കഷണ്ടിയോടും , മുടി പോഴിച്ചിലിനോടും goodbye - ഈ ഒരു hair fibre ഉപയോഗിക്കൂ.. /waterproof Hair fibre💕

Поділитися
Вставка
  • Опубліковано 13 гру 2021
  • Hair building Fibre - ‎amzn.to/3INrvHJ
    Thanks for watching this video and
    ❤️ Please S U B S C R I B E for future updates..❤️
    ------------------------------------------------
    rosselections.com
    malayalamtube.com
    -----------------------------------------------
    Please Follow me on ! ❤️
    facebook : / ranislittleworld
    instagram : / ranislittleworld
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി
  • Навчання та стиль

КОМЕНТАРІ • 129

  • @ukmalayalirajankurian
    @ukmalayalirajankurian 2 роки тому +1

    Kollalo...thanks chechy 👏👏

  • @sherlyseraphine7122
    @sherlyseraphine7122 2 роки тому

    My dear Rani and Suresh super video thank you dears

  • @mleonm
    @mleonm 2 роки тому +2

    Kochu kuttiye pole chettan make over irkunne superb .. also can try L’Oréal hair spray with black or super black it’s also effective to give thickness

  • @bindu2092
    @bindu2092 2 роки тому +1

    Kavi udheshichathu polich

  • @sandhyarenjith9654
    @sandhyarenjith9654 2 роки тому

    very useful video... Rani hair trimmen use cheyyarundo? undengil oru video cheyyamo? nhan husbandinu vendi vangiyit use cheyyan pedichitt vechirikua.. Kure videos Kandu nokki..pakshe oru correct Information Kittiyilla..athil oro thickness undallo 3 mm, 6mm ennokke ...athanu doubt...ethu vecha l anu cheruthayi trim cheyyan pattuka ennoke tension...trim ayi kazhinh onnum cheyyan pattillallo

  • @sajinikp1440
    @sajinikp1440 2 роки тому

    Adipoli super 👍👍

  • @pavithrapr8753
    @pavithrapr8753 2 роки тому

    Ithu kollallo

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +4

    Karimazhi lover നേരത്തെ ചെയ്തിട്ടുണ്ട് ഇതിന്റെ വീഡിയോ

  • @syedfazil6128
    @syedfazil6128 2 роки тому

    Hi Rani.

  • @raviyasalamvlog9488
    @raviyasalamvlog9488 2 роки тому

    Hi maam 😍 supper😍👍👍👍👍👍👍👍

  • @miniaby6330
    @miniaby6330 2 роки тому

    Vowww, gud idea.. Sooper.🤝

  • @sujith.ssujith.s4260
    @sujith.ssujith.s4260 Рік тому

    Chilarkkk.kazhandy tanu super

  • @aneeshaani5650
    @aneeshaani5650 2 роки тому

    Superrrrrrrr chechi 👍👍👍👍

  • @Peter-kp2dg
    @Peter-kp2dg 2 роки тому

    Nice product

  • @mukeshpg121
    @mukeshpg121 2 роки тому

    നല്ല ചേട്ടൻ

  • @bijivarghese1767
    @bijivarghese1767 2 роки тому +1

    Looks cool on Suresh chettan !!!👏🏻

  • @sruthimoljuby2828
    @sruthimoljuby2828 2 роки тому +1

    Super 👍👍

  • @shaheerbathery2913
    @shaheerbathery2913 8 місяців тому

    ഉപകാരപ്പെട്ട വിഡീയോ....

  • @sarithak6760
    @sarithak6760 2 роки тому +1

    ചുള്ളൻ സുന്ദരൻ ആയി

  • @sprithasachisachi1792
    @sprithasachisachi1792 2 роки тому +3

    Nalla sampavam 😍

  • @IntotheWildscape
    @IntotheWildscape 3 місяці тому

    Super. Hair transplant business poliyumo

  • @susanjoy326
    @susanjoy326 2 роки тому

    Super

  • @The_black18
    @The_black18 2 роки тому

    I'm watching all your videos randomly

  • @abdashr1195
    @abdashr1195 2 роки тому

    Thickness undavumbol. Tholiyute adiyil thickness kurayum.. Kaalan varaan elupamavum..

