THIRUNAKARA SHIVANഎടാ ശിവാ അടങ്ങേടാ...

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 148

  • @ashrafthandakolil3487
    @ashrafthandakolil3487 5 років тому +156

    പാപ്പാനെ ആന കൊന്നതല്ല. തിരക്ക് കൂട്ടി ഇറങ്ങാൻ ശ്രമിച്ചപ്പോൾ ആനക്കും, പോസ്റ്റിനും ഇടയിൽ പെട്ടു പോയി.നിർഭാഗ്യകരം.

  • @shajipaul5402
    @shajipaul5402 3 роки тому +7

    Verpirinja..pappaane... aadharaanjalikal....🙏🙏 Manojettaaa big Salyut 🙏🙏🙏👍👍

  • @lowrider5070
    @lowrider5070 3 роки тому +3

    Yes, she's even given a intial to sivan. K sivan

  • @grrg6694
    @grrg6694 5 років тому +175

    വാർത്തായിക്കുന്ന കുട്ടീ, നല്ല സുന്ദരികുട്ടിയാ

  • @unnikrishnantk9413
    @unnikrishnantk9413 5 років тому +8

    Really miss you 😘 pappan

  • @maakkachifromuganda479
    @maakkachifromuganda479 4 роки тому +3

    സേവ് ## തിരുനക്കര ശിവൻ

  • @TheSept94
    @TheSept94 4 роки тому +87

    കാട്ടിൽ ജീവിക്കേണ്ട പാവം ആനകൾ, എന്തിന് ഇവയെയൊക്കെ നാട്ടിൽ കോണ്ടുവന്നു കഷ്ടപ്പെടുത്തുന്നു....

    • @christochiramukhathu4616
      @christochiramukhathu4616 4 роки тому +2

      True. Really man created terrors.

    • @തൃശൂർക്കാരൻ-യ9ന
      @തൃശൂർക്കാരൻ-യ9ന 4 роки тому +35

      അങ്ങനെ നോക്കിയാൽ കാട്ടിൽ കഴിയേണ്ട പോത്തിനെ ഒക്കെ പിടിച്ചു കൊണ്ടു വന്നു എന്തിന് തിന്നുന്നു. മൃഗങ്ങളെ എന്തിന് മൃഗശാലയിൽ കാഴ്ചക്ക് വെക്കുന്നു

    • @keralaboy8075
      @keralaboy8075 4 роки тому +3

      @@തൃശൂർക്കാരൻ-യ9ന 💥

    • @sunnami5675
      @sunnami5675 4 роки тому +8

      @@തൃശൂർക്കാരൻ-യ9ന appo chicken thinnunnath kond prashnamillallo 😄

    • @sunnami5675
      @sunnami5675 4 роки тому +5

      Sheriyaa nattil ninneppoleyulla jeevikal ullappo enthina kaattinn konduvarunnee

  • @sreejamohankp3049
    @sreejamohankp3049 4 роки тому +9

    1:50 inu pinnil chillil ale kandavarundo

  • @FaisalFaisal-yy3ng
    @FaisalFaisal-yy3ng 5 років тому +55

    ഡോ: കാണാതെപോയ ഒരേടുണ്ട് 'വിശപ്പ് 'ആ എാട് വായിച്ചത് ആനപ്പാപ്പാൻ എന്ന ആ വലിയ മനുഷ്യൻ മാത്രം ....

