18 മിനിറ്റ് മാത്രം അവസാന നിമിഷം പോലും അമ്മ അത്ഭുതം കൊണ്ടുവരും

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 174

  • @RosyRonald-kf5wq
    @RosyRonald-kf5wq 3 дні тому +1

    മത്തായി 6:33 ഈ തിരുവചനം എന്നിൽ മാംസം ധരിക്കട്ടെ ഈശോയെ നന്ദി 🙏Amen🙏

  • @ThankachanT-h3k
    @ThankachanT-h3k 3 дні тому +1

    അമ്മ മാതാവേ ദി ന്നത വിദ്വേഷത്തിൽ നിന്നും കാത്തു കൊള്ളണമേ

  • @mollychacko6119
    @mollychacko6119 3 дні тому +1

    അമ്മേ sr Aneeta യുടെ അലർജി രോഗം സൗഖ്യെപ്പ ടുത്തണെ❤

  • @ThankachanT-h3k
    @ThankachanT-h3k 3 дні тому +1

    അമ്മേ മാതാവേ എന്നെ തൊട്ട് സൗഖ്യപ്പെടുത്തണമേ

  • @beenabose5246
    @beenabose5246 3 дні тому +3

    പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @BindhuPradeep-n2e
    @BindhuPradeep-n2e 3 дні тому

    അമ്മേ മാതാവേ രോഗികൾക്ക് സൗഖ്യം കൊടുക്കണമേ ആമേൻ അമ്മേ ഞങ്ങളെ മാറാ രോഗത്തിനും മാരകരോഗത്തിനും അടിമയാക്കാതെ കാക്കേണമേ 🙏🙏🙏

  • @KochumolShaji-g3u
    @KochumolShaji-g3u 3 дні тому +2

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ സന്തോഷം സമാധാനം ആയിട്ട് ജീവിക്കുന്നത് ജോലി കിട്ടണം കർത്താവേ എൻറെ മകൻറെ ദുശ്ശീലങ്ങൾ എല്ലാം മാറ്റി കൊടുക്കണം

  • @ThankachanT-h3k
    @ThankachanT-h3k 3 дні тому +1

    അമ്മേ കാ ബാദ്ധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണ്ട മേ

  • @ushabhaic8350
    @ushabhaic8350 4 дні тому +10

    അമ്മേ മാതാവേ എന്റെ മക്കളെയും സഹോദരങ്ങളെയു൦ അമ്മ സ൦രക്ഷിക്കണമേ എപ്പോഴു൦അമ്മയുടെ കരുതലു൦ കൈത്താങ്ങു൦ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏

  • @ThankachanT-h3k
    @ThankachanT-h3k 3 дні тому +1

    അമ്മേ എത്രയും പെട്ടെന്ന് സ്ഥലം വിൽ അവാനും വാങ്ങുവാനും അനുമതിക്കണമേ

  • @mollychacko6119
    @mollychacko6119 3 дні тому

    അമ്മേ ആരോഗ്യമുള്ള കുഞ്ഞിനെ നൽകി ഈ കുടുംബത്തെ അനുഗ്രഹിക്കണെ/ അമ്മേ അമ്മയുടെ സാന്നിധ്യം എപ്പോഴും കുടെ ഉണ്ടാവണമെ❤

  • @Meena-j1m
    @Meena-j1m 4 дні тому

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ മുത്തുമോനെയും എന്റെ കൂടപ്പിറപ്പിനെയും ഭർത്താവിനെയും അമ്മേ രക്ഷിക്കണമേ 😔😔😔😔😔😔🙏🙏

  • @sachinyt6388
    @sachinyt6388 3 дні тому

    എന്റെ അമ്മേ എന്റെ മോൾ വെന്റി ലേറ്ററിൽ ആണ് അവളെ പൂർണമായി സുഖപെടുത്തണമേ എല്ലാം അസുഖങ്ങളിൽ അവളെ സുഖപെടുത്തണമേ

