മനാഫ്നെ തള്ളിപ്പറഞ്ഞ അർജുൻറെ അളിയന് ഒരു കിടിലൻ മറുപടി | Manaf | Arjun | Aliyan | Lorry Udama Manaf

Поділитися
Вставка
  • Опубліковано 4 жов 2024
  • ലോറി ഉടമ മനാഫ് നെ തള്ളിപ്പറഞ്ഞ അർജുൻ കുടുംബത്തിൻറെ വാർത്താസമ്മേളനം ഒരു കിടിലൻ മറുപടി
    Lorry Udama Manaf
    Arjun's Family Against Lorry Owner Manaf
    #manaf #arjun #arjunaliyan
    #missionarjun #manaf #arjunfuneral #ankolalandslide #shirurupdates #eshwarmalpe #viralnews
    #lorryudamamanaf

КОМЕНТАРІ • 4,9 тис.

  • @mathaikv7903
    @mathaikv7903 День тому +1279

    ഈ പ്രതികരിച്ച ചേട്ടന് എന്റെ 100 നമസ്കാരം ചേട്ടാ നന്ദിയുണ്ട് ചേട്ടനോട്

  • @AjayanAjayKrishnan
    @AjayanAjayKrishnan День тому +709

    ശരിയാണ് അവന്റെ പെണ്ണിന് പോലും ദുഃഖമില്യ അവന്റെ അമ്മ ആർത്തി പണ്ടാരം ❤❤

    • @Muneerap-pg1to
      @Muneerap-pg1to День тому +8

      ഇവർ എന്തൊരു ഫാമിലിയാ.....😂

    • @BeenaT-f1w
      @BeenaT-f1w День тому

      നേരം എനിക്ക് അത്ഭുതം ആത്യം തൊട്ട് പ്രസങ് മത്സരം ​@@Muneerap-pg1to

    • @JPMnewsTv
      @JPMnewsTv 21 годину тому +4

      ​@@Muneerap-pg1toആ അമ്മയുടെ മുഖത്തു ആരെങ്കിലും ഒരു വിഷമം ഉള്ളതായി കണ്ടോ.....? അർജുന്റെ ഭാര്യയുടെ വിഷമം ജോലി കിട്ടിയപ്പോൾ തീർന്നു...എനിക്ക് തോന്നിയില്ല... അതോണ്ട് ചോദിച്ചതാ...

    • @binumolbenny2651
      @binumolbenny2651 12 годин тому

      Big salute

    • @noorbina416
      @noorbina416 12 хвилин тому

      Armiya kuttam paranjathin case ella

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s День тому +1242

    ഞാൻ മനഫിനോടൊപ്പം. താങ്ങൾക് ഒരു ബിഗ് സല്യൂട്ട്. മനഫിനെ പടച്ചവൻ രക്ഷിക്കും

  • @FebaMinha
    @FebaMinha 22 години тому +100

    മലയാളികളുടെ മനസ്സിൽ മുട്ടി നിൽക്കുന്ന എല്ലാ കാര്യങ്ങളും നല്ല വൃത്തിക്ക് പറഞ്ഞു 👍🏻👍🏻👍🏻💪🏻💪🏻💪🏻thanks

  • @smulebacksingar9633
    @smulebacksingar9633 День тому +669

    ഈഗോ തലയ്ക്കു പിടിച്ച ഫാമിലി എല്ലാ ആനുകൂല്യങ്ങളും വേണം പക്ഷേ അത് പബ്ലിസിറ്റി ആവാൻ പാടില്ല നന്ദികെട്ട വർഗ്ഗം

  • @sumak127
    @sumak127 День тому +321

    ശരിക്കും കൊടുക്കേണ്ടിയിരുന്ന മറുപടി ഇതായിരുന്നു, സൂപ്പർ.....👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 മനുഷ്യൻ ഒരു വർഗ്ഗം മാത്രമേ ഇങ്ങനെ പറയൂ. അർജുന്റെ കടുംബത്തോടുള്ള എല്ലാവരുടേയും സ്നേഹം അവരായിട്ട് നഷ്ടപ്പെടുത്തി.

  • @fouseesheb
    @fouseesheb День тому +462

    ഒരു നാടിന് മൊത്തം പറയാനുള്ളത് താങ്കൾ പറഞ്ഞു big salute 👍🏻👍🏻👍🏻👌👌👌

  • @shakalam624
    @shakalam624 День тому +71

    പറയേണ്ടത് പറയേണ്ടപോലെ പരത്തിപ്പറഞ്ഞ താങ്കൾക്കൊരു ബിഗ് സല്യൂട്ട് 👍👍🙏🙏

  • @paaruparuzz8637
    @paaruparuzz8637 День тому +764

    മനാഫ് ഇക്കയുടെ കൂടെ എന്നും നമ്മൾ എല്ലാവരും ഉണ്ട് ❤️❤️❤️

  • @rafi926
    @rafi926 День тому +669

    അളിയന് വയറു നിറച്ചു കൊടുത്ത ചേട്ടൻ ആണ് എന്റെ ഹീറോ ❤️

    • @JPMnewsTv
      @JPMnewsTv 21 годину тому +2

      കലിപ്പ് ഇനിയും തീർന്നില്ല...... 😡😡

  • @sureshkumarn8733
    @sureshkumarn8733 День тому +992

    കുത്തിയൊഴുകുന്ന പുഴയുടെ ആഴങ്ങളിലേക്ക് എടുത്തുചാടിയ മാൽപെ....
    കൂടെ 72 ദിവസം എല്ലാ സഹിച്ചു നിന്ന മനാഫ്... ഞങ്ങളെല്ലാം കണ്ടതാണിത്....
    രണ്ടുപേരോടും സ്നേഹം...
    കുടുംബത്തോട് പുച്ഛം..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @rijashrania3593
      @rijashrania3593 День тому +2

      Nammal kaanathathum undenkilo?? Manaf cash pirichittundel athu valiyoru thettalle??? Athinte theliv ippol aa family purathu vittillel aa kudumbam naanam kedum... Udane athu ellavareyum ariyikkanam

