ദൈവമേ... പച്ചക്കറികൾ ഇതുപോലെ ഉണ്ടാകുമോ ആദ്യമായിട്ടാ ഇങ്ങിനെ സംഭവിക്കുന്നത് 😁😁 HARD WORK VLOG

Поділитися
Вставка
  • Опубліковано 4 жов 2024
  • ന്യൂയോർക്കില്ലേ നമ്മുടെ കൊച്ചു കേരളം

КОМЕНТАРІ • 245

  • @remani7798
    @remani7798 2 роки тому +21

    ഇങ്ങനെ ബുദ്ധിമുട്ടി ഉണ്ടാക്കിയെടുത്തത്തിൽ നിന്നും മറ്റുള്ളവർക്കു കൊടുക്കുംമ്പോഴാണ് നമ്മുടെ സന്തോഷവും നന്മയും ഇരട്ടിയാകുന്നത്.

  • @wilsyjose3743
    @wilsyjose3743 2 роки тому +13

    മിയയുടെ വിളവെടുപ്പ് കണ്ടപ്പോൾ സന്തോഷമായി.God bless you dear 🌷

  • @bhaskarannarendrababu4288
    @bhaskarannarendrababu4288 2 роки тому +3

    Ente ammoo, enthokkeya krishi cahiyyunnath. Really great 👍. U r a hard working lady. Proud of you. Keep it up. God bless you.

  • @maalaschannel1342
    @maalaschannel1342 2 роки тому +7

    എന്ത് രസമാ മിയ ഇതെല്ലാം കണ്ടിരിക്കാൻ ❤️❤️

  • @jubithakannan
    @jubithakannan 2 роки тому +2

    സ്വന്തം തോട്ടത്തിലേ പച്ചക്കറികൾ പറിക്കാൻ തന്നെ ഒരു സുഖമാണ്

  • @soniyaprasanth209
    @soniyaprasanth209 2 роки тому +3

    പച്ചക്കറികൾ കായ്ക്കുന്നതും പറി ക്കുന്നതുമൊക്കെ നല്ല സന്തോഷ മുള്ള കാര്യമാ അത്‌ മിയയുടെ മുഖത്തു കാണാനുമുണ്ട് ❤️❤️❤️👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @miniskaiview8032
    @miniskaiview8032 2 роки тому +2

    എനിക്കും നല്ല സന്തോഷം തോന്നി. നമ്മുടെ നാട്ടിൽ ഉണ്ടാകുന്നതിലും നന്നായിട്ടു തന്നെ ഉണ്ടാകുന്നുണ്ടല്ലോ.എല്ലാം സ്വയം ചെയ്യാൻ പറ്റു മെങ്കിൽ അത് തന്നെയാണ് നല്ലതും. ഒരാളെ വിളിച്ചു ചെയ്താൽ കൂലിയും കൊടുക്കണം വിളവിൽ പാതി അതും കൊടുക്കണം

  • @jahanajouhara3496
    @jahanajouhara3496 2 роки тому +1

    ചേച്ചി സൂപ്പർ വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ട് പൂക്കൾ okke സൂപ്പർ 👍🏻👍🏻ചേച്ചി koyiyaum thravinanum വിളിക്കുന്നത് കേൾക്കാൻ നല്ല രസം 😍😍😍

  • @reethamd6201
    @reethamd6201 Рік тому

    മനസ്സിനു വളരെ സന്തോഷം തോന്നുന്ന കാഴ്ചകളാണ്

  • @happyfamili744
    @happyfamili744 2 роки тому +7

    ഇ വിഡിയോ കണ്ടപ്പോ ഒരു ഹാപ്പിനസ്സ് കിട്ടി 🥰

  • @AniwithFoodandLife
    @AniwithFoodandLife 2 роки тому

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. Keep going 👍👍👍

  • @TravelByHeart1983
    @TravelByHeart1983 2 роки тому +1

    വെളിച്ചെണ്ണ കൂടുതലൊഴിച്ചിട്ട് ഒണക്കമെളകിട്ടട്ട്.. അയ് നമ്മടെ പയറുപ്പേരി ❤️❤️❤️

  • @laijushaju595
    @laijushaju595 2 роки тому +3

    Miya chechi, New York keralamakiyallo great👏👏👍👍

  • @ashlymammen1596
    @ashlymammen1596 2 роки тому

    Adipoli congratulations chechi
    Enikku butternut squash nte thayyi kittiyarunne
    Athu chechi nattayirunno? Oru recipe paranju cheyumo no idea I got many squash it’s spreading like mathanga but not round. Looks like kumbalanga

