Total Fun | Sing it Fast Challenge😆| Ft: Jeeva, Lijo | Aparna Thomas

Поділитися
Вставка
  • Опубліковано 31 лип 2022
  • #aparnathomas #jeeva #lijo
    For business enquiries / collaboration contact me at
    collabwithaparna@gmail.com
    Follow Aparna Thomas on Instagram
    / aparnathomas​
    Follow Jeeva on Instagram
    / iamjeevaa​
    Follow Lijo on Instagram
    / iamlijoo​
    Follow Elementricx on Instagram
    / elementricx​
    The Music I use in my channel: goo.gl/IMZC9A​ - AMAZING for UA-camrs

КОМЕНТАРІ • 846

  • @Aiswarya05
    @Aiswarya05 Рік тому +1035

    That was total fun 😂
    ലിജോ ചേട്ടൻ്റെ പാട്ട് അതിൻ്റെ Music Directors ആരും കേൾക്കാതിരിക്കട്ടെ 😂🙏🏻

  • @sreeparvathisaji2862
    @sreeparvathisaji2862 Рік тому +519

    ലിജോ ചേട്ടാ.... പാട്ടുകൾ കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി...... 🤣🤣ചന്ദന മണി വാതിൽ... കലക്കി... 😂😂😂😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +163

    ചിരിപ്പിച്ച് കൊല്ലുല്ലോ.... 😂😂😂ലിജോചേട്ടൻ്റെ ബാഗി ജീൻസ് .... 😂😂Le പൂജ ഭട്ട്.... 😁😁😁 ബ ഒരു രക്ഷയുമില്ലായിരുന്നു...... നിങ്ങള് 3um പൊളിയാണ്..... 🥰🤩

  • @asnamols1499
    @asnamols1499 Рік тому +393

    this TRIO is alwayss bestt!!!😻

  • @sruthis8181
    @sruthis8181 Рік тому +406

    ലിജോ ചേട്ടൻ്റെ ഈ വിജയവും , പാട്ടും ഒരിക്കലും മറക്കില്ല....😆😆 ചിരിച്ച് ... ചിരിച്ച്... ചത്ത്.....🤣🤣🤣🤣🤣

  • @jasmishihab1615
    @jasmishihab1615 Рік тому +99

    അങ്ങനെ ലിജോ ചേട്ടൻ ജയിച്ചു മക്കളെ. ആഹ്ലാതിപ്പിൻ ആഹ്ലാതിപ്പിന് 😂😂

  • @vincy3368
    @vincy3368 Рік тому +181

    Jeeva നന്നായിട്ട് പാടുന്നുണ്ട് 🥰Aparna also good
    ലിജോ chettaa u r the real entertainer 😂ചിരിച്ചു ഒരു വഴിയായി ❤️
    This trio is always the bst 😘😘

  • @navyasharath1371
    @navyasharath1371 Рік тому +104

    Ini chirich madukkum🤣🤣🤣nigalde vdos kanumbo oru positive energy aan .🥰🥰

  • @deepathampy4393
    @deepathampy4393 Рік тому +501

    ഈ അടുത്തകാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല😀😀 സൂപ്പർ,🙏

  • @arunimakr5855
    @arunimakr5855 Рік тому +195

    ഈ Challenge ന്റെ Part 2 വേണമെന്നുള്ളവർ ഇവടെ കമോൺ😝

  • @farvinshahanas9881
    @farvinshahanas9881 Рік тому +49

    Nallampole padiyurunnenkil ithra rasavulaynu..lijo chettan game spirit l edth total fun akki..lijo nna summava💯💥
    Yamunatheere😂😂

  • @jeenathomas6425
    @jeenathomas6425 Рік тому +11

    Adipoli 🥰 oru positive energy annh ninghdey videos kanumbo 🥰🥰

  • @Sandra-qd5ed
    @Sandra-qd5ed Рік тому +197

    Lijo chettan stole the show 😂😂

  • @aparnas8627
    @aparnas8627 Рік тому +29

    Chirichu maduthu...😂😂. Powlichu👌👌

  • @swathisebastian6141
    @swathisebastian6141 Рік тому +19

    Second part urapayum venam udan thanne super challenge chirichu chathu🤣🤣🤣🤣 pwoli challenge 😍😍

  • @fathimathzeenariswana
    @fathimathzeenariswana Рік тому +149

    Omg what a challenge 😆😆😆😆 can't stop laughing.. lijo chettan oru rekshem illaaa😆😆 and so much happy that lijo chettan won this challenge😍

