✂️കോലം മാറി!!😂 long hair cut too short🙄 കഴുത്തൊപ്പം മുടി വെട്ടിയപ്പോൾ😱 ഇതിന്റെ വല്ല ആവിശ്യം ഉണ്ടായ😮

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 166

  • @divyaanil4602
    @divyaanil4602 2 місяці тому +52

    അടിപൊളി look ആയി. പിന്നെ റോഷു പറഞ്ഞത് പോലെ ഇത്ര long hair മുറിഞ്ഞു വീഴുന്നത് കാണുമ്പോ നെഞ്ചിൽ ഒരു പടപടപ്പ്

  • @akhilaakku14
    @akhilaakku14 2 місяці тому +4

    Chechi ore lipstick vedio cheyummo, non drying, smudge proof,long lasting ullade

  • @rekhaat831
    @rekhaat831 2 місяці тому +4

    Parlour ൽ നിന്നു Hair Set ചെയ്തു തരുന്നത് ഒരു പ്രാവശ്യം കുളിക്കുമ്പോൾ തന്നെ പോയി കിട്ടും.... അനുഭവം ഗുരു... പോയില്ലെങ്കിൽ ഇയാളുടെ ഭാഗ്യം.... New look👌👌👍

    • @Digitalcreator.00744
      @Digitalcreator.00744 2 місяці тому +1

      Avaru just set cheyune ne ullu, permanent aayi kidakanel, athinte treatment oke undallo.
      Ath thanne cheyth set cheyth idanam 3000 to 10000 vare ulla treatment und

  • @kavyakannan4703
    @kavyakannan4703 2 місяці тому +2

    നന്നായിട്ടുണ്ട് ചേച്ചി.. ലുക്ക്‌ ആകെ മാറി.. Love you 😘😘😘

  • @dhakshadhachu4644
    @dhakshadhachu4644 2 місяці тому +4

    Chechi ini hair nu nthokke care aano cheyyunne athokke video aayitt iduvoo... Njanum ente long hair damage aayond ithpole kazhuthoppam vettiyatha😢but enikk Long hair thanneya ishttam athkond ini nannayi valarthiyedukkanam ennund... Roshu chechi hair nu cheyyan pona remedies okke paranj video cheyyane please chechii... ❤

    • @nilalifestylesmalayalam
      @nilalifestylesmalayalam  2 місяці тому +3

      sure da namuk ഒരുമിച്ചു haire care ചെയ്യാം ന്താ ഹാപ്പി! !!

    • @dhakshadhachu4644
      @dhakshadhachu4644 2 місяці тому

      @@nilalifestylesmalayalam love u so much roshu chechi🥹🥰

  • @nikhila9642
    @nikhila9642 2 місяці тому +4

    Oru makeover idakk nallatha chechi ❤ you look so stylish and elegant in this hair cut ❤😘

    • @nilalifestylesmalayalam
      @nilalifestylesmalayalam  2 місяці тому +1

      Yes da 💕💕 namude confidence level kudum💕💕💕

    • @nikhila9642
      @nikhila9642 2 місяці тому

      @@nilalifestylesmalayalam ❤️❤️❤️🔥

  • @manjumurali3254
    @manjumurali3254 2 місяці тому +5

    Sooper aayi hair cut.ithaanu nallath ❤🎉

  • @mol637
    @mol637 2 місяці тому +1

    Chechi 3 month baby whitening oil etha.chechi dineshavelli oil undakiya videoil ath thechal 3 month babyk white skin avumo

  • @MinnuAju-sn4jd
    @MinnuAju-sn4jd 2 місяці тому +2

    Hair Care Challenge Start ചെയ്തോ with Nilas Herbs. കൂടെ ചെയ്യാം.

  • @fousiyafousi3533
    @fousiyafousi3533 2 місяці тому +6

    Roshunte ipoyulla skin care cheyyo❤❤

  • @user-gj6vd2nk3p
    @user-gj6vd2nk3p 2 місяці тому +2

    Super 👍 model look aayittundu

  • @anjubinu372
    @anjubinu372 2 місяці тому

    Ithu enthu haircut anu chechiye... Enthayalum nalla bhangi ipo kanan singer sitharachechiye pole

  • @rasiyaiqbal6
    @rasiyaiqbal6 2 місяці тому +17

    മോൾ നല്ല തടി കൂടി കേട്ടോ.. ഇപ്പോൾ തന്നെ തടി കൂടിയാൽ പ്രശ്നം ആവും കേട്ടോ..

