T Gസാർ എത്ര നല്ല നിരീഷണം TG വാക്കുകൾ കേൾക്കുമ്പോൾ ചിന്ത ഉണരുന്നു പല മേഖലകളിലൂടെ🙏🙏🙏🙏🙏🙏🙏
Exactly! T G Mohandas has hit the nail on the head. The youth leaving the state in search of job has become a trend. Millions of migrant workers have a field day.
പ്രൗഢ ഗംഭീരമായ പാനൽ !!
അപൂർവ്വം !!
മോഹൻദാസ് സാർ പറഞ്ഞത് എത്ര ശരിയാണ് കോഴിക്കോട് അങ്ങാടിയി ഒരു തെരുവുകച്ചവടം നടത്താൻ പോലും യൂണിയൻ വേണം.
അന്താരാഷ്ട്ര, ദേശീയ രാഷ്ട്രീയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മഹാപ്രതിഭയാണ് ⚡️TG MOHANDAS⚡️. അദ്ധേഹത്തിന്റെ വാക്കുകൾ കാലികപ്രസക്തിയുള്ളതാണ് 💯💯💯💯💯💯💯💯💯💯💯
T. G. മോഹൻ ദാസ് sir അഭിനന്ദനങ്ങൾ പറഞ്ഞു വരുന്നതു വളരെ സത്യം കേരളത്തിൽ ജനങ്ങൾ കപടരാഷ്ട്രീയത്തെ തകർക്കണം കുറച്ചു കഴിഞ്ഞാൽ ബിൽഡിങ്ങിന്റ്റെ കഷ്ണങ്ങൾ വില കൊടുത്തു വാങ്ങി കഴിക്കയേണ്ടി വരും,
Tg പറയുന്നത് ശരിയാണ് പൊളിറ്റിക്സ് നെ പറ്റി പുതിയ തലമുറക്ക് പുല്ലു വില പോലും ഇല്ല
റ്റി. ജി❤
ഇൗ പണ്ടാരം കമ്യൂണിസം ഒന്നു തീർന്നു കിട്ടിയാൽ മതിയായിരുന്നു
Mr Mohandas is perfect and always talks on the point.
നല്ല നിരീക്ഷണം ..... 👍🏻👍🏻👍🏻 💓💓💓 😝😝😝 വസന്തത്തിന്റെ ഇടി മുഴക്കം dialog പൊരിച്ചു....
TG സർ സത്യമാണ് പറയുന്നത്
Cristal clear words.
🙏❤🙏❤🙏❤🙏.....T. G .....star ........in ...kerala ..........
Mohandas you are speaking the truth, nothing but truth. Politics become a curse to the nation.
Tg 👍👌
T G sir....🙏👍👏
TG പറയുന്നത് സത്യം..👌👌
very important information... The way the mind of the general people of Kerala works poses paradoxes that non-Keralites find very difficult to figure out...
TG യുടെ വാക്കുകൾ
... കാലികപ്രസക്തം..........
വിഷലിപ്തവും സങ്കീർണവും
വെറുപ്പുളവാക്കുന്നതുമായ വിഷയങ്ങൾ അവതരിപ്പിക്കാതെ
...... പൊതു സമൂഹത്തിന് ഗുണപ്രദമായ നല്ല വാക്കുകൾ...
👍🏻👍🏻👍🏻👍🏻
GREAT MOHANDAS SIR. KNOWLEDGE🇮🇳🇮🇳🇮🇳.
TG🙏🙏🙏
Well said,Mohandas Sir , ashamed of telling as a Malayali while in other states of India..
Tg👍
TG 👏👏👏
TG... First you hate him. Later he makes you question your belief. Finally you start understanding him. 🙏
Seeing this video today on 23rd January 2024... Almost three years later. Still no change in the horizon. Hopefully one day we will change.
T G mohandas great vision
കേരളത്തിന്റെ ചരമദിനം കൂടി ആചരിപ്പിച്ചിട്ടേ നമ്മൾ കളം ഒഴിയൂ........ അപ്പോഴേ കംപ്ലീറ്റ് ശരിയാകൂ....
Janam Tv mathram petrolinte vilakoodunnadinte news parayunnilla. Central gvt onnum cheyyunnilla. Pavapettabante pocket adi
TG sir correct 👍
If he (communists leader) heard this debate,
😂 കാര്യം പറയുമ്പോൾ കോമഡി പറയുന്നത് tg മോഹൻദാസിന് ഒരു തമാശയാണ് 🤣🤣🤣🤣🤣 കോമഡി യും തമാശയും രണ്ടും ഒന്നാണ് 🤣🤣🤣🤣
Pandu LIC agent aakan polum paadanu, ippol engane aano entho 😅
കുറച്ചു കാലം കേന്ദ്രം ഭരിക്കട്ട. ഇനി ഇവിടെ ഒന്നും ഇല്ല. ഈ ലോട്ടറി, കള്ള് കച്ചവടം. പ്രബുദ്ധ ജനങ്ങൾ എന്ന് നമ്മളെ കൊണ്ട് നമ്മളെ തന്നെ
പറയു.
ഇന്ന് നവംബർ ഒന്നിന് വീണ്ടും കാണുന്നു..2023 👍 എവിടെ എത്തി.. കേരളം ഇനി എങ്ങോട്ട് ??? ഈ ഡിബേറ്റിന്റെ പ്രസക്തി ഇപ്പോഴും തുടരുന്നു 👍