BBM WEEKEND EP 85 SEG 01

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 23

  • @Mohammedirfan.12
    @Mohammedirfan.12 2 роки тому +43

    Shiyas uyirrrrr🖤💎

  • @arunjose6920
    @arunjose6920 6 місяців тому +3

    ബോഗ് ബോസ് വണ്ണിലെ യഥാര്‍ത്ഥ ഗേം ചെയ്ഞ്ചര്‍ ഷിയാസ് ആയിരുന്നു.ആ ഷോയെ അവസാന ദിവസം വരെ ഹൃദ്യമായി കൊണ്ട് പോകുന്നതില്‍ ഷിയാസിന്റെ പങ്കു നിര്‍ണ്ണായകമായിരുന്നു .

  • @hexxor2695
    @hexxor2695 Рік тому +4

    *സൗഹൃദത്തിന് ഇടയിലും SABU😍നിലപാടുകളിൽ വെള്ളം ചേർത്തില്ല 🔥*
    *നിലപാട്🔥Strong🔥Gentleman🔥* *Brilliant🧠Strong Mind 🔥*

  • @lathikago9032
    @lathikago9032 Рік тому +8

    Sabumon ❤️❤️❤️❤️

  • @AstroRVe
    @AstroRVe Рік тому +4

    Aditi is most fake person in bb1. She acts cute intentionally and have worst mindset.

  • @machan1326
    @machan1326 Рік тому +9

    1 ആം സീസൺ 3 ഓ 4 ഓ സീസണിൽ ആാാ ണങ്കിൽ siyas വിന്നർ ആയേനെ 😍😍😍

    • @shajisjshajisj8773
      @shajisjshajisj8773 Рік тому +3

      ഒവ്വ ...മൂന്നാമത്തെ ആഴ്ച ഔട്ടായേനേ😆😆😆

    • @AstroRVe
      @AstroRVe Рік тому

      Unda

    • @athulthomas6303
      @athulthomas6303 6 місяців тому

      1 sabu winner

  • @IZZUMEDIAVLOG
    @IZZUMEDIAVLOG Рік тому +5

    സാബു മോൻ 🤍🤍🤍🤍

  • @afsilaafsi8108
    @afsilaafsi8108 2 роки тому +16

    Shiyaaaaaaaaas❤❤❤❤❤❤❤❤❤

  • @mahroofrahman8313
    @mahroofrahman8313 Рік тому +14

    11:41 ലാലേട്ടൻ : ഇത്രയും പാവം അവനോട് ഇങ്ങനെയൊക്കെ കാണിക്കാൻ പാടുണ്ടോ..!! ലാലേട്ടൻ ഈ ചോദിച്ചത് തന്നെയാണ് സാബുവിനോടും ചോദിക്കാനുള്ളത്.. സാബു ഇത്രയും ക്രൂരത കാണിക്കാൻ എന്ത് തെറ്റാണ് ഷിയാസ് സാബുവിനോട് ചെയ്തത്.. ടാസ്ക് ആണെങ്കിലും അല്ലാതെയും സാബു എന്ന വ്യക്തി ഷിയാസിനെ മാനസികമായും ശാരീരികമായും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് !!

    • @shajisjshajisj8773
      @shajisjshajisj8773 Рік тому +8

      അച്ചോടാ ...മരപ്പൊട്ടന്റെ മരയോന്ത് ഫാൻസ് 😂😂😂
      ആ വീടിന്റകത്ത് ഷിയാസിനെ ഏറ്റവും നന്നായി പരിഗണിച്ചതും അവന് തന്റെ ആഹാരത്തിന്റെ പങ്ക് കൊടുത്ത് പോലും പോറ്റിയതും സാബുവാണ് ആ നന്ദി കെട്ടവൻ തന്നെ അത് പലതവണ പറഞ്ഞിട്ടുണ്ട് ... പിന്നെ അവന്റെ പൊങ്ങച്ചവും ആറ്റിറ്റ്യൂഡും മണ്ടത്തരവും ഒന്നും വ്യക്തിത്വവും അറിവും ബുദ്ധിയുമുള്ളൊരാളെന്ന നിലയിൽ അംഗീകരിക്കാനും വകവെച്ചു കൊടുക്കാനും സാബുവിനെകൊണ്ട് പറ്റുകേലാ... ഷോ കണ്ട ആർക്കും തിരിച്ചറിയാൻ കഴിഞ്ഞ ഒരു കാര്യം ഷിയാസൊന്നും ഒരിക്കലും മറ്റൊരാളെ അംഗീകരിക്കുകയോ ആത്മാർത്ഥമായൊരാളെ ബഹുമാനിക്കുകയോ ചെയ്യുന്ന ഒരാളല്ലയെന്ന വസ്തുതയാണ് ...തികച്ചും സ്വാർത്ഥനും സഹജീവി പരിഗണനയില്ലാത്തവനും സർവ്വോപരി മണ്ടനുമാണ് ഷിയാസ് ... നിനക്കൊന്നും ഇത്തരമൊരു ഷോ കണ്ട് വിലയിരുത്താനുള്ള മാനസികാരോഗ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു കമന്റ് പറയില്ല ...

