New Method of Road Test for Driving License|Kerala RTO Road Test

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 330

  • @jasnajesy4355
    @jasnajesy4355 3 роки тому +291

    എനിക്ക് ഇന്നലെ ആയിരുന്നു test(sep 14). ഭയങ്കര tention ആയിരുന്നു .2 wheelerum 4 wheelerum indayirunnu. Sir te videos ഒക്കെ കണ്ടിട്ടാ പോയെ. Test pass ആയി 🥰 Thank you..🙏

    • @shibi.narangamoola3329
      @shibi.narangamoola3329 3 роки тому +18

      ഓ കിട്ടിയോ? പറഞ്ഞറിക്കാൻ പറ്റാത്ത സന്തോഷം ആയിരിക്കും അല്ലേ അന്നേരം? 😀😃

    • @christymichael509
      @christymichael509 3 роки тому +6

      anik nale an test dec 14 😑

    • @spidey8292
      @spidey8292 2 роки тому +1

      @@christymichael509 kittiyo?

    • @mshabeermshabeer3923
      @mshabeermshabeer3923 2 роки тому +2

      Oo.. Pinne.... 😒😄

    • @kevinvincent4000
      @kevinvincent4000 2 роки тому +2

      Chechi polikk

  • @akhilappus6092
    @akhilappus6092 3 роки тому +73

    ടെസ്റ്റ്‌ പാസ്സ് ആയി. വീഡിയോ ഒരുപാട് ഉപഹാരം ചെയ്തു ❤️ Thank u

  • @basithlion793
    @basithlion793 3 роки тому +12

    എൻറെ റോഡ് ടെസ്റ്റ് ഇന്നായിരുന്നു ഞാൻ പാസായി
    ഈ വീഡിയോ കണ്ടത് എനിക്ക് വളരെ ഉപകാരമായി
    Thank you 😍😍

  • @vishnunambu5812
    @vishnunambu5812 3 роки тому +45

    ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല ഏട്ടാ... ❤❤❤

  • @naseerariyas528
    @naseerariyas528 3 роки тому +20

    Enik test august 25n aan tnx sirr vedio kandappo oru confidence vannu

  • @RameshKumar-br5bc
    @RameshKumar-br5bc 3 роки тому +47

    Excellent explanation. Understood many tips. Thank you sir.

  • @selinselin2513
    @selinselin2513 3 роки тому +10

    ഒത്തിരി ഇഷ്ടമായി വീഡിയോ വളരെ ഉപകാരപ്രദമാണ് താങ്ക്സ്

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 роки тому +2

    ആത്മധൈര്യം തരുന്ന നല്ലൊരു വിഡിയോ, താങ്ക്സ്

  • @bindudenish5806
    @bindudenish5806 3 роки тому +26

    Nice video.Passed the exam today.Video was very useful

  • @safuzzcreations2391
    @safuzzcreations2391 3 роки тому +50

    Enik innale Aug 12 ayinu test .....njn pass ayii.....sir nte class.... adipoliiii....

    • @rinshadrinu3381
      @rinshadrinu3381 3 роки тому +14

      Njan fail ayi 😪 but njan next won cheyyum 💪

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 роки тому +8

      Thanks

    • @fejjhejj815
      @fejjhejj815 3 роки тому

      @@rinshadrinu3381 why bro tuff aano

    • @Car-Guygamer
      @Car-Guygamer 3 роки тому +1

      Bro driving school lu poitonda

    • @rinshadrinu3381
      @rinshadrinu3381 3 роки тому +3

      @@fejjhejj815 bro simple anu but onn shradha poyi kaynaal fail akan chance ind. Nammude chuttum alukal rdo munnil aa avasthaa

  • @akshaygopakumar4412
    @akshaygopakumar4412 3 роки тому +3

    Njan enn ayrun test pass ayy sirinta video kand poyan jeicha🙂😍. Thanks sir

  • @jamsheenajamshi2694
    @jamsheenajamshi2694 2 роки тому

    Sir nte video kandu inn test aayirunnu paass aayi valare upakaramulla vedios aan sirnteth thankyouu sir

  • @hazeedohzd1988
    @hazeedohzd1988 3 роки тому +7

    Thank u ചേട്ടാ.
    ഞാൻ ഇന്ന് പാസ്സായി 😍

  • @jestinmathew4503
    @jestinmathew4503 3 роки тому +17

    Eniku 1st attemptil test pass ayilla. Ipom njan ningalude videos ellam kanuva. 2nd attemptil test pass aakan njan kooduthal hardwork cheyam. Thanks a lot 😀

