Uppum Mulakum│Flowers│EP# 1099

Поділитися
Вставка
  • Опубліковано 18 вер 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

КОМЕНТАРІ • 3,7 тис.

  • @amalaamalu4223
    @amalaamalu4223 4 роки тому +1818

    ഉപ്പും മുളകും രാത്രിയിൽ കാണുന്ന ആരൊക്കെ ഉണ്ട് 🤔🤔🤔 ഹാജർ വെച്ചിട്ടു പോവുക 👍👍 ഒരു കണക്കെടുപ്പാ 🤪🤪🤪

  • @ananthutg9494
    @ananthutg9494 4 роки тому +157

    മക്കി ആന്റിയെ കണ്ടതിൽ ഒരുപാട് സന്തോഷം

  • @SUHAILACHUI
    @SUHAILACHUI 4 роки тому +273

    ഇതുപോലെ ഒരു ഫാമിലിയെ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല😍😍❤️uppum mulakum ഫാമിലി ഇഷ്ടം 😍😍

    • @muhsin8940
      @muhsin8940 4 роки тому +2

      M

    • @aboobackerchandanath8948
      @aboobackerchandanath8948 3 роки тому +1

      Rsa

    • @yasiryasir7577
      @yasiryasir7577 3 роки тому +1

      As🍇🍈🍉🍊🍋🍌🍍🍎🍏🍐🍑🍒🍓🥝🍅🥥🥑🍆🥔🥕🌽🌶️🥒🥐🥖🥦🥨🍄🥞🥜🌰🧀🍖🍞🍗🥨🥩🥓🍔🍟🍕🌭🥪🌮🌯🥣🥗🥙🥚🍿🥫🍳🥘🍱🍘🍲🍙🍚🍛🍜🍝🍠🍢🍣🍤🍥🍧🍨🍡🍩🍭🍬🍫🥟🍪🍮🥠🎂🍯🥡🍰🍼🍦🥧🥛🍼☕🍵🍶🍾🍷🍸🍹🍺🍻🥂🥃🥤🥢🍽️🍴🥄🔪🏺🌍🌎🌐🌏🗺️🗾🏔️🏛️🏗️🏚️🏘️🏠😍😘😅😎😄😃🙂🤗🤩🤣😋☺️😂😊😚😁😉😙😀😆😗🤔😣😴🤨😥😌😐😮😛😑🤐😜😶😯😝🙄😪🤤😏😫😒😓🙁😦😔😖😧😕😞😨🙃😟😩🤑😤🤯😲😢😬☹️😭😰😱😷🤠😳🤒🤥🤪🤕🤫😵🤢🤭😡🤮🧐😠🤧🤓🤬😇😈🤡👹👺💀☠️👻👽👾🤖💩😺😸😹😻😼😽🙀😿😾🙈🙉🙊👶🧒👦👧🧑👨👩🧓👴👵👩‍⚕️👩‍🎓👩‍🏫👩‍⚖️👩‍🌾👩‍🍳👩‍🔧👩‍🏭👩‍💼👩‍🔬👩‍💻👩‍🎤👩‍🎨👩‍✈️👩‍🚀👩‍🚒👮🕵️💂👷🤴👸👳👲🧕🧔👱🤵👰🤰🤱👼🎅🤶🧙🧚🧛🧜🧝🧞🧟🙍🙎🙅🙆💁🙋🙇🤦🤷💆💇🚶🏃💃🕺👯🧖🧗🧘🛀🛌🕴️🗣️👤👥🤺🏇⛷️🏂🏌️🏄🚣🏊⛹️🏋️🚴🚵🏎️🏍️🤸🤼🤽🤾🤹👫👬👭💏👨‍❤️‍💋‍👨👩‍❤️‍💋‍👩💑👨‍❤️‍👨👩‍❤️‍👩👪👨‍👩‍👧👨‍👩‍👧‍👦👨‍👩‍👦‍👦👨‍👩‍👧‍👧👨‍👨‍👦👨‍👨‍👧👨‍👨‍👧‍👦👨‍👨‍👦‍👦👨‍👨‍👧‍👧👩‍👩‍👦👩‍👩‍👧👩‍👩‍👧‍👦👩‍👩‍👦‍👦👩‍👩‍👧‍👧👨‍👦‍👦👨‍👦👨‍👧👨‍👧‍👦👨‍👧‍👧👩‍👦👩‍👦‍👦👩‍👧👩‍👧‍👦👩‍👧‍👧🤳💪👈👉☝️👆🖕👇✌️🤞🖖🤘🤙🖐️✋👌👍👋🙏👎🤟🤝✊✍️💅👊👏👂🤛👐👃🤜🙌👣🤚🤲👀👁️❤️💚👁️‍🗨️💓💛🧠💔🧡👅💕💜👄💖🖤💋💗💝💘💙💞💟💦🕳️❣️💨👓💌💫🕶️💤💬👔💢🗨️👕💣🗯️👖💥💭🧣🧤👛👠🧥👜👡🧦👝👢👗🛍️👑👘🎒👒👙👞🎩👚🎓🧢⛑️📿💄💍💎

    • @ramadasramadas8059
      @ramadasramadas8059 3 роки тому +1

      ഞാൻ

    • @ajishnkrishna8482
      @ajishnkrishna8482 2 роки тому

      Mm

  • @momi9590
    @momi9590 4 роки тому +370

    വീഡിയോ🎥open ആക്കിയ ഉടനെ കമെന്റ് ബോക്സിൽ 🗒️കയറിയവർക് ഇവിടെ കൂടാം 😀

  • @athulentertainments
    @athulentertainments 4 роки тому +91

    എല്ലാവരെയും കാണുമ്പോൾ മനസ്സിനൊരു സന്തോഷം ♥️ ഉപ്പും മുളകും ഇഷ്ടം ഇഷ്ടം ഇഷ്ടം 🔥🔥🔥😘😘😘😘😘😘😘😘

  • @achuachu5694
    @achuachu5694 4 роки тому +746

    ലച്ചുവിനെ മിസ്സ്‌ ചെയ്യുന്നു. ചില എപ്പിസോഡുകളിൽ ലച്ചുവിനെ കൊണ്ടുവരണം എന്ന് ആഗ്രഹമുള്ളവർ ലൈക് ചെയ്യുക

  • @scarfm8ofc
    @scarfm8ofc 4 роки тому +569

    ചോർ ഒക്കെ ഉണ്ട് കയിഞ്ഞ് ബെഡിൽ ചാഞ്ഞു ഉപ്പും മുളകും കാണുന്ന ആരെങ്കിലും indenkil ഒന്ന് likeikke

