Kannilu Kannilu - Video Song | Ayisha | Manju Warrier | Prabhudeva | M Jayachandran | Aamir

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 6 тис.

  • @saregamamalayalam
    @saregamamalayalam  2 місяці тому +9

    ▶ ua-cam.com/video/mWS-AZzmZg4/v-deo.html
    Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!

  • @anjuharilal881
    @anjuharilal881 2 роки тому +459

    ഇതൊക്കെ കാണുമ്പോഴാണ് ചേച്ചി കുറച്ചു കൂടി നേരത്തെ ഡിവോഴ്സ് ചെയ്യേണ്ടത് ആയിരുന്നു എന്ന് തോന്നിപോകുന്നത്. I love u chechi 🥰😘

    • @vishnuvichus4522
      @vishnuvichus4522 Рік тому +6

      💯

    • @prajithkarakkunnel5482
      @prajithkarakkunnel5482 Рік тому +20

      സത്യം, അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ ശ്രമിക്കുന്നത് ആണ് സ്ത്രീകൾ ചെയ്യുന്ന മണ്ടത്തരം, ക്യാഷ് ഉണ്ടെങ്കിൽ പിന്നെ ആരെ പേടിക്കാൻ. എല്ലാ സ്ത്രീകളും സ്വന്തം കാലിൽ നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. സേവകർ ആകാൻ പോകുന്നത് ആണ് കുഴപ്പം, ഞാൻ ഒരു പുരുഷൻ ആയിട്ടും ഇങ്ങനെ ചിന്തിക്കുന്നു. കാരണം എനിക്കും ഉണ്ട് സഹോദരിമാർ സ്വന്തം ആയി ജോലി ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് നേരിട്ട് കാണുന്നുണ്ട്.

    • @binoyk7516
      @binoyk7516 Рік тому +4

      ചേച്ചിയുടെ ആദ്യ ഒളിച്ചോട്ടം.. ലൈറ്റ് ബോയ് കൂടെ 🤓🤓പാവം ദിലീപ് 😄

    • @sangeethanambiar1927
      @sangeethanambiar1927 Рік тому

      👍👍👍👍

    • @renoypeter7987
      @renoypeter7987 Рік тому

      Ethonum kanditu oodale. U try to make life with him.. or else make sure that u can make it ur life successful by ur own. Best wishes. Or dm 😌

  • @channelck9870
    @channelck9870 2 роки тому +40

    ഇത്രേം അതൃപ്പത്തിന്റെ ചുവടുകൾ .. മലയാളത്തിന്റെ മാധുരി ദീക്ഷിത്ത് .. ഒരേയൊരു മഞ്ജു

  • @scojith
    @scojith 2 роки тому +96

    പ്രഭുദേവ എന്ന് പ്രത്യേകിച്ച് ടൈറ്റിൽ കൊടുക്കേണ്ട ആവിശ്യം ഇല്ല ..സ്‌റ്റെപ്സ് കാണുമ്പോൾ തന്നെ അറിയാം ഇത് അണ്ണന്റെ ഐറ്റമാണ് എന്ന്.. പിന്നല്ല ..😍

  • @AnandNR
    @AnandNR 9 місяців тому +21

    Prabhudeva sir Steps Choreography ❤, Manju Ma'am Superb Dance, M. Jayachandran sir music🎼🎶

  • @saumiaji89
    @saumiaji89 2 роки тому +24

    എന്തോ ഒരു പ്രേത്യേക ഭംഗി ഈ ഡാൻസ് കാണാൻ.. Prabhusir സൂപ്പർ കോറെയോഗ്രഫി... മഞ്ജു ചേച്ചി പൊളി love it very much

  • @prajeeshsk4599
    @prajeeshsk4599 2 роки тому +27

    ഈ സിനിമയുടെ ഡയറക്ടർ നമ്മടെ നാട്ടിൽ ആണ്..എന്റെ സഹപാഠിയും..... നല്ലൊരു വിജയം ആവട്ടെ സിനിമ... ആശംസകൾ...

  • @user-cp8ng1yk5w
    @user-cp8ng1yk5w 2 роки тому +78

    ഓള്.......ചിറകു വീശി പാറണ്....
    Yes.. She is!!!! ❤️❤️❤️❤️❤️
    Keep flying Manju Chechi. Sky is your limit...

  • @AnshiAnviTwinAngels
    @AnshiAnviTwinAngels Рік тому +961

    സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഉയരങ്ങളിൽ എത്തിയ വ്യക്തിത്വം❤️❤️❤️

  • @renukasundaran6832
    @renukasundaran6832 2 роки тому +199

    സൂപ്പർ ഡാൻസ്..👌👌👌പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് ഒരിക്കൽ കൂടി ചേച്ചി തെളിയിച്ചു.♥️♥️♥️

    • @Muslim-kb2gj
      @Muslim-kb2gj 2 роки тому +1

      അവർക്ക് 70വയസൊന്നും അല്ലല്ലോ 🤔🙄.