  • @Lalithateacher111
    @Lalithateacher111 3 дні тому

    അമ്മേ മാതാവേ തലമുറ കാണാൻ സഹായിക്കേണ്. ആമേൻ.. നമ്മുടെ കുടുംബത്തി നെ സംരക്സിക്കേണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @priyanp4176
    @priyanp4176 2 дні тому

    അമ്മെ മാതാവേ എന്റെ തല കറക്കം മാറ്റി തരണമെ അമ്മെ മാതാവേ ആ മെൻ🙏❤️🙏

  • @jijaajith9068
    @jijaajith9068 3 дні тому

    Amme Mathave ellavareyum kathukollaname❤

  • @manjus4761
    @manjus4761 4 дні тому +1

    അമ്മേ മാതാവേ എന്റെ മക്കളെ എന്റെ കുടുബത്തെയും അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏🙏

  • @sudhiakkanadusadhanandansu4931

    Ammeeee mathaveeee enta appaneyum ammayeyum sahodharagaleyum kujjugaleyum allreyum anugrhikkenam 🙏

  • @kochuthresiakg8849
    @kochuthresiakg8849 3 дні тому

    Praise the Lord 🙏🙏🙏🙏

  • @preetimanavalan5783
    @preetimanavalan5783 3 дні тому +1

    I thank kripasanam mathav for all the guidance,support and intercession for me and for my intire family

  • @sudharmas1942
    @sudharmas1942 4 дні тому +1

    അമ്മ മാതാവേ വല്ലാത്ത പ്രതിസന്ധി ഘട്ടങ്ങളിൽ കൂടി കടന്നു പോകുന്നു.എൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ മാതാവേ

  • @gracyoommen7818
    @gracyoommen7818 3 дні тому

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ ഓരോരോ പ്രശ്നങ്ങൾ എന്നെ വല്ലാതെ ഞെരുക്കുന്നു ഓരോരുത്തർ മാറി മാറി ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയാണ് സഞ്ചാരി മാതാവേ ഒന്ന് വരണേ സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മച്ചി ഉടമ്പടിയിൽ ഉറച്ചു നില്കാൻ കൃപ ചെയ്യണേ അമ്മച്ചി 🙏🙏🙏

  • @sudhiakkanadusadhanandansu4931

    Amme mathave prethikshikaranathinu ennayum sakshi akkenmeee matahveeeee 🙏😢😢😢😢😢😢

  • @indirakg1448
    @indirakg1448 4 дні тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ വയറുവേദന മാറ്റി തരണേ.

  • @aniladeenar7951
    @aniladeenar7951 4 дні тому +1

    അമ്മയുടെ പ്രതീക്ഷകരണത്തിൻ്റെ സാമ്ഷ്യമാക്കി മാറ്റണമേ എന്നെ

  • @Mary-x1i5i
    @Mary-x1i5i 4 дні тому +1

    അമ്മേ മാതാവെ എന്റെ മക്കളുടെ ആവശ്യങ്ങൾ സാധിച്ച് കൊടുക്കണമെന്ന് പ്രാത്ഥിക്കുന്നു അമ്മ കനിയണമെ

  • @lailasurendaran9914
    @lailasurendaran9914 2 дні тому

    പരിശുദ്ധ മാതാവേ യു കെ യിൽ നിൽക്കുന്ന ഗോപിക ക്ക് എത്ര യുംപെട്ടെന്ന് ജോലിശരിയാക്കി കൊടുക്കാൻ അനുഗൃക്കണമേ🙏🙏🙏

  • @LaliVS-f8g
    @LaliVS-f8g 4 дні тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിനു Internship ഒരു തടസ്സവും ഇല്ലാതെ പൂർത്തീകരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @ThankachanT-h3k
    @ThankachanT-h3k 3 дні тому