  • @abdullatheef7702
    @abdullatheef7702 12 днів тому

    മിയയെ കാണാൻ എന്തൊരു ഭംഗിയാ...

  • @prajishaanoop8906
    @prajishaanoop8906 2 роки тому

    ഇങ്ങനെ ഒരു സീൻ കണ്ടതിൽ ഒരുപാട് സന്തോഷം 💞💞💞💞💞💞

  • @babykurup1831
    @babykurup1831 2 роки тому +1

    Onathinu kumbalanga kittiyallo? Looking pretty in blue dress.

  • @nejianzar647
    @nejianzar647 2 роки тому +1

    പൂക്കൾ പൊഴിയാതിരിക്കാനും, നല്ല കായ്ഫലം കിട്ടാനും dolomate ഉപയോഗിക്കുന്നത് നല്ലതാണ് ചേച്ചി....

  • @vrindajaynair3599
    @vrindajaynair3599 2 роки тому +3

    Chechi one day family makkal chettan oru vlog idane . Ella re yum kananAa. What they are doing ?? America vanitu ethra naalayii. Angane oru vlog cheyumo

  • @juvairiyajubi757
    @juvairiyajubi757 2 роки тому

    Nk Ningalde videos orupad Eshttamanu💞💞👍👍👍

  • @rasheedamuthalib4862
    @rasheedamuthalib4862 2 роки тому

    മിയ ക്ക് എന്തൊരു സന്തോഷാ പാവം കുറെ കായ്ക്കാമായിരുന്നു പച്ചക്കറി ക്ക് സാരല്ല ട്ടോ ഉണ്ടാകും ഇനിയും 😃😃

  • @bibithabibitha6479
    @bibithabibitha6479 2 роки тому

    കഴിഞ്ഞതിന്റെ മുന്നത്തേ വർഷം കുറെ പച്ചക്കറികൾ ഉണ്ടായിരുന്നില്ലെ അത് ചേട്ടൻ നട്ടുവളത്തിയതു കൊണ്ടായിരിക്കുമോ❤️❤️❤️❤️

  • @sindhuvijayan9938
    @sindhuvijayan9938 2 роки тому +1

    Ethra santhoshavathiyanu , live in the present and enjoy your life.God bless you.

  • @anjalmidhu3362
    @anjalmidhu3362 Рік тому

    കോഴിയേയും താറാവിനേയും വിളിക്കുന്ന രീതി 👌👌👌😂😂😂

  • @sharikanair4643
    @sharikanair4643 2 роки тому

    Super video .best of luck chachi

  • @dasettanp
    @dasettanp 2 роки тому

    കായത്തിന്റെ പൊടി കാൽടീസ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ 5 -10മിനിട്ട് ഇട്ടു വച്ച് ഒരു മണിക്കൂർ കഴിയുംമുമ്പ് ചെടികളിൽ സ്‌പ്രേചെയ്ത്നോക്കു..ധാരാളം കായ്ഫലമുള്ള പൂക്കൾ ഉണ്ടാകും

  • @laisajoyce8906
    @laisajoyce8906 2 роки тому

    Super Mia.... if u were here I wud hv collected some dahlia n scenia seeds..v dnt get this nice ones here..appreciate your hardwork..keep going Mia..

