തേങ്ങ വറുത്തരച്ച ചെറുപയർ കറി /നിങ്ങൾ ചോദിച്ച ഉമ്മാടെ Breakfast/ Ayeshas Kitchen / Cherupayar Curry

Поділитися
Вставка
  • Опубліковано 12 вер 2024
  • Breakfast/ തേങ്ങ വറുത്തരച്ച ചെറുപയർ കറി / Ayeshas Kitchen / Cherupayar Curry
    AYESHAS KITCHEN DETAILS👇
    ****************************
    Follow my Instagram -
    / ayeshas_kitche_n
    My facebook: m.facebook.com...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    - 91 7306561106
    ( not for other youtube channel promotion 🙏)
    -------------------------------------
    -------------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....
    Artist: incompetech.com/

КОМЕНТАРІ • 296

  • @salmanvp7780
    @salmanvp7780 2 роки тому +5

    മൂത്തച്ചിം എള്ള ച്ചീം ഒന്നും വീട്ടിൽ വരാറില്ലേ please please reply

  • @TazHamzi
    @TazHamzi 2 роки тому +1

    ചെറുപയർ തേങ്ങ അരച്ച് വെക്കാറുണ്ട്. തേങ്ങ വറുക്കൂലാ പച്ച തേങ്ങ ഉള്ളിയും വലിയ ജീരകവും കൂട്ടി അരച്ച് അവസാനം കടുകും വെളുത്തുള്ളിയും കാച്ചി ഒഴിക്കും. പത്തിലിന്റ്റേ കൂടെയും പച്ചരി ദോശ,ചപ്പാത്തി ചോറ്ന്റ്റേ കൂടെയും super👌👌👌

  • @jesithousi
    @jesithousi 2 роки тому +1

    Greenpeas curry igane undakiyal taste undavo?

  • @jamshadjamshad4563
    @jamshadjamshad4563 2 роки тому +3

    കയ്യിൽ ഇടുന്ന arm sleeve എവിടെ നിന്നാണ് വാങ്ങിയത്

  • @mubimujeeb4584
    @mubimujeeb4584 2 роки тому +44

    ഉമ്മ ഉണ്ടാകുന്നത് പോലെ നമ്മൾ ഉണ്ടാക്കിയാൽ ഉമ്മാന്റെ ആ ടേസ്റ്റ് കിട്ടില്ല

  • @shiflalukman5145
    @shiflalukman5145 2 роки тому +3

    ഇത്തയുടെ കയ്യിൽ ഇടുന്ന inner sleeve എവിടുന്നാ വാങ്ങിയത്?
    Pls reply

  • @jefinsvlog914
    @jefinsvlog914 2 роки тому +29

    ഇക്കാന്റെ asugam മാറിയില്ലേ എന്താ അസുഗം ഇൻഷാആ ള്ള എല്ലാം ശരിയാകും ദുആ chryaam🤲

    • @babucm18
      @babucm18 2 роки тому +3

      @@siddiquevk6490 അതേ * എന്തേ ആയിഷ പറയുന്നില്ല
      വ്ലോഗ് ചെയ്യൂ .എല്ലാം ഉൾപെടുത്തി... ഇനി എന്നാ uaeപോകുന്നത്

    • @misabmusthafa5285
      @misabmusthafa5285 2 роки тому +1

      #

  • @iconicgaming0075
    @iconicgaming0075 2 роки тому

    Thenga chirakitte mixiyil onne crush cheythal varukkan easy aanu

  • @hashuhashutk6522
    @hashuhashutk6522 2 роки тому +2

    Thirich uAE kk enna pooneeee ethaaaa,..... vlogs 😍😍👍👍Masha allah 💖

  • @mafishaji1473
    @mafishaji1473 2 роки тому +5

    ഇന്ന് എന്റെ 19 th wedding aaniversary ആണ്
    ഇലക്കറികൾ ഇഷ്ടമെങ്കിൽ കുറച്ച ചീര വിത് പാവി മുള പിക്ക് പെട്ടെന്ന് വളരും ചീര

  • @nehatalks8137
    @nehatalks8137 2 роки тому +1

    എന്താണ് ഇക്കാന്റെ അസുഗം ഒന്ന് പറയു ഇത്ത

  • @athiramanghat6855
    @athiramanghat6855 11 днів тому

    Njan undakki nokki,adiloli aa, chechide ellam njan try cheyyarunde👍🏻👍🏻

  • @aframusthafa2579
    @aframusthafa2579 2 роки тому +1

    Ee manchatti stovil vachath pinne virakaduppil vechal pettanu adi potanundllo? Aarkelum angne anubhavam indaytndo?

