#BBMS6GrandFinale

Поділитися
Вставка
  • Опубліковано 15 чер 2024
  • #BBMS6GrandFinale "ഞാൻ ഇത്ര വല്യ സംഭവമാകുമെന്ന് വിചാരിച്ചില്ല " റണ്ണർ അപ്പിന്റെ തിളക്കത്തിൽ അർജുൻ
    Bigg Boss Season 6 || Grand Finale || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6GrandFInale #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 1,1 тис.

  • @LeenaBaby-ot4zo
    @LeenaBaby-ot4zo 9 днів тому +2830

    ലാലേട്ടന് അർജുനോട് ഇത്തിരി സ്നേഹം കൂടുതൽ ഉണ്ടോ എന്നൊരു സംശയം ❤❤

    • @ashakiran-yw8im
      @ashakiran-yw8im 9 днів тому +182

      Samshayam onum venda onde.... visible aanu...athavante character quality kondanu ❤❤❤❤

    • @jinujinu8686
      @jinujinu8686 9 днів тому +53

      Und

    • @venis6309
      @venis6309 9 днів тому +73

      Und.. entha undayi koode.. avante character angane annu..

    • @LeenaBaby-ot4zo
      @LeenaBaby-ot4zo 9 днів тому +52

      സന്തോഷം കൊണ്ട് പറഞ്ഞതാ കേട്ടോ അങ്ങനെ തന്നെ ആവട്ടെ ❤️❤️❤️അപ്പൂന് നല്ലത് മാത്രം വരട്ടെ

    • @aswanthaswanth6740
      @aswanthaswanth6740 9 днів тому +10

      S

  • @luciddreamer5956
    @luciddreamer5956 9 днів тому +3981

    This is for the first time a runner - up outshined the winner. BB CUP Jinto ചേട്ടനു കിട്ടി, പക്ഷെ Movie, big screen actor ആയി അർജുനെ ലാലേട്ടൻ announce ചെയ്ത രീതി, Arjunte കൈ കോർത്തു പിടിച്ച രീതി, ആ Chance അയാളുടെ ജീവിതം മാറ്റും. A Bigger achievement than the cup! Arjun സംസാരിച്ചപ്പോൾ winner nu പോലും ഇല്ലാത്ത അത്ര കയ്യടി! Everyone was yelling: "Arjun! Arjun! Arjun!". Now that's what you call a 'win'.! ❤️‍🔥🫶

    • @asnaharis7399
      @asnaharis7399 9 днів тому +75

      Arjun arjun❤❤❤❤❤

    • @pakshitraychand3631
      @pakshitraychand3631 9 днів тому +97

      Joke of the year 😂
      Jasmine deserves to be in top 2

    • @rk-zd6go
      @rk-zd6go 9 днів тому +65

      But in the history the title winner is the winner ❤

    • @pranavshaji7460
      @pranavshaji7460 9 днів тому +48

      അത് അവന്റെ ഫ്രണ്ട്‌സ് ആണ്

    • @123PRmedia
      @123PRmedia 9 днів тому +84

      അത് ശരിയാണ് ഒരു PR വിചാരിച്ചാലും അതു മാറ്റാൻ പറ്റില്ല ഈ ടൈം ആണ് എനിക്ക് ഏറ്റവും സന്തോഷമായത് ഞാൻ വോട്ട് ചെയ്ത ആള് ജനങ്ങൾക്കും ഇഷ്ടപ്പെട്ടല്ലോ സന്തോഷം എനിക്കുണ്ട്❤❤

  • @Hanaaan777
    @Hanaaan777 9 днів тому +2881

    Uff crowd🔥.. Arjuneyyy❤️‍🔥😘

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

    • @kannansanjuk
      @kannansanjuk 9 днів тому +19

      @@pranavshaji7460 de veendum chettan.....jinto adakkam ellarem speech poyi kelkk....aarkk aanu kooduthal applause kittiyath enn...Arjun enn vilich aanu aarppuvilikkunnath...That's a proud moment✌️✌️

    • @drs549
      @drs549 9 днів тому +23

      Kannappi penkuttikal aavum 😂😂 cuteness kandu vote cheyyunna dhavolikal aanu ee show de shapam 🤣🤣..
      Cuteness undengil jayikkam... Game kalikkanda 😂😂..

    • @poojamonichan5294
      @poojamonichan5294 9 днів тому

      Thankal eladathum indahloo 😂​@@drs549

    • @Ronaldorono-ip7mo
      @Ronaldorono-ip7mo 9 днів тому +10

      ​Jintokk pr mammans ille😂

  • @FathimaPathu-dd4fw
    @FathimaPathu-dd4fw 9 днів тому +1300

    ലാലേട്ടൻ അർജുനോട് എന്തോ ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട് ❤🔥

    • @LeenaBaby-ot4zo
      @LeenaBaby-ot4zo 9 днів тому +26

      സത്യം ഉണ്ട്

    • @lakshminair9846
      @lakshminair9846 9 днів тому +46

      Athe..lalettanu Arjun winner aavanam ennundayirunnunnu thonnunnu❤

    • @Krishna-20056
      @Krishna-20056 9 днів тому +8

      Ath sijoyodum jasminodum okke und

    • @ShamlaZain
      @ShamlaZain 9 днів тому +12

      Yess..റോബിനെ ചീത്ത പറയുന്നത് കൊണ്ട് ഇഷ്ടം അല്ലായിരുന്നു മോഹൻലാലിനെ.. ഇപ്പോൾ അത് അങ്ങോട്ട് മാറി... ജാസ്മിനെ ആദ്യം മോഹൻലാൽ support ചെയ്തിരുന്നു.. പിന്നെ അവളുടെ acting കണ്ടിട്ടോ എന്തോ അതങ്ങു പോയെന്ന് തോന്നുന്നു 😂😂

    • @praveen6097
      @praveen6097 9 днів тому +2

      ഹഹ.. പണ്ട് ബലെസ്ലീ യെ പറഞ്ഞു കഴിഞ്ഞ സീസണിൽ ജുനൈസ് നെ പറഞ്ഞു ഇത്‌ നിർത്തി ഇല്ലടെയ് 😂😂

  • @hibahibzz10
    @hibahibzz10 9 днів тому +2538

    ARJUN ❤🔥❤️
    Audience Enegy lvl 🔥❤️🔥

    • @drs549
      @drs549 9 днів тому +20

      Kannappi penkuttikal aavum.... Cuteness combo fans 😂😂....
      Cuteness kandu vote cheyyunna dhavolikal aanu ee show de shapam 😂😂...