  • @ashimuthuashimuthu4437
    @ashimuthuashimuthu4437 2 роки тому +3

    ചേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ട്.. 😘dress &hairstyle 👍👍🥰

    • @LekshmiNair
      @LekshmiNair 2 роки тому

      🥰🙏

    • @thomasvarughese3984
      @thomasvarughese3984 2 роки тому

      അയ്യോ ഇത് ഡ്രസ്സ് കോപറ്റീസ്സൺ അല്ല.... പച്ചക്കറി കൾ എങ്ങനെ വീട്ടിൽ വളർത്താം അത് എങ്ങനെ രുചിയോടെ പാചകം ചെയാം എന്നാ 😜... ഫാസ്റ്റ് ഫുഡ്‌ കഴിക്കുന്നവർ.. ഡ്രസ്സ്‌ കമ്മൽ വള ഇതൊക്കെ നോക്കു..... സോറി ചുമ്മാതെ പറഞ്ഞതാ മാഷേ

    • @ashimuthuashimuthu4437
      @ashimuthuashimuthu4437 2 роки тому +1

      @@thomasvarughese3984 അസ്സലായിട് കുക്ക് ചെയ്ത് ഫുഡ്‌ കഴിക്കുന്നോർക്കും dress ഒക്കെ നോക്കാം 😏

    • @thomasvarughese3984
      @thomasvarughese3984 2 роки тому

      അപ്പോൾ ഞാൻ ഫുഡ്‌ വെക്കറും ഇല്ല കഴിക്കറും ഇല്ലെന്നാണോ 🙏🙏.... അതെ വർഷങ്ങൾ ആയി...ഒറ്റയ്ക്ക് ആണ് ഫുഡ്‌ വെപ്പ്...... അധികം കറികളോ തോരനോ ഒന്നും ഉണ്ടാവില്ല എങ്കിലും 3കൂട്ടം ഉറപ്പ് ആണ് 😜....

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 роки тому +1

    ഹായ് മോളെ.... നല്ല സന്തോഷം ♥️♥️💟😍

  • @fathimashihabpathoos7690
    @fathimashihabpathoos7690 2 роки тому +1

    മഴ മറ പോലെ കെട്ടി ഉണ്ടാക്കിയാലും തണുപ്പ് വന്നാൽ പച്ചക്കറി ഉണ്ടായി കിട്ടില്ലേ ചേച്ചി ഒരു പരുതി വരെ മഞ്ഞിനെ തടയാലോ

  • @suneeraaseez1846
    @suneeraaseez1846 2 роки тому +1

    Nalla bhangiyund eee dressil chechi

  • @manip1944
    @manip1944 2 роки тому

    Reeri reeeri reeiri..... So sweet... Mia.........🤗😍 I am a malayali housewife.... Delhi...

  • @anniegeorge5853
    @anniegeorge5853 2 роки тому

    Miya Kumbalanga kondu agra petta undakuka very good

  • @Rubeenas
    @Rubeenas 2 роки тому +1

    So.superv miachechiii....

  • @anjalmidhu3362
    @anjalmidhu3362 Рік тому

    ചേച്ചി ആസ്പിന് ഒരു സുന്ദരിയായ പേർഷ്യക്കാരിയെ കെട്ടിച്ചു കൊടുക്ക് അവന് ഒറ്റയ്ക്ക് നടന്നു ബോറടിച്ചു പാവം🐈

  • @JAISON675
    @JAISON675 2 роки тому +2

    മിയചേച്ചി കുമ്പളങ്ങയുടെ വള്ളി മൊത്തത്തിൽ കട്ട്‌ ചെയ്തല്ലോ 🤦‍♂️ പച്ചക്കറിതോട്ടം അടിപൊളി ആയിട്ടുണ്ട് 👍👍