  • @krishnanp.c5996
    @krishnanp.c5996 2 роки тому +6

    Very very good illustration,thanks a lot.♥

  • @abinjoymathew1896
    @abinjoymathew1896 3 роки тому +7

    Angane njum pass ayii Thanks for this information 💫🙌🙌

  • @allimathew2269
    @allimathew2269 3 роки тому +18

    Chettante veedu wayanad alle... Ente veedum wayanad aanu....
    Nice vedio.... 👍🏻👍🏻👍🏻

  • @rageshravikumar4005
    @rageshravikumar4005 3 роки тому +8

    വണ്ടി മുന്നോട്ട് എടുത്ത് ശേഷം അല്ലെ hand signal മറ്റേണ്ടത്?

  • @rajirajiraveendr363
    @rajirajiraveendr363 2 роки тому +5

    നല്ലൊരു ക്ലാസ് ആയിരുന്നു👏👏👍

  • @ajalrentertainments8731
    @ajalrentertainments8731 3 роки тому +4

    Rto chodikkuna ques ethokeyan parnj oru video cheyyamo plss

  • @AnjaliMNair-gs9li
    @AnjaliMNair-gs9li 3 роки тому +8

    Thank you sir.

  • @amarnathpm8606
    @amarnathpm8606 3 роки тому +1

    നല്ല കുത്തനെ ഉള്ള കയറ്റത്തിൽ വണ്ടി edukkumbol front tyre slip aayi കറങ്ങുന്നു vandi munnottu pokunnilla ith engane ഒഴിവാകാം

  • @seemasuma5452
    @seemasuma5452 2 роки тому +1

    ഇന്ന് feb19 test pass ayi❤️sir videos ഒത്തിരി പ്രയോജനം ആയി

  • @clerinphilip2301
    @clerinphilip2301 3 роки тому +8

    So when we are about to stop the car there is no need to down the gear.

  • @Parveenzh
    @Parveenzh 3 роки тому +1

    Gear humb kaanumbo 1st gear alle edendath.......clutch chavitti 1st gear alle....humbil vachu orupadu thavana. Vandiii off aayi poyii

  • @varunr7936
    @varunr7936 2 роки тому +2

    Honda Amaze car ethra lakhs varrume

  • @adhithyan9882
    @adhithyan9882 3 роки тому +7

    Thanku sir
    Sept 20 aanu test
    Video upakaram aayi😊😊

    • @AkAk-cx2yz
      @AkAk-cx2yz 3 роки тому +1

      Eee month ahnu eanyk test

    • @Vivek-bs9qi
      @Vivek-bs9qi 3 роки тому +1

      Thinkal ann enik

    • @adhithyan9882
      @adhithyan9882 3 роки тому +2

      All the best bros 😘

    • @AkAk-cx2yz
      @AkAk-cx2yz 3 роки тому +1

      Njan orikel fail aayadanu bro😢

    • @noushadpv469
      @noushadpv469 3 роки тому +1

      @@AkAk-cx2yz എങ്ങനെ

  • @jamsheedck4209
    @jamsheedck4209 3 роки тому +2

    Car road test thudaghiyo? Njan rand divasam mumb vilichapol start ayitillen paranju

  • @sheejac4916
    @sheejac4916 2 роки тому +5

    വ്യാഴം ടെസ്റ്റ്‌ പാസാക്കാൻ പ്രാർത്ഥിക്കണേ 🙏

  • @rajinasubash9112
    @rajinasubash9112 3 роки тому +3

    Good class Thank you sir

  • @devisasidharan3651
    @devisasidharan3651 2 роки тому +2

    Vandi nirthumpol handbrake ponthikano avasanam pinne 1st gear idano

  • @Zuraj2op
    @Zuraj2op 2 роки тому +3

    Innale aayrnu Test .. Pass aayi 😎🥰😇

  • @samsudheensamsu5416
    @samsudheensamsu5416 3 роки тому +3

    എനിക്ക് ഇന്നായിരുന്നു date
    എനിക്ക് MCWG 8um pinne road ടെസ്റ്റും കിട്ടി
    പക്ഷേ LMC H കിട്ടി road test കിട്ടിയില്ല
    അങ്ങനെ ആണെങ്കിൽ എനിക്ക് ഇനി bike എനിക്ക് ഓടിക്കാൻ പറ്റുമോ
    Bike ഓടിച്ചാൽ പോലീസ് പിടിക്കുമോ

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 роки тому +1

    ആദ്യം indicator എല്ലാം കത്തുന്നുണ്ടോ എന്നു നോക്കേണ്ടേ?