    • @Abhiramianu123
      @Abhiramianu123 9 днів тому +32

      ​@@drs549asooya😂angot maari irunn mong😂

    • @lettuce722
      @lettuce722 9 днів тому +6

      Kanthaari penkuttikalude vote kond top5 aayi. Bigboss showye ishtapedunnavar Jintokkum Jasminum vote cheythu. Anyway he is the most luckiest in the house. 1um cheyyand runner up aavan patiyille

    • @drs549
      @drs549 9 днів тому +1

      @@Abhiramianu123 oru thengayum cheyyathe cuteness ittu runner up aaya vazha yodu veruppanu.... Pinni kalicha deserving aaya mattu Gamers nodu sahathapam ....

    • @drs549
      @drs549 9 днів тому +1

      @@Abhiramianu123 ivane pole 19 vazha contestants ne adutha season il kondu ittal .... BiggBoss oru Cuteness love story movie aayi marum 🤣🤣.. sponsor fair& lovely 🤣🤣..

  • @Hey-wl1cv
    @Hey-wl1cv 9 днів тому +1702

    BB ഹിസ്റ്ററിയിൽ തന്നെ ആദ്യം ആയിട്ടായിരിക്കും winner സൈഡായി runner up സ്കോർ ചെയ്യുന്നത്😌🤍

    • @pranavshaji7460
      @pranavshaji7460 9 днів тому +50

      എന്ത് സ്കോർ 😂😂😂😂 ഹൈ വോട്ട് വേത്യാസം ആണ്

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

    • @arju1326
      @arju1326 9 днів тому +121

      ​@@pranavshaji7460it's not about vote everyone knows that jinto avide side ayirunnu accept the fact then the response of audiance every time they cheers Arjun Arjun

    • @binuPala
      @binuPala 9 днів тому

      10% ആണോ വലിയ വ്യത്യാസം?​@@pranavshaji7460

    • @dr.akshita5744
      @dr.akshita5744 9 днів тому +57

      ​@@pranavshaji7460 10% isn't a huge difference bro.. c'mon let's be realistic.. competition is over .Jinto jayichu..😂

  • @Dreamcatcher459
    @Dreamcatcher459 9 днів тому +1227

    ഒരു introvert ആയ ആളിനെയും മലയാളികൾ accept ചെയ്യാൻ തുടങ്ങിയെന്നു അർജുൻ കാരണം മനസ്സിലായി. ഇത് നല്ലൊരു മാറ്റമാണ് ❤❤❤.

    • @AmanSoorya-ir5ll
      @AmanSoorya-ir5ll 9 днів тому +28

      He is not introvert. Arjun eppalum samsarikana person ane. Introvert enne vecha vere ane

    • @aparnaappu5712
      @aparnaappu5712 9 днів тому +39

      Arjun introvert ane but Mingle ayi kazinjal kooduthal samsarikkua introverts ane😊

    • @Mallukeralians
      @Mallukeralians 9 днів тому +11

      Look ulathkond matrm aan... Oru introvert aaya avg looking guy aanel accept chyilla

    • @aparnaappu5712
      @aparnaappu5712 9 днів тому +29

      @@Mallukeralians personality is more important than look arjune kal look ulla alkkar undallo bro but pullide personality kondane pullinne ellarum accept Cheythe

    • @praveen6097
      @praveen6097 9 днів тому +4

      Look and PR വേണം 😂😂

  • @xalerytz.
    @xalerytz. 9 днів тому +1436

    Audience response when arjun started to talk🔥🔥♥️♥️

    • @asnaharis7399
      @asnaharis7399 9 днів тому +7

      💥💥🔥❤

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

    • @hrudyadas199
      @hrudyadas199 9 днів тому +6

      🔥🔥🔥

    • @afeefanarghees3881
      @afeefanarghees3881 8 днів тому +3

      സത്യം Jinto ക്ക് കിട്ടിയത് nekkal കൈയടി ❤

    • @pranavshaji7460
      @pranavshaji7460 8 днів тому

      @@afeefanarghees3881 avidey audience family and friends ane

  • @user-ek8vf2wd4r
    @user-ek8vf2wd4r 9 днів тому +1193

    Uff Voice🥶🙌🙌🙌❤️

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

  • @Eyyyahhh
    @Eyyyahhh 9 днів тому +1452

    0:05 Crowd 👀🔥
    ഇതാണ് അർജുന്റെ വിജയം ❤️
    സാധാരണ runner uppnn വലിയ importance കൊടുക്കാറില്ല but frst kittiya alk kittande screen space kittiyath elam runnerup ayaa arjun ann pnee ജിത്തു ജോസഫ് sir മൂവിയിൽ chance athh announce cheytha rithi എല്ലാംകൊണ്ടും അർജുൻ ആണ് സ്കോർ ചെയ്തത് ❤️🔥

    • @pranavshaji7460
      @pranavshaji7460 9 днів тому +17

      റിയാസിനു കിട്ടി

    • @dev_gaming5672
      @dev_gaming5672 9 днів тому +18

      Bhahubali mode

    • @dev_gaming5672
      @dev_gaming5672 9 днів тому

      ​@@pranavshaji7460cry more

    • @jyothi5563
      @jyothi5563 9 днів тому +11

      S4 Riyas ്ന് clap കിട്ടിയിരുന്നു. ഓർക്കുന്നുണ്ടോ Dilsha പറഞ്ഞത്?