  • @jayageethakitchen7254
    @jayageethakitchen7254 2 роки тому

    Adipoli ayitundu miya 🤝💐💐🌹🌹🥰🥰🥰

  • @mymoonathyousaf5698
    @mymoonathyousaf5698 2 роки тому +2

    പാവം aaspin അവൻ ഒറ്റക്ക് അല്ലെ കൂട്ടുകാർ ആരും ഇല്ലല്ലോ 🤣

  • @ancyancy2340
    @ancyancy2340 2 роки тому +1

    First 🥰🥰🥰🥰🥰🥰

  • @georgeaugustine4773
    @georgeaugustine4773 2 роки тому

    ഈ തൃശ്ശൂര് ഒര് കിടാവു ഇത്രക്കങ്ങോട്ട് വേണോ അമേരിക്കയില് ❤️💚🧡love u all

  • @tharapanicker4759
    @tharapanicker4759 2 роки тому

    Miya aa payarum potatoyum ittu varutharacha arappittu theeyal veccu supera kochum koodi idu adipoli akum

  • @teenamariyam183
    @teenamariyam183 2 роки тому

    Aspin..... മഴ നനയല്ലേ.... പനി വരും... 😍

  • @xavithomas5691
    @xavithomas5691 2 роки тому

    Cuteness overloaded Chechi very good presentation poli..

  • @reshmariyas1358
    @reshmariyas1358 2 роки тому

    Chechi kumbalanga halwa kanikkumo pls.. dress superr

  • @ajithas9119
    @ajithas9119 2 роки тому

    ഹായ് ആസ്പിൻകുട്ടാ 🤗 ഒരു മുറം പച്ചക്കറി☺️👌👌💕💕💕💕

  • @miniskumar6799
    @miniskumar6799 2 роки тому

    പീച്ചിങ്ങ, പടവലങ്ങ എല്ലാം തുമ്പത്തു ഒരു ചെറിയ കല്ല് കെട്ടി തൂക്കണം മിയ ❤️

  • @geethakumari6766
    @geethakumari6766 2 роки тому

    നല്ല മൂത്ത കുമ്പളങ്ങ നമുക്ക് കുറെക്കാലം സൂക്ഷിക്കാം. മൂക്കാത്തത് കുരുവും തൊണ്ടും ഒന്നും കളയാതെ മുഴുവനും ഉപയോഗിക്കാം

  • @josephthomas1617
    @josephthomas1617 2 роки тому +3

    You are very hard working

  • @vinayammavijayamma3651
    @vinayammavijayamma3651 2 роки тому

    100%yes 🥰🥰🥰🥰🥰🥰🥰

  • @safnarouf2448
    @safnarouf2448 2 роки тому

    Well done miyaa❤️❤️

  • @sabut9587
    @sabut9587 2 роки тому

    Super video, garden super

  • @rajeshvs9994
    @rajeshvs9994 2 роки тому

    You are great miya👍👍👍
    Good night 🙏🙏🙏💞💞💞

  • @nishanishanth1797
    @nishanishanth1797 2 роки тому +1

    കുമ്പളങ്ങയുടെ ഇല തോരൻ വെച്ചാൽ നല്ല ടേസ്റ്റ് ആണ്‌.....പിന്നെ കഞ്ഞിവെള്ളത്തിലോ സാധാ വെള്ളത്തിലോ ഇട്ടു വാട്ടും...വെളുത്തുള്ളി ഉണക്കമുളക് ഇട്ടു വേകിച്ചു ലാസ്റ്റ് വെളിച്ചെണ്ണ തുകും...suuperaanu...👌👌👌❤️

  • @saijums3024
    @saijums3024 2 роки тому +1

    Full green adipoly 👌

  • @attabipandari1675
    @attabipandari1675 2 роки тому

    കാണാൻ നല്ല ഭംഗി ഉണ്ട് കാണാൻ 🌹🌹🌹🌹

  • @varhesekuttychacko9888
    @varhesekuttychacko9888 2 роки тому

    Your looking so beautiful and also the video presentation

  • @sp-gf2rs
    @sp-gf2rs 2 роки тому

    ReeriReeri kettitt chirivarunnu mia pachakkariyallaam super

  • @kunjuruchikkoottu6251
    @kunjuruchikkoottu6251 2 роки тому

    അടിപൊളി.... കുമ്പളങ്ങ മോര് ഒഴിച്ച് വക്കൂ.. പച്ചക്കറി അടിപൊളി 👌🏻👌🏻😍...11:10 super 😍😍

  • @sudhichandampilli3504
    @sudhichandampilli3504 2 роки тому +1

    വീഡിയോ മനോഹരം

  • @Davey1022
    @Davey1022 2 роки тому

    Yentha freewayde ocha… have you got used to it

  • @gowrisuresh3634
    @gowrisuresh3634 2 роки тому +1

    You are great. Miya.