    • @RayeesPiyapla-df4ql
      @RayeesPiyapla-df4ql День тому +4

      Manafinu athinde aavashyamilla

    • @suharashuhara-nc4fq
      @suharashuhara-nc4fq День тому

      ക്യാഷ് പിരിച്ചു എങ്കിൽ തെളിവ് കൊണ്ട് വാ മനാഫ് വെല്ലുവിളി ച്ചത് കേട്ടില്ലേ നീ മനാഫ് ആണ് ഹിറോ

    • @LatifMohammed-l8q
      @LatifMohammed-l8q День тому

      മനാഫ് അല്ലെ ഇന്നലെ public ആയിട്ട് പറഞ്ഞത് ഒരു രൂപ ഞാൻ പിരിവ് എടുത്തിട്ട് ഉണ്ടെങ്കിൽ എന്നെ മാനഞ്ചിറ മൈതാനത്തു വെച്ച് കല്ലെറിചു കൊന്നോളു എന്ന്. ആദ്യം സംഘി മനസ്സ് മാറ്റി നല്ല കണ്ണ് കൊണ്ട് നോക്കാൻ പഠിക്കു.@@rijashrania3593

    • @2310ro
      @2310ro День тому

      ​@@rijashrania3593അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ തെളിയിക്കാൻ മനാഫ് പറയുമോ... പിന്നെ മൽപ്പേ അദ്ദേഹം ഇതിന്റെ ആവിശ്യം ഇല്ല അദ്ദേഹം ഫ്രീ ആയി 2ആംബുലൻസ് സർവീസ് നടത്തുന്നുണ്ട്.. പിന്നെ മനാഫ് പറഞ്ഞു എന്ത് തെളിവ് ഉണ്ടെങ്കിൽ കൊണ്ട് വരൂ എന്നെ കല്ലെറിഞ്ഞു കൊന്നോളൂ എന്ന്.. അത് തന്നെ പോരെ..❤മൽപ്പേ മനാഫ് ❤️❤️❤️👍👍

  • @saraswathyclt4882
    @saraswathyclt4882 День тому +381

    ചേട്ടാ, 👌👌 ഞാൻ കോഴിക്കോട് ഉള്ള ആളാണ്, ഹിന്ദു വാണ്.രണ്ടു കുടുംബംത്തെയും എനിക്ക് നന്നായി അറിയാം. മനാഫ്ക്ക, ഇത്രയും നല്ല മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.നന്ദികെട്ട ആ കുടുംബത്തോട് ഞങ്ങൾ പറയാൻ ആഗ്രഹിച്ച മറുപടി ചേട്ടൻ പറഞ്ഞു 🙏🙏🙏

    • @mohamednizar7615
      @mohamednizar7615 День тому +3

      👍🏻👍🏻👍🏻❤️

    • @shazainnu-xn4lo
      @shazainnu-xn4lo День тому +20

      മതം ഏതായാലും മനുഷ്യൻ ആയാൽ മതി bro

    • @ShanibaS-wx2ts
      @ShanibaS-wx2ts 21 годину тому

      👍👍

    • @NEELAPEELI
      @NEELAPEELI 21 годину тому +3

      സത്യം

    • @linlichvlogs
      @linlichvlogs 19 годин тому

      Njaan um Kozhikode aan ❤

  • @Rajayogi777
    @Rajayogi777 День тому +2386

    മാൽപെയും മനാഫും നല്ല മനുഷ്യർ ❤അത് തിരിച്ചറിയണമെങ്കിൽ ഹൃദയത്തിൽ നന്മ വേണം🙏

  • @AjayTechTips
    @AjayTechTips День тому +241

    ഞങ്ങൾക്കു പറയാൻ പറ്റാതെ മനസ്സിൽ ഒതുക്കി വെച്ചതു മുഴുവനും തുറന്നു പറഞ്ഞ നിങ്ങൾക്ക് ഒരു big Salute👍👍

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg День тому +573

    അർജുനെ ദൈവം അവരുടെ ഇടയിൽ നിന്നും രക്ഷപ്പെടുത്തിയതാണ്.. എന്ന് ഞാൻ വിശ്വസിക്കുന്നു.... ആ വീട്ടിലെ നന്മയുള്ള ഒരേ ഒരാൾ അർജുൻ ആയിരുന്നു 💯💀

    • @mashoodmohammed
      @mashoodmohammed День тому +5

      Yesssss❤❤❤❤🎉🎉🎉

    • @vijayalekshmi3076
      @vijayalekshmi3076 День тому +6

      Correct

    • @sameerae9463
      @sameerae9463 День тому +6

      100% കറക്റ്റ്

    • @kunhimoyip4465
      @kunhimoyip4465 День тому +4

      💯

    • @nahlanihal4975
      @nahlanihal4975 День тому +10

      മനാഫ് തീർച്ചയായും നിങ്ങൾ നല്ലൊരു മനുഷ്യനാണ് .. അർജുന്റെ കുടുംബത്തോട് സഹതാപം നമുക്കൊക്കെ ഉണ്ടായിരുന്നു അത് അവർ തന്നെ കളഞ്ഞു കുളിച്ചു.

  • @najumasvlogs5601
    @najumasvlogs5601 День тому +92

    ഒട്ടുമിക്ക ജനങ്ങളും ആഗ്രഹിച്ച മറുപടി താങ്കൾ കൊടുത്തു വളരെയധികം നന്ദി 🙏❤

  • @SumiSumi-iy4mq
    @SumiSumi-iy4mq День тому +800

    കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പറയാനുള്ളത് താങ്കൾ പറഞ്ഞു....❤❤👍🏻👍🏻

  • @basheerm425
    @basheerm425 День тому +306

    നമ്മളൊക്കെ പറയാൻ ആഗ്രഹിച്ചത് നിങ്ങൾ എല്ലാവർക്കും പറഞ്ഞു ബിഗ് സല്യൂട് 🙏🏻

  • @NRSAY
    @NRSAY День тому +1274

    ഇത്രെയും മനഃഫിൻവേണ്ടി പറഞ്ഞതിന് ഒരുപാട്...... നന്ദി.....
    👍🏼👍🏼👍🏼👍🏼

    • @SasidharanPp-sq7sy
      @SasidharanPp-sq7sy День тому +6

      അർജുന്റെ അച്ഛൻ മുടിയൊക്കെ കറുപ്പിച്ചു വരുമ്പോൾ ആ താടിയും കൂടെ വടിക്കാൻ പറ്റിയില്ലേ. ആണത്തം ഉണ്ടങ്കിൽ അവളുടെ ജോലി വേണ്ട എന്ന് വെക്കണം.

