മരക്കാനയിൽ മിശിഹാ🇦🇷 | False 9 | Copa America 2021 Winner

Поділитися
Вставка
  • Опубліковано 27 сер 2024
  • l_അയാൾക്കിത് മധുരപ്രതികാരമാണ് കാലിടറി വീണപ്പോഴൊക്കെ തോൽവികളുടെ പാപഭാരം മുഴുവൻ തന്റെ തലയിൽ കെട്ടി വച്ചവരോട്, രാജ്യത്തിനായി ഒന്നും നേടാത്തവൻ എന്ന് പഴി പറഞ്ഞവരോട്.._🌟
    Must Watch , It's An Emotional Traffic 👇🏻⚡💙
    Script & Narration -Haris Nenmara
    #Argentina #copaamerica #Messi #Lionelmessi

КОМЕНТАРІ • 169

  • @Friendtastic
    @Friendtastic  3 роки тому +65

    *സാദിയോ മാനേ : സെനഗലിന്റെ പ്രിയപുത്രൻ.*✨
    ഇല്ലായ്മകളുടെ മടിത്തട്ടിൽ നിന്ന് ലോകഫുട്‌ബോളിന്റെ നെറുകയിലേക്ക് കാൽപന്തുമായി ഓടിക്കയറി ചരിത്രം സൃഷ്ടിച്ച ലിവർപൂൾ ഇതിഹാസം സാദിയോ മാനേയുടെ കഥ...
    ua-cam.com/video/lDcXNISw_us/v-deo.html

    • @manuponnappan3944
      @manuponnappan3944 3 роки тому +2

      ❤️❤️❤️🔥🔥🔥🔥🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @rj__costa4060
    @rj__costa4060 3 роки тому +166

    റൊസാരിയോ തെരുവിലെ അമ്മമാരും മുത്തശ്ശിമാരും കുഞ്ഞുങ്ങൾക്ക് ഇനി പുതിയ കഥ പറഞ്ഞു കൊടുക്കും നിർഭാഗ്യങ്ങളെ പോലും തോൽപ്പിച്ച് കിരീടം അണിഞ്ഞ രാജാവിന്റെ കഥ 🤴🇦🇷

    • @sethusethumadhavan7240
      @sethusethumadhavan7240 3 роки тому +13

      പൊളിച്ചു ബ്രോ.. ആ വരികൾ എനിക്കിഷ്ടപ്പെട്ടു നിർഭാഗ്യങ്ങളെ തോൽപ്പിച്ച രാജാവിന്റെ കഥ 👍👍

    • @safarsafar8128
      @safarsafar8128 3 роки тому +7

      Ufffffff🔥🔥🔥

    • @mohammedfayas1948
      @mohammedfayas1948 3 роки тому +10

      സ്കൂളുകളിൽ motivation story ആയി മെസ്സിയുടെ കഥ വരും.... നിർഭാഗ്യങ്ങളെ പഴിച്ചിരിക്കാതെ അവസാന ശ്വാസം വരെ പൊരുതി വിധിയെ പോലും വിറപ്പിച്ചു രാജ്യം വീണ്ടെടുത്ത രാജാവിന്റെ കഥ

    • @saquizzies2253
      @saquizzies2253 3 роки тому +4

      💯💯💯

    • @binsiyabinsi7272
      @binsiyabinsi7272 3 роки тому +1

      Adipoli❤

  • @manikandank.k9847
    @manikandank.k9847 3 роки тому +85

    കേരളത്തിൽ ഇരുന്നു അർജന്റീനയുടെ വിജയം ആഘോഷിക്കുന്ന നമ്മുടെ വികാരം ഇങ്ങനെയാണെങ്കിൽ സ്വന്തം നാട്ടുകാരുടെ കാര്യം എന്തായിരിക്കും

  • @amalvr
    @amalvr 3 роки тому +21

    ഇതൊക്കെ മുകളിൽ ഇരുന് ആസ്വദിക്കുന്ന മറഡോണ 🥰🥰🥰🥰🥰 വാമോസ് അര്ജന്റീന 💙

  • @a.v.a.r7688
    @a.v.a.r7688 3 роки тому +49

    കാപന്ത് കൊണ്ട് വിസ്മയം തീർക്കുന്ന മിശിഹക്കും കൂട്ടർക്കുമുള്ള വാക്കുകൾക്കൊണ്ട് ആവേശത്തിന്റെ മഹാസൗധം പണിയുന്ന ഹാരിസ്കയുടെ വിവരണം മനോഹരമായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ... ❤️... Go on Hariska🔥