    • @albinvfc2473
      @albinvfc2473 4 роки тому +3

      Ende Ponno Satyam Njan😍😍😍

    • @scarfm8ofc
      @scarfm8ofc 4 роки тому +1

      @@albinvfc2473 athann😘😘😘

    • @albinvfc2473
      @albinvfc2473 4 роки тому

      @@scarfm8ofc Pinnallah😍♥️

    • @SPIDERMANYT1
      @SPIDERMANYT1 4 роки тому +1

      Njanum ippo anganeya kanunne🤪😝😝

    • @subinsuresh3432
      @subinsuresh3432 4 роки тому +1

      yyo.... innu njan ingane aayirinnu.... ipo ee rathriyilaa kazhichath.. 12:4 aayi
      Comment kand njetti poyi😂

  • @gladsoneldowmathai5362
    @gladsoneldowmathai5362 4 роки тому +482

    പഴയ ആര്ടിസ്റ് എല്ലാം തിരിച്ചു എത്തിയിരിക്കുന്നു ഇനി കുട്ടു മാമനും, കുട്ടൻപിള്ളയും ഓക്കെ തിരിച്ചു വരണം എന്ന് അഭിപ്രായം ഉള്ളവർ പ്ലീസ്‌ ലൈക്‌ ✌️✌️✌️✌️✌️😁

  • @shanushanavas8938
    @shanushanavas8938 4 роки тому +128

    Balu : ഞാൻ quit ചെയാണ്
    Keshu : അച്ഛൻ ഇല്ലാത്ത കമ്പനി ഞാനും ഇല്ല ഞാനും quit ചേയാണ്
    Shiva: keshu ഇല്ലതവടെ ഞാനും quit ചെയാന്
    Neelu:വിഷ്ണു ....
    Mudiyan: ഞാൻ അമ്മേടെ കൂടെ തന്നെ
    ടീം ബാലു vs ടീം നീലൂ ⚡😂

  • @akhil5108
    @akhil5108 4 роки тому +512

    BALU = 🔨🛠️🔦
    NEELU = 🖨️💻🖥️
    MUDIAN=🎤🎧🎥
    LACHU. =💃👠👗
    KESHU. ,=🍔🥙🍿
    SHIVA. = 📗🖋️✏️
    PARRU =🍭🍬🍼
    💗💞💓💕❣️💖

    • @asham7976
      @asham7976 4 роки тому +9

      Polichu

    • @ryanlucas6974
      @ryanlucas6974 4 роки тому +10

      NEELU = 🥄🍴🔪🍽

    • @craftandtips5470
      @craftandtips5470 4 роки тому +6

      Balu=💡🛠
      Neelu=🍽🍳🥗
      Mudian=🎧🕺🎤
      Lachu=💃🎵🎼
      Keshu=🥞🍳🍱
      Shiva=💃📗🎶
      Parru=🍧🍫🥛
      All family super

    • @afrasash2913
      @afrasash2913 4 роки тому +2

      Super

    • @sheririfu2667
      @sheririfu2667 4 роки тому +2

      Super

  • @user3..7
    @user3..7 4 роки тому +880

    Parukuttyeyum Lechuvineyum
    Miss cheyyunavar Like
    👇💞💕❤

    • @fahim9554
      @fahim9554 4 роки тому +9

      Big ഓഫർ 💥💥💥
      1like 👍
      1comment💓💓
      1subscribe 🔥🔥
      തിരിച്ചും ചെയ്യും ഉറപ്പ് 💯💯

    • @musammilsid2666
      @musammilsid2666 4 роки тому

      WTF

    • @ziyadny7711
      @ziyadny7711 4 роки тому +7

      Parukkuttiye miss cheyyunnund

    • @sandeepthattakath338
      @sandeepthattakath338 4 роки тому +2

      ലച്ചു ഇനി വരില്ലാ എന്നു തോന്നുന്നുണ്ട്

    • @sinihubb5622
      @sinihubb5622 4 роки тому +2

      Parukkutiye miss cheyyunnu😂

  • @abhijithjayaprakash6227
    @abhijithjayaprakash6227 4 роки тому +253

    പണ്ടത്തെ എപ്പിസോഡ് പോലെ ഒരു കല പില കല പില ബഹളം ഉണ്ടായിരുന്നു ഈ എപ്പിസോഡിൽ സംഭവം പൊളിച്ചു

    • @irshadirshad4511
      @irshadirshad4511 4 роки тому

      Kzkj

    • @kitchenstory5623
      @kitchenstory5623 4 роки тому

      Kzkj

    • @MTalks123
      @MTalks123 4 роки тому

      ഉപ്പും മുളകും 3 ദിവസമായി ഷൂട്ട് ചെയ്‌തിട്ട് കാരണം എന്ത് ? ⬇⬇
      ua-cam.com/video/o9vJdG4V3Is/v-deo.html

  • @gopanjay
    @gopanjay 4 роки тому +169

    അങ്ങനെ കുറെകാലത്തിനു ശേഷം പഴയ ആളുകളൊക്കെ തിരിച്ച വരാൻ തുടങ്ങിയല്ലോ.. നമ്മുടെ ഭാസി അണ്ണൻ, മക്കി ആന്റി എന്നിവർ വീണ്ടും അരങ്ങിലേക്ക് 🤩❤️

    • @world-of-susan.
      @world-of-susan. 4 роки тому +1

      Gopakumar J makki aunty aaraanu?

    • @gopanjay
      @gopanjay 4 роки тому +5

      @@world-of-susan. പഴയ episodukalil ഉണ്ടായിരുന്നതാ, നീലുവിന്റെ ബന്ധു !!