    • @shafasmk134
      @shafasmk134 День тому +7

      അവന്റെ പേര് മനാഫ് ആയതാണ് അവരെ പ്രശ്നം

  • @AmbliPrasad-d8h
    @AmbliPrasad-d8h День тому +41

    ചേട്ടാ ഒരുപാട് നന്ദി 🙏നന്ദി ഇല്ലാത്ത വർഗം ഇത്രയും അവർക്ക് അത്യാവശ്യം

  • @sherlyg2048
    @sherlyg2048 День тому +391

    താങ്കൾ പറഞ്ഞത് എല്ലാം സത്യമാണ്. മനാഫ് ന് ഉള്ള സങ്കടം പോലും അവർക്ക് ഇല്ലെന്ന് മനസ്സിലായി. ഇത്രയും പറഞ്ഞതിന് താങ്കൾക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @ramlathc1227
    @ramlathc1227 День тому +208

    അവർക്ക് അർജുനന്റെ ജോലിയും പൈസയും മതി ഇങ്ങനെ തന്നെ പറയണം അവരോട് മനാഫ് ഇക്ക അള്ളാ കൂടെയുണ്ട്👍👍👍

  • @salinissalinis4537
    @salinissalinis4537 21 годину тому +59

    എനിക്ക് ഇതുപോലെയൊക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷെ, നിങ്ങൾ പറഞ്ഞു. ഒരു ബിഗ് സല്യൂട്ട്......

  • @Shareefa-wn3ss
    @Shareefa-wn3ss День тому +1249

    ഈ വാക്ക് സത്യം ആണ് ബഹുമാനപ്പെട്ട മത്രി നോട് പറയാ നു ള്ളത് അർജുന്റെ ഭാര്യയുടെ ജോലി പിൻവലിക്കണം പിയിസ്സ്

    • @SreedeviS-op4bx
      @SreedeviS-op4bx День тому

      എന്ത് ചെയ്യാനാ. സങ്കി കൾക്ക് വിവരം ഇല്ല

    • @jasminnizar6670
      @jasminnizar6670 День тому +28

      എല്ലാം മറക്കുന്ന ലോകമേ നീയൊരു വല്ലാത്ത നാടക ശാല തന്നെ
      നന്ദികെട്ട കുടുംബം ആണ് അർജുന്റെത്
      മരണവീട്ടിൽ ഒന്നും ഒരു പുരുഷൻ കരയുന്നത് കണ്ടിട്ടില്ല
      മനാഫിന്റെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ മലയാളികൾ കണ്ടത് ആണ്
      വികാരനിർഭരം ആയ ആരെയും വേദനിപ്പിക്കുന്ന സംസാരവും

    • @dhiyaliyarazi6210
      @dhiyaliyarazi6210 День тому +23

      കൊടുക്കരുത് job

    • @BijuBiju-hx5xz
      @BijuBiju-hx5xz День тому +28

      അതെ, ജോലി തിരികെ എടുക്കുക

    • @haseenajaleel8479
      @haseenajaleel8479 День тому

      ആണത്തം ഉണ്ടാവുമ്പോൾ ഇങ്ങനെ വേണം ഇവർ പരണത് പോലെ നിങ്ങൾക് ആരുടെ സഹായം വേണ്ടാ എന്ന് പറയുന്നെഗിൽ ജോലി രാജി വെക്കുക

  • @aiswaryasubhash9765
    @aiswaryasubhash9765 День тому +255

    അടിപൊളി.... ഞാൻ ഉൾപ്പടെ എല്ലാ മലയാളികളും പറയാൻ ആഗ്രഹിച്ച വാക്കുകൾ.....

  • @kamaludeenkamal2425
    @kamaludeenkamal2425 День тому +291

    ഒരുപാട് നന്ദി ആണത്വം കാണിച്ചതിന് . നിങ്ങളാണ് പുലി . മനാഫ്ക്കാൻ്റെ കൂടെ നമ്മളൊക്കെ ഉണ്ടാവും

  • @babupc6093
    @babupc6093 18 годин тому +15

    നിങ്ങൾ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു അതാണ് ശരി

  • @RemaniV.P
    @RemaniV.P День тому +251

    ഈ പറയുന്ന ചേട്ടനു എന്റെ ഹൃദയത്തിന്റെ ഭാഷയിൽ 1001 നന്ദി

  • @FaizelVk
    @FaizelVk День тому +378

    ഏറ്റവും ഉചിതം ആയ മറുപടി. തങ്ങൾക്കു ബിഗ് സല്യൂട്ട് 👍👍

    • @ramlaP-gz2db
      @ramlaP-gz2db День тому

      വിഗ് സലൂട്ട്

  • @SajiKumar-j1f
    @SajiKumar-j1f День тому +136

    മനുഷ്യത്വമില്ലാത്ത കുടുംബമായി പോയി നമ്മൾ മനാഫിനോടൊപ്പം💙🇮🇪

  • @sindhunarayanan9358
    @sindhunarayanan9358 День тому +23

    താങ്കൾപറഞ്ഞത് 100 % ശരിയാണ് അർജുനെ കാണാതായതു മുതൽ നമ്മുടെ ആരും അല്ലാതായിരുന്നിട്ടും
    മനസ്സിൽ ഒരു വേദന ആണ്....