  • @user-anas_anchu_shaan
    @user-anas_anchu_shaan Рік тому +3

    Njan ee recipe try chaidu adipoli taste 😍❤❤❤

  • @shameenaslu5186
    @shameenaslu5186 2 роки тому +1

    പയറില ചമ്മന്തി യിൽ ലാസ്റ്റ് പച്ച വെളിച്ചെണ്ണ ചേർത്താൽ നല്ല ടേസ്റ്റ് ആണ്

  • @rf.7X.
    @rf.7X. 2 роки тому +1

    Ningal paranhad valare shariyanu
    Asugam ulla samayam mattullavarude comments anu
    Kelkkan vayyattad
    At anubavichavarkk Matram manassilayoo
    Atum yettavum priya pettavarkk
    Aakumbol😭😭😭😭😭

  • @fathimamilan802
    @fathimamilan802 2 роки тому

    Aysha.undakunnath.kanumbol.ayshayude.kaykondundakiya.f.d.kayikkan.kothiyavunnu

  • @rizu2coorg873
    @rizu2coorg873 2 роки тому +8

    Oru hi pariyuo ittha...njn ella vidiosum kaanu notification bnnppo thnne

  • @mubis........angles2434
    @mubis........angles2434 Рік тому +1

    ആരും ഇതുവരെ അതികം ചെയ്തിട്ടില്ലാത്ത recipe 👍🏻👍🏻👍🏻 വറുത്തരച്ച ചെറുപയർ ഗ്രീൻപീസ് കറികൾ👍🏻

  • @aslamneduvanchery9263
    @aslamneduvanchery9263 2 роки тому +2

    ഹായ് ഇത്ത എന്തൊക്കെ വിശേഷം ഇക്കാക്ക ന്റെ വിവരം എന്താ ഇത്ത

  • @faizfanza2252
    @faizfanza2252 2 роки тому +1

    Njn ithande recippi nokeet akkiyal.Aa fd orikkalum flop akarillaaa.thxxx nallelk parannu tharunnath

  • @muhammedasjed1027
    @muhammedasjed1027 2 роки тому +7

    എല്ലാ ഫുഡും സൂപ്പർ റെസിപ്പി

  • @fidudilufebi3131
    @fidudilufebi3131 2 роки тому

    Payarinte ela upperi
    vechade enikum orupadu eshtamanu

  • @nanditakiran2745
    @nanditakiran2745 2 роки тому +2

    Superb!!thanku chechi it was our request ummas payar curry ennum nokkum.ini kadala curry koodi idane chechi ur channelil illa do consider that request also we need it chechi as beginners pls pls u made our day thanks a lottt u r gem of a person love and hugs take care

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 роки тому +5

    My favorite looks so delicious and tasty easy to make 😋 perfect ready. 💕Stay Connected💕

  • @jaluzzzjalu4947
    @jaluzzzjalu4947 2 роки тому +1

    Thathaaa
    Payar chedinte leaf edkkanath kandappo sankadam varunnuuu
    Njanokke ethra kashtappettittaa oru plant valarthunnath😪

  • @ronysabeesh8784
    @ronysabeesh8784 2 роки тому

    ഇത്ത നാട്ടിൽ എവിടെ ആണ്. വളരെ വെറൈറ്റി കറികൾ. ഞാൻ ekm ഇങ്ങനെ പയർ ഇന്നുവരെ വെച്ചിട്ടില്ല 🤣.

  • @muhammaedmt2461
    @muhammaedmt2461 2 роки тому +1

    Ikkakk endha asukham

  • @Nandana-m7b
    @Nandana-m7b 2 роки тому +1

    Etha when you will go to UAE

  • @SN-wi5kt
    @SN-wi5kt 2 роки тому

    Chammandi payarinde ilayil kaduk varuth thaalichaal nannayirikkum

  • @jubinashiju6455
    @jubinashiju6455 2 роки тому

    dear naattinnulla reciepyum ividunnu kaanikkunna pola thanne kaanikkuutto.

  • @haseenanelliat2921
    @haseenanelliat2921 2 роки тому

    Ikkante asugam entheyi reply tharanam please

  • @shibinajameel3727
    @shibinajameel3727 2 роки тому +3

    When you reached ikka 's home I am started to see your videos than in abroad. Now your videos have a touch of Kerala style dishes ... And your cooking method is also... My Ikka is also like authentic dishes .. When he reach home he wants more Kerala dishes... Our mother dishes have a mouthwatering taste... We can't have cook like that when we follow the same method.

