ഇങ്ങനെയും ഭർത്താക്കന്മാർ ഉണ്ടോ..SHAHUL MALAYIL

Поділитися
Вставка
  • Опубліковано 5 жов 2024
  • An Instagram love
    shahul malayil | faisal cm |
    ============================================
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com -
    =============================================
    INSTAGRAM 👇
    / shahul_malayil
    =============================================
    FACEBOOK PROFILE 👇
    / shahulcrazy
    ============================================
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    ============================================
    FAISAL CM 👇
    / faisal_cm
    ============================================
    #ShahulMalayil

КОМЕНТАРІ • 133

  • @SALINI466
    @SALINI466 2 роки тому +127

    ♥️ ഇത് ഒരു കഥയാണെങ്കിലും നമുക്ക് ചുറ്റുമുള്ള എത്രയോ പേരുടെ ജീവിതാനുഭവം ആയിരിക്കും 💞 അച്ഛന്റെ അവസാനത്തെ ഡയലോഗ് കലക്കി 👍👍 ♥️♥️

    • @fathimaathik6681
      @fathimaathik6681 2 роки тому +3

      ശെരിയാണ് നമ്മുടെ ചുറ്റും ഉള്ളതാ ഇങ്ങനെ

    • @fazzafizza723
      @fazzafizza723 2 роки тому

      Sathyam

    • @hhhhhh8071
      @hhhhhh8071 2 роки тому +1

      എനിക്ക് ഇതുപോലത്തെ അനുഭവം ഉണ്ടായിട്ടുണ്ട്

  • @savu460
    @savu460 2 роки тому +89

    ആദ്യം നമ്മൾ നമ്മളെ തന്നെ സ്നേഹിക്കണം. അപ്പോൾ ഏതു പ്രതിസന്ധിയിൽ നിന്നും കര കയറാൻ സാധിക്കും. Nice story 🥰🥰

  • @vishnugr8112
    @vishnugr8112 2 роки тому +69

    തീരുമാനം വേഗത്തിൽ ആവണം ഒഴുവാക്കണ്ടവരേ എത്രയും വേഗം. ഒരിക്കലും തിരുത്താൻ കഴിയില്ല എങ്കിൽ അറത്തു മാറ്റുക തന്നെ വേണം.

  • @santhoshn7702
    @santhoshn7702 2 роки тому +26

    ആ അടി അത് പൊളിച്ചു. അങ്ങനെ ഒന്ന് കൊടുക്കാൻ കഴിയാത്തതുകൊണ്ടാണ് ഓരോ പെൺകുട്ടികൾ ആൽമഹത്യ ചെയ്യുന്നത്.

  • @ammuammus8743
    @ammuammus8743 2 роки тому +52

    Wow super ഇത് കല്യാണം കഴിഞ്ഞു ഭാര്യമാരെ പറ്റിക്കുന്ന എല്ലാവരും കേൾക്കണം 👍

  • @rajeevmr9887
    @rajeevmr9887 2 роки тому +28

    ഇതു ഒരു കഥയാണ് എന്ന് കേട്ടുകൊണ്ടിരിക്കുബോൾ തോന്നിയില്ല അത്ര മേൽ മനസിന്റ ആഴങ്ങളിൽഎത്തു ക യും ഒരു നേടിവേർപെണ് ഉണ്ടായത്

  • @xxx-bs1sb
    @xxx-bs1sb 2 роки тому +28

    പടച്ചോനെ
    എനിക്കും ഇത് തന്നെയാണോ അവസ്ഥ
    എന്റെ ഭർത്താവും വെറെ ഒന്നിനെ കെട്ടീട്ടുണ്ട്. എന്റെ ഭർത്താവിനെ എനിക്കും 3 മക്കൾക്കും മാത്രം മാക്കി തരണം നാഥാ ......🤲🤲🤲🤲 ദുആ ചെയ്യണം.
    ഇത് കെട്ടപ്പോൾ സങ്കടം അടക്കാൻ കഴിയുന്നില്ല😭😭

