Simran and Manju Warrier Dance at JFW Achievers awards 2018

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 1,5 тис.

  • @jfw
    @jfw  4 роки тому +20

    Have you seen what happens when a girl cooks for the first time ft Anu Hasan. Click link to watch now. ua-cam.com/video/g-5xaU3ssMk/v-deo.html

  • @muhajirbasheer3137
    @muhajirbasheer3137 5 років тому +259

    എത്ര മനോഹരമായി ആണോ മലയാളം പറയുന്നത് അതേ പോലെ തന്നെ മനോഹരമായി fluent ആയി തന്നെ ഇംഗ്ലീഷിലും സംസാരിക്കുന്നു. . വളരെ അധികം സന്തോഷം നൽകുന്ന video. .

    • @Shamna-latheef
      @Shamna-latheef 3 роки тому +2

      Tamilum😍

    • @rejikarthika2441
      @rejikarthika2441 2 роки тому +2

      മറ്റുള്ളവരെ പോലെ മംഗ്ലീഷ് പറയില്ല 😆😆😆😆.

  • @jishnamj8055
    @jishnamj8055 6 років тому +1007

    പ്രീയപ്പെട്ട മഞ്ജു. ഞാൻ കണ്ട സ്ത്രീകളിൽ ഏറ്റവും bold ആയ സ്ത്രീ നിങ്ങളാണ് ആരാധിക്കാൻ അർഹിക്കുന്ന വ്യക്തിത്വം നിങ്ങളുടേതാണ്. love u so much Manju

    • @athijosh1302
      @athijosh1302 6 років тому

      😊😊

    • @manuek1355
      @manuek1355 6 років тому +2

      Enikkum adh thannea pareyanulledh...

    • @leninrajasiramazingmusics6285
      @leninrajasiramazingmusics6285 6 років тому +1

      Ettavum bold alla .Bold anu

    • @rishanmunna5719
      @rishanmunna5719 5 років тому +2

      അതിനു നിന്റെ 14 വർഷം പോയില്ലല്ലോ

    • @vishnumadhavan2708
      @vishnumadhavan2708 3 роки тому +1

      Silent athum oru boldness annu ennu prove cheyetha kerala brand women ❤ she is real warrior

  • @surabhi8694
    @surabhi8694 5 років тому +1720

    എനിക്ക് വിഷമം ആ വൃത്തികെട്ടവന് വേണ്ടി പാഴാക്കിയ 14 വർഷങ്ങൾ ഓർത്തിട്ടായിരുന്നു, പക്ഷെ ഇപ്പോ മനസിലായി, എത്ര ഒതുക്കിക്കളയാൻ നോക്കിയാലും തകർന്നടിയില്ല കരുത്താർന്ന ഈ സ്ത്രീത്വം !!

    • @vjneditz3856
      @vjneditz3856 5 років тому +21

      Sathyam

    • @unexpectedlife400
      @unexpectedlife400 5 років тому +2

      ഞാൻ, നിന്റെ സ്നേഹിത 18 vayasainu munbu olichodiya pathivrutha😏😏

    • @anew2678
      @anew2678 5 років тому +6

      Athu kalakki. Aa pennu pidiyante backl ponenu pakrm film lu ninnane ethre nannayttidvm.

    • @sausekhar
      @sausekhar 4 роки тому +5

      Spirit of the women!

    • @sausekhar
      @sausekhar 4 роки тому +2

      @@unexpectedlife400 if you repeat a mistake.. Its

  • @musthafahabeeba2125
    @musthafahabeeba2125 6 років тому +2904

    തമിഴ് മക്കൾ വിചാരിച്ചു, മഞ്ജു ചേച്ചിക്ക് തമിഴ് അറിയില്ല എന്ന്, ഞാൻ വിചാരിച്ചു മഞ്ജു ചേച്ചിക്ക് ഇംഗ്ലീഷ് അറിയില്ല 😜എന്ന്, കാരണം മംഗ്ലീഷ് സംസാരിക്കാത്ത ചുരുക്കം ചില മലയാളി നടിമാരിൽ ഒരാളാണ് മഞ്ജു. 👌👌

    • @അഹമ്മദ്ബാലിക്
      @അഹമ്മദ്ബാലിക് 6 років тому +3

      അവൾക്ക് ഭയങ്കര ജാഡയാണ്

    • @dibinm.r37
      @dibinm.r37 6 років тому +30

      @@അഹമ്മദ്ബാലിക് dileep noo...