    • @sarubinoy6036
      @sarubinoy6036 2 роки тому

      പിന്നല്ലാതെ 👍👍👍

    • @JithaAlphonsa
      @JithaAlphonsa 2 роки тому

      Yes

    • @arunkumarm3177
      @arunkumarm3177 2 роки тому

      Prabhu Deva effect

    • @athisartworld4519
      @athisartworld4519 2 роки тому

      @@Muslim-kb2gj alleda nammude nattil30kzhinjl pinne kelaviya ariyalo athu vechu nokkumbo poliyalle atha

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 роки тому +161

    പ്രഭുദേവയുടെ കൊറിയൊഗ്രാഫിയിൽ
    മഞ്ജു വാര്യരുടെ ഡാൻസ്..🔥...ആയിഷയിലെ പുതിയ സോങ് പൊളിച്ചു... 😍🔥

  • @deepthypraveendeepthy7964
    @deepthypraveendeepthy7964 2 роки тому +81

    ട്രോൾ കണ്ട് നോക്കാൻ വന്നതാ പക്ഷെ അവരുപറയുന്നതുപോലൊന്നുമല്ല എനിക്കിഷ്ട്ടായി ❤️ഈട്രോളുന്നവക്ക് പറ്റുമോ ഇങ്ങനൊക്കെച്ചെയ്യാൻ. മഞ്ജുചേച്ചി സൂപ്പർ 😘നല്ല സ്‌ട്രോങ് ലേഡി ആണ് ♥️

  • @bryanbrendon5382
    @bryanbrendon5382 6 місяців тому +8

    I Just love and admire this woman. Manju chechi, you are an inspiration for women...... samadhichirikkunnu... Lot to learn from you... Love you you, chechi🥰🥰

  • @johncybk1478
    @johncybk1478 2 роки тому +54

    അടിപൊളി... ഒരു രക്ഷയും ഇല്ല.. നിങ്ങളുടെ എനർജി ലെവൽ അപാരം തന്നെ... 🙏🙏

  • @rejinair1
    @rejinair1 2 роки тому +943

    വേറെ ലെവൽ.. പണ്ട് കാലത്തു വയസാകുമ്പോൾ അമ്മ വേഷങ്ങളിൽ ഒതുങ്ങികൂടിയ നടിമാരിൽ നിന്നും വ്യത്യസ്തമായി .. വയസായിട്ടും തന്റേടത്തോടെ ഏതു റോളും തനിക്കിണങ്ങുമെന്നു തെളിയിച്ചിരിക്കുകയാണ് .. മഞ്ജു ചേച്ചി..

    • @shemishemi682
      @shemishemi682 2 роки тому +16

      വേറെ ആർക്കും കൊടുക്കാതെ പുള്ളിക്കാരി ഒറ്റക് എല്ലാ റോളും ചെയുന്നു

    • @Passionateresearcher
      @Passionateresearcher 2 роки тому +58

      45 വയസ്സ് അത്ര വലിയ age ആണോ

    • @MeWithFood_N_Travel
      @MeWithFood_N_Travel 2 роки тому +27

      50 വയസ്സ് വരെ യുവതി എന്നെ പറയാവൂ...👉🏻"പുതിയ നിയമം"😎 വയസ്സായി എന്ന് പറയുമ്പോ കിളവി എന്നും അർത്ഥം ഉണ്ട്....😒

    • @Passionateresearcher
      @Passionateresearcher 2 роки тому +57

      @@MeWithFood_N_Travel ആണുങ്ങൾ ക്ക് ഇതൊന്നും ബാധകം അല്ലല്ലോ. 70 വയസ്സ് കഴിഞ്ഞാലും മാസ്സ്, ഏട്ടൻ etc.

    • @sabu5727
      @sabu5727 2 роки тому +8

      @@Passionateresearcher അതെ കിളവിയെ കിളവി എന്ന് തന്നെ പറയണം 😆😂😂എന്നാണ് ഇവരൊക്കെ പറയുന്നത്

  • @shamsudeenpm4938
    @shamsudeenpm4938 2 роки тому +92

    എന്തൊരു രസമാണ് ഈ സോങ്ങ് കാണാൻ ഈ സോങ്ങും സമ്മർ ഇൻ ബത്‌ലഹേം മൂവിയിലെ ചൂളമടിച്ച് സോങ്ങും ഒരേ എനർജിയിൽ മഞ്ജു ചേച്ചി പൊളിച്ചു ഐ ലവ് യു മഞ്ജു ചേച്ചി

  • @parabellum8273
    @parabellum8273 Рік тому +12

    ആദ്യം ട്രോൾ കണ്ടു ഈ പാട്ട് ഇഷ്ടപ്പെട്ടില്ല, ഇപ്പോൾ തോന്നുന്നു ഒരു കുഴപ്പവുമില്ല.. സൂപ്പർ ❤️🔥

  • @remyachandrika9227
    @remyachandrika9227 2 роки тому +60

    എൻ്റെ പോന്നു മഞ്ജു ചേച്ചി..... ഒരു രക്ഷയും ഇല്ല.... തകർത്തു ... എന്തൊരു എനർജി.... കണ്ണ് പറ്റാതിരിക്കട്ടെ.... I ❤️ U ചേച്ചി.....

  • @jibinpeterjohnson3577
    @jibinpeterjohnson3577 2 роки тому +128

    പഴയ ദയ സിനിമയിലെ അതേ മേക്കപ്പ് കണ്ടപ്പോൾ ആദ്യം ആ സിനിമ ആണ് ഓർമ്മയിൽ വന്നത്. 💜💜

  • @Frames_of_AK
    @Frames_of_AK 2 роки тому +150

    വേറെ ലെവൽ എനർജി... മുത്താണ് മഞ്ജു ചേച്ചി... സ്റ്റേജിൽ ക്ലാസിക്കൽ ഡാൻസ് കൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട്... ഇത് ഒരുപാട് വർഷങ്ങൾക്കിപ്പുറവും മഞ്ജു ചേച്ചിയിലെ പെർഫോമറിനെ അഴിഞ്ഞാടാൻ വിട്ട കോറിയോഗ്രാഫി കൂടി ആയപ്പോ പൊളിച്ചടുക്കി... Credit goes to Prabhudeva Master

  • @lichus3152
    @lichus3152 Рік тому +222

    എന്റെ കുഞ്ഞിന് ഇന്നു 8 മാസം ആയി,, ഈ പാട്ട് ഇറങ്ങിയ നാൾ മുതൽ അവൾക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടാണ് ഇത്,,,,,എത്ര കരച്ചിൽ ആണെങ്കിലും ഈ പാട്ടു കേട്ടാൽ ഭയങ്കര സന്തോഷം ആണ്...