  • @pushpaannamma2040
    @pushpaannamma2040 3 роки тому

    Aniyaa very very good ❤️Thanks

  • @rayisvloge8903
    @rayisvloge8903 3 роки тому

    Hi. എനിക്കു നാളെ ടെസ്റ്റ്‌. പേടിയാവുന്നു..tnqu കാര്യങ്ങൾ പറഞ്ഞു തന്നതിൽ

  • @cr-um2lh
    @cr-um2lh 3 роки тому +6

    Sir nammal 4 gear pokumbol vandi nirthan avishyapedumbol gear down cheyyanno?

    • @meenusivan9418
      @meenusivan9418 3 роки тому +2

      No

    • @hari9144
      @hari9144 3 роки тому

      Yes

    • @akshaysubash3176
      @akshaysubash3176 3 роки тому

      palarum palath anallo parayanath.

    • @meenusivan9418
      @meenusivan9418 3 роки тому +3

      @@akshaysubash3176 Nammal 4th gearil povumbozhayirikum stop cheyyan parayunnath appol signal itt vandi nirthiyal mathram mathi gear down cheyyanda avasyam illa

  • @ourplanet7417
    @ourplanet7417 3 роки тому +8

    ഓട്ടോ മാറ്റിക് കാർ ടെസ്റ്റിന് ഉപയോഗിക്കാൻ അനുവദിക്കുമോ?

  • @Darshana.737
    @Darshana.737 2 роки тому +1

    car road test edukkan 3 തവണ ആണോ ചാൻസ് ഉള്ളു

  • @MWoodGallery
    @MWoodGallery 2 роки тому +1

    Hand Signal Veno?

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 роки тому

      ഇൻഡിക്കേറ്റർ സിഗ്നൽ അല്ലങ്കിൽ ഹാൻഡ് സിഗ്നൽ വേണം

  • @football_broz
    @football_broz 3 роки тому +1

    njn inn h nte classin poyappo master paranju thala purath itt nokki thirichaal mathi enn...ath allowed aanenum paranju, sathyam aano

  • @NFTipsAndVlogs
    @NFTipsAndVlogs 3 роки тому +2

    Thanks for tge information 🔥🔥🔥

  • @shibili3560
    @shibili3560 3 роки тому +2

    Side akkan parayumbol 4th giyer anegil athil thanne anno side akkendiyathu

    • @shameerraslin915
      @shameerraslin915 3 роки тому +1

      Speed kurach neuter iduka.ennittu side akuka

  • @Levi-by1yy
    @Levi-by1yy 3 роки тому +1

    Sir njgalk handbrake eduthit start akan pathule.

  • @ashrafcm3565
    @ashrafcm3565 3 роки тому +1

    Athra samyam vare undakum?

  • @nirmalachacko8034
    @nirmalachacko8034 2 роки тому +1

    vandy check cheyyuvanulla smayam onnum tharilla

  • @kingmessi7318
    @kingmessi7318 3 роки тому

    sontam kuduthal edukan patumo

  • @alhan6644
    @alhan6644 3 роки тому

    4th geeril pokumbo geermatathe nirthamo

  • @farhanfaru922
    @farhanfaru922 2 роки тому

    Power steering ayirikkumo

  • @aruns9083
    @aruns9083 Рік тому

    Sir road pokumbol valavukal thiriumpozhum Ida roadukal varumopozhum edathu vasham nokkan sadhikaarilla seat adjust cheythalum palapozhum sadikarilla

  • @augustinepr8091
    @augustinepr8091 3 роки тому +5

    Super 💞

  • @anuroope4951
    @anuroope4951 3 роки тому +3

    സുഖം ആയി നിർത്താനുള്ള ടെക്നിക് പറയാമോ

  • @muzammilzammizammi7020
    @muzammilzammizammi7020 3 роки тому +2

    Edenghilum oru Signal madiyo ?? Indicator or hand?? Pls reply

  • @siyadzyn490
    @siyadzyn490 3 роки тому

    Vandi stop cheyuna tymill 4th nere neutral idan pattille??