    • @ShamlaZain
      @ShamlaZain 9 днів тому +10

      ​@@jyothi5563റിയാസിന് contestants ആണ് clap കൊടുത്തത്.. ദിൽഷക്ക് കൊടുത്തുമില്ല.. അവരെല്ലാം robin haters ആയിരുന്നു.. അവന്റെ game കൊള്ളാമായിരുന്നു.. But റോബിനെ out ആക്കിയ രീതി വളരെ cheap ആയിപോയി.. So അവൻ ഒരു തരത്തിലും deserved അല്ല..

  • @123PRmedia
    @123PRmedia 9 днів тому +709

    സത്യം പറഞ്ഞാൽ ഇപ്പോൾ ഒരു ബാഹുബലി സിനിമ കണ്ട പോലെയുണ്ട് ജയിച്ച ആളെ കട്ടിയും ആളുകളുടെ ഒച്ച കേട്ട് സന്തോഷമായി കാരണം ഒരാളെ പരമാവധി ഒരാഴ്ചയായി ഒരാൾക്കെതിരെ കുറെ യൂട്യൂബ് ചാനലുകൾ റിവ്യൂ ചെയ്തിട്ടും അതൊന്നും വിശ്വസിക്കാതെ കുറെ ജനങ്ങൾ നല്ല കുറച്ച് സപ്പോർട്ട് ചെയ്തതാണ് അയാൾക്ക് ഇപ്പോൾ രണ്ടാം സ്ഥാനം കിട്ടിയത് പക്ഷേ ഇതുകൊണ്ട് തീരില്ല ഇത് പറയുന്നത് ഞാൻ ഒരു anime ഫാൻ ആയതുകൊണ്ടാണ് ജയിച്ചു കാണിച്ചുകൊടുക്കും Arjun god bless you bro ❤️

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

    • @dev_gaming5672
      @dev_gaming5672 9 днів тому +11

      Correct

    • @drs549
      @drs549 9 днів тому +15

      Cuteness ittu jachyichavan aanoo bhahubali😂😂.. audience muzhuvan kannappi penkuttikal aanu.. avar cuteness nu vote idum Kai adikkum 😂😂..

    • @poojamonichan5294
      @poojamonichan5294 9 днів тому +23

      @@drs549 sarila pottey cry more 🤣😂

    • @drs549
      @drs549 9 днів тому +4

      @@poojamonichan5294 cuteness kandu vote cheyyunna kannappi girls ethi 🤣🤣..

  • @_________KING_________________
    @_________KING_________________ 9 днів тому +874

    (0:51)...... ❤️❤️‍🔥❤️ അർജുന്റെ സ്വപ്നം പോലെ ഭാവിയിലെ സിനിമ എന്ന സ്വപ്നത്തിലേക്ക് ഉള്ള തുടക്കം ആവട്ടെ ഇവിടെ നിന്നും...❤️❤️❤️ബിഗ്‌ബോസിലെ എന്റെർറ്റൈൻർ...❤️❤️❤️

  • @_________KING_________________
    @_________KING_________________ 9 днів тому +656

    അർജുൻ ക്വാളിറ്റി ഉള്ള പ്ലയെർ.... ❤️❤️❤️ അർഹിച്ച അംഗീകാരം - " ഗെയ്മിന് ഒപ്പം മുന്നോട്ട് ഉള്ള ലൈഫിനെ കുറിച്ചും അർജുന് കൃത്യമായ കാഴ്ചപ്പാട് ഉണ്ട്..... 🤍❤️‍🔥❤️‍🔥
    ഓഡിയൻസിന്റെ കൈയ്യടി ആണ് ഏറ്റവും വലിയ സമ്മാനം..... ❤️❤️❤️❤️

  • @sajuanandhan6121
    @sajuanandhan6121 9 днів тому +231

    ബാഹുബലി സിനിമയിലെ പല്ലുവർദേവന് രാജപദവി കൊടുക്കുന്ന സമയത്ത് ബാഹുബലി എന്ന പേര് പറയുമ്പോൾ ഉണ്ടായ ഹർഷരമാണ് ഇന്നലെ ബിഗ് ബോസ് വീട്ടിൽ കണ്ടത്❤❤❤❤❤❤❤❤❤❤❤❤❤❤ ഹൃദയപൂർവ്വം അർജുന്എല്ലാ ആശംസകളും നേരുന്നു

    • @soumyadevim7164
      @soumyadevim7164 8 днів тому +6

      Ys😊😊😊

    • @rohiniajaikumar7222
      @rohiniajaikumar7222 8 днів тому

      What a joke.. Don't be so jealous.. avide irikkuna 30 per alla audience. Purathulla audience nte kuduthal vote kittiyanu Jinto winner aayathu.. Accept the fact and move on.. Don't cry 😅

    • @libinmadhavan
      @libinmadhavan 8 днів тому +5

      ​@@rohiniajaikumar7222എന്ന് ഒരു വളിയൻ ജിന്റോ ന്റെ PR😂

    • @SMP269
      @SMP269 7 днів тому +3

      ​@@rohiniajaikumar7222bro puratte airport il vechum idh tanne aayirunnu
      Jintokkum arjunum
      Arjune okke welcome cheyyan oru huge crowd tanne undayirunnu❤❤

    • @rohiniajaikumar7222
      @rohiniajaikumar7222 7 днів тому

      @@SMP269Jinto nte athrayum crowd onnum Arjunu undaayirunnilla 😂😂. Njanum videos okke kandathanu..

