വയനാട്: ബിജെപി കേരളത്തിന് ചെയ്ത 3 'സഹായ'ങ്ങള്‍ |wayanadu

Поділитися
Вставка
  • Опубліковано 10 вер 2024
  • #wayanad
    വയനാട്: ബിജെപി കേരളത്തിന് ചെയ്ത 3 'സഹായ'ങ്ങള്‍

КОМЕНТАРІ • 125

  • @lawrenceka2419
    @lawrenceka2419 Місяць тому +49

    കേരളീയരെ നമ്മളെ എന്നും ചതിക്കുന്നത് ഇവിടത്തെ BJP യുടെ സംസ്ഥാന നേതാക്കളാണ് ' ഇവൻമാരുടെ ഇവിടെത്തെ മെയിൻ പരിപാടി കുത്തി തിരിപ്പാണ്..... കേരളത്തിന് നേരാംവണ്ണം കേന്ദ്ര ഗവ: നൽകുന്നില്ല എന്നു മാത്രമല്ല
    നീതിപൂർവ്വം നമുക്കു നൽകേണ്ടത് കൊടുക്കാതിരിക്കാൻ എന്തു ചെയ്യാം എന്ന് ഗവേഷണം നടത്തുകായാണ്...... ദുഷ്ട കൂട്ടങ്ങൾ !!!

    • @josephdan2410
      @josephdan2410 Місяць тому

      Dirty politics ....no other government in India was never so biased .

  • @prasadkvprasadkv6384
    @prasadkvprasadkv6384 Місяць тому +50

    നുണ പറയുക, പിന്നെ അത് പ്രചരിപ്പിക്കുക അതാണ് സംഘികൾ

    • @RenjithPV-qc4mp
      @RenjithPV-qc4mp Місяць тому

      ആണൊ😂

    • @prasadkvprasadkv6384
      @prasadkvprasadkv6384 Місяць тому

      @@RenjithPV-qc4mp സംഘി അതാണ്

    • @Ex_sanghi-400
      @Ex_sanghi-400 Місяць тому +8

      കേരളത്തിൽ കോൺഗ്രസ്സും

    • @Kanesh2606
      @Kanesh2606 Місяць тому

      ​​​@@RenjithPV-qc4mpതന്നെ പോലെയുള്ള പേപിടിച്ച വിഷനായ കൾ / ഗ്യാൻ ദേവൂജ പോലെയുള്ള ഭീകരന്മാരുടെ ഇടയിലാണ് മനുഷ്യർ ജീവിക്കുന്നത് എന്നതാണ്/ ഞങ്ങളെ ഏറ്റവും വലിയ ഭീതിയും ഭയവും / മനുഷ്യന്റെ വേദനകളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ആസ്വദികുന്ന ഹിന്ദുത്വ ഭീകരന്മാർ മനുഷ്യന് `` പൊട്ടിയൊലിക്കാൻ നിൽക്കുന്ന ഒരു മലപോലെ ഭീഷണിയായി നിൽക്കുന്നു 8:44

    • @ansafazeez7032
      @ansafazeez7032 Місяць тому

      Rss thayl8

  • @JayakumarS-bs9yb
    @JayakumarS-bs9yb Місяць тому +30

    ഇവിനെയൊക്കെ ജനം തെരുവിൽ കയ്കാരം ചെയുന്ന കാലം വിദൂരരമല്ല

    • @frb4220
      @frb4220 Місяць тому

      എന്തിനു അമിട്ടിന്റെ ചെവിക്കുറ്റി നോക്കി അടിക്കണം

  • @cheppitxt
    @cheppitxt Місяць тому +10

    പാർലമെൻ്റിൽ നുണ പറയുക അന്തസ്സത്തക്ക് ചേർന്നതല്ല...പ്രത്യേകിച്ചും ഞങ്ങൾടെ ഈ ഒരു അവസ്ഥയിൽ 💔

  • @eldhothomas4693
    @eldhothomas4693 Місяць тому +35

    ഗോമൂത്രം കഴിച്ചു അസുഖം മാറ്റുന്നവർ...വിവര ദോഷം മാതൃമേ ഇവർ പറയൂ 😎

  • @alenjoseph610
    @alenjoseph610 Місяць тому +12

    ലോകസഭ യിലും രാജ്സഭയിലും അനീതിക്കെതിരെ ഉള്ള കൂട്ടായ ചങ്കൂറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshrajan3124
    @rajeshrajan3124 Місяць тому +44

    BJP എന്താണ് എന്നും ദുരന്ത സമയത്തും അവരു നിലപാട് എന്താണ് എന്നും തിരിച്ചറിയുക

  • @balanp4172
    @balanp4172 Місяць тому +19

    ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശി ശിലും ചെറുതായി ഗോവധം നടത്തിയിട്ടുണ്ടാകും അതായിരിയ്ക്കും അവിടെ ഉരുൾ പൊട്ടിയത്.