    • @user-xi2oi1nr5i
      @user-xi2oi1nr5i Місяць тому +1

      Kunju kuttiye body shaming Cheyan nigalk nanam undo

    • @devika2545
      @devika2545 6 днів тому

      മോളുടെ കണ്ണിനു ചുറ്റും കറുപ്പ് വരുന്നു.. ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും..

  • @Sheejas.gSheejas.g
    @Sheejas.gSheejas.g 2 місяці тому +1

    നിങ്ങളുടെ വീഡിയോസുകൾ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്.❤ God bless you

  • @parvanamvideos
    @parvanamvideos 2 місяці тому +1

    തൃശൂർ എവിടെയാണ് parlour

  • @remadevi6884
    @remadevi6884 2 місяці тому +1

    വിഷമിക്കേണ്ട മുടി വീണ്ടും വളരും എനിക്കു മുട്ടോളം മുടി ഉണ്ടായിരുന്നു തലക്ക് ഒരു മേജർ സർജറി ചെയ്തത് കൊണ്ട് മുടി മൊട്ട അടിച്ചു ippol പഴയ പോലെ മുടിയിൽ ഒന്നും തെയ്ക്കാനും പറ്റില്ല അങ്ങനെ മുടി പൊഴിച്ചാൽ ആണു

  • @soniyajaison8636
    @soniyajaison8636 2 місяці тому +3

    Look polichu❤❤❤

  • @harithahari3143
    @harithahari3143 2 місяці тому +2

    Chechik cherunud chechi.💓Ammutty paruty 🥰

  • @sreeperiya6794
    @sreeperiya6794 2 місяці тому +6

    നന്നായിട്ടുണ്ട് രോഷൂ❤

  • @bencysebastian6012
    @bencysebastian6012 2 місяці тому

    damage hair ആയിരുന്നു എങ്കിൽ now straight Cut ചെയ്യുന്നതായിരുന്നു മുടിയുടെ ആരോഗ്യത്തിനു നല്ലത്

  • @rashmibabu9142
    @rashmibabu9142 2 місяці тому

    Stylish look
    Njan paranjirunile ende mudi curler use cheyth damage ayennu
    Idak bp okke kuranjirunu
    Enthanennareela mudiyude thickness nannay kuranju
    Njanum mudi vetti nannayi neelam kurachu

    • @nilalifestylesmalayalam
      @nilalifestylesmalayalam  2 місяці тому +1

      Ha da enik orma und to damage ayal pinne cut cheythu care cheyyanu better nnu enikum thonni 💕💕

  • @ushak.g587
    @ushak.g587 2 місяці тому +1

    Ippo adipoli aayi tto... 👍🏻

  • @sherinvarghese137
    @sherinvarghese137 2 місяці тому

    Pettannu thanne hair care challenge start cheyane

  • @vandanaraj3661
    @vandanaraj3661 2 місяці тому +1

    Ee mudi aanu bangiii...long hair nekkalum

  • @anuannun7547
    @anuannun7547 2 місяці тому +1

    Parukutty age ethra

  • @manjusaji6855
    @manjusaji6855 2 місяці тому

    നിങ്ങളെ എല്ലാവരെയും കാണുമ്പോൾ ഒരു സന്തോഷമാ. 🌹❤💞💞❤❤

  • @Digitalcreator.00744
    @Digitalcreator.00744 2 місяці тому

    Molku eye area darken aayit und.
    Urakkam ok aano.
    Kaaninu otthiri strain koduthal ingane varum

  • @premanrajan9994
    @premanrajan9994 2 місяці тому

    Hloo
    Orange and Carrot oil sale indo
    Undenkil vangan vendiyane
    Details parayane

  • @jaya3478
    @jaya3478 2 місяці тому

    Oily skin ullavark egne carrot oil pattum, pimples acne varum plsss share how to make brightening oil

  • @neetumukundan3020
    @neetumukundan3020 2 місяці тому

    Nala match und roshnik ee haircut!