  • @subramanyans7995
    @subramanyans7995 3 роки тому

    Chetra njngde rto kure qn choikm.atu rtokeya

  • @saanvikasaan7081
    @saanvikasaan7081 3 роки тому +4

    Thanks brother ❤️

  • @sn45688
    @sn45688 3 роки тому +2

    Sir ente learners licenceinte kalavadhi kazhinju korach dhivsam munb.njan Otta classinu polum poyitila. ini learners Onnumkudi ezhuthanoo?

  • @haneefam637
    @haneefam637 2 роки тому

    Good explanation thank you sir

  • @akashsb4307
    @akashsb4307 2 роки тому

    നല്ല ക്ലാസ്സ്‌.. Thank you very much sir👍🏻

  • @jubairiyaca3026
    @jubairiyaca3026 3 роки тому +9

    Driving ക്ലാസ്സ് ന് ചേർന്ന് 6month aayi..next month learners ലൈസൻസ് കാലാവധി കഴിയും...ടെസ്റ്റ് nte കാര്യം ഓർത്ത് പേടി ആകുന്നു😭...8 kozhappam ഇല്ല...h Sheri ആകുന്നില്ല 😭

  • @Harshan9129
    @Harshan9129 2 роки тому

    4 th ഗിയർ ഇട്ടു കാർ ഓടിച്ചു പോവുമ്പോൾ നിരത്താൻ നേരം സ്ലോ ആകുമ്പോൾ വണ്ടി ഇടിച്ചു നില്കാൻ സാധിത ഇല്ലൈ റിപ്ലൈ പ്രേതിഷിക്കുന്നു 🙏

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 роки тому

      ബ്രേക്ക് കൊടുക്കുന്നത് വണ്ടിയുടെ സ്പീഡ് കുറക്കുവാനാണ് stop ചെയ്യുമ്പോൾ സ്പീഡ് കുറക്കുക പെട്ടന്ന് തന്നെ ക്ലച്ചും കൊടുക്കുക

  • @rafeequehassan6752
    @rafeequehassan6752 3 роки тому

    എന്താണ് ignition

  • @madhusudhananmk8635
    @madhusudhananmk8635 2 роки тому +1

    വളരെ നല്ല അറിവ് സാർ 🙏👍

  • @Azizanimal
    @Azizanimal 3 роки тому +3

    എന്റെ ടെസ്റ്റ് ജൂലൈ 27 ആയിരുന്നു, ഞാൻ പാസ്സ് ആയി, ലൈസൻസ് കൈയിൽ കിട്ടി

    • @lij0076
      @lij0076 3 роки тому +1

      റോഡിലൂടെ ഓടിക്കാൻ തുടങ്ങിയോ 🤔

    • @Azizanimal
      @Azizanimal 3 роки тому

      @@lij0076 yaa bro,
      License കൈയിൽ കിട്ടി

  • @Ammu-kq9vc
    @Ammu-kq9vc 2 роки тому

    4th gearil pokunaa vandi.. Nirthanakil.. Gear down cheyano..?

  • @jkj1459
    @jkj1459 Рік тому

    GOOD JOB

  • @sreeragr8906
    @sreeragr8906 3 роки тому

    Sir car neutral le elle stop cheyande?

  • @StoriesOnWheels-SW
    @StoriesOnWheels-SW 3 роки тому +4

    Thank you so much ❤❤❤❤

  • @AnagharkAnaghark
    @AnagharkAnaghark 3 роки тому

    Driving test miss cheythal adutha date kitan fine adakkano?

  • @stark3266
    @stark3266 2 роки тому +6

    സീറ്റ്ബെൽറ്റ് ഇടാത്തതിന് എന്നെ fail ആക്കി 🙁.

    • @anandhukl8158
      @anandhukl8158 2 роки тому +2

      Njan seat belt edatha anu road odicha rto phone chayyth kondu erunath kondu srendichilla 😆

  • @hashim_karathil
    @hashim_karathil 3 роки тому +3

    (slots are not available for next 60 days)Eth nthaa problem

    • @d.o.m.e7280
      @d.o.m.e7280 3 роки тому

      Wait and check daily around 10am to 11am. U will get it

  • @jestinmathew4503
    @jestinmathew4503 3 роки тому +1

    Sir ethra neram avar roadil odipikum. Onu reply theramo?

