HMP വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം; പനി, ജലദോഷം എന്നിവ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം | China

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 865

  • @Aswathyjayakrishnan
    @Aswathyjayakrishnan 4 дні тому +1762

    ഇതെന്താ ലോകകപ്പ് ആണോ അഞ്ചുവർഷം കൂടുമ്പോൾ വരാൻ ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അയൽക്കാരനെ കൊടുക്കരുതേ ദൈവമേ🙏🙏

    • @NoufiyaNoufi-w3z
      @NoufiyaNoufi-w3z 4 дні тому

      വൃത്തിയും മേനയുമില്ലത്ത പാകിസ്താൻ മായുമല്ലേ കൂട്ട് അതിൻ്റെയ്യാ

    • @aparnasunilchakki76
      @aparnasunilchakki76 4 дні тому +22

      Sathyam 😢

    • @florajames1640
      @florajames1640 4 дні тому +16

      സത്യം 😂😂

    • @ambadiambu4330
      @ambadiambu4330 4 дні тому +6

      😂😂

    • @SiniJoseph-e6v
      @SiniJoseph-e6v 4 дні тому +8

      😆😄

  • @Thajnuhakeem
    @Thajnuhakeem 3 дні тому +289

    ഈ ലക്ഷണങ്ങൾ ഇല്ലാത്ത ആരെങ്കിലും കേരളത്തിൽ ഉണ്ടോ അത്രക്ക് നല്ല അന്തരീക്ഷം അല്ലെ 😂

    • @sjsweet-vl9hn
      @sjsweet-vl9hn 3 дні тому +1

      കൂത്താട്ടുകുളം സൈഡിൽ ഒരുത്തൻ ഉണ്ട്.

    • @Dreamwaderer
      @Dreamwaderer 3 дні тому +1

      😂😂

  • @ponnu1075
    @ponnu1075 4 дні тому +797

    ഈ ചൈനയെ കൊണ്ട് തോറ്റല്ലോ ദൈവമേ 😭........

  • @lilymj2358
    @lilymj2358 4 дні тому +768

    Airport il vigilent ആവണം. പുറത്ത് നിന്ന് വരുന്നവരെയും ചൈന il നിന്ന് വന്നവരെയും നിരീക്ഷിക്കുക

    • @suseelkumart.k7184
      @suseelkumart.k7184 4 дні тому +65

      നിരീക്ഷണം മാത്രം പോരാ, കുറച്ചു നാൾ യാത്ര അനുവാദം നൽകാനും പാടില്ല.

    • @revathymohan9655
      @revathymohan9655 4 дні тому

      Keep them quarantined even if there are no symptoms also

    • @yoosafiqbal3171
      @yoosafiqbal3171 4 дні тому +1

      സുഖം തേടി വിദേശത്തേക്ക് മൈഗ്രെറ്റ് ചെയ്തവർ ഇങ്ങോട്ട് തിരിഞ്ഞു ഓടും ഇപ്പോൾ കഴിഞ്ഞ കോവിഡിൽ ഇറ്റലിയിൽ നിന്നും വന്നത് പോലെ അവരെ നേരെ ഏതെങ്കിലും ഏരിയയിൽ തനിച് താമസിപ്പിക്കുക

    • @Earthworm-x6c
      @Earthworm-x6c 4 дні тому +46

      മിക്കവാറും നാളെ തന്നെ കേൾക്കാം ചൈനയിൽ നിന്നും വന്ന ഒരാൾക്ക് രോഗ ലക്ഷണങ്ങൾ എന്ന്.... അതാണല്ലോ പതിവ്...

    • @LezyKarim
      @LezyKarim 4 дні тому +5

      ​@@Earthworm-x6cpoda 😅😅😂😢 china pattikal njan oru operation kazhinju 1 year rest end ayi 5 months kazhinju njan scholil 12th paadutathin hostel pokuva😢😢

  • @SatheeshSatheesh-c9h
    @SatheeshSatheesh-c9h 4 дні тому +512

    ലോകത്തിൽ ഒരേ ഒരു ലൂസിഫർ അതാണ് ചൈന

    • @gopaksl5821
      @gopaksl5821 3 дні тому

      Lucifer ne china yumayi compare cheyaurthe

    • @makenomistake33
      @makenomistake33 3 дні тому +4

      അപ്പോ barroz ആരാ.

    • @C4Craft-y1h
      @C4Craft-y1h 3 дні тому +1

      ​@@makenomistake33 nethi kakunna butham

  • @mohammedshefeek8625
    @mohammedshefeek8625 4 дні тому +690

    ഒരു വക്സിൻ എടുത്തഷീണം ഇതുവരെ മാറീട്ടില്ല

    • @jomonpt4825
      @jomonpt4825 4 дні тому +3

      😢😢😢

    • @pooja34477
      @pooja34477 4 дні тому +4

      സത്യം

    • @Indu_murali-g1s
      @Indu_murali-g1s 4 дні тому +28

      പയറു പോലെ നിന്ന ഒരു മനുഷ്യൻ
      ഇന്നു രാവിലെ എഴുന്നേറ്റപ്പോൾ കേട്ടത് രാത്രി കുഴഞ്ഞു വീണു മരിച്ചു എന്നാണ്, കോവിഡിൻ്റെ മൂന്നാം ഡോസ് എടുത്തവർക്ക് ആണ് ഇങ്ങനെ വരുന്നതെന്നു പറയുന്നു

    • @akhiljayachandran3679
      @akhiljayachandran3679 4 дні тому +5

      Ormipikalle...😢

    • @akashchulliyil774
      @akashchulliyil774 4 дні тому

      Ente achanum attack vann matichatha. .....2 dose edthikk...ini athano karanam ennariyilla....​@@Indu_murali-g1s

  • @Aami878
    @Aami878 4 дні тому +169

    ഇത്രയും ഗതികെട്ട അയൽക്കാർ നമ്മളെ ഉള്ളു 🥲 ചൈനയെ കൊണ്ട് തോറ്റു.. 🥲

    • @makenomistake33
      @makenomistake33 3 дні тому +12

      എല്ലാം കൊള്ളാം. ചൈന, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീ ലങ്ക. ആകെ കൂടെ ഉള്ളത് ഭൂട്ടാൻ മാത്രം

  • @Muhammed.Hashim773
    @Muhammed.Hashim773 4 дні тому +676

    നശിച്ച ഒരു രാജ്യo കാരണ.... ലോക ജനത ബുദ്ധിമുട്ടുകയാണ് 😔

    • @AjoJohn-p5v
      @AjoJohn-p5v 4 дні тому +2

      Correct china nashikkanam

    • @07K550
      @07K550 4 дні тому +46

      Jeevanulla ellathineyum pidichu thinnum... Athil ninnu oro virusum padarthenu

    • @ananduiyer5305
      @ananduiyer5305 4 дні тому

      കമ്മിയെ കൊണ്ടും ചൈനയെ കൊണ്ടും ലോകം പെട്ടു പോയി..