    • @musthafahabeeba2125
      @musthafahabeeba2125 6 років тому +40

      +അഹമ്മദ് ബാലിക് പുതിയ അറിവാ..

    • @kb_tok4260
      @kb_tok4260 6 років тому +15

      endhekilum virodham undo

    • @kv.kv1990
      @kv.kv1990 6 років тому +25

      @@അഹമ്മദ്ബാലിക് iniyenkilum nirthikoode..

  • @rajir7703
    @rajir7703 6 років тому +365

    Mam താങ്കള്‍ ജീവിതത്തില്‍ എടുത്ത തീരുമാനം ഏറ്റവും ഉചിതമായ തീരുമാനം തന്നെയാണ്.എപ്പോഴും ബഹുമാനമേ ഉഉ്ഉു.

  • @Gan123ify
    @Gan123ify 6 років тому +609

    Manju Warrier's speech was a delight to hear. Well-spoken of women pride and dignity. Her English was like reading to a book. Her Tamil is damn cute 😍😍😍

    • @pakathuveetuponnu7477
      @pakathuveetuponnu7477 6 років тому +1

      S

    • @sobhanakumary3316
      @sobhanakumary3316 6 років тому +11

      Manju super God bless you

    • @nishamanoj854
      @nishamanoj854 6 років тому +6

      actually she dsnt know to speak english when she came for acting. she learnt after that. but hats off it was good to hear and the modulation was sogood.

    • @lakshmipriyabmannathu8213
      @lakshmipriyabmannathu8213 6 років тому +14

      @@nishamanoj854 aaruparanju ningalodithu.....SSLC kku school first aayirunnu manju ...angeneyoralkku English ariyumaayirunnillannooo??? Pinne kovaalanu english ariyaathondu manjuvine samsaarikkaan vittillayirikkum

    • @nishamanoj854
      @nishamanoj854 6 років тому +2

      @@lakshmipriyabmannathu8213manju itself told me go n check with her.

  • @FYSALNALAK
    @FYSALNALAK 6 років тому +419

    Manju...my favourite actress...her life is a supreme example of women empowerment...Simran also super...

  • @nachannachle2706
    @nachannachle2706 4 роки тому +47

    Simran in Tamil, Manju in Malayalam, two REAL superstars with clarity. :)

  • @aleeshajoy1279
    @aleeshajoy1279 4 роки тому +102

    She didn't forget to talk about her state 😍😍

  • @lekshmimohan8197
    @lekshmimohan8197 6 років тому +2057

    മഞ്ജു ചേച്ചി നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു 😍

    • @arifmunnas2467
      @arifmunnas2467 6 років тому +4

      Ingane oke English parayo?

    • @അഹമ്മദ്ബാലിക്
      @അഹമ്മദ്ബാലിക് 6 років тому

      സിമ്രാൻ ഡാൻസ് കളിച്ചല്ലോ എന്നിട്ട് അവൾക്ക് എന്താ ഡാൻസ് കളിച്ചാല്

    • @അഹമ്മദ്ബാലിക്
      @അഹമ്മദ്ബാലിക് 6 років тому +1

      @@arifmunnas2467 തമിഴ് അറിയാം അത് പറയാൻ പറഞ്ഞല്ലേ പറയു ഊള വാര്യർ

    • @subaidapaloliparambu154
      @subaidapaloliparambu154 6 років тому +1

      അഹമ്മദ് ബാലിക് baalalic😀😀😀😀😀😀😀😀😀

    • @kiranmnair4387
      @kiranmnair4387 6 років тому +5

      @@അഹമ്മദ്ബാലിക് Ate avarodulla respect aanu.

  • @முருககுமார்
    @முருககுமார் 6 років тому +259

    From Tamil Nadu. One more reason to love Simran and gorgeous Manju Warrier 😉 .

  • @jalk3785
    @jalk3785 6 років тому +76

    Simran looks like an Italian lady .. Two beautiful extremely talented women .. Maju we love you 😘

  • @hawafrose3205
    @hawafrose3205 5 років тому +12

    Simrans dance and hip movement .. till now no replacement 🤩🤩

  • @gildajinu994
    @gildajinu994 6 років тому +4236

    നല്ല വിദ്യാഭ്യാസമുള്ള നല്ല സൗന്ദര്യമുള്ള അക്ഷര സ്ഫുടതയോടെ മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകൾ സംസാരിക്കാൻ കഴിവുള്ള നല്ല പക്വതയോടെ പെരുമാറാൻ സാധിക്കുന്ന ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന തരം ശരീരം ഉള്ള മഞ്ജു ചേച്ചിയെ വഞ്ചിച്ചു വിദ്യാഭ്യാസം ഇല്ലാത്ത കാസറഗോഡ് മലയാളം അല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അറിയാത്ത ചീക്ക പോത്തിനെ സ്വന്തമാക്കിയ കോവാലൻ ആണ് ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മന്ദബുദ്ധി.