  • @shilpas3338
    @shilpas3338 3 роки тому

    Sir 4th gear il varuna vandi nirthn paraymbo gear down itt korach munot nirthyapore

  • @anjitha4475
    @anjitha4475 2 роки тому

    Siree ee vandi start cheyyumpo illee frst gear ittit clech cheviti pidichit axciletrr chaviti munnot pokumpo clchinn payye kaledukulo apo pettann vandi ninn ppkule apo enna cheyyane enik atha tension 😖. 17 nu test ind

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 роки тому

      Biting point (half clutch )കാൽ കൊണ്ടുവരിക എന്നിട് പതുക്കെ ക്ലച്ചിൽ നിന്നും കാൽ എടുത്താൽ മതി കാർ ഒഫാകില്ല

  • @passionmedia5159
    @passionmedia5159 Рік тому +1

    സർ ഒരു ഡൌട്ട്.നമ്മളുടെ ടെസ്റ്റ്‌ കഴിഞ്ഞാൽ അപ്പോൾ തന്നെ result വരുമോ.അതോ കുറച്ചു ദിവസം കഴിഞ്ഞിട്ടാണോ result വരുന്നത്.please reply സർ

  • @alhan6644
    @alhan6644 3 роки тому +1

    Thank you sir

  • @riyaschannel492
    @riyaschannel492 Рік тому

    Test pass aayi ethra days ettukkum driving license kittan aayitt?

  • @mohammedshahban252
    @mohammedshahban252 3 роки тому +1

    Thank you

  • @shahiladevi7346
    @shahiladevi7346 Рік тому

    3rd time fail ayyal pinee eppozha date kittuva

  • @FF-sw8ux
    @FF-sw8ux Рік тому

    Vandi start aakkunnathinnu mumbho ഇക്നൈശോ അത് nthaa സാനം

  • @arus2788
    @arus2788 2 роки тому +1

    സാർ റോഡ് ടെസ്റ്റിൽ ചില സ്കൂളുകാർ പറയുന്നു വണ്ടി നിർത്താൻ പറയുമ്പോൾ റോഡിന് വെളിയിൽ
    ഇറക്കി നിർത്തരുത് എന്ന്... ഇതിൽ സാറിന്റെ അഭിപ്രായം എന്താണ്.... അതേപോലെ ഇന്റിക്കേറ്റർ ഇടുകയും ഒപ്പം ഹാൻഡ് സിഗ്നൽ കാണിക്കുകയും വേണം എന്നും. അതോ psc യുടെ ടെസ്റ്റിന് ഇങ്ങനെയുണ്ടോ.

  • @poojakrishnaaa
    @poojakrishnaaa 3 роки тому +1

    Chetta H test passs ayi but road test fail aayi poyi. Ini enik veendum apply cheyumbol H test koodi veendum kodukendi varuo raod test matrm madiyo???????????????

  • @AG-wo7yu
    @AG-wo7yu 3 роки тому +2

    27 nu bandh alle... appol annu test ollavar enthu chyum... 😪

    • @kannana7160
      @kannana7160 3 роки тому

      എനിക്കും ഇ മാസം 27നു ആയിരുന്നു

    • @kannana7160
      @kannana7160 3 роки тому

      😔😔

    • @AG-wo7yu
      @AG-wo7yu 3 роки тому

      @@kannana7160 enik sep 29 aaki kittii..... test pass aayii

    • @kannana7160
      @kannana7160 3 роки тому

      Evida സ്ഥലം

  • @ibrahimibru4566
    @ibrahimibru4566 3 роки тому +1

    H pass ayi road test pottiyaal pinid road test mathram eyuthiyaal mathiyoo

  • @Sjjeien
    @Sjjeien 3 роки тому +78

    Wife ആണല്ലേ vedio എടുത്തത്. Supportive wife

  • @akashdevs820
    @akashdevs820 3 роки тому

    Key off aki kazinj first gearil idano last agana anallo parayane

  • @Pasttt190
    @Pasttt190 3 роки тому +3

    Anna oru doubt. Road testil vandi സൈഡ് നിർത്തുമ്പോൾ gear down aki nirthano.. അതോ ക്ലച്, break ചവിട്ടി slow aki നിർത്തണോ?
    Reply inn thane പ്രതീഷിക്കുന്നു. Nale ann test

  • @sheelashaji3942
    @sheelashaji3942 Рік тому

    നല്ല ക്ലാസ്സ്‌ ayerunnu

  • @sandhravs2573
    @sandhravs2573 2 роки тому +2

    Road test fail aayi ,H passayi☹️ Again H test edkenda verumo? Atho Road test mathrm madhiyo ???

