കല്യാണത്തിന് ഞാൻ കരയാൻ ഉണ്ടായ കാരണം ഇതാണ് |WEDDING|COUPPLE|LOVE

Поділитися
Вставка
  • Опубліковано 3 тра 2024

КОМЕНТАРІ • 891

  • @muhsinav5098
    @muhsinav5098 Місяць тому +692

    നൗഫൽ നിന്റെ ഫ്രൻസിനെ സമ്മതിക്കണം... കൂട്ടുകാർ ആയാൽ ഇങ്ങനെ വേണം. ഇന്നത്തെ ലൈക്ക്‌ അവർക്കാണ് 👍👍👍.

    • @ibrahim.v6312
      @ibrahim.v6312 Місяць тому +9

      നൗഫലെ നീ നല്ലൊരു മനുഷ്യനാണ് ഉപ്പാടെ ഭാഗത്ത് നിന്ന് നീ ഇതെല്ലാം ചെയ്തല്ലോ അല്ലാഹു നിനക്ക് ആഫിയത്തുള്ള ആരോഗ്യവും ദീർഘായുസ്സും പ്രദാനം നൽകട്ടെ ആമീൻ

    • @raneeshajamal8111
      @raneeshajamal8111 Місяць тому +2

      🤲🤲🤲🤲👍👍👍

    • @Asmil44
      @Asmil44 Місяць тому +1

      👍🏻👍🏻👍🏻👍🏻👍🏻

    • @JubairiyaKottarath
      @JubairiyaKottarath Місяць тому +1

      👍👍🤲🤲🤲🤲

    • @mohdaliali9053
      @mohdaliali9053 Місяць тому +4

      എല്ലാം മംഗളമായി നടന്നു കണ്ടതിൽ സന്തോഷം. അൽഹംദുലില്ലാഹ്.. മംഗളാശംസകൾ.. ഒപ്പം ചങ്ങാതിമാർക്ക് ഒരുപാട് നന്ദി. പ്രത്യേകിച്ച് താഹിർ ന്. നന്ദി

  • @fathimarinsha5599
    @fathimarinsha5599 Місяць тому +275

    അൽഹംദുലില്ലാഹ് ഇങ്ങനെ ഒരു മോനെ കിട്ടിയ ഉമ്മയും ഉപ്പയും ഭാഗ്യവാൻ മാർ ആണ്

  • @sabi.....4024
    @sabi.....4024 Місяць тому +306

    നൗഫൽ നീ കരഞ്ഞപ്പോൾ കണ്ണ് ariyathe നിറഞ്ഞു പോയി 😢സാരമില്ല da അവൾ സന്തോഷത്തോടെ ജീവിക്കട്ടെ അതാണ് നമ്മുക്ക് കാണേണ്ടത് 😍❤️🥰

    • @ShobhaChandran-cy7lb
      @ShobhaChandran-cy7lb Місяць тому +1

      നൗഫൽ നീ കരഞ്ഞപ്പോൾ അറിയാതെ ഞാനും കരഞ്ഞു പോയി മോനെ സാരമില്ല നമ്മുടെ ചക്കര മുത്ത് സുഖം മായി ജീവിക്കട്ടെ പിന്നെ സിനുവും ഉപ്പയും ഉമ്മയും സുഖം മായിരിക്കുന്നു അല്ലേ❤

  • @cr7cristiano577
    @cr7cristiano577 Місяць тому +267

    Naufale നീ കരയുന്നത് കണ്ടപ്പോ ഞങ്ങളെല്ലാവരും കരഞ്ഞു
    ബിലാലും ത്വാഹിറും എല്ലാവരും കരയുന്നത് കണ്ടപ്പോ ഒരുപാട് സങ്കടം ആയി

  • @raihanathfaisal4403
    @raihanathfaisal4403 Місяць тому +84

    ഇനി സിനുവിന്റെ പ്രസവവും ബുദ്ധിമുട്ടൊന്നും ഇല്ലാതെ നടക്കട്ടെ

  • @fathimarinsha5599
    @fathimarinsha5599 Місяць тому +586

    നീയും നിന്റെ മക്കളും ഒരിക്കലും ഒന്നിനും ബുദ്ധിമുട്ടില്ല കുടുംബം നോക്കുന്ന മോൻ ആണ് നീ അള്ളാഹു നിനക്ക് ബർകത് ചെയ്യട്ടെ 🤲🤲🤲🤲

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Місяць тому +109

    മോൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു മോനെപോലെ ഒരു മകനെ കിട്ടിയ ഉമ്മക്കും ഉപ്പക്കും ബിഗ് സലൂട്ട് mashaallah