  • @jenjenu1657
    @jenjenu1657 6 років тому +1046

    Simran hip's movement.. no one can replace you😍

  • @rohinigowtham3129
    @rohinigowtham3129 6 років тому +346

    Beautiful speech by manju warrior.

  • @Malayalam_news_Express
    @Malayalam_news_Express 6 років тому +574

    മഞ്ജു ചേച്ചി കലക്കി 🌹🌹🌹🌹🌹The Real Iconic BOLD Lady Super Star of Malayalam Film InDustRY.....🥀🥀🥀🥀🥀MaNJu WaRrioR🌹🌹🌹🌹🌹🌹....... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ ....ജീവിതത്തിൽ നേരിട്ട അഗ്നിപരീക്ഷകളെ തന്റേടം കൊണ്ട് അതിജീവിച്ചു നിശ്ചയദാട്യം ഒന്ന് കൊണ്ട് മാത്രം വീണ്ടും വിജയത്തിന്റെ അത്യുന്നതിയിലേക്ക് ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് നടന്നടുത്ത പ്രീയ മഞ്ജു ചേച്ചി .... കന്മദത്തിൽ കണ്ട വേഷം പോലെ....മനോഹരം ....അതി മനോഹരം ❤️❤️❤️❤️❤️

  • @thachu_thaaz8041
    @thachu_thaaz8041 6 років тому +611

    മഞ്ജു ചേച്ചിക്ക് പകരം അതെകാലത്തും മഞ്ജു ചേച്ചി മാത്രം😘😘😘
    wonderful personality❤❤❤
    Love u ചേച്ചി...😘😘😘

    • @rvk7799
      @rvk7799 6 років тому +5

      തന്നെടെ തന്നെ 😂😂😂

    • @thachu_thaaz8041
      @thachu_thaaz8041 6 років тому +1

      @@rvk7799 🤔😍😂👍

    • @jinnymathew4681
      @jinnymathew4681 6 років тому

      Thachumole😍😍😍

    • @jinnymathew4681
      @jinnymathew4681 6 років тому

      @@rvk7799 hai mole😍😍😍

    • @thachu_thaaz8041
      @thachu_thaaz8041 6 років тому +1

      @@jinnymathew4681 ജിന്നി മുത്തേ..😍😍

  • @renjuraju4011
    @renjuraju4011 6 років тому +559

    Mr.Dilip doesn't deserve u manju chechi...u r saved now...

  • @prajihotful
    @prajihotful 6 років тому +512

    Proud of you മഞ്ജു ചേച്ചി ഞങ്ങൾ എന്നും മലയാളികൾ ചേച്ചിയുടെ കൂടെയാണ്

    • @shabnashabna1642
      @shabnashabna1642 5 років тому +1

      Praji PS

    • @thankame7756
      @thankame7756 5 років тому +1

      അതാണ് അവരെ മുന്നോട്ടു, ഉയർത്തി കൊണ്ട് പോവുന്നത് തന്നെ 💕💕💕

  • @tomraj966
    @tomraj966 6 років тому +35

    Manju is mind blowing, stunning actor! What a great personality, humble, simple , courageous, but brilliant lady, she face challenges with smile, in Malayalam industry Many people can only speak Malayalam but speaking English very very seldom, she is a all rounder . She is dancer, actor, speaks and writes multiple languages etc ...Awesome love you Manju,!!!

  • @seppiseppi5972
    @seppiseppi5972 6 років тому +252

    dressil pishukk kanikkatha manju chechiyod ennum bahumanam matrm.. The great Lady super star...hats off..😍😍😍

    • @neenababy4468
      @neenababy4468 4 роки тому

      👌

    • @DrFormulator
      @DrFormulator 3 роки тому

      That’s simply bullshit… dress full ayt idunnavar manyanmar ennano

  • @alenpeter4330
    @alenpeter4330 6 років тому +76

    Manju warrier Insanely beautiful both inside & outside....