  • @christocc3815
    @christocc3815 2 роки тому

    Good.

  • @abdussalamvellukuth8894
    @abdussalamvellukuth8894 2 роки тому +2

    Which is the colour ? , Medium brown, dark brown or Black

  • @minushamariaceline670
    @minushamariaceline670 2 роки тому

    Satinique scalp tonic help to regrow hair

    • @sangeethnk2154
      @sangeethnk2154 2 роки тому +1

      മാറ്റാമുണ്ടാകുമോ???

  • @sareenaharisworldhelp9587
    @sareenaharisworldhelp9587 2 роки тому +1

    Hlo gdftrnn dear

  • @anilaalwin6694
    @anilaalwin6694 2 роки тому +1

    Ente Rani cheechii, njan ippo naatil nu UK ilott Vanniitt, 3 months aavunne ullu. Hair loss nu kanakkillaa.... Thank you for the informative video

  • @nisanisay.1417
    @nisanisay.1417 2 роки тому +7

    രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു നന്നായിട്ടുണ്ട് വീഡിയോ ഞങ്ങളും ഇത് കാത്തിരുന്നതാണ് ഇങ്ങനെയൊന്ന് ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് വളരെ നന്ദി

  • @beemasidheek4171
    @beemasidheek4171 2 роки тому +1

    Chechi njan oru arivu chodichotte... ente husinu nalla thick mudiyayirinnu.. gulfil poyi ellam poyi... kudumpatthu aarkkum paramparyamayi kashandi ella..... doctere kanan pokuvaanu.... mudi natural aayi kilikkan mintop use cheythal mudi kilirtthu varumo.... athu nirthumpol veendum mudi pozhiyumo

  • @Ancyjenny
    @Ancyjenny 2 роки тому

    Super chechi👍

  • @nishathankachan268
    @nishathankachan268 2 роки тому +1

    Suresh chettan allengilum sundarananu

  • @kidskids7476
    @kidskids7476 2 роки тому

    kollaallo

  • @spicedup4726
    @spicedup4726 2 роки тому +3

    Hair is a jewelery for the People 👍

  • @deepasunildeepasunil6929
    @deepasunildeepasunil6929 2 роки тому

    Super sureshetta

  • @shylajajayan212
    @shylajajayan212 2 роки тому +1

    Wow.. adipoli ..nice video.....rani aa pavam sureshinte thalayilanu ella pareeshanavum alle....pavam ....😁😁
    pnne ithu ethra nal nilkum onnu parayamo .❤️❤️❤️

  • @pradeepkannatty9118
    @pradeepkannatty9118 Рік тому

    ചേച്ചി നല്ലൊര് ഫാമിലി എൻറർടൈൻമെൻ്റ്

  • @magicmomentsmedia9371
    @magicmomentsmedia9371 2 роки тому

    Chechy ithu nanjal ake varuthi kedakum

  • @aksamaria1342
    @aksamaria1342 2 роки тому +1

    ❤️👍

  • @rafipetsandbirds9556
    @rafipetsandbirds9556 9 місяців тому

    ഇട്ടതിനു ശേഷം fiber hair hold spray available ആണ് അത് കൂടി അടിച്ചാല്‍ വെള്ളം ആയാലും പെട്ടന്ന് പോവില്ല

  • @annsworld7331
    @annsworld7331 2 роки тому +2

    Chechi , I think that product is lot of chemical and can cause skin problems

  • @salinithanal1227
    @salinithanal1227 2 роки тому

    Rani Chechi, can use this product in eyebrows

  • @cappellasouls9711
    @cappellasouls9711 2 роки тому

    👍🏻👍🏻👍🏻❤❤❤

  • @thomaskjoy9794
    @thomaskjoy9794 Рік тому

    Ippo amzon il satham illa llo

  • @abykuriakose9341
    @abykuriakose9341 2 роки тому

    There are only few perfect heads and the rest are covered with hair. So why worry

  • @viswathvishu2257
    @viswathvishu2257 2 роки тому

    Chechi hair spray adikkande

  • @sayedpinky
    @sayedpinky Рік тому

    ചേച്ചി പ്രോഡക്റ്റിന്റ പേര് പറയൂ അതോടൊപ്പം ഹെയർ സ്പ്രൈ ഏതാണ് വാങ്ങേണ്ടത് എന്ന് പറയൂ പിന്നെ ഇത് ഉപയോഗിച്ചാൽ സൈഡ് എഫെക്ട് മുടികൊഴിയുമോ