  • @truespeaker2255
    @truespeaker2255 9 днів тому +217

    ഇവനെ പടച്ചു വിട്ട കടവുൾക്ക് പത്തിൽ പത്ത് ❤

    • @karmabeliever3066
      @karmabeliever3066 9 днів тому +7

      💯

    • @Shabin54
      @Shabin54 9 днів тому +11

      പത്തു പോരാ 100 കൊടുക്കണം 🥰

  • @Priyankaprinku
    @Priyankaprinku 9 днів тому +211

    അർജുൻ ഇഷ്ടപ്പെട്ടതിൽ അഭിമാനിക്കുന്നു. നിങ്ങൾ ഒരു നല്ല മനുഷ്യനാണ് അർജുനെ❤️❤️❤️

  • @Misu_mia
    @Misu_mia 8 днів тому +78

    ARJUN നെ എത്രത്തോളം എല്ലാരും ഇഷ്ടപ്പെടുന്നു എന്നത് FINALA വേദിയിൽ ARJUN സംസാരിച്ചപ്പോൾ ഉണ്ടായ കയ്യടി ആരവങ്ങളിലുടെ തന്നെ മനസ്സിലാക്കാം ❤️🫂

  • @Nandu-g7u
    @Nandu-g7u 9 днів тому +398

    1:05 true emotions, look how jasmine and resmin are celebrating Arjun’s audition news❤️ love you jasmine, love you Arjun. You guys played well❤️

  • @anju932
    @anju932 9 днів тому +253

    അർജുൻ ന് തുടക്കം മുതലേ വോട്ട് കൊടുത്തതിൽ ഞാൻ അഭിമാനിക്കുന്നു 🔥🔥🔥🔥🔥🔥ഇനിയും ഉയരങ്ങളിൽ എത്താനുള്ള ചവിട്ടുപടിയാണ്, ഇത്, കുടുംബ പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്ന ഒരു വെക്തിയാണ്, അർജുൻ, Day1 മുതൽ 100 ദിവസം വരെയും മോശമായ രീതിയിൽ ഗെയിം കളിച്ചിട്ടില്ല, പ്രേഷക എന്ന നിലയിൽ, ഇതുപോലുള്ള വ്യക്തികളെ ബിഗ്‌ബോസിൽ കൊണ്ടുവരാൻ, ശ്രമിക്കുക, ഇതാണ് ഏഷ്യാനെറ്റ്‌ നോട്‌, പറയാനുള്ളത് ❤️🔥👍👌

    • @visakh3630
      @visakh3630 9 днів тому

      ❤❤

    • @funspot3069
      @funspot3069 8 днів тому +2

      Njanum Arjunu mathrame vote koduthulloo❤

  • @aghila7373
    @aghila7373 9 днів тому +227

    His speech❤ short and clear and the audience support🥺
    The way lalettan hold his hand❤ lalettan really likes him 💛

  • @ashakiran-yw8im
    @ashakiran-yw8im 9 днів тому +547

    Arjun ❤❤❤❤ audience response...oh my god....thanks bb for introducing such an amazing person ARJUN SHYAM GOPAN ♥️❤️❤️🔥

    • @pranavshaji7460
      @pranavshaji7460 9 днів тому +1

      Athe avardey family and friends purath ullor alla 🤣

    • @sarigajl6287
      @sarigajl6287 9 днів тому +4

      ​@@pranavshaji7460 no...avnte family friends onnum finale il vannilarunn...the clapping one' s are audience.. Abhishek, Jasmine,Sai de family mathre ullarun finalil

    • @pranavshaji7460
      @pranavshaji7460 8 днів тому

      @@sarigajl6287 alla ഫാമിലി, ഫ്രണ്ട്‌സ് മാത്രം ഒള്ളൂ എൻട്രി 45 പേര് മാക്സിമം

    • @pranavshaji7460
      @pranavshaji7460 8 днів тому

      @@sarigajl6287 alla purathunnullork entry ellarunnu finalak

  • @anjanaa4617
    @anjanaa4617 9 днів тому +258

    When the stage was taken by runner up 🥹❤️.. The crowd and applause says it all.. We love you appu 🥹❤️❤️❤️

    • @rathishvr
      @rathishvr 8 днів тому +1

      it was very clear BB has got only people to cheer Arjun, you could know from the claps when Arjun was talking and When Jinto spoke it was pin drop silence. Even drama was created at Grand Finale venue. Shame on BB 6, but everybody knows people love Jinto and he is popular Outside BB house

    • @anjanaa4617
      @anjanaa4617 8 днів тому +11

      @@rathishvr sheri angne avate😂😂😂😂😂

    • @AparnaGopal608
      @AparnaGopal608 8 днів тому +6

      ​@@rathishvr ayooo ninak vedhanicho....sarladaa....karanj theerkk...sheriyaavum

    • @DRRS-hb3nc
      @DRRS-hb3nc 8 днів тому +4

      ​​@@rathishvrayikotte.....avide 8th week vare top Avan aarunn...3rd week record vote...avane snehikyuna orupad pere und bcoz of his personality...iyalod onnum paranjit karyamilla...rayavine poi vazhthikolu ....Arjun❤❤commoners winner...toxic allatha oral runner up aay kandathil santhosham...athpole Pearle Bleslee ivaroke good human beings aarunn avarum runner-up aayirunn pakshe innum winnerinte koode avarude pere ittal munnil nilkuna avare thanne aanu....runner up ine pr alla hey janangalude ishtavum voteum aanu...ARJUN❤❤

  • @anusha28129
    @anusha28129 9 днів тому +96

    Audience response was uff🔥🔥🔥🔥Reply to all defaming and degradation he suffered.. Proud of you Arjun bro

  • @aadhi845
    @aadhi845 9 днів тому +121

    Arjun earned so much love from audience and good friends sreethu, sijo, gabri, resmin, jasmine. Its so happy to see their proud face when arjun is speaking and when lalettan announces audition result. ❤❤

  • @anj8148
    @anj8148 9 днів тому +237

    Congrats man, proud of you.
    Keep smiling...❤
    ആ speech കേട്ടാൽ അറിഞ്ഞൂടെ നിന്റെ ഈ personality & positivity ആണ് നിന്നെ ഇവിടെ എത്തിച്ചത്, you achieve millions of heart.
    Audience super👏.

