Dry skin ആയതുകൊണ്ട് രാവിലെ എഴുന്നേറ്റ ഉടനെ പാട മാറ്റി നെയ്യുണ്ടാക്കാൻ ഫ്രിഡ്ജിൽ കയറ്റുന്നതിനു മുമ്പ് എന്റെ മുഖത്ത് തേക്കും.15 വർഷമായി തുടരുന്നു...... അതുകൊണ്ടാണോന്നറിയില്ല 😅 പലരും ചോദിക്കാറുണ്ട്, skin ന്റെ secret എന്താണെന്ന് 😅. തേനും, തൈരും ഞാൻ face fash ന് പകരം apply ചെയ്യുന്നു.❤
Hai.. Mam ur presntation and speaking so sweet 🥰🥰🥰
Good video 🌹🌹🌹🌹
Thank you Mam❤️❤️❤️
Thanks a lot
Madom.. നമുക്ക് ഡെയിലി യൂസ് ചെയുന്ന മൊയ്സുറിസേർ നു പകരമായി കുളി കഴിഞ്ഞ് അല്പം പല്പാദ അപ്ലൈ ചെയ്താൽ മഹിയോ. പ്ലീസ് reply
Yes dear
Oily സ്കിൻ ന് പാൽപാട കുഴപ്പമുണ്ടോ
ആട്ടിൻ പാലിന്റെ പാട use ചെയ്യാൻ സാധിക്കുമോ dr
Try dear ❤️
Dry skin ആയതുകൊണ്ട് രാവിലെ എഴുന്നേറ്റ ഉടനെ പാട മാറ്റി നെയ്യുണ്ടാക്കാൻ ഫ്രിഡ്ജിൽ കയറ്റുന്നതിനു മുമ്പ് എന്റെ മുഖത്ത് തേക്കും.15 വർഷമായി തുടരുന്നു...... അതുകൊണ്ടാണോന്നറിയില്ല 😅 പലരും ചോദിക്കാറുണ്ട്, skin ന്റെ secret എന്താണെന്ന് 😅. തേനും, തൈരും ഞാൻ face fash ന് പകരം apply ചെയ്യുന്നു.❤
Thank you for sharing your experience dear
@@lizbeautytips Thankyou Aunty 🙏🏼 ❤ u😘
Oily skininu pattumo dr
Add lemon juice dear
Milma പാലിന്റെ പാട ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
No dear
സൂപ്പർ ടിപ്പ് mam..❤🥰
Mam milna palinte
Pada mathyo
Repeated question ane
Yes dear
Medam iam really sorry eth parayunnathil nik athyaavashyam nalla hair aarnnu mademthinta video kand nj njn layer cut cheythu but ipol ulla mudiyum poyii valarunilla
Njn ntha cheyyande😭😭😭😭😭😭nta hair kandal nik sahikkunnilla ipolll😢😢
Don't worry. It will grow. Please have calcium, iron, vitamin c tablets 1 each a day for a month..
@@lizbeautytipsMam tablets names onn paranj tharavoo
Madam anik 10 yrs mole onda .
Mole hands,legs, hair remove chaiyan home remedy .pls madam
Already posted the video ❤️
Kuru varumo?
Add lemon juice dear