    • @JO-yu7tj
      @JO-yu7tj 4 дні тому +10

      They are doing purpose)y

    • @AjoJohn-p5v
      @AjoJohn-p5v 4 дні тому +4

      @@07K550 💯 correct

  • @Jaykand
    @Jaykand 3 дні тому +22

    ഇന്ത്യയിലെ ചില മാധ്യമങ്ങൾ ചൈനയിലെ HMPV വൈറസ് വ്യാപനത്തെക്കുറിച്ച് അതിശയോക്തി കലർന്നതും ഭയം വിതക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കാണുന്നു. എന്നാൽ, ചൈനയിൽ എവിടെയും അടിയന്തരാവസ്ഥയോ വലിയ ആശങ്കയോ അനുഭവപ്പെടുന്നില്ല. ജനങ്ങൾ സാധാരണ ജീവിതം തുടരുകയാണ്. അതിനാൽ, ഇത്തരം വാർത്തകൾ വ്യക്തമായ തെളിവുകളില്ലാതെ വിശ്വസിക്കേണ്ടതില്ല.
    HMPV ഒരു പുതിയ വൈറസല്ല, അത് ചൈനയിൽ പുതിയതായി ഉൽഭവിച്ചതോ അല്ല. 2001-ൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസ് ലോകമെമ്പാടും സാധാരണയായി കണ്ടുവരുന്നു, പ്രത്യേകിച്ച് ശൈത്യകാലത്ത്. ഇത് മുഖ്യമായും ചെറിയ കുട്ടികളെയും വൃദ്ധരെയും ബാധിക്കുന്നു. പനി, ചുമ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വളരെ അപൂർവമായാണ് സംഭവിക്കുന്നത്.
    ഇന്ത്യയിലെ ചില മാധ്യമങ്ങൾ ഇതിനെ ചൈനയിലെ ഒരു പുതിയ മഹാമാരിയായി ചിത്രീകരിക്കുന്നത് തെറ്റായ ധാരണകൾക്കും അനാവശ്യ ഭയത്തിനും ഇടയാക്കുന്നു.
    ഇത്തരം വ്യാജ വാർത്തകളിൽ പെട്ടുപോകാതെ, ചൈനയിലെ ഔദ്യോഗിക ആരോഗ്യവകുപ്പുകളോ ലോകാരോഗ്യ സംഘടനയോ നൽകുന്ന വിശ്വാസനീയമായ വിവരങ്ങൾ മാത്രം പിന്തുടരുക. തെറ്റായ പ്രചാരണം അവഗണിച്ച്, സത്യവിവരങ്ങൾ മനസ്സിലാക്കി ശാന്തത പാലിക്കുക.
    ചൈനയിലെ നാഞ്ചിങ്ങിൽ നിന്നു Jay KV.

  • @shanmughanm.r.8308
    @shanmughanm.r.8308 4 дні тому +68

    ന്യൂമോണിയ എപ്പോഴും വരുന്നത് തുടക്കത്തിൽ ഇങ്ങനെ തന്നെയാണ് ഇതിൽ പുതുമ ഇല്ല, കഫക്കെട്ട് വരാതെയും കൂടാതെയും ശ്രദ്ധിക്കണം

  • @Sumi-jn1uy
    @Sumi-jn1uy 4 дні тому +117

    പനിയും, ജലദോഷവും മിക്കപ്പോഴും വരുന്നതാണ്.. ഇനി ഇതിനെതിരെ എത്ര വാക്സിൻ എടുക്കണം എന്ന് കൂടി പറയ് ആളെ കൊന്ന് തിന്നുന്ന ലോകം

    • @RejiVarghese-cy8gj
      @RejiVarghese-cy8gj 3 дні тому

      നീ വാക്സിൻ എടുക്കണ്ട... അങ്ങനെ കൊന്നു തിന്നാൽ നിന്നുകൊടുക്കണ്ട നീയും നിന്റെ കുടുംബവും... വാക്സിൻ എടുക്കാതെ ചത്താൽ നിന്നെ ഒന്നും ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കില്ല ദഹിപ്പിക്കാൻ പോലും 😜

  • @akshayvvijayan5782
    @akshayvvijayan5782 4 дні тому +269

    ജലദോഷം കൊണ്ട് മൂക്ക് വലിച്ചു കാണുന്ന ലെ ഞാൻ 😂

    • @Leonardo-cp3rk
      @Leonardo-cp3rk 4 дні тому +11

      Us bro us 😭 same avastha ellam ind choma, pani, thonda vedhana, jaladhosham...

    • @Rahulrajesh-v1n
      @Rahulrajesh-v1n 4 дні тому

      😂😂

    • @Shemyb6r
      @Shemyb6r 4 дні тому +3

      Chettanta athe avastha yanikkum und 😢

    • @AD-yc8zu
      @AD-yc8zu 4 дні тому +2

      Same to you bro😒

    • @annajose342
      @annajose342 4 дні тому +4

      ഞാനും. രണ്ടാഴ്ച ആയി തുടങ്ങിയിട്ട്

  • @KLMMallufamily-s
    @KLMMallufamily-s 3 дні тому +103

    മൂക്കടച്ചു ഉറങ്ങാൻ പറ്റാതെ ജലദോഷത്തോടെ രാത്രി 12:45 nu കാണുന്ന ഞാൻ 😢

  • @Anshad.____.K77
    @Anshad.____.K77 4 дні тому +72

    വർഷം തുടങ്ങാൻ കാത്ത് nilkkeynim 😂 ഇതിന്റെ കൂടി ഒരു കുറവൊള്ളൂ

  • @Firerouts000
    @Firerouts000 4 дні тому +244

    ചുമയും പനിയും ജലദോഷവും മനുഷ്യനുള്ളിടത്തോളം കാലം ഉണ്ട് ഇത് ഏതോ മരുന്നു കമ്പനിക്ക് പണമുണ്ടാക്കാനുള്ള പുതിയ അടവാണ് ഇവന്മാർക്ക് ചാനലുകാർ അതിനൊപ്പം തുള്ളുന്നു ഇനി ലോക്ക് ഡൗൺ വന്നാൽ കേരളം അടച്ചു അട പൂട്ടേണ്ടി വരും പണമുള്ളവന് ഒരു പ്രശ്നവുമില്ല പാവപ്പെട്ടവൻ മാത്രം ആശങ്കപ്പെട്ടാൽ മതി

    • @rajus3885
      @rajus3885 4 дні тому +10

      കോവിഡ് പോലെ അല്ലെ 👍🫡

    • @sreejatsreedharan2728
      @sreejatsreedharan2728 4 дні тому +12

      വെറുതെ ഉഡായിപ് അല്ലാതെ എന്ത്

    • @sreeshmadinesh7707
      @sreeshmadinesh7707 4 дні тому +5

      Athe

    • @AhammadkunhachalilAndru
      @AhammadkunhachalilAndru 4 дні тому +9

      അത് ശരിയാ. പണക്കരന് പ്രശ്നമില്ല. പാവപ്പെട്ടവൻ ദുരിടത്തിലാവും

    • @mirae-d6v
      @mirae-d6v 4 дні тому +9

      Covidinnum same symptoms ayirunnu thudakkam Appo arum karayam akille pinne ahnu manasilayathu kariyam nisaram allannu! Let's hope it's not other pandemic