    അമ്മേ എന്റെ മക്കൾക്ക് വിശ്വാസം നൽകി അബ്രഹക്കണ്ട മേ

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo 4 дні тому +4

    എന്റെ അമ്മേ എന്റെ കടബാധ്യതയിൽ നിന്നും കരകയറ്റാണമേ

  • @minidaniel799
    @minidaniel799 3 дні тому +1

    എൻ്റെ കൃപാസനമാതാവേ ഇന്ന് ഹാർട്ട് ചെക്കപ്പിനു പോകുന്ന എൻ്റെ മോളെ കാത്ത് അനുഗ്രഹിക്കേണമേ ഹാർട്ടിൻ്റെ എല്ലാം പ്രശ്നങ്ങളും മാറി നോർമൽ എന്ന് പറയണേ മേ🙏🙏 ഹാർട്ടിൻ്റെ പമ്പിംഗ് വാൽവിൻ്റെ ലീക്ക് BP എല്ലാം നോർമൽ ആയിരിക്കേണമേ

  • @valsafrancis4251
    @valsafrancis4251 3 дні тому

    Karthave appa anugrahikkaname nanni eeshoyee Southington aradhana mahatma John rogasaukkem koduth anugrahikkaname samadanam santhosham financial support koduth anugrahikkaname Amen 🙏 🙌 👏

  • @AjithaRatheesh-j3i
    @AjithaRatheesh-j3i День тому

    അമ്മേ മാതാവോ ഇന്ന് സ്ഥലം കണാൻ ആയിന വരുന്നുണ്ട് കണ്ട് ഇഷ്ടപ്പെടണം പ്ലീസ് എനിക്ക് കാശിന് അതു വശ്യം ആണ് പ്ലീസ് ഇന്ന് കച്ചവടം ഉറപ്പ് ആകണം പ്ലീസ് മാതാവോ ഒരു മാർഗവും ഇല്ല ആണ്ണം ഇതിന് ഇറങ്ങിയത് അമ്മേ ഇന്ന് സഹായിക്കണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞാൻ സാഷ്യം ഉറപ്പായി ഇടാം🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 4 дні тому +1

    ആമേൻ 🙏🏻♥️♥️മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ ഞാൻ അപേക്ഷിച്ച ലോൺ ലോൺ 15 ലക്ഷം ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🏻♥️♥️ആമേൻ 🙏🏻🙏🏻

  • @beenasimna930
    @beenasimna930 4 дні тому +1

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം

  • @sudhiakkanadusadhanandansu4931

    Ammeee mathaveee thamburante ammeeee ammayeyum ishoppaneyum orupadu rujich ariyuvaan ennayum sakshi akkenmeee matahveeeee 🙏🙏

  • @philominaj4513
    @philominaj4513 3 дні тому +1

    ഓ എൻ പരിശുദ്ധ അമ്മേ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ kripaasanm മാതാവേ നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ. എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ പ്രിയ അമ്മേ നിൻ കൃപ നൽകി നിൻ മക്കളേ കാത്ത് കൊൾക ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilysalim5476
    @ambilysalim5476 4 дні тому +1

    അമ്മേ മാതാവേ എന്റെ മക്കളുടെ മനസ്വീകവും ശരീരിക രോഗങ്ങളും പൂർണമായി മാറ്റി തരുകയും ചെയ്യേണമേ, എന്റെ കടങ്ങൾ പെട്ടന്ന് വീട്ടി തീർക്കാൻ anugrahikkename

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 4 дні тому

    Ante Mathave ane sahayikane.marakkalle ane
    Kaividalle.Amen❤❤❤, 🙏 🙏 🙏

  • @SashiPottanmala
    @SashiPottanmala 4 дні тому +1

    അമ്മേ മാതാവേ എന്റെ ഭാര്യായുടെ ആങ്ങളയുടെയു ഭാര്യായുടെ യു അസുഖം പരിശുദ്ധ അമ്മേയുടെ കൃപയാൽ സുഖപ്പാടുത്തനും 🙏സ്‌റ്റോക്ക് മൂലം ഒരു വശം തളർന്നു പോയ പള്ളിതാഴ്ത്തു ജോസഫ് ചേട്ടൻനെ പരിശുദ്ധ അമ്മേയുടെ കൃപ ഉണ്ടാകണം അമ്മേമാതാവേ

