ഭാര്യയുമായി ആളില്ലാത്ത കാട്ടിലേക്ക് പോയ അയാൾ... | Ravi Chandra Veena Malayalam | True Crime Story

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 103

  • @Anu124-p8s
    @Anu124-p8s 2 місяці тому +63

    മറ്റൊരു സ്ത്രീയോട് അവിഹിതം ഉണ്ടായാൽ കൊല്ലാതെ തന്നെ ഭാര്യയെ ഒഴിവാക്കാമല്ലോ പക്ഷേ അതിന് പലപ്പോഴും നിൽക്കാത്തത് ഡിവോഴ്സിന് കാലതാമസം വരുന്നതുകൊണ്ടും നഷ്ടപരിഹാരം കൊടുക്കണം എന്നത് കൊണ്ടും ആവും.സ്ത്രീകൾ തന്നെ ബുദ്ധിപൂർവ്വം ചിന്തിക്കണം.നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന ലൈൻ സ്വീകരിക്കുക.സ്വത്തിലും പണത്തിലും വലുത് ജീവൻ തന്നെയാണ്.കണക്കു പറഞ്ഞു വാങ്ങിയ സ്ത്രീധനം കൊണ്ട് ആരും കോടീശ്വരൻമാർ ആയിട്ടില്ല. അതേസമയം ഒരു പരാതിയും പറയാതെ ഒഴിഞ്ഞു കൊടുത്ത പലർക്കും നല്ല ജീവിതം കിട്ടിയിട്ടുമുണ്ട്

  • @shyamettantesmithukkutti
    @shyamettantesmithukkutti 3 місяці тому +90

    ആ കുട്ടിയെ കൊല്ലാതെ തന്നെ അയാൾക്ക് ഒഴിവാക്കാമായിരുന്നല്ലോ. 😭😭😭നമ്മളെ താല്പര്യം ഇല്ലാത്ത ഒരാളിൽ നിന്നും നമ്മൾ കഴിയുന്നത്ര വേഗം അകന്നു പോകുന്നത് തന്നെയാണ് നല്ലത്. അല്ലാതെ പ്രശ്നമുണ്ടാക്കിയും വാശിപിടിച്ചും അയാൾക്കൊപ്പം ചേർന്ന് നിന്നാൽ നമ്മളെ ഒരു ഒഴിയാബാധയായി കണ്ടിട്ട് കൊന്നിട്ടാണെങ്കിലും നമ്മളെ അവർ ഒഴിവാക്കാൻ ശ്രമിക്കുന്നു. വീണയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. പാവം കുട്ടി.. 😭😭😭

    • @Smitha-yx6zh
      @Smitha-yx6zh 2 місяці тому +3

      അയാളെ വെറുതെ vidaruthi

  • @PramodKumar-o4l2w
    @PramodKumar-o4l2w 3 місяці тому +61

    വിരൂപനായ സുന്ദരൻ തയോളി

  • @marykuttykuriakose6810
    @marykuttykuriakose6810 3 місяці тому +37

    പൈശാചികത നിറഞ്ഞ അയാളുടെ മുഖം കണ്ടപ്പോഴേ പോലീസുറപ്പിച്ചു കാണും അയാൾ അവളെ കൊന്നുകളഞ്ഞുവെന്ന് 😭

  • @sidharthaajithprasad1229
    @sidharthaajithprasad1229 3 місяці тому +26

    I totally don’t know what to say. Cheating should be a crime. Now cheating is increasing on this globe year by year.