  • @karuns.sekhar846
    @karuns.sekhar846 4 дні тому +325

    കിറ്റ് 6 മണി തള്ള് തുടങ്ങിയ പഴയ കലാപരിപാടികൾ തുടങ്ങാൻ സമയം ആയി എന്ന് കിറ്റപ്പൻ ദൈവം👹🤣

    • @AM___AL-k3r
      @AM___AL-k3r 4 дні тому +29

      എന്തായാലും ഇവിടുത്തെ കാരണഭൂതാനു ഹാപ്പി ആയിക്കാണും. ഇനി കൊറേ നൻമ്മഉള്ള ലോകമേ ഇട്ട് ഇലക്ഷന് പിടിക്കാലോ 😅

    • @Ashna1212-Ash
      @Ashna1212-Ash 4 дні тому +3

      😅

    • @twinklingstars-d2y
      @twinklingstars-d2y 4 дні тому +20

      പാട്ട കൊട്ടൽ, torch അടി എന്തൊക്ക കൂത്ത് ആയിരുന്നു 😂

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 4 дні тому +8

      അപ്പൊൾ അടുത്ത തവണയും pinu ജയിക്കും എന്ന് ഉറപ്പ് ആയി

    • @akhilkrishnakr
      @akhilkrishnakr 4 дні тому +11

      ഇവിടെ Election ആവുമ്പൊ crct ആയിട്ട് ..ചങ്കിലെ China ഓരോന്ന് ഇറക്കി വിടും 😂😂

  • @varshavenu8961
    @varshavenu8961 4 дні тому +42

    ഒരു ഇത് കഴിഞ്ഞു അപ്പൊ അടുത്തത് എന്തൊരു കഷ്ടം ആണ്😢😢😢ഇവർ മനഃപൂർവം ചെയ്യുന്നത് ആണോ

  • @sreejatsreedharan2728
    @sreejatsreedharan2728 4 дні тому +160

    കോവിഡ് രോഗം season ആയപ്പോൾ അവിടെ വീണ്ടുo വന്ന് കാണും... അതിന് പുതിയ പേര് ഇട്ട് മാർക്കറ്റിൽ ഇറക്കുന്നു അത്ര തന്നെ

    • @2t_nation
      @2t_nation 4 дні тому +4

      chechiye disaster managementil iruthanam

    • @Tmakat
      @Tmakat 4 дні тому

      Atheyo ??!!

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 4 дні тому +33

    പാമ്പ് എലി ഏതൊക്കെ ജീവിയുണ്ടോ അതൊക്കെ തിന്നുമ്പോൾ ഇതൊക്കെയുണ്ടാവും 🙏

    • @alpsychobunny5666
      @alpsychobunny5666 3 дні тому +1

      എന്നിട്ട് ആദിവാസികൾ തിന്നുന്നത് ഇത് തന്നെ അല്ലെ ചൈന മാത്രം അല്ലല്ലോ ഈ ടൈപ്പ് ഫുഡ് കഴിക്കുന്നത് ഇന്ത്യയുടെ നോർത്ത് ഈസ്റ്റ്‌ സ്റ്റേറ്റ്കൾ യൂസ് ചെയുന്നുണ്ട് 😂

  • @rajithar6427
    @rajithar6427 4 дні тому +17

    വാക്സിൻ എ ടുത്തില്ലെങ്കിൽ കേരളത്തിൽ ജീവിക്കരുത് എന്ന് മാത്രം പറയരുത് 🙏🏻

  • @mastervishnubal137official
    @mastervishnubal137official 4 дні тому +26

    അമേരിക്ക അണുബോംബ് ജപ്പാനിലിട്ടതിനു പകരം ചൈനയിലായിരു൬ു എങ്കിൽ എ൬് ൭വറു൭ത എങ്കിലും ആഗ്രഹിച്ചു പോകുന്നു😡

  • @dinkan-bn5mt
    @dinkan-bn5mt 4 дні тому +65

    ബീവറേജിൽ പോയി ആവശ്യം പോലെ വാങ്ങി വച്ചോ...
    കഴിഞ്ഞ പ്രാവശ്യത്തെ അബദ്ധം ആർക്കും ഇപ്രാവശ്യം പറ്റരുത് 😅

    • @s4screen36
      @s4screen36 4 дні тому +2

      😂🤣

    • @JJ-pc7xx
      @JJ-pc7xx 4 дні тому

      അമ്പടാ കള്ള sunny കുട്ടാ

    • @onemanmagic9807
      @onemanmagic9807 4 дні тому

      മുതലാളി.......😢

  • @bijumonS-y4x
    @bijumonS-y4x 3 дні тому +2

    തണുപ്പും ചൂടും വന്നാൽ ശ്വാസകോശ രോഗം ഉണ്ടാകും.
    ,നല്ലവണ്ണം ആവി പിടിക്കുക.മത്സൃംമാംസാഹാരം ഉപേക്ഷിക്കുക. തണുത്ത പദാർത്ഥങ്ങളെല്ലാം ഉപേക്ഷിക്കുക. തലേന്നുളള ഭക്ഷണം ഉപേക്ഷിക്കുക. ദിവസേന യോഗ,ധ്യാനം ചെയ്യുക. കഠിനജോലി ഒഴിവാക്കുക. മനസ്സിലും ശരീരത്തിലും വിശ്രമം കൊടുക്കുക.പുകവലി,മദ്യം ഒഴിവാക്കുക.

  • @keerthanaps7422
    @keerthanaps7422 4 дні тому +7

    പേടി വേണ്ട ജാഗ്രത മതി എന്നും പറഞ്ഞു ഇരുന്നപ്പോൾ എത്ര എത്ര ജീവിതങ്ങൾ ആണ് പൊളിഞ്ഞു പോയത്. പേടി വേണ്ട എങ്കിൽ ഇപ്പൊ മുതലേ എയർപോർട്ട് പോലുള്ള സ്ഥലങ്ങളിൽ ആണ് ആദ്യം ജാഗ്രത വക്കണ്ടത്. 😢പേടി ആവുന്നു

  • @Lovely22-1
    @Lovely22-1 4 дні тому +23

    New year gift aane
    Elladthum pettan corier ethunnath aan😂😂😂❤

  • @AdamAntonyAppu
    @AdamAntonyAppu 4 дні тому +50

    അവിടുത്തെ പോപുലേഷൻ കുറക്കാൻ വേണ്ടി അവന്മാർ കണ്ട് പിടിച്ചത് ആയിരിക്കും ഈ വൈറസിനെ 😔😔😔😔

  • @JyothishAdukkathu
    @JyothishAdukkathu 4 дні тому +9

    പഴയ സാനിറ്റൈസറും, മാസ്കും കളയാതെ വെച്ചത് നന്നായി 😂...