  • @mohammedfayas1948
    @mohammedfayas1948 3 роки тому +6

    സ്കൂളുകളിൽ motivation story ആയി മെസ്സിയുടെ കഥ വരും.... നിർഭാഗ്യങ്ങളെ പഴിച്ചിരിക്കാതെ അവസാന ശ്വാസം വരെ പൊരുതി വിധിയെ പോലും വിറപ്പിച്ചു രാജ്യം വീണ്ടെടുത്ത രാജാവിന്റെ കഥ

  • @user-pv2cv3qe1o
    @user-pv2cv3qe1o 3 роки тому +28

    അർജന്റ്റിനയുടെ ഈ വിജയം കാണാൻ ആ വലിയ മനുഷ്യൻ ഇല്ലല്ലോ എന്ന ദുഃഖം മാത്രം ഉള്ളു മർഡോണ 😢

  • @sadarsadaru9453
    @sadarsadaru9453 3 роки тому +55

    Vamos Argentina 🇦🇷🇦🇷🇦🇷🇦🇷

  • @badruzaman443
    @badruzaman443 3 роки тому +37

    അയാൾ അങ്ങനെ അതും നേടി💥...

  • @abhilashcazrodian9751
    @abhilashcazrodian9751 3 роки тому +31

    Ippoyanu ആ dialogue പ്രസക്തി മനസിലായത് *തോൽവിയാണ് ലോകത്തിലെ ഏറ്റവും വലിയ invest ment 🇦🇷💙🙏

  • @Vamos21039
    @Vamos21039 3 роки тому +20

    He s unstoppable now😍🔥 Leo Oru vikaram ahnu😍 7th ballon D'or Loading 🔥🔥

  • @nihadpk9583
    @nihadpk9583 3 роки тому +16

    മിശിഹക്ക് വേണ്ടി മാലാഖ അവതരിച്ച ദിനം 😍

  • @Antonicholas
    @Antonicholas 3 роки тому +8

    കഴിഞ്ഞ കുറച്ചു വർഷത്തിൽ 5 ഫൈനൽ കളിക്കുക എന്നത് തന്നെ ആ ടീമിന്റെ റേഞ്ച് നോക്കുക.... കപ്പ്‌ എടുക്കാത്തതിന്റെ പേരിൽ പഴി പറയേണ്ട കാര്യം ഇല്ല....

  • @shafitravel
    @shafitravel 3 роки тому +4

    ഞാൻ ഒരു അർജന്റീന ആരാധകൻ പക്ഷേ ...സ്വന്തം രാജ്യത്തിന് ഒരു കപ്പ് നേടാത്തതിന് മെസ്സിയെ ഒരുപാട് വിമർശിച്ചു... പക്ഷേ ഇപ്പോൾ എന്റെ വിമർശനം ഇവിടെ അവസാനിക്കുന്നു.....
    🙏🙏

  • @RealinReel1986
    @RealinReel1986 3 роки тому +5

    ഇപ്പൊ ഫൈനൽ ഒന്നു കൂടി കണ്ടപ്പോൾ ശ്രദ്ധിച്ചതാണ്. ഡി പോൾ ആ ലോങ് ബോൾ അസിസ്റ്റ് കൊടുക്കുന്നതിന് മുമ്പ് ബോൾ അടുത്തുള്ള മെസ്സിക്ക് ഡയറക്റ്റ് പാസ്സ് ചെയ്യാനായിരുന്നു ആദ്യം ശ്രമിച്ചത് അപ്പൊ മെസ്സി എതിർകളിക്കാരുടെ തലക്ക് മുകളിലൂടെ ലോങ് പാസിന് ആംഗ്യം കാണിക്കുന്നു. അതിനുശേഷം Di mariaക്ക് ഗോളിലേക്കുള്ള ഡി പോളിന്റെ ലോങ് പാസ്സ്. ഗോളോ അസിസ്റ്റോ ഇല്ലെങ്കിലും മെസ്സിയുടെ സാന്നിധ്യം കളിയെ എത്ര മാത്രം സ്വാധീനിക്കുന്നു എന്നതിന് ഇത് ഒരു ഉദാഹരണം മാത്രം