  • @chithra7747
    @chithra7747 2 місяці тому

    Ammu nu hormon problem undo

  • @anuct7898
    @anuct7898 2 місяці тому

    എവിടെ ആണെന്ന് പറയുമോ... ഞാനും തൃശൂർ ആണ്

  • @rasiyaiqbal6
    @rasiyaiqbal6 2 місяці тому

    ഏതു പാർലറിൽ ആണ് പോയത്., നന്നായിട്ടുണ്ട്

  • @Rajani-qu5oc
    @Rajani-qu5oc 2 місяці тому

    Adipoliyayitund hair....❤
    Parukutty🥰🥰🥰🥰

  • @bismijesus5662
    @bismijesus5662 2 місяці тому

    Nalla resamund roshuuuuu❤❤❤

  • @anithasubeesh599
    @anithasubeesh599 2 місяці тому

    Make up ലുക്കിൽ ഇത് കാണാൻ അടിപൊളിയാ..

  • @parvathi9540
    @parvathi9540 2 місяці тому

    Adipoli aayittund❤️🔥

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 2 місяці тому

    റോഷു പൂച്ചകൾ ഇല്ലേ. കാണന്നില്ലല്ലോ

  • @RajeshkumarRajesh-jg8ud
    @RajeshkumarRajesh-jg8ud 2 місяці тому +1

    eyalkk nalla netti kayariyittund

  • @ranirani9153
    @ranirani9153 2 місяці тому

    Enikk chechiyude long hair Anu ishttam

  • @manjusanthuu1032
    @manjusanthuu1032 2 місяці тому

    Ammutty parootty😘😘😘 roshuu superr nalla hair style ❤️❤️

  • @subhanairvlog7
    @subhanairvlog7 2 місяці тому

    കൊള്ളാം എനിക്കിഷ്ട്ടപ്പെട്ടു

  • @mithracs8499
    @mithracs8499 2 місяці тому

    K diet follow cheyyipichudea

  • @bindumenon2236
    @bindumenon2236 2 місяці тому

    Nallathanu roshu... Bhangi undu🥰🥰🥰

  • @arathyrajeev1524
    @arathyrajeev1524 2 місяці тому

    Kidu look Roshini..❤🤩🥳

  • @jayachandrika8530
    @jayachandrika8530 2 місяці тому +6

    തനിക്ക് മാറ്റം വേണം എന്നു തോന്നി തന്റെ മുടി വെട്ടി അതിന് മറ്റുള്ളവർ എന്തിനു വിഷമിക്കണ o ആരും നെഞ്ചത്ത് അടിച്ചു കരയില്ല

    • @nilalifestylesmalayalam
      @nilalifestylesmalayalam  2 місяці тому +9

      ങേ ഇതു എന്തു കഥ 😂😂😂 ആരുപറഞ്ഞു അങ്ങനെ! !!

  • @itsmejaz9307
    @itsmejaz9307 Місяць тому

    ഞാനും ഇത്രയും cut ചെയ്ത്. Ipo 1.5 month avaray..1 inch above വളർന്നു..നേരത്തെ ചേച്ചിടെ അത്രയും ഉണ്ടായിരുന്നു..ipo njn weekly twice rose mary water use ചെയ്യുന്നു

  • @praveenawr7836
    @praveenawr7836 2 місяці тому +1

    Supr chechi ❤

  • @sayanamanesh5239
    @sayanamanesh5239 2 місяці тому +1

    Super aytinde

  • @neha33667
    @neha33667 2 місяці тому

    മൂത്ത മകൾ എത്ര ക്ലാസ് ഇല്ലാ പഠിക്കുന്നത്?

  • @Irfuzz257
    @Irfuzz257 2 місяці тому

    Nammalokka mude valaraade kashtapedunnu.neelamulla mude ingana cheydallo😢

  • @SANILASANITH-fg2tw
    @SANILASANITH-fg2tw Місяць тому

    Kidu❤

  • @nishashajar3657
    @nishashajar3657 2 місяці тому +1

    Nannayittund

  • @hasiamjath2944
    @hasiamjath2944 2 місяці тому

    അടിപൊളി ആയിട്ടുണ്ട് 🥰

  • @Sona_ninav
    @Sona_ninav 2 місяці тому +1

    Short hair super ayind💕😍

  • @krishnakumari9625
    @krishnakumari9625 2 місяці тому

    റോഷു .... അടിപൊളി ❤❤❤

  • @rashmibabu9142
    @rashmibabu9142 2 місяці тому +2

    Ellarem kandathil santhosham
    Next month up school teacherde psc exam anu. Nalla tension und. Atinidayl Roshunde video kanumbol oru santhosham

