ലേഡീസ് ഗിയർ ലെസ്സ് വണ്ടികൾ ഒഴിവാക്കി സ്പോർട്സ് ബൈക്കുകൾ യൂസ് ചെയ്യണം..... മെൻസിനു മാത്രം ഉള്ളതല്ല സ്പോർട്സ് ബൈക്സ്.... തന്നെപോലുള്ളവർ ഉയർന്നു വരട്ടെ അത് മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ ❤️.... V4 നല്ല ബൈക്ക് ആണ് ബട്ട് സീറ്റ് പൊസിഷനും ഹാൻഡിൽ പൊസിഷനും നോക്കുമ്പോൾ എനിക്കിഷ്ട്ടം ninja 300 and Yamaha R3 ആണ് പക്കാ റൈഡിങ് പൊസിഷനാണ് 👌👌
ഇത്രയും സിംപിൾ ആയി വണ്ടിയെക്കുറിച്ചു വിശദമായി മനസ്സിലാക്കി തരുന്ന വേറെ ഞാൻ കണ്ടിട്ടില്ല. ടോർക്കിന്റെ പ്രവർത്തനത്തെക്കുറിച്ചും മറ്റും വേറെയാരും പറയുന്നത് ഞാൻ കേട്ടിട്ടില്ല... ബൈക്കിന്റെ സ്റ്റൈൽ കണ്ട് വാങ്ങിക്കാൻ ഓടുന്നവർ ഈ വീഡിയോ കണ്ടിരിക്കണം. ചെറുപ്പക്കാർക്ക് ഇപ്പൊ വലിയ കുഴപ്പം തോന്നില്ലെങ്കിലും, ഭാവിയിൽ പണികിട്ടും. ഇത് കിടന്നു തന്നെ ഓടിക്കണം. ട്രാക്കിൽ ഓടിക്കാനുള്ള ഡിസൈനിങ് ആണ് കൊടുത്തിരിക്കുന്നത്. പുറകിൽ ആരെ ഇരുത്തിയാലും ഓടിക്കുന്ന ആൾക്ക് അതിന്റെ ഭാരം കൂടി കിട്ടും.. ഇതൊന്നും അറിയാതെ വാങ്ങി ഒരുമാസം ആവുമ്പോഴേക്കും കിട്ടിയ വിലക്കു വിൽക്കും.
Don't you think. Did the sports mens are born only after 2014 We 45's are here with our spouse, why the biker,s forgot the lenders, we have family we need good two seater and power full one like Yamaha Rx 100. Why it's for boys,. Mens, family, old age 😄
Yes dear...first driving lesson got from my instructor was to drive barefoot and feel pedals...😁❤️but now I drive with shoes on... it's just a matter of getting used to..
Haaiii izaa mwoll💙😍
E settante bike aan..😃.Thanks bro... 🥰🤩
@@VibewithRaveena 💕🥰
വീഡിയോ കൊള്ളാമായിരുന്നു👍 ഞാനൊരുr❤15v4 ഓണർ ആണ്🏍️🏍️🏍️🏍️ power tu people bro❤❤❤
Thanks bro 🤩🥰
ലേഡീസ് ഗിയർ ലെസ്സ് വണ്ടികൾ ഒഴിവാക്കി സ്പോർട്സ് ബൈക്കുകൾ യൂസ് ചെയ്യണം..... മെൻസിനു മാത്രം ഉള്ളതല്ല സ്പോർട്സ് ബൈക്സ്.... തന്നെപോലുള്ളവർ ഉയർന്നു വരട്ടെ അത് മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ ❤️.... V4 നല്ല ബൈക്ക് ആണ് ബട്ട് സീറ്റ് പൊസിഷനും ഹാൻഡിൽ പൊസിഷനും നോക്കുമ്പോൾ എനിക്കിഷ്ട്ടം ninja 300 and Yamaha R3 ആണ് പക്കാ റൈഡിങ് പൊസിഷനാണ് 👌👌
Thanks bro 🥰❤️👍
Oru padu agu thagalle.. Broo😶🌫
@@mrexplores1582 athengana bro thaangal aakunne... Orale motivate cheyunnath nalla karyalle... Athinulla manass ellarkumonnum undavillallo.... 🥰
@@VibewithRaveena aysherii🥰
Pala ladiesinum odikkan aghrahamokkeyunde bro sports bike anunghalude ananne paranjalla avar odikkath chila ladiese vicharikkunnath avark sports bike handle cheyyan padannane athkondavarkke pediyayirikkum pinne chilare veettukar sammadhikkilla pakshe avarkke mikkavarkkum nalla pole odikkan ariyayirikkum ente friend unde pillikkarikke bike odikkan bayangharishta pakshe edukkan veettukar sammadhikkilla ente vandi aval odichittunde nalla kidilanayitte odikkum pakshe safety illanne paranje vettikar sammadhikkath konde aval ippo ntorq ane eduthirikkunnath. Pinne enne pole chilar unde kayyil edukan paisa illayirikkum vettukarode chedhikkan madiyumayirikkum njan odikkan padich 10 - 14 varshathine sheshamane oru bike edukkunnath.
