BIG MISTAKES IN HAIR TRANSPLANT | DONT DO THIS | Aadhil Unais Hussain
Вставка
- Опубліковано 5 лют 2025
- Follow me on instagram : / aadhil_unais_hussain
Facebook Page : / aadhilunaishussain
#hairtransplant #unnaturalhairline #hairtransplantmalayalam #prabhashairtransplant
വെറൈറ്റി കണ്ടന്റ് കിംഗ് 🤝
Njan ഒരുപാട് ആലോചിച്ചിരുന്നു വിഷയം ആണ് അത് കണ്ടുപിടിച്ച് വീഡിയോ ചെയ്ത ബ്രോക്ക് ഒരു like ❤
മുടി വെക്കാനുള്ള അളവു കണ്ടുപിടിക്കുന്നത് വളരെ സിമ്പിളാണ് പുരികം മുതൽ നമ്മുടെ മൂക്ക് വരെയുള്ള അളവ് തന്നെയായിരിക്കും പുരികത്തിന് മുകളിൽ നിന്ന് തലമുടി തുടങ്ങുന്നതു വരെയുള്ള അളവ് മൂക്കിന്റെ താഴെന്ന് താടി വരെയും ഇതേ അളവ് തന്നെയാണ് ഇത് ചിത്രം വരക്കാർക്ക് അറിയാം ഞാൻ ഒരു ഡ്രോയിങ് ആർട്ടിസ്റ്റ് ആയതുകൊണ്ട് പറഞ്ഞതാണ്.. 😊👍
New information
Wow.. ഇത്രയും ആധികാരികമായി എങ്ങനെ വിഷയം കൈകാര്യം ചെയ്തൂ!!👌👌. ആരും പറയാത്ത, ശ്രദ്ധിക്കാത്ത ഈ കാര്യമാണ് ആദ്യം ഒരാൾ കേൾക്കേണ്ടത്. 👏👏👏
Hair transplant video കാണുന്ന time എനിക്ക് ഉണ്ടായ ഒരു സംശയത്തിനുള്ള മറുപടി ആണ് ഈ video 👍🏻👍🏻
Unni Mukundan's hair transplant ✖️
Salman Khan hair transplant ✅
❤❤❤ഞാൻ ചെയ്യാൻ നിൽക്കുന്ന ഒരാളാണ് വളരെ ഉപകാരമുള്ള video
ചെയ്തോ bro
@@zayanuvlog2330 ഇല്ല prp ഫസ്റ്റ് ചെയ്തു നോക്കമെന്ന് പറഞ്ഞ്
Orupad nanni.. Ithupwolathe useful aayitt olla videos kke cheyyuka kk
Bro പറഞ്ഞത് correct ആണ്, ഇത് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, transplant ചെയ്ത ഓരോ ആളുടെ video, photo കാണുമ്പോൾ വിഗ് വെച്ചതുപോലെ തോന്നാറുണ്ട്..
Very good bro❤....fantastic exploring with clearly presented 🫱
Bro prp treatmentine kurichu oru video cheyamo
Bro Sylvester stallone rambo body transformation ne kurich oru video cheyyamo 🥰
Pulli oru actor alle steroids use cheyyunnund.... Pinne enthina pulline patti edane
A good advice: everyday massage your hair and the head before going to bed. Use twice a week some kazchiya oil. I started doing this from age 15 when I was told that I will be bald. All my friends became bald and I still have black hair (long hair 😂 in fact). Above all these tell yourself everyday morning looking at the mirror that you are young. Good luck everyone.
PS: exercise is very important too. I do HIIT.