    • @fawas3273
      @fawas3273 Рік тому

      Ippo oru vayass aayille😌👍

    • @pilgrimkerala7695
      @pilgrimkerala7695 Рік тому +2

      കുട്ടി മാത്രം അല്ല, നാട്ടുകാർ മൊത്തം ചിരി ആയിരുന്നു 😂😂. ആ കുട്ടിക്ക് പോലും മനസിലായി.

    • @FathimaSuhra-tq8yg
      @FathimaSuhra-tq8yg 7 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb 7 місяців тому

      Uvvo😄😄😄😄😄😄😄😄😄😄😄😄😄w

  • @nazerhazan
    @nazerhazan 2 роки тому +102

    ഈ സോങ്ങ് മൂന്ന് തവണ കണ്ടു.
    ഓരോ തവണ കാണുമ്പോഴും ഈ ഗാനത്തിന് ഭംഗി കൂടുന്നത് പോലെ.

  • @shanamshanavas7531
    @shanamshanavas7531 2 роки тому +109

    ദയ മൂവി ഓർമ വരുന്നു. 😍😍😍😍😍 prabhudeva choreography as always awesome 😘😘

  • @aswin.s.m4735
    @aswin.s.m4735 2 роки тому +2411

    തോൽവിയെ മർ കടന്നു ജീവിതത്തിൽ വിജയിച്ചു കൊണ്ടിരിക്കുന്ന മഞ്ജുച്ചേച്ചിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @mahanamohanan1484
    @mahanamohanan1484 Рік тому +14

    സിനിമ കണ്ടു. അസാധ്യ പെർഫോമൻസ്. Manju ❤️❤️❤️❤️❤️❤️

  • @motherofacuteboy9147
    @motherofacuteboy9147 2 роки тому +3362

    തന്നെക്കാൾ 10,15 വയസ്സിനിളയ പെൺകുട്ടികളുടെ കൂടെയാണ് ഈ പെർഫോമൻസ് ചെയ്യുന്നത് ഓർക്കണം 👌👌👌😍😍😍😍😍

    • @lekshmilachu682
      @lekshmilachu682 2 роки тому +103

      സത്യം ശെരിക്കും മഞ്ജു ചേച്ചി വേറെ ലെവൽ 🔥

    • @kkkkkkkkf
      @kkkkkkkkf 2 роки тому +68

      അയിന് ഇപ്പൊ എന്താ 😑

    • @shajikp8941
      @shajikp8941 2 роки тому +112

      @@kkkkkkkkf ഒന്നും ഇല്ല മോനെ
      എന്നാൽ ലേശം കഞ്ഞി എടുക്കട്ടെ

    • @ACV5005
      @ACV5005 2 роки тому +30

      Background dancersine patti valya arivillanu tonanu... athilum prayamayavar unde saho. Epolum college piller alla kalikkane..🤣🤣.. oru 5 vayasole paranja pinnem vishwasikkam..

    • @nidhin133
      @nidhin133 2 роки тому +9

      Athe athe leady Michel jackson

  • @aswin.s.m4735
    @aswin.s.m4735 2 роки тому +64

    Out standing performance ചേച്ചി.. എല്ലാരും തോൽപിച്ചപ്പോൾ ചേച്ചിയെ ഈശ്വരൻ കൈവിട്ടില്ല.. Super 👍👍👍👍👍

  • @sujith3262
    @sujith3262 2 роки тому +153

    പ്രണവിന്റെ ദർശന പാട്ടിന് ശേഷം മലയാളത്തിൽ നിന്ന് മഞ്ജു ചേച്ചി വക ഒരെണ്ണം... ചേച്ചി കിടിലൻ പാട്ട്... തകർപ്പൻ ഡാൻസ്.. സംഗതി വേറെ...വേറെ ലെവൽ 💪💪💪🔥🔥🔥😍😍❤️❤️❤️❤️❤️❤️💯💯💯💯💯💯

    • @anithagopalakrishnan
      @anithagopalakrishnan 2 роки тому +1

      Supprr I oripad pravasyam kandu big salute manju jeevichu kanichu kodukku AA nariye

    • @sujith3262
      @sujith3262 2 роки тому

      @@anithagopalakrishnan 😍❤️

  • @sreepillai9537
    @sreepillai9537 2 роки тому +40

    ചുറ്റും കളിച്ച ഒരാളെയും കണ്ടില്ല... അത് തന്നെ വിജയം,, m. ചേച്ചി ❤

  • @unniyettan7222
    @unniyettan7222 2 роки тому +21

    Energetic steps 💪🏻.. Adipoli aayittundu., expressions pinne parayandallo 😍vere level aaki ingotu tharum.. Muthumani 💪🏻

  • @lechuanu2465
    @lechuanu2465 2 роки тому +129

    ട്രോള്ളാൻ വേണ്ടി ഒന്നുമില്ല..
    മഞ്ജു ചേച്ചി പൊളിച്ചു ❣️❣️❣️
    Prabhudeva ❣️❣️❣️❣️

  • @Noname-d3k4m
    @Noname-d3k4m 2 роки тому +367

    കുറെ നെഗറ്റീവ് കോമെന്റസ് കണ്ടു.സത്യം എന്താണെന്ന് വെച്ചാൽ ഈ പാട്ടും ഡാൻസും അടിപൊളിയാണ്.വീണ്ടും കാണാൻ തോന്നും.അത്രക്ക് രസമാണ്.