My Dream bike ❤❤
May your dream come true...🥰👍
Super presentation 👍 informative and contented review.. especially the posture portion 👌well explained
Thanks dear 😘
Me to R15 family 💞🥰 sport bike lover💗💞
Good choice🥰
8:56 words🙂💯
😁😁👍
Wheel chuzhattunnayhinte power aanu torque speedne support cheyyunathu hp
Torque and CC explanation 👍👍👍
Thankyou 🥰🥰
Owner 💙
It's so cool...... Road presence 🔥🔥🔥
Great 🥰❤️
🔥🔥
🌚❤from arakkal brothers
🥰👍
Polii 🔥🔥
Variety 🤩
Thanks bro 🤩🥰
Super.... Review
Thanks da 🤩
Singaa pennee❤️😌
🥺🤪😍❤️
Great presentation,, keep it👏👏👏👏
Thanks bro 😍👍
My dream bike😍
Super ❤❤❤🔥🔥
Thanks bro ☺️👍
V3 Uyire ❤️❤️❤️
Superb review dear
Thankyou 🥰🥰
Chechyyyy 1 mistake...
" QC" 3 modelil ind... Blue and pinne monster edition pinne blue and white edition'ilum inddd
Ath R15 M variants ayondu parayanjatha bro...☺️❤️
@@VibewithRaveena vokayyy.... 💙
Vtl എടുത്ത് കൊടുക്കില്ലാന്നല്ല സ്വന്തം പൈസക്ക് മേടിക്കണം പെണ്ണായാലും 🔥❤️
Aam ☺️👍
ഇത്രയും സിംപിൾ ആയി വണ്ടിയെക്കുറിച്ചു വിശദമായി മനസ്സിലാക്കി തരുന്ന വേറെ ഞാൻ കണ്ടിട്ടില്ല. ടോർക്കിന്റെ പ്രവർത്തനത്തെക്കുറിച്ചും മറ്റും വേറെയാരും പറയുന്നത് ഞാൻ കേട്ടിട്ടില്ല... ബൈക്കിന്റെ സ്റ്റൈൽ കണ്ട് വാങ്ങിക്കാൻ ഓടുന്നവർ ഈ വീഡിയോ കണ്ടിരിക്കണം. ചെറുപ്പക്കാർക്ക് ഇപ്പൊ വലിയ കുഴപ്പം തോന്നില്ലെങ്കിലും, ഭാവിയിൽ പണികിട്ടും. ഇത് കിടന്നു തന്നെ ഓടിക്കണം. ട്രാക്കിൽ ഓടിക്കാനുള്ള ഡിസൈനിങ് ആണ് കൊടുത്തിരിക്കുന്നത്. പുറകിൽ ആരെ ഇരുത്തിയാലും ഓടിക്കുന്ന ആൾക്ക് അതിന്റെ ഭാരം കൂടി കിട്ടും.. ഇതൊന്നും അറിയാതെ വാങ്ങി ഒരുമാസം ആവുമ്പോഴേക്കും കിട്ടിയ വിലക്കു വിൽക്കും.
🥰😍
My dream bike
Dream bike 😘
May your dream come true..🤩❤️
R15 v4 anniversary edition for sale showroom condition 5000 km 2023 model
Super ❣️
😘😘
Superbiker15v4lovethisbikeandyou
Enikk MT-15 ishttam ❤️🔥
🥰👍
Royal Enfield new model review chey chechi
Cheyyan sremikaatto 🥰❤️👍
Height kuravullavarkk oodikan pattumo chechi ??
5 ft 1 inch okke undel pattum...☺️👍
@@VibewithRaveena ayyo enikk 5 feet 7 inch aanu... Enikk odikkan pattillalloo daivame... 5 feet 1 inch aayrunnkil odikkamayrnnu... Enikk Bhagyam illallo eeswaraa 😌😌😌😌😌😌😌😌😌😌
@Anand c m 🙄😪 settanu enthoru heighta...pokkamillathore kaliyakunnooo...😣
@@VibewithRaveena chechikk etra height.... 170 kuravu height alle... Dq kk 175....enikk aaa height venom😳😳😳😳😳
170 kuravoo??😲😲 Njn 160 cm 🙂🤓
🔥🔥🔥
Dream bike
May your dream come true ☺️👍
Super.molu
V4 nte back panel il load koduthal ath pettannu potti pokum build quality nalla shokam aanu
Haa...😐👍👍
Yamaha r3 an...pwoli......beginer r15 OK......