Same here bro
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ് 👍👍👍
എനിക്ക് male pattern badlness വന്നു തുടങ്ങീട്ടുണ്ട് age 24 minoxidil 5% + tablets കഴിക്കുന്നുണ്ട് ഉള്ള് വല്യകാര്യമായിട്ട് വന്നിട്ടില്ല time എടുക്കും but hair loss കുറഞ്ഞു പെട്ടന്ന് വളരുന്നുണ്ട് കട്ടി കൂടി ഉള്ള മുടി നല്ല രീതിയിൽ maintain ചെയ്യാം ഞാൻ കുറച്ചു വൈകി പോയി treatment ചെയ്യാൻ നേരത്തെ ചെയ്തിരുന്നെങ്കിൽ കുറച്ചൂടെ നല്ല result ഉണ്ടായേനെ 🥺 minoxidil beard ഇൽ തേച്ചപ്പോൾ വൻ മാറ്റം നല്ലരീതിയിൽ ഉള്ള് കൂടിയിട്ടുണ്ട് 1.5k വെച്ച് save ചെയ്യുന്നുണ്ട് for future hair transplant 🙂
ബ്രോ മീനൊക്സിഡിൽ ന്റെ ഉപയോഗം തുടങ്ങിയാൽ അത് നിറുത്തുന്നതോടെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ഭാവിയിൽ കാര്യമായി ബാധിക്കും... ചിലപ്പോ നിറുത്തിയില്ലെങ്കിലും മുടി പോകാം അപ്പോൾ മീനൊക്സിഡിൽ ന്റെ പവർ കൂടിയ ത് ഉപയോഗിക്കേണ്ടി വരും. ഈ മീനൊക്സിഡിൽ നിങ്ങളുടെ ഡോണർ ഏരിയ യിൽ ആകാതെ നോക്കിയില്ലെങ്കിൽ ഭാവിയിൽ ht ചെയ്യുമ്പോൾ എടുക്കേണ്ട ഡോണർ ഏരിയ യെ ബാധിക്കും
Yes ബ്രോ എന്റെ അവസ്ഥ അത് തന്നെ നല്ല ഉള്ളു ഇണ്ടാർന്ന മുടി അർന്നു 2 മര്യാദയ്ക്ക് maintain ചെയ്യാതെ ഇരുന്ന് ഇപ്പോൾ Grade 3 hair loss ആയി 😢നല്ല ഉള്ളു പോയി എപ്പോ Finasteride and minoxidil with Dermaroller use ചെയ്യുവാ പൈയ്യെ പൈയ്യെ പോയ മുടി ഒക്കെ വരണ്ടെങ്കിലും മനസിന് ഒരു തൃപ്തി വരുന്നില്ല 😢Pervention better than curing പറയണേ crct ആണ് 😢
@@skmass2808 Doctor recommend ചെയ്തതാണ് ഉള്ളത് കളഞ്ഞു hair transplant വരെ എത്തിക്കുന്നതിലും ഭേദം minoxidil use ചെയ്യുന്നതാണ് 24 age ഇൽ പോണത് വൻ ശോകം ആണ്
@@allen7673 സത്യം നേരത്തെ ചെയ്തിരുന്നേൽ കുറച്ചൂടെ നല്ല result കിട്ടിയേനെ vro ന് എത്രവരുന്നുണ്ട് ഇതിന്റെ expense? എനിക്ക് 1.5month കൂടുമ്പോൾ minoxidil bottle 800/-+ പിന്നെ hairloss tablets ഉം nearly 1.5k വരുന്നുണ്ട് മുടി ഇല്ലാത്ത അവസ്ഥ വൻ ശോകം ആണ് ഒരു പെണ്ണിനെ set ആക്കാൻ പറ്റില്ല കോളേജ് ഇൽ ഒക്കെ ചെല്ലുമ്പോൾ frnds മുടി പോകുന്നുണ്ട് എന്നൊക്ക പറയുന്ന അവസ്ഥ 💔 മുടി personality യുടെ ഒരു impt factor ആണ് അത് ഏർലി age ഇൽ പോയാൽ വൻ മൂഞ്ചൽ ആണ് 💔💔💔
Engane maintain cheyande @@allen7673
ഇത് ചെയ്യുന്ന ഡോക്ടർക്ക് പോലും അറിവില്ലാത്തതാണ് ബ്രോ പറഞ്ഞു മനസ്സിലാക്കി തന്നത് 🤗❤️🥰
True ❤
Good quality hair patch is better than hair plant ❤
Good information 😊😊
Bro netti kayarunn patti video cheyyo? Actors nte forhead patti oke
Bro injectionil koodi hair growth like prp kurich video cheyyo
ഇപ്പോൾ പുതിയ ട്രീറ്റ്മെന്റ് വന്നിട്ടുണ്ട്. സ്റ്റം സെൽ ട്രീറ്റ്മെന്റ്.