  • @aanakazhchakalofficial
    @aanakazhchakalofficial 5 років тому +50

    ശിവനെ അറിയാവുന്ന പാപ്പാൻ മനോജ്

  • @Sanjay-wn5cm
    @Sanjay-wn5cm 4 роки тому +4

    Ningade vala vala varthanalla aalkarkke vende thumbnail kandal og clip kaanikkunnund thonnikkum nnitoo.... Iniyelum onnn neravannam idu plz

  • @Quizni8
    @Quizni8 5 років тому +6

    Video കൂടി ഉൾപ്പെടുത്തുക

  • @navaneethkrishan1319
    @navaneethkrishan1319 4 роки тому

    Hyy la Liga lu ga love you🤟❤ want la Liga yhi la Liga lu ga love you love you love you love you love you🤟😘❤ all I

  • @AshuR-me8ie
    @AshuR-me8ie 11 місяців тому

    Kattil jeevikenda aanaye
    Ambalathil ezhunnallippu enna perum paranju food kodukkathe kashtapeduthikkunnu . Ee sadhukkalkku inganeye react cheyyan kazhiyu .
    Manushananu ithinellam karanam .

  • @vsvrinda4134
    @vsvrinda4134 4 роки тому +8

    ആന ഒന്നും ചെയ്തില്ല... bus വന്നപ്പോൾ അടുത്തുള്ള ഇടവഴിയിലേക്ക് ഇറങ്ങിയതാണ്..മുകളിലിരുന്ന പാപ്പാൻ ഒരു പോസ്റ്റുമായി ഞരിഞ്ഞു മരിച്ചതാണ്... മരിച്ച പാപ്പാൻ പുതിയതായി വന്നതായിരുന്നു...അമ്പലത്തിൽ പട്ട ഒക്കെ ഒരുക്കിയിട്ട് തിരുനക്കരയിൽ പോയി തിരിച്ചു വരുമെന്നൊക്കെ പറഞ്ഞു പോയതാണ്.. വന്നത് ശിവൻ മാത്രം

  • @jibinpunnuse1901
    @jibinpunnuse1901 3 роки тому +3

    News reader sundhari thanne i love u❤

    • @fathimahanna4743
      @fathimahanna4743 3 роки тому +1

      നിങ്ങൾക്ക് ആ കുട്ടിയെ ഇഷ്ടം ആണോ

  • @muhammedmunshirtk4715
    @muhammedmunshirtk4715 3 роки тому

    Ulasavathin aanaye kondupogunnad nirthuga

  • @aneeshkumarms7233
    @aneeshkumarms7233 5 років тому +6

    Manoj super

  • @rishamathew7978
    @rishamathew7978 4 роки тому +4

    😳😳

  • @jithumadhu1358
    @jithumadhu1358 3 роки тому

    Athe onnu kettyaloo

  • @nandhuvesu4578
    @nandhuvesu4578 4 роки тому +1

    സുന്ദരി കുട്ടിയനിട്ടോ

  • @kl32buspranthan
    @kl32buspranthan 4 роки тому +5

    എന്റെ ചേട്ടൻ ഓടിച്ച വണ്ടി ആണ് യാത്രയ്ക്

  • @ankthrissur9583
    @ankthrissur9583 3 роки тому +1

    Paramavadhi pappanmar maradhirikuka

  • @കാലഭൈരവൻ-പ5ല
    @കാലഭൈരവൻ-പ5ല 5 років тому +15

    വാർത്ത കണ്ടിരുന്നു

  • @throtlergaming7292
    @throtlergaming7292 3 роки тому

    ENTE CHETTAN ANNU VIKRAM , CHETTAN ALLUKALUDE JEEVAN REKSHIKAN ANNU ERINGIYATHU ALLATHE REKSHAPEDAN ALLA...............................................

  • @dinithpallathil98
    @dinithpallathil98 5 років тому

    anapremikalellarum kelkan parayaaa
    NJANUM ORU ANA ARATHAKANAAN
    etrem valia jeeviye otttakkitt valarthaallee athinoru enayumthonayokkevendeeee nalla rethil valarthunnathenkilum ennelum Oru pideyanayokke ayi mooparum happyayi jeevikkule , ethorumathire cheythalle valiorujeeevine athinde cmpnykkaruliathe ottaki valarthal
    Onnu chindichunokk nammalayaulm edakki kalippavulee atrelluuuuu Oru enayumthonayum nerthin annavum ketia keralathilepole anakale ponnu pole nokkana naaduvere elia