  • @NishadtmNishadtm
    @NishadtmNishadtm 4 дні тому +119

    എന്താണ് മാരക വിഷയങ്ങളെല്ലാം ചൈനയിൽ വരുന്നത്

    • @FathimathuSwaliha-gn4vi
      @FathimathuSwaliha-gn4vi 4 дні тому +49

      ഒരു ജീവിയെ പോലും വിടില്ലല്ലോ. പച്ചക്കും തിന്നും. എന്താ അവർ തിന്നാത്തതായി ബാക്കിയുള്ളത് 😓

    • @resmirv1
      @resmirv1 4 дні тому

      ​@@FathimathuSwaliha-gn4visathyam 😢😮

    • @dhiyacreations5866
      @dhiyacreations5866 4 дні тому +1

      ​@@FathimathuSwaliha-gn4viഅതെ പാമ്പും പഴുതാരയുമെല്ലാം തിന്നും ഇതിന്റെ ഫലം എല്ലാരും അനുഭവിക്കണമല്ലോ ദൈവമേ 😢

    • @ppkarunakaran9426
      @ppkarunakaran9426 4 дні тому

      പട്ടിയെയും പാമ്പിനെയും എന്നു വേണ്ട ഒരുവിധം എല്ലാ ജീവികളെയും ഇവർ ഭക്ഷണമാക്കും.

    • @shyman9254
      @shyman9254 4 дні тому +1

      😂😂

  • @MoideenKoya-l5r
    @MoideenKoya-l5r 4 дні тому +31

    Lok.down... ആക്കെല്ലീ...ഇനിയും.താങ്ങാനാവില്ല

  • @user-oy6oz6uj7p
    @user-oy6oz6uj7p 3 дні тому +17

    കേരളം ആഘോഷമാക്കേണ്ട. അടിച്ച വാക്‌സിന്റെ ദുരിതം ഇന്ന് അനുഭവിക്കുകയാണ്.

    • @aadhuz7630
      @aadhuz7630 3 дні тому

      കാര്യം പറയാവോ, കുറെ കമന്റ്‌സ് കണ്ടു എന്താ problem വാക്‌സിൻ എടുത്തിട്ട്

  • @sudarsananks
    @sudarsananks 4 дні тому +8

    എന്തായാലും ചുമ മാറുന്നില്ല..നന്ദി ഉണ്ട് 😢😢😢

  • @MoosaPerunthayil
    @MoosaPerunthayil 4 дні тому +38

    മിക്ക വാറും രോഗത്തിന്റെ പേര് കേട്ടിട്ട് പത്തു വാക്സിൻ എങ്കിലും വെക്കേണ്ടി വരും 😂

  • @panilkumar298
    @panilkumar298 4 дні тому +26

    ചൈനയില്‍ പ്രശ്നമില്ല. ഇവിടെ പേടിപ്പിക്കൽ തുടങ്ങി.

    • @4ktakeoff
      @4ktakeoff 4 дні тому +1

      അതെ

    • @gamingboysfan
      @gamingboysfan 4 дні тому +8

      Corona aadyam vannapozhum kure per ingane thanne aanu paranjath 😢

    • @panilkumar298
      @panilkumar298 4 дні тому

      വൈറസ് രോഗങ്ങള്‍ക്ക് allopathiyil മരുന്ന് ഇല്ലെങ്കില്‍ അത് തുറന്ന് സമ്മതിക്ക്. ചികിത്സയുള്ള Homoeopathi വിഭാഗത്തിലേക്ക് രോഗികളെ എത്തിക്ക്. Mass hysteria, psychosis ഉണ്ടാക്കി old corona episode recreate ചെയ്താൽ ജനം പ്രതികരിക്കും. Vaccine കച്ചവടം ini നടക്കില്ല.

    • @maheshmahendran8153
      @maheshmahendran8153 4 дні тому

      ​@@gamingboysfanകൊറോണ ഇപ്പോൾ വകഭേദം ഉണ്ടാക്കാൻ മറന്നു പോയോ..

    • @samseer485
      @samseer485 4 дні тому

      ​@@gamingboysfancorona ഇറങ്ങിയപ്പോഴും ith pole ulla fake videos irangeen

  • @AtheendranU
    @AtheendranU 4 дні тому +13

    2025 ല് വരാൻ പോകുന്ന മഹാമാരി, അതിന്പറ്റുന്ന കുത്തിവെപ്പ് ഒക്കെ പ്രവചിക്കാൻ കഴിവ് ഉള്ള ജോത്സ്യന്മാരെആവശ്യം ഉണ്ട്
    😎😎😎 ഞങ്ങളുടെ ആസ്തി 100 മടങ്ങ് വർദ്ധിപ്പിച്ച കോവിഡ് നാടകത്തിനുശേഷം എരപ്പാളികളായ ലോകജനതയ്ക്ക് മുന്നിൽ ഞങ്ങൾ വീണ്ടും അവതരിപ്പിക്കുന്ന പേരിടാത്ത പുതിയനാടകം.... പേടിവേണ്ട വിശ്വാസംമതി😜😜🤣🤣

  • @19871joseph
    @19871joseph 4 дні тому +51

    ഒരറ്റ എണ്ണത്തെയും നമ്മുടെ രാജ്യത്തോട്ടു കേട്ടരുത്

    • @Earthworm-x6c
      @Earthworm-x6c 4 дні тому +15

      ആഹ്.... ആരോടാ ഈ പറയണേ... മലയാളികൾ ഇല്ലാത്ത നാടുണ്ടോ... നാളെ തൊട്ട് തുടങ്ങും വരാൻ.... വന്ന് കഴിഞ്ഞോന്ന് തമ്പുരാനറിയാം 🙄

    • @adhilazeez123
      @adhilazeez123 4 дні тому +3

      ​@@Earthworm-x6c വന്നു എന്ന് തോന്നുന്നു

    • @SreedeviAS-gk2mi
      @SreedeviAS-gk2mi 4 дні тому

      😢😢ene.nattellu.varan.patteellyaa

    • @Earthworm-x6c
      @Earthworm-x6c 4 дні тому

      @@SreedeviAS-gk2mi ചൈനേന്ന് ആണോ????

    • @SreedeviAS-gk2mi
      @SreedeviAS-gk2mi 4 дні тому +1

      @Earthworm-x6c no sharjaa

  • @Heavan_man
    @Heavan_man 4 дні тому +13

    ഇത് ചൈനക്കാർ മനപൂർവ്വം ചെയ്യുന്നതാണോ എന്ന് പരിശോധിക്കണം കാരണം കൊറോണ എന്ന ത്തിന്റെ depression മാറി കഴിയുമ്പോഴേക്കും അടുത്തത് ഇതിൽ എന്തോ ഒരു കുഴപ്പം ഉണ്ട്

  • @bibinmathew5222
    @bibinmathew5222 4 дні тому +19

    Eppo thanne china flights stop cheyyanam

  • @parvathyyy123
    @parvathyyy123 4 дні тому +17

    അതി ശൈത്യ കാലത്ത് വരുന്ന വൈറസ് എന്നാണ് വേറെയൊരു ചാനലിൽ കണ്ടത്..ഈ സീസൺ കഴിയുമ്പോൾ വൈറസിൻ്റെ കാഠിന്യം കുറയും എന്നും..