  • @noushadtpnoushad9515
    @noushadtpnoushad9515 6 років тому +122

    മഞ്ജു ചേച്ചി സൂപ്പർ അടിപൊളി ഇംഗ്ലീഷ് എന്റെ ഒരു ബിഗ് സല്യൂട്ട് 👍👍👍💐💐💐👏👏👏

  • @aanisahameed9868
    @aanisahameed9868 6 років тому +59

    Manjus smile is enough for evrythg...no need of any dance or speech...daaaamn humble😍

  • @sheelakrishnan8475
    @sheelakrishnan8475 6 років тому +21

    Manju Warrier...lady of great dignity! You have not given any chance for gossip mongers because you took everything in a dignified manner...so much hurt you have been! You have spoken so well..proud of such women of substance!

  • @sanasaji2447
    @sanasaji2447 6 років тому +72

    Menjuchechi unbeatable. Love u chechi.standing pillar strong in front of all negative circumstances. Such an inspirational personality. 🙏🙏

  • @rahulmalhothra8317
    @rahulmalhothra8317 5 років тому +157

    Manju warrior is one of best actress in India

  • @arunvijay3507
    @arunvijay3507 3 роки тому +18

    Simran -vijay 💓💓💓💓 what a feeling💓💓💓 no words to explain

  • @minnieajith620
    @minnieajith620 6 років тому +101

    Manju you're an all-rounder....love you so much..😙😙😙

  • @nishmithack1257
    @nishmithack1257 6 років тому +59

    Manjuchechi u r so sweet and brilliant. No one can replace u .

  • @rechuk7541
    @rechuk7541 6 років тому +249

    Manju warier lady superstar in Malayalam industry

  • @Sunny-np5hw
    @Sunny-np5hw 6 років тому +118

    Whenever we hear the word “actress” there is always glamour associated with it , especially for mainstream lead actresses . But when think about Manju we would never think like that, we only think about her graceful yet charming character, best at her craft yet so humbled, had to go through a lot in her life , still facing the world with the most innocent smile 😘 may be thats why she has and still winning the heart 😍 Love and respect always Manju , really hope you get a partner who respect and treasure you for who you are and have a wonderful life and career 😘

    • @alfiaabdulkalam3665
      @alfiaabdulkalam3665 6 років тому +2

      😊😊😊😊😊

    • @vinishiyasunil4861
      @vinishiyasunil4861 5 років тому

      Fgxgxgxy
      HC judge and jury trial of Amazon marketplace

    • @sagarsree
      @sagarsree 5 років тому

      Sunny 007
      What glamour you can expect from this oldie

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 4 роки тому +4

      @@sagarsree Edhuku glammor. Glammor illama irunthalae Oru azhagu than. Enaku Manju kita pidichathu athan. No glammor. Full strong roles ever. Kanmadham nu sollitu Oru padam . Chancey illa. Adhuvum 17 vayasu la antha Mari character yaralaum panna mudiyathu. Romba pidikum. Love from Tamil Nadu ♥️♥️

  • @midhunkumar1
    @midhunkumar1 6 років тому +634

    സിമ്രാന് പ്രായം തോന്നി തുടങ്ങി. പക്ഷെ മഞ്ജു ചേച്ചി ഇപ്പോളും ചെറുപ്പം

    • @littepieprincess4163
      @littepieprincess4163 5 років тому +9

      midhunkumar1 manjuvin athra prayam onumila 37or smtg. Pakshe simrante age ethraya vicharam. Manju nerathe mrg cheythond ann.

    • @roshanz1204
      @roshanz1204 5 років тому

      Simran deshyakkarya

    • @roshanz1204
      @roshanz1204 5 років тому +1

      Avarude sister monal marichappo aake shock aayi

    • @littepieprincess4163
      @littepieprincess4163 5 років тому +9

      Pine pand manjuvine kanan velya bangi onum elarnu. Pand simran athi sundari ayirnu. Rand makkal ay family pressure oke akumbo people loses der beauty. But manju I think carefree stress free life Ann. Dance family Ela. Even mol polum oppam Ela. She s a nice person but oru mol ammayod oppam nikunlegil athin enthoke parnjalum chele reason s und. Pothuve tension free ay nadkunavar young ay thonum. N she also done surgeries to her nose.

    • @shilpamohanan9288
      @shilpamohanan9288 5 років тому +6

      Manju got married when she was 18. So ippo only 37 . Simran is above 43

  • @rahultd8059
    @rahultd8059 6 років тому +567

    Manju warier was aswome speech.Each and everyone inspiring her speech .