  • @peace4814
    @peace4814 Місяць тому +27

    അമിത്ഷാ മനുഷ്യ സഹതാപം അറിയാത്ത ഭീഷണിയുടെ ആൾ രൂപം.

  • @georgejoseph5803
    @georgejoseph5803 Місяць тому +3

    ഇത് പോലുള്ള സാധങ്ങളെ ജയിപ്പിക്കാത്ത കേരളീയർക്ക് വിവരമുണ്ട്.Trichur ഇതൊക്കെ കാണട്ടെ

  • @AbdulRahiman-vi8nh
    @AbdulRahiman-vi8nh Місяць тому +1

    സഹോദരാ
    ദൈവം മറുപടിപറയട്ടെ!

  • @RazinVlog
    @RazinVlog Місяць тому +6

    India reports 43% of beef production, with UP as the largest producer, followed by AP, Maharashtra, and Punjab as the largest beef exporter from India

  • @abdulsamad-yp4cs
    @abdulsamad-yp4cs Місяць тому +6

    മനുഷ്യരേ *ءادمي*/ adimi നിങ്ങളെ ഒരേ ആത്മാവ് *ءادم* ൽ നിന്ന് സൃഷ്ടി ക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടി ക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍ മാരെയും സ്ത്രീകളെയും വ്യാപിപ്പി ക്കുകയും ചെയ്ത വനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷി ക്കുവിന്‍. ഏതൊരു അല്ലാഹു വിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടി രിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധ ങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ച യായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടി രിക്കുന്നവ നാകുന്നു. (Quran 4:1)

  • @newsathouse5338
    @newsathouse5338  Місяць тому +3

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @kumarankayyur9289
    @kumarankayyur9289 Місяць тому +3

    👍

  • @sujauthuppu1772
    @sujauthuppu1772 Місяць тому +2

    🙏🙏🙏👍

  • @JayFar-u2l
    @JayFar-u2l Місяць тому +1

    ഒരു അതിശയും ഇല്ല ആർക്കും ആരോടും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് അവന്റെ വാപ്പയാണ് കൊടുത്തത് കേരളത്തിനു മുന്നറിയിപ്പ്

  • @ramakrishnan1756
    @ramakrishnan1756 Місяць тому +10

    വനത്തിൽ നിന്നല്ലേ ഉരുൾ പൊട്ടിയത്
    ഇനി മൃഗങ്ങൾ കയ്യേറിയത് കൊണ്ടാവും

  • @leelapunnen8720
    @leelapunnen8720 Місяць тому +4

    What about beef export from
    Gujarat

  • @sajithkk3788
    @sajithkk3788 Місяць тому +2

    അത് അവകാശമാക്കി മാറ്റി പിടിച്ചു വാങ്ങണം.

  • @leelammathyparambil6047
    @leelammathyparambil6047 Місяць тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fausiwyd5592
    @fausiwyd5592 Місяць тому +2

    47 വർഷം മുൻപ് ചെമ്പ്ര മല പൊട്ടിയിരുന്നു. അന്ന് കയ്യേറ്റം കൊണ്ടായിരുന്നോ 🤔🤔🙏

  • @thomasdaniel180
    @thomasdaniel180 Місяць тому

    God is watching everyone

  • @mahamoodvc8439
    @mahamoodvc8439 Місяць тому +2

    15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ശരിയാക്കിത്തരാം
    ബിജെപി അധികാരത്തിൽ വന്നാൽ എന്നുപറഞ്ഞ തന്ത്ര
    ശാലിയാണ് ഇയാള്
    ഛാനക്യൻപോലും തോറ്റ് പോകും
    പിന്നീട് വാർത്താ ലേഖകർ ഇതിന
    പറ്റി ചോദിച്പ്പോൾ പറഞ്ജമറുപടി
    ഇങ്ങനെയാണ്.വിട്ടുകിട്ടാൻഅതിനപ്പുറവും പറഞ്ഞെന്നിരി
    ക്കും😮