@@pallottycost ethra aanu
@@pallottyഅത് ഒന്നും ഇവിടെ വന്നട്ട് എല്ലാനാ തോന്നണേ 😢
ഒരു dlapp ennum പറഞ്ഞ് ഒരു ഡോക്ടർ ആണ് എങ്കിൽ അത് fake ആണ് @@pallotty
Ath temporary anu
Prp treatmentne pati video cheyyo
Nammade real face eganaya kaanua?? Athine Patti oru video cheyo
Bro ufc, mma, kurich oru video Cheyyamo please❤
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ്. Very informative ❤❤❤❤❤❤❤❤👍👍👍👍👍👌👌👌👌👌
30 വയസിനു മുന്നേ ചെയ്യുന്നവർ crct ആയിട്ട് supplyments എടുത്താൽ മതി നല്ല result കിട്ടും ❤
Alla but hair follicles poyaa vere onnum cheyyaan pattillallo
Orappalle bro🥺njn cheyyaan povaan
30 aayitu cheyyunathalle nalle
33 age l cheyyunnathanu nallathu...
3rd stage....allel pinnidu kozhinju pokumbol bore anyone thonnum...
30 വയസ്സ് കഴിഞ്ഞിട്ട് ചെയ്യുന്നതാണ് നല്ലത്.. Age കുറവുള്ള ആൾ ചെയുബോൾ dht ഹോർമോൺ ബ്ലോക്ക് ചെയ്യുന്ന മെഡിസിൻ long term എടുക്കേണ്ടി വരും
PRP treatment ne patti oru video cheyumo
good effort bro 👏❤️
Thanks bro 🙏
Very helpful content bro❤
സത്യം ഇങ്ങനെ ഉള്ളവരെ കാണാൻ വെറും ബോറാണ് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ട്രാൻസ്‌പ്ലാന്റിന് പറ്റിയ സ്ഥലം തുർക്കിയാണ് 👍🏼
ഗൈനോ കോമസ്റ്റ്യ കുറിച്ച് വീഡിയോ ചെയ്യാമോ plzzzzzz
മറ്റുള്ളവർ ( പ്രത്യേകിച്ച് സ്ത്രീകൾ) നമ്മളെ നോക്കണം എന്ന ചിന്ത ഉള്ളവർ ആണ് മുടി പോയാൽ വിഷമിക്കുന്നത്. അവരെ ഒന്നും ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി ഇരുന്നാൽ ഇതൊക്കെ നിസാരം
Sensible comment
ഉണ്ണി മുകുന്ദൻ സിനിമാ നടൻമാരിൽ transplant ചെയ്തവരിൽ ഏറ്റവും വൃത്തികെട്ട Style ...
Unnimukundan transplant cheythattilla. Prithviraj cheythatunde.
Prithviraj ..hair transplant alla
Hair patch an
unnimukudan, prithviraj oke hair transplant ആണ്, prithviraj ആണ് malayalam ഇന്‍ഡസ്ട്രിയല്‍ ആദ്യ hair transplant ചെയ്തത് , പുതിയ mugham timeil
@@akhilsinghm4499നോ transplantaanu
@@akhilsinghm4499😂😂 lavan oru iw l parynundu he will never keep wig or transplant like our superstars. Video is in UA-cam. Kallam paryan avan kazhinje ullu.