    • @MFJ_Talks
      @MFJ_Talks 4 роки тому +3

      Satyam ഇനി ആ കുട്ടുമാമനും കൂടീ വന്നാൽ പൊളിക്കും🤩🤩

    • @rojinvarughesephilip1645
      @rojinvarughesephilip1645 4 роки тому +1

      @@MFJ_Talks athe... പുള്ളി പോളിയാണ്.. പൊളിയായിരുന്നു 💖🔥

    • @gopanjay
      @gopanjay 4 роки тому +2

      @@MFJ_Talks എങ്കിൽ പഴയ ഉപ്പും മുളകും is backkkk എന്ന് പറയാം 🔥🔥പക്ഷെ കുട്ടുമാമൻ വന്നാൽ ബാലു ചേട്ടന് പണി ആകും 😂😂

  • @abhi-shek1766
    @abhi-shek1766 4 роки тому +178

    പ്രേക്ഷകരിൽ ഇടം പിടിച്ച ഉപ്പും മുളകും എന്ന സീരിയലിനു എത്ര പേർ അടിമകളായി

    • @binubabu3857
      @binubabu3857 4 роки тому +3

      അടിമ ആയില്ല....... ടൈമ് കിട്ടുമ്പോൾ കാണും.... അത്രമാത്രം

  • @sincysebastian5856
    @sincysebastian5856 4 роки тому +141

    Balu =🔧🔧
    Neelu =📠💻💾
    Vishnu =🎧🎧📻
    Lachu =💅👠💄
    Keshu = 👴👴🍔🍔🍔
    Shiva =🌶🌶🌶
    Paru =🍼🍼🍼
    Nice family 😆😆😆

  • @ed755
    @ed755 4 роки тому +52

    കൊറോണയും സമരങ്ങളും uppum mulakum വ്യൂവേഴ്‌സിനെ ബാധിക്കില്ല അതാണ് നമ്മുടെ പാറമട വീടും വീട്ടാരും....

  • @Truthholder345
    @Truthholder345 4 роки тому +52

    പാറു fans ഉണ്ടോ ....
    Cute പാറു ഇഷ്ടം 😍😍❤️❤️

  • @_shah__mii_ya_5733
    @_shah__mii_ya_5733 4 роки тому +141

    Balu 🔨🔧
    Neelu 💻
    Vishnu 🎧🎸
    Lechu 💄👠
    Keshu🍔🍗
    Shiva🎒📚
    Paaru🍼🍬🍭

  • @mediamirrorkma
    @mediamirrorkma 4 роки тому +15

    മക്കി ആന്റി വീണ്ടും വരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. ഭയങ്കര surprise ആയിപ്പോയി 😍😍 എന്തായാലും മുത്തേ ... കിടുക്കി 😍😍😍😍😍

  • @ഞാൻതൃശൂർക്കാരൻ

    *അങ്ങ്നെ ഉപ്പും മുളകും 1100ലേക്ക് കടക്കുക്കയാണ് സുഹൃത്തുക്കളെ🔥🔥💝💝😍*

    • @MFJ_Talks
      @MFJ_Talks 4 роки тому +2

      ആഹ്ലാദിപ്പിൻ ആർ മാദിപ്പിൻ🤩🤩🤗🤗😁😁😍😍🥰🥰

    • @rijeshkannavam2392
      @rijeshkannavam2392 4 роки тому

      🐈❣️🦓🏩🐈❣️🦓❣️🏪🐯❣️🏩💜🎯🏪🏩💜❣️❣️🏩💜🎯🏪❣️❣️🏩💜🏪😆😉🙃😗😉🙃🙃😉🙃😗😗😉😉🙃🙃🙃🙃😉🙃🙃😉🙃😊😉😗😗☺️😉😉🙃😗😉🐯🦁🐈🦄🦄🦁🐈🦄🦄🐎🐎🐄🐷🐷🦄🦄🐄🦄🦌🐯🙈🙈🐗🐖🐷🐽🐃🐁🦏🐘🐘🦏🐘🐘🐁🦏🍋🍑🥑🥑🍆🍆🥜🥜🍒🍐🥑🍆🥔🎏🎎🎫🏆🏆🏅🏆🎫🏆🎏🎎🏣🏢🏪🏣🏪🏪🏣🏪🏪👚👚👟👟🎓👟👟👞👞👟👟👟🎩👞👙👖👙👘👖🧣🧤🧤🧤👜👛👚👟🎓🎓👟🎓👠👠👡💔💜🖤💔❣️💔❣️💨💜💜💜💨💨💦💦💣🖤❣️💜💔❣️❣️💜💜💔💔❣️💙💔🇦🇬🇦🇸🇦🇸🇦🇹🇦🇮🇦🇸🇦🇷🇦🇸🇧🇧🇦🇹🇦🇮🇦🇬🇦🇷🇦🇸🇦🇹🇦🇷🇦🇸🇦🇮🇦🇬🇧🇧🇦🇹🇦🇸🇦🇷🇧🇧🇧🇧🇦🇸🇦🇸

  • @vibing_with_pain
    @vibing_with_pain 4 роки тому +68

    പഴയ ആൾകാർ എല്ലാം വരുന്ന പോലെ തന്നെ ഓടി പോകുവാണല്ലോ
    ആദ്യം മീനാക്ഷി
    ഇപ്പൊ മക്കിയും.

  • @anooppandalam8012
    @anooppandalam8012 4 роки тому +696

    മക്കിയാന്റി മാസ്ക്‌ വെച്ച്‌ കേറി വന്നപ്പൊ പൂജ ആണെന്ന് തെറ്റിദ്ധരിച്ചവർ ഉണ്ടോ?

  • @greekrish2473
    @greekrish2473 4 роки тому +222

    Hiiiiii..... ഭാസി അണ്ണൻ വന്നു..... 🤩😍😘 ഇന്നത്തെ likes ഭാസി അണ്ണന് ഇരിക്കട്ടെ.... ✌️👍😘😍

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому +1

      ua-cam.com/video/bWx5QZqJlo4/v-deo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @shikhinp18
    @shikhinp18 4 роки тому +61

    Makki anty - vannappo without sanitizer shake hand and hug 😇
    Bhasi annan - vannappo sanitizer oke cheyithu. Veettil kayattiyilla☹️

    • @jiyajiya8108
      @jiyajiya8108 4 роки тому +2

      Njan Engane oru comment nokkuvarunnu
      Njanum shreddichu

    • @shikhinp18
      @shikhinp18 4 роки тому

      @@jiyajiya8108 😇

  • @shamna735
    @shamna735 4 роки тому +85

    ശിവയുടെ മുടി നല്ലോണം
    വളർന്നല്ലോ
    കേശുവിന് മീശ മുളച്ചല്ലോ
    എന്ന് ശ്രദ്ദിച്ചവർ ആരൊക്ക

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому

      ua-cam.com/video/w8g6zlHY4X0/v-deo.html ഞണ്ട് കറി ഇങ്ങനെ വെച്ച് നോക്കു. ഇഷ്ടമായാൽ ചാനൽ subscribe ചെയ്യു

  • @vinubalan10
    @vinubalan10 4 роки тому +194

    ഇപ്പോഴത്തെ എപ്പിസോഡുകൾ എല്ലാം കിടുവാണ്👌👌👌
    പഴയ background music കളും
    കോമഡി പറയുമ്പോൾ background ൽ ഉള്ള ഒരു ചിരിയുടെ സൗണ്ട് എല്ലാം തിരികെ കൊണ്ടുവന്നാൽ പഴയ എപ്പിസോഡുകളുടെ ഒരു ഫീൽ കിട്ടുമെന്ന് തോന്നുന്നു
    ഭാസി അണ്ണൻ സ്ക്രിപ്റ്റ് 💯💯💯❤️❤️❤️❤️

    • @Byjunadh
      @Byjunadh 4 роки тому +1

      Uppum mulakum back

    • @sangeethamenon3489
      @sangeethamenon3489 4 роки тому +5

      Edhe cmnt last episode lum indarnulo...