  • @ambiliraj
    @ambiliraj 2 роки тому

    Naattil ninnu seeds kondu varan immigration allow cheyumo?

  • @simib3882
    @simib3882 2 роки тому

    Hi dear......2 days aayi.... hospital il check up, blood test okke aayi nadakkunnu....eppo free aayi...last night half video kandu . Ducks um hens um okke vellam kudikkan vannathu enthaaa...oru bhangi....eni bakki kaanatte..oru video pending aanu athum kaananam....bye dear

  • @subaidamanikfan7971
    @subaidamanikfan7971 2 роки тому +1

    മത്തൻ കായുള്ള പൂവ് വിരിയുമ്പോൾ ആണ് പൂവ് പറിച്ചു അതിൻ്റെ pollen thechi കൊടുത്താൽ മതി,അല്ലെങ്കിൽ വലുതാകാതെ വീണു പോവും

  • @joyk.1805
    @joyk.1805 2 роки тому

    Adipoli sister 🌹👍👍

  • @rajalekshmik687
    @rajalekshmik687 2 роки тому

    Adipoli Aayirunnu video

  • @rameshgopi7453
    @rameshgopi7453 2 роки тому

    പച്ചക്കറി 😘😘കണ്ടു. കൊതിച്ചു. അസ്പ്പിൻകുട്ടൻ 🤩🤩🤩. കോഴികളും താറാവ് അവരെ കണ്ടില്ലഗിൽ എനിക്കു വിഷമം 😂😂😂😜

  • @seethalakshmi390
    @seethalakshmi390 2 роки тому

    Peechil Ella branchum thumbu killi viduka.

  • @sanhafathima7639
    @sanhafathima7639 2 роки тому

    ഹായ് ചേച്ചി... സുഖമല്ലേ 👍👍😍😍

  • @mohdmustafa9521
    @mohdmustafa9521 2 роки тому

    പാലസ് വീഡിയോ നന്നായിരുന്നു വെറൈറ്റി വീഡിയോസ് ചേച്ചി.

  • @sheejathomas70
    @sheejathomas70 2 роки тому

    നേരാണ്. ഈ വർഷം ഒന്നിനും ഒരു വിളവ് കിട്ടുന്നില്ല. ഞാൻ ചിക്കാഗോയിൽ ആണ്. ഇപ്രാവശ്യം ക്യൂക്കമ്പർ ആകെ കിട്ടിയത് 3 ആണ്. സ്‌ക്വാഷിൽ നിറയെ പൂവ് പക്ഷേ ഒന്നും ഉണ്ടായില്ല ഇതുവരെ. പച്ചമുളകുപൊലും കഴിഞ്ഞ വർഷത്തേക്കാൾ വളരെ കുറവ് ആണ്. എന്തിനു സമ്മറിൽ വെളിയിൽ വച്ച മുല്ലയിൽ പോലും അത്ര പൂവിട്ടു കണ്ടില്ല. എന്റെ കൂട്ടുകാരും ഇതുതന്നെയാണ് പറഞ്ഞത്. ഒരുപക്ഷേ അടുത്ത വർഷം കൂടുതൽ ഉണ്ടാകുമായിരിക്കും എന്നു കരുതുന്നു.