  • @SasikalaSreeja
    @SasikalaSreeja 4 дні тому

    Ammen❤❤❤❤❤❤❤❤❤❤

  • @Molly-vp8sn
    @Molly-vp8sn 3 дні тому

    മോളിക്കുട്ടിക്ജോസ്ഫ് ആമേൻ ❤️❤️❤️❤️❤️❤️❤️

  • @Sibin-w8x
    @Sibin-w8x 3 дні тому

    എനിക്ക് ഉടനെ ജോലി നൽകണം കരുണയുള്ള ദൈവമാതാവ

  • @sudhiakkanadusadhanandansu4931

    Ammeeee mathaveee enikkum anjuvinum fasnakkum maluvinum allam nalla joli nalki anugrhikkenam 🙏

  • @SheejaBinu-zu8op
    @SheejaBinu-zu8op 2 дні тому

    🙏🙏🙏 സ്വപ്ന ബിനുവിന് ലോൺ ശരിയാവണം

  • @sunithadivakar4703
    @sunithadivakar4703 4 дні тому

    എന്റെ മകന് x mas exam മുതൽ എല്ലാവിഷയത്തിനും നല്ല മാർക്ക്‌ വാങ്ങി എല്ലാവിഷയത്തിനും വിജയിക്കാൻ അമ്മ അനുഗ്രഹിക്കേണമേ

  • @jessysanthosh3973
    @jessysanthosh3973 4 дні тому

    Njangalkkum makkalkkum njangalude priyappettavarkkum dheerghayusum nalla aarogyavum nalki anugrahikkaname

  • @valsafrancis4251
    @valsafrancis4251 3 дні тому

    Karthave Karuna thonnename melbin Ella's jolikalum samadanam chayyan manassas varaname stomach pain mattitharaname sebin newjobkoduth anugrahikkaname Amen 🙏 🙌

  • @JancyVivera
    @JancyVivera 4 дні тому +1

    അമ്മേ എനിക്ക് എല്ലാം ദിവസവും പള്ളിയിൽ പോകാൻ സാധിക്കണേ 🙏🏻

  • @SashiPottanmala
    @SashiPottanmala 4 дні тому

    അമ്മേ പരിശുദ്ധ മാതാവേ നിങ്ങളുടെ നിയോഗം സാധിച്ചു തരാൻ അമ്മേയുടെ കൃപ ഉണ്ടാകണം

  • @PushpaTom-vx8sw
    @PushpaTom-vx8sw 4 дні тому

    Amma krupasanam mathava ente chariyamonata alla job preshngale Matti avanta tension mattena amen ❤

  • @SmithaVarges
    @SmithaVarges 4 дні тому +3

    മാതാവേ 14-ാ തീയതി ബാങ്കിൽ ഒരു ലക്ഷം അടക്കണം ഒരു വഴി കാണിച്ച് തരണമെ

  • @Tessy-i1q
    @Tessy-i1q 4 дні тому

    അമ്മേ മാതാവേ over bleeding മാറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 2 дні тому

    Amen 🎉🎉🎉🎉🎉

  • @lidiyamoncy931
    @lidiyamoncy931 4 дні тому +1

    അമ്മേ മാതാവേ ഇന്ന് ലാലമ്മാമയോട് മേടിച്ച 10000 രൂപ തിരികെ കൊടുക്കാൻ ഒരു വഴി തുറന്ന് തരേണമേ എന്റെ സഞ്ചാരി മാതാവേ അത്ഭുതത്തെ പ്രവർത്തികേണമേ സമാധാനത്തെ തന്ന് അനുഗ്രഹിക്കേണമേ🙏🏼🙏🏼🙏🏼🙏🏼 ആമേൻ

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo 4 дні тому +2

    എന്റെ അമ്മേ നാളെ എനിക്ക് ലോൺ അടവ് ഉണ്ട് മാതാവേ അത് അതിനുള്ള വഴി കാട്ടി tharaname

  • @jancyjoshy8113
    @jancyjoshy8113 4 дні тому

    Amma madave my family prayers🙏

  • @mollychacko6119
    @mollychacko6119 3 дні тому

    അമ്മേAg nes -ൻ്റെ ജീവിത പങ്കാള7 യെ എത്രയും പെട്ടെന്ന് കാണിച്ചു തരണെ/ അമ്മ തന്നെ വിവാഹ oനSത്തി തരണമെമക്കളെ അൾത്ത, രയിൽ സാക്ഷികളാക്കണെ❤

