Manjakkiliyude - K.J Yesudas - Sangeetha Sangamam 2001- Cochin

Поділитися
Вставка
  • Опубліковано 22 січ 2021
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    #KJYesudas #Manjakkiliyude #SainaArchives

КОМЕНТАРІ • 119

  • @rafeeqgramam3127
    @rafeeqgramam3127 2 роки тому +69

    ദാസേട്ടൻ്റെ പാട്ട് കേൾക്കാൻ മാത്രമല്ല
    അദ്ദേഹം പാടുന്നത് കാണാനും എന്തു രസമാണല്ലെ

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +68

    എത്രകേട്ടാലും മതിവരാത്ത ഹൃദ്യമായ മെലഡി🎧💓.രവീന്ദ്രൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ തന്നെ ദാസേട്ടൻ അത് ലൈവായി പാടിക്കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവമായി അത് മാറുന്നു🤗.2001-ലെ ഗുജറാത്ത് ഭൂകമ്പ ബാധിതർക്ക് സഹായം നൽകാനുള്ള ധനശേഖരണാർത്ഥം നടത്തപ്പെട്ട 'സംഗീത സംഗമത്തിൻ്റെ' ഓഡിയോ കാസറ്റ്📼 ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്...🎵📻🎵

  • @nasarmullassery
    @nasarmullassery 2 роки тому +55

    നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് ദാസേട്ടാ 🌹😍👍🌹🎤🎶🎵🎹

  • @pikachu98765
    @pikachu98765 3 роки тому +56

    ഇന്നത്തെ സിനിമയിൽ ഒരു പാട്ട് പെടാപ്പാട് പെട്ട് ഹിറ്റ് ആക്കുന്ന music directorsum പണ്ടത്തെ സിനിമയിൽ compose ചെയ്യുന്ന എല്ലാ പാട്ടുകളും hit ആക്കിയിരുന്ന music directorsum..
    Time has flew!!
    No more masters!!
    Just rookies!!

  • @miss_nameless9165
    @miss_nameless9165 3 роки тому +31

    എന്തൊരു ശബ്ദം....
    എന്റെ ദാസേട്ടാ😍😍
    രവീന്ദ്രൻ മാഷിന്റെ outstanding composition👌👌💕
    ഗിരീഷേട്ടന്റെ ചാരുത തുളുമ്പുന്ന വരികൾ😇❤️
    എല്ലാം ചേർന്ന ഒരു stunning Song!!

  • @arjunmnair7926
    @arjunmnair7926 3 роки тому +41

    രവീന്ദ്രൻ മാഷിന്റെ അപാര സംഗീതത്തിൽ ഏറ്റവും അധികം ഗാനങ്ങൾ പിറന്നിട്ടുണ്ടെങ്കിൽ അതിനു അമരക്കാരൻ ആകാൻ സാധിച്ചത് ദാസേട്ടന് തന്നെ ആയിരുന്നു💞🥰എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങൾ ആണ് രവീന്ദ്രൻ മാഷിന്റെ സംഗീത ജീവിതത്തിൽ ഉണ്ടായത്🙏❤

  • @Rajesh_KL
    @Rajesh_KL 3 роки тому +254

    സ്റ്റേജിൽ ദാസേട്ടന് ചുറ്റും കാണുന്ന വെളുത്ത ലൈറ്റ് അടിക്കുന്നത് ഞാൻ ആണേയ് 😍😍

    • @sooraj691
      @sooraj691 3 роки тому +5

      ആണോ കുഞ്ഞേ 😊☺️🤗🤗😍😍

    • @shynit5241
      @shynit5241 3 роки тому +3

      സത്യമാണോ 😲

    • @bbpoint2907
      @bbpoint2907 3 роки тому +2

      Amm ethra vayass undaarnu bro

    • @aakashsakku1255
      @aakashsakku1255 3 роки тому

      😍

    • @ajeesh7789
      @ajeesh7789 3 роки тому +3

      എനിക്കും തോന്നി... 😋

  • @abhishekmanikoth7126
    @abhishekmanikoth7126 2 роки тому +25

    രാജാമണി ചേട്ടന്റെ കണ്ടക്റ്റിങ് കാണാൻ തന്നെ എന്തൊരു ഭംഗി...
    രവീന്ദ്രൻ മാസ്റ്റർ × ദാസേട്ടൻ ❤

    • @ramshad_otp
      @ramshad_otp Рік тому +3

      രാജാമണി ചേട്ടൻ ഗ്രേറ്റ്‌... നമ്പർ വൺ മ്യൂസിക് കണ്ടക്ടർ ആണ് 💯💯💯

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 10 місяців тому +9

    അതി ഗംഭീരം ഈ ആലാപനം !! മലയാളികളുടെ സ്വന്തം ശബ്ദം...ഇതാണ് ഗന്ധർവ ശബ്ദം....