  • @malavikaskrishnannair989
    @malavikaskrishnannair989 3 місяці тому +26

    എല്ലാം ഇല്ലെഗിൽ റിലേഷൻ അവസാനം ഇതുപോലെ ആണ്. നമ്മുടെ മൂഞ്ചിയ നിയമം

  • @nithuthaikkunnumpurh7677
    @nithuthaikkunnumpurh7677 3 місяці тому +232

    എനിക്ക് മനസ്സിലാകുന്നില്ല ഒരു പെണ്ണിന്റെ അടുത്ത് നിന്ന് കിട്ടാത്തത് വേറെ പെണ്ണിന്റെ അടുത്ത് കിട്ടുമോ ആ ദൈവം എല്ലാ പെണ്ണിനെയും ഒരുപോലെ അല്ലേ സൃഷ്ട്ടിച്ചത്

    • @mayakrishna9002
      @mayakrishna9002 3 місяці тому +28

      Athu chilapo maanasika aduppam koodi aavum..... (Avihithathe suport cheythu paranjathu allatto)

    • @Gypsy29242
      @Gypsy29242 3 місяці тому +92

      ഒരു പെണ്ണ് കാമുകി ആയി കഴിഞ്ഞാൽ അവൾ കൊടുക്കുന്ന care, സ്നേഹം സെക്സ് ഒക്കെ extreme level ൽ ആയിരിക്കും...
      രണ്ടു പേരും മത്സരിച്ചു പരസ്പരം സന്തോഷിപ്പിക്കുകയും ചെയ്യും..
      On the other hand ഭാര്യ പാവം മക്കളെയും നോക്കി ഒരു മെഷീൻ പോലെ ദിവസങ്ങൾ തള്ളി നീക്കുക യാവും... Normaly ഭർത്താക്കന്മാർ ആഗ്രഹിക്കുന്ന ഒരു fantasy ക്കു ഒത്തു ഉയരാൻ കഴിഞ്ഞെന്നു വരില്ല....
      ഇതാണ് നടക്കുന്നത്.....
      കട്ട് തിന്നു ശീലിച്ചവർ ആണായാലും പെണ്ണായാലും... അതിനുള്ള സാഹചര്യം ഒത്തുവന്നാൽ വേലി ചാടും...

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 3 місяці тому +6

      മധുരത്തിൻ്റെ രസമറിയണമെങ്കിൽ കയ്പിൻ്റ രസം കൂടി അറിയണം

    • @sajansirahss3059
      @sajansirahss3059 3 місяці тому +7

      ഭാര്യ കറുത്ത നിറമുള്ള സ്ത്രീ ആയത്കൊണ്ട് അയാൾക്ക് ഭാര്യയെ ഇഷ്ടമല്ല അതിനെ കുറിച്ച് ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലൊ

    • @RajumarRPerumalakunnil-vn6il
      @RajumarRPerumalakunnil-vn6il 3 місяці тому +7

      കല്യാണം കഴിച്ചവർ പറയുന്നത് വ്യത്യാസം ഉണ്ടെന്നാണ്

  • @kunjamiyumnjangalum
    @kunjamiyumnjangalum 2 місяці тому +18

    11:05 കാണാതായ ഭാര്യ മരിച്ചെന്നു പോലീസ് നോട്‌ പറഞ്ഞെന്നോ?
    Pls റെക്കോർഡ് ചെയ്തു കഴിയുമ്പോൾ ഒന്ന് ചെക് ചെയ്യണേ?