    • @shahinamt6909
      @shahinamt6909 Місяць тому

      മാഷാ അല്ലഹ് 👍👍👍👍

    • @ramshadmanu
      @ramshadmanu Місяць тому

      മാഷാഅല്ലാഹ്‌

  • @maimoonasiraj8412
    @maimoonasiraj8412 Місяць тому +84

    ഏറ്റവും വലിയ സമ്പന്നൻ കുടുംബം നോക്കുന്നവനാണ് അത് നീയാടാ 👍🏻👍🏻👍🏻സിനു ഭാഗ്യവതിയ 🥰🥰🥰

  • @loyalittyworld3295
    @loyalittyworld3295 Місяць тому +35

    എനിക്ക് സിനുനെ നല്ല ഇഷ്ട്ടമാണ് മാഷാഅല്ലാഹ്‌ നല്ല അച്ചടക്കവും നല്ല വസ്ത്രദാരണയും ❤️

  • @Kmsha916
    @Kmsha916 Місяць тому +143

    നൗഫലിന്റെ സുഹൃത്തുക്കൾക്ക് എന്റെ പേരിലും കേരള ഫയർഫോഴ്സിന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു ❤

  • @kitchencornermalayalam9300
    @kitchencornermalayalam9300 Місяць тому +179

    നൗഫലിന്റെ കൂട്ടുകാരുടെ ആത്മാർത്ഥത അതിനു ഒരുപാട് നന്ദി പറയണം 🥰🥰🥰👍👍

  • @user-rp3ni8np7t
    @user-rp3ni8np7t Місяць тому +253

    സിനു വന്ന തോടെ നിന്റെ ഭാഗ്യം തെളിഞ്ഞു ഇനി ഉമ്മ ഉപ്പ സിനു അവരെ പൊന്നുപോലെ നോക്കുക 🤲🤲🤲

  • @saifusaifu8861
    @saifusaifu8861 Місяць тому +145

    സിനു നല്ല ഈ മാനിയാ മുടിയും മാറും ഊരയും ഒന്നും അവളെ വീഡിയോ കാണിക്കുന്നില്ല👍 നല്ലൊരു മോൾ കിട്ടുമ്പോ ഇങ്ങനത്തെ ഭാര്യ യെ കിട്ടണം 👍👍👍👍

    • @letzard5282
      @letzard5282 Місяць тому +1

    • @her-world
      @her-world Місяць тому +2

      Mudi marakkum but maar marakkalilla... Cheriya tops idum ennitt aano

  • @Unique_style_71
    @Unique_style_71 Місяць тому +91

    മാഷാ allah, ചക്കര ന്റെ ലൈഫ് നന്നാവട്ടെ, ഇവിടെ ഓൺലൈൻ ആയി കണ്ടവർക്ക് തന്നെ അറിയാം എല്ലാം ഉഷാറായിട്ടുണ്ട്ന്ന്, പിന്നെ നൗഫലെ നിന്റെ ഫ്രെണ്ട്സ് അവരെ സപ്പോർട്ട് എടുത്തു പറയാതെ വയ്യ, പൊളി ഫ്രെണ്ട്സ്, നിങ്ങളെയൊക്കെ ഒന്ന് കാണാൻ ആഗ്രഹം ഇണ്ട് സത്യം

  • @user-ct7jj9fk4j
    @user-ct7jj9fk4j Місяць тому +73

    പറയാൻ വിട്ടുപോയി. ഉപ്പ നല്ല ആക്ടിവായി നിന്ന്. Kaanatjinte ടൈം ഓക്കേ ഉപ്പ സൂപ്പർ. Mashaallahhh

  • @Fatima_577.
    @Fatima_577. Місяць тому +55

    മാഷാഅല്ലാഹ്‌ സത്യം വീട്ടിലെ കല്യാണം പോലെ തന്നെ ആയിരുന്നു ഓരോ vdo കട്ട വെയ്റ്റിങ് ആയിരുന്നു തോളോട് തോൾ ചേർന്ന് നിന്ന ഫ്രണ്ട്സിന് ഒരു bbbiggg സല്യൂട്ട് എല്ലാം ഒന്നിനൊന്ന് മെച്ചം ആയിരുന്നു അൽഹംദുലില്ലാഹ്
    ഇനി കുഞ്ഞിവാവക്കും കുടിരിക്കലിനും കട്ട വെയ്റ്റിങ് ആണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Bindhuqueen
    @Bindhuqueen Місяць тому +31