    • @lekshmitv4491
      @lekshmitv4491 Рік тому

      sheriyanu

    • @anasabc33
      @anasabc33 Рік тому

      Right 🎉

    • @santhoshjohny2136
      @santhoshjohny2136 Рік тому

      Yes really

    • @anithapaulose
      @anithapaulose Рік тому

      👍🏻👍🏻👍🏻

    • @eagleseye6576
      @eagleseye6576 Рік тому +2

      All manju warrier movies are trolled by paid dileep fans association purposefully. When manju rise to the superstar status. Inorder to bring her down these people wrote urvasi who was acting in dileep movie that time is superstar. I am not saying urvasi is not a superstar but the intention of people who portray that was to blame manju.

  • @santhoshk4458
    @santhoshk4458 9 місяців тому +3

    Still love this song and manju chechik❤

  • @divyamolsuresh514
    @divyamolsuresh514 2 роки тому +1030

    വയസായി വയാ സായി എന്ന് പറയാൻ അത്ര പ്രായം ഒന്നും ആയിട്ടില്ല.she is great actor. ❤❤❤❤❤

    • @rubiyasain
      @rubiyasain 2 роки тому +1

      Athe

    • @ajithpallieshry6586
      @ajithpallieshry6586 2 роки тому +2

      Okay sir keep it up you are other keep it up f******

    • @jasmink1581
      @jasmink1581 2 роки тому +1

      Yes

    • @rakhirakhi7860
      @rakhirakhi7860 2 роки тому +28

      ആർക് വയസ്സായി....ഇവിടെ മമ്മുട്ടിയും മോഹൻലാലും abhinayikunnile....😌

    • @Abhishekunni563
      @Abhishekunni563 2 роки тому +1

      Vayasu aayi ennu paranjaal vayasaayi ennalle allathe kilavi aayi ennallallo🙄😁😁

  • @muhammedshakkeer96
    @muhammedshakkeer96 2 роки тому +47

    Powlichu pandaaradangi poyi..... awesome choreography by Indian MJ.... Salute to Manju warrior ma'am ❤️

  • @aaronradhakrishnan9147
    @aaronradhakrishnan9147 2 роки тому +5

    തകർത്തു 👌👌 മഞ്ജുവിന് പകരം മഞ്ജു മാത്രം... ശത്രുക്കൾ തൊടാൻ പോലും പറ്റാത്ത ഉയരങ്ങളിൽ പറന്നു ഉയർന്നു മഞ്ജു. ♥️♥️🥰

  • @ananthurgopal9868
    @ananthurgopal9868 2 роки тому +40

    Dance പൊളിച്ചു 👌
    പാട്ട് മിന്നിച്ചു ⚡⚡⚡
    A great work from MJ & MW

  • @ksabhijith4111
    @ksabhijith4111 2 роки тому +48

    യുവനടിമാർ തോറ്റു പോകുന്ന എനർജി 🔥🔥💯💯

  • @kirank309
    @kirank309 2 роки тому +514

    ട്രോൾ കണ്ട് ചിരിക്കാൻ വക ഉണ്ടെന്ന് കരുതി വന്നതാ.. But മഞ്ജു did well.. Energetic performance 🥰..

    • @monishmanikandan1720
      @monishmanikandan1720 2 роки тому +24

      ട്രോൾ ഉണ്ടാക്കുന്നത് ഒക്കെ മനഃപൂർവം അവരെ കരി വാരി തേക്കാൻ ശ്രമിക്കുന്ന ചില ക്ഷുദ്ര ജീവികൾ ആണ്.. മഞ്ജു ചേച്ചിയോ അവരെ സ്നേഹിക്കുന്നവരോ അത്തരം ക്ഷുദ്ര ജീവികളെ വക വെക്കാറില്ല..

    • @muhammedjainaf5346
      @muhammedjainaf5346 2 роки тому

      Me too... but good song. ❤️👌

    • @muhammedjainaf5346
      @muhammedjainaf5346 2 роки тому

      Me too... but good song. ❤️👌

    • @abhinavspillai8551
      @abhinavspillai8551 2 роки тому

      Manju❤️❤️❤️

    • @renreys8406
      @renreys8406 2 роки тому

      me too

  • @rathishlalrathishlal5188
    @rathishlalrathishlal5188 Рік тому +5

    മഞ്ജു ചേച്ചി എന്തൊരു പെർഫോമൻസ്, ചുമ്മാ ആണോ ladies സൂപ്പർ star ന്ന് വിളിക്കണേ

  • @Arunghosh000
    @Arunghosh000 2 роки тому +100

    ട്രോള് കണ്ടു ചിരിക്കാൻ വന്നതാ .... പക്ഷെ മഞ്ജു വാര്യർ വേറെ ലെവൽ ❤❤❤ ഈ പ്രായത്തിലും എന്നാ ഒരു എനർജി ലെവൽ ആണ് ❤❤❤❤❤❤

  • @hajirajahan.s3537
    @hajirajahan.s3537 2 роки тому +29

    How old are u വിലെ "വിജനതയിൽ പാതിവഴിയിൽ തേടുന്നു " തൊട്ട് ആയിഷയിലെ ഈ song വരെ എന്തൊരു attitude change ആണവർക്ക്.. Hatsfff dear..for being a strong lady with a cute smile even in your downs😘

  • @thefan6278
    @thefan6278 2 роки тому +118

    Its not a troll material. What a wonderful dance and song. Hats off to Prabhu Deva master. Manju chechi is just rocking!

