Total Fun! Riddle Challenge | Ft. Jeeva | Lijo | Aparna Thomas

Поділитися
Вставка
  • Опубліковано 26 сер 2024
  • #aparnathomas #jeeva #lijo #fungames
    For business enquiries / collaboration contact me at
    collabwithaparna@gmail.com
    @Lijo lonappan on UA-cam :
    / @lijolonappan17
    Follow Aparna Thomas on Instagram
    / aparnathomas​
    Follow Jeeva on Instagram
    / iamjeevaa​
    Follow Lijo on Instagram
    / iamlijoo​
    Follow Elementricx on Instagram
    / elementricx​
    The Music I use in my channel: goo.gl/IMZC9A​ - AMAZING for UA-camrs

КОМЕНТАРІ • 319

  • @muzic6487
    @muzic6487 2 роки тому +340

    ആരോട് ചോദിച്ചിട്ടാ തവളക്ക് അമ്പാടികൃഷ്ണൻ എന്ന് പേരിട്ടത്.. ലിജോ 😂🔥

  • @abhinavbabum
    @abhinavbabum 2 роки тому +188

    Ram Setu was first mentioned in Valmiki’s Ramayana, a Hindu epic. The bridge is believed to have been built by Lord Rama’s Vanara Sena, with instructions from Nala, for Lord Ram to reach Lanka to rescue his wife Sita. According to legend, the bridge was built using floating stones, with name of Lord Rama engraved on it, which made it unsinkable. Apparently, Lord Rama prayed to the ocean, for a path from India to Lanka, so that he could go and rescue Sita from the clutches of Ravana, the king of Lanka.

  • @anu6893
    @anu6893 2 роки тому +645

    Eathokka contents kondu vannaalum enik ishttam ith aanu 🚶🏼‍♀️😘❤️

  • @anu6893
    @anu6893 2 роки тому +21

    20:44 Seetha ye ravanan nte kayyilnn adichond poyappo Raman Lanka yum aayi yudham nadathaan plane cheythu but aa kadal nadukk ullathond ath valare dhoore aanu so hanumaante help oodu koode avde oru bridge built cheyyaan plan cheythu angane undaakkiya bridge nte acasheshipp aanu ath ennaan paranj kelkkunnath
    (enik valiya urapp onnulla njan kettatt ullath paranjathaanu)

  • @viniraj2163
    @viniraj2163 2 роки тому +35

    എന്തു രസമാ നിങ്ങളുടെ സംസാരം കണ്ടോണ്ടിരിക്കാൻ!! മൂന്നുപേരും കൂടിയാൽ ശരിയ്ക്കും ചിരിപൂരം തന്നെ. അസാദ്യ കോമ്പോ🤝🤝🤝 😘😘😘👏👏👏

  • @vineethavinnie8592
    @vineethavinnie8592 2 роки тому +189

    Challenge challenge challenge 🤣 jeeva chettan's dialogue delivery 👌💥

  • @lakshmijayakumar3357
    @lakshmijayakumar3357 2 роки тому +134

    Good evening Ma'am. I'm a kutty fan of you from UAE. Here is the story of the devotional myth ധനുഷ്കോടി.
    ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതാ ദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും രാമഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.
    പൗരാണികകാലത്ത് 'മഹോദധി' എന്നറിയപ്പെട്ടിരുന്ന ബംഗാൾ ഉൾക്കടലും, 'രത്നാകരം' എന്നറിയപ്പെട്ടിരുന്ന ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്നാനം (സേതുസ്നാനം) രാമേശ്വരതീർഥാടനത്തിന്റെ മുന്നോടിയാണ്. ശ്രീരാമൻ നിർമ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് വിശ്വസിക്കപ്പെടുന്ന, ഏകദേശം പതിനെട്ട് കിലോമീറ്റർ നീളത്തിൽ ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.
    ഭാരതത്തിലെ ഹിന്ദുവിശ്വാസപ്രകാരം, കാശി തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരം ക്ഷേത്രദർശനവും സേതുസ്നാനവും കൂടി പൂർത്തിയാക്കേണ്ടതുണ്ട്. സംസ്കൃതത്തിൽ സേതു എന്ന വാക്ക് പാത, പാലം, മാർഗ്ഗം മുതലായവയെ സൂചിപ്പിക്കുന്നു. ആധുനികകാലത്ത് സേതു എന്ന വാക്ക് കൂടുതലായും 'ലങ്കയിലെത്താൻ ശ്രീരാമൻ നിർമ്മിച്ച പാലം' എന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു

  • @asnamols1499
    @asnamols1499 2 роки тому +108

    Oru chiri mukath illathee can't watch and complte this trios video ♥️😁

  • @benziyapbeninu4452
    @benziyapbeninu4452 2 роки тому +50

    Trio combo🔥🔥
    We want more challange videos 😍

  • @Riya-sh8lz
    @Riya-sh8lz Рік тому +10

    Who like intro song??😌❤

  • @anupamamanoj5075
    @anupamamanoj5075 2 роки тому +70

    The trio is back with a banggggggggg
    THE STORY: it is said when ravanan kidnapped sita and took her to lanka ,sreerams vanara sena ( monkey troops) sought to build a bridge for rama to reach lanka. They wrote rama in each rock and placed it in the sea where the stones floated over the water,ultimately forming a bridge to lanka for rama to rescue sita.

  • @niyasthrissur6457
    @niyasthrissur6457 2 роки тому +23

    07:51 മ്മടെ ചെക്കൻ 🔥🔥

  • @Meera490
    @Meera490 2 роки тому +65

    Adippoli clarity and editing Elementrix chetta !!!

  • @asnamols1499
    @asnamols1499 2 роки тому +214

    After so long the happiness is again back to us 😻 "TOTAL FUN" 🤘✨

  • @vineethavshet5658
    @vineethavshet5658 2 роки тому +21

    ഇന്ന് അപർണയെ കാണാൻ നല്ല ഭംഗിയുണ്ട്

  • @ponnusudharsanan
    @ponnusudharsanan 2 роки тому +12

    Am wating,😍 realy ഞൻ apranayude channel കാണുന്നത് ഈ മൂന്നു പേരെ കാണാൻ വേണ്ടിയാണ്.

  • @ishana2715
    @ishana2715 2 роки тому +21

    Ivarude combo challenges okke kandaa chirich chaavathe ullooo..... Athrakkum rasam aanu 😁🥰

  • @adwaithciju1427
    @adwaithciju1427 2 роки тому +128

    Calling me intro parayumbol skip adikkunavar arokke

  • @user-qs9eu6pv4l
    @user-qs9eu6pv4l 2 роки тому +44

    സൂപ്പർ സാനം 😍❤ ഇനിയും പോരട്ടെ ഇങ്ങനത്തെ പരിപാടിസ് 🙏❤❤ you guys are really superb ❤

  • @snehajoseph550
    @snehajoseph550 2 роки тому +10

    Lijo bro ulla episodes vere level aanu😍😍

  • @muzic6487
    @muzic6487 2 роки тому +20

    Lijo's shirts matching with him phonecase.. And aparna too

  • @Vacancies2024
    @Vacancies2024 2 роки тому +31

    I am not a regular viewer but I will be here if jeeva,aparna and lijo is there.

  • @malavikapraveen6882
    @malavikapraveen6882 2 роки тому +10

    Hiii njn innale ningale Lulu vachu kandirunnu but aduthoott varan pattila njn Caril ayirunnu😭😭💔 njn Kure agrahichatha ningale kananam oru selfie okke edukanam enn okke ini evidegilum vach kanam chechi chetta♥️

  • @anjalianji2034
    @anjalianji2034 2 роки тому +64

    ലിജോ ചേട്ടന്റെ failure dlg was lit 🤣🤣"ജീവക് രണ്ട് ഇവൻ മൊട്ട" LKG പിള്ളേർ പോലും ഇങ്ങനെ പറയില്ല 😂🤣🤣

    • @aliyak2575
      @aliyak2575 2 роки тому

      Jeeva. Counter king …

  • @Henasonu
    @Henasonu 2 роки тому +24

    Trio combo adipoli 😁😆😂

  • @akhilchandhuzz7769
    @akhilchandhuzz7769 2 роки тому +10

    Library (expression king) lijo bro 🤣💚

  • @reshmakarthika01
    @reshmakarthika01 2 роки тому +35

    Ndh experience parayaana chechi.😊😊😊😊. It's totally fun.. Chirich oru vazhi aay..😇😆😆😆😆😆😆 Thank you so much guys.