    നെഗറ്റീവ് പറയാൻ ഒത്തിരിപേര് കാണും ബ്രോ ബ്രോയുടെ കരച്ചിൽ അഭിനയമാണെന്ന് അവർക്കൊക്കെ പറയാൻ thonniyallo😔ആത്മാർഥമായി സ്നേഹിക്കുന്ന ഒരു ചേട്ടനും അനിയത്തിയും പിരിയുമ്പോൾ അവര് അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകും അത് ബ്രോയുടെ വീഡിയോ കാണുന്ന എല്ലാർക്കും മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണ് ആ വീഡിയോ കണ്ട എന്റെ കണ്ണുപോലും നിറഞ്ഞുപോയി 😔

    • @mumthasabdulgafoor8207
      @mumthasabdulgafoor8207 Місяць тому +2

      ശരിക്കും നമ്മുടെ വീട്ടിലുള്ള ഒരു കല്യാണം പോലെ എല്ലാം സന്തോഷം പറയുന്നവൻ പറയട്ടെ

  • @user-tj7rz5xm7x
    @user-tj7rz5xm7x Місяць тому +20

    അള്ളാഹു അതിനുള്ള പ്രതിഫലം തരും ഇനിയും വാപ്പാനെ ഉമ്മാനെ നോക്കണം എനിക്ക് വളരെ സന്തോഷം തോന്നി സിനുവും ഒപ്പം നിന്നു കൂടെ ഫ്രണ്ട്സ് കളും നൗഫൽ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു

  • @afihizasworld4359
    @afihizasworld4359 Місяць тому +39

    നൗഫൽക്കാ നിങ്ങൾ ഇന്നത്തെ തലമുറക്ക് നല്ലൊരു മാതൃകയാണ് അള്ളാഹു നിങ്ങളെയും ഫാമിലിയെയും കാത്തുരക്ഷിക്കട്ടെ 🤲🤲🤲🤲🤲

  • @fasim6460
    @fasim6460 Місяць тому +36

    നൗഫൽ നീ ചെയ്യേണ്ട കാര്യങ്ങൾ നീ ബംഗ്ഗിയായിചെയ്തു 💯
    നിന്നെയും കുടുംബത്തെയും കാണാൻ ഒരുപാട് ആഗ്രഹമുണ്ട്

  • @ppfamily2852
    @ppfamily2852 Місяць тому +18

    ഒരു സത്യം പറയട്ടെ ippo nijasinte video കാണാൻ ആണ് ഇഷ്ടം 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @ayishliya7534
    @ayishliya7534 Місяць тому +16

    നിന്റെ വിജയം നിന്റെ ഫ്രണ്ട്സ് ആണ് ഈ ഫ്രണ്ട്ഷിപ്പ് എന്ന നിലനിൽക്കട്ടെ എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങൾ ഉണ്ടാവും

  • @famin6964
    @famin6964 Місяць тому +14

    മാഷാഅല്ലാഹ്‌ നമ്മുടെ വീട്ടിലെ കല്യാണംപോലെ തോന്നി നേരിൽ കണ്ണത്തിത്തിന്റ സകടം മാത്രം മാഷല്ലാഹ് ഇനി മുന്നോട്ടും സന്ദോഷം ആവട്ടെ ആമീൻ

  • @user-rg1pw6lu6q
    @user-rg1pw6lu6q Місяць тому +18

    നൗഫലെ നീ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി ആ മോൾക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Місяць тому +5

    Inshaallah അത് എല്ലാം ഇത് പോലെ നടക്കട്ടെ മോനെ

  • @loveshore9024
    @loveshore9024 Місяць тому +6

    എന്റെ അനുജത്തിയുടെ വിവാഹം കഴിഞ്ഞു പടി ഇറങ്ങിയ ഫീൽ ആണ് എനിക്ക്. വല്ലാത്ത സന്ദോഷവും ഒണ്ട്. അതിലുപരി നെഞ്ചിൽ വല്ലാത്തൊരു നീറ്റലും ഒണ്ട്. ജീവിതം റബ് ഹയിർ ആക്കട്ടെ. ഇൻശാ അള്ളാഹ്.