  • @Aaaha..
    @Aaaha.. Місяць тому +3

  • @vasim544
    @vasim544 Місяць тому

    കേരളത്തിന് അവരിൽ കേന്ദ്രത്തിൽനിന്നുള്ള സഹായം ഇതൊക്കെ തന്നെയാണ്

  • @abdulmajeedvalappil9567
    @abdulmajeedvalappil9567 Місяць тому +2

    ശെരിയാ

  • @PcMAMMANPcMAMMAN
    @PcMAMMANPcMAMMAN Місяць тому +4

    അഹൂജാ ,
    താങ്കള്‍ രന്തി ദേവന്‍ എന്ന രാജാവിനേയും,
    ചര്‍മ്മണ്വതീ നദിയേയും കുറിച്ച് ഒന്ന് പഠിക്കാന്‍ ശ്രമിക്കൂ
    വല്ല പ്പോഴും ഹിന്ദുക്കളുടെ പുരാണ ങ്ങള്‍ വായിക്കാന്‍ ശ്രമിക്കൂ
    ഇത്തരം മണ്ടത്തരം ഒഴിവാക്കാം

  • @unnikrishnank1630
    @unnikrishnank1630 Місяць тому +1

    തൃശ്ശൂരിലെ രായാവിന്റെ(സാംസ്‌കാരിക തലസ്ഥാനത്തെ )പ്രജകൾ ഇതൊക്കെ അറിയണ് ണ്ടോ....

  • @abdurouf7662
    @abdurouf7662 Місяць тому +2

    മാമുക്കോയ പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു ഒരു അപകടം നടന്ന് സ്ഥലത്താണ് ചെറ്റ വർത്താനം പറയുന്നതു്

  • @user-se3te8yi2u
    @user-se3te8yi2u Місяць тому +4

    Bjpyuda.sahayam.namukk.venda.njaggalathijeeveekkum.insha.allah

  • @naseerkothamangalam
    @naseerkothamangalam 27 днів тому

    പാർലമെന്റ്ൽ നുണ പറയുക അത് അവർ തന്നെ എല്ലായിടത്തും പ്രചരിപ്പിക്കുക.കേൾക്കുന്നവർക്ക് അതെ അറിയൂ

  • @alenjoseph610
    @alenjoseph610 Місяць тому +1

    Well said🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @manu.manu1975
    @manu.manu1975 Місяць тому +5

    Patti shah യുടെ patti show

  • @JayFar-u2l
    @JayFar-u2l Місяць тому

    മുന്നറിയിപ്പ് കൊടുക്കാൻ അവൻ ആര് ലോകത്തിന്റെ ദൈവദൂതന

  • @mathewyohannan91
    @mathewyohannan91 Місяць тому +5

    ഇപ്പോൾ ഒഡിഷയിൽ 280 പേര് മരിച്ചു. ബീഫ് കഴിച്ചിട്ട് ആയിരിക്കും

  • @rahmathpm2949
    @rahmathpm2949 Місяць тому +1

    Avarkoke vattanennanu thonnunnath keralathil avanmarude kalikalonnum nadakkathathinal Ella teethiyilum nammale swasam muttikkukayane dushtanmar

  • @balachandrankalathil7427
    @balachandrankalathil7427 Місяць тому

    തൃശ്ശൂർ ഗസികൾ സൂപ്പറാ.....

  • @raphymapranidavis589
    @raphymapranidavis589 Місяць тому

    കേരളത്തിൽ ഉരുൾ പൊട്ടിയാൽ ഉത്തരവാദിത്തം കേരളത്തിന്‌.
    തമിഴ് നാട്ടിലാണെങ്കിൽ ഉത്തരവാദിത്തം തമിഴ് നാടിന്.
    അങ്ങനെ ഓരോ സംസ്ഥാനത്തും ഉണ്ടാകുന്ന ഉരുൾ പൊട്ടലുകൾക്ക് ഉത്തരവാദിത്തം അതാത് സംസ്ഥാനങ്ങൾക്ക് മാത്രം.
    കേന്ദ്ര ഭരണപ്രദേശത്ത് പൊട്ടട്ടെ, അപ്പോൾ മാത്രം ഞങ്ങൾക്ക് ഉത്തരവാദിത്തം.

    • @Sakkiyabanu6018
      @Sakkiyabanu6018 Місяць тому +1

      നികുതി പിരിവോ?