    • @sharunisartsparkles4093
      @sharunisartsparkles4093 6 років тому +7

      rahul Td I am a big fan of Manju warier..😍😍😘from Tamil nadu

    • @rahultd8059
      @rahultd8059 6 років тому +1

      @@manirathnam192 .. yes bro.she is very good Artist now she is looking for Kollywood industry.

    • @rahultd8059
      @rahultd8059 6 років тому

      @@manirathnam192 ..Thanks dear ....

    • @sathishk831
      @sathishk831 6 років тому +2

      Warrirer u deserved ur name😎😎😎

    • @rahultd8059
      @rahultd8059 6 років тому

      @@manirathnam192 ....Mani one second thanks again

  • @aaravi2258
    @aaravi2258 5 років тому +29

    Manju warrier is such a great personality.Love u Manju Chechi...😍😍😘😘

  • @boldtalk871
    @boldtalk871 5 років тому +18

    What i admire most in her is that she always behaved with a dignity and maturity even at her worst times... if we put ourselves in her shoes... will we be able to be so tolerating without losing our cool.. hats off

  • @SUDHANATH-dv8pv
    @SUDHANATH-dv8pv 6 років тому +21

    Super speech. Of a dignified lady, Manju warrier. Really wonderful lady super star... Walk on dear...

  • @stom50
    @stom50 6 років тому +40

    T proud of kerala who is able to represent our state throgh the malayalam film industry.Nobody can beat her.hats off mam.

  • @ramyam1147
    @ramyam1147 5 років тому +10

    Oh my God what an inspirational talk. Manju ur the next level women. Love to have a great personality in this world. What a clarity in ur speech.

  • @sunsan2698
    @sunsan2698 6 років тому +9

    Simran-The Dancing Queen! Cheerful & sportive as always.👍👍👍👍👍

  • @poornimanair6917
    @poornimanair6917 5 років тому +9

    Epitome of Grace And Simplicity at it's best... Her English Was Flawlessly Perfect

  • @videotricksmalayalam5178
    @videotricksmalayalam5178 6 років тому +39

    Big salute to manju mam..manju mamin pakaram vekan film industryil mattoru lady illa..she is amazing actress...wishing all the best...

  • @reenz1238
    @reenz1238 6 років тому +9

    Manjuechii super.. am big fan of u.. aa randu dhuranthangal chechidea lifene poyathodea chechidea life raksha pettu. God bless u.. keep it up ur boldness nd simplicity.

    • @sunithasugesh6971
      @sunithasugesh6971 4 роки тому +1

      2 vendatto oru dhurantham mathi. Makkal eathoru ammaykkum makkal thanne aanu. Athu aduthayalum akale aayalum.

  • @lifegoeson6461
    @lifegoeson6461 6 років тому +55

    Simran chellam 😘 beautiful inside and out these two are. You go ladies 🤗

  • @gopankumar457
    @gopankumar457 6 років тому +157

    തകർത്തു മഞ്ജു ദിലീപിന് വലിയ ഒരു നഷ്ട്ടം തന്നെയാണ്

  • @adildiyaadildiya9870
    @adildiyaadildiya9870 6 років тому +58

    Queen of dance aanu Manju. Manjuvinte dance ennathu heavenly blessings aanu.💝

  • @srinivaspillai4622
    @srinivaspillai4622 4 роки тому +7

    Manju warrior extremely good actress, woman of substance, well dressed, nothing over the top, good thought speech in English plus expecting welfare and standing by them in difficult times, she summing up good health for all says much about her as a person,a pride of Kerala plus India among actress, best wishes to her, God bless.

  • @annapremnabas4286
    @annapremnabas4286 6 років тому +200

    മഞ്ജു ചേച്ചിക്ക് തുല്യം മഞ്ജു ചേച്ചി മാത്രം .. മലയാള സിനിമ കണ്ട എക്കാലത്തെയും നല്ല നടി😍😍😍😘😘😘😘😘😘... സിമ്രാൻ😘😍😘😍😘😍😘😍😘😘😘

    • @sagarsree
      @sagarsree 5 років тому

      Anna Premnabas then what urvashi n shobana sharada n others are all fools

  • @alfiaabdulkalam3665
    @alfiaabdulkalam3665 6 років тому +207

    Manju Chechi your speech was Beautiful and also your tamil
    You are Great Chechi...... Love You😘😘😘😘😘😘😘😘😘😘
    Kerala Women's Pride😎💪💪💪💪

