Arackal Palace of Arackal Dynasty Kannur | മുസ്ലിം രാജവംശത്തിന്റെ അറക്കൽ കൊട്ടാരം | MV 29

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 40

  • @libincv607
    @libincv607 2 роки тому +1

    നന്നായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു👍👍

    • @Malayanma_Vision
      @Malayanma_Vision  2 роки тому

      നന്ദി ലിബിൻ സാർ ഒരായിരം നന്ദി

  • @sonythoppil827
    @sonythoppil827 2 роки тому +1

    നന്നായി വിശദീകരിച്ചിരിക്കുന്നു 🌹🌹🌹

  • @dr.selvyxavier7275
    @dr.selvyxavier7275 2 роки тому +2

    നന്നായിട്ടുണ്ട്. 🌻

  • @StoriesbyVishnuMP
    @StoriesbyVishnuMP 2 роки тому +2

    നല്ല വീഡിയോ. കേരളയാത്ര നല്ല രീതിയിൽ നടക്കട്ടെ.

  • @tomsgreenery
    @tomsgreenery 2 роки тому +1

    വിജ്ഞാനപ്രദമായ അവതരണം.

  • @tonyvaliyaparamban9754
    @tonyvaliyaparamban9754 2 роки тому +1

    നന്നായിട്ടുണ്ട്

  • @rashmijainy7889
    @rashmijainy7889 2 роки тому +1

    Superb Video 👍

  • @anilanilkumarcd8869
    @anilanilkumarcd8869 2 роки тому +5

    ❤️ചേട്ടാ വിശകലനം നന്നായിരുന്നു കേട്ടോ? എനിക്ക് അവിടെ വളരെ കൗതുകമായിട്ട് തോന്നിയത് മച്ചിൻ ന്മേൽ തൂക്കിയ തുണി കൊണ്ടുള്ള ഫാനായിരുന്നു.❤️ പിന്നെ പറ്റുമെങ്കിൽ ഇന്ത്യ മൊത്തം ഒരു സഞ്ചാരം നടത്തണം കേട്ടോ ?

    • @Malayanma_Vision
      @Malayanma_Vision  2 роки тому

      നന്ദി ഒരുപാട് തീർച്ചയായും ഇന്ത്യാ യാത്ര ചെയ്യും ആയുസും ആരോഗ്യവും ദൈവം നൽകിയാൽ

  • @unninair6452
    @unninair6452 2 роки тому +2

    Good
    Speak to present rani or raja about their
    History.
    4 or 5 royal families are there.
    Chirakal palace
    Neeleswaram palace etc.
    Please.show that also

    • @Malayanma_Vision
      @Malayanma_Vision  2 роки тому

      കോവിഡ് സമയം ആയിരുന്നതിനാൽ സന്ദർശനം കിട്ടിയില്ല ശ്രമിച്ചിരുന്നു

  • @ganeshbhogate1888
    @ganeshbhogate1888 Рік тому +1

    Thanks for information
    Nice

  • @sebusymphony
    @sebusymphony 2 роки тому +1

    കഴിഞ്ഞ മാസം അവിടെ പോയിരുന്നു.
    വിവരണം നന്നായിട്ടുണ്ട്.
    കുറച്ചു കൂടി ദൃശ്യങ്ങൾ ചേർത്താൽ രുചി കൂടും

    • @Malayanma_Vision
      @Malayanma_Vision  2 роки тому +1

      ഉറപ്പായും സാർ ഇനി കൂടുതൽ നന്നാക്കാം

  • @lincygeorge4347
    @lincygeorge4347 2 роки тому +1

    Very interesting

    • @Malayanma_Vision
      @Malayanma_Vision  2 роки тому

      🎉🎉🎉🎉🎉🎉🎉🎉🎉💐💐💐💐💐

  • @muneermonu1174
    @muneermonu1174 2 роки тому +1

    Good videos

  • @Funnyb-g2d
    @Funnyb-g2d 2 роки тому +1

    🌹super🌹

  • @radhakrishnana.p4745
    @radhakrishnana.p4745 2 роки тому +1

    ടിപ്പുവിന്റെ പാടയോട്ടകാലത്തു ടിപ്പുവിന്റെ വെപ്പാട്ടി ആകുകയും മകളെ കല്യാണം ചെയ്തു കൊടുത്തു എന്നും കേട്ടിട്ടുണ്ട്. ടിപ്പു പ്രാക്യുപകാരമായി ലക്ഷ ദ്വീപ് സമൂഹം അറക്കൽ ബീവിക്കൊടുത്തും എന്നുകേൾക്കുന്നു. അറക്കൽ ബീവി ധാരാളം ഹിന്ദുക്കളെ വധിക്കാനും മതം മാറ്റാനും ടിപ്പുവിനെ സഹായിച്ചിട്ടുണ്ട് എന്നും കേൾക്കുന്നു

    • @Malayanma_Vision
      @Malayanma_Vision  2 роки тому +1

      തെളിവുകൾ ഇല്ലാത്ത റൂമറുകൾ ആണത് എന്നാണെന്റെ അറിവ്

  • @sebusymphony
    @sebusymphony 2 роки тому +1

    ഷെയർ ചെയ്യുന്നു.

    • @Malayanma_Vision
      @Malayanma_Vision  2 роки тому +1

      ഒരായിരം നന്ദി സെബാസ്റ്റിയൻ സാർ വിലയേറിയ നിർദേശങ്ങൾക്കും പ്രോത്സാഹനത്തിനും

  • @pattintelokam..
    @pattintelokam.. Рік тому +1

    ഇവിടെ ടിക്കറ്റ് ഇല്ലേ..

  • @kavithavijayakumar2590
    @kavithavijayakumar2590 2 роки тому +1

    👍👍

  • @emveedon
    @emveedon 2 роки тому +1

    അവിടെ പോകാതെ തന്നെ അറക്കൽ കൊട്ടാര മൂസിയം നേരിട്ട് കണ്ട പ്രതീതി

    • @Malayanma_Vision
      @Malayanma_Vision  2 роки тому

      💐💐💐💐💐🎉🎉🎉🎉😇😇😇😇

  • @josephfci
    @josephfci Рік тому +2

    ചരിത്രം പഠിക്കുക.അറക്കൽ രാജവംശത്തെകുറിച്ചുള്ളസാമാന്യചരിത്രബോധമില്ലാത്തൊരാൾ... വെറുതെ ചുമരും ജനാലകൾളുംകെട്ടിടവുംകാണിച്ചതുകൊണ്ട്ആളുകൾക്ക് എന്ത് മനസ്സിലാകും?.ഈ പണിക്ക്.പോകുന്നതിന്.മു.ബ് അല്പം ചരിത്രംകൂടിപഠിച്ചിട്ട്ഇറങ്ങുക.ഭാവുകങ്ങൾ നേരുന്നു.

    • @Malayanma_Vision
      @Malayanma_Vision  Рік тому

      ഭാവുകങ്ങൾക്ക് നന്ദി