    • @castrof4945
      @castrof4945 4 роки тому +7

      ചിരി ബാക്ക് ഗ്രൗണ്ടിൽ വേണ്ടാ.... ചിരി വരുന്നവർ ചിരിച്ചോളും

    • @crtecchandhu5074
      @crtecchandhu5074 4 роки тому +6

      @@castrof4945 അത് കറക്റ്റ് ഇപ്പോഴും ചിരി ഇട്ട് വെറുപ്പിക്കുന്നത് തട്ടീം മുട്ടീം ആണ്

    • @sujajoseph2493
      @sujajoseph2493 4 роки тому +1

      പൊളി ആണ്

  • @subinsebastian413
    @subinsebastian413 4 роки тому +27

    ഭാസി അണ്ണൻ ബാലു അണ്ണൻ കോംബോ ഒരു കിടുക്കാച്ചി സംഭവം പ്രതിക്ഷിക്കാനു

  • @bijuvarghese9351
    @bijuvarghese9351 4 роки тому +209

    Happy Birthday lachu...Even though you are not in the uppum mulakum I wish you..🎂🎂🎂

    • @BTSARMY-os9rx
      @BTSARMY-os9rx 4 роки тому +1

      🤔

    • @The-only-Harimurali
      @The-only-Harimurali 4 роки тому +2

      Hi I have started a UA-cam channel called Harimurali pro check it out it is cool and subscribe

    • @sulaikharahman8023
      @sulaikharahman8023 4 роки тому

      Happy birthday lachu

    • @BTSARMY-os9rx
      @BTSARMY-os9rx 4 роки тому

      HAPPY BIRTHDAY LACHU 🎊🎊☺️☺️🎂🎂😊😊🌹🌹🤗🤗💖💖

  • @Riya-tm5fs
    @Riya-tm5fs 4 роки тому +119

    uppum mulakum മുടങ്ങാതെ കാണുന്നവര്ക്ക് ഇവിടെ കൂടാം

  • @jishnuprasad4524
    @jishnuprasad4524 4 роки тому +51

    ശൂലംകൂടി vs പടവലം ❤💪💪

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 роки тому +45

    മക്കളെ, ചക്കരെ, പാലെ, തേനേ 😂😍വഴക്കിടുമ്പോഴും സ്നേഹം അത് പൊളിച്ചു 😍😍😍

  • @manojsubramanian7279
    @manojsubramanian7279 4 роки тому +417

    ശങ്കരണ്ണനെ miss ചെയ്യുന്നവരുണ്ടോ???
    ശങ്കരണ്ണൻ+ഭാസി+ബാലു+ഓട്ടോ ചന്ദ്രൻ=മരണമാസ് combo തിരിച്ചു വേണമെന്ന് ആഗ്രഹിക്കുന്നവർ..... ആരൊക്കെ......??☺️😊

    • @sudevsarman8470
      @sudevsarman8470 4 роки тому +2

      Njan🔥🔥😍😍

    • @jithinjg3041
      @jithinjg3041 4 роки тому +3

      എല്ലാരും ട്രിവിയൻസ്

    • @user-db9lv6wh5m
      @user-db9lv6wh5m 4 роки тому

      അയാളൊക്കെ വന്നാൽ കൊറോണ പിടിച്ചു ചാവും.. പ്രായം

    • @railfankerala
      @railfankerala 4 роки тому

      @@jithinjg3041 🔥😌

    • @railfankerala
      @railfankerala 4 роки тому +2

      @@user-db9lv6wh5m enthonnade kashtam aa vaa vach avde mindaathiriyade

  • @rkr7718
    @rkr7718 4 роки тому +20

    ഭാസി അണ്ണൻ എന്തൊക്കെ ചെയ്യണം ,script എഴുതണം ,അഭിനയിക്കണം ,അണ്ണൻ പൊളി 🤪

  • @amviy
    @amviy 4 роки тому +41

    ഭാസി കാണാൻ കഴിഞ്ഞു
    Im very happy
    ഇത് ആദ്യംമായാണ് പത്തിൽ താഴെ കമന്റ് ഇടാൻ സാധിച്ചു

  • @shamna735
    @shamna735 4 роки тому +148

    മക്കി ആന്റിയെ കണ്ടിട്ട് കുറേ
    ദിവസമായല്ലോ
    മക്കി ആന്റിക്ക് ഒരു മാറ്റവും
    ഇല്ലല്ലോ
    എന്ന് തോന്നിയത് എനിക്ക്
    മാത്രമാണോ 😍

    • @nazeebarahman384
      @nazeebarahman384 4 роки тому +1

      Makki aunt aaraaa?

    • @akshays3474
      @akshays3474 4 роки тому +1

      ദിവസമോ വർഷം

    • @shamna735
      @shamna735 4 роки тому

      @@nazeebarahman384 182 ep
      കാണു അപ്പോൾ മനസ്സിലാവും

    • @nalinisikha4380
      @nalinisikha4380 4 роки тому

      Parukutty fans like here

    • @salman6576
      @salman6576 4 роки тому

      @@shamna735 thanks

  • @benvlogz9275
    @benvlogz9275 2 роки тому +5

    Neelu /Balu 😎😎

  • @rashidaka4314
    @rashidaka4314 4 роки тому +123

    നീലു : bevQ ആപ്പ് ...പിന്നെ എന്താണ് വിസ്കിയോ ....
    ബാലു : ആ ...🤷‍♂️(ഒന്നും അറിയാത്ത പോലത്തെ expression കലക്കി )😁😁

  • @sas143sudheer
    @sas143sudheer 4 роки тому +42

    *ഇന്ന് 10/07/2020 ലച്ചുവിന്റെ birthday ആണ്*
    ❣️❣️❣️❣️ *many many happy returns of the day juhi rasthagi [ലെച്ചു]*
    👏👏👏❣️❣️❣️❣️❣️❣️❣️❣️❣️