  • @anooprecords9667
    @anooprecords9667 Рік тому +50

    സിനിമ കണ്ടു. Theatre ൽ ഈ song കണ്ട് thrill അടിച്ചു.. Super movie ❤

  • @Aparna_Remesan
    @Aparna_Remesan 2 роки тому +36

    മഞ്ജു ചേച്ചിയുടെ ഡാൻസ് അടിപൊളി.🥰❤️her Grace body language അടിപൊളി.❤️

    • @spv11883
      @spv11883 2 роки тому

      Youtubil patu kelkumbo ningade coment undonu nokum,

  • @wilsonc.j5237
    @wilsonc.j5237 2 роки тому +70

    ആരൊക്കെ എന്തൊക്കെ കമന്റ് ഇട്ടാലും ശരി ഈ പാട്ടിനൊത്ത് ഡാൻസും മഞ്ജു ചേച്ചിയുടെ ക്യൂട്ട് nasam അടിപൊളിയായിട്ടുണ്ട്

    • @eagleseye6576
      @eagleseye6576 Рік тому

      All manju warrier movies are trolled by paid dileep fans association purposefully. When manju rise to the superstar status. Inorder to bring her down these people wrote urvasi who was acting in dileep movie that time is superstar. I am not saying urvasi is not a superstar but the intention of people who portray that was to blame manju.

  • @feb3822
    @feb3822 2 роки тому +50

    ആലപിച്ച ആളുടെ ശബ്ദം മഞ്ചുചേച്ചിക്ക് നന്നായിട്ട് ചേരുന്നുണ്ട്👌👌👌

  • @vijjit7419
    @vijjit7419 Рік тому +26

    she can dance with so much energy 😮 oh wow! the choreography is outstanding …😂 was laughing through out…only Mr. Prabhu Deva can come with this type of dance ❤

  • @farzasfairy1146
    @farzasfairy1146 2 роки тому +808

    ഈ song ന്റെ troll കണ്ടുവന്നതാണ് ഇവിടെ but ട്രോളിൽ കണ്ടപോലെയൊന്നുമല്ല ഈ song പൊളി 👌song and dance 🥰🥰i liked it.

    • @sanilasathyansathyan1567
      @sanilasathyansathyan1567 2 роки тому +1

      Njanum

    • @abhijithabhi3322
      @abhijithabhi3322 2 роки тому +1

      Njanum

    • @Kalipaanl
      @Kalipaanl 2 роки тому

      Nee evarude alalle🤙😂

    • @lunalemon5069
      @lunalemon5069 2 роки тому +8

      Troll okke kovan nte pani alle 😂😂😂😂

    • @nightmode8630
      @nightmode8630 2 роки тому +6

      Troll കണ്ട് വന്നതാ പക്ഷെ ട്രോൾ ആരുന്നു കുറച്ചൂടെ നല്ലത്......

  • @Angel-tz3zm
    @Angel-tz3zm 2 роки тому +33

    നല്ല രസം ഉള്ള പാട്ട്..
    അത് ഭംഗി ആയിട്ട് മഞ്ജു ചേച്ചി അവതരിപ്പിച്ചിട്ടുണ്ട്...💕💕
    Lyrics 🔥

  • @merryphilips1109
    @merryphilips1109 2 роки тому +195

    Wowww....Even after 24 years Same vibe as "choolamadichukaranginadakkum " Love ❤ you Manju... You are amazing

  • @annora666
    @annora666 Рік тому +2

    മഞ്ജു ചേച്ചി you are വേറെ level 😍🌹

  • @rubenlal6078
    @rubenlal6078 2 роки тому +60

    Choreography really good. Manju warrier superb aayi cheythittundu🤩

  • @sarathks1986
    @sarathks1986 2 роки тому +33

    ആദ്യം കേട്ടപ്പോൾ paatu istamayilenkilum ഇപ്പൊൾ addicted ആയി ♥️♥️♥️♥️

  • @hashimhussain2379
    @hashimhussain2379 2 роки тому +61

    വൗ.. അടിപൊളി മലയാളം അറബി മിക്സ്‌ സൂപ്പർ സോങ്.. മഞ്ജു വിന്റെ ഡാൻസ്.. പാട്ട് സീൻ എടുത്ത ഡയറക്ടർ കു ബിഗ് സല്യൂട് 😍👌👍

  • @nitheesh7401
    @nitheesh7401 2 роки тому +3

    അടിപൊളി മജ്ജുചേച്ചി Super

  • @sheebastephen6821
    @sheebastephen6821 2 роки тому +19

    Wow .. Manju you are Awesome.... That vibrant little Manju is back with this Song .... God Bless you always .... You deserve more than what you are now.. Love you

  • @theuntold7564
    @theuntold7564 2 роки тому +66

    Such an inspiring personality. ..a bundle of energy !!!! Manju Warrier !!!