Kashandi aavunathinte starting stagil tanne transplant cheyyan sramikkuka, avasanam vare okke wait cheythal donor area weak aavum, matramalla graft kooduthal vendi varum, aadyame transplant cheythal bakki ulla mudi tozhiyathe nokkan PRP, GFC polulla treatments und
Sathym ano
Super informative video thanks bro 👍
28 inte munne kalyaanam kayikkumbo cheyyande 35 aayitt cheythitt enthina
Hair growth injectionsine patti koodi video cheyyo brp
ഭ്രമ്മയുഗത്തിൽ അർജുൻ അശോകന്റെ hair line പെട്ടന്ന് മനസ്സിലാകും 😊
സത്യം ഞാൻ വിചാരിച്ചു ഞാൻ മാത്രേ ശ്രെദ്ധിച്ചുള്ളു എന്ന് 🤣🤣
sathyam njan ath note cheythu
Bro ഈ ഡർമ റോളേറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ♥️
Broo Enik 17 vayas ayitt ollu hair poyi stage 2 vare ethi poya hair thirich varan valla vazhi indo😢😢
Nalla clinic select cheyyuka ennathe aane main aayitulla kaaryam... Pain indaavilla, 2-3 sedation injection edukumbo cheriya oru pain indaavum, pinne pain indaavilla... After surgery um pain onnum indaavilla.Pazhaya hair maintain cheyyaan...prp or gsf or minoxidil use cheyendy varum
Hair care video cheyy bro
മുടിയുള്ള എല്ലാവരുടെയും മുടി കൊഴിഞ്ഞു എന്നെപോലെ നടക്കുന്നത് സ്വപ്നം കാണുന്ന ഞാൻ.
😂
Very true.. I've had a bad experience on my HT with a clinic situated in kakkanad
opposite to SEZ
What happened bro
ഏതാണ് ക്ലിനിക്?
I think it's not a fair thing to disclose the clinic name on a public platform.
Good information bro❤
Hi I am present today
Bro Telugu and kannada actors height comparison video venam . Please
Wow 😮 relevant topics man. 💯
Entina mudi joli edukan patunund arogyam und bakshanam kazhikan patunund pine shwasikan patunund ithpore.
Ank vendel vendaa
എന്തൊക്കെ പറഞ്ഞാലും natural nte അത്ര വരില്ല artificial. എന്ന് ഒരു ht ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ
Vijay de mudi ippo settanu❤🔥hair transplantation nannayi work out ayi
Vijay hair transplant cheytho
വിജയ് വിഗ് ആണ്
@@Akshyy13 theri vare original mudi arunnu use chythe athinu shesham ulla movies wig ayirunnu use chythe master muthal Hair transplant chytha mudi anu
@@adarshdajith8717 ippol ullath original hair alle? Anllo leo il okke wig alle
@@vishnukvasu6667 aru paranju Ammava chumma entelum parayathe .Dought undagil google chytho you tubil lo nokku athil oru director paryunna video undu kanu...allelum viginu parimithiakal undu ..varisu Ile mudi cheeki ulla officile look okke oru wigil pattilla athu original mudiyil matre pattu...mammukka,surya,pritvi,tovi...etc ivar ellam Hair transplantation chythavar anu
Prabhas , very natural looking
Eugenix hair transplant 💓
നല്ല ക്ലിനിക് കണ്ടു പിടിച്ചു ചെയുക കാരണം ഇന്ന് ഇത് വലിയ ബിസിനസ് ഉം പണി പഠിക്കുന്ന ഒരു ഇടപാടും ആയി മാറീട്ട് ഉണ്ട്.... Ht ചെയ്യ്താലും മരുന്ന് യൂസ് ചെയ്യണം.. Exp സൊല്യൂഷൻ.. & dht blkr.... Prp /gfc. Derma roller...
എന്തു കൊണ്ട് ആണ് മുടി പോകുന്നത് എന്ന് കാരണം കണ്ടു പിടിച്ചു ചികിത്സ ചെയുക.....
Ur dressing sense is awesome
Bro gymill work out cheyyunathin munb propper warm up video cheyyumo please
Kidu 😍🥰
Gfc treatment ne patti oru video
Pls suggest clinic in Kerala
ചേട്ടാ testosterone കൂടുമ്പോൾ voice deep ആകുമോ?? Plz reply......🙏🏻🙏🏻 ഒരു വിഡിയോ ചെയ്യാമോ?
💯helpful. Thanks. 👍🏻
Bro brock lesnar vedio chaiyo
zayn malikinte face lookine kurich ore vedio cheyyamo
Athenna avanu mathram nettikku randu kombundo?!
He's mid
Genetic
@@tonystark2576 mid means?