  • @Mwoglikunju.
    @Mwoglikunju. 4 роки тому +19

    ഭാസി അണ്ണന് കുറച്ചു കൂടെ സമയം കൊടുക്കണം ആയിരുന്നു ❤️

  • @sanz_bava6388
    @sanz_bava6388 4 роки тому +76

    Lachu & parukutty missing😥😥😥

  • @vishnujoshua3290
    @vishnujoshua3290 4 роки тому +42

    ഇന്നലെ തേങ്ങ വീണ് ഒടഞ്ഞ ബാലു അണ്ണന്റെ മൂക്ക് ഇത്ര പെട്ടെന്ന് റെഡി ആയോ 🤔 ഭാസി അങ്കിൾ ഒന്ന് വെളുത്തു 🙂

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому

      ua-cam.com/video/w8g6zlHY4X0/v-deo.html ഞണ്ട് കറി ഇങ്ങനെ വെച്ച് നോക്കു. ഇഷ്ടമായാൽ ചാനൽ subscribe ചെയ്യു 😍

  • @deepus4506
    @deepus4506 4 роки тому +9

    Makki chechi pwolichu.. unexpected entry 💯💯🥰superb💯💯ഒരു മാറ്റവുമില്ല മഹി ചേച്ചി 👌👌👌superb 💯💯മഹി ചേച്ചി ഉയിർ 🥰🥰🥰🥰

  • @arshadjasmin987
    @arshadjasmin987 4 роки тому +66

    Happy birthday to lachu

  • @saidalimuneerkhan7960
    @saidalimuneerkhan7960 4 роки тому +130

    ഇന്ന് ലച്ചുവിന്റെയും എന്റയും bday ആണ് ഒരു like tharumo

  • @afiya8450
    @afiya8450 4 роки тому +16

    Love uppum mulakum!!! ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @lilli4921
      @lilli4921 2 роки тому +1

      😊😊😊🥰

  • @rashibinas2207
    @rashibinas2207 4 роки тому +143

    ഭാസി അണ്ണനെ ഇഷ്ടമുള്ളവർ ഇവിടെയുള്ള ലൈക്ക് ബട്ടൺ ഒന്നടിച്ചു പൊട്ടിക്ക്, 👍👍👍👍😄

    • @manum1003
      @manum1003 4 роки тому +1

      ഭാസി അണ്ണൻ ഉയിർ ❣️❣️

  • @devoottydevu75
    @devoottydevu75 4 роки тому +164

    നാളെ 1100 ആമത്തെ എപ്പിസോഡ് 😘😘😍😍

  • @abumuhammad3308
    @abumuhammad3308 4 роки тому +47

    തട്ടി കൂട്ടൽ തുടരരുത് pls....
    നല്ല സ്റ്റോറിക്ക്‌ വേണ്ടി കാത്തിരിക്കുന്നു...
    ഭാസി, ഓട്ടോ ചന്ദ്രൻ, അങ്ങനെ അങ്ങനെ...

  • @fasnasherin6651
    @fasnasherin6651 4 роки тому +139

    മക്കി ആന്റിയെ ഇനിയും തുടർന്നുള്ള episodil ഉൾപ്പെടുത്തണം എന്നുള്ളവർ Like അടിക്കു അല്ലാത്തവർ comment plzzz🙏

  • @snp-zya
    @snp-zya 4 роки тому +178

    ഞാൻ ആഷിക് പാലക്കാട് ഞാൻ MPL കളിച്ച് ഒരുപാട് പൈസ ഉണ്ടാക്കിയല്ലോ, മൂന്നാർ പോയി അടിച്ചു പൊളിച്ചല്ലോ
    ഇവൻ പോയി അടിച്ചു പൊളിച്ചതിന് നമ്മളെന്ത് വേണം പുല്ല്

  • @paarvathyviswa3650
    @paarvathyviswa3650 4 роки тому +9

    മക്കി ആയാലും ശരി നക്കി ആയാലും ശരി അതിനും sanitizer കൊടുക്കണം ആയിരുന്നു.. ഭാസി അണ്ണന് കൊടുത്തല്ലോ അങ്ങേരെ വീട്ടിൽ കയറ്റിലാ എന്നിട്ട് അതിനെ അടുക്കളയിൽ കയറ്റി ഇരുത്തി...

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому

      ua-cam.com/video/w8g6zlHY4X0/v-deo.html ഞണ്ട് കറി ഇങ്ങനെ വെച്ച് നോക്കു. ഇഷ്ടമായാൽ ചാനൽ subscribe ചെയ്യു

  • @-90s56
    @-90s56 4 роки тому +64

    ഉപ്പും മുളകും എന്നെപോലെ അഡിക്റ്റഡ് ആയവർ ഉണ്ടെങ്കിൽ ലൈക്ക് ബട്ടൺ നീലം പൂശിക്കോ 💙💙💙💙

  • @soiremk
    @soiremk 4 роки тому +41

    ഇന്നലെ കൂടി കരുതിയത് ഒള്ളു..ഭാസി അണ്ണൻ കൊറേ ആയാലോ കണ്ടിട്ട് എന്ന്..ദെ ഇപ്പൊ വന്നാലോ

  • @raheemah180
    @raheemah180 4 роки тому +11

    6:45 Baluu reaction😍😍

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому

      ua-cam.com/video/w8g6zlHY4X0/v-deo.html ഞണ്ട് കറി ഇങ്ങനെ വെച്ച് നോക്കു. ഇഷ്ടമായാൽ ചാനൽ subscribe ചെയ്യു

  • @shizzy-
    @shizzy- 4 роки тому +31

    എന്റെ ആ നീല ലൈക്ക് ബട്ടൺ ഒന്ന് അമർത്തുമോ 😊

  • @gokulgovind0074
    @gokulgovind0074 4 роки тому +40

    ഇന്ന് ലച്ചുവിന്റെ birthday ആണ് എല്ലാരും wish ചെയ്തോ happy birthday lachu please come back 🎂🎂🎂🎂

    • @moiduppap2927
      @moiduppap2927 7 місяців тому

      Happy birthday lachu😊

    • @afsalpcafu4343
      @afsalpcafu4343 4 місяці тому

      ​@moipoozhano parayane july 10 an iduppap2927

  • @rashiquerashi4975
    @rashiquerashi4975 4 роки тому +65

    പടവലം പോവുക അമ്മയെ കാണിക്കുക അവിടെ ഒരു എപ്പിസോഡ് പൊളിക്കും

    • @sumialphonsa6868
      @sumialphonsa6868 4 роки тому +1

      Athin avdeth Amma 😂😂

    • @shanujnazar5455
      @shanujnazar5455 4 роки тому +2

      Amma poi kuttan pilla ne chathich poi 😂😂

    • @silence8576
      @silence8576 4 роки тому +2

      പടലത്തെ അമ്മ net ഇൽ പൊളിക്കുവാ 🤣🤣🤣

    • @rashiquerashi4975
      @rashiquerashi4975 4 роки тому +1

      Puthiya oraale kondu varanam

  • @__________hadi___________.9366
    @__________hadi___________.9366 4 роки тому +130