  • @lbcreations6514
    @lbcreations6514 3 роки тому +34

    ഇപ്പോഴും.. കല്യാണ വീട്ടിൽ ഉണ്ടാവാറുള്ള മനോഹരമായ ഒരു ഗാനം 🤩❤️#നൊസ്റ്റു ❤️

  • @akshay5672
    @akshay5672 3 роки тому +17

    കഴിഞ്ഞുപോയ കാലം ഒരുപാട് നല്ല ഗാനങ്ങൾ പിറന്നു വീണ മലയാള സംഗീതലോകം.. ഇനി ഇല്ല ആ വസന്തം 😔

  • @siji.s.reji6613
    @siji.s.reji6613 3 роки тому +27

    Dasettante voice😍😍 areee waaah

  • @kichublessen934
    @kichublessen934 3 роки тому +35

    ഇനിയും ഇതുപോലുള്ള പഴയ സ്റ്റേജ് സോങ്‌സ് പ്രെഫോമെൻസ് ഇടണേ saina music waiting

  • @vyshakvasudev5964
    @vyshakvasudev5964 3 роки тому +14

    ദാസേട്ടൻ , രവീന്ദ്രൻ മാഷ് Combo വല്ലാതെ വല്ലാതെ വല്ലാതെ miss ചെയ്യുന്നൂ...😕😕😕😢😢❤❤❤❤🙏🙏

  • @surendrankk8363
    @surendrankk8363 Рік тому +8

    ഞാൻ ഈ ഗാനമേള കാണുവാൻ പോയിരുന്നു.അത് ഒരു കാലം. ഗാനമേള കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് 18 കി.മീ. നടന്നു.

  • @sujithv2521
    @sujithv2521 3 роки тому +48

    സൈന മ്യൂസിക് ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👌👍

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 роки тому +10

    ഒരുപാട് സ്നേഹം തേടും മനസ്സിൻ പുണ്യയമായ്.....ഇജ്ജാതി വരികൾ ഇപ്പോൾ കേൾക്കാൻ കഴിയുമോ ?????രവീന്ദ്ര സംഗീതം ❤️❤️❤️❤️❤️❤️

  • @jayanandanporeri7794
    @jayanandanporeri7794 Рік тому +44

    രവീന്ദ്രൻ - യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന ഒരു പാട്ടും ഇഷ്ടമല്ല എന്ന് പറഞ്ഞ ജയചന്ദ്രനോട് ആദ്യമായി ഇഷ്ടക്കുറവ് തോന്നി

    • @annievarghese6
      @annievarghese6 Рік тому +5

      അദ്ദേഹം എന്തിനങ്ങനെ പറഞ്ഞത് അസൂയ ജയചന്ദ്രനും ഈപാട്ടാണോ സർക്കസ്സ്

    • @thesarasohrabi
      @thesarasohrabi 8 місяців тому +1

      He meant that these songs are unnecessarily made tough with classical... obviously this song is a very good melody....
      But some other music dirextors like MSV etc make good music without making them tough....

    • @PradeepKV-nh9gu
      @PradeepKV-nh9gu 5 місяців тому +2

      അയാൾക്ക് രവീന്ദ്രൻ ജീവിച്ചിരുന്നപ്പോൾ അത് പറയാനുള്ള ചങ്കൂറ്റം ഇല്ലാരുന്നു

    • @clearvision980
      @clearvision980 5 місяців тому +2

      രവീന്ദ്രൻ മാസ്റ്റർ അയാളെ കാര്യമായി ഗൗനിച്ചിട്ടില്ല. മാസ്റ്ററുടെ പാട്ടുകൾ പാടാനുള്ള കഴിവും ഇല്ലാ. അതന്നെ കാരണം