  • @sunithadivakar4703
    @sunithadivakar4703 4 дні тому

    എനിക്ക് സ്വന്തം ആയി ഒരു ഭവനം എന്ന് കിട്ടും എന്റെ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @CjvjvYxig
    @CjvjvYxig 3 дні тому +1

    Anikum kudumbathinu kruba undakanamee amme

  • @ushapradeep8381
    @ushapradeep8381 4 дні тому

    ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മക്കളെ കൈ പിടിച്ചു ഉയർതാണേ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️

  • @mollychacko6119
    @mollychacko6119 3 дні тому

    അമ്മേ എൻ്റെ മോൾക്ക് Army യുടെ PRT യു ടെ Result വരുമ്പോൾ ', അമ്മയുടെ കൈയിൽ നിന്നു തരുന്ന വിജയ o തന്നെയായിരിക്കണമെ/സാക്ഷിയാക്കണെ❤

  • @Moozakka1234
    @Moozakka1234 3 дні тому

    Kripasana maathaave ente right side ilulla head ache maatty tharane amen

  • @beenabose5246
    @beenabose5246 3 дні тому

    അറിയാതെ യൂറിൻ പോകുന്ന അവസ്ഥയിൽ നിന്ന് എനിക്ക് സൗഖ്യം നൽകി എന്ന് അനുഗ്രഹിക്കണമേ

  • @najilsha1765
    @najilsha1765 4 дні тому

    മാതാവേ എന്റെ കുടുംബത്തിൽ സമാധാനം തരണേ ഫാദറിന്റെ രോഗം പൂർണമായി മാറ്റി തരുകയും ചെയാണെ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

  • @psychogirl6828
    @psychogirl6828 4 дні тому

    ബേട്ടിയും മോളിയും ഇനി എന്റെ കുടുംബത്തിലേക്ക് വരാൻ മാതാവ് ഇട വരുത്തരുതേ എന്റെ അപേക്ഷ അമ്മയും തിരുകുമാരനും സ്വീകരിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariammaouseph431
    @mariammaouseph431 4 дні тому

    എന്റെ അമ്മ മാതാവേ ഞാൻ നാളെ പുതിയ ജോലി കു പോകുവാണ് എന്നെ സഹായിക്കണമേ, ആമേൻ

  • @premalathachandran4261
    @premalathachandran4261 4 дні тому

    അമേമ മാതാേവ കൃപേയേകേണേമ

  • @shybilalgi4859
    @shybilalgi4859 4 дні тому

    Jesus Christ bless my nerves 🙏

  • @littygeorge8475
    @littygeorge8475 4 дні тому

    എന്റെ മകൾക്ക് വിശുദ്ധിയും സ്നേഹവും നിറഞ്ഞ ജീവിതപങ്കാളിയേയും കുടുംബത്തേയും നൽകി അനുഗ്രഹിക്കേണമേ വിവാഹത്തോടുള്ള പേടി മാറേറണമെ വിവാഹത്തിനുള്ള കൃപ നൽകേണമേ കർത്താവേ വൈകരുതേ വിവാഹത്തിന് സമ്മതിക്കേണമേ കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്ന കുടുംബം നൽകേണമേ കർത്താവേ വൈകരുതേ

