195- ജാതകത്തിൽ എത്ര ദോഷമുണ്ടെന്ന് എങ്ങനെ അറിയും ? Shri AMRITAJYOTHI GOPALAKRISHNAN ji explains

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 52

  • @Green-6937
    @Green-6937 6 місяців тому +1

    Thank you Sir for telling the truth🙏🏼😍

  • @sathigk4971
    @sathigk4971 Рік тому +3

    വളരെ വ്യക്തമായ വിശദീകരണം. ഉപകാരപ്രദമായ വീഡിയോ .

  • @hariharang-p3w
    @hariharang-p3w Рік тому +2

    ഈ വെളിച്ചം എല്ലാവരിലുമെത്തട്ടെ 👌

  • @Indel_2
    @Indel_2 10 місяців тому +1

    Correct view

  • @YOGID-nu9ep
    @YOGID-nu9ep 7 місяців тому +1

    👍

  • @petersunil4903
    @petersunil4903 Рік тому +1

    ❤🙏♥️ Om namah shivaya ❤❤❤ Hi Thirumani namaste 💯♥️ 🙏

  • @GeeTha-ze4if
    @GeeTha-ze4if 11 місяців тому +1

    🙏🙏🙏

  • @saradasarma8417
    @saradasarma8417 Рік тому +1

    Very useful video

  • @sivah7803
    @sivah7803 Рік тому +2

    sir
    8 aam bhavathipan 8 il thanne (guru) 0ppam sukranum nilkkunnd meenam rasi. 8 amm bhavathipan 8 il ninnal dosam undo .oru reply tharumo sir

  • @harithaharinarayanan9590
    @harithaharinarayanan9590 Рік тому

    Informative video
    Thank you Sir..

  • @PA-gb1md
    @PA-gb1md Рік тому +1

    Sir Female nativinte seventh housil sun and jupiter undenkil divorcinu chance undo? Angane anenkil divorce avoid cheyyan entha Cheyende?

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      1)ഗുരുയോഗമുള്ള സൂര്യന് പാപത്വം ഇല്ല. (ഗുരുവിന്റെ രാശിസ്ഥിതി അനുസരിച്ച് മാറ്റം വരാം)
      2) ഗ്രഹങ്ങളുടെ സ്ഥിതി കാരണമല്ല divorce സംഭവിയ്ക്കുന്നത്.
      3) ജാതകത്തിലെ ഒരു ഗ്രഹത്തിനെ മാത്രം അടിസ്ഥാനമാക്കി ഭാവിയിൽ സംഭവിയ്ക്കുന്ന അനുഭവങ്ങളെക്കുറിച്ച് തീരുമാനമെടുക്കരുത്.
      consultation ആവശ്യമാണെങ്കിൽ details എല്ലാം e mail ആയി അയച്ചു തരൂ.

  • @aiswaryar2068
    @aiswaryar2068 Рік тому +2

    Karthikayum pururuttathy um cheruo😢

    • @amritajyothichannel2131
      @amritajyothichannel2131  Рік тому +1

      മുമ്പ് ചെയ്തിട്ടുള്ള വിവാഹപ്പൊരുത്തസംബന്ധമായ വീഡിയോകൾ പരിശോധിച്ചാൽ ഈ ചോദ്യം തെറ്റാണെന്ന് മനസ്സിലാകും.

  • @bijimolvn27
    @bijimolvn27 Рік тому +1

    Sir, Molude jathakathil small
    papam undu ennu paranju .jathakam Noki viva ham cheyyanam ennum paranju . entha cheyendathu . or u proposal vannittundu.enthanu cheyyendath😢

  • @aiswaryar2068
    @aiswaryar2068 Рік тому +1

    Mail ayachitond thirumeni reply tharuo

  • @omanakuttan9417
    @omanakuttan9417 Рік тому +2

    മകയിരവു പൂരവു ചേരുമോ ,അവര് തമമില് ഇഷ്ടമാണ്

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      ജാതകപ്പൊരുത്തം നോക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ രണ്ട് ജാതകത്തിന്റേയും details അയച്ചു തരൂ.

  • @Ragnarlothbrok4091
    @Ragnarlothbrok4091 Рік тому +1

    Sir 11 യിൽ ബുധൻ നില്കുന്നു കൂടെ ഗുളികനും എങ്ങനെ ആണ് ഫലം പറയുമോ

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      ശ്രീകൃഷ്ണപ്രീതികരമായ അനുഷ്ഠാനങ്ങൾ ചെയ്യുക.

  • @Fine-fm1kh
    @Fine-fm1kh Рік тому +1

    Email

  • @Ajaykrishna-rt1ys
    @Ajaykrishna-rt1ys Рік тому +1

    Sir njan email ayavhittund nokeet reply tharumo plz

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      Already replied.. Pls Check your inbox. Even tried contact you.. Your number Not getting connected.

  • @sana-cy7fu
    @sana-cy7fu Рік тому +1

    Mail id given is showing not valid!

  • @Ajaykrishna-rt1ys
    @Ajaykrishna-rt1ys Рік тому +1

    Sir n email cheyyhittund reply tharuo plz

  • @ajaypradeepajaypradeep5819
    @ajaypradeepajaypradeep5819 Рік тому +1

    വിവാഹ മുഹൂർത്തത്തെ പറ്റി വീഡിയോ ചെയ്താൽ നന്നായിരിക്കും

    • @amritajyothichannel2131
      @amritajyothichannel2131  Рік тому +1

      വീഡിയോ ചെയ്യാം.. നിർദ്ദേശത്തിന് നന്ദി.

  • @SHIVAM-ob2el
    @SHIVAM-ob2el Рік тому +1

    സർ ഒരുപാടു ജോതിഷം ചാനൽകാണുന്നുണ്ട് ഞാൻ. എന്തോ സാർ പറയുന്നതിനോട് ഒരു അന്മാർത്ഥത തോനുന്നു. പറ്റിക്കപെടാത്ത അന്മാർത്ഥതയുടെ നേർവെളിച്ചം. സാറിനെ നേരിട്ടുകാണാൻ കഴിയുമോ. ഞാൻ തിരുവനതപുരത്താണ് താമസം. എന്താണ് പോംവഴി.

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      GK Sir മുംബൈയിലാണ്.. താങ്കളുടെ Contact number അയച്ചു തന്നാൽ നേരിട്ട് സംസാരിയ്ക്കാം.

  • @draupathyraj9475
    @draupathyraj9475 Рік тому

    Sir, for consulation of horoscope matching …please share your contact details…Or i mailed the details to your email id mentioned..Kindly get a solution for that

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      For consultation please wait till Navarathri is over. GK sir will be available for consultation after vijaya dasami (24.10.2023)

  • @sreelekhabpillai835
    @sreelekhabpillai835 Рік тому +2

    Informative video. Thank you so much sir 🙏🙏

  • @sumanaik2346
    @sumanaik2346 Рік тому +1

    Very useful video