  • @arunkrishna3561
    @arunkrishna3561 3 роки тому +22

    1:59 സന്ധ്യേ😍😍😍

  • @sreelakshmisreelu6484
    @sreelakshmisreelu6484 3 роки тому +36

    ഇതൊക്കെ കേൾക്കുമ്പോൾ മാഷ് ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു😭

    • @user-nm3dz7td5c
      @user-nm3dz7td5c 3 роки тому +6

      ദാസിനെ പോലെ ഒരു lifestyle choose ചെയ്തിരുന്നെങ്കിൽ ഇപ്പോളും ഉണ്ടായിരുന്നേനെ രവീന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും

    • @sreelakshmisreelu6484
      @sreelakshmisreelu6484 3 роки тому

      @@user-nm3dz7td5c athe.. gireesh puthancheri raveendran master compo.. speechless..😍

    • @sobhiths8916
      @sobhiths8916 3 роки тому +5

      @@user-nm3dz7td5c ath valare satyam ann...dasettante soundin vendi ula food control thane ann pulide arogyathinte secret 🤗🤗

    • @Aparna_Remesan
      @Aparna_Remesan 3 роки тому +2

      @@sreelakshmisreelu6484 ഗിരിഷേട്ടൻ🙏🙏 രവീന്ദ്രൻ മാസ്റ്റർ.ഗിരിഷേട്ടൻ+വിദ്യാജി എത്ര ഹിറ്റസ് നമുക്കു സമ്മാനിച്ചു.

  • @sruthyjs8200
    @sruthyjs8200 3 роки тому +12

    Real 2 Legends🔥🔥🔥
    💝Dasettan & Raveendran mash💝

  • @abdulsalampa2348
    @abdulsalampa2348 3 роки тому +12

    Dasettan magic🙏🙏🙏

  • @prajeeshtk8728
    @prajeeshtk8728 3 роки тому +12

    Dasettan🔥🔥ravindran mash ♥🔥🎼

  • @rajeevkumar6812
    @rajeevkumar6812 2 роки тому +11

    ഗന്ധർവ്വ നാദം ❤️❤️❤️❤️

  • @jininkv
    @jininkv 3 роки тому +4

    Aaa kaalathilekk pokan kothiyaakunnu...
    Ithupolulla stage performance entha oru rasam

  • @joseph8239
    @joseph8239 2 роки тому +4

    I enjoyed 11 concerts of Das sar. Two times shared his stage. First concert Ponkunom church in Kerala. Next one Vasco in Goa. Nine concerts right here New York City.

  • @jomonthomas7623
    @jomonthomas7623 3 роки тому +11

    ഇതുപോലെ ഒരു ഒരു കാലം വരുമോ ഇനിയും

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +8

    Wow a classic enchantress 👍👌

  • @sherlockholmes8414
    @sherlockholmes8414 3 роки тому +20

    "Yesudasn open stagel padan arinjooda "ennu parayunne pullarokke ithu kelkunondo aavo?

    • @sobhiths8916
      @sobhiths8916 3 роки тому +15

      Puli padan thudagunath 1961ill ann anathe kalath recorder enatte phone recorderinte quality elaa....agane padi vana allinn open stagil padan ariyilla enn parayunavarod enth parayan😂😂😂

    • @sobhiths8916
      @sobhiths8916 3 роки тому +8

      Inathe singers even open stagil auto tune use cheyunund...pulide kalath orcastra oru tett patiyal kude full rerecord cheyanam..

    • @annievarghese6
      @annievarghese6 3 місяці тому

      അസൂയക്കാർ ക്കു യേശുദാസിനെ അപമാനിക്കില്ല എങ്കിൽ ഉറക്കം ശരിയാവില്ല വയറിളക്കവും വരും

  • @ashtamanmgu8945
    @ashtamanmgu8945 2 роки тому +4

    രവീന്ദ്രസംഗീതവും ഗന്ധർവ്വ നാദവും സംഗമിക്കുന്ന അവസ്മരണീയ നിമിഷം

  • @srutheeshsuresh4992
    @srutheeshsuresh4992 3 роки тому +6

    Expecting more vediya like this

  • @sreeragssu
    @sreeragssu 3 роки тому +17

    ഹരീഷ് അണ്ണന്‍ കേട്ടാ മതി ഈ പാട്ട് എക്സ്പ്രഷന്‍സ് ഇട്ട് ഒരു വഴി ആക്കും

    • @vyshakvasudev5964
      @vyshakvasudev5964 3 роки тому +3

      😂

    • @akhilcpz
      @akhilcpz 2 роки тому +7

      ഈ പാട്ടിന്റെ മരണമായിരിക്കുമത്..