  • @SREEKALAS-wo7um
    @SREEKALAS-wo7um День тому +787

    സത്യത്തിൽ ജോലി കൊടുക്കേണ്ടത് വയനാട്ടിലെ എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതി മോൾക്കാണ്

    • @bincybinoy8911
      @bincybinoy8911 День тому +9

      ഇന്ന് മുഖ്യ മന്ത്രി ശ്രുതി ക്ക് ജോലി കൊടുക്കും എന്നു പറഞ്ഞി ട്ടുണ്ട്

    • @treesasebastian63hddhd22
      @treesasebastian63hddhd22 День тому +3

      Yes yes yed

    • @rehnasamad1407
      @rehnasamad1407 День тому +5

      കൊടുത്തു 👍😊

    • @rehnasamad1407
      @rehnasamad1407 День тому

      ​@@bincybinoy8911കൊടുത്തു 👍😊

    • @Ah-kx4qs
      @Ah-kx4qs День тому +2

      Athe

  • @AminaRiyas-ex5uh
    @AminaRiyas-ex5uh День тому +155

    മനസിന്‌ ഇപ്പോഴാണ് ഒരു സമാധാനം ആയതു,. Thanks സർ,. മനാഫ്ക്ക എല്ലാവരുടെയും മനസിലെ സ്നേഹമുള്ള മനുഷ്യൻ 🥰🥰🥰

  • @PonammaJose-d7y
    @PonammaJose-d7y День тому +331

    . താങ്ക്യൂ താങ്ക്യൂ സാർ വളരെ സന്തോഷം കേട്ടിട്ടു മനസ്സ് കുളിർത്തു പോകുന്നു ഒരുപാട് ഒരുപാട് ഇഷ്ടമായി ഞങ്ങൾക്കൊക്കെ പറയാനുള്ളത് സാർ പറഞ്ഞു കഴിഞ്ഞു അന്യ വൈകാരികത ഉള്ള കുടുംബം ഒരു തുള്ളി കണ്ണുനീര് ഒരെണ്ണത്തിനെ മുഖത്തുനിന്നും വന്നിട്ടില്ല അതുതന്നെ എല്ലാവർക്കും ഒരു സംസാരവിഷയം ആണ് പെറ്റ തള്ളക്ക് ഭാര്യയ്ക്ക് ഒരു തുള്ളി കണ്ണുനീർ പോകണമല്ലോ ഒന്നും സംഭവിക്കാത്ത മട്ടിൽ ആണ് എല്ലാത്തിനെയും ഇരിപ്പ് എന്നിട്ട് വൈകാരികതയാണ് ഒരു വൈകാരികത ഒരു കുടുംബത്തിന് ഒരാൾ ആശുപത്രിയിൽ ആയാൽ ഇതിലും വേദന കൂടുതൽ വരും അത്രയ്ക്ക് പോലും വിഷമം ഒന്നിനെ മുഖത്ത് കണ്ടിട്ടില്ല

    • @shylajajayan212
      @shylajajayan212 День тому +2

      Sathyam....oru thulli kannu neer oralkum vannathayi kandilla.. Arjune
      Kaanatha...ariyaatha nammal polum
      Karanjupoyittund....ippozhum arjune orkumbol manasil oru nombaramanu ....enthu kudumbanu ithu.....pavam manaf ikka...
      Ishwar Malphe ....

    • @sanalchandran7430
      @sanalchandran7430 12 годин тому

      👌👌👌🥰🥰🥰🥰

    • @MuhammadSali-oq3il
      @MuhammadSali-oq3il 6 годин тому

  • @mujeebmadathingal676
    @mujeebmadathingal676 День тому +11

    ഇത് പോലത്തെ കുടുംബം ഭൂമിക്ക് തന്നെ ഭാരമാണ് 🙏🙏🙏

  • @seejojose1532
    @seejojose1532 День тому +648

    കേരള കരയിലെ ആബാലവവൃദ്ധം ജനത്തിന്റെ voice ആണ് താങ്കൾ 🙏🏻🙏🏻👏🏻

    • @yat1885
      @yat1885 День тому +7

      ഇവർ നമ്മൾ മലയാളികളെ നാണംകെടുത്തി....

    • @febinf9020
      @febinf9020 День тому +2

      Athe

    • @jasminnizar6670
      @jasminnizar6670 День тому +10

      എല്ലാം മറക്കുന്ന ലോകമേ നീയൊരു വല്ലാത്ത നാടക ശാല തന്നെ
      നന്ദികെട്ട കുടുംബം ആണ് അർജുന്റെത്
      മരണവീട്ടിൽ ഒന്നും ഒരു പുരുഷൻ കരയുന്നത് കണ്ടിട്ടില്ല
      മനാഫിന്റെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ മലയാളികൾ കണ്ടത് ആണ്
      വികാരനിർഭരം ആയ ആരെയും വേദനിപ്പിക്കുന്ന സംസാരവും

    • @sidrashappyworld5035
      @sidrashappyworld5035 День тому +1

      Chanaka sangi aliyan🤣🤣🤣🤣

    • @jadheejak
      @jadheejak День тому

      Athe Adiyanthiram kazhichittilla nanniyillatha jaathi

  • @SajithaJafar-k3o
    @SajithaJafar-k3o День тому +272

    ഇങ്ങനെ സംസാരിക്കണം നിങ്ങളോട് വളരെ അധികം നന്ദി ഉണ്ട്

    • @ramlaP-gz2db
      @ramlaP-gz2db День тому +1

      അതേ വളെരെ അധികം നനീ

  • @ayshamuhmd
    @ayshamuhmd День тому +1038

    ആരായാലും ഇത് പറഞ്ഞത് അടിപൊളിയായിട്ടുണ്ട് കണ്ണുള്ളവർ കാണട്ടെ ലോകം മൊത്തം കാണട്ടെ അവരുടെ മാന്യത

    • @AJITHKUMAR-ix1tq
      @AJITHKUMAR-ix1tq День тому

      to get insurence recovery of vehicle is very very important ...manaf concentrate to lift his vehicle by using the sentiments of arjun ....this is the real fact dear .