Hight kuravann athann scene
👍✌️
🤩
❤🏍
🥰🥰
Super🔥🔥🔥
Thanks bro 🥰❤️
RS 200 ne gear position indicator illa appo r15v4 edukunayalle nallath
🤦😞
Vandi vibration undo
Valya kozhappilla...cheruthayi
Adipoliy
Thankyou 🥰🥰
Don't you think. Did the sports mens are born only after 2014
We 45's are here with our spouse, why the biker,s forgot the lenders, we have family we need good two seater and power full one like Yamaha Rx 100.
Why it's for boys,. Mens, family, old age 😄
ചേച്ചി പൊളി ❤️❤️🔥🔥🔥
Thanks bro 🥰🥰
👍👍👍
☺️👍
Nice 💜
Thanks 🥰👍
Izamma puli aanitto👍🏻
Yamaha R series ath oru vikaram aanu sirey 😊
Haa🥰🥰
V4❤🔥
Hayy ith ntha ith chechi ellam detail aayitt parayunnundallo
Njn anganaa 😁❤
💗🤩
😍❤️
Continental GT650 review itto🙂
V3💥
😁❤️👍
Mt 15 v2 review cheyyavo chechi
Haa bro 🤩👍
Ilikesportsbike
😍👏👏👍
Thanks da 🥰
Ningalude hight yethrayaa
160 cm...😃
@@VibewithRaveena 😀👍
🔥☄
💙
🤩❤️
My dram bike ktm RC 390 bs3
May your dream come true 🥰
Chechi padikuvano enth cheyyunu chechi
Advocate aan.. practice cheyunnu 🥰
@@VibewithRaveena oo poli 😀
KAWASAKI 💋💬
Dominor istham
🥰✌️⭐
🥰🥰
Adutha azhicha ente v4 varunna le njan 😌😌
Congrats bro 🥰
minimum height to ride this bike
5 ft 2 inch
I am 5,3 with shoes I am 5.4 or 5.5 can I drive and it is suitable for me
Height എത്രയാണ് ??
160cm 😐
Avg milliege 46.8😳 ente r15m I'll 38🙂
Vechu keeriyal kittoola bro, kurach keeral kurach pariganana undavum😂
Rs200 fans ondo⚡️🖤
Unde bro
@@shivsankar9576 😁
Chechide hight ethraya
Iamar15v4bikerider
Avdeyulla kilikal ktm fans aannu thonnanu. Odukkathe thollayidal 😅
Nthayalum patum oru power um ilatha normal vandi
paduke poyal jeevan kittum😂
Pwolichodikkan rs....200 kidukkum........
Haa ☺️👍
R15 vitt pidi power varatte.....rs200 edukk.....hight kurav power.....avashyathin
@@shamsudeenmp5910 edukaana..🥺.Nta ponn bro...athenta swanthamalla...😁 Chumma review cheyan vendi pokkiyatha...❤️
@@VibewithRaveena enna enthan oru oru review idu....
അമ്മമാരെ കൊണ്ടു പോകാൻ എന്താ കുഴപ്പം എന്റെ അമ്മ സാരി ഉടുത്തണല്ലോ ഇരിക്കുന്നത് ഇരിക്കാൻ ഒരു ബാലൻസ് ഉണ്ടായാൽ മതി
Ellavarkum orupole allallo bro...pillion height vech nokumbo safe alla one side irikunnath..
Hight ichiri adhikam an.....pillion sea
@@VibewithRaveena correct
Have you ever driven car barefoot
Yes dear...first driving lesson got from my instructor was to drive barefoot and feel pedals...😁❤️but now I drive with shoes on... it's just a matter of getting used to..
Orotta thalla 😂
Ellam nagna satyangal mathram 😌😁
@@VibewithRaveena i will buy v4 Red in next mnth ❤️
@@adithvp6529 bagyavan 🤩 best wishes bro ❤️🙌
@@VibewithRaveena ty ❤️🔥
@@VibewithRaveena edthu😀 1mnth ayi
Rc 390 kazinjitte v4 ullu🤭💥
Uvvu...Price lum vethyasam varunnille..Ella vandim ellarkum affordable aavillallo bro...apo athanusarich choose cheyyendi varum..😌👍
എന്റെ പൊന്നു മച്ചാനെ cc um പൈസയുടെയും വ്യത്യാസം നോക്കിയിട്ട് സംസാരിക്കു മച്ചാനെ
❤️
Nice 👍👍
Thanks dear 🥰🥰
Avg milliege 46.8😳 ente r15m I'll 38🙂
എനിക്കും അത്രേ ഒക്കെ കിട്ടുന്നുള്ളൂ 😔 അതെന്താ ഡിഫൻസ്
@@afzalnizam5808 descent aayittu oodich nook bro🙂💯 kittum
Meter reset cheyythu nook
Ennittu decent aayittu oodich nook enk ippo 42 kittanind🙂😂
3 Rd service okka onnu kazhinjaale set aavolu
Super❤
🥰❤️
👍😍