  • @sainulabid4473
    @sainulabid4473 2 роки тому +4

    ഇക്കാക്ക എന്ത് അസുഖം ആണ് ഉള്ളത്

  • @navalshadi8099
    @navalshadi8099 2 роки тому +2

    Ikkakantea a sugam endannu

  • @mehrinzvlog3762
    @mehrinzvlog3762 2 роки тому

    ഇത്ത yanikke oru fardha tharumo plz

  • @nasrin785
    @nasrin785 2 роки тому +1

    Masha allah...
    എല്ലാകറികളും സൂപ്പർ
    💕🌹💕

  • @ahmednibras9359
    @ahmednibras9359 2 роки тому +2

    Kallumakka receipe onnu share cheyyo

  • @hariskt2234
    @hariskt2234 Рік тому

    ലാസ്റ്റ് കുറച്ചു വെളിച്ചെണ്ണയിൽ വറ്റൽമുളകും കടുകും കറിവേപ്പിലയും കുറച്ചു ചെറിയ ഉള്ളിയും വയറ്റി അതിലേക്ക് ഇട്ടാൽ അടിപൊളിയായിരിക്കും

  • @jumailarasheed2175
    @jumailarasheed2175 2 роки тому

    കറി ഉണ്ടാക്കി കടലവെച്ചിട് സൂപ്പർ ആയിരുന്നു ഇത്ത

  • @shadiyashadi6144
    @shadiyashadi6144 2 роки тому

    Cherupayarinte ila aano

  • @mohammadshihan9396
    @mohammadshihan9396 2 роки тому +4

    ഇക്കാക്കെന്താ അസുഖം
    എന്തായാലും അല്ലാഹ് ഷിഫയാക്കി tharatte🤲

  • @malumekivlog5492
    @malumekivlog5492 2 роки тому +1

    Neer dosa recipe share cheyuvo

  • @tasteandtourswith2angels309
    @tasteandtourswith2angels309 2 роки тому +4

    ഉള്ളിയും തക്കാള്ളിയും ഒന്നും ഇല്ലാതെ ചെറുപയർ പച്ചമുളകും ഇട്ട് മഞ്ഞൾ പൊടിയും ഉപ്പും ഇട്ട് വേവിക്കുക. എന്നിട്ട് പച്ച തേങ്ങ അരച്ച് വെക്കു അടിപൊളി. ലാസ്റ്റ് ചെറിയ ഉള്ളി ഇട്ട് വറവ് iduu

  • @muhammedmammu8642
    @muhammedmammu8642 2 роки тому

    Ikkake enna asugam itha onnu parumo

  • @fathimaramsiyakr
    @fathimaramsiyakr 2 роки тому

    ഞങ്ങളുടെ അവിടെയൊക്കെ ഇഡലി ആണ് daily food. മാവ് ഒരാഴ്ചക്ക് ആട്ടിവെക്കും. സാമ്പാർ ഉണ്ടാക്കിയാൽ പിന്നെ 3 നേരത്തിനും അതുമതി.

  • @roshanaraabduljabbar1316
    @roshanaraabduljabbar1316 2 роки тому

    Assalamualikum.....really love your videos..n may Allah bess u n ur family

  • @maimoonamaimoona4603
    @maimoonamaimoona4603 3 місяці тому

    സവാള തക്കാളി വെളുത്തുള്ളി മുളകു മല്ലി മഞ്ഞ റുപയർ ഉപ്പ് വെള്ളം കുക്കർ വെളിച്ചെണ്ണ തേങ്ങ ചെറിയയുള്ളി കറിവേപ്പില വലിയ ചീരഗം മഞ്ഞൾ പൊടി വറുക്കുക കറി ഉണ്ടാക്കുക വരവ് ഇടുക കറിവേപ്പ് ചെറിയ ഉള്ളി കടുംഗ്

  • @ameeqismail4979
    @ameeqismail4979 2 роки тому

    entha eppozhum dosa undakunnathe

  • @Justshanza
    @Justshanza 2 роки тому

    Ithak sugano???makkale school online thanne ano ipo?