  • @MrNaveenbalan
    @MrNaveenbalan 2 роки тому +24

    Ultimate manju warrier magic 🎉 . Roof blaster 😮 . Btw we can clearly see that she is possessed with Prabhudeva’s spirit 😊

  • @sandy3687
    @sandy3687 Рік тому +12

    ആദ്യം കണ്ടപ്പോ ബോറായി തോന്നിയെങ്കിലും, പിന്നെ കണ്ട് കണ്ട്കണ്ടങ്ങിഷ്ടായി.. പ്രഭുദേവേടെ ഡാൻസും, മഞ്ജു വാര്യർടെ ഗ്രേസും.pwoli ❤️❤️❤️

  • @sathisathi2122
    @sathisathi2122 2 роки тому +120

    എത്ര പ്രാവശ്യം repeat അടിച്ച് കണ്ടൂ എന്നറിയില്ല. Its mesmorising ❤️😘

  • @monuttanmonu9752
    @monuttanmonu9752 2 роки тому +1394

    ഒരൊറ്റ ഡ്രസ്സ് ഇട്ട് കൊണ്ട് അടിച്ചു പൊളിച്ച സോങ് ഡാൻസ്....,👍👍👍👍👍

  • @sathisathi2122
    @sathisathi2122 2 роки тому +75

    Manju's performance is superb! Co dancers also did well. Choreography is fantastic 👍

  • @jishitha_Abdul_kader
    @jishitha_Abdul_kader 2 роки тому +26

    Have seen so many of them performing this song...but not up to Manju ma'am ...energy and perfection that's what she is all about.. 👏🏻👏🏻👏🏻

  • @sarahice1862
    @sarahice1862 2 роки тому +15

    Omgggg😍😍😍 Manju chechi thrown away all her inhibitions and then here's the magic!!💖
    Signature step is so addictive 🎊 gonna rule the reels🥰

  • @AnilKumar-gj7cf
    @AnilKumar-gj7cf 2 роки тому +28

    Age is only a number.......she is just SUPERB.... motivate and inspire generations dear Manju.

  • @amminicutechannel9790
    @amminicutechannel9790 2 роки тому +30

    മഞ്ജുവിനെക്കുറിച്ച് എഴുതിയ പാട്ട്...കൊറിയോഗ്രാഫി കിടിലൻ മഞ്ജുവിന്റെ energetic performance ഗംഭീരം 👏👏👏👏

  • @rahiph
    @rahiph 2 роки тому +1056

    പ്രഭുദേവയുടെ ആത്മാവ് മഞ്ചുവാര്യറിൽ കയറിയത്പോലെ!!…..
    എല്ലാ മൂവ്മെന്റിലും പ്രഭുദേവാ'സ് Mannerism!!.. ❤️

    • @harichunkz3164
      @harichunkz3164 2 роки тому +7

      Ethavadai parayana prabhu deva da aduthu poyitu akala polu ethila pinya

    • @tripmode186
      @tripmode186 2 роки тому +13

      Manju നന്നായിട്ട് ചെയ്തിട്ടുണ്ട്

    • @rahiph
      @rahiph 2 роки тому +31

      @@harichunkz3164 അയിന് പ്രഭുദേവയേക്കാൾ നന്നായി ഡാൻസ് ചെയ്യുന്നു എന്ന് ഞാൻ പണഞ്ഞോ ബ്രോ??.... പ്രഭുദേവയുടെ ഒരു കയ്യൊപ്പ് സ്റ്റെപ്പിൽ ഉണ്ടെന്നല്ലേ ഞാൻ ഉദ്ദേശിച്ചത്!!.
      പിന്നെ, മഞ്ചു മാക്സിമം പെർഫോം ചെയ്തിട്ടുണ്ട്!. 😁

    • @sulfathsulu7320
      @sulfathsulu7320 2 роки тому +7

      Correct aatto

    • @harichunkz3164
      @harichunkz3164 2 роки тому

      @@sulfathsulu7320 ano enik thoniyila ethoru verupikal ithilum nallath item dance ane

  • @jishabose8682
    @jishabose8682 Рік тому +9

    What an energetic performance n what a variety!....none other Manju Warrier can be such a versatile actor

  • @nishapakkath3978
    @nishapakkath3978 2 роки тому +502

    പടച്ചോനെ ഈ 44 വയസുള്ള സ്ത്രീക്ക് 24 വയസുകാരിയുടെ എനെർജിയും ഒടുക്കത്തെ ഫിറ്റ്നസ്ഉം.. 33 ആയപ്പോഴേക്കും മനസുകൊണ്ടും ശരീരം കൊണ്ടും വയസായ എന്നെ പോലെ ഉള്ള സ്ത്രീകൾക്ക് ഒരു inspiration ആണ്‌ മഞ്ജു ചേച്ചി... പൊളിക്ക് മുത്തേ ❤️❤️❤️❤️

    • @Tanzerin_Sayu
      @Tanzerin_Sayu 2 роки тому +6

      Correct

    • @vanithasree9633
      @vanithasree9633 2 роки тому +5

      Connected me ♥️♥️

    • @akhilaakhila8856
      @akhilaakhila8856 2 роки тому +9

      മനസ്‌ കൊണ്ട് ചെറുപ്പം ആണ് എന്നു വിചാരിച്ചാൽ തന്നെ പാതി പ്രശ്നം തീരും. എനിക്ക് 33.വയസ് ഉണ്ട്. യിതിലെ ടിപി ഞാൻ പ്രായത്തെ പിടിച്ചു നിർത്താൻ കഴിയില്ല പക്ഷേ നമുക്ക് മനസ് കൊണ്ട് ചെറുപ്പം ആവാ ൻ കഴിയും

    • @shahanashamla7257
      @shahanashamla7257 2 роки тому +5

      Age verum akkangal enn manasilaylle

    • @coolguru_moviereview
      @coolguru_moviereview 2 роки тому +5

      നമ്മുടെ മഞ്ജു വാര്യർ ❣️❣️❣️❣️

  • @honeyesther3752
    @honeyesther3752 2 роки тому +80

    മഞ്ജു ചേച്ചിയെ ഇങ്ങനെ കാണാന്‍ ആണ് ഇഷ്ടം 😍😍
    energy level.. Ufff🔥🔥

  • @shafeeque.vvellamunda4104
    @shafeeque.vvellamunda4104 2 роки тому +25

    അവസാന വാക്ക് പോരാളി എന്നർത്ഥം വെച്ചത് വെറുതെ ആയില്ല... Warrior.. 😍

  • @akhilaav7400
    @akhilaav7400 Рік тому +2

    Enth energy ee prayathil..apreciablee

  • @sreelakshmirs1591
    @sreelakshmirs1591 2 роки тому +1999

    When we see prabhudeva's choreography, in each and evry step we can recognize him...