  • @nuhmanvlogs4695
    @nuhmanvlogs4695 Місяць тому +7

    ഇൻഷാ അള്ളാ നിങ്ങളുടെ കൂടെ ഞങ്ങൾ എപ്പോഴും ഉണ്ടാവും ഞങ്ങൾ ഒരാളെ ആയിട്ടാണ് നിങ്ങളെ വിചാ നമ്മുടെ ചക്കര മോൾക്ക് സുഖം ആവട്ടെ എങ്ങനെ ആയാലും കെട്ടി അവൾ സുഖമായി അൽഹംദുലില്ല നല്ല റാഹത്തായി ജീവിക്കട്ടെ നിങ്ങളുടെ ജീവിതം നല്ല റാഹത്ത് ആവനൊക്കെ ഞങ്ങൾ പ്രാർത്ഥിക്കാം ആമേൻ 🤲🤲

    • @nuhmanvlogs4695
      @nuhmanvlogs4695 Місяць тому

      ഇൻഷാ അള്ളാ ഞങ്ങളുടെ

  • @ISHASWORLD-74
    @ISHASWORLD-74 Місяць тому +5

    നിങ്ങൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു എന്നും അല്ലഹ് ഹൈറും ബറക്കത് നൽകട്ടെ 🤲🏻

  • @user-om8oe7ib4m
    @user-om8oe7ib4m Місяць тому +7

    എല്ലാം സന്തോഷം ആവട്ടെ 👍🏻 കല്യാണം എല്ലാരെ ചാനലിലും ഓടി നടന്നു കാണുകയായിരുന്നു... അൽഹംദുലില്ലാഹ് സന്തോഷം .. ഇനിയും മുന്നോട്ട് പോവട്ടെ 👍🏻👍🏻 വലിയ അളിയൻ ഫോട്ടോയിൽ കണ്ടില്ല .. എന്താ പിണക്കം അളിയന്...

  • @afeelamuneer3579
    @afeelamuneer3579 Місяць тому +2

    എല്ലാം വളരെ ഭംഗിയായി നടന്നു നൗഫൽ ക്ക . Alhamdulillah,. അത് പോലെ ഇനിയുള്ള് തും rahathaayi നടകട്ടെ.🤲

  • @vavavava6057
    @vavavava6057 Місяць тому +4

    നല്ല മോൻ, സിനു നല്ലകുട്ടി ആണ്. അവിടെയാണ് സന്തോഷവും സമാധാനവും. നല്ലൊരു വാവക്കായി കാത്തിരിക്കുന്നു. God bless you. കൂട്ടുകാർക്കും ❤️🥰🌹🙏🏻🙏🏻🙏🏻🙏🏻

  • @user-dm6ju1qf8g
    @user-dm6ju1qf8g Місяць тому +1

    വാപ്പയും ഉമ്മയും മുന്നിൽ നിർത്തി നീ നല്ലപോലെ നടത്തി നിനക്ക് അനുയോജ്യമായ ഭാര്യേയും പടച്ചവൻ തന്നല്ലോ ഒരുപാട് നഷ്ടപെട്ടത് അല്ലേ ഇനി നീ ഉയരങ്ങളിൽ എത്തും ഒരുപാട് കഷ്ടപ്പെടുത്തിയിട്ടും വാപ്പാനെ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ നിന്റെ നല്ല മനസ്സാണ് എന്നും എപ്പോഴും സിനു കൂടെ നിൽക്കണം ട്ടോ സിനു കരഞ്ഞപ്പോൾ ഞാനും കരഞ്ഞുട്ടോ കണ്ടിട്ടില്ലെങ്കിലും ഒരുപാട് ഇഷ്ടമാണ് പിന്നേ നിന്റെ കൂട്ടുകാർ എല്ലാത്തിനും കൂടെ ഉണ്ടായല്ലോ അതാണ് ഏറ്റവും വലിയ ബലം സിനു വിന്റെ ഡെലിവറി എടങ്ങേറില്ലാതെ മോനെയോ മോളെയോ തരാൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നുണ്ട് ട്ടോ ഞാൻ മക്കത്തു ഹറമിന്റെ അടുത്താണ് ജോലി അവിടെ പോകുമ്പോളും ദുആ യിൽ ഉണ്ടാവും ട്ടോ ഇന്ഷാ അല്ലഹ്

  • @muhammedfahim1288
    @muhammedfahim1288 Місяць тому +6

    നൗഫലിനെ പോലെ ആണ് ന്റെ സഹോദരനും . ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ്. ഞങ്ങളെ രണ്ടാളെയും കല്യാണം കഴിപ്പിച്ചു വിട്ടത് സഹോദരനാണ്. ഞങ്ങളുടെ സഹോദരനാണ് മ്മടെ ഹീറോ.