    • @febinfrancis7626
      @febinfrancis7626 4 дні тому +2

      yes with in 3month

    • @adhilazeez123
      @adhilazeez123 4 дні тому

      ​@@febinfrancis7626അപ്പൊ ഒരു 3 മാസം ലോക്ക് ഡൌൺ പോലെയുള്ള വാ വരുമോ ഇനി ഇന്ത്യയിലും

  • @Krishnanokiac3
    @Krishnanokiac3 4 дні тому +24

    മരുന്ന് കമ്പിനികൾക്കും എല്ലാ രാജ്യത്തെയും ആരോഗ്യ മെഹലക്കും സർക്കാരിനും വീണ്ടും കാശ് ഉണ്ടാക്കാനും അവരുടെ ഭരണം വീണ്ടും ഉറപ്പിക്കാനും വേണ്ടി ചാനലുകൾ വഴി വലിയ രീതിയിൽ ഭീതി പടർത്തി ലോകത്തെ വീണ്ടും ലോക്ക് ആക്കാൻ ഉള്ള നീക്കങ്ങൾ ആണ് പലതും

    • @ShihabEntertainment
      @ShihabEntertainment 3 дні тому +1

      True 💯

    • @Rockey_VR
      @Rockey_VR 3 дні тому +2

      ഭൂരിപക്ഷം വാക്‌സിൻ എടുക്കാതി രിക്കുന്നതോടെ ഇവരുടെ നാടകം ഫലിക്കില്ല..

    • @mariammajoseph9498
      @mariammajoseph9498 3 дні тому

      Absolutely right!

  • @Aashaaribabu
    @Aashaaribabu 4 дні тому +7

    ഹലോ ഞാനാണ് ആശാരി ബാബു. ഞാൻ ഒരുപാട് വീടുകൾ പണിഞ്ഞിട്ടുണ്ട്. വീടുകൾ മാത്രമല്ല ഇന്ത്യയിലുടനീളം നടക്കുന്ന ഒരുപാട് കൺസ്ട്രക്ഷൻൻസിൽ ഞാൻ ഭാഗം ആണ്. കേരളത്തിലെ NH 66 മുതൽ അങ്ങ് മുംബൈയിലെ ട്രാൻസ് ഹാർബർ ലിങ്ക് വരെ എന്റെ പ്രയത്നം ഉണ്ട്. മുംബൈ നഗരത്തെ വിറപ്പിച്ച ചോട്ടാ രാജന്റെ വീട് പോലും ഞാനാ പഴികണിപ്പിച്ചത്. എന്റെ മുൻതലമുറക്കാരൻ പണിഞ്ഞ താജ് മഹൽ ഇനെ ലോകാത്ഭുതങ്ങളിൽ ഒന്നാക്കിയതിൽ ഞാൻ അഭിമാനിക്കുന്നു 😍.
    താങ്ക്സ് 🙏

    • @Vva248
      @Vva248 4 дні тому

      Naanamundo oole ithrem important news nte idayile konayadikkan😡😡😡

  • @shaijuvls1508
    @shaijuvls1508 3 дні тому +1

    ഇനി ഇതിന്റെയും പേര് പറഞ്ഞു കൊണ്ടുവരുന്ന വാക്‌സിൻ എടുക്കാൻ ധൈര്യമുള്ളവർ ഉണ്ടോ?😂😂

  • @Bijuc.Mathew-u8v
    @Bijuc.Mathew-u8v 4 дні тому +60

    ഇപ്പോൾ തന്നെ മാസ്ക് നിർബന്ധമാക്കുക

    • @nisanths8048
      @nisanths8048 4 дні тому

      Ninte thanthade aduthu poyi para idaan

    • @nofalp1427
      @nofalp1427 3 дні тому

      എന്നാൽ കുറച്ചെണ്ണം ശുദ്ധ വായു കിട്ടാതെയും ചത്തു കിട്ടും 😂

    • @Spiderman66DD
      @Spiderman66DD 3 дні тому

      ​@@nofalp1427ante thala veliyil vettam kollikkendaa😂😂

  • @jayan.smjayas1420
    @jayan.smjayas1420 4 дні тому +10

    ഇവന്മാരെ കൊണ്ടു തോറ്റു 😢

  • @sindhuvijayadas7742
    @sindhuvijayadas7742 4 дні тому +10

    അടുത്ത വാക്സിൻ റെഡി യായി കാണും......😂😂😂😂എന്ത് ജാഗ്രത.😂😂

  • @UshaB-t1z
    @UshaB-t1z 4 дні тому +20

    Covishield vaccine edutha tiredness maariyittilla. 10, 20 days fever aayi. Every three months ippo fever.
    Ini ee idapadinilla. Vaccine njaan edukkilla. Kandupidichillengil nalla kaaryam.

  • @DileepS-t6w
    @DileepS-t6w 4 дні тому +17

    ഇനി ഒരു വാക്‌സിൻ കൂടി ഞാൻ താങ്ങില്ല

    • @aadhuz7630
      @aadhuz7630 3 дні тому +1

      വാക്‌സിൻ എടുത്തിട്ട് എന്തേലും പറ്റിയോ, ഒന്ന് പറയാവോ കുറെ കമന്റ്‌സ് കണ്ടു ഇങ്ങനെ

  • @sajjuch4
    @sajjuch4 3 дні тому +4

    മിക്കവാറും ചൈനയുടെ കാര്യത്തിൽ ലോക രാജ്യങ്ങൾ ഒരു തീരുമാനമെടുക്കും.. ഇപ്പൊ എനിക്ക് ഒരു സംശയം ഇത് ചൈനയുടെ ബയോ വെപ്പൺ ആണോന്ന്🤔?