    • @dewdrops1346
      @dewdrops1346 2 роки тому +5

      ഭർത്താവ് വേറെ വിവാഹം കഴിച്ചതു അറിഞ്ഞിട്ടും നിങ്ങൾ ഒന്നും പറഞ്ഞില്ലേ.. 🙏

    • @xxx-bs1sb
      @xxx-bs1sb 2 роки тому +6

      @@dewdrops1346 കുറെ എതിർത്തു അപ്പോൾ എന്നോട് പറഞ്ഞത് ഒഴിവാക്കാൻ നോക്കുന്നുണ്ട് എന്നാണ് പക്ഷെ അവർ അത് ചെയ്യുകയല്ല ചെതത്. കൂട്ടി പിടിച്ചു. പക്ഷെ . വിവാഹം കഴിപ്പിച്ചത് സുഹൃത്തുകളാണ്. പിന്നീട് ഭർത്താവിന്റെ വീട്ടുകാർ അതിൽ സപ്പോട്ടായി നിന്നും കൊടുത്തു പിന്നെ എന്ത് നടക്കും. ഈ കാര്യത്തിൽ എപോഴും പ്രശ്ണമാണ് എന്റെ വിധി

    • @sreejavijeesh5000
      @sreejavijeesh5000 2 роки тому +3

      @@xxx-bs1sb divorce cheytude

    • @xxx-bs1sb
      @xxx-bs1sb 2 роки тому +3

      @@sreejavijeesh5000 ചെയ്യാം
      പക്ഷെ 3. മക്കള് ഉള്ളത്. എന്താ പാട് നോക്കട്ടെ

    • @sreejavijeesh5000
      @sreejavijeesh5000 2 роки тому +1

      @@xxx-bs1sb makkalkku ayal niyaparamayi chilavinu taranam , ningal oru joliyum kandethuka, nashta pariharathinum arhatha undu oru vakkeeli e sammeepukky avar correct aayi paranju tharum

  • @archamanikuttan5740
    @archamanikuttan5740 2 роки тому +49

    കേട്ടിട്ട് എന്തോ നെഞ്ചിൽ വേദന പോലെ. വണ്ണം വെക്കുന്നത് ഒരു കുറ്റം ഒന്നുമല്ല

    • @shanasadhik7051
      @shanasadhik7051 2 роки тому +5

      ഞാനും നല്ല വണ്ണമുണ്ട്. പക്ഷെ എന്റെ ഇക്കാ ഒരുപാട് വാക്കുകൊണ്ട് പോലും എന്നെ വേദനിപ്പിക്കാറില്ല .ഞാൻ 93kg. Ekka 50

    • @archamanikuttan5740
      @archamanikuttan5740 2 роки тому +1

      @@shanasadhik7051 🥰

    • @meee2023
      @meee2023 2 роки тому +1

      @@shanasadhik7051 എന്നാലും വണ്ണം കുറച്ചോ... അസുഖങ്ങൾ വരും

  • @shylapillai7368
    @shylapillai7368 2 роки тому +21

    ഇത് കഥയല്ല. ചിലരുടെ അനുഭവം ആണ്

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому +19

    നല്ല ധൈര്യമുള്ള സ്ത്രീ ഇങ്ങനെ ആകണം തീരുമാനമെടുക്കേണ്ടത്

    • @ammuthrikkakara2824
      @ammuthrikkakara2824 2 роки тому +2

      @Pradeep Kodiyil എൻറെ valiyachande ഇളയ മകളും അങ്ങനെയാണ് കൊടുത്ത പൈസ തിരികെ ചോദിച്ചാൽ പറ്റിച്ചു കൊണ്ടിരിക്കും

  • @simplevlog2945
    @simplevlog2945 2 роки тому +30

    Same അനുഭവം പക്ഷെ എന്റെ ഭർത്താവ് തടി കാരണം താല്പര്യം കാണിക്കാറില്ല ഞാൻ mind ചെയ്യാറുമില്ല

    • @ishasonlinecollection425
      @ishasonlinecollection425 2 роки тому +7

      Chechi weight kurakku ellam ready thane nammude purake varum anubhavam

    • @fezzaazmi8334
      @fezzaazmi8334 2 роки тому +1

      Thadiyil ano snehamm!!

    • @abcd-wu8od
      @abcd-wu8od 2 роки тому

      Nannai diet chey.. nadakk.. thadi kurrayum. Kurrach kashtapedanm.. ennalum result urrappa..