  • @anverhuss..
    @anverhuss.. Рік тому

    ഇത് കൊള്ളാം ചേച്ചി സൈഡ് എഫെക്ട് ഉണ്ടാവുമോ ഇത് ഒരു പ്രാവശ്യം ചെയ്താൽ എത്ര സമയം നില്കും മുടി വാഷ് ചെയുമ്പോൾ അടർന്നു പോരുമോ

  • @bincydicruz4602
    @bincydicruz4602 6 днів тому

    ഞാൻ ഉപയോഗിച്ച്. ഉപയോഗിക്കുമ്പോൾ ഗ്യാപ്പൊന്നും കാണുന്നില്ല. പക്ഷേ രണ്ടു ദിവസം കഴിയുമ്പോൾ ഉള്ള മുടി പൊളിഞ്ഞു പോയി 😢

  • @storymaker_____
    @storymaker_____ Рік тому

    nte hair nte crown area ill oru cheriya coin shape ill pooittund ith use cheyyam allee Side effects vallom varumo. naatil vangan kittunna link undo

    • @ranissaltandpepper
      @ranissaltandpepper  Рік тому

      Amazon nokkumo…test ചെയ്ത ശേഷം ഉപയോഗിക്കുക

  • @shihab4869
    @shihab4869 5 місяців тому

    കുളിക്കുമ്പോൾ പോയാൽ ഡെയിലി ഉപയോഗിക്കണം അല്ലേ

  • @shihab4869
    @shihab4869 5 місяців тому

    Price yethara medam

  • @sumeshko
    @sumeshko Рік тому +2

    എവിടെ വാങ്ങാൻ കിട്ടും

  • @sajithasajitha2255
    @sajithasajitha2255 2 роки тому +2

    Ithu etra nal nilkum

  • @brijisureshbrijisuresh2559
    @brijisureshbrijisuresh2559 2 роки тому

    സുരേഷ് ഭായ് അടിപൊളി

  • @subinsubi0323
    @subinsubi0323 2 роки тому

    Viyarthu kazhinjhalum helmet vechalum idhu pogumo please replay 🙏🏿🙏🏿🙏🏿

  • @SRKR479
    @SRKR479 2 роки тому +7

    I have been using for 3 years.. Amazing 😎

    • @shijolal9083
      @shijolal9083 2 роки тому

      product name

    • @akhiltabraham6717
      @akhiltabraham6717 Рік тому

      Company etha?

    • @SRKR479
      @SRKR479 Рік тому +3

      ഞാൻ കബോക്കി ആണ് യൂസ് ചെയ്യാറ്.. ആദ്യം ഇത്തിരി ബസ്‌മം ഇട്ട് മുടി വേണ്ടപോലെ നിർത്തും. എന്നിട്ടു ഫൈബർ ഇടും.. എന്നിട്ട് സ്പ്രേ അടിച്ചു ലോക്ക് ചെയ്യും.. ഒരു കുട്ടിക്കും മനസ്സിലാവില്ല ഫൈബർ ആണെന്ന്..

    • @akhiltabraham6717
      @akhiltabraham6717 Рік тому +1

      @@SRKR479
      Thanks bro.
      Spray etha use cheyune?

    • @SRKR479
      @SRKR479 Рік тому +1

      @@akhiltabraham6717 gatsby

  • @sujith691
    @sujith691 5 місяців тому

    Kulikumbo pokile

  • @kodungallurmuziriskodungal1947
    @kodungallurmuziriskodungal1947 2 роки тому

    Spray cheyyande appo

  • @NikhilKumar-xr9oy
    @NikhilKumar-xr9oy 2 роки тому

    ചേച്ചി തലയുടെ മുൻഭാഗത്തു ഉള്ള മുടി full പോയി

  • @Mychannel-lh7gl
    @Mychannel-lh7gl 2 роки тому +3

    How can we wash it?
    Any side effects?