    • @nilalifestylesmalayalam
      @nilalifestylesmalayalam  2 місяці тому

      Uvvo
      deivam ellavida vijayavum nalkatte nannayi prepare cheyyu to 💕💕💕 god bless u dear

    • @rashmibabu9142
      @rashmibabu9142 2 місяці тому

      @@nilalifestylesmalayalam Thank you🙏

  • @noushatshowkat6139
    @noushatshowkat6139 2 місяці тому

    Chechi teenage pimples removal and hair care cheyo please please please please kure videosinte thazhe ittu but not one respond me please respond me please please please please please please 🥺🥺🥺🥺❤❤❤❤❤❤

  • @sandhyasaiju1213
    @sandhyasaiju1213 2 місяці тому +1

    നന്നായിട്ടുണ്ട്

  • @bindusivadas5076
    @bindusivadas5076 2 місяці тому

    Newlookil very very beautiful 👌👌👍👍❤️❤️

  • @snehalibin8778
    @snehalibin8778 2 місяці тому +1

    Super chechy nannayi cherunnund❤️❤️🥰

  • @manjusanthuu1032
    @manjusanthuu1032 2 місяці тому +1

    Wow polii 👍

  • @zareena-ou7it
    @zareena-ou7it 2 місяці тому

    Adipoliyatindddd

  • @geethushaji3824
    @geethushaji3824 2 місяці тому

    Nallathanu chechi

  • @rashmibabu9142
    @rashmibabu9142 2 місяці тому

    Ammootty de mudi nalla bhangiyund ❤

  • @akhilasuresh9185
    @akhilasuresh9185 2 місяці тому +1

    Nalla hair aaanu 😊

  • @rencysiraj7214
    @rencysiraj7214 2 місяці тому

    Kidu🎉

  • @anuanuse8003
    @anuanuse8003 2 місяці тому +2

    Chechik super ithaa long hair oru styleum ilaaa end dress ittalumm

  • @aiswaryam.j1867
    @aiswaryam.j1867 2 місяці тому

    Nalla rasind mudi vettiyit

  • @user-sg9sd7ge3p
    @user-sg9sd7ge3p 2 місяці тому

    ഇതാണ് ചേരുന്നത് റോഷു 🥰

  • @pratheeshak8835
    @pratheeshak8835 2 місяці тому +2

    Ithryum needa mudi yoke vetty vetty kalayaunu😚

  • @harithahari3143
    @harithahari3143 2 місяці тому

    Hi chechi.daily video edmo chechi

  • @user-mu1cw4jy2j
    @user-mu1cw4jy2j 2 місяці тому

    സങ്കടം തോന്നി റോസു പിന്നെന്താ നമുക്ക് വളർത്താം. ഇനി ഒരുമിച്ച് ഒരു ഹെയർ തുടങ്ങാം

  • @jubijubeena
    @jubijubeena 2 місяці тому +1

    Super ❤

  • @llakshmitv976
    @llakshmitv976 2 місяці тому

    Adipoli look ..❤😂🎉

  • @aradhyamariadavid9332
    @aradhyamariadavid9332 2 місяці тому +1

    Hiiiiiiiiiiiii chechikkuttiiiiiiiiiiiiii love you...

  • @rethikasuresh4406
    @rethikasuresh4406 2 місяці тому

    Nannaittundu

  • @MinnuAju-sn4jd
    @MinnuAju-sn4jd 2 місяці тому

    Hi Parutty

  • @user-xi2oi1nr5i
    @user-xi2oi1nr5i Місяць тому

    Enthinane egane body shaming cheyunne ee comment gall vayikkkumbo ee kochu kutti enthorum sangada pedum

  • @aswinkt3470
    @aswinkt3470 2 місяці тому

    Short hair super

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 2 місяці тому

    So beautiful chechi

  • @makingworld2118
    @makingworld2118 2 місяці тому

    Kullam but visham unde❤❤

  • @chaarusuvya6158
    @chaarusuvya6158 2 місяці тому +1

    Parlour ഏതാ ചേച്ചി??

  • @theeyilkuruthaval2480
    @theeyilkuruthaval2480 2 місяці тому +1

    ഈച്ച എല്ലാടത്തും ഉണ്ട്

  • @nafiashafeeq2432
    @nafiashafeeq2432 2 місяці тому

    Short hair aakiyadh nannayi cherunind...