  • @vishnupriya6642
    @vishnupriya6642 Рік тому +38

    Recently addict aanu chechidem lijo chetandem utube channel lots of love from Chennai 🥳🥳🥳

  • @meenukrishna3006
    @meenukrishna3006 Рік тому +3

    നിങ്ങൾ ഒരു രക്ഷയും ഇല്ല.... അടിപൊളി... ചിരിപ്പിച്ച് കൊന്നു.... Superb... ആദ്യമായിട്ടാണ് ഞാൻ കമൻ്റ് ചെയ്യുന്നത്... എല്ലാ videos കാണാറുണ്ട്. But Innu comment ചെയ്യാതിരിക്കാൻ പറ്റിയില്ല. You guys are amazing....

  • @anushasabu9523
    @anushasabu9523 Рік тому +14

    Chirich chirich oru vazhiaii😂... Big fan of trio..💗waiting for more challenge videos

  • @nfoodies
    @nfoodies Рік тому +7

    1. ഋതുമതിയായ് തെളിമാനം
    സുമവതിയായ് നദിയോരം
    ഹൃദയമയീ നിൻ നാണം
    കണിമലരായ് നിൻ രൂപം
    2.ഋതുശലഭം നീ
    മധുശലഭം
    മനസ്സിലെ തേനറകൾ
    നിറച്ചു വെയ്ക്കും
    3.ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ
    പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍
    ഭക്തിയോ - സ്വപ്നമോ
    പരമഹംസപദ നിര്‍വൃതിയോ
    ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ
    4.ഋതുചക്രവർത്തിനീ നിൻ മണിമാറിലെ
    നവരാഗമാലിക ആരു തീർത്തൂ (2)
    ഹൃദയാംബുജത്തിൻ്റെ പവിഴം കൊണ്ടോ
    ഉദയാംബരത്തിൻ്റെ കനകം കൊണ്ടോ
    Song with alphabet ഋ

  • @ramlavengad1476
    @ramlavengad1476 Рік тому +28

    My stressbuster trio😂🤣laughed alot😹😹😹

  • @fathimapv3143
    @fathimapv3143 Рік тому +34

    The bestest trio😍❤️🥳

  • @aswathikrishna3207
    @aswathikrishna3207 Рік тому +33

    19:42 Enthokke paranjalum aa Nilamalare kondoyi...🤍

  • @suryasuresh6052
    @suryasuresh6052 Рік тому +13

    Total Fun😅😅🤣chirich maduthu✌️😜😜

  • @shananasrin4477
    @shananasrin4477 Рік тому +37

    😂😂😂🤣lijo chetta first song angh polich

  • @ampadikarthi7344
    @ampadikarthi7344 Рік тому +105

    എന്റെ പൊന്നോ.. ചിരിച്ചൊരു വഴിയായി 😀🤣🤣... Thank you somuch guys... 🤩🥰
    ലിജോ...ഒരു രക്ഷയും ഇല്ല..

  • @amrutham5275
    @amrutham5275 Рік тому +16

    Orupade chirichu 😅😅😅 Adipoli 👌🏻👌🏻👌🏻 Eniyum ethupolathe challenge videos pretheekshikkunnu

  • @snehachinju6481
    @snehachinju6481 Рік тому +43

    TRIO IS BACK❤️LOVE U THREE OF THEM❤️🥰

  • @b42277
    @b42277 Рік тому +44

    Jeevayum lijoyum illathe oru vdeo reach aakan pattuo sakheer bhaikk😝
    Pattillale..

  • @nooname214
    @nooname214 Рік тому +17

    Look at Aparna chechii...Omg she is soo pretty 🥺 can't take my eyes off 🧿❤️😩

  • @athiram6403
    @athiram6403 Рік тому +1

    Kure Kure fun vdos nu vendi katta waiting😉😊 Trio Rockzzzzzzzz💗💗💗

  • @asnaummuzz2969
    @asnaummuzz2969 Рік тому +4

    Uff... u guys a rocking.. love this combo❤

  • @anjunmahi2475
    @anjunmahi2475 Рік тому +13

    Lijo stole the show 😂😂😂🤣🤣
    Ningal 3 perum ula combo oru rekshem ila
    Hats off to elementrix for finding this game 🤠

  • @adhishadamodaran7370
    @adhishadamodaran7370 Рік тому +4

    കാണുന്നു
    ചിരിക്കുന്നു😄😄 @ 2 am after duy
    Thank you guyz🥰
    Cngrts for ur 500 k fam dear...

