Meeshoൽ Packing Job എല്ലാവർക്കും വീട്ടിലിരുന്ന് ചെയ്യാം | 15000 രൂപ Direct Bankൽ കിട്ടും

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 2,2 тис.

  • @MiniNavaneeth
    @MiniNavaneeth 4 місяці тому +93

    ഞാൻ ഒരു വീട്ടമ്മ ആണു എനിക്കും പാക്കിങ് ജോബ് ചെയ്യാൻ താല്പര്യം ഉണ്ട് ❤❤

  • @SIMNASF
    @SIMNASF 4 місяці тому +99

    വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ എനിക്കും താല്പര്യം ഉണ്ട് first time ആണ് ഈ ചാനൽ കാണുന്നത്

  • @sinireghu6673
    @sinireghu6673 4 місяці тому +152

    വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ജോലിയാണ് ആവശ്യം സാധാരണ വീട്ടുമ്മ മാർക്ക് ഇത്‌ എങ്ങനെ ചെയ്യണം എന്നറിയില്ലല്ലോ അതിന് ഹെൽപ് ചെയ്യ് 🙏

  • @jessysabu1729
    @jessysabu1729 3 місяці тому +32

    ഞാൻ ഒരു ടീച്ചറായിരുന്നു ഇപ്പോൾ ജോലിക്ക് പോകുന്നില്ല എനിക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന ഒരു ജോലി തരാമോ🙏

  • @sunithaprakashprakash2636
    @sunithaprakashprakash2636 4 місяці тому +37

    വീട്ടിലെ ഇരുന്ന് എങ്ങിനെ എന്താണ് ചെയ്യേണ്ടത് എനിക്കും താൽപര്യം ഉണ്ട്

  • @shejipv3504
    @shejipv3504 4 місяці тому +9

    എല്ലാവർക്കും ഉപയോഗപ്രദമായ വീഡിയോയാണിത്.
    എല്ലാവർക്കും ഈ ബിസിനസ്സിൽനിന്നും വരുമാനമുണ്ടാക്കാൻ സാധിക്കട്ടെ.
    God bless you. 🙏🙏

  • @Simnashwinworld
    @Simnashwinworld 5 місяців тому +186

    വീട്ടിൽ ഇരുന്നു പാക്കിങ് ജോലിക് എനിക്കും താല്പര്യം ഉണ്ട് 🙏

    • @elelyonholygrace217
      @elelyonholygrace217 3 місяці тому +4

      എനിക്ക് താല്പര്യം ഉണ്ട്

    • @sainabasain
      @sainabasain 3 місяці тому +2

      എനിക്കും ഉണ്ട്.

  • @rumsanarumsana9347
    @rumsanarumsana9347 3 місяці тому +25

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നത്. എനിക്കും വീട്ടിൽ ഇരുന്ന് പാക്കിങ് ചെയ്യാൻ ഇഷ്ട്ടമാണ്.

  • @Arjuntechvlogger8078
    @Arjuntechvlogger8078 4 місяці тому +8

    ഞാനും ഒരു വീട്ടമ്മയാണ് എനിക്കും നിങ്ങൾ പറഞ്ഞ പാക്കിങ്ങ് ജോലിയിൽ താല്പര്യമുണ്ട്. മലപ്പുറം ജില്ലയിൽ മഞ്ചേരിയിൽ താമസം

  • @sujasanthosh9256
    @sujasanthosh9256 4 місяці тому +4

    ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്കും വീട്ടിലിരുന്നു പാക്കിംഗ് ജോലി ചെയ്യാൻ താല്പര്യമാണ് ❤

  • @Mubashira-g9v
    @Mubashira-g9v 5 місяців тому +24

    Hi ✋✋✋❤️❤️ചേച്ചി. കുറച് ദിവസം ഫോൺ കേടായി. വീഡിയോസ് എല്ലാം ഞാൻ കാണും.

  • @ayanabaiju6629
    @ayanabaiju6629 4 місяці тому +21

    എനിക്കുംവീട്ടിലിരുന്നുപാക്കിങ് ജോലി ചെയ്യാൻആഗ്രഹിക്കുന്നു വളരെഉപകാരപ്രദമായ വീഡിയോ നന്ദി അമ്മു

  • @AshaShivan-pu3xk
    @AshaShivan-pu3xk 5 місяців тому +123

    എനിക്കും packing job cheyan ആഗ്രഹമുണ്ട് .കിട്ടിയാൽ നന്നായിരുന്നു.