  • @RVVLOGS-RJ
    @RVVLOGS-RJ 6 років тому +1257

    എന്റെ മഞ്ജു ചേച്ചി ഇങ്ങള് പുലി ആണ് love you

    • @അഹമ്മദ്ബാലിക്
      @അഹമ്മദ്ബാലിക് 6 років тому

      എനിക്ക് ഒട്ടും ഇഷ്ട്ടമല്ല

    • @RVVLOGS-RJ
      @RVVLOGS-RJ 6 років тому +34

      ആരും ഇഷ്ടപെട്ടില്ലെകിലും അവർക്ക് ഇഷ്ടം പോലെ ആരാധകർ ഉണ്ട് അവർ ഇഷ്ടപ്പെട്ടോളും

    • @അഹമ്മദ്ബാലിക്
      @അഹമ്മദ്ബാലിക് 6 років тому

      @@RVVLOGS-RJ ഇവളെ ഇഷ്ട്ടമല്ലാത്ത ഒരുകൂട്ടം ആളുകൾ ഇവിടുണ്ട്

    • @dibinm.r37
      @dibinm.r37 6 років тому +8

      @@അഹമ്മദ്ബാലിക് yes dileep fans

    • @അഹമ്മദ്ബാലിക്
      @അഹമ്മദ്ബാലിക് 6 років тому

      @@dibinm.r37 മാത്രമല്ല ശോഭനയെയും ഉര്വ്വശിയെയും സ്നേഹിക്കുന്ന സാധാരണക്കാർ

  • @methalpriya579
    @methalpriya579 6 років тому +328

    Manju warrier is always great 😍 and love you

  • @neon-gamer150
    @neon-gamer150 6 років тому +864

    പ്രായം കൂടും തോറും സൗന്ദര്യം കൂടുന്ന ഒരു നടി.. ദിലീപിന്റെ ജയിലിൽ കഴിയാതെ പുറത്തു വന്നല്ലോ. മഞ്ജുവിന്റെ കഴിവുകൾ ലോകം കാണട്ടെ

    • @jyothir581
      @jyothir581 5 років тому

      sharan binny
      Kashdam meckup ne prayatheokke marikadakkan pattum

  • @annetpriya8394
    @annetpriya8394 6 років тому +22

    Manju is nothing but dignity personified, happy to see Simran, love you wonderful ladies

  • @lifeofanju9476
    @lifeofanju9476 6 років тому +31

    The real lady with lots of knowledge.... love you Chachiiii.. you are not deserving for that guy... you are very special..

  • @kTmUBArAK
    @kTmUBArAK 6 років тому +55

    English il samsarich positive comments nediya oreyoru nadi👍😊that's Manju Warrier👍

  • @shivasankarrajendran9639
    @shivasankarrajendran9639 5 років тому +7

    Simran you are a Legend.... You should have also received this honour...

  • @malarmalar8477
    @malarmalar8477 6 років тому +15

    Simran mam i want to see your movements back in movie badly..im your biggggggggg fan...no one is yet to dance like you...😘😘😘😘😘😘😘😘😘😘😘

  • @deepamolku3283
    @deepamolku3283 6 років тому +23

    Manju is going to be the lady super star of Indian cinema that much talented she is

  • @anbuarun1358
    @anbuarun1358 6 років тому +1

    im big fan for manju warrier dance
    and also till now no actress can b beat simran acting n dance
    nice to c both of u in same stage
    from malaysia

  • @samjusidharthan9066
    @samjusidharthan9066 5 років тому +6

    A simple and humble speech by Manju warrior'
    I repeat warrior.. cz u r a true and bold warrior ur way of speaking and ur knowledge underlying from this speech.. keep going

  • @monishmanikandan1720
    @monishmanikandan1720 6 років тому +3

    My favorite actress...ever big motivation.. Respect this attitude and talent..

  • @vinodshamsham7639
    @vinodshamsham7639 6 років тому +1475

    മഞജുവിന് ഇംഗ്ലീഷ് അറിയാം' അത് കൊണ്ട് അവർ മലയാളം പറയുമ്പോൾ ബോറടിപ്പിക്കുന്ന രീതിയിൽ ജംഗ്ലീഷ് കൂട്ടാറില്ല

  • @jagannathanmenon3708
    @jagannathanmenon3708 6 років тому +744

    Lady Superstar of Malayalam cinema- Manju Warrier.

    • @queenofshadows6580
      @queenofshadows6580 6 років тому +1

      jagannathan menon why everyone add 'Lady' when addressing Manju or Nayantara as superatars. We dont add 'Guy' or 'Male' when we call Mohanlal , Mammootty or Rajanikath as Superstar. Why??