  • @PushpaTom-vx8sw
    @PushpaTom-vx8sw 4 дні тому

    Krupasanam mathava ente alla niyogangal sadichu tharanna amen 🙏

  • @DhanyaDanya-f2f
    @DhanyaDanya-f2f 4 дні тому

    സഞ്ചരിമാതാവേ അങ്ങേ സാമിപ്യത്തിനായി ഞാൻ കാത്തിരിക്കുന്നു

  • @SubhajaS
    @SubhajaS 4 дні тому

    അമ്മ

  • @sudhasounder3006
    @sudhasounder3006 4 дні тому

    Mathaveente mahan santhosh anugrhekaname amen amen amen

  • @SaranyaGs-v9o
    @SaranyaGs-v9o 4 дні тому

    Amme mathave ettane anugrahikanamee...
    Dhusheelam ellam mattaname...
    Njngade kalyanam nadathi tharename🙏🙏🙏🙏🙏🙏

  • @reghurajv9078
    @reghurajv9078 4 дні тому

    അമ്മേ മാതാവേ, അടുത്ത മാസത്തെ അസസ്സ്മെന്റിന് എന്റെ പേരു കൂടി ഉൾപ്പെടുത്തി വിജയിപ്പിച്ചു തരേണമേ മാതാവേ 🙏🙏🙏

  • @SajinKumar-t7h
    @SajinKumar-t7h 4 дні тому

    Amme kumpasarekan sadekane papa mochanam nalkane reshekkanae aveemariya aveemariya aveemariya halaluya halaluya yeshiva sosthram yeshuve nani

  • @shyjasajive9296
    @shyjasajive9296 4 дні тому

    Amma Jomontemel karunayakename🙏Avante kaalu sugamakkensme

  • @magiabraham7027
    @magiabraham7027 4 дні тому

    സഞ്ചരിക്കുന്ന അമ്മേ മാതാവേ എന്റെ മോന്റെ ഫോൺ ബാഗ്ലൂര് വെവ്വ് നഷ്ടപ്പെട്ടു അമ്മ. ആ ഫോൺ എന്റെ മകന് തിരിച്ചു കൊടുക്കാൻ അത് എടുത്ത മകന് തോന്നിക്കണമേ അമ്മ തന്നെ അത് വാങ്ങി എന്റെ മകനെ എൽ പ്പി കണ മേ അമ്മയുടെ പ്രത്യക്ഷ കരണത്തിന്റെ സാക്ഷിയാക്കണമ്മേ❤️❤️❤️❤️

  • @valsafrancis4251
    @valsafrancis4251 3 дні тому

    Karthave Karuna thonnename melbin interview pass aakuvan vivaham chayyan oru jeevetha kootukareye koduth financial support koduth samadanam santhosham koduth new job koduth anugrahikkaname Amen 🙏

  • @DevaLekshmi-k7f
    @DevaLekshmi-k7f 3 дні тому

    Parisudhayamme ente kudumbatil sahodarngalkum makkalkum rogangalal kashtapedunnu ammayudeyum easoyudeyum tirunama stuty matrame aasrayumullu matave rekshakayi varename halelloya

  • @jyothin7679
    @jyothin7679 3 дні тому

    Mathave enta makan jyothish chandran nallaru joli vivagam arogavmaayusum samathanava kripayum thannuanugrahikkanam enta bisinasinukathukollanam enta muttientavethana Matti thannuanugrahikkanam samathanam kripayil nadathianugrahikkanam

  • @shyjasajive9296
    @shyjasajive9296 4 дні тому

    Amma eniklu vyekthatha tharaname Amma yedapedename🙏🙏

  • @jessysanthosh3973
    @jessysanthosh3973 4 дні тому

    Husbantinteyum makkaleyum anugrahikkaname njangalude kadangal veettan sahayikkaname njangaleyum makkaleyum visudhiyil kathukollaname

  • @BindhuPradeep-n2e
    @BindhuPradeep-n2e 3 дні тому

    എന്റെ അമ്മേ എന്റെ മകന്റെ ദുശ്ശീലങ്ങളിൽ നിന്നും പിടിവാശിയിൽ നിന്നും അവനെ രക്ഷിച്ച് നല്ല സ്വഭാവം കൊടുക്കണമേ അവൻ ട്രെയിനിയായി പോകുന്നവർ ഷോപ്പിൽ മടികൂടാതെ സ്ഥിരമായി പോകുന്നതിന് അവനെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @sudhiakkanadusadhanandansu4931