  • @ummusalmashaji7161
    @ummusalmashaji7161 4 місяці тому +71

    ഈ വീഡിയോ കണ്ടിട്ട് ആരെങ്കിലും അപ്ലൈ ചെയ്തവരുണ്ടോ . ഉണ്ടെങ്കിൽ ഇതിൽ കമന്റ്‌ ഇടണേ . ചെയ്യാൻ ആഗ്രഹമുള്ളവർക് അത് ഒരു പ്രചോധനമാവും.

  • @sajitha2089
    @sajitha2089 4 місяці тому +30

    വീട്ടിൽ ഇരുന്ന് പായ്ക്ക് ചെയ്യാൻ താൽപര്യം ഉണ്ട്. വീട്ടമ്മയാണ്.

    • @sajithaimmu2266
      @sajithaimmu2266 3 місяці тому

      എനിക്കും താല്പര്യമുണ്ട്

  • @DIY-crafted0
    @DIY-crafted0 5 місяців тому +26

    ഞാൻ ഇപ്പോഴാണ് കണ്ടത്. വളരെ നല്ല ഉപകാരമുള്ള വീഡിയോ. താങ്ക് യൂ.

  • @rasheedarasheeda293
    @rasheedarasheeda293 4 місяці тому +8

    ഞാൻ ഒരു വിട്ടമ്മാ ആണ് എനിക്ക് ഈ ജോലി ചെയ്യാൻ താല്പര്യം ഉണ്ട് അതിനു എന്താണ് ചെയ്യടാത്ത

  • @NishaAnish-kk3lm
    @NishaAnish-kk3lm 4 місяці тому +10

    എനിക്ക് വിട്ടിൽ ഇരുന്നു പായ്ക്ക് ചെയ്യാൻ ആഗ്രഹമുണ്ട്

  • @geethamg73
    @geethamg73 4 місяці тому +11

    Mam എനിക്കും ഈ work ചെയ്യാൻ താൽപ്പര്യം ഉണ്ട് എന്താ ചെയ്യേണ്ടത്

  • @munsheerarashee1659
    @munsheerarashee1659 4 місяці тому +6

    വീട്ടിലിരുന്ന് പാക്കിങ് ജോലി ചെയ്യാൻ എനിക്കും താൽപര്യം ഉണ്ട്

  • @noorjahanshareef6431
    @noorjahanshareef6431 4 місяці тому +8

    enikum thalparyamnd.veetil verude irikanu,endhegilum oru cheriya varumanam kittiyal big thanks.athrayum vishamamanu.mole kalyanam kazhicht kurach kadamnd

  • @sunisaju7600
    @sunisaju7600 4 місяці тому +4

    എനിക്കും വീട്ടിലിരുന്നു Packing ജോലി ചെയ്യാൻ താൽപര്യമുണ്ട്❤❤

  • @ushan5367
    @ushan5367 2 місяці тому +2

    മാഡം ഞാൻ ആദ്യമായിട്ടാണ് ഈ വിഡിയോ കാണുന്നത് വിട്ടി ലിരുന്നപായി ക്കിംഗ് ജോലി ചെയ്യാൻ താൽപ്പര്യമുണ്ട്❤❤❤❤

  • @DissyTm
    @DissyTm 4 місяці тому +4

    എനിക്ക് സ്റ്റിച്ചിങ് അറിയാം packi👍 ജോബിൻ എനിക്കും താത്പര്യം und

  • @binithagirish5218
    @binithagirish5218 4 місяці тому +91

    ഞാൻ ഒരു വീട്ടമ്മ ആണ്. ഒരു ജോലി കിട്ടിയാൽ ഉപകാരം ആണ്

  • @kunjuzworldkunjuz5032
    @kunjuzworldkunjuz5032 4 місяці тому +8

    Supper chechiii... useful vedio aaanu

  • @sheebajoseph7051
    @sheebajoseph7051 4 місяці тому +8

    എനിക്കും പാക്കിങ് ജോലി വേണം എന്ന് ആഗ്രഹം ഉണ്ട് കുറച്ചു ബുദ്ധിമുട്ട് ആണ് വാടകക്ക്‌ ആണ് കിടക്കുന്നത്