  • @muhammedaleefchundattu
    @muhammedaleefchundattu 3 роки тому +18

    ഒരു രക്ഷയുമില്ല പ്രസന്റേഷൻ 🔥

  • @muhsinamuhsi259
    @muhsinamuhsi259 3 роки тому +4

    എന്തോ പറഞ്ഞു അറിക്കാൻ അവാത്ത ഒരു അനുഭൂതിയാണ് ലഹരിക് അപ്പുറം ഈ കള്ളിയോടും ഈ മാലാഖ കൂട്ടത്തോടും നിലയും വെള്ളയും നിറങ്ങൾ പാറി നടക്കും 🇦🇷💙💙💙💪🏻VAMOS ARGENTINA💙💙💙

  • @Dhikkariyayanissaran
    @Dhikkariyayanissaran 3 роки тому +39

    മുഴുവൻ കേട്ടിരുന്നു പോവും 👌🏼

  • @sabeena6139
    @sabeena6139 3 роки тому +6

    അവതരണം ഒരു രക്ഷയുമില്ല ...all the best

  • @abdulhadhic.s6394
    @abdulhadhic.s6394 3 роки тому +22

    Vamous Argentina 🇦🇷

  • @Roohibee
    @Roohibee 3 роки тому +3

    ഹാരിസിക്കാ ഇങ്ങളെ വോയിസിന് വെയ്റ്റിങ് ആയിരുന്നു❤️❤️❤️

  • @vipindas8671
    @vipindas8671 3 роки тому +3

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ദിവസങ്ങളിൽ ഒന്ന്

  • @thabusiacreations1337
    @thabusiacreations1337 3 роки тому +18

    Vamos Argentina 🇦🇷💙

  • @muhammedam4491
    @muhammedam4491 3 роки тому +16

    Uff... Nyc work broo😻⚡️⚡️

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 3 роки тому +1

    എന്തെ ഞാൻ ഈ വീഡിയോ കാണാൻ വൈകി. 🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥😘😘😘 ഫൈനലിൽ ബ്രസീൽ മെസ്സിയെ പൂട്ടിയെങ്കിൽ, അര്ജന്റീന, ബ്രസീൽ നെ മുഴുവനായി പൂട്ടി.. 🔥🔥🔥

  • @threebirds719
    @threebirds719 3 роки тому +1

    അർജന്റീന ആരാധകർക്ക് നെഞ്ചിനുള്ളിലെ ഭാരങ്ങളെല്ലാം ഇറക്കി വച്ച് നിമിഷം ഇനി സന്തോഷിക്കാം ഒരുപാട് ഭാരങ്ങൾ ആരാധകർ ഇറക്കിവെച്ച്

  • @bashasbasheer
    @bashasbasheer 3 роки тому +16

    Vamos 🖤🖤🖤

  • @mohammedsuhail3485
    @mohammedsuhail3485 2 роки тому

    ഇതിനെക്കുറിച്ച് എന്ത് തന്നെ പറഞ്ഞാലും മതിയാവുകയില്ല കാരണം അത്രക്കും വലിയ വികാരമായിരുന്നു അന്ന് vamoos 🇦🇷🇦🇷🇦🇷🇦🇷

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 3 роки тому +3

    Arjentina ❤️👍
    അവതരണവും , എസിറ്റിങ്ങും കിട്ടു❤️👍
    Congratulations ❤️

  • @abhishek20034
    @abhishek20034 3 роки тому +5

    Ennum vamos argentina 💙😍

  • @rashiramees8491
    @rashiramees8491 3 роки тому +1

    പൊളി അവതരണം. റിപീറ്റ് അടിച്ചു കണ്ടു 😍😍😍🔥🔥🔥🔥

  • @fathimagafoor7433
    @fathimagafoor7433 3 роки тому +2

    🇦🇷🇦🇷🇦🇷🇦🇷 vamos

  • @manikandanao6227
    @manikandanao6227 3 роки тому +3

    What a comeback 🔥🔥🔥

  • @muhammedanasks5994
    @muhammedanasks5994 3 роки тому +3

    Lionel Messi always🌟

  • @safarsafar8128
    @safarsafar8128 3 роки тому +1

    Ithrem നല്ല അവതരണം

  • @martinthomas2396
    @martinthomas2396 3 роки тому +1

    Scaloni vere level coach🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @l.68ab22
    @l.68ab22 3 роки тому