  • @itsmemuthumani
    @itsmemuthumani Рік тому +30

    Lijo chettan srinish chettante evideyo oru chaya

  • @aathira7339
    @aathira7339 Рік тому +124

    This was so much fun 🤣😝🔥
    Had a blast, you guys are the best 💞

  • @arundhathylj699
    @arundhathylj699 Рік тому +1

    Chirich chathu.....
    Inganatholla vdokk waiting aahnu iniyumm... Lub uuuuuu😘😘😘😘😘😘🥰😍

  • @krishnaratheesh5370
    @krishnaratheesh5370 Рік тому +7

    Lijo chettan vere level...😂😂 ingane chiricha video vere indayittilla

  • @vismayavinayan7256
    @vismayavinayan7256 Рік тому +16

    Eagerly waiting for your TRIO🥰💖

  • @krishnam4771
    @krishnam4771 Рік тому +7

    Most awaited video 😂❤️

  • @anujoy5497
    @anujoy5497 Рік тому +3

    Oh god, chirichu chathu 🤣🤣🤣🤣love you aparna🥰❤️

  • @girly1693
    @girly1693 Рік тому +50

    Ayoo chrichu chathu😂😂 you guys are very entertaining😂❤️ eth combo vanalum ningalde iy trio is ❤️🔥 lijo chettan polichu😂😂 lijo enna summava😂🔥

  • @anjalianu9094
    @anjalianu9094 Рік тому +24

    Ohhh my god 😂😂😂😂
    As always....trio rocked🥳😂

  • @ashrafp5345
    @ashrafp5345 Рік тому +4

    Chechi eth tensionum marum ningale videos kandal thank u somuch for make me relaxed

  • @shifanashereef0306
    @shifanashereef0306 Рік тому +18

    Ithinte 2 nd part vennam😂😂😂😂

  • @Ganga90359
    @Ganga90359 Рік тому +65

    ലെ ലിജോ ചേട്ടൻ : അതിലൊരു പൂജ ജെട്ടിയും വേണം 🤣 🤣🤣🤣🤣
    ജീവ ചേട്ടൻ : കിങ്ങിണി ജെട്ടി എന്ന് കേട്ടിട്ടുണ്ട് പൂജ ജെട്ടി എതാ ഡാ 🤣🤣

  • @Megha_Bluesky
    @Megha_Bluesky Рік тому +6

    500K🥂❤️Congratulations my fav couple😘

  • @anjanaanair7624
    @anjanaanair7624 Рік тому +21

    ശെന്റെ പൊന്നെ 😂🤣ചിരിച്ചു വയറു വേദന എടുക്കുന്നെ.. പാന്റും ജീൻസും ഷൂസും 😁🤭

  • @sherafiya95
    @sherafiya95 Рік тому +2

    Super guys🥰chirich chirich maduthu.lijo chettan polichu

  • @unnimayabiju930
    @unnimayabiju930 Рік тому +13

    Lijo chettande ullaasapoothiri 😂 ende monee highlight 😂😂

  • @_fas_na_
    @_fas_na_ Рік тому +6

    Lijo chettan & jeeva chettan aanu ninglde videos nte vijayam😂😂🤣🤣🤣 aparna chechi moshannallatto😁 aparna chechide chiri nte ponnooh... 😂😂ath kett njn chirich oru vazhi aayi😂😂 vere level video😂💜

  • @suhilasuhi1988
    @suhilasuhi1988 Рік тому +1

    Hooooo 😂😂😂😂😂really... really enjoyed this video 🤩💞sooooo fun 😂😂😂😂😂

  • @crazyworld7274
    @crazyworld7274 Рік тому +11

    ലിജോ ചേട്ടൻ പാടിയ അറിയാത്ത പാട്ടുകളൊക്കെ youtube il അടിച്ചുനോക്കി... പാവം youtube വരെ ആ പാട്ട് കേട്ടിട്ട് പോലുമില്ല 😂😂😂😂.... ഇതെവിടന്നു കിട്ടുന്നു 😂...