    • @hariparavoor566
      @hariparavoor566 Рік тому

      ഹരീഷ് പാടുകയല്ലോ, പാട്ട് പറയുകയല്ലേ!!

    • @gokuldasgokuldas1863
      @gokuldasgokuldas1863 Рік тому

      ഈ പാട്ട് കേട്ട് കൊണ്ട് കമൻറ് വായിച്ചപ്പോൾ താങ്കളുടെ ഹരീഷ് എന്ന് കേട്ടപ്പോൾ കുടിക്കുന്ന വെള്ളത്തിൽ മണ്ണെണ്ണ ആയ പോലെ ആയി പോയി

    • @srklover1709
      @srklover1709 10 місяців тому +1

      Avanoru knappananu

  • @rinsonjose5350
    @rinsonjose5350 2 роки тому +11

    മാസ്റ്ററും ദാസേട്ടനും.!❤️

  • @sabulalrs6343
    @sabulalrs6343 Рік тому +2

    Oru rakshayum illa . Onnum parayaan pattaatha aalaapanam . Great ...

  • @ghalibmahmudlaskar5980
    @ghalibmahmudlaskar5980 2 роки тому +3

    Most Respected All Time Great Artist and Living Legend Most Respected Shri Yesudas is really a jovial artist because the way he smiled at the Music conductor 😂 it seems as if his sole aim is to keep people like us happy and cheerful and to be free from day to day tensions and anxieties this is what I feel😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @Anu-gy4yj
    @Anu-gy4yj 3 роки тому +30

    ഗിരീഷ് പുത്തഞ്ചേരി. രവീന്ദ്രൻ മാസ്റ്റർ. യേശുദാസ് AK ലോഹിതദാസ് ❤❤❤🔥🔥🔥

  • @shuhaibshaabzz282
    @shuhaibshaabzz282 2 роки тому +3

    Raveendra mash nda music um yesudas sir nda inayum ayapole paat vera level ayi

  • @kavyap.r496
    @kavyap.r496 3 роки тому +1

    Saina ishtam ❤️❤️❤️

  • @RAAVAN-nw8ir
    @RAAVAN-nw8ir 2 роки тому +5

    Dasettan

  • @josepynadath809
    @josepynadath809 3 роки тому +2

    Super 👍

  • @koojaztrain7311
    @koojaztrain7311 3 роки тому +18

    ലാലേട്ടനും, ദാസേട്ടനും ഒരുപോലെയുണ്ട്.... കന്മദം....

  • @sathyanathanmenon7778
    @sathyanathanmenon7778 11 місяців тому +2

    Gireesh Puthenjery's word power ❤❤❤

  • @shinasp.n8628
    @shinasp.n8628 2 роки тому +2

    Enth rasaitta padunne.. Feel in its heights

  • @healthtravelvlog6962
    @healthtravelvlog6962 2 роки тому

    Amazing

  • @onattudeshamofficial
    @onattudeshamofficial Рік тому +2

    1:53line is awesome,🥰🥰🥰

  • @bijeshthottathil1669
    @bijeshthottathil1669 Рік тому

    Super sir

  • @musicallyamal20
    @musicallyamal20 11 місяців тому +2

    രാജാമണി സാർ ❤

  • @iamvineethvs
    @iamvineethvs Рік тому +3

    ശബ്ദം 🙏🙏🙏

  • @parvathymenon90
    @parvathymenon90 6 місяців тому

    The way mash admires das sir while singing ❤❤❤❤

  • @broadband4016
    @broadband4016 Рік тому +1

    Raveendran,and Johnson gave different styles for composition for film songs diverting from our old customery styles

