Vettaikaaran - Karigalan Video | Vijay, Anushka

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 4,6 тис.

  • @anniemolr.g5321
    @anniemolr.g5321 4 роки тому +818

    ഈ സിനിമ ഇറങ്ങിയ സമയത്തു സ്കൂളിന് അടുത്തുള്ള കടയിൽ ഈ സിനിമയുടെ ചില still 5 രൂപ സ്റ്റിക്കർ ആയി വിൽക്കുമായിരുന്നു.. അതു വാങ്ങാൻ വേണ്ടി മാത്രം സ്കൂളിൽ പോയിട്ടുണ്ട് 🥰🥰

  • @rahulpr6089
    @rahulpr6089 3 роки тому +1201

    പണ്ടത്തെ വിജയ് പടങ്ങൾ. പാട്ടെല്ലാം ഒന്നിനൊന്നു മെച്ചം പടത്തേക്കാൾ പാട്ടുകളെ സ്നേഹിച്ച ഞാൻ😍

  • @ritambose2886
    @ritambose2886 10 місяців тому +170

    Anushka's Face Expression So Beautiful

  • @celinportia9698
    @celinportia9698 2 роки тому +187

    My seniors sang this in MSc , they became husband and wife later.. i couldn't forget this song.. lyrics are amazing..as well as singing... Dancing.. i love everything about this song..

  • @Abhi_Amigo25
    @Abhi_Amigo25 3 роки тому +419

    വേട്ടൈക്കാരൻ ദളപതിയുടെ കിടു പാട്ട് Thalapathy With Gorgeous Anushka
    Surchith nd Sangeetha Vocals Superb. Lyrics nd Music OSM 💯✌️

  • @പട്ടാളംപുരുഷു-ര6ര

    മൂന്നാം ക്ലാസ്സിൽ ചെലക്കൊമ്പ് cms up സ്കൂളിൽ പഠിക്കുമ്പോൾ അനിവേഴ്സറിക്ക് ഈ വേട്ടയ്ക്കാരൻ movie ലേ പാട്ട് എല്ലാം ഇട്ടപ്പോൾ എന്നാ ഓളം ആയിരുന്നു 😍😘 yah mwne

  • @youlove2161
    @youlove2161 4 роки тому +137

    വിജയ് അണ്ണൻ്റെ ഡാൻസ് ഒരു രക്ഷയും ഇല്ല പൊളി😍😍😘😘😘😘😘😘😘😘😘😘

  • @sreerag66
    @sreerag66 3 роки тому +624

    കേരളത്തിലെ ഉത്സവ ഗാനമായിരുന്നു ഇപ്പോഴും 🔥

    • @TTFTHAKING
      @TTFTHAKING 11 місяців тому +1

      Djfkfjidjdiddjdidjdidjdifjfifjfifjiddjdndkdiejieejdjdjjddniddniddjkddndjdniddjdjddjdidnrifjiffifdkdddjdndndiefjejdriiddioddndjdnfidndridrjddkrndir

    • @Chinnu-k8f
      @Chinnu-k8f 9 місяців тому +2

      അതെ ❤

    • @TTFTHAKING
      @TTFTHAKING 9 місяців тому

      Kfkfkfkfkfjfoffnf

  • @harrisjayarajfans3129
    @harrisjayarajfans3129 3 роки тому +1091

    Vettaikaran album hit
    Thanks to vijay Anthony 😍😍

  • @JabirmvJabi
    @JabirmvJabi 5 років тому +2622

    ഈ പാട്ട് കേൾകുബോൾ ഒരു പ്രേതീക ഫിലാണ്..ഒരു കാലത്ത് music player പൊളിച്ചടുക്കിയ സോങ്ങ്..
    2021 🥰🥰🥰🥰🥰

  • @anandhusunil3550
    @anandhusunil3550 3 роки тому +648

    വേട്ടക്കാരനിലെ എല്ലാ പാട്ടും ഇഷ്ടമാണ്.
    Those days was❤️

  • @judhan93
    @judhan93 2 роки тому +38

    അരുദ്ധതി മുതല്‍ മനസ്സില്‍ കയറിയ നടിയാണ് അനുഷ്ക മാം. ഇന്നും ആ ഇഷ്ടം തുടരുന്നു.