  • @syjarosh2447
    @syjarosh2447 2 роки тому

    Recipe ok adipoli njan epo edake edake ചേന vattikunth undakum super a

  • @naseerasalam5982
    @naseerasalam5982 2 роки тому

    നീർദോശ അരി എങ്ങനെ ആണ് എടുക്കുക

  • @shilpanair4823
    @shilpanair4823 2 роки тому

    Dosa allathe noolputtu vellayappam breakfast include cheyilla

  • @fazzamuhammed137
    @fazzamuhammed137 2 роки тому +1

    My feverate youtuber ❤❤❤😘😘😘

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 роки тому

    ഇത്ത ഇന്നലെ ഈ വീഡിയോ കണ്ട് ഇന്ന് ബ്രേക്ക്‌ ഫാസ്റ്റിനു നീർദോശയും ഇത്തന്റെ ഉമ്മന്റേ ചെറുപയർ വറുത്തരച്ച കറി ഞാൻ ട്രൈ ചെയ്തു 💓അടിപൊളി 😋😋😋😋😋ടേസ്റ്റ് ബീഫ് കറി പോലെ നല്ല ടേസ്റ്റി ആണ്........ ഇത്രേ ടേസ്റ്റുള്ള കറി പറഞ്ഞു തന്ന ഉമ്മാക് ഒരു ചക്കര ഉമ്മ 😘😘എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്ക് എല്ലാർകും നല്ലം ഇഷ്ട്ടം ആകും 💕💕

  • @user-nc6fo7zq6h
    @user-nc6fo7zq6h 2 роки тому

    Dubai evida

  • @ansarijesijesi4156
    @ansarijesijesi4156 2 роки тому +1

    Chattakam change cheyyu ...ayishatha

  • @muneerwayanad6984
    @muneerwayanad6984 2 роки тому +7

    മല്ലിപ്പൊടി ഇല്ലാത്ത കറി ഒന്നും ഇല്ല. അല്ലെ ഇത്ത 😊

  • @semeenasemi4943
    @semeenasemi4943 2 роки тому

    Cherupayar curry njan ingane undaakkarund...nalla taste aanu..ithinte koode potato cherkkam..

  • @linulizu1864
    @linulizu1864 2 роки тому +1

    ellam superayidund🌹🌹

  • @anupamar8697
    @anupamar8697 2 роки тому

    Etra whistles aanu for cooking payar? Mine always get smashed . Please reply.

  • @muhammadhidash4010
    @muhammadhidash4010 2 роки тому +2

    ഏത് പയറിന്റെ ഇലയാണ്???

    • @ayeshas_kitchen
      @ayeshas_kitchen  2 роки тому +1

      Vanpayar

    • @muhammadhidash4010
      @muhammadhidash4010 2 роки тому +1

      @@ayeshas_kitchen വൻപയർ എന്നാൽ വെള്ള പയറണോ. വെള്ള പയർനെ എന്റെ നാട്ടിൽ മമ്പയർ എന്ന് പറയലാണ്. ഇന്ഷാ അല്ലാഹ് അടുത്ത വ്ലോഗിൽ പയർ കാണിച്ചു തരണം. ഞാൻ കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ആണ്. ഓകെ ദീദി 🥰

    • @mhdkunhi2388
      @mhdkunhi2388 2 роки тому

      Kanghad evidya

  • @Sabena.m
    @Sabena.m 2 роки тому

    എവിടെ ആണ് നിങ്ങളുടെ സ്ഥലം

  • @risanakp2126
    @risanakp2126 2 роки тому

    Marathon.chattakam.use.cheyyu

  • @sulusworld1923
    @sulusworld1923 2 роки тому

    ഇങ്ങനെ കറി വെക്കാറുണ്ട് പിന്നെ ഉമ്മമാര് ഉണ്ടാക്കിയത് അത് വേറെ ടെസ്റ്റ്‌ തന്നെ ആണ്

  • @inkintomiracle5308
    @inkintomiracle5308 2 роки тому

    Ikkakk enthan asugam

  • @myangel7863
    @myangel7863 2 роки тому

    Umma undaakunna Curry enthoru taste namukk athupole pattunnilla

  • @malumekivlog5492
    @malumekivlog5492 2 роки тому +1

    Ettaku estam nadu anno gulf aano

  • @sulfiyaasik5108
    @sulfiyaasik5108 2 роки тому

    Chiranga entha sadhanam

  • @babukottappuram4565
    @babukottappuram4565 2 роки тому

    Ayderabadi Biryani recipe Undakki vidumo .... ഇക്കാന്റെ Asugam മാറിയില്ലേ .... Sugamalle ....