  • @shifanashereef0306
    @shifanashereef0306 Рік тому +2

    Ayyooo😂😂😂... Chirech chirech vayarvedhana edukkunnuuu🤣🤣🤣🤣... Supper😂😂😂... Ineem kond vaa ighathe challenge

  • @aleenamaria5092
    @aleenamaria5092 Рік тому +5

    This is the best episode of yours. I can't coontrol🤣🤣

  • @aksharavs3264
    @aksharavs3264 Рік тому +46

    ചിരിച്ചിട്ട് വയറുവേദന എടുക്കുന്ന് 😂😂😂😂

  • @sree2343
    @sree2343 Рік тому +3

    Nigal iniyum challenge video idam ath othiri stress relief ahn❤️💞💞💞

  • @rasmiyaanvar6489
    @rasmiyaanvar6489 Рік тому +38

    ന : nanthalala😍ath vittoru pattum varilla 💓ayyooo... Chirich chirich oru vazhiyayi😂😂😂 ningal oru raksha illatha team aanu💓💓💓

  • @roshnaantony2649
    @roshnaantony2649 Рік тому +7

    This trio is always best ...!💕🔥

  • @Henasonu
    @Henasonu Рік тому +1

    Congratz 500 k🥳🥳polichu😂😍

  • @mubashiramubz2152
    @mubashiramubz2152 Рік тому +17

    Adipwoli chiripich kollumo waiting for next vlog trio❤️

  • @shahanakabeer8925
    @shahanakabeer8925 Рік тому +42

    Jeeva chettan: Nee evdennu ithokke edukkunn
    Le Lijo chettan :Link of the link🤣🤣🤣🤣
    Ufff chirichu oru vazhi aayi ...Keep rocking as always guyzz👍❤

  • @nazianzi3149
    @nazianzi3149 Рік тому +2

    Ningade combo very superb😊😊🥰🥰 kure chirichu

  • @nusramohammednaseer1565
    @nusramohammednaseer1565 Рік тому +1

    Adipoli episode🥰

  • @Ganga90359
    @Ganga90359 Рік тому +14

    യമുനതീരെ ഹോയ്യരെ ഹോയ്യേ എന്റെ ലിജോ ചേട്ടാ 🤣🤣🤣

  • @aleenapratheeshpnair9747
    @aleenapratheeshpnair9747 Рік тому +2

    Ayo lijo chettan ഒരു രക്ഷയുമില്ല. ഇങ്ങനെ ഇതൊക്കെ സാധിക്കുന്നു. നിങ്ങള് 3perum പൊളി... എന്തെകിലും വിഷമം ഉണ്ടകിൽ നിങ്ങടെ വീഡിയോ കണ്ട മതി.. ഇങ്ങനെ thanne എല്ലാവരേം സന്തോഷിപ്പിക്കാൻ pattade.. Love u❤❤❤❤❤❤jeeva ❤lijo❤appu ❤❤🔥🔥🔥🔥

  • @amala_4562
    @amala_4562 Рік тому +12

    Lijo🤣🤣🤣🤣🤣🤣🤣chirich chath🤣🤣🤣🤣bst one🤣

  • @wonisar3278
    @wonisar3278 Рік тому +116

    അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.. ആ റിമോട്ട് നിങ്ങൾ മൈക്ക് ആക്കിയോ. ഗെയിം തുടങ്ങിയപ്പോൾ അങ്ങനെ അല്ലല്ലോ പറഞ്ഞിരുന്നത് 😆😆😆😆

  • @nithyakrishna6712
    @nithyakrishna6712 Рік тому

    Super pwolichuuuu... 🥰🥰👏👏👏👏🥰🥰🥰👍👍👍👍👍

  • @pstanushree
    @pstanushree Рік тому +115

    Actually, aparana chechy singing very well❤️❤️

  • @snehas2624
    @snehas2624 Рік тому +69

    I just love this trio and the challenges 😂❤️
    Manassinu nalla santhosham kittum ningalude videos kanumbol 😇

  • @keziathoppil1178
    @keziathoppil1178 Рік тому +38

    Shittumanis ❤️❤️ and Lijo chettan ❤️

  • @hey1352
    @hey1352 Рік тому +25

    Thankyou for the great stress relief lijo chetta. Seriously 😂

  • @Rachel-uz6ih
    @Rachel-uz6ih Рік тому +6

    Orupadu chirichu....Thank u guyss😍❤️❤️

  • @neethushaji6205
    @neethushaji6205 Рік тому +13

    Aparna chechii padichathu. Super 🥰

  • @shafnacheppu7912
    @shafnacheppu7912 Рік тому

    Ningale videos... Vere level❤❤❤❤❤❤❤❤love uh gooyzzz

  • @shradhav9662
    @shradhav9662 Рік тому +1

    Guyzz they are back.....❤️😍😍😍 shittu chechi nannayi padunundu.....😍😍😍😘😘😘😘😘

  • @harshajayan3654
    @harshajayan3654 Рік тому +1

    Superb chechiii... 💝😍

  • @lekshmirnair3790
    @lekshmirnair3790 Рік тому +12

    Yamuna teram hoyare hoyee
    Ente ponn lijo chetaa
    Nigalk award taranam ✨♥️

  • @vidhyamv2981
    @vidhyamv2981 Рік тому +115

    Disclaimer :-
    ദയവ് ചെയ്ത് ആരും ചോറ് കഴിക്കുമ്പോൾ ഈ വീഡിയോ കാണരുത്... ചിരിച്ച് ചിരിച്ച് നെറുകിൽ കേറി ചാവും... 🤭🤭