  • @world-mp4oe
    @world-mp4oe 3 роки тому +263

    വിജയ് ആന്റണിയുടെ പാട്ടുകൾ എപ്പോളും ഒരു ഗും ആണ് 😍😍😍

  • @bemots3056
    @bemots3056 4 роки тому +2354

    അനുഷ്ക്കാ മലയാളി മനസ്സുകളിലേക്ക് കയറിയ സിനിമ.വേട്ടൈകാരനിലെ എല്ലാ പാട്ടും കിടുവാ
    Vijay Annan💙💚❤

  • @kalarenjinip6859
    @kalarenjinip6859 5 років тому +91

    Anushka mam & vijay sir super ....... I like them in this movie.

  • @stutuscound4106
    @stutuscound4106 Рік тому +190

    ഈ പാട്ട് കേൾക്കുമ്പോൾ പണ്ടത്തെ ഓർമകൾ വരുന്നു. Still 2023,2024🥺❤️

    • @rdzwalter
      @rdzwalter 6 місяців тому +1

      Athe bro😫

  • @amal_b_akku
    @amal_b_akku 3 роки тому +371

    Vijayude ഏതോ പാട്ടിൽ നിന്നും തുടങ്ങി ഇവിടെ വരെ എത്തിയ ഞാൻ,,,,, 🥰😊
    എല്ലാം superb👌കണ്ടിരുന്നുപോകും 🔥🔥🔥

  • @udhayyadav4076
    @udhayyadav4076 6 років тому +1045

    Evlo naal aachu entha song ah ketu sema song thalapathy 💕💕anushka 😍

  • @ഞാൻപാവം-ള4ഢ
    @ഞാൻപാവം-ള4ഢ 3 роки тому +93

    അന്നും ഇന്നും വിജയ് ഫാൻ...അണ്ണന്റെ birthday mashup കണ്ടുകൊണ്ടിരിക്കുമ്പോൾ ഈ പാട്ട് അതിനിടയ്ക്ക് വന്നു എന്നാ പിന്നെ ഒന്നു കണ്ടേക്കാം എന്ന് വിചാരിച്ചു പാട്ട് വന്ന് കണ്ടപ്പോൾ പടം കാണാൻ തോന്നി ഇപ്പൊ ടെലിഗ്രാമിൽ donwload ചെയാൻ ഇട്ടിരിക്കുന്നു...😁😁

  • @-jb5dl
    @-jb5dl Рік тому +46

    After Vidyasagar Vijay Antony & Thalapathy combo is best combo 🔥🔥🔥🤩 from Thalapathy fan from Kerala 😍😍

  • @navaneetvs8578
    @navaneetvs8578 4 роки тому +775

    Anushka top heroine 🔥
    What a screen presence😘
    Vijay-anushka jodi do a wonderful movie❣️

  • @gowthamtechy94
    @gowthamtechy94 3 роки тому +341

    90's. Kids school days memories 😍

  • @JIMINSOLOVELYPJM
    @JIMINSOLOVELYPJM 4 роки тому +1648

    Ppl who miss Anushka in tamil cine now oru lyk ah podunga....ANUSHKA😘😘😘 deserves the lady superstar title after SIMRAN♥️♥️♥️

    • @selvarajk804
      @selvarajk804 4 роки тому +39

      No it's Nayanthara

    • @Samtube123
      @Samtube123 4 роки тому +136

      k Selvaraj nayanthara has stardom only in Tamil Nadu but anushka has everywhere from north to south.so she deserved better than nayanthara but tamil industry offered her only glamorous role.nayan is famous for her controversy otherwise she is just overrated

    • @rakshanasakthivel566
      @rakshanasakthivel566 4 роки тому +99

      💯 correct. anuhska deserves the lady super 🌟 title ♥️✨pride of South Indian cinema 😍

    • @udaiyaguruangalaesh
      @udaiyaguruangalaesh 4 роки тому +17

      Yes~
      Correct~!! .❤

    • @sandhiyar7992
      @sandhiyar7992 4 роки тому +43

      Anushka is the best 👍💯 😍😍😍😍😍😍😍😍😍😍😍

  • @anaisukumaran2843
    @anaisukumaran2843 23 дні тому +7

    ആരൊക്കെ വന്നാലും പോയാലും കേരളതിൽ ഏറ്റവും കൂടുതൽ fans ഉള്ള അന്യഭാഷ നടൻ അത് വിജയ് മാത്രം 😌🔥