  • @JunaidIbrahim-sb6ro
    @JunaidIbrahim-sb6ro 4 дні тому +2

    lockdown ഉണ്ടാകുമോ…hotspot തുറക്കുമോ 😂😂😂

  • @dhiyacreations5866
    @dhiyacreations5866 4 дні тому +5

    പനി ഒരു രോഗം അല്ല രോഗത്തെ തടയാൻ ശരീരം തയ്യാറെടുക്കുന്ന ഒരു അവസ്ഥ ആണ്
    അത് മനുഷ്യർ ഉള്ളിടത്തോളം ഉണ്ടാവും പക്ഷെ ഇത് 😢

  • @ഗജകേസരി
    @ഗജകേസരി 4 дні тому +7

    *അയൽവാസി ഒരു ദരിദ്ര വാസി 🤣🤣🤣🤣🤣🤣🤣*

  • @SajeerSajeer-t8q
    @SajeerSajeer-t8q 4 дні тому +24

    എന്ത് രോഗം വന്നാലും വാക്സിൻ എടുക്കരുത് സുഹൃത്തുക്കളെ നമ്മുടെ ശരീരത്തിന് ദൈവം തന്നെ ഇമ്മ്യൂണിറ്റി സൃഷ്ടിച്ചിട്ടുണ്ട്

    • @sarathkumar2199
      @sarathkumar2199 4 дні тому

      ❤️

    • @sachindastsmaths2070
      @sachindastsmaths2070 4 дні тому

      Ok

    • @dylan2758
      @dylan2758 3 дні тому

      നീ എന്നാല് ഉസ്താദ് മന്ദ്രിച്ച് ഊതിയ വെള്ളം കുടിച്ചോ ...

  • @Akhil_Knight
    @Akhil_Knight 4 дні тому +8

    പൊതുസ്ഥലത്തു മൂക്ക് പിഴിഞ്ഞ് തേച്ചും തുപ്പി ഇട്ടും അടുത്ത് നിൽക്കുന്ന ആളിന്റെ മുഖത്തേക്ക് ചുമയ്ക്കുന്നവരോടും ഉപദേശം കൊടുത്തിട്ട് എന്ത് കാര്യം ?

    • @jolybenny441
      @jolybenny441 3 дні тому

      സത്യം

    • @MhMh-d3l
      @MhMh-d3l 3 дні тому

      @@Akhil_Knight അടുത്ത് നിൽക്കുന്നവരെ യും കൂടി പിടിപ്പിക്കുന്ന... കുറെ എണ്ണങ്ങൾ ഉണ്ട്
      ചീറ്റി..... 👹👺👹👹
      തുമ്മി..... 👺👹👺👹
      തേച്ചു..... 👹👺👹👺
      പിടിപ്പിച്ചു എന്നു ഉറപ്പുവരുത്തും 👹👹👺

  • @frankdude7408
    @frankdude7408 4 дні тому +14

    ഇനിയാണ് കഥ ആരംഭിക്കുന്നത്

  • @PaulsonJacob-d9f
    @PaulsonJacob-d9f 4 дні тому +6

    ഒരുമാസമായി ഇവിടെ പടരുന്നു.ആരോഗ്യവകുപ്പിനു വിവരമുണ്ടോ

  • @RajahHindusthani
    @RajahHindusthani 4 дні тому +8

    മുന്നാം പ്രാവശ്യം ഉറപ്പാണ്; എല്ലാം ശരിയാക്കും!

    • @aadhuz7630
      @aadhuz7630 3 дні тому

      പുള്ളി Veettil irunna എല്ലാം ശെരിയാവും

  • @ഗജകേസരി
    @ഗജകേസരി 4 дні тому +5

    *കൊറോണയുടെ അച്ഛൻ വരുന്നുണ്ട് 🤣🤣🤣🤣🤣🤣🤣*

  • @lijuliju-mt9zh
    @lijuliju-mt9zh 4 дні тому +2

    നാഥാ ഇത് കിയാമത്ത് നാളാ❤

  • @Thamburan666
    @Thamburan666 3 дні тому

    Well explained and to the point!! 👌

  • @sijinsijin5166
    @sijinsijin5166 4 дні тому +4

    അടുത്ത വാക്സിൻ ബിസിനസ് കൊറോണ പോലെ ഏതെങ്കിലും ഗുജറാത്ത് കമ്പനി വാക്സിൻ നിർമ്മിച്ച് വിതരണം ചെയ്യും

  • @ABDULLACheenikkal
    @ABDULLACheenikkal 2 дні тому +1

    ദയവ് ചെയ്ത് ഈ മാപ്രകളെ വിശ്വസിക്കരുത് ഇവർക്ക് വാർത്താ ദാരിദ്ര്യമാണ്

  • @shihabudeenpalakkal5014
    @shihabudeenpalakkal5014 4 дні тому +14

    Ee rokhangalokke ivark evidunn kittunnu😢

  • @magnumopus537
    @magnumopus537 4 дні тому +5

    Pani pidich pandaram adangi kanunna le njn😢

  • @vasujayaprasad6398
    @vasujayaprasad6398 3 дні тому +1

    വാക്‌സിൻ പ്രചാരണ ഫണ്ട് മീഡിയതയ്ക് കിട്ടി തുടങ്ങി. ജനം ഒരിടത്തും മൊബൈൽ number നൽക്കരുത്. ബലമായി മാരക മരുന്നുകൾ റെംഡീസിവർ വാക്‌സിൻ അടിച്ചേല്പിക്കും. പുറത്തിറങ്ങുമ്പോൾ ഇരുമ്പ് കുറുവടി സ്വരാക്ഷയ്ക്കു karuthuka

  • @panilkumar298
    @panilkumar298 4 дні тому +4

    Chavaru vaccine ഉണ്ടാക്കി കൊള്ളലാഭം ഉണ്ടാക്കാനുള്ള പതിവ് അടവു.... ജാഗ്രതാ ആശങ്ക.... കൂട്ടിനു channels

  • @umeshnair9083
    @umeshnair9083 2 дні тому +1

    നമ്മൾ എല്ലാ നാട്ടിലും ഉള്ളത് കൊണ്ട് സാധനം എന്തായാലും ഇവിടേ എത്തും

  • @basheervp7914
    @basheervp7914 3 дні тому +2

    😂😂😂😂😂❤ എന്തെങ്കിലും ഒക്കെ വരട്ടെ 😂 വെൽക്കം
    രാജ്യം ഭരിക്കുന്ന വയറസ്സിനെ പേടിച്ച് ട്ടില്ല പിന്നെ അല്ലേ

  • @arshirafiarshi7408
    @arshirafiarshi7408 3 дні тому +1

    2025 ന്ടെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലോ ദൈവമേ 😢😢

  • @ARJUN-yadavmp2kh
    @ARJUN-yadavmp2kh 4 дні тому +3

    ഇപ്പൊ തുടങ്ങും റെയിൽവേ സ്റ്റേഷനിൽ ഒക്കെ
    ഹലോ കൊലോ...ഞാൻ നിങ്ങളുടെ ടീച്ചർ എനിക്ക് രണ്ടു പിള്ളേർ ഉണ്ട് കെട്ടിയോൻ എവിടെയോ ഉണ്ട്. വൈറസ് അതിന്റെ വഴിക്കും പോകുന്നുണ്ട്. വേണ്ടപെട്ട കാര്യം ഒന്നും പറയാതെ അവസാനം വൈറസ് വ്യാപിച്ചാൽ ബോധവും വരും കോവിഡ് അങ്ങനെ ആയിരുന്നു

  • @winchester2481
    @winchester2481 3 дні тому +1

    ചൈന സ്വയം ജനപെരുപ്പം കുറക്കാനുള്ള മാർഗമാണോ ഇത് വിശ്വസിക്കാൻ പറ്റില്ല കമ്മ്യുണിസ്റ്റ് ചൈനയല്ലേ 😮