  • @harithas9159
    @harithas9159 2 роки тому +5

    Ivar 3 perum orumikkunna vedio mathram mudangaathe kaanunnathane hobby😇😁🥰💕💕

  • @shamnaanshad1145
    @shamnaanshad1145 2 роки тому +23

    The trio is back 🥰

  • @shradhav9662
    @shradhav9662 2 роки тому +37

    Most awaited trio video....lijo chettan is back with a bang summava...🫣😍😍😍
    Jeeva chattan as usual superb appu chechi .......as always..... beautiful pretty❤️😘😊

  • @muzic6487
    @muzic6487 2 роки тому +15

    ചുമ്മാ കേറിപോവാൻ വേണ്ടി വന്നതാ.. മുഴുവനും കണ്ടു ❤

  • @krishnanandhak.m4712
    @krishnanandhak.m4712 2 роки тому +115

    40 seconds -101 views
    Aparna Thomas😎,lijo bro😎,jeeva chettan😎
    We love this trio🥰❤️

  • @ann77
    @ann77 2 роки тому +89

    Trio Combo is juz 🔥🔥🔥

    • @viviyakjohn
      @viviyakjohn 2 роки тому +1

      Full form ?

    • @ann77
      @ann77 2 роки тому

      @@viviyakjohn 🙄what?

    • @viviyakjohn
      @viviyakjohn 2 роки тому

      @@ann77 trio enthuva

    • @ann77
      @ann77 2 роки тому

      @@viviyakjohn 🙄trio nn vecha moonnu

  • @shirinks6741
    @shirinks6741 2 роки тому +5

    Ee riddles okke kooduthalum keelkaathadhaayirunnu... Edhinte part-2 veenam 💝😍

  • @kunjikilikoode
    @kunjikilikoode 2 роки тому +8

    Woww കുറെ ചിരിച്ചു superrr 3പേരും

  • @elizabethalias1917
    @elizabethalias1917 2 роки тому +32

    Pls bring more of challenge videos😀😀

  • @ajmyanas9732
    @ajmyanas9732 Рік тому +3

    Jeeva Chettan poliiiii ,dailogue and expression ❤️🔥😆

  • @nandhanaasok7942
    @nandhanaasok7942 2 роки тому +6

    Aparna chechi matching with her phone cover 💙

  • @big.bkannur442
    @big.bkannur442 2 роки тому +34

    അവർ വന്നു 😜😜അവർ വന്നത് ത്രി മുർത്തിക്കൾ ആയിട്ടാണ് 😜😜😜

  • @sindhujasaji5945
    @sindhujasaji5945 2 роки тому +2

    Chechi aa story ethandu ingane aanu. Ravanan seethaye thatti kondu poyallo appo save cheyyan vendi ramanum,sugreevanum oke vannapol kadalinte avde vannu stop aayi poi . Innathe pole vimanam illallo athu kondu kadalu kadakkan vendi kadalinu kuruke panithathu aanu athu . Sethubanthanam ennanu athinu parayunne . Athinte avashishttam avde undennu aanu believe. So athu aanu aa stone. By the way challenge super aarunnu ktto😍😍

  • @Helbinrodrigues
    @Helbinrodrigues 2 роки тому +5

    25:15 just awesome

  • @sahidasiraj9908
    @sahidasiraj9908 2 роки тому +4

    Aparna u look soo beautiful tdy💜😍

  • @jaysfamily9148
    @jaysfamily9148 2 роки тому +6

    ത്രി മൂർത്തികൾ ചേരുമ്പോഴേ കാണാൻ ഒരിതൊള്ളൂ 🤩🤩

  • @navamikrishna2008
    @navamikrishna2008 2 роки тому +12

    Chechi podcast il lakshmi nakshathra kond varo podcast il and deepa chechi

  • @satheeshthaivalappilvelayu1563
    @satheeshthaivalappilvelayu1563 2 роки тому +4