  • @SivaSiva-pi3mn
    @SivaSiva-pi3mn 3 роки тому +449

    அழகே பொறாமைப்படும் பேரழகி அனுஷ்கா 💖💕💕💕😘😘😘
    அழகே பொறாமைப்படும் பேரழகன் விஜய் 😘😘😘😘😘

    • @dharumandharuman1931
      @dharumandharuman1931 3 роки тому +10

      Super comment

    • @arivug5447
      @arivug5447 3 роки тому +11

      Semma i am anushka shetty biggg fan

    • @djdark_shadow
      @djdark_shadow 3 роки тому +11

      ippadiye pesi pesi namba ithe nilamai than but avanga income 120 crore

    • @mahadevann7396
      @mahadevann7396 3 роки тому +4

      Wow super anushka my favorite 😍❤💙💕♥👌😍❤

    • @vimalponnuvel9913
      @vimalponnuvel9913 2 роки тому +1

      @@djdark_shadow super

  • @anjalisubhaga4956
    @anjalisubhaga4956 6 років тому +932

    Anushka , perfect actress both for looks and talent

  • @rajammapt2901
    @rajammapt2901 4 роки тому +213

    Music by Vijay Antony Sir 🤗🔥❤️ Love from Kerala

  • @arjunmohan5827
    @arjunmohan5827 2 роки тому +722

    ഒരുപാട് ഓർമ്മകൾ...ആ കാലമൊക്കെ പോയ്മറഞ്ഞു 😔...miss those days....good old days😔

    • @APPUZZ500
      @APPUZZ500 2 роки тому +5

      🥰🥰🙂🙂

    • @radhulap4185
      @radhulap4185 2 роки тому +4

      Same bro njan 1 classil padikkumbol an e cinima yude seedi കൊണ്ട് വന്നത്

    • @jerinthomas8708
      @jerinthomas8708 2 роки тому +2

      😍🥹♥️

    • @ferdinentf5959
      @ferdinentf5959 Рік тому +7

      We on school tour on 5th std watched this movie on bus😁

    • @simippt927
      @simippt927 Рік тому

      ​@@radhulap4185 pop

  • @theworldofpranushka2236
    @theworldofpranushka2236 7 років тому +310

    OMG Anushka 😍😍😍😍😍 such a beauty 😘😘😘😘😘😘

  • @swapnasajeev8502
    @swapnasajeev8502 3 роки тому +24

    അണ്ണൻെറ Songs ellam poliyaaa..... 💃💃💃90% songs um dance kalikkan pattiyatga..... Bakki ellam romantic 💞💞💞

  • @senthamizhan887
    @senthamizhan887 4 роки тому +145

    How beautiful is Anushhka in this song 😍, wish she stayed like this forever 😋

  • @Ajaykumar90437
    @Ajaykumar90437 2 роки тому +37

    2022 வந்த பிறகும் இந்த பாடலுக்கு அடிமை ...எல்லாரும் MISS பண்றாங்க இசையமைப்பாளர் விஜய் ஆன்டனி❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @siva-lo6ve
    @siva-lo6ve 3 роки тому +44

    അന്നും ഇന്നും എന്നും അണ്ണൻ മാത്രം ഞങ്ങളുടെ മനസ്സിൽ ❤❤❤❤❤❤❤

  • @hareeshkumarvb2236
    @hareeshkumarvb2236 5 років тому +792

    അന്നും ഇന്നും എന്നും വിജയ് അണ്ണൻ ആണ് എന്റെ ഹീറോ 😍😍😍😘😘😍 ഉയിരേ 😍😍😍😘😘

  • @தளபதிவிஜய்அக்ஷய்

    தளபதி விஜய் அண்ணா..
    சூப்பர்ஸ்டார் விஜய் அண்ணா
    தங்க தளபதி ஐ லவ் யூ அண்ணா

  • @shwetatelang3972
    @shwetatelang3972 2 роки тому +174

    Anushka and Vijay both r perfect pair together😍😘. Both are made for each other in every cute scenes👌😘.. I love this movie and love all songs of this movie. Please do more films together. Vijay sir old movies are the best and super than recent his movies. I really miss his old styles, movies, his dance.