  • @arju1326
    @arju1326 9 днів тому +456

    Hey guys he is runner up 🥵🥵🥵
    And we can see Two proud face in the screen ARJUN AND SREETHU 💗
    And happy face like jasmin gabri resmin sijo
    0:52 actually audiance acceptance enne parayunne ore karaym unde actually athnne ee finalayil kandathe just goosebumps ❤

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

    • @nothing8270
      @nothing8270 8 днів тому

      Sreethunem edithino?

  • @kavyas11
    @kavyas11 9 днів тому +281

    ARJUN SYAM GOPAN❤️❤️❤️
    Proud of you maaahhnnn🔥🔥🔥
    ആ audience ന്റെ ആരവം pwoliiii❤️❤️ 0:55 ലാലേട്ടൻ അർജുന്റെ hand hold ചെയ്തിരിക്കുന്നത് ❤️🥹💕🫶🏻🫂💎

  • @sahanamusthafa8169
    @sahanamusthafa8169 9 днів тому +249

    Arjun you are the real winner in our heart...keep it your personality... Stay Strong... Good Bless you...

  • @Ammu__530
    @Ammu__530 9 днів тому +30

    ആ കയ്യടിയിയിലുണ്ട് അർജുനോട് ഉള്ള സ്നേഹം ❤❤❤ആരെയും degrade ചെയ്ത് ഉണ്ടാക്കി എടുത്ത support alla🔥നിന്റെ പേഴ്സണാലിറ്റി കണ്ട് ഇഷ്ടപ്പെട്ട് ഉണ്ടായ support ❤❤always arjun.

  • @juliee_
    @juliee_ 9 днів тому +415

    Audience response.
    You already won ❤

    • @MelvinSsince
      @MelvinSsince 9 днів тому +5

      Pre planned claps and jinto vere side aaki😂 pr runner up winner

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

    • @Sara85941
      @Sara85941 9 днів тому +10

      ​@@MelvinSsinceooh eni eppo aghana paranj samadhanikkam😅😅

    • @dawngamer5449
      @dawngamer5449 9 днів тому +1

      Broo jintodeth prth irangiyaaaa kanam😂

  • @renjithnr9437
    @renjithnr9437 9 днів тому +174

    Crowd response, Sreethu happiness wat a moment feels like arjun was the winner.

    • @Yashik934
      @Yashik934 9 днів тому +16

      Kude gabriyude ok. Santhosham kando.. Gabri jasmine resmin sijo pinne sreethu arjunu kittiya gifts anu evarok.....

  • @JoanneTom
    @JoanneTom 9 днів тому +171

    Arjunneyy..scn mone. Policheda💪👏👏🔥🔥. U are the real winner for us❤️. See u on big screen soon🥰🥈🏆💗💗

  • @FathimaPathu-dd4fw
    @FathimaPathu-dd4fw 9 днів тому +196

    Bahubali effect 🎉🎉🎉arjun you are the real winner 🔥❤️

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

  • @Shabin54
    @Shabin54 9 днів тому +71

    Audience ന്റെകയ്യടി 🔥🔥 proud of u dear❤❤❤

  • @babbleeBee
    @babbleeBee 9 днів тому +475

    Arjuneeyyyyyy......
    Real winner of BB6 malayalam.... ♥️

  • @Karma12280
    @Karma12280 8 днів тому +40

    സത്യത്തിൽ ജിന്റോ ഫാൻ ആണെങ്കിലും അർജുനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.... രണ്ടുപേരും അർഹതപ്പെട്ടവർ തന്നെയാണ്... സത്യത്തിൽ അവസാന ആഴ്ചയിലൊക്കെ ആണ് അർജുൻ കൊണ്ട് കേറിയത്... അല്ലെങ്കിൽ എന്നെ പോകേണ്ടതായിരുന്നു...രണ്ടുപേർക്കും അഭിനന്ദനങ്ങൾ... Jinto first ayathil സന്തോഷം ഉണ്ടെങ്കിലും... ആ സന്തോഷത്തിന്റെ പതിൽമടങ് അർജുൻ runner up ആയതിൽ... ആ വേദിയിലിരിക്കുന്ന ആളുകൾക്ക് ഉണ്ടായിരുന്നു

  • @_________KING_________________
    @_________KING_________________ 9 днів тому +264

    ഈ ഓഡിയൻസിന്റെ കൈയ്യടി
    ആണ് അർജുൻ എന്ന
    വ്യക്തിയുടെ വിജയം... ❤️❤️❤️
    അർജുൻ..... 🤍❤️‍🩹❤️‍🔥❤️‍🔥

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

    • @praveen6097
      @praveen6097 9 днів тому

      ജനങ്ങൾ വോട്ട് ചെയ്തില്ല അതാണ് തോറ്റത് 😂😂

    • @DRRS-hb3nc
      @DRRS-hb3nc 7 днів тому +2

      Sathyam...Pr alla normal audience .... personality wins❤❤

  • @thomasjphilip
    @thomasjphilip 9 днів тому +63

    At the end, only genuine votes matters!
    People loved him for his personality, that’s why he could feel it on stage.
    Totally outshined the Winner!
    Congratulations Arjun ❤

  • @actiyaracemosa6288
    @actiyaracemosa6288 9 днів тому +135

    Arjun = Gentleman's game
    Congratulations Arjun💚👏🙌

  • @fidarahman2756
    @fidarahman2756 9 днів тому +106

    Actually jinto aan winner yengillum screen presence kooduthal kittiyath arjun aan ...and as usual his speech 🔥🔥