    • @ashlynarayanan2154
      @ashlynarayanan2154 Рік тому +3

      Sathym 💯

    • @shilpa3367
      @shilpa3367 Рік тому +2

      ഇഞ്ചി മുട്ടായി തിന്നോണ്ട് കണ്ടത് തല ചെവി മൂക്ക് ഫുൾ ഇപ്പോ ഒരു എരിവ് 🤯

    • @rashalvlogs2.0
      @rashalvlogs2.0 Рік тому +1

      Same

    • @mohamedrishadmp5673
      @mohamedrishadmp5673 Рік тому +1

      @@shilpa3367 🤣

  • @bijibennet1226
    @bijibennet1226 Рік тому

    Ningade 3 perde video ente stress full kuraykkunnund🥰 happy aanu ningalde video kanumbol.

  • @aneeshaprince7493
    @aneeshaprince7493 Рік тому

    Ayyoooo chirichu marichu....3 perum superbbbbb ❤❤❤

  • @ansonanto
    @ansonanto Рік тому +17

    Angane lijo jayichu.... Agoshangal thudangatte...

  • @anoopappu9943
    @anoopappu9943 Рік тому +2

    It's calling me
    not the rainbow💫. Intro🥰

  • @anusreemohan3017
    @anusreemohan3017 Рік тому +6

    Innathe challenge nallla comedy ayirunn... Especially lijo chettan

  • @nishushfq9849
    @nishushfq9849 Рік тому +8

    second part venam...😂😂

  • @akhilakukku7221
    @akhilakukku7221 Рік тому +14

    Aparna chechi nannayitt paadunnund🥰🥰🥰aduth episodil oru song pretheekshikkunnu👍👍

  • @amana5574
    @amana5574 Рік тому +5

    Appu Chechi.looking beautiful 😘😘.

  • @suvarnaksoman
    @suvarnaksoman Рік тому +1

    500k congratzzzzz

  • @amishaavirachan4206
    @amishaavirachan4206 Рік тому +1

    You guys're simply awesome🤣

  • @shemeenamemi623
    @shemeenamemi623 Рік тому

    Superb cllnhgeee❤️❤️😂cjirchi chirchhh... 😂😂😂idhnte second pary venottaaaooo

  • @nishidhanishi9755
    @nishidhanishi9755 Рік тому +14

    Lijo chettan oru rakshem illa ♥️😍

  • @surabhi1911
    @surabhi1911 Рік тому +1

    Total entertainment..chirich oru parivamayii..😀

  • @fathimapv3143
    @fathimapv3143 Рік тому +5

    Road to 500k🔥🔥❤️❤️

  • @reshmimohandas1193
    @reshmimohandas1193 Рік тому +20

    Hi Aparna, you look so beautiful.. Mean more sparks u emitted... In this outfit. And "pottu" really suits you... 🥰🥰🙌🙌

  • @athulyanag7046
    @athulyanag7046 Рік тому

    What a challenge guyzzz 😂😂😂😂😂😂❤️ polichu

  • @navyageorge1956
    @navyageorge1956 Рік тому +5

    Can you do an episode with the people behind the camera? Like their experience with you guys? That would be fun

  • @Ganga90359
    @Ganga90359 Рік тому +33

    ഹോയ്യരെ ഹോയ്യ അങ്ങനെ ലിജോ ചേട്ടൻ ജയിച്ചേ 🤺🤺💃🏻💃🏻💃🏻

  • @adhyakrishna8145
    @adhyakrishna8145 Рік тому +44

    Vote for Lijo chettan 😂😂😂

  • @asnashajahan1387
    @asnashajahan1387 Рік тому +11

    ഞാനൊരു പാട്ടുപാടാം (കുട്ടിമണി) വീണ മീട്ടാം,,,😂😂😂 ഞാൻ ചിരിച്ച് ഒരു വഴിയായി