  • @sudeepkumar3044
    @sudeepkumar3044 6 років тому +742

    I am from kerala..nice song 9th padikumboth class cut adich parta movie thalapathy rockzz love you vijay anna

  • @itsmeanjuz
    @itsmeanjuz 2 роки тому +76

    വേട്ടയ്‌ക്കാരൻ സിനിമയുടെ സ്റ്റിൽസ് ഉള്ള പ്ലസ് 2 ഓട്ടോഗ്രാഫ് ഇപ്പോഴും കാണുമ്പോൾ നൊസ്റ്റു 😍

    • @vishnuantony9029
      @vishnuantony9029 Рік тому +2

      എന്റെൽ ഇപ്പോഴും ണ്ട് ഇത് 💝💝💝💝

    • @kiranbanglavil3112
      @kiranbanglavil3112 2 місяці тому

      10th autogtaph und enik vetiakaran cover photo. Ullile pages ayan gajini hinsi🔥

  • @mrcivilian-ni2lb
    @mrcivilian-ni2lb 3 роки тому +91

    ഉത്സവ പറമ്പുകളിൽ നിറഞ്ഞടിയിരുന്ന പാട്ട് ❤

  • @shanika_dramas_edits
    @shanika_dramas_edits 10 місяців тому +26

    Anyone 2024 🤞

  • @nachannachle2706
    @nachannachle2706 3 роки тому +32

    Hard to believe that Anushka is 34 y.o. in this video. She is smouldering of charisma, more than any of the current 21 y.o. actress would ever dream of.
    Natural born artist, she is.

    • @priyankaap4542
      @priyankaap4542 3 роки тому

      Trisha🔥

    • @jayasreek1636
      @jayasreek1636 Рік тому +5

      Not 34 it's 29

    • @jayasreek1636
      @jayasreek1636 Рік тому

      Trisha thengaya she look like a old women in her 30+age

    • @pattum7288
      @pattum7288 Рік тому +5

      She was 28. But Tamil people missed to witness her beauty when she was young and more bubbly!

    • @kanmanivn1475
      @kanmanivn1475 6 місяців тому

      @@priyankaap4542😂

  • @chottabheem872
    @chottabheem872 6 років тому +104

    Wt a lyrics and perfect music and perfect &anushka beauty & Thalapathy dance😍😍😍😍😄=Treat for ours😊😊😊👌

  • @vasanthir9553
    @vasanthir9553 3 роки тому +293

    This lyrics suits anushka perfectly ❤️❤️❤️👍🏻

  • @SarmilanSammupeter
    @SarmilanSammupeter 10 місяців тому +97

    Yareellam intha song aa 2024 la jum kekuringa? 🙋🏼

  • @ABINSIBY90
    @ABINSIBY90 4 роки тому +10

    ഈ പടത്തിലെ എല്ലാ പാട്ടുകളും സൂപ്പറാണ്. ഈ പാട്ടിനോട് പ്രേത്യേക ഒരിഷ്ട്ടമുണ്ട്. രണ്ടുപേരുടെയും ഡാൻസ് സൂപ്പർ..

    • @sarath5347
      @sarath5347 3 роки тому

      അനുഷ്ക 😍🔥

    • @ABINSIBY90
      @ABINSIBY90 3 роки тому

      @@sarath5347 അതേ

  • @mahammedibrahim1461
    @mahammedibrahim1461 7 років тому +145

    gorgeous anushka

  • @editzzcorner7865
    @editzzcorner7865 3 роки тому +45

    2:25 that music 🎶❤️❤️❤️

  • @VrishankNiranjan
    @VrishankNiranjan Рік тому +16

    missing this candid vijay acting now a days!! Directors, give us back this Vijay!!