    ഉപ്പും മുളകിലെ വീഡിയോകൾക്ക് ഇതുവരെ ഡിസ്‌ലൈക്ക് അടി ക്കാത്തവർ ആരൊക്കെയാണ്

    • @irfanathesni7155
      @irfanathesni7155 4 роки тому +5

      Dis like Adichu kurachu day balu annanum familyum illathe episodukal undayirunnallooo

    • @faizanfaizy9743
      @faizanfaizy9743 4 роки тому +3

      Neeluvine ഒഴിവാക്കിയപ്പോൾ dislike ന്റെ പൊടിപൂരം ആയിരുന്നു 😄

    • @manyk8801
      @manyk8801 4 роки тому +1

      Njan ethuvareum dislike adichittila...😊😊

  • @lynnjohn6996
    @lynnjohn6996 4 роки тому +225

    Balu=🛠🔨
    Neelu=💻💻
    Vishnu=🎵🎻🎤
    Lechu=👩‍🎓
    Keshu=🍔🍗🍰🍹
    Shiva=👩‍🎨
    Parukutty=🍬🍭🍫🍼

  • @sindhus9115
    @sindhus9115 4 роки тому +7

    Numma nadan basi Annan is on d floor...Basi Annan Rocks.....

  • @unaistrl1129
    @unaistrl1129 4 роки тому +48

    '🇴​🇷​🇺​ 🇧​🇦​🇾​🇦​🇳​🇬​🇦​🇷​🇦​
    🇰​🇭​🇦​🇩​🇦​ ,ക്ക് വേണ്ടി കാത്തിരിക്കുന്നു... 🥰🥰🥰

  • @കൊറോണമീഡിയ
    @കൊറോണമീഡിയ 4 роки тому +55

    ബാലു
    നീലു
    മുടിയൻ
    ലച്ചു
    കേശു
    ശിവ
    പാറുക്കുട്ടി
    ഇവരാണെന്റെ ഹീറോസ്
    ഉപ്പും മുളകും ഉയിർ da

    • @The4844
      @The4844 4 роки тому

      Bhasiyum aakkaam, mattulla chappe chavarukal njhangalke theere thaalparyam ella....

  • @sherinvarkey3021
    @sherinvarkey3021 2 роки тому +5

    Mickey is back 😎😍
    So good to see her after such long time .... Wonderful amazing female ! 🙂
    Really good acting 😉

  • @faseelaashraf7591
    @faseelaashraf7591 4 роки тому +226

    ലെച്ചു,പാറു കുട്ടി,ഭവനിയമ്മ,
    കുട്ടു മാമൻ എന്നിവർ തിരിച്ചുവരണം 😢😢😢😢

    • @afsal-theaspirant2727
      @afsal-theaspirant2727 4 роки тому +21

      Bhavaniyamma ..............ath veno 😅

    • @ubaidkt3336
      @ubaidkt3336 4 роки тому +11

      ഭവാനി ഒന്നു മനസ്സുവെച്ചാൽ...😋

    • @kpzkpz3066
      @kpzkpz3066 4 роки тому +4

      ഭവാനി വരില്ല ബ്രോ

    • @asokanchammanur3463
      @asokanchammanur3463 4 роки тому +8

      @@afsal-theaspirant2727 വരണം വന്നാലേ പൂജ ജയറാമിനെ ഓടിക്കാൻ പറ്റുള്ളൂ 🤭😆

    • @shayanshaya953
      @shayanshaya953 4 роки тому +2

      Ath sariya

  • @rahmathunesathachanna3638
    @rahmathunesathachanna3638 4 роки тому +30

    Keshu😍
    Siva😍
    Paru😍
    Mudiyan😍
    Balu chettan😍
    Nilu chechi😍
    Lachu😍
    Cute ...family
    Upp mulak youtube kanunnavar ...enik 10 like tharo... enik kittarila😢😢😢

  • @kabeerp.s8963
    @kabeerp.s8963 4 роки тому +47

    Inninte uppayudeyum ummayudeyum wedding anniversary aan randalkkum vendi oru 10 like therumoo

    • @momz_corner
      @momz_corner 4 роки тому

      Happy anniversary uppa n ummi 🥰😍

    • @MTalks123
      @MTalks123 4 роки тому +1

      ഉപ്പും മുളകും 3 ദിവസമായി ഷൂട്ട് ചെയ്‌തിട്ട് കാരണം എന്ത് ? ⬇⬇
      ua-cam.com/video/o9vJdG4V3Is/v-deo.html

  • @shebilk.k3619
    @shebilk.k3619 4 роки тому +22

    ലോകത്തിൽ ഒന്നേ കാണു ഇത് പോലെ ഒരു കുടുംബം ❤️❤️❤️

  • @shibytjohn6299
    @shibytjohn6299 4 роки тому +24

    Happy birthday lechusee🥰🥰

  • @sajisaji2800
    @sajisaji2800 4 роки тому +102

    എന്നാലും മക്കി മോശമായിപ്പോയി നീലൂന്‍റെ കയ്യിക്ക് എന്ത് പറ്റി എന്ന് ചോദിച്ചില്ല

    • @syt4679
      @syt4679 4 роки тому +4

      Adhu sheriyanallo🤣

    • @archanasunil3836
      @archanasunil3836 4 роки тому +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @nejibamal1153
      @nejibamal1153 4 роки тому

      @@syt4679 അല്ല .ചോദീക്കാത്തത് തെറ്റായിപ്പോയി

  • @arshadmohammed5540
    @arshadmohammed5540 4 роки тому +8

    ആദ്യം ഓരോ characters ന്റെ പേര് പറഞ്ഞ് അവരുടെ ലൈക്‌ അടി എന്ന് പറഞ്ഞായിരുന്നു ലൈക്‌ തെണ്ടൽ
    ഇപ്പൊ എല്ലാവരുടേം പേരും പിന്നെ അവരുടെ സ്വഭാവം emoji യും വെച്ച് കമന്റ്‌ ഇട്ടാണ് പുതിയ ലൈക്‌ തെണ്ടൽ ഒരു എപ്പിസോഡിൽ കുറെ ഉണ്ടാവും ഇത്പോലെത്തെ കമെന്റുകൾ
    പിന്നെ ഭാസി അണ്ണന്റെ പുതിയ ലുക്ക്‌ പൊളി 👌👌🤙🤙
    മക്കി ആന്റിയുടെ re entry ✌️✌️

    • @idresseaymu1008
      @idresseaymu1008 4 роки тому +1

      Sathyam. Veruppikkal aavunnund. Comment box thorakkan pattunilla.