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo Місяць тому +8

    ഇൻശാഅല്ലഹ് ഇനി ഉള്ളത് നല്ലത് പോലെ നടക്കട്ടെ 🤲🤲🤲

  • @safwanmuthuppa5679
    @safwanmuthuppa5679 Місяць тому +11

    അല്ലാഹു നിങ്ങളുടെ കുടുംബത്തിൽ ബർക്കത്തും റഹ്മത്തും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻❤️❤️❤️❤️

  • @jishasahir4087
    @jishasahir4087 Місяць тому

    Masha allah allahu anugrahikkatte ellareyum

  • @shahlashafi3548
    @shahlashafi3548 Місяць тому +7

    Mashaallah Ellam rahathaaayilley ❤

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Місяць тому +5

    എല്ലാം അടിപൊളിയായി ഒരുഅടിപൊളി കല്യാണം കൂടിയ ഫീൽഉൻടായിനും❤❤

  • @alimongammongam91
    @alimongammongam91 Місяць тому +2

    മാഷാ അള്ള നീ വി ചാരി ച്ചതിലും സൂപ്പർ ആയതിൽ സന്തോഷം ഇനി ഉള്ളതും റാഹത്ത് ആവും ഇൻഷാ അള്ളാ❤

  • @sahanam3311
    @sahanam3311 Місяць тому +2

    Sooper mrge.....sooper brother...

  • @pookayilyahuyahu7723
    @pookayilyahuyahu7723 Місяць тому +5

    നൗഫലിന്റെ കൂട്ടുകാരുടെ ആത്മാർഥത അതിന് ഒരുപാട് നന്ദി പറയണം 🥰😍

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 Місяць тому +2

    Alhamdhulillah 🤲🏼എന്ന് പറണാലും മതിയാകില്ല 👍🏼പയിസക്കാരൻ എന്ന് എല്ലാവരും വിചാരിച്ചോട്ടെ ഞങ്ങളുടെ അവസ്ഥ റബ്ബിന് അറിഞ്ഞാൽ പോരെ masha allah റബ്ബ് ഒരു വഴി കാണിച്ചു തരും ഒരു ആങ്ങളയുടെ അവസ്ഥ ആങ്ങളയുടെ അവസ്ഥ ഞങ്ങളെ പോലെ ഉള്ളവർക്കു മാത്രമേ അറിയാൻ പറ്റു അടിപൊളി mrg ഞങ്ങളുടെ വീട്ടിൽ കല്ലിയാണം നല്ല സുഹൃത്തുക്കൾ Masha Allah 👍🏼👍🏼

  • @soujukk2193
    @soujukk2193 Місяць тому +6

    Nigal orupad kashtapetille eni സന്തോഷമുള്ള ജീവിതം kitate അമീൻ

  • @mohammedfayis1714
    @mohammedfayis1714 Місяць тому +14

    നിന്റെ ഫ്രണ്ട്സ് പൊളിയാ ണ്‌ യെന്തിനും കട്ടക്ക് കൂടെ നിന്നല്ലോ അടിപൊളി 👍🏽👍🏽🌹😍

  • @ayanmon2845
    @ayanmon2845 Місяць тому +3

    Maraj super maraj full video yum kandittund👍

  • @fathimaziya5971
    @fathimaziya5971 Місяць тому +2

    നൗഫൽ കല്യാനൊക്കെ ഞങ്ങൾ എല്ലാചാനലിലും ഓടി നടന്നു കണ്ടു എല്ലാം ഉഷാറായിട്ടുണ്ട് പിന്നെ ഫ്രണ്ട്സ് പോളിയാണ് മോനെ മരണം വരെ നില നിൽക്കട്ടെ നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് 👍👍👍👍

  • @ashifashi3139
    @ashifashi3139 Місяць тому +10

    Ningale vijayam ningalude manasaanu. Kalangamallatha hridhayam. Pinne enthinum kattakk nilkkunna rakatha bandhathekkal vilayulla souhridham. Ningale friends nte support paeayaadirikkan vayya avare effert👌👏👏👏👏. Ennum ee souhridham nila nilkkatte ameen🤲🤲🤲🤲🤲🤲🤲

  • @user-fz6ey4ho4d
    @user-fz6ey4ho4d Місяць тому +3

    Nufale chakkarayude life nannavatte ani sinun oru prashnvum ellathe suga prasavem nadakkatte oru kunje chakkara varatte duaaa chayyam 🤲🤲🤲🤲❤❤❤

  • @rafsha8515
    @rafsha8515 Місяць тому +10

    അൽഹംദുലില്ലാഹ് maasha allah 🥰. പടച്ചോൻ എന്നും സങ്കടം തരില്ലല്ലോ സങ്കടപ്പെട്ടതിന് ഒക്കെ പടച്ചോൻ സന്തോഷം തിരിച്ചു tharnnille എനിയങ്ങോട്ടും അങ്ങനെ തന്നെ ആവട്ടെ ❤️