  • @syzbro
    @syzbro 5 років тому +16

    No one appreciate lady singer!!! Really Her voice is beautiful !!! It’s matching for anushka !!! Super

  • @VjFouzy
    @VjFouzy 3 роки тому +122

    മുൻപ് sun musicil ഈ സോങ് വരാൻ കാത്തിരിക്കുമാരുന്നു 😻

  • @mimilamathew110
    @mimilamathew110 5 років тому +238

    Actually i like Vijay and anushka pairing... they are cute💕and this is one of ma fav song 😘😘😘😘i like anushka combo with Vijay and Arya 😍😍😍😍

    • @JabirmvJabi
      @JabirmvJabi 5 років тому +3

      👍🥰👍🥰🥰🥰🥰🥰🥰

    • @sanjeewasanjeewa9329
      @sanjeewasanjeewa9329 5 років тому +3

      Mimila Mathew sanjeewa 😚🌷

    • @varsha.m6263
      @varsha.m6263 4 роки тому +4

      yesswant to see anushka with vijay in another film!!❤❤🔥🔥

    • @antoneykevin8345
      @antoneykevin8345 4 роки тому +1

      Heaven me also ther where the best pair

    • @antoneykevin8345
      @antoneykevin8345 4 роки тому +2

      @@varsha.m6263 yes me to

  • @MohamedRiyas-j5r
    @MohamedRiyas-j5r 2 місяці тому +7

    SONG is the Superb Romance and ❤ Song 4:02

  • @rrr3536
    @rrr3536 Рік тому +15

    3:02 Starts.... 🥶

  • @sreelashminikhil471
    @sreelashminikhil471 4 роки тому +10

    Vijay Anushka super pair.e song kelkkumbol anushkaye Nokki ezhuthiyathu pole thonnum.anushka is very pretty.vettaikkarante audio launchil vijay thanne paranjittundh.Anushka valare sundhariyau ennu.

  • @alphajohn4714
    @alphajohn4714 6 років тому +46

    Anushka is one of the most buetiful actress 😍😍

  • @juliepradeep3922
    @juliepradeep3922 2 місяці тому +3

    പള്ളി പെരുന്നാളിന് പെട്ടികടയിൽ നിന്നും ഈ സിനിമേടെ സിഡി വാങ്ങിയത് ഓർമ വരുന്നു. കവർ ഫോട്ടോ വിജയ് അനുഷ്ക ❤

  • @vishnuantony9029
    @vishnuantony9029 Рік тому +22

    എന്റെ അച്ഛമ്മക്ക് വരെ favorite song ആയിരുന്നു ഈ പാട്ട് 💔💔💔💔 പണ്ട് sun musicil ഈ പാട്ട് വരുമ്പോ കുത്തിയിരുന്ന് കാണും അവര് 💔 😘😘😘😍😍😍😍

  • @babyblues9198
    @babyblues9198 4 роки тому +78

    My all time crush Queen Anushka 😇 .

  • @bhavadharani1399
    @bhavadharani1399 2 роки тому +87

    Vijay Antony music + his songs with puriyadha lyrics. Bestest combo 💥

  • @srirajmohan7082
    @srirajmohan7082 Місяць тому +6

    0:58 step is 🔥

  • @tollywoodadda7814
    @tollywoodadda7814 2 роки тому +17

    Super Anushka, vijay jodi
    Super song

  • @2agaming77
    @2agaming77 4 роки тому +240

    ഇവിടെ ഏതെങ്കിലും കേരള ആരാധകർ ?? നിങ്ങൾ കേരളത്തിൽ നിന്നുള്ള ആളാണെങ്കിൽ ഇവിടെ പോലെ 🥰🥰😘

  • @Myself_kv
    @Myself_kv 7 місяців тому +12

    intha maari oru entertainer ini kanavile mattum thaa.
    My firsh crush #thalapathy always ❤️😘😘
    Also this vijay Antony combo with him 👌🏼

  • @KavyaDas8403
    @KavyaDas8403 Рік тому +21

    വേട്ടക്കാരൻ മൂവിലെ എല്ലാ പാട്ടും നല്ലതാണ് 💯💯

  • @friday9738
    @friday9738 3 роки тому +41

    ഈ പട്ട് എനിക്ക് എന്നും ഒരു വീക്നെസ്സ് ആണ് 🥰😍😍😍♥️

  • @raghulraghul6414
    @raghulraghul6414 4 роки тому +166

    Can anyone believe this movie musics were composed by vj antony😮🤔👌👌👌

  • @priyadharsanmarimurugan8768
    @priyadharsanmarimurugan8768 4 роки тому +16

    2:53... omg grt anuska mam..