    Jeeva chettaaa super kudumbam kandarnn👌👌 polichutta ❤️🤝🤝

  • @tonyjack1799
    @tonyjack1799 2 роки тому +18

    Hi aparna... You r fantastic... I listen ur Josh talk,, yes,, u r right,, what u say about English... When u work outside od India,, u should know the value of English... Hi to jeeva....... Lijo,, u r fabulous.... You can become a actor,,, and ur dream come true ... Universe listening you..... Thank you

  • @amaya_razak
    @amaya_razak 2 роки тому +5

    Adipoli... Part 2 venm❤️❤️

  • @salinipradeep5615
    @salinipradeep5615 2 роки тому +4

    But liju nte some points valid aanu. Eg. bottle. Athu illenkilum jeevikkam

  • @theerthatj4438
    @theerthatj4438 2 роки тому +2

    Dhanuskodi is the place where Lord Rama, Lord Lakshman along with Lord Hanuman and the vanara army had built a bridge to Lanka so as to rescue Goddess Sita who was in the captivity of demon Ravana. This bridge is known as ram setu. Later, after winning the war, Lord Rama had crowned Vibhishana, brother of Ravana, as the King of Lanka. Vibhishana later asked lord to destroy the Ram Setu. Upon his request Lord Rama broke the bridge with an end of his bow. This is the reason why the place has been named ad Dhanushkodi, which means ‘end of the bow’

  • @soudha7085
    @soudha7085 2 роки тому +2

    Aparna chechi is match to phone case

  • @crazyvavooz9938
    @crazyvavooz9938 2 роки тому +6

    Trio😻❤️Jeeva Chettan😻❤️Appu chechi😻❤️Lijo Chettan 😻❤️🥰Lijonna Summava 🤩❤️‍🔥

  • @fizanathifa
    @fizanathifa 2 роки тому +11

    THESE THREE PEEPS! 😍💋

  • @sona8082
    @sona8082 2 роки тому +6

    Lijochettaaa thadasthu next part eppo verum🥺

  • @sayoojyapbalan936
    @sayoojyapbalan936 2 роки тому +1

    ഞാൻ കേട്ടത് ഇങ്ങനെ ആണ്.
    രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി. പക്ഷിശ്രേഷ്ഠനായ ജഡായു സീതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാവണൻ ജഡായുവിന്റെ ചിറകരിഞ്ഞു. പിന്നീട് രാമനും ലക്ഷ്മണനും വാനരസേനയും സീതയെ ഒരുപാട് അനേഷിച്ചു. ജഡായുവിന്റെ സഹോദരൻ സമ്പാദി സീതാദേവി ലങ്കയിൽ ഉണ്ട്‌ എന്ന് പറഞ്ഞുകൊടുത്തു. രാമനും വാനരസേനയും സമുദ്രത്തിനുകുറുകെ പാലം പണിയാൻ തീരുമാനിച്ചു. അങ്ങനെ കല്ലും മരങ്ങളും മണലും ഉപയോഗിച്ച് പാലം ഉണ്ടാക്കി, രാമൻ സീതയെ രക്ഷിച്ചു. 🥰🙏

  • @annmariabaisil3499
    @annmariabaisil3499 2 роки тому +1

    Ithanu njangal wait cheyyunnathu. Ningal 3 perum koodiyulla challenges aanu kooduthal kanan ishtam.