    • @arshadmohammed5540
      @arshadmohammed5540 4 роки тому +1

      @@idresseaymu1008 അതെ എപ്പളും ഇതെന്നെ ആകെ വെറുത്തു പോയി

  • @shanushinu1
    @shanushinu1 4 роки тому +15

    Aleena francisinte episode veenamnn ullavar like adichh pwolikk💥💥💥

  • @shanavazmuhammed
    @shanavazmuhammed 4 роки тому +40

    കുട്ടൻപിള്ള മാമൻ എവിടെ ... കുറെ കാലമായി കണ്ടിട്ടു ..

  • @deepakdk5592
    @deepakdk5592 4 роки тому +72

    മകളേ ചക്കര മുത്തേ തെര പാരാ 😂😂😂😂😂🤩👍നീലു റോക്ക്സ്

  • @soorajn8281
    @soorajn8281 4 роки тому +9

    ഇടക്ക് എവിടെയോ കൈമോശം വന്ന ആ ചിരികൾ തിരിച്ചു വരുന്നു എന്നതിനുള്ള ഉദാഹരണം.... Vintage uppum mulakum is back💪💪💪

  • @sachincalicut6527
    @sachincalicut6527 4 роки тому +35

    ഭാസി അണ്ണനെ തമ്ബ് നെയ്‌ലിൽ കണ്ടതും ചാടിക്കയറി ഇങ്ങോട്ട് വന്നു

  • @reshmaneethu1172
    @reshmaneethu1172 4 роки тому +96

    മക്കിയാന്റി പെട്ടെന്ന് കേറി വന്നപ്പോൾ ശരിക്കും Surprice ആയിപ്പോയി

    • @ramyapp4268
      @ramyapp4268 4 роки тому +2

      ഞാന്‍ വിചാരിച്ചത് പൂജ വന്നതാണെന്നാണ്

  • @rarematerials9711
    @rarematerials9711 4 роки тому +72

    നമ്മുടെ കുടുംബം നിങ്ങളുടെ കുടുംബം എല്ലാവരുടെയും കുടുംബം ലോക കുടുംബം വസുദേവ കുടുംബം ഇതാ നമുക്കായി

  • @Mr_bee8796
    @Mr_bee8796 4 роки тому +6

    ഭാസി പൊളി 😄 ഉപ്പും മുളകും istam

  • @uppummulakumuyiruppummulak3187
    @uppummulakumuyiruppummulak3187 4 роки тому +95

    Balu = 🔧🔧🛠️🛠️
    Neelu= 💻💻🖥️🖥️
    Mudiyan=🎶 🎶🕺🕺
    Lechu=💃💃💅💅
    Keshu=🍔🍔🥘🥘
    Shiva📗📗🎨🎨🖌️🖌️
    Paru=👣👣🍭🍬🍡

  • @hemanths0021
    @hemanths0021 4 роки тому +23

    Pazhayath pole episode le comedy scenes mention cheyyunnathum, kidu dialogues highlight chyth idunnathum okke onn kanda mathiyarunn.. Ith kore like thndikal.. Neelu te dhosha kk like, balu te look nu like, parukutti urangiya like.. Ohh daridryam

    • @jayeshvijayan8821
      @jayeshvijayan8821 4 роки тому +1

      🤣😂

    • @BalapriyaBala
      @BalapriyaBala 4 роки тому +1

      പിന്നെ എന്റെ birthday an. A+kitti. ലൈക്‌ തരൂ എന്നും 😁😁

    • @hemanths0021
      @hemanths0021 4 роки тому +1

      @@BalapriyaBala aah angne kore teams ond.. Like thndi jeevikune

    • @sonathomas4051
      @sonathomas4051 4 роки тому +1

      Sathyva

    • @ananhedonic5689
      @ananhedonic5689 4 роки тому +2

      Ya... പണ്ടത്തെ കമന്റ്‌ ബോക്സ്‌ വേറെ ലെവൽ ആയിരുന്നു 😍

  • @bincyb385
    @bincyb385 4 роки тому +20

    Ini lechunta entry enna .... waiting anu ...lechu missing anu paru also ..missing anu .... 2perum udane thanna prethekshikkunnu....love u all .....uppum mulakum..♥️♥️♥️♥️♥️♥️💖💖💖💖💖💖

  • @saleemn4144
    @saleemn4144 4 роки тому +54

    ബാലുവിന്റെ മുഖത്തെ മുറിവ് മാറാൻ എന്ത് അൽഭുതമരുന്നാണ് പുരട്ടിയത് ആവോ

  • @rethik.m150
    @rethik.m150 4 роки тому +216

    *Uppum* *Mulakum* *fans*
    👇👇 *ഇവിടെ* *common*

    • @fahim9554
      @fahim9554 4 роки тому +1

      Big ഓഫർ 💥💥💥
      1like 👍
      1comment💓💓
      1subscribe 🔥🔥
      തിരിച്ചും ചെയ്യും ഉറപ്പ് 💯💯

    • @devudevika3990
      @devudevika3990 4 роки тому +2

      Hello bro

    • @devudevika3990
      @devudevika3990 4 роки тому +1

      @@aaronbiju8059 Aaa

    • @rethik.m150
      @rethik.m150 4 роки тому

      Uppum mulakum keeee❤️❤️❤️

  • @smithavijayakumar8446
    @smithavijayakumar8446 4 роки тому +7

    ശിവ,കേശു പഴയ മുഖം ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക

  • @m4blaster727
    @m4blaster727 4 роки тому +10

    *കമന്റ്‌ബോക്സ്‌ മൊത്തം നല്ല തിരക്കാണല്ലോ, ഫസ്റ്റ്, സെക്കന്റ്‌, ഉപ്പും മുളകും ഫാൻസ്‌,,*
    *നല്ല പോളിംഗ് ആണലോ..കൊറച്ചു ലൈക്‌ നമ്മകൂടെതായോ... 💞😁👍👍😊😊*

  • @radhikaramankutty5731
    @radhikaramankutty5731 4 роки тому +69

    ദേ.... മക്കിയാന്റിയും ഭാസി അണ്ണനും വന്നു.. ഇനി കുട്ടുമാമനെ കൂടി കൊണ്ടുവരണം ഭാസി അണ്ണാ
    .