  • @afsalmuthu2236
    @afsalmuthu2236 5 років тому +2

    Illikkal daa😜💪💪

  • @gopukrishnan4356
    @gopukrishnan4356 5 років тому +2

    Hi

  • @abhhiiii
    @abhhiiii 3 роки тому +1

    😄

  • @anilkumar-ej9dk
    @anilkumar-ej9dk 5 років тому +31

    മനോജ് കേശവനെ തോട്ടി കൊണ്ട് വലിച്ച് നിർത്തിയത് കൊണ്ടാ അനീഷ് ധൈര്യപൂർവം മുന്നിൽ നിന്നത്

    • @aneesh987aneekunji9
      @aneesh987aneekunji9 5 років тому +1

      അയ്യോ

    • @Yadhukrishnaappu372
      @Yadhukrishnaappu372 5 років тому +6

      അതാണ് സത്യം എല്ലാവരും അനീഷേട്ടനെ വാഴ്ത്തി പാടി
      മനോജേട്ടൻ ആയിരുന്നു ഹീറോ

    • @Harittz
      @Harittz 5 років тому +3

      Thotty udakkiyal cheyanda aanayanenkil aneeshine appol eduth kalanjene endu kondu kalanjilla ? Aana aaa kooru 2 aalkkum koduthittund. Pinne chyunna aanakal aarunenkil 2 aalem kalanjitt poyene

    • @blackhawkgm7260
      @blackhawkgm7260 5 років тому +2

      Manoj pindam varuvarunn

    • @Yadhukrishnaappu372
      @Yadhukrishnaappu372 5 років тому

      @@Harittz ഒന്നും അറിയില്ലേൽ മിണ്ടരുത്

  • @mychoice228
    @mychoice228 4 роки тому

    Ith oru old nadiyude chaayayille laalettante filimilokkeyulla oru Nadi

  • @aravindmp7794
    @aravindmp7794 5 років тому +9

    മനോജ്‌ അല്ല ആനക്ക് നല്ല പാപ്പാൻ വിഷ്ണു ആയിരുന്നു......
    മനോജിനെക്കാളും സ്നേഹം ആനക്ക് വിഷ്ണുവിനോട് ഉണ്ട്. മനോജ്‌ കയറിയതിന് ശേഷം ആന ക്ഷീണിച്ചു........
    പിന്നെ ആ സംഭവത്തിൽ ആന തെറ്റി എന്ന് പറയാൻ പറ്റില്ല. ആനയുടെ സ്വഭാവം അറിയാതെ വിക്കി ആനയെ അഴിക്കുകയായിരുന്നു.......
    വിഷ്ണു പറഞ്ഞിരുന്നത് കേട്ടിരുന്നെങ്കിൽ ഈ വിധി ഉണ്ടാവില്ലായിരുന്നു.
    ഞാൻ സാക്ഷി

    • @vishnutoxie5332
      @vishnutoxie5332 5 років тому

      Enthanu bro sambaviche satyathil ?

    • @aravindmp7794
      @aravindmp7794 5 років тому +1

      @@vishnutoxie5332 അത് bro ഇവിടെങ്ങനെ പറയും no. തന്നാൽ wattsappil അയക്കാം

    • @vishnutoxie5332
      @vishnutoxie5332 5 років тому

      @@aravindmp7794 bro 9074536704

    • @josephva8660
      @josephva8660 4 роки тому

      എന്റെ ശിവനേ , !

    • @krishnajithkrishnajith37
      @krishnajithkrishnajith37 3 роки тому

      ഇത് സത്യം

  • @musthafasajitha4709
    @musthafasajitha4709 4 роки тому +11

    ഇതിന്റ വീഡീയോ എവിടെ കോപ്പ്‌ ചാനൾ

    • @abdulrahumanm578
      @abdulrahumanm578 3 роки тому +1

      ആ സമയത്ത് ക്യാമറയുമായി എവിടാരുന്നു

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 5 років тому +7

    Animals should be released to their natural habitats the Forest.