  • @donjose1218
    @donjose1218 9 місяців тому +9

    😊vettaikaran, avatar, chattambinadu and ividam swargamanu 4um theateril orumichiringiya 2009dec ellam poi kandu

  • @jicksonthomas6940
    @jicksonthomas6940 3 роки тому +70

    Female voice ♥️♥️ dynamics expression feel 💯

    • @samathuvasankar9863
      @samathuvasankar9863 9 місяців тому

      Sangeetha rajeswaran

    • @samathuvasankar9863
      @samathuvasankar9863 9 місяців тому

      Vijay Antony songsla mostly intha singer iruppaanga ex: songs
      *Yen enakku mayakkam
      *Maayam seithayo
      *Adicha pacharisi
      *Un parvayo sooodaguthu
      Etc

    • @jicksonthomas6940
      @jicksonthomas6940 9 місяців тому

      Great

    • @samathuvasankar9863
      @samathuvasankar9863 9 місяців тому

      @@jicksonthomas6940 vedi movie la 'kathakikka pen oruthi paarthuvittene ' song kelunga semmaya irukkum.

    • @GowthamiM-vz8ch
      @GowthamiM-vz8ch 5 місяців тому

      Hi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @cubanatali3174
    @cubanatali3174 6 років тому +135

    Female voice and lyrics are superb

  • @anandhumadhu1589
    @anandhumadhu1589 4 роки тому +27

    വിജയ് ആന്റണി 🔥🔥🔥🔥🔥

  • @Chinnu-k8f
    @Chinnu-k8f 9 місяців тому +4

    ഈ കാലമൊന്നും പെട്ടന്ന് പോവണ്ടായിരുന്ന ❤😞😞

  • @thestic415
    @thestic415 6 років тому +31

    3:28,
    3:38 semma vijay reaction umma vijay

  • @premprajeesh8983
    @premprajeesh8983 8 років тому +107

    Superrrrrrrr Vijay Machaaaaaaaaa love u 😘😘😘😘😘😘😘

  • @abhiramts2283
    @abhiramts2283 4 роки тому +2482

    2021ൽ ഇൗ പാട്ട് കേൾക്കുന്നവർ ഉദാരമായി ലൈക്കുകൾ തന്ന് സഹായിക്കണമെന്ന് അഭ്യർ്ഥിക്കുന്നു ❤️❤️❤️

  • @ramachandranr7435
    @ramachandranr7435 Рік тому +17

    2009 ஆம் ஆண்டு இந்த படத்தில் வந்த பாடலை திரும்ப திரும்ப கேட்பேன்

  • @shanti5554
    @shanti5554 3 роки тому +273

    Who is here after Master?? 😍Thalapathy 🔥❤

    • @kunjumolsamuel1975
      @kunjumolsamuel1975 3 роки тому +2

      😊😂😂😂😂🤣🤣🤣🤣🤣🤣🤣☺😎😎😎😋😎😎💋💋💋💋💋💋💋💋💋💋💓💓💓💓💋💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💔💔💔💔💔💔💔💔💔💔💔💔💔💔💔😍😍😍😍😍😍😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😜😜😜🙃🙃😜😜😜😜😜😜😜🙃😜😜🙃🤥🤥🤥🤥🤡🤡🤡🤡🤥🤥😡😡😡😠😠😠😠😠😡😠😡🤫😡😡😡😡😡😡🤫🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤢🤢🤢🤢😺👺👺👺👺💩💩💩😺😺😸😺😺😺😸☝️👆👆👆👆👆👆🖕🖕👤🤶🧙‍♂️🧙‍♂️🧙‍♂️🧙‍♂️🖕🖕🖕🖕🖕🖕🖕👇👇👇👇👇👇👇👇✌✌✌✌✌✌✌✌✌✌🖐🖐🖐🖐💗💋💋💋💋💋💋💋💋💋💋💋💋💋💋💋❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @robbertrobbert9731
      @robbertrobbert9731 3 роки тому