Rayan Gosling and ryan Reynolds should be qualified first in this list then
Hair style allenkil hair line kand pidikan enthelum app undo
Hair transplant cheytha celebritiesne patti video venam
Well said it bro❤
എന്റെ സുഹൃത് ദിൽഷാദ് ന് മുടി ഇല്ല .. മുടി വരാൻ എന്ത് ചെയ്യണം
കുറച്ച് മുടി കയറിയപ്പോൾ തന്നെ ടൊവിനോ, ഉണ്ണി മുകുന്ദൻ ഒക്കെ ചെയ്തു. പെർഫക്ടായി ക്യാപ് ഫിക്സ് ചെയ്തിരിക്കുന്നത് മമ്മൂട്ടി ആയി തോന്നിയിട്ടുണ്ട്.
Bro, താടി, മീശ minoxidle use ചെയ്യുന്നതിന്റെ വീഡിയോ ചെയ്യുമോ ❓
Bro bronte oru hair wash day shedded hair collection cheyamo shorts ayitt itta mathi
Your 👌.. സബ്സ്ക്രൈബ് ചെയ്തു ബ്രോയ്യ്....
ഏതൊക്ക actors,, hair transplant ചെയ്തിട്ടുണ്ടെന്ന് ഒരു video ആയി ചെയ്യാമോ.
33 vayasyittum mudi pakka aya njan 😁 tnx
Bhagyavane😂
@@averagestudent4358ഞാനും 35 ആണ്. മുടി പോയിട്ടില്ല. പക്ഷേ curl hair ആണ്
Well explantation and quite useful
bro netti keral engane matttam ennu oru video cheyyamo
Genitics aahnu bro ath mattan transplant mathrame vazhi ollu
Bro micro neediling + onion juice
@@Tojo_jzf please don't do that. sensitivity varum
👍 👍 👍 Good topic, informative,
Good presentation ❤
Kore doubt adicha topic,atleast someone spoke about 😂❤❤, pinne njn karuthi hairline ente ideal doc ne kondu cheyipikaam enn,or future l nalla technique verm enn pratheekshikam ❤❤
Hair density and count ❌ Naturality✅
Kochile thotte kashandi pole ullavar nth chyum😢
Good Information..... Thanks.... 👍✨
Bro engane ithu polethe eyes kittane parayo pls😀😀😀
Because of Arabic genes which came to Kerala through marriages with Arab traders and malabar muslims..
Please suggest good clinic
Hair പോയാൽ പിന്നെ ഒരിക്കലും വേരു ഇല്ലാ wig വാങ്ങിച്ചു വെച്ചാൽ മതി അതാ നല്ലത് film actress movie yil കണ്ടിട്ട് ഇല്ലേ
First time I am putting a comment. Could you please do a video based on the hair replacement of celebrity. If so do it with malayalam people sonthat we can find out right place to do hair replacement
Beard transplant നെ പറ്റി ഒരു video ചെയ്യാമോ
THANKS
എല്ലാവർക്കും ഒരുപോലെ ഹെയർ ലൈൻ ഫിക്സ് ചെയ്യത്തില്ല... എക്സ്പ്പിരെയൻസ് ഡോക്ടർസ് angane😌ചെയ്യാറില്ല
Poli bro ❤
Moonu clinicinte peru parayu...nallath.
25 above patum. Pakshe finasteride edukanam. Pakshe eduthal vereyum pani kittum. Njan anubavasthan🥲
good information😍😍😍
Chettan superaaa
Good subject
Any side effects of taking finasteride??
Very good bro❤
Mic cover ഒന്ന് മാറ്റണേ😊
Bro ente hair nalla fizzy and curly aan. Hair wet aaya mathre look undavollu ath unangiya theernnu. Ith mattan valla vaziyundo? Ithine kurich oru video upload cheyy
Flaxseed vellathil ittu thelappikuka appo oru gel kittum ath thecha mathi
@12:30 മുടി ഇല്ലാത്തവർ Unhealthy ആണോ?
What about finasteride and other treatments, athupole transplant cheythalum finasteride use cheyendi varille?
Hairtransplant shesham Finasteride use cheyyunathe hairtransplant cheyythathe mudi nilanirthan aane oru grade 7 okey hairloss aaye aale aanengil hairtransplant shesham finasteride use chyythilengilum no scn
@@allen7673no finasteride donor strong akanum. Transplanted oke fully protected um alla. So athilum help cheyum