  • @malayali1172
    @malayali1172 3 роки тому +2

    Car ഇന്റെ Road testin... Hand signal kanikathe ithpole indicator ittal mathiyo??? Onu reply parayamo sir

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 роки тому +1

      Road testinu hand signalo allagil indicator enthagilum onnu cheyythal madhii

    • @malayali1172
      @malayali1172 3 роки тому

      @@lifelinedrivingschool3985 oke sir🤗🙏

    • @aladdin0798
      @aladdin0798 3 роки тому +2

      @@malayali1172 hand signal kanichotta....chelar athokke nokkum

    • @malayali1172
      @malayali1172 3 роки тому

      @@aladdin0798 oke bro😍

  • @Anumolanu47
    @Anumolanu47 3 роки тому +1

    indicator mathiyo driving schol il handsignal kaanikkanam enn paranju?

  • @nandub990
    @nandub990 3 роки тому +1

    Test ന് പോകുമ്പോൾ vaccine എടുത്തവർക്ക് അതിൻ്റെ Certificate പോരേ?

  • @Viral__vibes__only__0
    @Viral__vibes__only__0 2 роки тому

    Ente ഒരു സംശയം ആണ് 4 വീലർ H ടെസ്റ്റ് പാസ്സ് ആയി റോഡ് ടെസ്റ്റ് IL പൊട്ടിയാൽ പിന്നെ അടുത്ത ടെസ്റ്റ് റോഡ് ടെസ്റ്റ് മാത്രം എടുത്താൽ മതിയോ

  • @anshadckvk6099
    @anshadckvk6099 3 роки тому +4

    അപ്പോ road test ചെയ്യുമ്പോൾ hand signals കാണിക്കണ്ടെ indicator ഇട്ടാൽ മതിയോ ആർക്കെങ്കിലും അറിയോ 👍

    • @abhishekmurali2035
      @abhishekmurali2035 3 роки тому +3

      Hand signals must aanu. Athu kanichillangil avanmaru fail aakkum . pinne chila inspctrs und, avar seen aakkathe vidum . ennalum veruthe oru risk edukkanda. Anghu kanichere signal. 💥

    • @anshadckvk6099
      @anshadckvk6099 3 роки тому

      @@abhishekmurali2035 ok bro ❤️ thanks

  • @melbin231
    @melbin231 2 роки тому

    സാർ പഠിപ്പിക്കുന്ന ഡ്രൈവിംഗ് സ്കൂൾ എവിടെയാണ് സാറിൻറെ നന്നായി പഠിപ്പിക്കും എന്ന് തോന്നുന്നുണ്ട്
    ലൈസൻസ് എടുക്കാൻ ഇപ്പോൾ എത്ര ആകും

  • @MaheshMahesh-pz4hw
    @MaheshMahesh-pz4hw 2 роки тому

    ഹലോ മൂന്നാം പ്രാവിശ്യം h പാസ്സ് ആയി പക്ഷേ റോഡ് ടെക്സ്റ്റ്‌ തോറ്റുപോയി പിന്നെ എന്ത് ചെയ്യണം. ഒന്നുകൂടെ h എടുക്കണോ

  • @ashlisoman.t5796
    @ashlisoman.t5796 3 роки тому +2

    Innu nik test aayirunu....pass aayi🙏😍

  • @vimalvk7828
    @vimalvk7828 2 роки тому

    ചേട്ടാ,
    8, H, Bike road test കിട്ടി. കാർ റോഡ് ടെസ്റ്റ്‌ fail ആയി.
    ഇനി ചെല്ലുമ്പോൾ. കാർ റോഡ് ടെസ്റ്റ്‌ മാത്രം എടുത്താൽ പോരെ?
    ബൈക്ക് റോഡ് ടെസ്റ്റ്‌ എടുക്കണ്ടതില്ലല്ലോ?

  • @fahadmuhammad1487
    @fahadmuhammad1487 3 роки тому

    Drivingente edakk sir Valla questions chodhikkumo ?

  • @sobhanasasikumar7191
    @sobhanasasikumar7191 2 роки тому

    Super 👌👍