  • @user-ct7jj9fk4j
    @user-ct7jj9fk4j Місяць тому +1

    Noufalkkaaaa.... Noufalk ellarkum oru mathrkayaiyiiii. Ethra aangalamar pengalamare nokathe nikunnu... Orikkalum abinayichathallaaaaa. Naanum sharikum karannupoyiii.. Naan first muthal nigale vidio kaanunnathan... Mashaalaahh ellam rabbinte kaarunyam kond adipoliyayilleee. Sinunte dilevery raahatjil kayiyat... Sathyayitum naan chakkarante kalyanam koodiyapoleyannn. Ellam shariyakumm. Umma nalla usharayit ninnu... Mashallah. Padachon ellarkum aroghyathodulla ayuss tharattt. Aameeen. Chakkarayk nalla hairaya jeevitham kittat.aameen.Ellarum paavan.

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 Місяць тому +1

    മാഷാഅല്ലാഹ്‌... അടിപൊളി ആയിരുന്നു.... നൗഫൽ സൂപ്പർ 👏🏻👏🏻👍🏻👍🏻💞

  • @chemmu4659
    @chemmu4659 Місяць тому +3

    Masha allah 👍

  • @veeduveedu8708
    @veeduveedu8708 Місяць тому +4

    സത്യം പറഞ്ഞാൽ എനിക്ക് കരച്ചിൽ വന്നു ഇത് പോലെ എൻ്റെ ജീവിതത്തിൽ ഇത് പോലെ ഒരു കല്യാണം കണ്ടിട്ടില്ല ഉമ്മയും നൗഫലും കരഞ്ഞു പോയി അതാണ് നൗഫല് പറഞ്ഞപ്പോ മനസിലായി എന്തായാലും റാഹത്തായി ഇൻഷാ അല്ലാഹ്

  • @naseemanaseema9517
    @naseemanaseema9517 Місяць тому +2

    എന്നും നല്ലത് വരട്ടെ

  • @salmathsulu6309
    @salmathsulu6309 Місяць тому

    Masha Allah super

  • @noorafsha911
    @noorafsha911 Місяць тому +2

    Noufalkade video kanan adipoliyanu jeevithathil allahu barkath choriyatte nalla swalihaya makkale tharatte aameen

  • @naseemaanas3271
    @naseemaanas3271 Місяць тому +3

    Masha allah അടിപൊളി കല്യാണം

  • @Samaha-jv4yu
    @Samaha-jv4yu Місяць тому +2

    Mashaallah super abipoli ❤🥰🥰👍🏻

  • @mohammedfayis1714
    @mohammedfayis1714 Місяць тому +28

    നൗഫലെ അത് ഓര്മിപ്പിക്കല്ലേ നീ കരഞ്ഞപ്പോൾ കരച്ചിൽ വന്നു അള്ളാഹു അവരുടെ ദാമ്പത്യ ജീവിതം റാഹത്തിലും സന്ദോശത്തിലും ആക്കട്ടെ 🤲🏽🤲🏽

  • @murshidac7932
    @murshidac7932 Місяць тому +3

    👍👍. എല്ലാം റാഹത്തായി

  • @user-td2wv6gd7i
    @user-td2wv6gd7i Місяць тому +11

    സൂപ്പർ നൗഫൽ നല്ല ഇഷ്ടമായി കല്യാണം ❤❤😂😂😂

  • @thayamasviog8396
    @thayamasviog8396 Місяць тому +3

    അൽ ഹംദു ലില്ലാഹ് ഇനിയും എല്ലാ കാര്യത്തിലും അള്ളാ പ നിങ്ങളുടെ കൂടെ ഉണ്ടാവും മക്കളേ

  • @rasiyayahkoob1883
    @rasiyayahkoob1883 Місяць тому +5

    കരച്ചിൽ വരാതിരിക്കില്ല.ഒരു മോൾക്ക്‌ ഉപ്പയും ഉമ്മയും ചെയ്യേണ്ട കടമകൾ ആങ്ങള ചെയ്തു. അത് ഒരു മോളോട് ഉള്ള സ്നേഹം പെങ്ങളോട് ഉണ്ടായിട്ടാവുമല്ലോ. എല്ലാം റാഹത്തായില്ലേ... നല്ലതേ വരൂ നിങ്ങൾക്

  • @adilym6255
    @adilym6255 Місяць тому

    കാണാറുണ്ട് എടൊ എല്ലാ വിശേഷ vdo.. റബ്ബ് അനുഗ്രഹിച്ഛ് എല്ലാം നടന്നല്ലോ.. ഇനിയും കാത്തിരിക്കുന്നു വീട് കൂടലും.. കുഞ്ഞു വാവയെ കാണാനും ❤️❤️.. ബാപ്പ സൂപ്പർ ആണെടോ..