    • @jagannathanmenon3708
      @jagannathanmenon3708 6 років тому +2

      ELFARMY #streamIDOL its actually absurd..i just used it since we hear that way mostly.

    • @mdsuresh2729
      @mdsuresh2729 6 років тому

      jagannathan menon enth vedi

    • @jagannathanmenon3708
      @jagannathanmenon3708 6 років тому

      Abdul Nasar aara neeyano

    • @mdsuresh2729
      @mdsuresh2729 6 років тому

      jagannathan menon manju

  • @stanleyjones3962
    @stanleyjones3962 6 років тому +22

    Simran and Manju mam both are super I love you Manju

  • @jessijaydenjude7427
    @jessijaydenjude7427 5 років тому +4

    Eee nadiyil njn jaddayo onum kanditila..very simpl..nd humbl...always smiling face...lv u manju chechi

  • @infinitywarrior1017
    @infinitywarrior1017 6 років тому +14

    Daamnnm sirman still got them moves 🙌🏾🙌🏾🔥 Manju Warrier ♥️. Please women learn from her.

  • @oshins4524
    @oshins4524 6 років тому +4

    Both ladies super...Manju real warrior...Simran whotta Grace in dance...🎉🎈🎉🎈

  • @sameerr7937
    @sameerr7937 6 років тому +1351

    മഞ്ജുവിന്റെ ഓരോ പ്രോഗ്രാം കാണുമ്പോയും ചിന്ദിക്കും ദിലീപ് എന്ത് കണ്ടിട്ടാണ് കാവ്യയുടെ പിറകെ നടന്നതെന്തിനാണെന്ന് ,

    • @udaifch8532
      @udaifch8532 6 років тому +100

      Dileep doesn't deserve manju. She is such a good actress

    • @arttravelvlogsgm9019
      @arttravelvlogsgm9019 6 років тому +22

      Men can stand with strong women

    • @rasiyabeegumasumabeevi2056
      @rasiyabeegumasumabeevi2056 6 років тому +39

      Sameer R because dileep is a fraud

    • @sabeenasaleem7590
      @sabeenasaleem7590 6 років тому +18

      muttathamullakk manamillann thonnum chilanerath chila aalukalakk but ath poyale ariyuuu aviduthe motham sughandham aa mullayayirunnannen

    • @resmisanker9667
      @resmisanker9667 5 років тому +51

      He went with his standards. 😂😂

  • @street_anjels3447
    @street_anjels3447 3 роки тому +2

    I just always like simram attitude it's looks so encouraging.... And also our cute manju wariyar.... looking so good

  • @thehindu7776
    @thehindu7776 6 років тому +10

    two lady super star in one frame

  • @anishouku8475
    @anishouku8475 4 роки тому +2

    ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് മഞ്ചുചേച്ചിയെ ഇഷ്ടമെന്ന്. ചേച്ചിക്ക് വേണ്ടി നല്ല കമൻറുകൾ എഴുതാൻ എത്ര പേരാ ഉള്ളത്. നിങ്ങളോടുള്ള ഇഷ്ടം സത്യമായത് കൊണ്ടാണ് ആരാധകർ കൂടെ നിൽക്കുന്നത് .എന്റെ ചേച്ചിക്ക് എന്തിനാ ദിലീപിനെ ! ഈ ജനങ്ങളൊക്കെ കൂടെ ഉണ്ടല്ലോ!Love you manju chechi........
    എനിക്ക് പെരുത്തിഷ്ടാ.....

  • @sruthyck1034
    @sruthyck1034 6 років тому +34

    Manju chechi ningalu verum puliyalla oru simhamanu.I love you manju chechi

  • @sanjayunni4439
    @sanjayunni4439 5 років тому +90

    മഞ്ജു ചേച്ചി യുടെ കൂടെ ദെവം ഉണ്ട്. ചേച്ചി യുടെ കൂടെ ഞങ്ങൾ ഉണ്ട്. ചേച്ചി ക് എല്ലാം നന്മയു ഉണ്ട്. ആശംസകൾ.മജ്ഞു ചേച്ചി ബ്യൂട്ടിഫുൾ ആണ് അമേസിങ് ആൻഡ് സൂപ്പർ ആക്ടർ. All the best. സൂപ്പർ സൂപ്പർ സൂപ്പർ 😍👍👌💖💞👑👸💐🌹