  • @arsha145
    @arsha145 2 місяці тому

    Poli look❤

  • @chinthasreenivasan9782
    @chinthasreenivasan9782 2 місяці тому

    Superaittund

  • @ponnuani7432
    @ponnuani7432 2 місяці тому

    മുടി വെട്ടിയത് ഇഷ്ടമായി 👍🏻👌🏻

  • @adhilprogaming5272
    @adhilprogaming5272 2 місяці тому

    അമ്മു വല്ല്യ കുട്ടി ആയോ

  • @MinnuAju-sn4jd
    @MinnuAju-sn4jd 2 місяці тому +1

    Hair Spa, Protein Wash, Shahnaz Hot Oil Massage ഇത്രയും ചെയ്താൽ മതി ആയിരുന്നു. Hair ഇത്ര കളയണം ആയിരുന്നുവോ?

    • @nilalifestylesmalayalam
      @nilalifestylesmalayalam  2 місяці тому +2

      പാർലർ ട്രീറ്റ്മെന്റ് എനിക്ക് താല്പര്യം ഇല്ലായിരുന്നു ടാ പിന്നെ ഒരു makeover വേണം ന്ന്‌ തോന്നിയിരുന്നു 💕

    • @MinnuAju-sn4jd
      @MinnuAju-sn4jd 2 місяці тому

      @@nilalifestylesmalayalam Ok. പക്ഷെ ഇത് മുടിക്ക് പ്രശ്നം ഉണ്ടാക്കാത്തത് ആണ്. മുടിക്കായ വരെ പോകും. ഞാൻ പാർലർ നടത്തുന്നത് ആണ്. Nilas Herbs use ചെയ്യുന്നുണ്ട്. സൂപ്പർ Products ആണ് ❤️ ഈ ട്രീറ്റ്മെന്റ് പെട്ടന്ന് ഉള്ള മുടി കൊഴിച്ചിൽ splitance, പ്രശ്നങ്ങൾ മാറ്റും. അത് കഴിഞ്ഞു Nilas Herbs Use ചെയ്യാ. Super ആണ്. മുടിയുടെ പെട്ടന്ന് ഉള്ള Damages, Trip പോയതിന്റെ Damage ഒക്കെ നമുക്ക് പെട്ടന്ന് മാറ്റി നോർമൽ ലൈഫ് ൽ ക്ക് വരാം ലോ. അതാണ് ഞാൻ പറഞ്ഞത്.

    • @adhilprogaming5272
      @adhilprogaming5272 2 місяці тому

      ​@@MinnuAju-sn4jdഇത്രേം ചെയ്യുന്നതിന് rate എത്ര ആവും

    • @MinnuAju-sn4jd
      @MinnuAju-sn4jd 2 місяці тому

      @@adhilprogaming5272 Hair Spa 500 Starting. Hair കൂടുതൽ ഉണ്ടേങ്കിൽ rate കൂടും. Protien Wash - 500/- Shahnaz Hot Oil - 500/- ഞങ്ങൾ ടെ അവിടെ ഉള്ള Rate ആണ് പറഞ്ഞത്. പല സ്ഥലത്തും പല rate ആണ്.. ചിലയിടത്ത് ഇതിലും കുറയും. ചിലയിടത്ത് ഇതിനേക്കാൾ കൂടുതൽ വാങ്ങും.

  • @New_era2026
    @New_era2026 2 місяці тому

    Every 2 year since childhood I cuts my hair from long to short ,my hair is thick and fastly growing, i saw many like that, is this big deal ,I don't think, always one hair style for every season and fashion is boring ,lately light katti

  • @renjujacob1261
    @renjujacob1261 2 місяці тому +1

    Super

  • @manjusaji6855
    @manjusaji6855 2 місяці тому

    Super 💞❤❤

  • @ardraa7218
    @ardraa7218 2 місяці тому

    Adipolii

  • @smithasebastian4815
    @smithasebastian4815 2 місяці тому

    This is good ❤

  • @shajeenasuneer1723
    @shajeenasuneer1723 2 місяці тому +2

    Short hair nalla bangi ind

  • @user-pc4ul5bg7u
    @user-pc4ul5bg7u 2 місяці тому

    Adipoli ❤

  • @PameelaVinod-cp5dg
    @PameelaVinod-cp5dg 2 місяці тому

    Look adipoli 👌

  • @sharjinazayan
    @sharjinazayan 2 місяці тому

    Nalla match ude❤❤

  • @mariancreations8111
    @mariancreations8111 2 місяці тому

    Kollam❤️