  • @dhaneeshhs998
    @dhaneeshhs998 4 дні тому +3

    മാധ്യമങ്ങൾ വെറുതെ അനാവശ്യ ഭീതി പടർത്തുന്നു who ആണ് ഇതിന്റെ സത്യാവസ്ഥ പറയേണ്ടത് അവരുടെ ഭാഗത്തു നിന്നും ഒരു ജാഗ്രത വാർത്ത വന്നു കാണുന്നില്ല ചാനെൽ ജഡ്ജിമാർ നിങ്ങളുടെ വിധിപ്രസ്താവന നിർത്തു

  • @shamilamanaf3259
    @shamilamanaf3259 4 дні тому +21

    ഇതൊക്കെ ചൈനയും ഇന്ത്യയും ഓരോ ഓരോ രാജ്യങ്ങൾ കൂടി മരുന്ന് കമ്പനികളുക്ക് വേണ്ടി പണം ഉണ്ടാകാൻ ഓരോ വൈറസ് ഇണ്ടാക്കി പുറത്ത് വിടുന്നു മനുഷ്യരെ കൊന്നു തീർക്കുന്നു ഇനി വരും കാലങ്ങൾ ഇങ്ങനെ തന്നെ റിപീറ്റ് 👌🏻

    • @FunnyhippoHippo
      @FunnyhippoHippo 4 дні тому +6

      സ്വന്തം രാജ്യത്തെ കുറ്റം പറഞ്ഞു... ഒരു ☪️ നാമദാരിയെ കണ്ടില്ലല്ലോ എന്നോർത്ത്.. ഇത് കണ്ടപ്പോൾ സന്തോഷം ആയി..

    • @ShihabEntertainment
      @ShihabEntertainment 3 дні тому

      👍👍

    • @shamilamanaf3259
      @shamilamanaf3259 3 дні тому

      @@FunnyhippoHippo engane parayathe irukum athraykum nalle Baranam alle nadakunnath
      Irunn sandoshiku ok👍🏻

    • @shamilamanaf3259
      @shamilamanaf3259 3 дні тому

      @@FunnyhippoHippo namadari means🙄?

    • @FunnyhippoHippo
      @FunnyhippoHippo 3 дні тому

      @@shamilamanaf3259 ഈ വാർത്തയുടെ അടിയിലുള്ള കമന്റ്‌ കുറച്ചു നോക്ക് അതിൽ ഇന്ത്യയെ കുറ്റം പറഞ്ഞു കൊറേ കമന്റ്സ് കാണും(ഒരു വിധം എല്ലാ യൂട്യൂബ് വിഡിയോയുടെ കമെന്റ് സെക്ഷനിലും ഇപ്പോൾ പത്തുവെളുപ്പിന് എന്ന സോങ്‌ കണ്ടതെ ഉള്ളൂ അതിന്റ അടിയിൽ വരെ ഉണ്ടാരുന്നു ).അവരുടേ എല്ലാം യൂസർ naminu ഒരു പ്രത്യേകത കാണും. ആ നാമത്തെ പറ്റിയാണ് പറഞ്ഞത്..

  • @Adhiye
    @Adhiye 3 дні тому +3

    China to india flight block cheyanam

  • @anjusss598
    @anjusss598 3 дні тому

    ഓർക്കുമ്പോൾ ഒരു ഞെട്ടൽ 🙄🙄🙄... ചൈനകാരെ കൊണ്ട് പൊറുതിമുട്ടിയല്ലോ...

  • @NishadtmNishadtm
    @NishadtmNishadtm 4 дні тому +16

    ഇതെന്താണ് മാരക വിഷയങ്ങളെല്ലാം ചൈനയിൽ വരുന്നത്

  • @sunilkumarmv556
    @sunilkumarmv556 3 дні тому +5

    എനിക്ക് ചുമ ഉണ്ട്, ജലദോഷം ഉണ്ട്, HMPV ആണോ.

    • @user-br5lu9zf8o
      @user-br5lu9zf8o 3 дні тому +2

      അതേ , അതു തന്നെ , root map പുറത്തു വിടൂ😂

    • @CasperxGamingSquad
      @CasperxGamingSquad 3 дні тому

      Bro ningal oombi 🤠🔥

  • @yadukrishnans3106
    @yadukrishnans3106 3 дні тому

    December മാസം, മഞ്ഞുണ്ട്, പനിയും ജലദോഷവും സാധാരണമായ കാര്യം😊

  • @shabiarts
    @shabiarts 4 дні тому +1

    Happy new year 😬

  • @haridasan2425
    @haridasan2425 4 дні тому +2

    ഓ..വന്നലോ വനമാല..ലോക് ഡൗൺ എന്ന ഹിഡൻ അജണ്ട.ജനങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിച്ചാൽ ഉടൻ സ്ഥലം വിടും ഈ വൈറസ് . അല്ല ,എല്ലാ നുണ കഥകളും വിശ്വസിക്കുന്ന സമൂഹമായാൽ കേൾക്കാത്ത രോഗത്തിൻ്റെയും,വൈറസ്ൻ്റെയും പേരുകൾ ഇനിയും ധാരാളം കേൾക്കേണ്ടിവരും. ഇതിനെല്ലാം കുഴലൂതുന്ന മാധ്യമങ്ങളെ ആദ്യം ജനങ്ങൾ തിരിച്ചറിയണം

  • @Anishka-z4o
    @Anishka-z4o 3 дні тому +1

    Ente ponnu chinee.....🙏

  • @Haris-ob1vw
    @Haris-ob1vw 4 дні тому +12

    ആ ഏതോ.. വാക്സിൻ കമ്പനിയുമായി.... കേദ്രം കുടിക്കായ്ച്ച നടത്തി.......?

    • @kevinownes2556
      @kevinownes2556 4 дні тому +4

      ഏതാണ് കമ്പനി ഒന്ന് പറയാമോ അതോ ഇതും തെളിവ് ഇല്ലാതെ evm പട്ടി കുറക്കുന്നത് പോലെ ആണോ സുപ്രിം കോടതിയിൽ കേസ് നടന്നപ്പോൾ തെളിവ് കൊടുത്തില്ല

    • @haridask5367
      @haridask5367 4 дні тому +5

      വാകാഫ് കാര് ആയിട്ടായിരിക്കും

    • @Haris-ob1vw
      @Haris-ob1vw 4 дні тому

      @haridask5367 ... ആ ആ.... പൊള്ളി... നല്ലോണം പൊള്ളിയോ... അല്ലെങ്കിൽ... സങ്കി കോമാളികൾ ആയിരിക്കും നീ 🤣