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

  • @devusnichoosworld8089
    @devusnichoosworld8089 9 днів тому +19

    ഈ കയ്യടി മതി അവൻ എന്തായിരുന്നുന്ന് മനസിലാക്കാൻ. ഇത്രയും നല്ല വക്തിത്വം ❣️നീ സൂപ്പറട മുത്തേ. Best entertainer ❣️❣️❣️cup എടുത്ത മൽസരത്തിയേക്കാൾ സ്ക്രീൻ space കിട്ടിയല്ലോ 🥰ചിരി 👌👌

  • @ashiqraj4629
    @ashiqraj4629 9 днів тому +195

    Arjun's real achievement the response from audience....❤️💯

  • @Crazyy__Girl
    @Crazyy__Girl 9 днів тому +137

    Look Audiens voices👀🔥You earned genuine fans Arjun..💪Keep rocking✨

  • @sowmiyah5362
    @sowmiyah5362 9 днів тому +44

    Arjun gained lalettan ‘s promise , won people’s heart and good friends. Arjun deserves it. He steal finale show .
    Crowd cheering amazing.
    Arjun next year waiting for you to be a big sambavam❤❤❤❤.

  • @Sv-dc8im
    @Sv-dc8im 9 днів тому +57

    The way your parents raised you is amazing; it's very rare to find in this new generation.❤
    Arjun , god bless you ❤

  • @user-vz6ki8hw1h
    @user-vz6ki8hw1h 9 днів тому +63

    Ethilu aarappo winner ennoru doubt 😁
    Arjuneyy keep rocking 😍❤️

    • @suvarnak2880
      @suvarnak2880 8 днів тому +2

      No doubt its arjun..pinne pr workers athrem kashtapette alle athinula angikaram kitti avark

  • @henavpm331
    @henavpm331 9 днів тому +97

    Goosebumps 🔥
    Audience applause was lit ❤

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

  • @GoWithTheFlow484
    @GoWithTheFlow484 9 днів тому +133

    Lalettan arjunod oru sneham koodthala❤

  • @madhavamm471
    @madhavamm471 9 днів тому +121

    Arjunnn♥️♥️♥️🔥🔥🔥. The real winner and well human being. Best wishes your future♥️♥️♥️. Well deserved and this bb6 season is very proud🔥🔥🔥

  • @rej6238
    @rej6238 9 днів тому +176

    അർജുൻ ഫൈനൽ സ്പീച്ച് പൊളിച്ചു നിന്നെ സപ്പോർട്ട് ചെയ്തത് ഓർത്ത് അഭിമാനം തോന്നുന്നു ഡീഗ്രേഡ് ചെയ്ത് തോൽപ്പിച്ചവർ കേട്ടല്ലൊ ചെക്കൻ്റെ വാക്ക് കൾ കൂടെ ഉണ്ടായിരുന്നവർ പോയപ്പോൾ ഒന്നു കരഞ്ഞതിൻ്റെ പേരിൽ അല്ലെ വോട്ട് പിടിക്കാൻ കരഞ്ഞത് ആണെന്ന് പറഞ്ഞ് നെഗറ്റീവ് സ്പ്രെഡ് ചെയ്ത് റണ്ണറപ്പ് ആക്കിയത് അതിനുള്ള മറുപടി അർജുൻ്റെ കളങ്കമില്ലാത്ത വാക്ക്കളിൽ നിന്നും കിട്ടി ബോധിച്ചെന്ന് കരുതുന്നു (❤❤❤അർജുൻ എന്നും ഉയരങ്ങൾ കിഴടക്കി സന്തോഷമായി ഇരിക്കാൻ കഴിയട്ടെ ലോട്ട്സ് ഓഫ് ലവ്❤❤❤❤

  • @alanJose-xs4zh
    @alanJose-xs4zh 8 днів тому +14

    വിന്നറിനെ സൈഡ് ആക്കിയ അർജുന്റെ ഗ്രാൻഡ് ഫിനാലെ മോമെന്റസ്.....
    ബാഹുബലി എഫക്ട് ഓർമ വന്നു

  • @truespeaker2255
    @truespeaker2255 9 днів тому +71

    Goosebumps vannavar like🔥❤

    • @praveen6097
      @praveen6097 9 днів тому

      അർജു സപ്പോർട്ടേഴ്‌സ് ചെന്നൈ കുറെ ഉണ്ട് കേരളത്തിൽ ഇല്ല

  • @Sharujishad
    @Sharujishad 9 днів тому +42

    Arjun Syam Gopan 🏆 👑❤❤❤. You are the real winner of heart 👏👏👏 first runner up shine ചെയ്ത ആദ്യ finale🎉🎉

  • @Apz2696
    @Apz2696 8 днів тому +11

    00:44 Jinto entho parayaan varunnund. But Lalettan Arjunte kai pidich avanu surprise kodukkan ulla excitement il aanu. Aarelum sredhicho🥰 Arjunodu oru special bond und Lalettanu❤️

  • @NafeesaFari
    @NafeesaFari 9 днів тому +135

    Arjun is a gem of this show. Unique, genuin,tallented, most importantly super entertainer of the season.
    And seeejun is the magical duo of the season ❤❤

  • @rinishmammallikaraj7699
    @rinishmammallikaraj7699 9 днів тому +46

    You Already won Arjuneeyyyy❤️ Look at dat crowd response 🤍

  • @Sangeetha-tb6xw
    @Sangeetha-tb6xw 9 днів тому +49

    The crowds reaction says it all....Arjun💖🤌

  • @_winter_3196
    @_winter_3196 9 днів тому +28

    Arjun first entry time il lalettan surprise ayt avante ammede voice keppichu💖final avan surprise ayt avante film dream lek welcome cheythu 💖 winner avunnathinekkal velya gift 💖 Chilar nee 2nd deserve allann parayum but you deserve 💖💖MILES TO GO🔥🔥