    • @ramyapp4268
      @ramyapp4268 4 роки тому +5

      കുട്ടുമ്മാമന്‍ വന്നാല്‍ ചിരിയുടെ മറ്റൊരു പൂരം ആയിരിക്കും

    • @farhanap4587
      @farhanap4587 4 роки тому

      Kuttumaman varoola...adhye diretor support vheuthathin purathakkiyatha

  • @Yayasomeoneunknown
    @Yayasomeoneunknown 4 роки тому +14

    Makki aunty adutha episodeilum varanam..plss😍😍pettenh povandayirunnu😓

  • @rahultr4383
    @rahultr4383 4 роки тому +15

    കേശു ശിവ അന്നും ഇന്നും ഒറ്റ കേട്ടാണ്

  • @renjinigigimon2152
    @renjinigigimon2152 4 роки тому +29

    Ente uyirann uppum mulakum......................uppum mulakum Adit aayavar like adi😁😁

  • @itsmeradad
    @itsmeradad 4 роки тому +12

    ഖത്തർ ഉപ്പും മുളകും ഫാൻസ്‌.... 🤩💯🙋‍♂️

  • @vijeeshk5550
    @vijeeshk5550 4 роки тому +12

    അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭാസിചേട്ടനും മക്കിയാൻറിയും എത്തി😍🤗😂🎊

  • @somlata9349
    @somlata9349 4 роки тому +179

    ആരൊക്കെ എന്ത് പറഞ്ഞാലും എനിക്ക് ചിറ്റപ്പൻ തന്നെ ഇഷ്ട്ടം

  • @RD-gm5je
    @RD-gm5je 4 роки тому +7

    Balu=🔧
    Neely=💻📠📇
    Keshu=🎬🍔🍟🍕
    Shiva=📝📖

    • @fathimanp7290
      @fathimanp7290 2 роки тому

      Balu 💡🔗⛓️⚒️🛠️🛠️
      Neelu 📱📠📟🖥️💳💻💵
      Vishnu 💁🙆🙅🤷🤦🙍🙎
      Lachu 💅💄👠👛👜💼💍
      Keshu 🍉🥕🧀🍲🥗🥘🍝🥪🌭🥞
      Shiva 📝✏️📔📕📓📂🗞️❤️
      Parutty 🧁🍭🍬🍘🍰🍮
      Uppum mulakum ❤️❤️❤️

  • @aratyvargese7192
    @aratyvargese7192 4 роки тому +52

    മക്കി ആന്റിയുള്ളപ്പോ പൂജ ജയറാം വന്നാൽ മക്കിയാന്റി വക പൂജ നന്നായേനെ 🤣🤣🤣🤣

  • @Mxlux_
    @Mxlux_ 4 роки тому +332

    Happy Birthday lachuu
    L💙💚💛🧡❤️
    La💙💚💛🧡❤️
    Lac💙💚💛🧡❤️
    Lach💙💚💛🧡❤️
    Lachu💙💚💛🧡❤️
    Lach💙💚💛🧡❤️
    Lac💙💚💛🧡❤️
    La💙💚💛🧡❤️
    L💙💚💛🧡❤️
    Oru 10 like tharoooo plsss

    • @ibrahimak589
      @ibrahimak589 4 роки тому +6

      ഇന്ന് ലച്ചുവിന്റെ ബര്ത്ഡേ ആണോ

    • @CyNayak
      @CyNayak 4 роки тому

      Trend trend trendaaa

    • @Mxlux_
      @Mxlux_ 4 роки тому +1

      @@ibrahimak589 athe

    • @sajinack1886
      @sajinack1886 4 роки тому +4

      Lachuu💕

    • @yourhaziee
      @yourhaziee 4 роки тому +4

      Happy birthday

  • @MANOJ9424
    @MANOJ9424 4 роки тому +4

    ചിരിച്ചു ആസ്വദിച്ചു കണ്ടു രസിച്ച എപ്പിസോഡ് !!! ആശംസകൾ !!

  • @snp-zya
    @snp-zya 4 роки тому +228

    ഒരു ആഷിക്കിനേ അറിയോ നിങ്ങൾക്ക് പാലക്കാട് ഉള്ളതാണ് പുള്ളി MPL ഒക്കെ കളിച്ച് കുറെ ക്യാഷ് ഉണ്ടാക്കി മൂന്നാർ ട്രിപ്പ് ഒക്കെ പോയ്യിട്ടുണ്ട്, പിന്നൊരു ജാഫർ അവൻ ഊട്ടിയിലുമാണ്

    • @mohammedmusthafahameed8711
      @mohammedmusthafahameed8711 4 роки тому +22

      ഒരു ബുക്സ്റ്റാളിൽ ജോലി ചെയ്യുന്ന 80000 രൂപ കിട്ടിയ തമിഴ് നാടുക്കാരൻ അജിത്തും വന്നിട്ടുണ്ട്.😁😁😀😀

    • @swaroopvashe3626
      @swaroopvashe3626 4 роки тому +5

      Pudiya aal erangitund jaffero girafo endo aan per ,pulli ooty poyatree

    • @fadinahmd6257
      @fadinahmd6257 4 роки тому +1

      Ippo vere oruthanum erngeekki

    • @mohamedshareef539
      @mohamedshareef539 4 роки тому +4

      ഒന്നും മനസ്സിലായില്ല

    • @fadinahmd6257
      @fadinahmd6257 4 роки тому +2

      @@mohamedshareef539 ad aanu mpl

  • @ishasvlog1512
    @ishasvlog1512 4 роки тому +38

    കനകം പ്രെഗ്നന്റ് അല്ലായിരുന്നോ പിന്നെ കണ്ടിട്ടില്ല

  • @alsanashajahan9449
    @alsanashajahan9449 4 роки тому +3

    Happy Birthday our Lachu .

  • @MFJ_Talks
    @MFJ_Talks 4 роки тому +26

    നീലും ചേച്ചിയുടെയും ബാലുച്ചേട്ടന്റെയും അഭിനയം പൊളിച്ചു.😍😍 ഇന്നത്തെ എപ്പിസോട് മൊതത്തിൽ പൊളിച്ചു. 😊😊😀😂😂
    ഭാസിച്ചേട്ടൻ ഒരു സീൻ മാത്രമേ ഉണ്ടായിരുന്നുള്ളുവല്ലോ. പണ്ടത്തെ എപ്പിസോടുകളിലെ പോലെ
    ഭാസി - ബാലു കോ ബോ ആഗ്രഹിക്കുന്നവരുണ്ടോ???🤗🤗