    Amme mathave enta frdinu avashyamaya cash nale nalkenameeeeeee🙏🙏🙏🙏🙏🥺🥺🥺🥺🥺🥺

  • @preetimanavalan5783
    @preetimanavalan5783 3 дні тому +1

    Ammeeeeeeeeee intercede for all

  • @valsafrancis4251
    @valsafrancis4251 3 дні тому

    Karthave Karuna thonnename makkalude niyogajalel karuna thonnename Francis valsa melbin sebin John saji lissy anjali Jo's sunitha kunju rogasaukkem tharaname bless our family members and friends Amen 🙏 🙌

  • @sebastiansebastian7853
    @sebastiansebastian7853 4 дні тому

    🌹 Amen 🥀 Amen 🥀 Amen 🌹

  • @rubyeby441
    @rubyeby441 3 дні тому

    Amme mathave eeshoye enne anghayude prathyashikaranathinte sashy akename

  • @radhakrishnansivadasan1250
    @radhakrishnansivadasan1250 4 дні тому

    അമ്മേ പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എന്നെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതിനെതിരെ കേരള ഹൈക്കോടതിയിൽ ഞാൻ ഫയൽ ചെയ്തിട്ടുള്ള കേസുകളിൽ എനിക്ക് അനുകൂല കോടതിവിധി നേടിതരുവാൻ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ.

  • @shybilalgi4859
    @shybilalgi4859 4 дні тому

    Jesus Christ 🙏 heals me 🙏 strengthen my muzzles

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo 4 дні тому

    അമ്മേ 🙏🙏🙏🙏🙏

  • @mollysunny2101
    @mollysunny2101 4 дні тому

    Amme enne ammayude predhyksheekarannathinte sakshiyakkanname amen 🙏🏼

  • @LavanyaLalu-x5b
    @LavanyaLalu-x5b 3 дні тому

    Ammea mathavea njan senhikunna cherukanttea deashiyam okea matti ayalk nalla oru jolli kittanamea ee varsham thannea ennik ath kanich tharanamea deayyvamea🙏🙏

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 4 дні тому

    Amme mathave yenne prathyasheekaranathinte sakshiyakkaname amen

  • @SoumyaShaji-y3m
    @SoumyaShaji-y3m 4 дні тому +1

    Amme ente ponnu ammachi, enikk thangan pattunnillamma.enne sshayikkane.kadangal veettan vazhikanichuthanne. Nalathe karyam pettennu readiyavane.amen nanni, sthothram.❤❤

    • @SoumyaShaji-y3m
      @SoumyaShaji-y3m 3 дні тому

      Ennatheyum nalatheyum paisayude karyangal ellam sadhichuthannathinu ammayklum, makanum kodanukodi nanni. Thanks amma, thank you jesus.,thank u.

  • @anumol4672
    @anumol4672 4 дні тому

    അമ്മേ മാതാവേ എൻ്റെ ഐഡി കാർഡ് കിട്ടാൻ ഉള്ള തടസ്സം എടുത്ത് മാറ്റി തരേണമേ എൻ്റെ അമ്മേ

  • @Naheena-hy6hp
    @Naheena-hy6hp 3 дні тому

    Ammaeeeeee ponnammeee. Oru miracle nadathanee maathaavee.. Kittiya government jolly enikku nashtapedalleeeeee.enne sahaayikkaneee ponnammeee. Liscence renewel oru veedu ethrayum vegham tharanee oru miracle nadakkaneee ethrayum vegham. 15 th nu munpu oru miracle nadakkaneee. Eee susrusha cheyyunna ellaaavareyum kaakkanee kaakkanee. Ammayude prathisheekaranathinte saakshi aaakaneee.

  • @jolyjolyjmaesjames4023
    @jolyjolyjmaesjames4023 4 дні тому

    അമ്മേ കൃപായിലും വിശ്വാസത്തിലും ഉടബടി യിൽ നിൽക്കാനുള്ള അനുഗ്രഹം ചെയ്യേണം, എന്നെ അനുഗ്രഹിക്കണം