    • @abcd-wu8od
      @abcd-wu8od 2 роки тому

      @@fezzaazmi8334 alla.. but thadi eshtapednnavrum allathavarum und.. illatha thadi undakkano ulla thadi vegan kurrakkano pattanm ennilla.. but diet nannai nokkiyal thadi aarekkurre kurrakkm

  • @unknown-hd7fl
    @unknown-hd7fl 2 роки тому +23

    സ്വന്തം ഭാര്യ അണ് എല്ലാം അവളിൽ നിന്ന് കിട്ടാത്ത ഒന്നും വേറെ ഏതു പെണ്ണിൽ നിന്നും കിട്ടില സ്നേഹം സെക്സ് പരിചരണം എല്ലാം അവൾ തരും അവളെ തിരിച്ച് സ്നേഹിച്ച് നിർത്തിയാൽ മതി

  • @nishep2506
    @nishep2506 2 роки тому +13

    എന്റെ കല്യാണത്തിന് ഞാന് സുന്ദരി ആയിരുന്നു.പ്രസവം കഴിഞ്ഞു തൈറോയ്ഡ് പ്രശ്നം കാരണം ഞാൻ തടികൂടി.ഇപ്പോൾ ആളുകൾ വല്ലാതെ കളിയാക്കും.ഇക്കാന്റെ കൂടെ പുറത്തൊന്നും പോകാന് എനിക്ക് ഇഷ്ടമല്ല.ഇക്കാനെയും എന്നെയും കണ്ടാൽ ഒത്തിരി വ്യത്യാസം.പക്ഷെ എന്റെ പ്രിയപ്പെട്ടവൻ ഒരു വാക്ക് കൊണ്ട് പോലും എന്റെ ത
    ടിയെ കളിയാക്കിയിട്ടില്ല.ആരെങ്കിലും എന്നെ പറഞാൽ ഇക്ക അവരെ തടയും.എവിടെയുംഎന്നെ ചേർത്ത് നിർത്തും.എന്നാലും എനിക്ക് ജനങളുടെ കളിയാക്കൽ കാരണം പുറത്ത് പോകാന്.മടിയാണ്.😒

    • @ponnu8083
      @ponnu8083 2 роки тому

      Angane olla ikkaye kittiyathu Thane chechide bhaghyam 🫂😍

    • @majuvp3533
      @majuvp3533 2 роки тому +1

      Enikkum

    • @ishasonlinecollection425
      @ishasonlinecollection425 2 роки тому

      Chechi herbalife use cheyth nokku njan anghaneya weight kurachad pcod karanam thadi vechathayirnnu

    • @shynitydas9582
      @shynitydas9582 2 роки тому

      @@ishasonlinecollection425 ഞാനും ഇത് കേട്ടിട്ടുണ്ട്...

    • @ishasonlinecollection425
      @ishasonlinecollection425 2 роки тому

      @Sumayya Safeer breakfast

  • @safanaafsal7644
    @safanaafsal7644 2 роки тому +24

    ഞാനും തടിച്ചിട്ട 😔 എന്റെ മക്കൾക്കു ജന്മം കൊടുത്തതിനു ശേഷം.. ഇക്കാക് തടി ഇഷ്ടമില്ല.😭

    • @littlevlogebykuttees5399
      @littlevlogebykuttees5399 2 роки тому +2

      Ente ekkak thadi eshtta pakshe njan thadikkilla..eppam parayum thadicha boranenn

    • @ishasonlinecollection425
      @ishasonlinecollection425 2 роки тому +2

      Weight kuracha sheriyavum njanum anubavichatha pinne avar nammude purake varum

    • @jillasworld
      @jillasworld 2 роки тому +1

      നമ്മൾ വിചാരിച്ചാൽ തടി താനെ പോകും എനിക്ക് പ്രസവം കഴിഞ്ഞു 107kg ഉണ്ടായിരുന്നു but ഇന്ന് ഞാൻ തടി കുറച്ചു 78ആയി ഒരു ജിമ്മിലും പോകാതെ 5മിനിറ്റ് exacise ചെയ്ത് അതും simple arya balakrishnan ne follow ചെയ്താൽ മതി

  • @sumithrasp3049
    @sumithrasp3049 2 роки тому +5

    Ethrayokke anubhavichittum ayalku mathiyayilla ennu thonnunnu........ Nannayittu milla vendum athey vazhi...... Mm maya rakshapettu...... 💖💖💖💖💖💖💖kollam nalla msg unde storyil.... 😊😊