  • @abhiramijayan8476
    @abhiramijayan8476 2 роки тому +21

    After long time challenge specially jeeva chettan, lijo chettan jeeva chetta 😍apranna chechi Young's couple so beautiful ✨✨couple stay blessed your family 🤗

  • @dilshanadillu3400
    @dilshanadillu3400 2 роки тому +5

    Aparna chechide Ella contentum adipoliya onnum miss cheyyathe Ella videoyum kaanum love you aparna chechi and chechi looking so beautiful

  • @anuvipin5154
    @anuvipin5154 2 роки тому +17

    Superb.... Trio is back..... 🥳🥳🥳🥳🥳👏👏👏👏 From the morning i was very mood off.... I watch this video, you all made me happy 😁😁😁... I laughed a lot 🤣🤣.... Thank you so much 💕

  • @lachu2992
    @lachu2992 2 роки тому +3

    Vk യെ കൊണ്ട് ഒരു challenge ചെയ്യിക്കാമോ

  • @nadaanver5231
    @nadaanver5231 2 роки тому +12

    My favourite ever this three persons 😍😍😍😍 lvu guyss ❤️❤️

  • @user-gr9yb7vk2v
    @user-gr9yb7vk2v 2 роки тому +15

    Jeeva is really smart 🔥

  • @johnpeter5535
    @johnpeter5535 2 роки тому +4

    Jeevakk Pani ind ninghakk illaa...adh avnte thetaaa 😂😂

  • @sreekuttygeethutg5880
    @sreekuttygeethutg5880 2 роки тому +3

    Jeevachettanda chirikanumbo namukkum chirivarum😁😁😁😁

  • @jijestanley5525
    @jijestanley5525 2 роки тому +5

    I Love three of you come together 💝

  • @jemshijezi5909
    @jemshijezi5909 2 роки тому +24

    I never missed Trio episodes 😍😍😍ningooo ussaarr aakknnppa moonnalum..

  • @karthikar6931
    @karthikar6931 2 роки тому +2

    Enik etavm ishtam nengal 3 perum kode olaa challenges ann 😍😍 chirich chath 🤣🤣🤣 last atha lijo chettanta action 😅😅😅

  • @shebishabeeb6382
    @shebishabeeb6382 2 роки тому +4

    Mind settaayi😆.

  • @gopikavava989
    @gopikavava989 2 роки тому +3

    supr... ore poli aanu 😘💝😅

  • @Noonosss
    @Noonosss 2 роки тому +6

    Ik the answers already 😂 I wanted to participate in this

  • @nithyakrishna7462
    @nithyakrishna7462 2 роки тому +3

    Super challenge 👍👍👍Shittu 😍 Shittu 😍 Lijo chettan 😍

  • @farisvlog
    @farisvlog 2 роки тому +6

    എവറസ്റ്റ് ബെയ്സ് ക്യാബ് അത്ര സിംബിൾ അല്ല.( ലിജോ)😊😊

  • @najmakn7471
    @najmakn7471 2 роки тому +1

    Moonu perum Adipoli 👌 chirichu chirichu oru vazhiyayi trio is back Jeeva oru rakshayilla expressions 🥰 okke adipoliyayirunnu questions answer cheyumbol . Adipoli challenge 👏👏👏

  • @moonchild975
    @moonchild975 2 роки тому +4

    A hickey in Jeeva's neck 😝🙈

  • @keziathoppil1178
    @keziathoppil1178 2 роки тому +8

    Again the trio ❤️❤️

  • @amieegosvlogs7297
    @amieegosvlogs7297 2 роки тому +10

    Hey!Appu you looking so cute with this dress and earrings❤️😍

  • @AdarshNamboothiri
    @AdarshNamboothiri 2 роки тому +2

    Going to Leh and Kashmir next month😌

  • @shifanashereef0306
    @shifanashereef0306 2 роки тому +1

    School il kadamkadha paranjerunnu....... 😂😂😂😂 ippozhum undd😁😁

  • @aparna5535
    @aparna5535 2 роки тому +4

    So so good it is.. I laughed a lot... Thankyou.. 💐

  • @doriyasiby5228
    @doriyasiby5228 2 роки тому +2

    That promise oath😂dailogues nu oru kuravum illa

  • @sayoojyapbalan936
    @sayoojyapbalan936 2 роки тому +6

    Jeeva chettan poliiii, that dialogue🔥 😆

  • @jinjilsaji3681
    @jinjilsaji3681 2 роки тому +2

    Lijo chetta......btr nxt tym!!!!!!!!!