  • @homeyoutube544
    @homeyoutube544 4 місяці тому +17

    എനിക്ക് പാക്കിങ് ജോലി ചെയ്യാൻ താല്പര്യം ഉണ്ട്‌ ഞാൻ ഹൗസ് വൈഫ് ആണ് കൊല്ലം ആണ്

    • @anoopps6538
      @anoopps6538 3 місяці тому

      Enikkum njanum kollamanu

  • @Induz207
    @Induz207 5 місяців тому +6

    Endelum കിട്ടിയാല്‍ മതിയായിരുന്നു ❤

  • @Jasliya1965
    @Jasliya1965 4 місяці тому +16

    Veettil ഇരുന്ന് peking ചെയ്യാൻ yenikum thal പേര്യം ഉണ്ട്

  • @MaglinJoseph-z3t
    @MaglinJoseph-z3t 4 місяці тому +2

    എനിക്കും വീട്ടില്ലിരുന്നു പാക്കിങ് ജോലി ചെയ്യാൻ താൽപ്പര്യമുട് കിട്ടിയാൽ valare😌 നന്നായി രുന്നു

  • @AncyShanavas-y8z
    @AncyShanavas-y8z 4 місяці тому +52

    താല്പര്യം ഉണ്ട്.ജോലി കിട്ടുമോ

  • @Adv_mahesh
    @Adv_mahesh 5 місяців тому +11

    Daily 2 maniki notification varan waiting anu❤

  • @thasibilal-ht2hs
    @thasibilal-ht2hs 4 місяці тому +7

    Madam oru joli kittiyirunnenkil athrayum upakaram veetilirunn packing cheythukodukam

  • @sebutm3582
    @sebutm3582 3 місяці тому +3

    ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നെ 😍പ്രതീക്ഷിച്ചില്ല മീശോയിൽ ഇങ്ങനൊരു job ഉണ്ടെന്ന് 👍🏻tnx dear,, very useful vedio

  • @sandhya.suresh
    @sandhya.suresh 4 місяці тому +6

    ഒരു job കിട്ടിയാൽ ഉപകാരം ആയിരുന്നു

  • @dhanyamanojmanoj1730
    @dhanyamanojmanoj1730 4 місяці тому +1

    First time ആണ് ഞാൻ ഈ വീഡിയോ കാണുന്നത് എനിക്ക് packing ജോലി ചെയ്യാൻ താല്പര്യം ഉണ്ട്

  • @shibukmuhammed95
    @shibukmuhammed95 4 місяці тому +3

    വീട്ടിലിരുന്ന് Pack ചെയ്യാൻ ആട്രഹവുണ്ട്. ഇന്നാണ് ഞാൻ വീടിയോ കാണന്നത് '

  • @bijipradeep6360
    @bijipradeep6360 4 місяці тому +4

    Aarelum kittiyavarundo

  • @RA324S
    @RA324S 4 місяці тому +3

    ഫസ്റ്റ് ടൈം ആണ് ഈ ചാനല് കാണുന്നത്. താല്പര്യമുണ്ട്

  • @user-mq5jm3vn1
    @user-mq5jm3vn1 3 місяці тому +2

    എനിക്കും അങ്ങനെ വർക്ക്‌ ചെയ്യാൻ താല്പര്യം ഉണ്ട്

  • @presannasunil7376
    @presannasunil7376 2 місяці тому +1

    Yes എനിക്കും താല്പര്യം ഉണ്ട്

  • @arunnair4036
    @arunnair4036 5 місяців тому +6

    ഞാൻ. ആദ്യമായി. ആണ്. ഈ. വിഡിയോ. കാണുന്നത്. ഇനിയും. സ്ഥിരമായി. കാണും. മീഷോ. നല്ല. സൂപ്പർ. ആണ്. കുട്ടികൾ. സ്ഥിരം. സാധനം. വാങ്ങാറുണ്ടേ 👍👍👍👍👍👍

  • @binitharajesh2471
    @binitharajesh2471 4 місяці тому +3

    എനിക്കും വീട്ടിലിരുന്ന് പാക്കിംഗ് ചെയ്യാൻ താല്പര്യം ഉണ്ട് .മാഡം ഒരു ജോലി തരുമോ

  • @vijiviji6551
    @vijiviji6551 4 місяці тому +5

    Yes

  • @suharap8520
    @suharap8520 4 місяці тому +1

    ഞാൻ ഒരു വിട്ടമ്മ യാണ് നിങ്ങൾ പറഞ്ഞ പാക്കിങ് ജോലി ഇൽ എനിക്കും താല്പര്യം ഉണ്ട് എന്ത് cheyum😀

  • @reeshithacr295
    @reeshithacr295 4 місяці тому +2

    എനിക്കും താൽപ്പര്യം ഉണ്ട് 😊..
    ആദ്യം ആയിട്ട് ആണ് video കാണുന്നെ..
    New subscriber ആണ് ❤❤

  • @ShereenaSheri-n8c
    @ShereenaSheri-n8c 4 місяці тому +4

    എനിക്കും താല്പര്യം ഉണ്ട് പാക്കിങ്

  • @sudhakarank7782
    @sudhakarank7782 4 місяці тому +6

    Madam jan unde.packing eganeyane.kai konde Ano Ado computer packing Ano.