    • @hakkeemhakkeem5910
      @hakkeemhakkeem5910 День тому

      👍🤣

    • @littleflower7403
      @littleflower7403 14 годин тому

      Exactly . They deserve no sympathy. .They showed the toxic colour of vargeeya visham ..May Arjuns soul rest in peace

  • @PrasannaKishor-v8g
    @PrasannaKishor-v8g 15 годин тому +6

    ഞങ്ങൾക്ക് പറയാനുള്ളത് മൊത്തം പറഞ്ഞു big salute❤

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg День тому +120

    മനഫിനുള്ള വിഷമം ഈ കുടുംബത്തിലെ ആർക്കും ഇല്ല 💯💯

  • @vidyapandi1086
    @vidyapandi1086 День тому +1220

    ഭാര്യ ചിരിച്ചു കൊണ്ട് വന്നിരിക്കുന്നതു കണ്ടോ . ഉളുപ്പില്ലാത്ത ജൻമം

    • @reny2797
      @reny2797 День тому +15

      ദൈവമേ അതേ

    • @ajwaminha8838
      @ajwaminha8838 День тому +4

      Big salute

    • @annievarghese6
      @annievarghese6 День тому

      ചാനലുകാരെ വിളിച്ചു കഥാപ്രസംഗം നടത്തുന്ന വൃത്തികെട്ട കുടുംബം ചാണകസംഘീകൾ മാലിന്യം നിറഞ്ഞ മനസ്സിന്റെ ഉടമകൾ

    • @TheFaiztube
      @TheFaiztube День тому +9

      Kalam poya poke....avalke arjunode oru thulli sneham illa!

    • @shafimatool3333
      @shafimatool3333 День тому

      ഭർത്താവ് മരിച്ച ഒരു സങ്കടം അവളുടെ മുഖത്ത് ലവലേശം ഇല്ല...
      അളിയൻ ഒന്നാന്തരം സംഘിയാണ്

  • @b4best502
    @b4best502 День тому +108

    ഞാൻ പറയാൻ കരുതിയത് ചേട്ടൻ പറഞ്ഞു.. കേരളത്തിലെ ജനങ്ങൾക് മനഃഫിനെ മനസ്സിലായി.. ഫുൾ സപ്പോർട്ട് മനാഫ് ❤️

    • @yousufm1016
      @yousufm1016 День тому

      Manafinum aa paranja alkum deergayss kodukate

  • @latheeftm6225
    @latheeftm6225 День тому +7

    നിങ്ങൾ പൊളിച്ചു 😂😂😂 അടിപൊളി അടിപൊളി അടിപൊളി ഇങ്ങനെ വേണം പ്രതികരിക്കാൻ നിങ്ങളാ പവർ👍🏻👍🏻👍🏻👍🏻❤❤❤❤👌👌👌🙏🙏🙏🙏🙏💪💪💪 ആ കുടുംബത്തിന് ഇതിലും വലിയ മറുപടി കിട്ടാനില്ല🙏🙏🙏🙏🙏 പൊളിച്ചു പൊളിച്ചു 🙏🙏🙏💪💪💪 പിന്നല്ല😂😂😂

  • @NAJMUKANNUR
    @NAJMUKANNUR День тому +440

    നിങ്ങളാണ് ആൺകുട്ടി big salute ❤❤❤

    • @Saleena-w7q
      @Saleena-w7q День тому

    • @Saleena-w7q
      @Saleena-w7q День тому

      Nigalaniaankutti

    • @badharub2449
      @badharub2449 День тому +4

      ഞങൾക്.പറയാൻ.പറ്റാതതാണ്.നിങൾ.പറഞത്.മനാഫിന്.അളാഹു.ധിർഗയുസ്.തരടെ.ഋമീൻ

    • @kadeejashihab983
      @kadeejashihab983 День тому +1

      നിങ്ങളാണ് ആണ്

  • @AminaRiyas-ex5uh
    @AminaRiyas-ex5uh День тому +207

    എന്നെപോലെയുള്ള വരുടെ മനസ്സിൽ പറയാൻ ഉദ്ദേശിച്ചത് തന്നെ നിങ്ങൾ പറഞ്ഞത് 100% സത്യം

  • @sumayyaishack1748
    @sumayyaishack1748 День тому +372

    ഇങ്ങനെ മറുപടി കേട്ടപ്പോൾ ചെറിയ ഒരു സമാധാനം മനാഫ് ക്കാ ❤❤❤❤

  • @leelammajose8479
    @leelammajose8479 День тому +2

    സഹോദരാ ഒരുപാട് നന്ദി ഇങ്ങനെ തന്നെ പറയണം.. നാണംകെട്ട വർഗ്ഗത്തോട്. ❤️❤️👍👍👍

  • @prajoshtp3230
    @prajoshtp3230 День тому +494

    ചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു കേരളത്തിന്‌ പറയാൻ ഉള്ളതാണ് ചേട്ടൻ പറഞ്ഞത് 👍

  • @sandhyasreya3869
    @sandhyasreya3869 День тому +195

    Thanks chetta ഇത്രയും നല്ല മറുപടി കൊടുത്തതിനു... ഉളുപ്പില്ലാത്ത വർഗം ആയിപോയല്ലോ അവർ

  • @SHEENASUNIL-gs6er
    @SHEENASUNIL-gs6er День тому +1381

    അടിപൊളി ഇങ്ങനെ തന്നെ പറയണം ആ ജോലി തിരിച്ചു മേടിക്കുക അർഹത ഒള്ള ആൾക്ക് കൊടുക്കുക👍👍👍👍👍

  • @Fainas-l2y
    @Fainas-l2y Годину тому +3

    എല്ലാവരും മനസ്സിലുള്ളത് താങ്കൾ പറഞ്ഞു 👍ബിഗ് സല്യൂട്

  • @DeepaKarat-b3m
    @DeepaKarat-b3m День тому +204

    ഇത് വരെ ചോറ് ഉരുട്ടി തിന്നത് ഈ പൈസ കൊണ്ടായിരുന്നു... മറക്കരുത്.. അത് ഛർദിച്ചേക്കു എല്ലാരും.. അഭിമാനികളല്ലേ..

