ഷിയാസിന് വായിക്കാൻ പോലും അറിയുന്നില്ല. നല്ല മോഡൽ തന്നെ. എവിടെ നിന്നും കിട്ടി ഇവനെ. വിവരവുമില്ല വിദ്യാഭ്യാസവുമില്ല. എവിടെ നിന്നും കിട്ടിയത് ഈ വിവരദോഷിയെ?
15:13 കൈ ഉപയോഗിക്കരുതെന്ന് പറഞ്ഞ ടാസ്ക്കിൽ ഒരുളുപ്പുമില്ലാതെ കൈ ഉപയോഗിച്ച് വിജയിക്കാൻ ശ്രമിക്കുന്ന സാബു.. ഇതിൽ നിന്നും മനസിലാക്കാം സാബു എങ്ങനെ ബിഗ്ബോസ് വിന്നർ ആയിയെന്ന്..!! എന്നിട്ട് ബസർ അടിച്ചപ്പോൾ ഒരു നട്ടു പോലും നിർത്താൻ പറ്റാതെ തോറ്റിട്ട് 7 nuts സ്റ്റാൻഡ് ചെയ്ത് മുന്നിലെത്തിയ എതിർ ടീമിനോട് 15:55 സാബു നിങ്ങൾ തോറ്റു ഞങ്ങൾക്ക് എട്ട് nuts ഉണ്ടായിരുന്നുവെന്ന്..! ഫെയർ പ്ലേയ് എന്നത് തൊട്ടു തീണ്ടാത്ത വ്യക്തിയാണ് സാബു..!!

ഇവര് അവനെ കളിയാക്കുമ്പോൾ അവനു tension ആകും അപ്പോൾ ഷിയാസിന് വായിക്കുമ്പോൾ തെറ്റുന്നതാണ് എന്ന് ലാലേട്ടനോട് അവൻ പറഞ്ഞിരുന്നു
ഒന്ന് ചെലക്കാണ്ട് പോടീ
Enthina ingnanokke parayunnem.. Onnullathondanoo avnte kazhivondum okke thanne lle ithu vare ethiyath.. Ea parayunna ningle etra perkk ariyamm? 😏