  • @sujasasidharan1036
    @sujasasidharan1036 2 роки тому +15

    പച്ചയായ സത്യം അനുഭവമാണ് ഗുരു

  • @shamnac.m8991
    @shamnac.m8991 2 роки тому +5

    Ex-marumon
    Ammayappante ettavum nalla vaak
    Superb ❤

  • @ibrahimbadushabadusha6745
    @ibrahimbadushabadusha6745 2 роки тому +12

    പിന്നല്ലാതെ അവളാണ് പെണ്ണ് 😎😎👧👧👧💪💪💪💪🙏🙏🙏🙏

  • @simi.ponnukannan9311
    @simi.ponnukannan9311 2 роки тому +17

    സൂപ്പർ സ്റ്റോറി ഇക്കാ ❤🖤

  • @mayavlogs5145
    @mayavlogs5145 2 роки тому +12

    Super story 🔥

  • @melodiesandsymphonies7647
    @melodiesandsymphonies7647 2 роки тому +8

    Aaha super👏👏

  • @niyajohny4207
    @niyajohny4207 2 роки тому +4

    Super story adipoli

  • @sanuansheer6877
    @sanuansheer6877 2 роки тому +1

    സൂപ്പർ ഇങ്ങനെ വേണം പെണ്ണ്

  • @AaaaAaaa-fl6ft
    @AaaaAaaa-fl6ft 2 роки тому +5

    Super

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 роки тому +7

    ❤❤❤❤❤❤

  • @kavithavarghese5816
    @kavithavarghese5816 2 роки тому +4

    Adipoli

  • @febnafebi494
    @febnafebi494 2 роки тому +3

    Angane thanne venam👍👍👍

  • @saranyasuresh3745
    @saranyasuresh3745 2 роки тому +11

    സൂപ്പർ സ്റ്റോറി ❤❤❤

  • @eternate6840
    @eternate6840 5 місяців тому

    Kollam enthayalum avsanam sathyam manassilakki ayale thalli odichallo
    Adipoli kadha

  • @aryalachuzz3724
    @aryalachuzz3724 2 роки тому +6

    🔥🔥🔥🔥🔥

  • @rajithac8703
    @rajithac8703 2 роки тому +3

    Super story

  • @maimoonakaleel3849
    @maimoonakaleel3849 2 роки тому +5

    Soopar 👍👍👍

  • @simipraveen4534
    @simipraveen4534 2 роки тому

    Super nice story👍🏻

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 роки тому +4

    പൊളി സ്റ്റോറി ❤

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 2 роки тому +4

    Super ❤️❤️

  • @farsanasana2981
    @farsanasana2981 2 роки тому +2

    Ente nathoonte huss eppazhum aval thadichitta ennu parayum kudee kond pokilla ith egaanum aano kaaranam

  • @Rahul-iu7jl
    @Rahul-iu7jl 8 місяців тому

    സൂപ്പർ

  • @syaminideepu1450
    @syaminideepu1450 2 роки тому +1

    Adipoli👏👏

  • @nazrinshihas2172
    @nazrinshihas2172 2 роки тому

    Story adipwolii🥰🥰

  • @sahalafathima5549
    @sahalafathima5549 2 роки тому +6

    👌👌👌👌👌👌👌👌👌👏👏👏👏

  • @ajithaBharathypp
    @ajithaBharathypp 2 роки тому +5

    😭😭😭😭😭😭😭😭😭

  • @naifnafi2005
    @naifnafi2005 2 роки тому +4

    😍😒

  • @nithyakunnath6421
    @nithyakunnath6421 2 роки тому

    Story super

  • @hinapangattil9090
    @hinapangattil9090 2 роки тому +3

    സൂപ്പർ ആ അടി പൊളിച്ചു

    • @harisismail1378
      @harisismail1378 2 роки тому

      Adi ishtamanalle

    • @hinapangattil9090
      @hinapangattil9090 2 роки тому

      @@harisismail1378 അടി ഇഷ്ടം മായിട്ടല്ല പറയെട്ടെ പരയെട്ടാ സമയത്തു പറയണം എന്നല്ലേ അതുപോലെ കൊടുക്കേടത് കൊടുത്തു അത്രേയുള്ളു

