Panchavadyam - Thrissur Pooram 2023 Madathil Varavu

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 28

  • @bodhisathvan2086
    @bodhisathvan2086 Рік тому +22

    ന്യൂസ്‌ ചാനലുകളിലെ അസഹനീയമായ കമന്ററി ഇല്ലാതെ പോസ്റ്റ്‌ ചെയ്ത വീഡിയോയ്ക്ക് നന്ദി... ❤️

  • @swrup9311
    @swrup9311 Рік тому +5

    അണിനിരന്ന കലാകാരന്മാരുടെ അത്യജ്ജല പ്രകടനം, ഓരോരുത്തരും ഒന്നിനൊന്ന് മത്സരിച്ച കലാ വിരുന്ന്, അതിഗംഭീരം, ക്ഷമയോടെ തുടക്കം മുതൽ ഒടുക്കം വരെ പൂർണ്ണമായും റെക്കോഡ് ചെയ്ത് കലാസ്വാദകർക്ക് പങ്കുവച്ച സൗഹൃദയന് അകമൊഴിഞ്ഞ നന്ദി. നമസ്ക്കാരം😊👏👏👏👍

  • @sivan1952
    @sivan1952 Рік тому +2

    കൂടുതൽ മൈക്കുകൾ വെച്ച് ശബ്ദവിന്യാസങൾ മുഴുവനും പകർത്താൻ ഇനിയും പ്രാഗൽഭ്യം നേടേണ്ടി യിരിക്കുന്നു

  • @BalanbalanBalu-r3k
    @BalanbalanBalu-r3k Місяць тому

    പഞ്ചവാദ്യം നയിക്കുന്നത് ഞങ്ങളുടെ നാട്ടുകാരൻ കോങ്ങാട് മധു

  • @ramachandrannair242
    @ramachandrannair242 Місяць тому

    Great.

  • @mohanannair3912
    @mohanannair3912 Рік тому +10

    പൂര ദിവസം ഒരു ചാനലും പരിപാടികൾ നേരാം വണ്ണം കാണിച്ചില്ല.. വളരെ ദിവസം പൂരത്തിന് കാത്തിരുന്നിട്ട് നിരാശയായിരുന്നൂ ഫലം..

  • @maheshnambidi
    @maheshnambidi Рік тому +1

    Adhogathi thanne....

  • @akanasar1
    @akanasar1 Рік тому +3

    അതിഗംഭീരം

  • @AK.172
    @AK.172 Рік тому +1

    ഒച്ച വേണം 😊😊😊.

    • @AK.172
      @AK.172 Рік тому

      ആരൊക്ക ഉണ്ടാക്കും എന്നറിയാൻ ആരുന്നു ☸️☸️☸️

    • @AK.172
      @AK.172 Рік тому

      ടെസ്റ്റിംഗ് =നെഗറ്റീവ് കലി പിള്ളേർ....

  • @sreejithsreeji7633
    @sreejithsreeji7633 Рік тому +1

    സൂപ്പർ 👍👍

  • @പൂരക്കാലം
    @പൂരക്കാലം Рік тому +3

    ❤️❤️❤️❤️❤️❤️

  • @ajayakumarkba
    @ajayakumarkba Рік тому +2

    ❤🙏👍🏻

  • @yusaffyusaff8844
    @yusaffyusaff8844 Рік тому

    Supper

  • @latharaghu3698
    @latharaghu3698 7 місяців тому +1

    Is this live now

  • @ravindranunni6273
    @ravindranunni6273 Рік тому +1

    Is this Edakalakkalasam?

  • @kvpanikar4854
    @kvpanikar4854 Рік тому +1

    കുടുതലും ചാനലുകാരുടെ കമെന്റെയ് കേട്ടു മടുത്തു. അതിലാത്ത വീഡിയോ.

  • @പൂരക്കാലം
    @പൂരക്കാലം Рік тому +4

    പുലർച്ചെ വെടികെട്ട് എടുക്കുമോ

  • @saddist7544
    @saddist7544 Рік тому

    Psychos ❤😂😂😂😂😂

  • @aravindnu2023
    @aravindnu2023 Рік тому +1

    🙌