  • @user-ek8vf2wd4r
    @user-ek8vf2wd4r 9 днів тому +125

    Arjun Muthey🥹❤‍🩹

  • @fidarahman2756
    @fidarahman2756 9 днів тому +72

    Audience❤... bahubali mode🥵🥵🔥🔥🔥

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

  • @rajeshgangadharan5987
    @rajeshgangadharan5987 9 днів тому +127

    Arjun 💙💙💙

  • @letitgo437
    @letitgo437 9 днів тому +36

    Jinto agrahichapole pullikke cup kitti. Arjun's dream was movie and he got it. So both fans don't fight. See the Quality Arjun have. He didn't forgot to appreciate Jinto.
    Arjun you did it man 🥳🥳 I was never happy like this before as always my favorites became runnerup in all bb seasons. Anyways lal sir made it special. Lal sir is holding his hand tightly. Also that click moment in the house which all has a very fatherly like feel which he is doing whole heatedly 🤗 Arjun right hand on his Idol's hand.. and the audience clap and cheers. Runnerup never get this much space for finale speech. Well he impressed through his polite and wise speech as usual. He knows the stage decorem.

  • @cutiecutie2004
    @cutiecutie2004 9 днів тому +94

    Arjun ❤

  • @ReginaPhalange001
    @ReginaPhalange001 9 днів тому +13

    How loudly and happily Jasmine was cheering for Arjun when the movie announcement was made 1:05.Always the loved the mutual support in the last days and hope they continue to be good friends ❤

  • @vaninnair2213
    @vaninnair2213 9 днів тому +14

    Idakk jinto lalettannum paranj endo parayan varunnund. Lalettan nice aayi athang ozhivaaakki😂😂😂. Innale ninte day aayirunneda mone Arjunee❤❤❤

  • @athirak680
    @athirak680 9 днів тому +95

    Audience response ❤️ Arjun you are the winner 🏆

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

  • @nish650
    @nish650 9 днів тому +10

    Runner up num trophy koduthathu nannayi kazhinja seasons ellam verum kayyode nokkkunikkunnathu kanumbol vallatha sangadam thonniyirunnu ... Thanks asianet 🥰🥰🙏🏼🙏🏼🙏🏼👌

  • @mirabelmadrigal99
    @mirabelmadrigal99 9 днів тому +100

    Arjuneeyyyyyy❤️

  • @sruthymk3642
    @sruthymk3642 9 днів тому +30

    കോട്ടയംകാരുടെ അഭിമാനമേ ❤❤❤

  • @vijithagireesh
    @vijithagireesh 9 днів тому +21

    Aa.kayyadikettal അറിയാം എല്ലാവരും ആഗ്രഹിച്ചത് അർജുൻ winner ആകാനാണ്....love you Arjun ❤❤❤

  • @AjithFrancis-sj1fc
    @AjithFrancis-sj1fc 9 днів тому +39

    Wooow... എന്താ ആ ശബ്ദം...🎉❤❤❤

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

  • @kriti373
    @kriti373 9 днів тому +57

    PR v/s genuine fans...athaan avde kanda applauds 🎉🎉 Arjun very well done ❤❤❤

  • @sindhuprasanth983
    @sindhuprasanth983 8 днів тому +11

    Arjunu vote കൊടുത്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു . Arjun is the real winner 👏❤️

  • @praj0437
    @praj0437 8 днів тому +7

    His speech.Audience support.The way lalettetan holding his hands.Revealed the movie selection surprisingly.its dreamy.He stole the screen presence.Arjuneyy❤Miles to go.🎉

  • @Crazyy__Girl
    @Crazyy__Girl 9 днів тому +39

    Arjun.. 🔥❤You deserved all happiness and opportunities😊🙌

  • @rakhigeorge5700
    @rakhigeorge5700 9 днів тому +31

    ❤❤❤so down to earth person,you deserve so many more blessings in the future,all the best Arjun❤❤❤🎉🎉🎉🎉 congratulations

  • @tintuscariya482
    @tintuscariya482 9 днів тому +11

    Njan ith ethra thavana kandunn ariyilla❤ poli. Congrats ARJUN ❤️

  • @chrischacko6325
    @chrischacko6325 9 днів тому +55

    Arjuneey...❤

  • @Sandra-ev2kl
    @Sandra-ev2kl 9 днів тому +7

    Audience crowd just shows how much he scored our hearts❤Eagerly waiting to see him in bigscreen ❤️‍🔥❤️‍🔥

  • @SunnyCk-of8ht
    @SunnyCk-of8ht 9 днів тому +14

    അർജുൻ 💞ലാലേട്ടന് കൂടുതൽ സ്നേഹം. 💞അർജുൻ ഗുഡ് പേഴ്സൺ. ഹെൽത്ത് നോക്കണം. BB6 അർജുനെ കാണാൻ വേണ്ടി 💞💞💞💞💞💞നിന്റെ ലൈഫിൽ ശ്രീതുവിനെ കിട്ടിയാൽ SO ഹാപ്പി. 💞💞

  • @amruthaamrutha3172
    @amruthaamrutha3172 9 днів тому +6

    Speech start chythappo ulla crowd response kandaal thanne aryaaa how much they love him 🥹❤️ he really won millions of heart 🤍🫂 Ir the real winner 🫶🏻🥹❤️

  • @sureshsura3599
    @sureshsura3599 8 днів тому +6

    ചക്കരേ ഫിനാലേക്ക് ശേഷം നേരെ കയറിയത് ജനമനസ്സുകളുടെ ഹൃദയത്തിലേക്കാണ് 💯❤️❤️🥰🥰

  • @nimishapk6038
    @nimishapk6038 9 днів тому +11

    The most quality person in bb history❤❤

  • @Anime3eLover
    @Anime3eLover 9 днів тому +41

    Arjun u r star 🌟 well done!