  • @Mr_John_Wick.
    @Mr_John_Wick. 3 місяці тому +17

    ഒരു പ്രശ്നം ഉണ്ടാവുമ്പോൾ ചെറുത്തു നിൽപ്പിന്റെ ഭാഗം ആയിട്ട് ഒരാളെ കൊല്ലേണ്ടി വരുന്ന cases അല്ലാതെ ബാക്കി എല്ലാ കൊലയാളികളും തീരണം എന്നാണ് ഞാൻ പറയുന്നത്. അതുപോലെ എന്തൊക്കെ ചെയ്തു എന്ന് പറഞ്ഞാലും അവിഹിതം ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ പറ്റില്ല. ഭാര്യക്കും ഭർത്താവിനും ഒരുമിച്ചു പറ്റുന്നില്ലേ എത്രെയും വേഗം seperated ആവുക. കൊല്ലാൻ ഒന്നും പോവരുത്. അങ്ങനെ ചെയ്താൽ ഒരു affair ഉണ്ടേൽ തന്നെ ആ ലൈഫ് രണ്ടു ആൾക്കും ജീവിക്കാൻ കഴിയില്ല. രണ്ടു പേരുടെയും ലൈഫ് അതോടെ തീരും. ഈ കേസ് ഇൽ ഇവനെ ഒക്കെ കൊല്ലാൻ കഴിയാത്തത് ഇവിടുത്തെ നിയമ വ്യവസ്ഥിതിയുടെ കഴുവുകേട് ആണ്. ആ പെണ്ണിനെ കൊന്നതുകൊണ്ട് അവൻ എന്ത് നേടി. പാവം അതിനെ ഉപേക്ഷിച്ചാൽ അവനും മറ്റവൾക്കും ഒരുമിച്ചു ജീവിക്കാമായിരുന്നില്ലേ. ലോകത്തു ഒരിടത്തും അവിഹിതം ശുഭമായി പര്ര്യവസാനിച്ച ചരിത്രം ഇല്ല.

    • @Shreeya83
      @Shreeya83 2 місяці тому +2

      Avihitham nalla reethiyil pokunna kudumbangal und. Makkalude karyam oorth sahich jeevikkunna sthreekal. Makkalk nalla bhavi undavan vendi panakkaranaya bharthavine sahich jeevikkum. Kind of sacrifice

    • @Mr_John_Wick.
      @Mr_John_Wick. 2 місяці тому +2

      @@Shreeya83 അവിഹിതം നല്ല രീതിയിൽ എന്ന് പറയുമ്പോൾ ഒരുനാൾ അത് പുറത്തു വരും... അതെ മക്കൾക്ക് വേണ്ടി എല്ലാം സഹിച്ചു ജീവിക്കുന്ന സ്ത്രീകളും ഉണ്ട്... ഇനി അങ്ങോട്ട് ഉള്ള കാലങ്ങളിൽ അങ്ങനെ ആവില്ല സ്ത്രീകൾ.

    • @Shreeya83
      @Shreeya83 2 місяці тому +1

      Purathuvannittum onnum cheyyan pattathe jeevikkunna amma marund enna paranje

    • @Mr_John_Wick.
      @Mr_John_Wick. 2 місяці тому +2

      @@Shreeya83 അവിഹിതത്തിൽ നിന്നും പുറത്തു വന്നിട്ട് ഒന്നും ചെയ്യാൻ കഴിയാതെ എന്നല്ലേ ഉദ്ദേശിച്ചത്... ഉം... അത് പറ്റണം എന്നില്ല.പിന്നീട് society യെ face ചെയ്യാൻ പറ്റുക എന്നത് എല്ലാവർക്കും കഴിയുന്ന കാര്യം അല്ല...

  • @cibilal143
    @cibilal143 3 місяці тому +17

    ഒരു ആഴ്ച കഴിഞ്ഞു വന്നു പോലീസ് സ്റ്റേഷനിൽ വന്നു ഭാര്യ മരിച്ചു പോയ വിഷമത്തിൽ വിട്ടു പോയി എന്ന്... note the point...

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 3 місяці тому +2

      Alla appo aa ee orazhcha ee policekar enthedukkuvayirunnu.....avr aa missing kaaryamakkiyilaa. athondalle one week aayi avn photo station il hajor aakittillenn avr ariyand poyath?

  • @rajithavridheesh6726
    @rajithavridheesh6726 3 місяці тому +7

    ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല കക്ഷത്തിൽ ഇരുന്നത് കളയുകയും ചെയ്തു

  • @rajeenakc6205
    @rajeenakc6205 2 місяці тому +5

    Daivam avane veruthe vidilla.. Pinne nammale snehikkyan kazhiyatha orale nammal budhimuttikkarud. Sneham orikkalum pidichu vangaruthu..