  • @febinroshm7765
    @febinroshm7765 Місяць тому +5

    Sathyam paranjal enikkum nee karayunnathu kandappol nalla proud anu thoniye. Chakkara agrahicha pole nee kettichu.

  • @MudeenaAsharaf
    @MudeenaAsharaf Місяць тому +29

    Noufalkka niggalanu riyal hiroo❤❤❤ masha Allah

  • @jameelaarif3355
    @jameelaarif3355 Місяць тому +5

    നീ നല്ല ഒരു കുടുംബ സ്നേഹി ആണ്. എല്ലാം നന്നായി വരട്ടെ. സനയുടെ പ്രസവം ഒക്കെ സുഗായി നടക്കട്ടെ ❤❤

    • @fathimakareem
      @fathimakareem Місяць тому

      സിനു tte

    • @7thstars335
      @7thstars335 Місяць тому

      സന. ആ കുട്ടി ആണു. അവന്റ വൈഫ സിനു ആണു

  • @MuthalibNc-op1vb
    @MuthalibNc-op1vb Місяць тому +3

    റബ്ബ് എല്ലാം ഹയർ ആക്കി തരട്ടെ

  • @SajithaP-gw8nk
    @SajithaP-gw8nk Місяць тому +7

    🥰🥰🥰🥰🥰🥰
    Saramilla kakku

  • @saheerasaheer6663
    @saheerasaheer6663 Місяць тому +1

    ദിവസവും ഞൻ നോക്കി കൊണ്ടിരുന്നു....അടിപൊളി പ്ലാൻ ..നല്ലൊരു ആങ്ങള...ahagaram ഇല്ലാത്ത മനുഷ്യന്മാർ മാഷാ അള്ളാ....ഇനിയും മുന്നോട്ട് കൊണ്ട് പോയ ജീവിതം...പിന്നോട്ട് കൊണ്ട് പോവല്ലേ....

  • @sakeenamadathil3049
    @sakeenamadathil3049 Місяць тому

    Masha allah

  • @bushragafoor1385
    @bushragafoor1385 Місяць тому +3

    Superayi ellam 👍

  • @ShadulI-ht2rx
    @ShadulI-ht2rx Місяць тому +1

    Sinu nalla kutty ann nalla achadakavum othukavum ulla ponnumol ath pole soufiyum kuttykallum❤❤

  • @shareefaangethchalil5489
    @shareefaangethchalil5489 Місяць тому

    Masha allah allahu jeevidathil barkath chyyate aameen

  • @sameeesameee9560
    @sameeesameee9560 Місяць тому +3

    അൽ ഹഠ ദുലില്ല അള്ളാഹു നിലനിർതിതരട്ടെ

  • @user-tv8xv1rs6z
    @user-tv8xv1rs6z Місяць тому

    അൽഹംദുലില്ലാഹ് ചക്കരന്റെ കല്യാണം കഴിഞ്ഞതിൽ ഭയങ്കര സന്തോഷം അൽഹംദുലില്ലാഹ്,എല്ലാം റാഹത്തായി കഴിഞ്ഞല്ലോ.ചക്കരന്റെ കല്യാണ വീഡിയോസ് എപ്പോൾ അപ്‌ലോഡ് ചെയ്താലും ഞാൻ അപ്പോൾ തന്നെ കാണാറുണ്ട്,
    എനിക്ക് എന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞ ഫീലിംഗ് ആയിരുന്നു

  • @shahbinnoob3698
    @shahbinnoob3698 Місяць тому +1

    Veettile kalyanathete polethanne.ella chanalilum mari mari kandu.kandittum madhivaratha pole.mashaallallah

  • @fathimatourstravels
    @fathimatourstravels Місяць тому

    Mashaallah.Allah bless you

  • @dhilshabanu6201
    @dhilshabanu6201 Місяць тому +5

    Ellam bangiyayi nadannallo alhamdulilla...allahuvinod epazhum nanni parayanam...
    Sinunte karachil kandapo orupad sankadayi...chakarakk sinune onn hugg chyamayirunnu...