  • @ShafiPattambi-s8k
    @ShafiPattambi-s8k День тому +72

    ഇക്കാ കേരളത്തിലെ നല്ലവരായ ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് മുഴുവൻ നിങ്ങൾ വളരെ വ്യക്തമായി പറഞ്ഞു good.. 🔥

  • @theperfectpiano473
    @theperfectpiano473 День тому +226

    ഇത് നല്ല മറുപടി. മനാഫ്❤❤❤ നല്ല വ്യക്തി

  • @PrasannavPrasannav
    @PrasannavPrasannav 21 годину тому +2

    ഇന്നത്തെ എൻറെ സല്യൂട്ട് ഇത് പറയാൻ കാണിച്ച എൻറെ ചേട്ടൻ ഇരിക്കട്ടെ ബിഗ് ബിഗ് സല്യൂട്ട് ചേട്ടാ

  • @AshrafKvalmadeenasunnesandaral
    @AshrafKvalmadeenasunnesandaral День тому +91

    MS/VR
    പ്രദികരിച്ചതിന്
    നന്നി
    ഇതുപോലുള്ള മറുപടി
    ഒരായിരം അഭിനന്ദനങ്ങൾ
    താങ്കൾ ഇത്രയെങ്കിലും പറഞ്ഞല്ലോ

  • @geethanivas3488
    @geethanivas3488 День тому +408

    ആരാ എന്താ എന്നൊന്നും അറിയില്ല. പക്ഷെ ഈ കേരള ജനതയ്ക്ക് മുഴുവൻ പറയാനുള്ളത് ഇതാണ്.

  • @PraveenP-o9j
    @PraveenP-o9j День тому +182

    എന്റെ പേര് പ്രവീൺ ഞാൻ,,,,,,, നിങ്ങൾ ഇപ്പറഞ്ഞ കാര്യം,,,,, 👍👍👍👍

  • @JAMEELAMAHMOOD-n3o
    @JAMEELAMAHMOOD-n3o Годину тому +1

    കേരളം മുഴുവനും മനാഫ്ക്കാരെ സത്യം മനസിലാക്കി കൂടെ നില്കുന്നുണ്ട് .. പച്ചയായി കാര്യങ്ങൾ തുറന്നടിച്ച താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് 👍👍

  • @shabnajaisal2320
    @shabnajaisal2320 День тому +92

    പൊളിച്ചടുക്കി സഹോദരാ 👏👏👏 ഞാനൊക്കെ ഒരുപാട് കരഞ്ഞതാണ്‌ ഈ ഒരു അർജുന്റെ കാര്യത്തിൽ.. വല്ലാത്തൊരു കുടുംബം

  • @reny2797
    @reny2797 День тому +126

    സഹോദര, വളരെ നന്നായി. അങ്ങ്. ഓരോ കേരളക്കാരന്റേം നാവു ❤❤❤❤❤❤❤🥰🥰🥰

  • @marhabamarhaba2837
    @marhabamarhaba2837 День тому +223

    നന്ദി ഇല്ലാത്ത കുടുംബം.... അവർ ഒരിക്കലും ഗുണം പിടിക്കില്ല.... മനാഫ് നീണാൾ വാഴട്ടെ.....

  • @bushrarafi1439
    @bushrarafi1439 20 годин тому +3

    നന്ദിയില്ലാത്ത ക്കുടുബം ഇത്ര നന്ദിയില്ലാത്ത കുടുബം ലോകത്ത് വേറേ എവിടെയും ഉണ്ട വില്ല. മനസിൽ പറയാൻ വീങ്ങി ക്കെട്ടി നിന്ന തെല്ലാം നിങ്ങൾ പറഞ്ഞു. ബിഗ് സല്യൂട്ട്'

  • @akhilManju
    @akhilManju День тому +425

    അണ്ണാ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ഒരു 100O% സത്യം ❤

    • @noushadkm4052
      @noushadkm4052 День тому +2

      ❤super ❤

    • @sannakk2153
      @sannakk2153 День тому

      ♥️♥️♥️♥️

    • @SajithaKodengadan
      @SajithaKodengadan Годину тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @simijiji9261
    @simijiji9261 День тому +82

    സാധാരണ ആളുകൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇതൊക്കെ. Thanks bro.

  • @Junu1988
    @Junu1988 День тому +774

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം...!!!👍👍👍

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj День тому +1

    ഇക്ക നല്ല വർത്തമാനം പറഞ്ഞതിൽ ഇക്കയ്ക്ക് സല്യൂട്ട് ഇത് പറ്റിയ മറുപടിയാണ് ഇങ്ങനെ തന്നെയാണ് മറുപടി പറയണം❤❤❤❤ ഇനി ഒരു കാര്യവും ആരും പറയില്ല. മനാഫിനെ മനസ്സിലാക്കിയ ഒരാളും ഇമ്മാതിരി പറയില്ല.

  • @manju.3972
    @manju.3972 День тому +483

    മരുമകന്റെ പെട്ടത്തരത്തിനു കൂട്ടുനിൽക്കാതെ ആ അമ്മയ്ക്കെങ്കിലും പറയാമായിരുന്നില്ലേ ഇപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന്.... അതെങ്ങനെ ഇന്ത്യൻ ആർമിയെ കുറ്റംപറഞ്ഞ ആളല്ലേ

    • @sobhakrishnan7449
      @sobhakrishnan7449 День тому +10

      സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ മറുപടി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @rijashrania3593
      @rijashrania3593 День тому +2

      Annu nammude armye paranjappol vijaarichathu ariyaathe paranju poyathaanu ennaayirunnu angane allennu ippol thonunnu.... Pinne manaf cash pirichittundel athu valiyoru thettaanu... Theliv sahitham case kodukkuka thanne venam... Theliv undel avar athu kaanikkukayum venam