  • @nzt_nidhlu4660
    @nzt_nidhlu4660 3 місяці тому +17

    Nice explanation ❤❤

    • @IamRazeen
      @IamRazeen  3 місяці тому +4

      Glad you liked it

  • @aswathikp9561
    @aswathikp9561 2 місяці тому +9

    ഇവൻ പിന്നെ സുന്ദരൻ ആണലോ 😖😖😡😡

  • @shahidshahidkulathode6089
    @shahidshahidkulathode6089 3 місяці тому +13

    Good presantation bro ❤❤❤

  • @positiveview8531
    @positiveview8531 Місяць тому +4

    Enthina engane oru husband
    Adyame ayale vittu poykoode

  • @Kay-ee7hi
    @Kay-ee7hi 3 місяці тому +3

    This is your production. You created this story. So we don’t have any comment . There shouldn’t be any punishment.

  • @MeeraBinoy-ik5ms
    @MeeraBinoy-ik5ms 21 день тому +2

    അയ്യേ ഇതാണോ സുന്ദരൻ 😂🤮

  • @AbbasPulliseeri
    @AbbasPulliseeri Місяць тому +1

    വധശിക്ഷ തന്നെ കൊടുക്കണം

  • @muhammedzayn5678
    @muhammedzayn5678 3 місяці тому +13

    bro dailh vlg upload chy broo korchum kude reach kittum

  • @arhamfale8648
    @arhamfale8648 3 місяці тому +2

    broi, oru film kanda feel

  • @sabukurian5220
    @sabukurian5220 3 місяці тому +12

    Eniku 28 yrs um😀😀 yaar
    Yaar no marriage is safe.
    Single life gud

    • @Agnivesh_007
      @Agnivesh_007 3 місяці тому

      Naalpatham vayassil chori kuthi irikkandi varum

    • @sabukurian5220
      @sabukurian5220 3 місяці тому

      @@Agnivesh_007 eni mariage cheyunnar ellat choriyum choriyikum pennugal ne law kandille
      Husband ATM CARD AND JOINT AC WIFE NE ELPIKKANAM ENNU
      pimme aninu enta vila bro
      ......poya annan alle

    • @kamalav.s6566
      @kamalav.s6566 12 днів тому

      ആ ഡാഷ് മോന് അർഹിക്കുന്ന പണിഷ്മെന്റ് കൊടുക്കണം

    • @sabukurian5220
      @sabukurian5220 12 днів тому

      @@kamalav.s6566 yes

  • @aksharababu368
    @aksharababu368 13 днів тому

    Don't force anyone to stay in a relationship; if they want to leave, let them go.

  • @Neethu868
    @Neethu868 2 місяці тому +1

    ഇവൻ എങ്ങനെ ആണ് വീണ ചിന്തിച്ച കാര്യങ്ങൾ അറിഞ്ഞത്

  • @dhanya4596
    @dhanya4596 2 місяці тому +1

    Soundaryam oru valiya preshnam thanneyanu eathra nyaikarichalum aarkum sundari oru penninodu ishtam thonnum pinne kollellu athrathanne

  • @ramzeenam2463
    @ramzeenam2463 Місяць тому

    Avane kanan thanne ottum kolilla yenitti aa pavam kutty de life thulachu🤦

  • @aishafathzz6899
    @aishafathzz6899 2 місяці тому +1

    Aanungal etra skundaryam illengilum..avarkk vekuth thudutha sundarii thanne venam..ennitt evarokke thanne parayumm karupp supera ennoke .. but swandham jeevithathil illenn maatram

  • @Jennyc103
    @Jennyc103 3 місяці тому

    Can you do a case about the nagaland school girl death in 2002 in a residential school.