  • @allmovieshdscenes6742
    @allmovieshdscenes6742 4 місяці тому +9

    Enikkum veettil irunnu packing job cheyyan thalparyam unde sagayikkamo

  • @shamlashamla27
    @shamlashamla27 3 місяці тому +1

    ഞാനും ആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്കും വീട്ടിൽ ഇരുന്ന് പാക്കിങ് ജോബ് താല്പര്യം ഉണ്ട്. എത്താണ് അതിനു ചെയ്യേണ്ടത് പറഞ്ഞു തരുമോ ❤

  • @jinobasil9786
    @jinobasil9786 4 місяці тому

    ഞാൻ ഒരു വീട്ടമ്മ ആണ്... എനിക്കും ഒരു വരുമാനം വേണം... Thank u so much.... 🙏❤

  • @AsikSk-sh9qh
    @AsikSk-sh9qh 5 місяців тому +21

    Kail cash ilathe erikuna ennapole ulla pavagalku e give away oru help akate

  • @chachuvakuttysvlog4198
    @chachuvakuttysvlog4198 5 місяців тому +8

    എനിക്കും താൽപര്യമുണ്ട് .എറണാകുളം ജില്ലയിലാണ് താമസം

  • @arunimaanil8817
    @arunimaanil8817 4 місяці тому +7

    ഞാൻ ഒരു വീട്ടമ്മ ആണ് എനിക്കും പാക്കിങ് ന് താല്പര്യം ഉണ്ട്

  • @ismailpk3139
    @ismailpk3139 3 місяці тому +2

    Intrested❤

  • @MuraleedharanV-hi2ik
    @MuraleedharanV-hi2ik 4 місяці тому +1

    ജോലി,,എനിക്കും,,വേണം,,ഞങൾ,,രണ്ടുപേരും,,വീട്ടിലിരുന്ന്,,ജോലി,,ചെയ്യാം,,സഹായിക്കൂ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AYSHAMKMK-lt2zi
    @AYSHAMKMK-lt2zi 3 місяці тому +3

    Hi താല്പര്യം ഉണ്ട്... എങ്ങനെ ഇത് നമ്മുടെ കൈയിൽ എത്തും

  • @aiswaryaps5850
    @aiswaryaps5850 4 місяці тому +8

    💝ഒരു ജോലി resign വച്ചിരിക്കുന്ന എനിക്ക് ഇത് ഒരു ആശ്വാസം ആണ്. ✨

    • @C_kz_.
      @C_kz_. 4 місяці тому

      Njanum

  • @beenam4624
    @beenam4624 4 місяці тому +4

    Enikum veettilirunnu paking joli cheyan thalparyamund oru paadkadamund ith kittiyal orupaad sahayamayene

  • @manisree9129
    @manisree9129 3 місяці тому +2

    എനിക്കും വീട്ടിലിരുന്നു packing job cheyan താല്പര്യം und

  • @JoseRajesh-t4d
    @JoseRajesh-t4d 4 місяці тому +2

    Very good programme

  • @ponnusilu8466
    @ponnusilu8466 5 місяців тому +16

    ഞാൻ ആദ്യ മായി ആണ് കാണുന്നെ എനിക്കും വീട്ടിൽ ഇരുന്ന് ചെയ്യുന്ന ജോലി വേണം, സ്റ്റിച്ചിങ് അറിയാം but അത് എങ്ങനെ ആയിട്ടും ശരിയാവുന്നില്ല

    • @worldofadhil
      @worldofadhil 5 місяців тому

      Ningalude Sthalam evideyaanu

    • @babross6225
      @babross6225 5 місяців тому +1

      Same problm

    • @marygreety8696
      @marygreety8696 5 місяців тому

      Nannayi stitch cheyyumengil online aayi order edithu koode mole?reasonable charge aanengil aale kittum. Ippo stitching charges kooduthal aaya kaaranam ellavarum ready made il ashrayikkan thudangi.salwar okke 300 to 350 okke ok .koodathe nokku.