  • @priyoyoyo924
    @priyoyoyo924 6 років тому +11

    2 legends .. simran, manju

  • @atmistresspits4116
    @atmistresspits4116 Рік тому +3

    Manju is superbly talented and lady super star of malayalam cinema and SIMRAN MADAM is Super gorgeous..her movements are👌👌👌👌👌 how gracefully she dances, very elegant i can watch her danve all throught the day.her charm her charisma everything is simply stunning

  • @aleenamathews4879
    @aleenamathews4879 6 років тому +28

    Lady mohanlal
    Lady superstar
    MANJU WARRIOR

  • @Shahaz1
    @Shahaz1 6 років тому +17

    Intelligent and brave women. Lady super star of Malayalam cinema

  • @kv.kv1990
    @kv.kv1990 6 років тому +2

    Both are lady superstars of south indian cinema

  • @healingheart4471
    @healingheart4471 6 років тому +17

    God! Manju is still just Gorgeous

  • @seagirlb1657
    @seagirlb1657 3 роки тому +2

    Very glad to see both of them.......❤️ You.....
    മഞ്ജുവാര്യർ മലയാള സിനിമ യുടെ ലേഡീ സൂപ്പർ സ്റ്റാർ ആണ്.......

  • @divyakt9529
    @divyakt9529 5 років тому +25

    Manju warrier ne pole oru lady malayalikalude abhimanamanu.life il sambavicha tragedy yil ninnum shakthiyode thirichu vanna avark ennum malayalikalude support undaakum she is very bold and efficient.Dileep ne pole oru vivaravum vidhyabyasavum illatha chathiyanu kavyaye pole oru vivarakkedu thanneyanu match

  • @shabeerm4627
    @shabeerm4627 6 років тому +155

    I love manju warrier mam😘

  • @twinkle3106
    @twinkle3106 6 років тому +17

    Manju warrier my all time fav hatsoff mam

  • @devikamp
    @devikamp 6 років тому +48

    Manjuwarrier..well spoken!
    Simran..chanceyilla..what a grace in your movements!

  • @gvvigneshkumar6018
    @gvvigneshkumar6018 6 років тому +141

    manju warrier love from tn love her much 😍😍😍

  • @sureshm4826
    @sureshm4826 4 роки тому +3

    Simran is best actress in Indian cinema

  • @anooanusha4273
    @anooanusha4273 6 років тому +11

    Just could not take eyes off from simran 😍😍😍, as awesome as ever
    😘😘😘

  • @shimmyshimmy6636
    @shimmyshimmy6636 3 роки тому +2

    മഞ്ജു വാര്യരെ കാണുമ്പോഴും സംസാരം കേൾക്കുമ്പോഴും സന്തോഷം കൊണ്ട് എന്റെ മനസും കണ്ണും നിറയും.അത്രയ്ക്ക് ഇഷ്ടമാണ് മഞ്ജുവിനെ.

  • @sirajkc1
    @sirajkc1 5 років тому +8

    What a fantastic english from malayalam actress.. Manju warrior.. You are lady super star 🌷🌷🌷

  • @Skrttl
    @Skrttl 6 років тому +10

    Simran mam Happy to see u after long time.
    Iam a big of u, u did a great films in telugu. We don't forget u.
    Please re start ur movies.

  • @AgroKopite
    @AgroKopite 6 років тому +67

    Would love to watch Manju warrior on a character role in kollywood!

  • @aneesh7338
    @aneesh7338 6 років тому +1

    Ente ഇഷ്ടനടി മഞ്ജു വാര്യർ. മഞ്ജു ചേച്ചീ love you

  • @vasanth8447
    @vasanth8447 6 років тому +7

    Ever green lady super star Simran. What a wonderful dance......

  • @exposingfacts..168
    @exposingfacts..168 5 років тому +10

    Manju warrier very strong women in her talks and action

  • @sv64may3
    @sv64may3 6 років тому +124

    Manju Warrier...😊😊😊

  • @milijacob8860
    @milijacob8860 5 років тому +2

    Manju chechi u proved time and again that u were right in ur stand...wish u all success

  • @suminair4751
    @suminair4751 6 років тому +9

    Malayalam tamil english ethu language ayalum real superstar .... excellent personality manju chechi

  • @krishnakumaripalayil
    @krishnakumaripalayil 3 роки тому +2

    Manju very proud of you......Sim...
    (Slimran).....oh....god....
    What a flow of the hip movement......what a stylish dancer.....😊😍🥰👏👏👏👏👏👏👏👏👏🤝👌👌👍