    • @Miakitchen
      @Miakitchen  2 роки тому +1

      Ano....ലോകം മാറി മറയുന്നു ..കൊറോണ മാറി ഭക്ഷണത്തിനു ഷാമം വരുന്ന കാലം വരുന്നു 😌

  • @shynicv8977
    @shynicv8977 2 роки тому +1

    സൂപ്പർ 👍👍👍

  • @kunjuruchikkoottu6251
    @kunjuruchikkoottu6251 2 роки тому +2

    Pinne kaaname... 👍🏻👍🏻👍🏻👍🏻

  • @Dream_catcher8523
    @Dream_catcher8523 2 роки тому +2

    Chechii ❤️😘

  • @seethadevayani854
    @seethadevayani854 2 роки тому

    എത്ര സെൻ്റ് സ്ഥലമാണിത്

  • @smithasathish6521
    @smithasathish6521 2 роки тому

    seeniya kandittu kothiyavunu. evide kuravanu kanal allavarum indoor plant vakkana thalparyam👍👍🥰🥰❤️

  • @thomasmathew2614
    @thomasmathew2614 2 роки тому

    Very good video 😍👌👌😍

  • @ranjithmenon8625
    @ranjithmenon8625 2 роки тому

    Hi mia 👍❤️ കൈപ്പങ്ങ,കുമ്പളങ്ങ, പീച്ചിങ്ങാ, ഓണം വരുന്നു

  • @sajiyashanavas8710
    @sajiyashanavas8710 2 роки тому +1

  • @anniepaul3237
    @anniepaul3237 2 роки тому

    Really lucky u Mia .Even in US u r cultivating so much veggies.Also ur flowering plants so beautiful. Iam from Mumbai there is not much scope for gardening and farming. I

  • @mercyjacobc6982
    @mercyjacobc6982 2 роки тому

    എന്താ മെത്തിക്കു വെള്ളമടിച്ചാൽ കോഴികളൊക്കേം ഓടിപ്പോവില്ലേ? ശക്തിയിൽ വെള്ളമടിച്ചാൽ താറാവും ഓടിപ്പോകും 🥰

  • @josmymol2454
    @josmymol2454 2 роки тому

    Chechy
    Your dress is good
    Where did you buy it

  • @seethalakshmi390
    @seethalakshmi390 2 роки тому

    Spray egg amino acid , results will be super with somuch of flowering and fruiting .

  • @soumyark8367
    @soumyark8367 2 роки тому

    rere reee ree polichhu

  • @leemathoppil3111
    @leemathoppil3111 2 роки тому +1

    Good to see that you are talking to the plants.

  • @shinojkannur2106
    @shinojkannur2106 2 роки тому +2

    😍💯

  • @mayarani9455
    @mayarani9455 2 роки тому

    Mia you are awesome...

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому

    Mia kubalanghyayude different dishes kannan kathirikunnu.

  • @nivithanivitha9429
    @nivithanivitha9429 2 роки тому

    പുക ഇട്ടു nokarnile.... Plants nu.

  • @BBJ2023
    @BBJ2023 2 роки тому

    Pavam Asbin ❤️

  • @bijusukumaran3594
    @bijusukumaran3594 2 роки тому

    🌹🌹🌹🌹👍👍👍

  • @nichuniya4724
    @nichuniya4724 2 роки тому

    Miyachechy love u dr 😘😘😘😘😘

  • @seethalakshmi390
    @seethalakshmi390 2 роки тому

    If you put paval near other vellary item some time chances of cross pollination happens and it may give bitter taste.

  • @Scoopoftaste
    @Scoopoftaste 2 роки тому

    Nalla video ayirunnu

  • @bindukk1604
    @bindukk1604 2 роки тому +1

    🤩🤩🤩

  • @jolypaul5420
    @jolypaul5420 2 роки тому

    vithu nattil ninnu konduvaruvan pattumo?

  • @berjinssunlight1581
    @berjinssunlight1581 2 роки тому

    Queen Mia chechi..🤗🤗🤗🤗

  • @anietastykitchen4075
    @anietastykitchen4075 2 роки тому

    ഇന്ന് നല്ലേ സുന്ദരി കുട്ടി ആണ് അല്ലേ

  • @rfrsa7909
    @rfrsa7909 2 роки тому

    Nice episode 😍👍💖

  • @sreelekshmis4636
    @sreelekshmis4636 2 роки тому +1

    👍