  • @threadandink9081
    @threadandink9081 Місяць тому

    6:24 ee കണ്ണടയും മൂക്കും ഞാൻ എവിടെയോ🤔

  • @ahmadabbas6969
    @ahmadabbas6969 Місяць тому +1

    T സൂര്യയുടെ ഫോട്ടോ ഇല്ലല്ലോ

  • @rimariya1232
    @rimariya1232 Місяць тому +2

    Sanghikal muzhuvanum keralam viduka

  • @ammoottyk6669
    @ammoottyk6669 Місяць тому +2

    കഥകൾക്ക് ഈടിയെ പേടിയാണ്

  • @user-rp5yj2ph2w
    @user-rp5yj2ph2w 28 днів тому

    Tagu

  • @jayakumarc9728
    @jayakumarc9728 Місяць тому +2

    .
    ഇവറ്റകളൊന്നും
    ജൈവികമല്ലേ ... ?!
    😮😮 😢
    .

  • @KabeerVKD
    @KabeerVKD Місяць тому

    വിവരമുള്ള ഏതെങ്കിലും ഒരുത്തൻ ആ കൂട്ടത്തിലുണ്ടോ

  • @sureshkumar-sf5qh
    @sureshkumar-sf5qh Місяць тому +1

    ചേട്ടാ സമ്മതിച്ചു 😂

  • @pattatmohanan2628
    @pattatmohanan2628 Місяць тому

    No comment this chapter everyone fear

  • @hamzakutty5349
    @hamzakutty5349 Місяць тому

    ഇവിടെ നിർത്തിയാൽ ബീഫ് കച്ചവടം അവിടേ നടക്കുകയൊള്ളൂ

  • @ammoottyk6669
    @ammoottyk6669 Місяць тому +2

    കഥകൾക്കല്ല സഭകൾക്ക്

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Місяць тому

    Kerala media hid Tejas comments about Saba

  • @mahendranp484
    @mahendranp484 Місяць тому

    തെറ്റ്

  • @ponnammajacob7772
    @ponnammajacob7772 Місяць тому

    Bjp ,His master s voice

  • @SebyRaphael
    @SebyRaphael Місяць тому

    Scientist report attimarichumulaperiyar pole

  • @alexusha2329
    @alexusha2329 Місяць тому

    What kind of an animal is this ? Kaduva??(Ahuja)

  • @abdulsamad-yp4cs
    @abdulsamad-yp4cs Місяць тому

    പുതിയ വീടുകൾക്കുള്ള വസ്തു, പ്രമാണം, പെർമിറ്റ്, നിർമാണം, സാമഗ്രികൾ മൂലധന തുക ഇവകളുടെ നികുതി ശരാശരി ~25 % വരും.1000 പഞ്ചായ ത്തുകളിലെ ഓരോ വീട് നികുതി മാത്രം മതി സർക്കാരിന് സുരക്ഷിത മേഖലയിൽ 250 പുനരധി വാസത്തിന്.

  • @ShivaPrasad-t6x
    @ShivaPrasad-t6x Місяць тому

    Kerala til yanda ullade

  • @rajasekharan2743
    @rajasekharan2743 Місяць тому

    ഇയാൾ മനുഷൃനോ, അതോ രാക്ഷസനോ?

  • @ramachandrana7813
    @ramachandrana7813 Місяць тому +1

    കാട്ടു മാക്കം ആൻ?

  • @anuraj4048
    @anuraj4048 Місяць тому

    Minister paranjathil entha thettu

  • @anuraj4048
    @anuraj4048 Місяць тому

    Da anthem cammy kazhutha minister Gorge kurian chaythathe onnum ne kanilla ne anthem cammy kazhutha anallo

  • @josephdan2410
    @josephdan2410 Місяць тому

    BJP members can say any lies .

  • @rajeenak3980
    @rajeenak3980 Місяць тому

    Sa ngi annal nunna vargiyam kola kolla eva okke kudiya mano rogam

  • @rimariya1232
    @rimariya1232 Місяць тому +1

    Sanghikal nunayanmar

  • @rajeenak3980
    @rajeenak3980 Місяць тому

    Evattakall okke etu pole nunna parayunna joli

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Місяць тому

    😂😂😂😂😂😂😂😂fools around us .😂😂😂😂😂😂

  • @AbdulMajeed-eo4fj
    @AbdulMajeed-eo4fj Місяць тому

    😅

  • @shybuautomeet4148
    @shybuautomeet4148 Місяць тому

    😂😂😂😂😂

  • @rajeenak3980
    @rajeenak3980 Місяць тому

    Sangisam oru taram mano rogam

  • @thomasmathew5513
    @thomasmathew5513 Місяць тому

    Ahuja swayam beef thinnunna aala.