    • @KamaruDheen-m8i
      @KamaruDheen-m8i 4 дні тому +1

      ​@@kevinownes2556ജഡ്ജി തന്നെയല്ലേ evm hack ചെയ്യാം എന്നു പറഞ്ഞത് 😄😄 അത് മറന്നോ

    • @KamaruDheen-m8i
      @KamaruDheen-m8i 4 дні тому

      ​@@haridask5367അല്ല ദേവസ്വം കാരാണ്

  • @rj00naabi
    @rj00naabi 4 дні тому +2

    Seri enna kurachu neram onnu kidakam

  • @josekuttypathrose1579
    @josekuttypathrose1579 3 дні тому +2

    Next vaccination

  • @Crazy-talks238
    @Crazy-talks238 3 дні тому +1

    ഇനി ദിവ്യ ഉണ്ണി രക്ഷപെട്ടു അടുത്തത് കിട്ടുന്ന വരെ HMPV രോഗം ഉണ്ടാവും 🙄

  • @sandra-vfc
    @sandra-vfc 3 дні тому

    ദയവു ചെയ്ത് ഇനി ഒരു വാക്‌സിനേഷൻ വേണ്ട

  • @CR.BHAKTHAN
    @CR.BHAKTHAN 4 дні тому +5

    2025 നല്ല രീതിയിൽ മുന്നോട്ടു പോകും എന്നാണ് എന്റെ അഭിപ്രായം 😊

    • @Mujeeb-o3q
      @Mujeeb-o3q 4 дні тому

      ഇല്ല ലോകമഹായുദ്ധം ഈ വർഷം

  • @shinijath3712
    @shinijath3712 4 дні тому +4

    ഇത് ഉണ്ടോന്ന് മനസ്സിൽ ആക്കാൻ എന്താ ടെസ്റ്റ്‌ ചെയ്യേണ്ട ത്

    • @VIV3KKURUP
      @VIV3KKURUP 4 дні тому

      മലം ഒന്ന് പരിശോധിക്കൂ... 👍🏻
      ഇങ്ങനെ പേടിക്കല്ലെടോ 😝😝😝

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 4 дні тому +5

    Videshathu varunnevara quarantine cheyannam

  • @saidalaviak874
    @saidalaviak874 3 дні тому

    ദയവ് ചെയ്ത് ഇനിയും ഒരു വാക്‌സിൻ എടുക്കാൻ പറയരുത്.,.... 🙏

  • @-anil
    @-anil 4 дні тому +12

    ജാഗ്രതാ വേണം ഇപ്പൊൾ വേണ്ട എന്ന് ഇത് പോലെ അല്ലേ കൊറോണ ടൈം പറഞ്ഞത് അവസാനം എന്താ പറ്റിയത് ലോകത്ത് മൊത്തം കൊറോണ പിടിച്ച്

  • @bejoyvarghese3729
    @bejoyvarghese3729 4 дні тому +12

    😢😢😢😮അടുത്ത ലോക്ക്ഡൌൺ വരുന്നു.കേരള പോലീസിന് പിഴ വാങ്ങാനുള്ള ഒരു അവസരം.

  • @FasilFasilTK-lo3pq
    @FasilFasilTK-lo3pq 3 дні тому +1

    എല്ലാരും കുറച്ചു വക്സിന് അടിക്ക് ഞമ്മളെ who n korach കച്ചോടം കിട്ടട്ടെ

  • @ly2569
    @ly2569 3 дні тому

    ഈ പറഞ്ഞതെല്ലാം എനിക്കിപ്പോ ഉണ്ടല്ലലോ...😮

  • @AswathyAswathy-s8p
    @AswathyAswathy-s8p 3 дні тому

    Covid വാക്‌സിൻ ഇതുവരെ എടുക്കാത്തവരുണ്ടോ. ഞാൻ എടുത്തിട്ടില്ല 😂

  • @priyaavinash3816
    @priyaavinash3816 4 дні тому

    Oh no!!!!! Not again 😢😢😢😢😢😢😢😢

  • @Kripamanu25
    @Kripamanu25 3 дні тому

    2020 march 23 nu lockdown ആയിരുന്നു അത് പോലെ ആവുമോ ആവോ 😢

  • @aswathyvinod7546
    @aswathyvinod7546 3 дні тому +2

    Bro that was darkest 2025 started with WTF

  • @alankottummal3953
    @alankottummal3953 4 дні тому +2

    പിണറിയിക്ക് വീണ്ടും കോളാകുമൊ ആവോ?😅

  • @ItzMe-k1x
    @ItzMe-k1x 3 дні тому

    ചൈനക്കാർക്ക് മലയാളം അറിയാത്തതുകൊണ്ടായിരിക്കുമെന്ന് തോന്നുന്നു.. അവർ ഈ വിവരം അറിഞ്ഞിട്ടില്ല... സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ എത്രത്തോളം സത്യമാണെന്ന് അറിഞ്ഞിട്ട് ദയവു ചെയ്ത് വാർത്തകൾ ഇറക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു... 🙏കാരണം ഞാൻ ഇപ്പോൾ ചൈനയിൽ ആണുള്ളത്... ഇവിടെ അങ്ങനെയൊരു വൈറസിന്റെ സൂചന പോലുമില്ല... വാർത്തകൾ വ്യാപിപ്പിക്കുന്നവർ... ഇത് ചൈനയിൽ എവിടെയാണെന്ന്കൂടി സ്ഥിരീകരിച്ചാൽ നന്നായിരുന്നു... ചൈനയിലെ ഇന്ത്യൻ എമ്പസി പോലും ഇവിടെയുള്ള ഇന്ത്യക്കാരെ inform ചെയ്തിട്ടില്ല.കേവലം സോഷ്യൽ മീഡിയയിലെ വീഡിയോകൾ വിലയിരുത്തി രാജ്യത്ത് ഭീതി പടർത്തരുത്🙏🙏🙏

    • @subi-s
      @subi-s 3 дні тому +2

      Actually, other international channels also reported the same. So, we have to be vigilant.

    • @ItzMe-k1x
      @ItzMe-k1x 3 дні тому +1

      ദിനംപ്രതി എന്തൊക്കെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.. സത്യമേതാ മിഥ്യയേതായെന്ന് മനസ്സിലാവാത്ത ഈ യുഗത്തിൽ ചൈനയിൽ നിന്നുകൊണ്ട് ഇവിടെ അങ്ങനെയൊരു കാര്യമേ പ്രചരിക്കുന്നില്ലായെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ?

  • @nishadmon1215
    @nishadmon1215 3 дні тому

    പേടിക്കേണ്ട കാര്യമില്ല എന്നു പറഞ്ഞ്‌.. പിന്നെയും പേടിപ്പിക്കുന്ന.. 😢😢

  • @k.screation-gi6lr
    @k.screation-gi6lr 3 дні тому

    ആര് മുഖ്യമന്ത്രി ആയ ശേഷം ആണ് ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വരുന്നത്. 2025 ൽ കേരളത്തിൽ ജനങ്ങൾ അനുഭവിക്കും ന്യൂ ഇയർ ആശംസകൾ നേർന്നിട്ടുണ്ട് കാലൻ 😂