    AGUANTE ARGENTINA CARAJO!!! CAMPEÓN 2021 !! 🇦🇷🇦🇷🇦🇷💪💪

  • @sabeerkm3509
    @sabeerkm3509 3 роки тому +6

    വാമോസ് 🇦🇷 🔥

  • @prajithpraju5253
    @prajithpraju5253 3 роки тому +1

    Vamos 🇦🇷💪💪🥳🥰

  • @shoukuk6669
    @shoukuk6669 3 роки тому +2

    വാമോസ് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💪

  • @muhammedbilal9407
    @muhammedbilal9407 3 роки тому +2

    🔥🔥🔥🔥 vamossss 😍😍😍hariska💛💛

  • @vyshakmayangot2248
    @vyshakmayangot2248 3 роки тому

    ഫുട്ബോളിൽ എന്തൊക്കെ ഉണ്ടോ അത് മുഴുവൻ തന്റെ പേരിൽ ആക്കിയ 👍 രാജാവ്

  • @BASITHARAHMAN94
    @BASITHARAHMAN94 3 роки тому +6

    Vamosssss Argentina....💙🇦🇷

  • @riyaspannur8538
    @riyaspannur8538 3 роки тому +1

    Messi🔥✌

  • @yy-sz9yp
    @yy-sz9yp 3 роки тому +1

    Vanu vanu avan vanu messi vanu💗💗💗💗💗💗💗💗💗💗💗💗❤❤❤

  • @mx1013
    @mx1013 3 роки тому +4

    keep going bro🥰

  • @jinuraj6298
    @jinuraj6298 3 роки тому +1

    Leo❤️❤️❤️

  • @priyanandan5bnandan495
    @priyanandan5bnandan495 3 роки тому

    അര്ജന്റീന ഉയിർ 🔥🔥🔥🔥🔥♥🔥🔥♥🔥🔥🔥🔥♥♥🔥♥♥♥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😢😢😢😢😢😢😢😢😢😢😢😢😢😢😢💯😢😢💯😢😢😢😢😢😢💯😢💯😢💯😢💯😋💯😢💯😋💯😋😋💯😢💯😋💯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hamnasalam8772
    @hamnasalam8772 3 роки тому +1

    🥺🥺🇦🇷🇦🇷🇦🇷🇦🇷💙💙🤍🤍🤍vamos... Vamos.. Vamos 💙🤍🇦🇷🇦🇷

  • @padmanabhanm1171
    @padmanabhanm1171 3 роки тому +1

    എത്ര കേട്ടാലും മതിവരാത്ത വിജയം

  • @snkskylark3912
    @snkskylark3912 3 роки тому +1

    Vamos🇦🇷💙🤍🔥.... Leo💋❤️

  • @sujidevsudevan4111
    @sujidevsudevan4111 3 роки тому +4

    luv u messi

  • @fasifafu6606
    @fasifafu6606 2 роки тому

    Messii💯💯❤💯❤😍😍😍

  • @shamjascp9829
    @shamjascp9829 3 роки тому +1

    Neymar🇧🇷

  • @ansarraheem9507
    @ansarraheem9507 3 роки тому +5

    💙🌟

  • @liyakhca
    @liyakhca 3 роки тому +1

    രോമാഞ്ചം 🇦🇷

  • @asqalanivp9126
    @asqalanivp9126 3 роки тому +2

    Scaloni ❤️

  • @VIEW-VIEWS
    @VIEW-VIEWS 3 роки тому +2

    Good 👍🏻👍🏻👍🏻

  • @muhammedsinan7750
    @muhammedsinan7750 3 роки тому

    രോമാഞ്ഞിഫിക്കേഷൻ 🥰🇦🇷

  • @VIEW-VIEWS
    @VIEW-VIEWS 3 роки тому +2

    Messi ❤️❤️❤️❤️❤️

  • @jishanthjishanths5199
    @jishanthjishanths5199 3 роки тому +1

    മെസ്സി ❤❤❤❤

  • @mariyanishad991
    @mariyanishad991 3 роки тому

    മെസ്സി ❤️❤️❤️❤️❤️❤️
    ഇതിനപ്പുറം ഒന്നും പറയാൻഇല്ല....