    • @natureindian88
      @natureindian88 День тому +1

      Avarku paisa mathi ......credit mattuvar edukkunnu enna thonal avvu

    • @ashokOms
      @ashokOms День тому +12

      നന്ദിയില്ലാത്ത വർഗ്ഗമാണെന്ന് ഇന്ത്യൻ ആർമിയെ പരിഹസിച്ചപ്പോൾ മനസ്സിലായി നാണമില്ല ചിതയെരിയും മുമ്പേ പത്രസമ്മേളനം വൃത്തികെട്ട ഇനങ്ങൾ

    • @abunavas8170
      @abunavas8170 День тому +5

      സൂപ്പർ േ BRO🔥🔥

  • @rafeekyousaf
    @rafeekyousaf День тому +551

    കേരളത്തിലെ നല്ലവരായ ജനങ്ങൾ പറയാനുള്ളത് മുഴുവൻ ഇക്ക പറഞ്ഞു.❤😍❤️

  • @ShyniShyni-k9q
    @ShyniShyni-k9q День тому +513

    ചേട്ടാ അടിപൊളി. അർജുന്റെ ഭാര്യയുടെ ജോലി സർക്കാർ പിൻവലിക്കണം

  • @shifanashifanakt646
    @shifanashifanakt646 14 годин тому

    ഇതെല്ലാം എൻ്റെ മനസ്സിൽ മുട്ടി നിന്നതാണ് ചേട്ടൻ പറ്ഞത്തിന് നന്ദി 👍👍👍👍👍

  • @abdulhameed-ce8in
    @abdulhameed-ce8in День тому +79

    കൊടുക്കേണ്ടത് കൊടുത്ത താങ്കൾക് അഭിനന്ദനങ്ങൾ

  • @ansaransu4823
    @ansaransu4823 День тому +68

    മനാഫിന് ചിലവായ പൈസ ഈശ്വർ മാപ്പർക്കും അർജുന്റെ കുടുബം പൈസ കൊടുക്കണം

  • @naservzm72
    @naservzm72 День тому +534

    മനഃഫിന്റെ ചാനൽ 175k ആയി അളിയന് നന്ദി

    • @riyusworld513
      @riyusworld513 День тому +2

      Channel name eathaa

    • @minnusbeautyworld
      @minnusbeautyworld День тому +3

      Chanel link ido adich nokiyitt news anu varunnath

    • @divyadev9204
      @divyadev9204 День тому +9

      അതിൽ ഒരു സബ്സ്ക്രൈബ്ർ ഞാനും 👍

    • @missindia-up6gx
      @missindia-up6gx День тому

      Loryudama manaf ​@@riyusworld513

    • @missindia-up6gx
      @missindia-up6gx День тому +1

      ​@@riyusworld513lorry udama manaf

  • @MuhammedUnais-k4h
    @MuhammedUnais-k4h Годину тому +4

    അടി പൊളി ധൈര്യം 👍👍👍👍👍

  • @pathummuap8061
    @pathummuap8061 День тому +70

    സാർ നന്നായി കൊടുത്തത് ഒരുപാട് ജനങ്ങൾ ഇവിടെനിന്ന് മരണപ്പെട്ടു പോയിട്ടുണ്ട് അർജുൻ വേണ്ടി ലോകം മുഴുവനും പ്രാർത്ഥനയോടുകൂടി ഇന്നത്തെ തിരിച്ചടി അവർ തന്ന നന്ദികെട്ട നാരികൾ

  • @ShaluNawaz
    @ShaluNawaz День тому +325

    അർജുന്റെ ഭാര്യാടെ ജോലി തിരിച്ചെടുക്കൂ പ്ലീസ്

  • @pathummuap8061
    @pathummuap8061 День тому +148

    മനാഫ് ഇക്ക ഞങ്ങളൊക്കെ എത്ര പേര് പാവങ്ങൾ ഇവിടെയുണ്ട് എന്തിനാണ് ഇവരെ പോലത്തെ നാരി കൾക്ക് നിങ്ങൾ സഹായിച്ചത്

  • @jessyjoseph649
    @jessyjoseph649 11 хвилин тому

    ആ കുടുംബത്തിനുള്ള മറുപടി ഇതു തന്നെ ആണ്.പൊളിച്ചു ചേട്ടാ.ഇങ്ങനെ തന്നെ പറയണം.good...good.....

  • @nimishtomynimish2982
    @nimishtomynimish2982 День тому +197

    ജോലി തിരിച്ചു വാങ്ങുക അർഹതപ്പെട്ടവർക്ക് നൽകുക

  • @ponnussekp6543
    @ponnussekp6543 День тому +91

    ആഹാ ആഹാ ചേട്ടാ..... അടിപൊളി എന്തായാലും എന്തിനാ ഒരുപാട് പറയണത്.... പറഞ്ഞ വാക്കുകൾ.... മനുഷ്യരനാണെങ്കിൽ... മനസ്സിലാവും.... ഒരുപാട്... സന്തോഷം.. ചേട്ടാ.... ഇങ്ങനെ... മനസ്സിലാവുന്ന. രീതിയിൽ... പരുപടി... കൊടുത്തതിനു.. നിങ്ങൾക്... എന്റെ... ബിഗ്.. സല്യൂട് ⭐..നിങ്ങൾ സ്റ്റാറ 👍

  • @vimalakuttappan4206
    @vimalakuttappan4206 День тому +190

    ഇതിലും വലിയ മറുപടിഇല്ല. നാണം കെട്ട നന്ദിയില്ലാത്ത കുടുംബം

  • @hidhafidha3738
    @hidhafidha3738 17 годин тому +1

    പ്രതികരിച്ച നിങ്ങൾക്കിരിക്കട്ട ഒരു ബിഗ് സെല്യൂട്ട് സ്നേഹിതാ

  • @unitedtyres9064
    @unitedtyres9064 День тому +379

    എല്ലാത്തിനും കാരണം ആ ലോക സുന്ദരി പെങ്ങളും അളിയനുമാ..