      @@kunjumolsamuel1975 😂

    • @salujibin5584
      @salujibin5584 3 роки тому

      @@kunjumolsamuel1975lllff

    • @sridevisree9998
      @sridevisree9998 3 роки тому

      Sree

    • @watching..5200
      @watching..5200 3 роки тому

      @@kunjumolsamuel1975 Yenna pa time pass ah 😂😂🔥

  • @naturelover2031
    @naturelover2031 4 роки тому +51

    For this film she recieved award ladysuper star

  • @clinsonjoy708
    @clinsonjoy708 5 років тому +212

    എന്റെ ഫേവറേറ്റ് സ്റ്റാർസ് വിജയ് അണ്ണനും അനുഷ്കയും 💞💞💞💞💞

  • @pandakutty6682
    @pandakutty6682 2 роки тому +50

    இந்த பாட்ட கேட்கும் போது ஒரு மாதிரி ஃபீலிங் ஆகுது 🤭🤭 யாரெல்லாம் 2022 ல கேட்குரிங்க💃🥳

  • @loveme1885
    @loveme1885 4 роки тому +10

    Vijay and vijay antony combo thirumbavum seranum

  • @mathavanmathavan6356
    @mathavanmathavan6356 4 роки тому +31

    In the movie sun TV la pakkurappo...eangka V2LA tv ealla .. pakkaththuuu V2LA poi nanum my sister paththom..... very thalapathy fan

  • @aryap9858
    @aryap9858 3 роки тому +32

    ❤️ VIJAY ❤️ ANUSHKA ❤️
    ❤️ VIJAY ❤️ ANUSHKA ❤️
    ❤️ VIJAY ❤️ ANUSHKA ❤️

  • @Isaikataaru9953
    @Isaikataaru9953 Рік тому +10

    Vijay antony underrated.... deadly missing vijay and vijay antony combo....

  • @anaghajd4258
    @anaghajd4258 4 роки тому +112

    Vaettikaran.. ❣️ Movie and songs super 😻

  • @anjumol1936
    @anjumol1936 7 років тому +461

    anushka is one of the most talented actress.very nice song.

  • @vyshakkarthully1350
    @vyshakkarthully1350 3 роки тому +146

    മലയാളി ഇല്ലേൽ ഈ പാട്ടൊന്നും ഇത്രയും ഫൈമസ് ആവില്ല

  • @blinders221
    @blinders221 6 місяців тому +6

    1:26 step and music sync🔥🔥🔥

  • @rajas2798
    @rajas2798 4 роки тому +103

    The most beautyful sweety shetty

  • @chinujames3933
    @chinujames3933 7 років тому +1455

    Anushka fan 💝💝💝💝💝

  • @priyaaasai56
    @priyaaasai56 4 роки тому +20

    3.44 aww ds scene I love it always...how sweet he is my darl😍 such a gentle man... agreeing people like here🙌🏻

  • @ReactionsWithTeefoooo
    @ReactionsWithTeefoooo Рік тому +2

    thala

  • @nirmalumashanker7150
    @nirmalumashanker7150 3 роки тому +717

    2021 layum kekuravanga oru like a podunga bha 😅😇

  • @yesodharasalikumar8908
    @yesodharasalikumar8908 7 років тому +52

    Anushka is my favorite actress

  • @amruthaammu9357
    @amruthaammu9357 6 років тому +128

    Anushka shetty super beauty queen 😘😘😘😘😘😘😘😘😘

  • @aswathyachu7997
    @aswathyachu7997 2 роки тому +1

    Schoolil aadhyamaay dance kalicha song..🥲🥺..sun music il ee patt edaan wait chyth erikunna aaa kaalam..🥺

  • @venkatachalam7116
    @venkatachalam7116 7 років тому +368

    Lines are true to you anushka dear

  • @jijoyudhayabhanuudhayabhan2529
    @jijoyudhayabhanuudhayabhan2529 4 роки тому +209

    E സോങ്ങ് പൊളിച്ചു.എന്ന് thonnunavaru ഒന്ന് like.അടിച്ച

  • @sanjaymas3107
    @sanjaymas3107 4 роки тому +131

    It is amazing that malayali people commenting and liking Tamil songs 😍🤩 proud to be a Tamilan

    • @lijogeorge5066
      @lijogeorge5066 2 роки тому +8

      Because of thalapathy vijay😘😘😘

    • @leelas2612
      @leelas2612 Рік тому +3

      @@lijogeorge5066 👏👏👏

    • @user-in7x
      @user-in7x Рік тому

      Vijay have a huge fandom in kerala

  • @Yoojin37
    @Yoojin37 3 роки тому +20

    1:34 super feel 💞💞❤️