  • @shibinsidharth4233
    @shibinsidharth4233 3 роки тому +3

    ❤️

  • @kishorek8832
    @kishorek8832 Місяць тому

    സാർ ഗന്ധർവൻ തന്നെ 😊💕💕💕💕💕💕💕💕💕💕💕💕💕

  • @user-er7ix8nk8h
    @user-er7ix8nk8h 5 місяців тому

    Gireesh puthancheri❤

  • @abbeeapen4162
    @abbeeapen4162 Місяць тому

    Rajamani Ji, 🙏🙏🙏

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +6

    2 lgnds

  • @midhunmd5369
    @midhunmd5369 3 роки тому +3

    ഈ സംഗീത സന്ധ്യ ഫുൾ എപ്പിസോഡ് ഇടാമോ

  • @anishmathew8495
    @anishmathew8495 Рік тому +1

    Dasettanum Ravindran Mashum. Maha bhagyam

  • @SreekanthS-kp5ot
    @SreekanthS-kp5ot 3 роки тому +8

    Raveendran master an aristocratic musician🙏🙏🙏

  • @akhil7941
    @akhil7941 3 роки тому +6

    1:53 👌

  • @jayasankarm3691
    @jayasankarm3691 11 місяців тому

    . രവീന്ത്രൻമാഷ്.... തീരാനഷ്ട്ടം ....

  • @mallutimes5992
    @mallutimes5992 Рік тому +1

    Rajamani siralle thalam pidikkunnathu🥰

  • @NilaMalayalam
    @NilaMalayalam 3 роки тому

    👌🏻👌🏻👌🏻👌🏻🥰

  • @anandusabari8556
    @anandusabari8556 5 місяців тому

    The great raveendran mash and dhasetta ❤

  • @sooraj2405
    @sooraj2405 Рік тому

    മാഷ് 💕

  • @VRENDesi
    @VRENDesi 3 роки тому +2

    Pippichan Master RIP. (Tablist) Innu marichu.

  • @shinasp.n8628
    @shinasp.n8628 2 роки тому +1

    Ee patt epoyum njan padum..

  • @saishankarpb9987
    @saishankarpb9987 3 роки тому +1

    Pakaram vekkan pattatha combo

  • @abhin_
    @abhin_ Рік тому

    Full focus on Raveendran Mash ❤️❤️🥰

  • @santhoshprabhakaran2548
    @santhoshprabhakaran2548 Рік тому +1

    Dasetta

  • @vishnuvardhanp0422
    @vishnuvardhanp0422 6 місяців тому

    Rajamani sir 🙏🏻raveendran mash 🙏🏻das sir😘😘😘😘🙏🏻

  • @sachinmenon150
    @sachinmenon150 Рік тому +1

    Raveendran master ❤️

  • @jithinkrishna5527
    @jithinkrishna5527 3 роки тому +1

    Ithile vere song undo

  • @Sid_R_
    @Sid_R_ 3 роки тому +6

    💖💖💖... 4:32

  • @musicallyamal20
    @musicallyamal20 11 місяців тому +1

    04:34 Dasettaaaaa

  • @lissybinu280
    @lissybinu280 2 роки тому

    Ithu vellettante pattan

  • @thcannabimon9390
    @thcannabimon9390 Місяць тому

    രവീന്ദ്രൻ മാസ്റ്ററുടെ SWAG 🔥 >>> ദാസേട്ടൻ്റെ പാട്ട് ❤

  • @user-uu3gc9lc1p
    @user-uu3gc9lc1p 2 роки тому +8

    ദാസേട്ടന് അന്ന് 60 വയസ്സ് 🙄

  • @onattudeshamofficial
    @onattudeshamofficial Рік тому +2

    Kerala actors
    Mohanlal vs Mammootty
    Tamil actors
    Kamal vs Rajani
    Kerala singers
    Yesudas only
    Tamil singers
    Yesudas vs SPB

  • @kumark-de9tn
    @kumark-de9tn Рік тому

    മഞ്ഞിഞ്ചിരകുള്ളവെള്ളരിപ്രവെ karoke

  • @AVyt28
    @AVyt28 Рік тому

    തുടക്കത്തിൽ ചെറിയൊരു തെറ്റ് out of sync പോലെ എനിക്ക് തോന്നി... ശരിയല്ലേ?

  • @reghunathnair4094
    @reghunathnair4094 Рік тому +1

    Podai waste...Cash,panam thuttu

    • @Arjun-ej7fj
      @Arjun-ej7fj Рік тому +1

      than joli cheyunnath free aayitaano reghunatha

    • @reghunathnair4094
      @reghunathnair4094 Рік тому

      @@Arjun-ej7fj will not work once I realize that I can't do it anymore the way I was doing it in the past..

  • @vaisakhkm2876
    @vaisakhkm2876 Рік тому