  • @AmmuAmmu-to7uq
    @AmmuAmmu-to7uq 3 місяці тому +7

    Hlo bro 🤗😊

  • @Latha-p3n
    @Latha-p3n 23 дні тому

    Pavam, kutti 4:23

  • @narmada791
    @narmada791 3 місяці тому +3

    Matte pennu endhinavum suicide cheythe...iyyal aano ini athine konnath..ee case il vere endhokkeyo undenn thonnunnu

  • @ashwathikailashap3289
    @ashwathikailashap3289 16 днів тому

    നുണ കഥ പോലെ തോന്നി

  • @praseejakuruvachalil9641
    @praseejakuruvachalil9641 29 днів тому

    Background music 🥵

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 3 місяці тому

    ഇത് സത്യമാണെന്ന് തോന്നിയില്ല

  • @rajeenakc6205
    @rajeenakc6205 2 місяці тому

    Bharya marichu vennu paranhapozhe pokkanamayrunnu.

  • @jareeshjareesh576
    @jareeshjareesh576 3 місяці тому

    വീണ്ടും ബാംഗ്ലൂർ വന്നല്ലോ 😄

  • @aswathikp9561
    @aswathikp9561 2 місяці тому

    Better he can divorce her😒

  • @SarjunathbeeviP
    @SarjunathbeeviP 2 місяці тому

    😢

  • @PaulThomas-to1hr
    @PaulThomas-to1hr 19 днів тому

    ഭർത്താവിനെ തുക്കികൊല്ലുക അത്ര തന്നേ

  • @eboj-cc5qe
    @eboj-cc5qe 16 днів тому

    Fake story ... kore kashtappett undakki

  • @aadhi5700
    @aadhi5700 18 днів тому

    ദുഷ്ടൻ 🤬🤬

  • @Latha-p3n
    @Latha-p3n 23 дні тому +1

    Pavam, kkutti

  • @Shreeya83
    @Shreeya83 2 місяці тому

    Enik manassilavatha oru karyam, avan vere pennine thedi pokunnundengil, endu kondu avalkkum angane cheythu kooda? Appo aayille equal equal

    • @jujujuju4947
      @jujujuju4947 2 місяці тому

      അവർ തീട്ടം ആയാൽ നമ്മളും തീട്ടം ആവണോ? അവൾക്ക് അയാളെ ഡിവോഴ്സ് ചെയ്യാമായിരുന്നു.

  • @SarjunathbeeviP
    @SarjunathbeeviP 2 місяці тому +1

    Evana. Thooklettam

  • @gopikadevi9641
    @gopikadevi9641 3 місяці тому +2

    ❤❤

  • @VimalaJoseph-t5r
    @VimalaJoseph-t5r 3 місяці тому

    Theerchayaayum. Partneril ninn kittathath ishtapetta mattoru person il ninn kittum.

  • @Whitemask678
    @Whitemask678 3 місяці тому +1

    Nirthi podo koopile muthuchippi items

  • @Kareenhaji-ux9zn
    @Kareenhaji-ux9zn 3 місяці тому +13

    എന്താണ് ഇവൻ ശുദ്ധ കളവ് കഥയാണ് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ

    • @Blj791
      @Blj791 3 місяці тому +5

      Illa

    • @ramseenaNiyas
      @ramseenaNiyas 3 місяці тому +5

      ഇല്ലാ. 😡

    • @sijishasudhakaran6175.
      @sijishasudhakaran6175. 3 місяці тому

      ക്രൈം നമ്പർ parayano🤔 ningal വിശ്വസിക്കാൻ

    • @babylonianedits3980
      @babylonianedits3980 3 місяці тому

      ഇല്ല

    • @kishoremumbai6786
      @kishoremumbai6786 3 місяці тому

      ഈ കേസ് വേറെ ചാനലിലും കേട്ടിട്ടുണ്ട്

  • @tressajohntressajohn
    @tressajohntressajohn 3 місяці тому +2

    ❤❤

  • @SelmashemeeraSelma
    @SelmashemeeraSelma 3 місяці тому +2

    😊❤