  • @basil750
    @basil750 3 роки тому +7

    Dislike illatha oru vedio kaanan pattiyallo 🙌

  • @mg10ijm
    @mg10ijm 3 роки тому +1

    Mutte adipoli

  • @thasreefthaz6956
    @thasreefthaz6956 3 роки тому +1

    മെസ്സി 😍

  • @Ashif-go8ls
    @Ashif-go8ls 3 роки тому +1

    🇦🇷🇦🇷🇦🇷❤😍

  • @mathstech2114
    @mathstech2114 3 роки тому +2

    Machanu ethu pore aliyaa ❤️

  • @rahulrakesh6394
    @rahulrakesh6394 3 роки тому +1

    Right words💯

  • @yolculuk10
    @yolculuk10 3 роки тому +1

    വീഡിയോ പൊളിച്ചു 💥💥💥💥🥰🥰🥰🥰

  • @ajmalali9639
    @ajmalali9639 3 роки тому +5

    💓💓🔥🔥🔥🔥🔥⚡

  • @highrangeguppys8703
    @highrangeguppys8703 3 роки тому +1

    ഇതു ഞങ്ങൾക്ക് ഒരു തോൽവിയെ എല്ലാ
    കാരണം ഇതു ബ്രസീൽ ആണ് 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷💚💛💚💛💚💛💚💛💚💛💚💛

  • @Ethanhunt2305
    @Ethanhunt2305 3 роки тому +1

    Vaamo vaamo vaamos argentina 🇦🇷🇦🇷

  • @ishfaquep2181
    @ishfaquep2181 Рік тому

    ഇതുപോലെ 2022 WC ന്റെ വീഡിയോ വേണം 🥺.

  • @blackpanthernasicdholkasar4305
    @blackpanthernasicdholkasar4305 3 роки тому +1

    Messi lover😘😘♥️

  • @liyakhca
    @liyakhca 3 роки тому +1

    മധുര പ്രതികാരം 🇦🇷

  • @anirudh2297
    @anirudh2297 3 роки тому

    Love you messi

  • @Entertainmentfootball
    @Entertainmentfootball 3 роки тому +5

    🔥🔥

  • @muhammedrahil5780
    @muhammedrahil5780 3 роки тому +1

    Angane parayaruth Renalodi LB yan right week footaan angane varunna ball strong footinekal sukamayi clear cheyyan padaan athan ballmissavan
    Karanam avide Marcello anenkil ingane sambavichathenkil nigal arude pera thangal parayuka this is football

  • @vinodkv109
    @vinodkv109 3 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ പ്രസൻ്റേഷൻ

  • @FOOTNTALKS
    @FOOTNTALKS 3 роки тому

    Great work bro 👍😍

  • @mohandasdas1897
    @mohandasdas1897 3 роки тому +1

    നല്ല വിവരണം..👌

  • @muhammedajnas6651
    @muhammedajnas6651 3 роки тому +1

    🇦🇷🇦🇷leo Messi ❤️

  • @shyamdas8005
    @shyamdas8005 3 роки тому +1

    Vamos

  • @hasnuswalih5270
    @hasnuswalih5270 3 роки тому +1

    💙💙 vamos

  • @reelsmedia6090
    @reelsmedia6090 3 роки тому +1

    Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @ayshanoon829
    @ayshanoon829 3 роки тому +5

  • @noufalkl1020
    @noufalkl1020 3 роки тому +5

    😍😍😍

  • @ramsann2109
    @ramsann2109 3 роки тому +1

    Good video broo😍

  • @arjunpmohan1043
    @arjunpmohan1043 3 роки тому

    2016 il njn copa final thottapol 🥺🥺.ippo ellamayi messi........💞💞💞💞💞💞💞💞💞💞💞💞💞

  • @aghinibrahim9753
    @aghinibrahim9753 3 роки тому +3

    🇦🇷🇦🇷🇦🇷🇦🇷💥

  • @shamilpc7668
    @shamilpc7668 3 роки тому +4

    😍😍😍💥

  • @Dhikkariyayanissaran
    @Dhikkariyayanissaran 3 роки тому +2

    Poli👌🏼

  • @naseeel.__
    @naseeel.__ 3 роки тому +4

    💥💥

  • @rinusvlog7500
    @rinusvlog7500 3 роки тому +1

    😌😍😍

  • @Ashif-go8ls
    @Ashif-go8ls 3 роки тому +4

    💥💥😍

  • @yolculuk10
    @yolculuk10 3 роки тому +1

    Vamos🇦🇷🇦🇷❤❤❤

  • @abbasabu8634
    @abbasabu8634 3 роки тому +1

    Emiliano Martínez oru video cheyoi

  • @059safwanmk3
    @059safwanmk3 3 роки тому +2

    😍

  • @vaishnavshaji9077
    @vaishnavshaji9077 3 роки тому +1

    🥺❤️

  • @saidalavipp6199
    @saidalavipp6199 3 роки тому

    🇦🇷🇦🇷🇦🇷🇦🇷🇦🇷👍💪