  • @HasanathAlikkal
    @HasanathAlikkal Місяць тому +1

    Alhamdulilla yallam nalla reethiyil kazijallo santhosham noufal parajelekilum kalliyanam kudiya feel ayi❤❤❤❤

  • @sanakaliyath201
    @sanakaliyath201 Місяць тому +3

    E mrg kazhinjathode ettavum istam thonniyath sinu nod anu.... She is a very good person. ❤chakkaryum sinum ayitulla bond kanan kazhinj❤️‍🩹

  • @user-sm1qn5ig6u
    @user-sm1qn5ig6u Місяць тому +13

    ചക്കരയുടെ ദാമ്പ്യത്തെ ജീവിതം റാഹത്തിലും സന്തോഷത്തിലും ആവട്ടെ

  • @RamlaRamlaabbas-vf4kk
    @RamlaRamlaabbas-vf4kk Місяць тому +1

    അല്ലാഹു എല്ലാം ഹൈറകിതരട്ടെ

  • @user-oq4vk5gi4n
    @user-oq4vk5gi4n Місяць тому

    Polichu👍👍

  • @epstmmedia7871
    @epstmmedia7871 Місяць тому +1

    നിനക്ക് അല്ലാഹ് ഹൈർ നൽകട്ടെ ആമീൻ

  • @simplelifejas1196
    @simplelifejas1196 Місяць тому +8

    നൗഫലിന് എന്തോ ഒരു സങ്കടം ഉണ്ട് സംസാരത്തിൽ 😊എല്ലാം റെഡിയാവും ട്ടൊ ❤🎉

  • @user-pi2px2tj5m
    @user-pi2px2tj5m Місяць тому +32

    ഈ ചെ റി യ പ്രാ യ ത്തി ൽ ഇ ത്ര യും വലിയ ദൗ ത്യം ഏ റ്റെ ടു ത്തു വ ളരെ ഭംഗി ആ യി നടത്തി യ നൗഫൽ ഭാ ഗ്യ വാ നാ ണ് ❤ഇ നി യു ള്ള എ ല്ലാ കാ രിയ വും നീ വി ജാ രി ച്ഛപോ ലെ നടത്താ ൻ ക ഴി യ ട്ടെ ❤❤

  • @user-wn5tp8sm1v
    @user-wn5tp8sm1v Місяць тому

    Nammade veetile kalyanam thanne aanu noufale ...
    Maasha allah....
    Kalayanam bhanghiyaayi kazhinnu ...

  • @razeenrizam5578
    @razeenrizam5578 Місяць тому

    Mashaallah 🥰🥰

  • @shameemaputhiyeduth913
    @shameemaputhiyeduth913 Місяць тому +9

    എല്ലാവരും കരഞ്ഞു പോയ്‌ ഇല്ല കാര്യവും ഉപ്പയുടെ സ്ഥാനത് നിന്ന് കൈച്ചു കിട്ടിയില്ല മാഷാ അല്ലഹ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @rafazsaroli
    @rafazsaroli Місяць тому +1

    Ur real hero ma sha allah ellam khairlayallo allah enium maranam vare ellam khairlakatte 🤲

  • @IZZAMAHRINSideeque
    @IZZAMAHRINSideeque Місяць тому

    Super brother maashaallaah

  • @sharafunnisaummer8658
    @sharafunnisaummer8658 Місяць тому +2

    നൗഫലെ കല്യാണം കൂടിയ ഫീൽ നല്ലോണം ഉണ്ടായിരുന്നു. 😍😍 പിന്നെ നിങ്ങളെ friendship Masha allah.. ♥️♥️👌🏻👌🏻

  • @aishuzain
    @aishuzain Місяць тому

    Sinunte nalla manassanu ellarudeyum happy💝💝

  • @SuneeraElahi-lp2em
    @SuneeraElahi-lp2em Місяць тому

    മാഷാ അല്ലാഹ് കല്യാണം നല്ല റഹതായി നടന്നു അതുപോലെ നമ്മുടെ സിനുവിൻ്റെ പ്രസവം ഒരു ഇടങ്ങേറും കൂടാതെ നല്ല rahathayi നടക്കട്ടെ

  • @user-og4ez3xe3f
    @user-og4ez3xe3f Місяць тому +1

    നമ്മുടെ വീട്ടിലെ കല്യാണം പോലെ തോന്നി നൗഫലിക്ക അടിപൊളിയായി 👍🏼🤲🏼🤲🏼🤲🏼👌🏼🥰🥰

  • @AFSALASLAM925
    @AFSALASLAM925 Місяць тому +1

    Masha Allah

  • @jasmine.m186
    @jasmine.m186 Місяць тому +1

    Sinu paavan prasavathin kooti kond poval usharakanam insha allah ❤

  • @shahanazshalih5305
    @shahanazshalih5305 Місяць тому +1

    Aameen

  • @user-yd6km1cy3m
    @user-yd6km1cy3m Місяць тому +22

    Sinu nalla adhabulla oru pavam kuttiya,,,,,,avalan ninte bhaghiyam,,,,
    Allahu ninghale jeevitham raahathilavatte,,,,