  • @ayshabipp7574
    @ayshabipp7574 2 роки тому

    Ikkaye kanikarillallo avideyille

  • @jameelayousuff6527
    @jameelayousuff6527 2 роки тому +1

    എല്ലാം കാണാറുണ്ട്

  • @junaidmannani379
    @junaidmannani379 2 роки тому

    Supr.chiraga enta

  • @rishanarishu6355
    @rishanarishu6355 2 роки тому

    Ittha idh pacchapayar chadiyaano...onn pariyamo plz

  • @rathuharish7997
    @rathuharish7997 2 роки тому

    First comment ane..adipoli ..so natural...loved it☺️

  • @user-uh5fg9sj5s
    @user-uh5fg9sj5s 2 роки тому

    Apol ini ponille gulf lek

  • @rayansafeed6852
    @rayansafeed6852 2 роки тому

    Hai epol vattil anno

  • @jaseelapk6482
    @jaseelapk6482 2 роки тому

    എന്താ അസുഖം ?

  • @rayansafeed6852
    @rayansafeed6852 2 роки тому

    Hai sukam anno

  • @sumayyashareef2517
    @sumayyashareef2517 2 роки тому

    Adopoliyayitund aishaa...

  • @nasarinayora4018
    @nasarinayora4018 Рік тому

    Ippo Umma evideyannu?

  • @reshmasubindas4474
    @reshmasubindas4474 2 роки тому

    Non pan il ഇതുപോലത്തെ ചട്ടകം use ചെയ്താൽ pan കേടാവില്ലേ 🙄

  • @snehachandran1988
    @snehachandran1988 2 роки тому

    Get well soon ikka Payar Cury kandapol kaykan thoni

  • @farishafari5184
    @farishafari5184 11 місяців тому

    Pachamulak idande

  • @muhammedajmal9819
    @muhammedajmal9819 2 роки тому

    Ikkaakkante asugam pettannu shifaayakkattee

  • @kenzavlogs4960
    @kenzavlogs4960 2 роки тому

    U A E enna pokunnath🥰

  • @nezhaks1967
    @nezhaks1967 2 роки тому

    Assalamu alaikum itha

  • @shanidashaz9187
    @shanidashaz9187 2 роки тому +3

    Alhamdulillah.. Ekkante vishashangal arinju santhosham😍.. Insha allah nalla healthy foodoka kayicha ushaaraayi vannolum... Mattullavar parenne onnum mind cheyyanda... Angana ninnal pinna tension adikaaane time undaavuu... Nattiole vlogs kandaal ariyaam nattile jeevitham ningal ethratholam aswadhikunundd enn

  • @sallushiby9290
    @sallushiby9290 2 роки тому

    Yella curry kalum super ayitund.... 👍

  • @nappinafu7594
    @nappinafu7594 2 роки тому

    Ayshaitha...ummandeEllamkarikalum...Super mashaallah

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 роки тому +5

    Ummantey റെസിപ്പി 💟👍👍👍👍👍👍👍

  • @Adhnan217
    @Adhnan217 2 роки тому

    ഇത്ത ikkak എന്താ ശരിക്കും അസുഖം എന്തായാലും ശിഫ യാവാൻ പ്രാർത്ഥിക്കാം

  • @saheenarasheed546
    @saheenarasheed546 2 роки тому +1

    Dubayillekku pogunille

  • @iconicgaming0075
    @iconicgaming0075 2 роки тому

    Payarinte ila thoran adyam kanuvanu...

  • @lailahameedh4380
    @lailahameedh4380 2 роки тому

    Suppar payarila unakka chemmeenum ariyum veruthe cherthal nllathan😍😍

  • @hindziyad6008
    @hindziyad6008 2 роки тому

    Masha Allah
    Adipoli recipe
    ❤️❤️❤️❤️❤️❤️❤️❤️

  • @fgchhffhgghhccg2545
    @fgchhffhgghhccg2545 2 роки тому

    Ikkakk enthan

  • @arifaharis4999
    @arifaharis4999 2 роки тому +1

    Nalla umma 😊😊

  • @soudhasalam4609
    @soudhasalam4609 2 роки тому +1

    Masha Allah👍

  • @kkitchen4583
    @kkitchen4583 2 роки тому

    Adipoli recipe kothi varunnu othiri eshttapettu daivam eniyum orupadu Anugrahikkattey ❤🙏👍🏻👌Support cheythittundu Enikku oru cooking channel undu onnu vannu kanane