  • @pattatmohanan2628
    @pattatmohanan2628 Місяць тому

    Evante mesayil thekoluthanam

  • @bobanchacko8891
    @bobanchacko8891 Місяць тому +1

    Oolammaraya manthrimarude thalayalla malayaliyude

  • @kwt1000
    @kwt1000 Місяць тому

    മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടു ഇല്ലാത്ത ...... മക്കളാണ് ബിജെപിയിൽ അധികവും

  • @user-cb2tl8rb9r
    @user-cb2tl8rb9r Місяць тому

    Latest CAPSULE,very good .keep it up.

    • @thinkingmonkey1153
      @thinkingmonkey1153 Місяць тому +2

      കടുത്ത വിമർശനത്തിലൂടെ മധുവിനെ തകർത്തു കളഞ്ഞു.

    • @Eccentricloner6666
      @Eccentricloner6666 Місяць тому

      Kuru pottiya Sanghi

  • @MohammedAshraf-tl9vl
    @MohammedAshraf-tl9vl Місяць тому

    വിവരമുള്ളവർക്ക് ഇത് വെറുതെ താങ്കൾക്ക് മാത്രമല്ല മറ്റു പലർക്കും ഈ കളികളൊന്നും മനസ്സിലാകുന്നില്ല ഇതെല്ലാം കോർപറേറ്റ് BJP കോൺഗ്രസ് ലീഗ് ടീമുകളുടെ നാടകങ്ങളാണ് താങ്കൾക്ക് യൂട്യൂബ് ചാനൽ സബ്ക്രൈബ് ചെയ്യണം താങ്കളുടെ ആത്മാത്ഥത അത്രയേ ഉള്ളൂ എന്തിനാണു സാറേ മനുഷ്യരെ പറ്റിക്കുന്നത് നിങ്ങളെല്ലാം ഒക്കച്ചങ്ങാതിമാരാണ്

  • @SakeerHussain-gu4sm
    @SakeerHussain-gu4sm Місяць тому

    Evan eatha mayavio
    😂😂😂😂😂😂😂....?????

  • @jeebalalsukumaranjeebalals8299
    @jeebalalsukumaranjeebalals8299 Місяць тому

    താങ്കൾക്കു വേറെ ജോലിഇല്ലൈ

    • @chatprauv
      @chatprauv Місяць тому

      @@jeebalalsukumaranjeebalals8299 എന്താ ജോലി ഇല്ലാത്തവർക്ക് താൻ ജോലി കൊടുക്കുന്നുണ്ടോ

  • @SajiTR-r2o
    @SajiTR-r2o Місяць тому

    മധുവേട്ടാ ബിജെപി യെ പ്രതിസ്ഥാനത്തു നിർത്തി യുഡിഫ് നു നേട്ടമുണ്ടാക്കരുത്

    • @Shivdas-nl5pk
      @Shivdas-nl5pk Місяць тому +1

      congress അല്ലാതെ തന്നെ നേടാൻ പോവുകയാണ്. . BJP CPM കൂട്ടുകെട്ട് പൊട്ടിച്ചില്ലേ കേരളത്തിൽ 😀😀

  • @harikr4220
    @harikr4220 Місяць тому

    Nirthada kinda thallu

  • @Dr.Beatriz6x6
    @Dr.Beatriz6x6 Місяць тому +1

    അന്നംമുടക്കി വിജയന്റെ PR ടീം മെമ്പർ ആണോ ബ്രൂ 😍... വയനാട് അന്നം മുടക്കിയ ന്യൂസ്‌ മുക്കിയതാണോ....?

  • @tomsberk2944
    @tomsberk2944 Місяць тому

    കക്കോലി ഘോഷ് അമിട്ടിന്റെ നേരെ കൈ ചൂണ്ടി 'ഇരിക്കടോ അവിടെ ' എന്ന് പറയുന്നതും നമ്മൾക്കണ്ടു! പാണ്ടൻ നായുടെ പല്ലിനു ശൗര്യം.......😅!

  • @user-fx7zd6kc9s
    @user-fx7zd6kc9s Місяць тому

    എടൊ പുരണങ്ങൾ എല്ലാം കെട്ടു കഥ ആണെടോ ബ്രട്ടിഷ്‌കർ വന്നതിനു ശേഷംഎല്ലെ ഹിന്ദു ഉണ്ടായത്

  • @zareenakavoo4643
    @zareenakavoo4643 Місяць тому