  • @bijivs2532
    @bijivs2532 5 років тому +13

    വാർത്ത തെറ്റി ആണ് വായിക്കുന്നത് വേറെ ഒരു പണിയുമില്ലേ ചേച്ചി മരിച്ച വിക്രം 2 പാപ്പാൻ ആയിരുന്നു മനോജ് വന്ന് വിളിച്ചപ്പോൾ മുട്ട് കുത്തി എന്ന് പറയാൻ അയ്യാളുടെ കുഞ്ഞമ്മയുടെ മോനന്നും അല്ല ആന മനോജിൻറെ ആളുകൾ ചേച്ചിക്ക് കുറച്ച് പോട്ട റിപ്പോർട്ട് തന്നതാണ്

  • @ksppalakkad2595
    @ksppalakkad2595 4 роки тому +5

    കഷ്ടം,
    എന്ത് ഹെഡിംഗ്.......എന്ത് കാര്യം

  • @kripeshkripesh4285
    @kripeshkripesh4285 5 років тому +2

    Ee aanaye kittuo changalayk idan

  • @hussainsali7323
    @hussainsali7323 4 роки тому +4

    ഇങ്ങനെ എഴുതി കാണിക്കുമ്പോൾ വാർത്ത വായിക്കുന്ന ആളിനെയോ അനെയെയോ കാണാൻ കഴിയുന്നില്ല

  • @adhilnajeeb6745
    @adhilnajeeb6745 4 роки тому +2

    ഈ കുട്ടിയെന്തിനാ പേടിച്ചു വാർത്ത പറയുന്നേ.

    • @abhilashbhaskar9762
      @abhilashbhaskar9762 4 роки тому +3

      വാർത്ത വായിച്ചു പേടിച്ചു....🐱🐱🐱🐱

    • @adhilnajeeb6745
      @adhilnajeeb6745 4 роки тому

      @@abhilashbhaskar9762 😅😅

  • @AshuR-me8ie
    @AshuR-me8ie 11 місяців тому

    Thanne yokke....ravile thottu rest illathe food ...watter venduvolam kittathe kruranayi nadathiyal ningal enthu cheyyum . Athu thanneyanu ee makkalum kattunnathu. Kuttam paranjittu karyamilla . Vere pani nokku .

  • @midhunmidhun227
    @midhunmidhun227 4 роки тому

    .

  • @sojanks7493
    @sojanks7493 5 років тому +4

    ഇത് തെറ്റ് ആണ് ഈ വർത്ത

  • @aravindkrishna8051
    @aravindkrishna8051 5 років тому +2

    2ala 8masam munp ola chatakaran Ann Manoj.

  • @sajeshsajesh8632
    @sajeshsajesh8632 5 років тому

    Anakale kattil azhichu vidanam papam anakalkum vende sudardram

  • @moithumon3398
    @moithumon3398 5 років тому +1

    Avdeoole.edil.anakurumbu.kattunnu.barbar.jolike.pokoode.

  • @poochayepranayikkunnaval3196
    @poochayepranayikkunnaval3196 5 років тому

    Ee jeevine kaanunnathu thanne enikku pediyaa......Aa pavathinte jeevan angu poyi kitty ...Panna aanaa karanam...

    • @rohithp2803
      @rohithp2803 5 років тому +1

      താൻ ആനയേ എന്തിനാ കുറ്റം പറയുന്നത്

  • @vishnudeth2960
    @vishnudeth2960 4 роки тому

    Kopa manoj 😠😠

  • @rajisuni1430
    @rajisuni1430 4 роки тому +1

    Poda

  • @adharshmenon3088
    @adharshmenon3088 5 років тому +1

    നാറിയ വാർത്ത, മനോജിന്റെ കൈയ്യിൽ നിന്ന് പൈസ വാങ്ങി ezuthiyathano