    • @DeepaV-b2n
      @DeepaV-b2n 4 місяці тому

      Njanum adyamayitanu ith kanunnath

    • @DeepaV-b2n
      @DeepaV-b2n 4 місяці тому

      Enikkum veetilirunnu joli cheyan agrahamundu

  • @binojbaby9500
    @binojbaby9500 5 місяців тому +10

    Kollam chechii supper vedioo god bless you

  • @Gouryss
    @Gouryss 5 місяців тому +7

    Onnum ang kittunnillalo (giveaway aane paranjath) videos okke useful aanu♥️👍

    • @rainbow-fr5ny
      @rainbow-fr5ny 5 місяців тому +3

      എന്ത് usefull കാണാന്നു മാത്രം

    • @Gouryss
      @Gouryss 5 місяців тому

      @@rainbow-fr5ny enikk payment kittitt ond

    • @Gouryss
      @Gouryss 5 місяців тому

      @@rainbow-fr5ny enikk payment kittit ond

  • @DevikaAmmuz
    @DevikaAmmuz 4 місяці тому +2

    Daily 2 manikk waiting aan video kkk ❤❤❤

  • @sajinashyni7555
    @sajinashyni7555 3 місяці тому

    ഒരു job ആവശ്യം ഉണ്ട്‌.. Packing job interest ഉണ്ട്‌. Meesho ആണെങ്ങിൽ താല്പര്യം ഉണ്ട്‌. വീട്ടിൽ തന്നെ job ചെയ്യാൻ കഴിയുമല്ലോ. ഷൈനി trivandrum

  • @ralshashaju4283
    @ralshashaju4283 4 місяці тому +12

    വീട്ടിലിരുന്നു ജോലി ചെയ്യാൻ താൽപ്പര്യം ഉണ്ട്. ഹെൽപ് ചെയ്യാമോ

  • @SajiZiya-nx9bh
    @SajiZiya-nx9bh 5 місяців тому +6

    ❤❤❤❤katta support aanu. Hai kollaallo videocone....ippaya thalel keriyad.😂😂

    • @beevibeevi8911
      @beevibeevi8911 4 місяці тому +1

      Firstanukanunnath👍valarey👍upakarapradhamayittund👍

  • @rajanistasteworld698
    @rajanistasteworld698 4 місяці тому +3

    Enikum veetilurunnu packing job cheyyanam .onne sahayikumo please.

  • @nichoosnichu8487
    @nichoosnichu8487 4 місяці тому +1

    ഞാനൊരു വീട്ടമ്മയാണ് വീട്ടിലിരുന്നു ജോലിചെയ്യാൻ താല്പര്യമുണ്ട്

  • @aswathisanthosh6807
    @aswathisanthosh6807 5 місяців тому +5

    Hi chechi
    .useful vedio. God bless you ❤❤

    • @Jasnasubair5156
      @Jasnasubair5156 5 місяців тому +1

      Enikkum packing job thalpariyam und

  • @adhusziyansworld917
    @adhusziyansworld917 5 місяців тому +6

    സൂപ്പർ chechi❤️❤️

    • @ambikasanthosh2140
      @ambikasanthosh2140 4 місяці тому

      താങ്കൾ ചെയ്യുന്നുണ്ടോ

  • @kavyaunnikrishnan1925
    @kavyaunnikrishnan1925 5 місяців тому +4

    Hai chechi. Good information 👏🏻👏🏻

  • @GracyJohnson-lx9ur
    @GracyJohnson-lx9ur 4 місяці тому +1

    എനിക്കും വീട്ടിലിരുന്നു പാക്കിങ് ജോലി ചെയുവാൻ താല്പര്യം ഉണ്ട്

  • @chandralekha400
    @chandralekha400 4 місяці тому +1

    എനിക്കും വീട്ടിൽ ഇരുന്നു പാക്കിങ് ജോലി ചെയ്യാൻ താല്പര്യം ഉണ്ട്

  • @sreelakshmiv.c1539
    @sreelakshmiv.c1539 5 місяців тому +4

    Useful video thans❤

  • @aishutasty9616
    @aishutasty9616 3 місяці тому +3

    Thalparyam und

  • @jaseelajaseela6663
    @jaseelajaseela6663 3 місяці тому +3

    I want this job

  • @sindhuanil6746
    @sindhuanil6746 4 місяці тому +1

    വിട്ടിൽ ബരുന്ന് പായ്ക്കിങ്ങ് ജോലി ചെയ്യാൻ എനിയ്ക്കും താൽപര്യം ഉണ്ട്

  • @preejareji7780
    @preejareji7780 4 місяці тому +1

    ഞാൻ ആദ്യം ആണ് കാണുന്നത് mam🙏🏻

  • @giftofnature3869
    @giftofnature3869 3 місяці тому +6

    E job engane kittum?