  • @oliviaabraham9962
    @oliviaabraham9962 2 роки тому +2

    Hyyy ellarum color ayittundallo😍

  • @anjalianu9094
    @anjalianu9094 2 роки тому +6

    That jetty counter....omg 😂🤣😭

  • @jiyaelsajoshy2118
    @jiyaelsajoshy2118 Рік тому +1

    Lijo funny❤❤❤❤

  • @adithya__Raj
    @adithya__Raj 2 роки тому +4

    Challange aayittu varunavan chilister challange tholkunnuvan falier😂😂😂😂

  • @rakhinair8203
    @rakhinair8203 2 роки тому +2

    17:36 🤣🤣🤣

  • @TNT7647
    @TNT7647 2 роки тому +2

    Super ഇനിയും വേണം

  • @ajaypallikkara6050
    @ajaypallikkara6050 2 роки тому

    🥰🥰🥰🥰 ജീവയെയാണ് കൂടുതൽ ഇഷ്ട്ടവും രസവും, Lijo യുടെ ശബ്ദം ഗോപി സുന്ദറിന്റെ ശബ്ദം പോലെ തന്നെ ഉണ്ട്

  • @Exploria25
    @Exploria25 2 роки тому +2

    Jeevacheattan mwuthanu❤️

  • @aparnas.s9043
    @aparnas.s9043 2 роки тому +7

    Part 2 venam 😜❤️

  • @oxigon
    @oxigon 2 роки тому +3

    i love this trio..❤️

  • @bloomshowers2895
    @bloomshowers2895 2 роки тому +2

    Aparna chechiyude face slim ayoo🤔

  • @unknown10599
    @unknown10599 2 роки тому +1

    Ee jeeva chettan ntha ingne...chirich enk vayyathe Ayi😭😭🤣🤣

  • @aishathaamira7507
    @aishathaamira7507 2 роки тому +2

    എനിക്ക് മാത്രം ആണോ എന്ന് അറിയില്ല...നിങ്ങളുടെ എഡിറ്റിംഗ് സ്റ്റൈൽ l maatam feel cheyyunnu...vinayak alle ippol edit ചെയ്യുന്നത്

  • @aleenavarghese323
    @aleenavarghese323 2 роки тому +4

    This Combo 🔥🙌😍

  • @faihabasimavc2905
    @faihabasimavc2905 2 роки тому +2

    Height, perfume um correctakkamaayrnnu

  • @FATHIMAES
    @FATHIMAES 2 роки тому +11

    Food for body like u guys for mind happiness 🥰🥰🥰

  • @ushaabraham2391
    @ushaabraham2391 Рік тому

    Nice to see your challenge round. Full of fun. Love you guys

  • @ITSakhildev
    @ITSakhildev 2 роки тому +26

    Jeeva chetta kazhuthil oru love bite njaan kandathea illatta🌝😅

    • @rhapsody3604
      @rhapsody3604 2 роки тому +1

      Comment kandappo kandu

    • @BF_7777
      @BF_7777 2 роки тому +1

      Vayichapo ipo kandu..right side

    • @aswathysreenath7258
      @aswathysreenath7258 2 роки тому +2

      വല്ല കൊതു കുത്തിയത് ആണെലോ പാവത്തിനെ തെറ്റിധരിക്കാതെ 🤣

    • @ITSakhildev
      @ITSakhildev 2 роки тому

      @@aswathysreenath7258 eathu kothuk ahnu inganea kadich parich edukkuneaa 🤣

    • @aswathysreenath7258
      @aswathysreenath7258 2 роки тому +2

      @@ITSakhildev ഒരു കൂട്ട ആക്രമണം ആരുന്നു അതാവും

  • @hannahshaiju6178
    @hannahshaiju6178 2 роки тому +2

    Tomorrow is my English paper 1 main exam isc board🙁....Iam watching your video for destressing myself and to get some voculabary😇😅🥰