  • @sachinsudhakar2742
    @sachinsudhakar2742 2 роки тому +73

    Prabhudeva sir choreography 👌

  • @janardhansr113
    @janardhansr113 2 роки тому +30

    2:21 🤣🤣🤣🤣🤣 hoo entonu expression!!!

  • @abdullaansary882
    @abdullaansary882 Рік тому +5

    പലരും ഈ പാട്ടും ഇതിലെ ഡാൻസും ട്രോളി പക്ഷെ സിനിമക്ക് ആവശ്യമായ രീതിയിൽ ആണ് ഈ പാട്ട് വെച്ചിരിക്കുന്നത് ✨️

  • @Akshay-vm3to
    @Akshay-vm3to 2 роки тому +43

    Manju warrior Kasari😍 adipoli choreography credits goes to prabu deva🔥

  • @talksandmore8202
    @talksandmore8202 2 роки тому +142

    Manjuu checheede energy level... വേറെ ലെവൽ.
    Hats off parabhudeva sir. Wonderful choreography.
    All dancers did very good job. 👏👏👏👏

  • @rahanasudharsan5158
    @rahanasudharsan5158 2 роки тому +192

    Love her energy.. Lovely song equally beautiful choreography. മൊത്തത്തില്‍ അടിപൊളി ❤️

    • @syamkandithara6881
      @syamkandithara6881 2 роки тому

      🤮💩

    • @sanahriya2484
      @sanahriya2484 2 роки тому +1

      Life became success after Manju Warrier divorced Dileep...hell became heaven...inspiration woman♥️

  • @outofmind5243
    @outofmind5243 Рік тому +29

    She just nailed it and I love it like anything, the lyrics, choreography and her performance. ❤️

  • @40-Imperfectly-perfect
    @40-Imperfectly-perfect 2 роки тому +45

    Manjunte രൂപത്തിൽ, വേഷം മാറി പ്രഭു ദേവ dance കളിക്കുന്ന പോലെ... അടിപൊളി 👏👏👏

  • @tomykv3778
    @tomykv3778 2 роки тому +350

    ഒട്ടും വൾഗരിറ്റി ഇല്ലാതെ ഒരു ഒറ്റ കോസ്റ്റുമിൽ മനോഹരമായി ചെയ്ത ഈ ഡാൻസ് കണ്ട് ട്രോളുന്നവർ ഞരമ്പ് രോഗികൾ ആകും.

    • @jayalekshmisarasamma3780
      @jayalekshmisarasamma3780 Рік тому +2

      Talent ഉള്ളവർ വൾഗാരിറ്റി കാണിക്കേണ്ട ആവശ്യമില്ലല്ലോ?
      Dress ing - ൽ പൊതുവെ അവർ പക്വത കാണിക്കുന്നുണ്ട്.

    • @jayalekshmisarasamma3780
      @jayalekshmisarasamma3780 Рік тому +2

      ശോഭന, ലക്ഷ്മി ഗോപാലസ്വാമി , എന്നിവരെ നോക്കൂ

    • @sailsmooth7616
      @sailsmooth7616 Рік тому

      Ishtapette pattuollu ennu niyamam ondo

    • @eagleseye6576
      @eagleseye6576 Рік тому +1

      All manju warrier movies are trolled by paid dileep fans association purposefully. When manju rise to the superstar status. Inorder to bring her down these people wrote urvasi who was acting in dileep movie that time is superstar. I am not saying urvasi is not a superstar but the intention of people who portray that was to blame manju.

  • @aswin.s.m4735
    @aswin.s.m4735 2 роки тому +410

    അറബി നാട്ടിൽ അതും പൊരിയുന്ന വെയിലിൽ ഈ പ്രായത്തിൽ അതി ഗംഭീര മായി കളിച്ച നമ്മുടെ മഞ്ജു ചേച്ചിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤❤❤❤❤❤
    Super👍👍👍👍👍👍

    • @anoopraghavan3327
      @anoopraghavan3327 2 роки тому +4

      Febil valiya choodu onnum Ella Bhai..

    • @INDIAN-ce6oo
      @INDIAN-ce6oo 2 роки тому +3

      ഫ്രീ ടൈം - ഡിസ്കഷൻ ടൈം കുടയുണ്ട്. അതും കഴിഞ്ഞാൽ ക്യാരവാൻ ഉണ്ട്.

    • @shymappshyma4235
      @shymappshyma4235 2 роки тому

      Supper song

    • @afnasafnas676
      @afnasafnas676 2 роки тому +1

      @@INDIAN-ce6oo ennalum sammmadhikaruth

    • @INDIAN-ce6oo
      @INDIAN-ce6oo 2 роки тому +2

      @@afnasafnas676 കാര്യം ആണല്ലോ പറഞ്ഞത്. ഷൂട്ട്‌ ടൈം ഒഴികെ അവർക്കൊക്കെ അവരുടേതായ സേഫ്റ്റി ഉണ്ട് ബ്രോ. അത് സത്യം തന്നെയാണല്ലോ.