    • @harisismail1378
      @harisismail1378 2 роки тому

      @@hinapangattil9090 Hai Hina Good morning 😄😄😄

  • @sajilamohan4977
    @sajilamohan4977 2 роки тому

    Good story.👍👍

  • @sop-x7i
    @sop-x7i 2 роки тому +2

    ❣️❣️❣️

  • @FaisalFaisal-eq4qf
    @FaisalFaisal-eq4qf 2 роки тому +3

    💕💕👌

  • @shibikp9008
    @shibikp9008 2 роки тому +1

    Sooper

  • @RajeshRajesh-oi2qf
    @RajeshRajesh-oi2qf 2 роки тому

    സത്യം 😔😔😔

  • @nimmytp4791
    @nimmytp4791 2 роки тому +2

    തിരുമാനം എടുത്താൽ അത് ഇങ്ങനാ വേണം

  • @shajimpshajimp6665
    @shajimpshajimp6665 2 роки тому +3

    ❤️❤️❤️👌👌👌👏👏👏

  • @safasafa2224
    @safasafa2224 2 роки тому

    👍👍

  • @aswathivaliyaparamabath6711
    @aswathivaliyaparamabath6711 2 роки тому

    👌👌

  • @user-gk2dr4lr3s
    @user-gk2dr4lr3s 2 роки тому

    👍👍👍👍

  • @sameerarafeeq2967
    @sameerarafeeq2967 2 роки тому

    Enteyum. Ithenne😭

  • @krishnakicha4926
    @krishnakicha4926 2 роки тому +4

    അല്ല പിന്നെ 😏

  • @SahiKala-x1c
    @SahiKala-x1c 5 місяців тому

    🙏🙏🙏👌👌👌👌👌👍👍👍👍👍👍👍👍👍😄😄😄😄😄😄

  • @bobbyrenjan3681
    @bobbyrenjan3681 2 роки тому +3

    inganeyum vrithikettavanmar undo

  • @sindhusanthosh1113
    @sindhusanthosh1113 2 роки тому

    മായ 👍👍👍

  • @Dreamsistrue12345
    @Dreamsistrue12345 2 роки тому

    ETH kadha alla. Jeevitham aan

  • @harigovind9283
    @harigovind9283 2 роки тому

    anik athra thadiyilla. annalum melinjathalla. ee thadi alpam kurakanamennu anik aagrahamundu. pakshe husband sammathikunnilla..

  • @ashinabanu3584
    @ashinabanu3584 Рік тому

    Po sanjuvetta njan phone vekkua 😂😂 Sthree shabtham valare rasam 😂

  • @michu2814
    @michu2814 2 роки тому

    👌👌👌👌😍😍

  • @jasnajasmin1794
    @jasnajasmin1794 2 роки тому

    Supar

  • @lovea1140
    @lovea1140 2 роки тому

    സൂപ്പർ സ്റ്റോറി

  • @aparnamurali1046
    @aparnamurali1046 2 роки тому +1

    Firstei😍

  • @chithralekha7825
    @chithralekha7825 2 роки тому +1

    Goodstori

  • @ragiragi1449
    @ragiragi1449 2 роки тому

    Ente husbendum engane thanne ya.same story

  • @MeerakrishnaPraveen
    @MeerakrishnaPraveen Рік тому

    Ethu pala rude yum jeevithamanu aarodum parayan ella the ottakku neer unna jeevithaggal karanju , karanju kaneeru polum nazhtta pettu poyavar
    Kodutha sneha thhinu pakaram kittunna parihasam , veruppu , puchham,
    Neeri , Neeri jeevikkunna janmangal 😢

  • @amruthap.r2339
    @amruthap.r2339 2 роки тому

    റിയൽ സ്റ്റോറി

  • @ashmal735
    @ashmal735 2 роки тому

    Kalakki pennayal ingane v💖💖enam

  • @sajidakp-f9j
    @sajidakp-f9j Рік тому

    U

  • @riswanashareef5815
    @riswanashareef5815 2 роки тому +1

    Third😘

  • @user-anuzzzz
    @user-anuzzzz 2 роки тому

    പിന്നല്ലാതെ പെണ്ണ് എന്താ അടിമ ആണോ.. അതൊക്കെ പണ്ട്.. കാലം മാറി പോയി..

  • @ramesht5182
    @ramesht5182 2 роки тому +6

  • @hasireji6724
    @hasireji6724 2 роки тому +4

    സൂപ്പർ സ്റ്റോറി ❤️❤️

  • @meenathoufeek2463
    @meenathoufeek2463 2 роки тому

    സൂപ്പർ

  • @VineethaVeena
    @VineethaVeena 10 місяців тому

    ❤👍

  • @liinajaak7449
    @liinajaak7449 2 роки тому

    👌👌

  • @navyajaison3426
    @navyajaison3426 2 роки тому +3

    ❤❤❤

  • @afsheenafreen392
    @afsheenafreen392 2 роки тому +6

    ❤️❤️❤️❤️

  • @shajishajip8628
    @shajishajip8628 2 роки тому

    👍👍👍