  • @gamerbeen2.o22
    @gamerbeen2.o22 4 місяці тому +5

    വിളിക്കാൻ നമ്പർ ഉണ്ടോ

  • @johangigy8635
    @johangigy8635 5 місяців тому +4

    Veettil irune packing jolly enikum cheyyanam enunde

  • @adithyap7717
    @adithyap7717 4 місяці тому +2

    എനിക്ക് പാക്കിങ്ങ് ജോലി ചെയ്യാൻ താല്പര്യം ഉണ്ട്. രാമനാട്ടുക്കരയാണ് എനിക്ക് വേറെ ജോലിയില്ല. 44 വയസ്സ് ആയിട്ടുണ്ട്

  • @meerameera6883
    @meerameera6883 4 місяці тому

    എനിക്കും താല്പര്യം ഉണ്ട്... ആദ്യം ആയിട്ടാ video kanunne... Subscribed👍🏻

  • @mubeenmuhammed6383
    @mubeenmuhammed6383 5 місяців тому +5

    Pocket Moneyk ulla pysa okke kittunnund
    Tnxxx❤❤

  • @thresiammajoseph1304
    @thresiammajoseph1304 3 місяці тому +3

    ഹെല്പ് തരുമോ

  • @Magic1989-s2d
    @Magic1989-s2d 4 місяці тому

    ആദ്യമായിട്ടാണ് ചാനൽ കാണുന്നത്. ഒരു ജോബ് നോക്കുന്നുണ്ട് 3 ചെറിയ കുട്ടികൾ ഉണ്ട്. ഞങ്ങൾക്ക് വീടില്ല. വാടകയ്ക്ക് ആണ്. വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ഒരു ജോലി കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു.❤❤❤

  • @MymoonaP-wv7rm
    @MymoonaP-wv7rm 4 місяці тому

    ഈ വീഡിയോ എനിക്ക് നന്നായി ഇഷ്ട്ടായി എനിക്കും ഇങ്ങനെത്തെ ജോബ് താല്പരിയമുണ്ടതായിരുന്നു

  • @lissyjoseph1349
    @lissyjoseph1349 3 місяці тому +2

    എനിക്കും താൽപര്യം ഉണ്ട്

  • @ashaaneesh4812
    @ashaaneesh4812 3 місяці тому +2

    എനിക്കും താല്പര്യം ഉണ്ട്‌ plz help

  • @moideenppm9249
    @moideenppm9249 4 місяці тому +2

    വീട്ടിൽ ഇരുന്നു പാക്കിംഗ് ജോലി ചെയ്യാൻ താല്പര്യം ഉണ്ട്

  • @saraswathys440
    @saraswathys440 4 місяці тому

    എനിക്കും വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ താല്പര്യം ഉണ്ട് വീട് മലപ്പുറം ❤️❤️❤️

  • @akhilaarun2420
    @akhilaarun2420 4 місяці тому

    ഞാനൊരു വീട്ടമ്മയാണ് ഞാനും വീട്ടിലിരുന്ന് പാക്കിംഗ് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു🙏

  • @musainashaji6373
    @musainashaji6373 3 місяці тому +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @misonrisa3433
    @misonrisa3433 3 місяці тому +1

    Thanks❤ God's blessings❤

  • @MuhammedT-i3b
    @MuhammedT-i3b 4 місяці тому +1

    Njanum oru house waif aanu
    Enikkum thalparyam und

  • @rahilarahim7543
    @rahilarahim7543 4 місяці тому +2

    Hi enikum താല്പര്യം ഉണ്ട് vitil ഇരുന്നു പാക്കിങ് jobinu

  • @BasheerY-s5x
    @BasheerY-s5x 4 місяці тому +2

    ⁷താല്പര്യം ഉണ്ട്‌ വാടാ ക്ക് ⁶താമോസിക്കുന്ന് പാക്കഗ് ജോലി കേട്ടീയിൽ ഉപകാരം