  • @Catalyst-JustMe
    @Catalyst-JustMe 2 роки тому

    Kure naalukalkk shesham “Daya” enna movie kandu. One of my all time favourites. Athile “Swargam thedi vannore...” enna oru similar song kandappo njan aalojikyernnu. Ethra varshangalkk munp cheythathaanu ath. Ippozhum aa energykk oru kuravum vannittilla. Maasha Allah... Njan pandathe aa Manju Warrierude fan aayirunnu... Ee songinekkaal orupaad nalla feel aanu aa song. Ennaalum parayaathirikkaan vayya. Oru rekshem illaatha Manju Warrier... 👏👏👏👏👏👏❤❤❤❤❤

  • @haarshanhaarshan7553
    @haarshanhaarshan7553 2 роки тому +50

    WOW Im addicted to her dance, thought she's trained dancer, this type of dance never seen her before.mind blowing .. amazing wonderful with cute expression

    • @forest7113
      @forest7113 2 роки тому

      No man.....manju warrior dance performmancukal nokku...eni vayankara ഇഷ്ടമാണ്...ഡാൻസ് എനിക്ക് favourite aanu.shobanyude dancinekkalum istam aanu

    • @bijithragb6584
      @bijithragb6584 2 роки тому

      @@forest7113 kashtam

  • @shalma5057
    @shalma5057 2 роки тому +21

    പാട്ട് ഒരു gummilla... Dance oru rakshemilla sooper.... ♥️♥️♥️♥️ 🔥

    • @thegodfather4293
      @thegodfather4293 2 роки тому

      തട്ടിക്കൂട്ട് കോപ്പി അടി 😊

    • @jithinjose321
      @jithinjose321 2 роки тому

      Arabic വരി മോശമില്ല but മലയാളം part പോരാ..

  • @arafa255
    @arafa255 2 роки тому +27

    Ufff🔥🔥kidu.. Expression are damn cute😘

  • @maniselvam9275
    @maniselvam9275 4 місяці тому +1

    இந்த பாடலை முதன் முறையாக பார்த்தபோது அதிர்ந்து அசந்து போனேன் மஞ்சு சேச்சி ❤என்ன ஒரு நடனம்,அபிநயம் ❤❤இப்போது புரிகிறது மஞ்சு சேச்சி❤❤❤ஏன் லேடி சூப்பர் ஸ்டார் இன் மலையாளம் என்று🎉🎉🎉❤❤❤

  • @Jokhaan6282
    @Jokhaan6282 2 роки тому +18

    Next trending എത്തിയിരിക്കുന്നു 🔥

  • @sethu5646
    @sethu5646 2 роки тому +84

    Wow.... എന്തോരു ഗ്രേസ് ആണ്.... What a performance...❤️❤️❤️...ചൂളമടിച്ചു കറങ്ങി നടക്കുന്ന ആ 18 കാരിയെ വീണ്ടും ഓർമ വന്നു 👍

  • @raaatthu539
    @raaatthu539 2 роки тому +18

    Choreography and costumes..that beats..onnum parayanila..💓👌👌👌👌

  • @ramani7088
    @ramani7088 Рік тому +22

    What an energy, what a talent, what a performance!!!!! Am stunned!!!!!!!

  • @anjalis7623
    @anjalis7623 2 роки тому +29

    This reminded me of her performance from the movie 'Daya'-Swargam thedi vannolae.....Same grace and energy 🥰🥰

  • @gamesfood
    @gamesfood 2 роки тому +33

    ഇജ്ജാതി പൊരി വെയിലിൽ നിന്നാണ് ഡാൻസ് സമ്മതിച്ചു 👍🙏🙏🙏

  • @sreekumarpr7363
    @sreekumarpr7363 2 роки тому +135

    Prabudeva signature steps.... With high energetic performer manju warrier😍😍😍😍✌🏻✌🏻

  • @roshnisdreamdiaries9432
    @roshnisdreamdiaries9432 Рік тому +11

    Kudos to Manju chechi ❤️..What an amazing dance with full energy vibrant smile ..expressions...just WOW👌👌

    • @anusreeanusree367
      @anusreeanusree367 Рік тому

      Yes brilliant പെർഫോമൻസ് ആണ് ലൈഫിലും സ്വന്തം മോളെ വേണ്ട wow ഗംഭീരം 😂😂😂

  • @sabinaashraf9556
    @sabinaashraf9556 2 роки тому +15

    An all time favourite heroine Manju .. super lady 😍 ❤️ 💕...Beautiful choreographer by Parbu deva ji 💐 ...Super duper Song from Mj sir 👌 👌 👌 😍 😍 😍.

  • @ottupdates6411
    @ottupdates6411 2 роки тому +113

    Amazing. Manju Warrier at her best. Hope Ayisha movie will be a huge success. Godspeed.

  • @sonu9435
    @sonu9435 Рік тому +56

    I have this song on loop! Manju Warrier killed it!! She is an actor's actor! The comical element that she easily slipped into the dance is just brilliant.... can't wait to cheer to this song in the theatre! Manju's potential is like an ocean. This was just a drop of it. Praying for more of Manju Warrier in Indian and Global cinemas!

    • @arathybalakrishnankau6331
      @arathybalakrishnankau6331 Рік тому +1

      Symbol of talent than glamour...💗💗🥰 Actress of class...We love n admire you...