    • @ranissaltandpepper
      @ranissaltandpepper  2 роки тому

      kulikkumbol povum....side effect depends.....ororutharkkum oro reethiyil alle...test cheythu nokkanam

    • @Foodies_county
      @Foodies_county 2 роки тому +1

      Chechi viyarthaal olichu varumo?

  • @silpasisira1652
    @silpasisira1652 Рік тому +1

    Viyarthal povumo chechi

  • @divyapp8205
    @divyapp8205 2 роки тому

    Mam.. Ith mudi kozinju pokilalo ullath....

  • @hyrinsworld9669
    @hyrinsworld9669 6 місяців тому

    ഇത് ഒരു പ്രാവശ്യം ചെയ്താൽ എത്ര ദിവസം കിട്ടും.... കുളിക്കുമ്പോഴോ...

  • @akshay1737
    @akshay1737 Рік тому

    മഴ പയ്യ്താൽ തീർന്ന്

  • @vigneshvinod3720
    @vigneshvinod3720 Рік тому

    Hair valarumo🥺

  • @vishnu60017
    @vishnu60017 Рік тому

    Eee suresh aaranu

  • @jonsnow6387
    @jonsnow6387 2 роки тому +1

    മഴ കൊണ്ടാൽ എന്ത് പറ്റും

  • @rahulnathpg2910
    @rahulnathpg2910 4 місяці тому

    വിയർത്താൽ പോകുമോ?

  • @presennababu6507
    @presennababu6507 2 роки тому

    Suresh chullan ayallo!!!!

  • @aabaaaba5539
    @aabaaaba5539 2 роки тому

    നനഞ്ഞാൽ പോയില്ലേ എല്ലാം.

  • @nishajayachandran5657
    @nishajayachandran5657 2 роки тому +2

    Rani, അത് സുരേഷ് പറഞ്ഞത് correct. സുരേഷിന്റെ glamour ന് എന്തെങ്കിലും കുറവ് സംഭവിച്ചാൽ rani മാത്രം ആണ് ഉത്തരവാദി.. 😄😄എന്തായാലും ചെയ്തു കഴിഞ്ഞപ്പോ സുരേഷിനു glamour കൂടി ❣️❣️നല്ല product ആണല്ലോ. Add കണ്ടിട്ടുണ്ട്. Wash ചെയ്യുമ്പോ എങ്ങനെ ആവും? അതോ കുറച്ച് നാൾ നിൽക്കുമോ?

    • @ranissaltandpepper
      @ranissaltandpepper  2 роки тому

      kulikkumbol povum

    • @King-zs4jq
      @King-zs4jq Рік тому

      സുരേഷിന് ഗ്ലാമറില്ലാത്തത് കൊണ്ട് കുഴപ്പമില്ല

  • @adithyanj8903
    @adithyanj8903 2 роки тому +1

    Age limit undo chechi? ella agil ullavarkkum apply cheyyan pattumo?

  • @Thrissurkaarangedi
    @Thrissurkaarangedi 4 місяці тому

    തല വിയർത്താൽ olichu povumo

    • @ranissaltandpepper
      @ranissaltandpepper  4 місяці тому

      ഇല്ല. ..കുളിച്ചാൽ പോകും

  • @carechannel7721
    @carechannel7721 2 роки тому

    ചേച്ചി fiber മുടിയിലാണ് ഇടേണ്ടത് ത🙄ലയിലല്ല

  • @omanakuttanek2977
    @omanakuttanek2977 Рік тому

    നന്നായി കഷണ്ടി ഉള്ളവർക്ക് പറ്റുമോ

  • @athulkrishna-bu3ss
    @athulkrishna-bu3ss 11 місяців тому

    എത്ര നേരം ഉണ്ടാകും ഇത്?

    • @ranissaltandpepper
      @ranissaltandpepper  11 місяців тому +1

      കുളിക്കുന്നത് വരെ

  • @thomaskjoy9794
    @thomaskjoy9794 2 роки тому

    Viyarkkumbol ithu ilaki poko

    • @ranissaltandpepper
      @ranissaltandpepper  2 роки тому

      അങ്ങിനെയൊന്നും പോവില്ല ....കുളിക്കുമ്പോൾ പോകും

    • @thomaskjoy9794
      @thomaskjoy9794 2 роки тому

      @@ranissaltandpepper ഇതിലു തലയിൽ ലാസ്റ്റ് സ്പ്രേ അടിക്കണം എന്ന് പറയുന്നില്ലേ അത് എന്താ..