    • @sidrashappyworld5035
      @sidrashappyworld5035 День тому +1

      😂😂😂😂😂

    • @Ajmiyababu
      @Ajmiyababu День тому +7

      അവൾ ലോക സുന്ദരിയോ 😮

    • @Omg_its_me-234
      @Omg_its_me-234 День тому +7

      Evale enikkum adhyame doubt undayirunnu.... Aniyan marichath nannayi enn karuthunna pengal.... Tv channel nte munnil aal aayallo

    • @Bright40
      @Bright40 День тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @manafsaifudeenmanafsaifude3906
      @manafsaifudeenmanafsaifude3906 День тому

      ​@@Ajmiyababu😂😂😂

  • @Sajitha-rw8jn
    @Sajitha-rw8jn День тому +175

    നല്ല അടിപൊളി മറുപടി മനസ്സിനൊരു സമാധാനം കിട്ടി

  • @BINEESHPp-pc3wm
    @BINEESHPp-pc3wm День тому +186

    ഇതിലും അപ്പുറം ഒന്നും ഇല്ല പറയാൻ 🥰🥰🥰

  • @shailahafiz4289
    @shailahafiz4289 День тому +344

    അടിപൊളി ഇതു പോലെ പച്ചക്ക് പറയണം സൂപ്പർ

  • @SuniRaju-qb7tz
    @SuniRaju-qb7tz День тому +62

    👌ചേട്ടാ. മനുഷ്യരോടാണെങ്കില് ഇതു വല്ലതും പറഞ്ഞാലേ മനസിലാകു. മൃഗത്തിന്ന് ഇതിലും നന്ദി യുണ്ട്

  • @Siyaazsidu
    @Siyaazsidu День тому +236

    സൂപ്പർ നന്ദി ഉണ്ട് ട്ടോ

  • @nazerpk9293
    @nazerpk9293 14 годин тому

    അടിപൊളി ✌️✌️✌️✌️✌️കോഴിക്കോട് നെ പറയിപ്പിച്ച നന്ദി കെട്ട കുടുംബം 🙏

  • @Hanisar__SKR
    @Hanisar__SKR День тому +56

    ഇത് പോലെ ഉള്ള മറുപടി സ്വപ്നത്തിൽ മാത്രം സൂപ്പർ മറുബാടി big സല്യൂട്ട് 👍👍

  • @nakshathrajosh8857
    @nakshathrajosh8857 День тому +727

    കലക്കി ചേട്ടാ 10000 ആശ०സകൾ.... എല്ലാവരും ഇതുപോലെ. പ്രതികരിക്കണം

  • @raheenashifil1249
    @raheenashifil1249 День тому +191

    അവര് വിചാരിച്ചത് ലോകം മുഴുവൻ അവരുടെ കൂടെ നിൽക്കുമെന്നാണ് ഒരു പുഴു പോലും അവരുടെ കൂടെയില്ല എന്നതാണ് സത്യം. ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം😂

  • @Iqbal-i5s8v
    @Iqbal-i5s8v День тому

    മുത്ത് മോനെ നിനക്കൊരു മൂത്തുമ്മ. ഇത് പറയാനാണ് എന്റെ മനസ്സിലുള്ളത് നിങ്ങൾ പറഞ്ഞതിൽ വളരെ സ്നേഹത്തോടെ ഒരു ഉമ്മയും കൂടി ഉമ്മ.. മനാഫ് മനാഫ് ഐ ലവ് യു...... 🌹

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm День тому +164

    ഒരു .അറേബ്യൻ കുഴിമന്തി കഴിച്ച പ്രതിതി. യുണ്ട്.. പ്രതികരിച്ച നങ്കൾക്ക് ഹൃദയപൂർവം നന്ദി.. പ്രബുദത കേരളത്തലെ ഇത്തരം സഹോദരന് പ്രർത്ഥനയേടെ അഭിനന്തനം.....

  • @srvlogbusthan5283
    @srvlogbusthan5283 День тому +359

    Wow സത്യം ആ പെണ്ണ് അത് എന്താ അങ്ങനെ അതിന്റെ ഭർത്താവാണ് എന്ന ഒരു വിജാരവും ഇല്ല ഞെളിഞ്ഞ് ഇരുന്ന് പറയനു

    • @reny2797
      @reny2797 День тому +8

      അന്നും ഇന്നും അവൾക്കു ദുഃഖം ഒട്ടും ഇല്ലാ

    • @sahira1828
      @sahira1828 День тому +2

      ആ കുടുംബ തിൽ നിന്നുംഅർജുൻ രക്ഷ പെട്ടതാ

  • @manju.3972
    @manju.3972 День тому +634

    ചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻

  • @himaaman6745
    @himaaman6745 День тому

    അർജുൻ വേണ്ടി പ്രാർത്ഥിച്ച ഓരോ മലയാളികളും പറയാൻ ആഗ്രഹിച്ച കാര്യം നിങ്ങളിൽ നിന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷവും ബഹുമാനവും തോന്നുന്നു നിങ്ങളോട്

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu День тому +177

    ഹാ ഹാ ഹാ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പഴേ വല്ലാത്തൊരു രോമാഞ്ചം. പെരുത്ത് സന്തോഷായി💃💃 ഒന്നുടെ കേൾക്കട്ടെ 🎉

    • @Saidaliaircool
      @Saidaliaircool День тому +1

      സത്യം

    • @Anila406
      @Anila406 День тому +1

      സത്യം......പറയാൻ മനസ്സിൽ വന്നത് ഇവിടെ പറഞ്ഞു കേട്ടു....😊

    • @harishamza-gf5pn
      @harishamza-gf5pn День тому +1

      😂😂😂

  • @Shifa626
    @Shifa626 День тому +124

    ചേട്ടാ അടിപൊളി.. ഞങ്ങള്‍ വിളിക്കാനും പറയാനും ഉളളതൊക്കെ പറഞ്ഞു കഴിഞ്ഞു.. നന്ദി സന്തോഷം. നിങ്ങള് പുലിയാണ്...