    • @mahroofrahman8313
      @mahroofrahman8313 Рік тому

      @@shajisjshajisj8773 ഒന്ന് പോടാ മലവാണമേ.. അവന്റെയൊരു വിലയിരുത്തൽ.. നീ പൊട്ടനാണെന്ന് നിന്റെ dp കണ്ടാലറിയാം.. അപ്പൊ നിന്നെ നിലപാടെന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.. അവന്റെയൊരു കൊണച്ച അഭിപ്രായം.. ഇതൊക്കെ നീ നിന്നെ പോലെ തന്നെയുള്ള വേറേതെങ്കിലും മന്ദബുദ്ധികളോട് പോയി പറ.. ചിരിപ്പിക്കാനായിട്ട് ഓരോരോ മരവാഴകൾ ഇറങ്ങിക്കോളും..🤣🤣

    • @스리랙
      @스리랙 Рік тому +1

      ഈ ഷോ കഴിഞ്ഞതാണെന്നും, ഒരു കോടിയുടെ ഫ്ലാറ്റ് സാബുവിനാണ് കിട്ടിയതൊന്നും അങ്ങേക്ക് അറിയില്ല ലേ 😅

  • @mahroofrahman8313
    @mahroofrahman8313 Рік тому +7

    12:02 ഇഞ്ചി കടിച്ച കുരങ്ങിനെ കാണണോ ഇതാ കണ്ടോളു.. ഷിയാസിന് ബിഗ്‌ബോസ് കൊടുത്തപ്പോൾ ഉള്ളിൽ ശപിച്ചു കൊണ്ട് ചിരിച്ച് കയ്യടിക്കുന്ന സാബു !!

    • @shajisjshajisj8773
      @shajisjshajisj8773 Рік тому +1

      എടേയ് നിനക്കൊന്നും സാബുവിന്റെ വ്യക്തിത്വം അളക്കാനുള്ള ആമ്പിയർ ഇല്ലാത്തതാണ് കാരണം ... ഒരു മണ്ടനെ കുരങ്ങു കളിപ്പിക്കുമ്പോൾ ബാലൻസ് ചെയ്യാൻ വേണ്ടി ഇത്തരം സമ്മാനങ്ങൾ കൊടുക്കും കാരണം അടുത്തത് താങ്ങാനുള്ള ഊർജ്ജവും കൊടുക്കേണ്ട കടമ ബിഗ്ബോസിനുണ്ട് ഇല്ലെങ്കിൽ എന്നെ പൊട്ടനാക്കിയെന്ന വിരോധം അവനും ഞങ്ങടെ പൊട്ടനെ കളിയാക്കിയെന്ന ആക്ഷേപം നിന്നെപോലുള്ള പൊട്ടൻഫാൻസിനും ഉണ്ടാവും 😂😂😂 ഷിയാസാണെങ്കിൽ സമ്മാനം കിട്ടിയാൽ കരച്ചിൽ നിർത്തുന്ന കുട്ടികളുടെ കാരക്ടറുമാണല്ലോ 😆😆😆

    • @AstroRVe
      @AstroRVe Рік тому

      Shiyas kopp😂😂

    • @bindhubindhu1017
      @bindhubindhu1017 6 місяців тому

      Verum froud shiyas😅😅😅😅😅

  • @shajisjshajisj8773
    @shajisjshajisj8773 Рік тому +7

    അതിദിയെ ക്യാപ്റ്റനാക്കാൻ സഹായിച്ച സുരേഷിനെ അതേ ക്യാപ്റ്റന്റെ അധികാരമുപയോഗിച്ച് നോമിനേറ്റ് ചെയ്ത അതിദി...😂😂😂 ഇതാണ് ഉത്തരം ഇതാണല്ലേ അതിദി എന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ അതേന്ന് മടിച്ച് മടിച്ച് തലയാട്ടുന്ന അതിദി ... കെളവന്റെ സ്വന്തം കിലുക്കാംപെട്ടി😆😆😆 അവസരവാദിയായ അതിദിയുടെ കാരക്ടറിന്റെ മാരക വേർഷൻ എന്നിട്ടും കെളവന് പിടികിട്ടിയിട്ടില്ല ... സാബുവിന്റെ നിരീക്ഷണമാണ് കറക്ട് അച്ഛാ അച്ഛാന്ന് അതിദി വിളിച്ചത് വെറും ബഹുത്തച്ചാ എന്ന അർത്ഥത്തിൽ ആണെന്ന് സുരേഷിന് മാത്രം പിടികിട്ടീല... യെന്താലേ😃😃😃