    • @ranissaltandpepper
      @ranissaltandpepper  2 роки тому

      Settings spray

  • @presanthrono8484
    @presanthrono8484 8 місяців тому +1

    കുറെ പ്രാവശ്യം പെണ്ണ് കാണാൻ പോയപ്പോ എന്നെ സഹായിച്ചത് ഹെയർ ഫൈബർ ആണ് പക്ഷെ വെള്ളം നനഞ്ഞാൽ പോകുമായിരുന്നു.... ഇതെങ്ങനാ ഒന്ന് രണ്ടു ദിവസം ഒക്കെ നിക്കുമോ...

    • @pallotty
      @pallotty 7 місяців тому

      എന്നിട്ടു പെണ്ണ് കിട്ടിയോ

    • @presanthrono8484
      @presanthrono8484 7 місяців тому

      @@pallotty yes മുടി കുറ്റി ആക്കി എന്നാ പറഞ്ഞത്.. മുടി ഉണ്ട് എന്നു കാണിക്കാൻ ഹെയർ tatoo ചെയ്തു.. Pigmentation ചെയ്തു

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому

    Price..?

  • @sarojabair1569
    @sarojabair1569 2 роки тому +1

    അലർജി ഉണ്ടാകുമോ. വെള്ളം നനയുമ്പോൾ പോകുമോം.

    • @ranissaltandpepper
      @ranissaltandpepper  2 роки тому

      കുളിക്കുമ്പോൾ പോവും....അല്ലാതെ സാധാരണ ഗതിയിൽ വെള്ളം വീണാൽ പോവില്ല

    • @ubaidubaid9825
      @ubaidubaid9825 2 роки тому

      സ്ഥിര ഉപയോഗിക്കാൻ പാടില്ല ബാക്കിയുള്ള മുടി കൂടി പൊഴിഞ്ഞു പോകും ഇത് വല്ലപ്പോഴുമേ ഉപയോഗിക്കാം

  • @thomaskjoy9794
    @thomaskjoy9794 2 роки тому +2

    Ithu ittathinu ശേഷം ഹെൽമെറ്റ്‌ വക്കാൻ പറ്റോ

    • @ranissaltandpepper
      @ranissaltandpepper  2 роки тому

      Yes

    • @sumeshko
      @sumeshko Рік тому

      ഇത് വാങ്ങാൻ കിട്ടുന്ന കോൺടാക്ട് നമ്പർ ഒന്ന് തരുമോ ചേച്ചി

    • @sumeshko
      @sumeshko Рік тому

      വളരെ നന്ദിയുണ്ടാവും ഇത് വാങ്ങാൻ കിട്ടുന്ന കോൺടാക്ട് നമ്പർ ഒന്ന് തരുകയാണെങ്കിൽ

  • @m.naysha1163
    @m.naysha1163 2 роки тому +1

    മുഖത്തേക്ക് ഇറങ്ങി വരികയില്ല പിന്നെ കയ്യിലും തുണിയിൽ ഒക്കെ പറ്റുമോ

    • @ubaidubaid9825
      @ubaidubaid9825 2 роки тому

      മുടിയിൽ മാത്രം പിടിക്കാത്ത ഉള്ളൂ പെട്ടെന്ന് അറിയത്തില്ല അത്രയ്ക്ക് ഒറിജിനാലിറ്റി ഉണ്ട് കയ്യിൽ ആവില്ല

  • @shinijoseph7849
    @shinijoseph7849 2 роки тому +2

    അവസാനം ഉള്ളത് പോകുമോ ചേച്ചീ🙄🙄

  • @imbichithangal5962
    @imbichithangal5962 2 роки тому

    കാറ്റത്ത് പറന്നു പോവുമോ...?

  • @muralibawabawamurali7004
    @muralibawabawamurali7004 10 місяців тому

    ഇത് കഴുകി കളയുമ്പോൾ പോകില്ലേ..കുളിക്കുമ്പോൾ.

  • @_Dharshana_s
    @_Dharshana_s Рік тому +1

    Hairtransplant ⚡