  • @Meeeeeeeeeeeeeee_46
    @Meeeeeeeeeeeeeee_46 9 днів тому +138

    Arjun ❤️❤️❤️

  • @AkshayRavindran-qy6od
    @AkshayRavindran-qy6od 9 днів тому +110

    എന്തോ ബാഹുബലി 2 സത്യപ്രതിജ്ഞ ഓർമ വന്നു 🙄ഇതിപ്പോ ആരാ ജയിച്ചേ 😁

    • @pranavshaji7460
      @pranavshaji7460 9 днів тому

      കമന്റിൽ ഉള്ള മണ്ടന്മാർ അറിയാൻ അവിടെ ഇരിക്കുന്നോർ ഇവരുടെ ഫ്രണ്ട്‌സ്, ഫാമിലി ഒക്കെ ആണ്... അല്ലാതെ പബ്ലിക് അല്ല 😂😂😂😂😂 വിവരം ഇല്ലാത്ത കൊറേ എണ്ണം ബാഹുബലി ആയിട്ട് 😂😂😂

    • @user-rr9tp3is1j
      @user-rr9tp3is1j 9 днів тому +3

      Public aanu ullathu

    • @tworld7545
      @tworld7545 9 днів тому

      😂😂

    • @Adwaith-su3ki
      @Adwaith-su3ki 9 днів тому

      Sathyam

    • @reshuresh5150
      @reshuresh5150 9 днів тому +9

      Athinidayk aa jinto lalettane interrupt cheyyan nokkunnu....Oru manners illa jinto nu

  • @sangtasebastian6198
    @sangtasebastian6198 9 днів тому +17

    jinto entho parayan vendi lalettaaa ennu vilikkumpol, lalettan alla ennu paranju arjunte kayyil pidikkunna that moment ❤...Arjun u r the real winner 😘 0:48 😘😘....(0:43)

    • @reshuresh5150
      @reshuresh5150 9 днів тому +5

      Athe....Aa jinto yk oru manners illa...Lalettan samsarikkumbo idaykku kayari parayan nokkunnu

    • @TheKatChat47
      @TheKatChat47 7 днів тому +1

      @@reshuresh5150Idak idak interrupt chythitt lallettan mind polum chythila 😂

  • @nohmore4
    @nohmore4 9 днів тому +6

    Ee audience response il ninn thanne manassilakkam.. You won many hearts Bro.. ❤️

  • @gayathrimanoj2482
    @gayathrimanoj2482 9 днів тому +20

    The Journey to become Hokage 📈
    It's just a beginning

  • @praveenap4098
    @praveenap4098 9 днів тому +13

    Arjun Syam Gopan ✨🏆 We are proud of you... Happy for you man❤You are the best... Wishing you all the very Best 🙏😊✨💛

  • @Dr.Sim.ST_2019
    @Dr.Sim.ST_2019 9 днів тому +14

    Arjun.. You are the star of heart! Appreciate your character and sincerity!

  • @jofamily1104
    @jofamily1104 9 днів тому +46

    Arjuneyyyy❤️❤️❤️❤️

  • @Apz2696
    @Apz2696 8 днів тому +6

    Arjunodu Lalettanu oru prethyeka sneham und. Jinyo lalettannu vilich entho parayaan pokunnund. Apol Arjunte surprise parayaan aanu Lalettan excited aayi ninnath. 🥰

  • @remyashijuremyashiju7415
    @remyashijuremyashiju7415 9 днів тому +23

    ARJUN BRO 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰POLICHU MUTHE 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @OptimusGrand
    @OptimusGrand 8 днів тому +12

    Audience response in the crowd says it all 🔥❤️❤️....he got bigger cheers than winner and bigger price than winner..bro won in life..ineem kore opportunities kittate...And Congrats jinto bro for winning🔥..loved how jasmine was cheering for him..and his favourite actor holding his hand

    • @Krishna-nv7el
      @Krishna-nv7el 8 днів тому

      Jinto also got a great cheer what are you saying

  • @maya8894
    @maya8894 9 днів тому +23

    Getting love more than the title winner ❤❤❤❤

  • @vaninnair2213
    @vaninnair2213 9 днів тому +14

    Mooppan ithokke kanunnundo endo? Ningal cash medich nedi kodutha vijayamalla. Kazhivullavante aduthekk varum vijayam🎉🎉🎉. The real bahubali effect❤❤❤❤

  • @vini6115
    @vini6115 9 днів тому +34

    Chekkan🥵🔥

  • @Yashik934
    @Yashik934 9 днів тому +17

    Arjuney🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥serikum ennalathe finale vedhi ni thookiyeda mone..... Avide engum muzhangi kettath arjun arjun arjun🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥the real hero 🔥🔥

  • @famiyafathima0003
    @famiyafathima0003 9 днів тому +30

    ❤❤❤❤ജനഹൃദയതിൽ നിന്ന് കിട്ടിയ സ്നേഹം....pr നെ വെച്ച് degrade ചെയ്താൽ പോകുന്നതല്ല യഥാർത്ഥ സ്നേഹം... അർജുൻ നിന്നില്ലെ നല്ല ഹൃദയമാണ് ഈ ഓഡിയൻസെൻ്റെ കയ്യടിക്കും സപ്പോർട്ടിൻ്റെയും കാരണം....അത് ഒരിക്കലും ജനങ്ങളിൽ നിന്ന് പോകില്ല.... കാരണം അത് നീ നേരിട്ട് ജനങ്ങൾക്ക് നിന്നിലെ വെക്തിയെ കാണിച്ചു കൊടുത്തു....winner ക്യാഷ് കൊടുത്തു pr നെ വെച്ച് വെക്തിത്തെ ആളുകളിലേക്ക് അടിച്ചേൽപ്പിച്ചു.....