180 രൂപ മതി | സ്വപ്നമല്ല ആർക്കും വാങ്ങാം | ROYAL ENFIELD BIKE

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 110

  • @liferoots8119
    @liferoots8119 10 місяців тому +40

    50 രൂപ മാറ്റി വെച്ചാൽ BMW കാറും വാങ്ങാം അൽപം വർഷം കാത്തിരുന്നാൽ മതി.

    • @RaviShekar-bc4iw
      @RaviShekar-bc4iw 2 місяці тому

      😂😂😂😂😂

    • @AntonyBinoy-i3w
      @AntonyBinoy-i3w Місяць тому +1

      Ate oru 150kollam

    • @Nikzonv
      @Nikzonv 28 днів тому

      ഒരു മനുശ്യായുസ്സിൽ പറ്റില്ല

    • @think_free-
      @think_free- 2 дні тому

      താങ്കൾ പറഞ്ഞ മനുഷ്യായുസ്സ് എത്ര വർഷമാണ് ​@@Nikzonv

    • @Nikzonv
      @Nikzonv 2 дні тому

      @@think_free- 80
      100 കൂട്ടിയാലും പറ്റില്ല

  • @cjdominic5115
    @cjdominic5115 10 місяців тому +2

    I have purchased one Royal Enfield standard bullet 36 years back and is still using,in excellent condition.Adipoli വണ്ടിയാണ്,Engine is cast iron ,good weight, we can run even at a speed of 20 kms even in third gear which we cannot run in new model vehicles.Excellent vehicle. I love it.

  • @abdulrazack2015
    @abdulrazack2015 10 місяців тому +10

    My dream Royal Enfield ❤
    I hope I will buy soon

  • @muhammadmufas5958
    @muhammadmufas5958 10 місяців тому +5

    Mass Wheels Royal Enfield is Something....🔥

  • @sudheeshkumar6227
    @sudheeshkumar6227 10 місяців тому +1

    ഞാൻ Hunter വാങ്ങി .Shoroom staff ഉം service centre staff ഉം ഭയങ്കര ജാഡയാ ... അവിടെ പോകാൻ തന്നെ തോന്നാറില്ല ... അവര് രാജാവും നമ്മള് പ്രജയും😂... ഇത് 2 മാസം മുന്നേ കണ്ടിരുന്നെങ്കിൽ ഞാനും പയ്യന്നൂർ വന്ന് എടുക്കുമായിരുന്നു ...😂 Daper grey Hunter Super ആണ് കൈകാര്യം ചെയ്യാൻ ... 50 kg ഉള്ളവർക്ക് സുഖമായി കൊണ്ടു നടക്കാം

  • @MohdShibili-nt9iu
    @MohdShibili-nt9iu 10 місяців тому +5

    പൊളിച്ചു.. 🔥🔥
    ഇനി triumph ബൈക്ക് കൂടെ ചെയ്താൽ നന്നായിരുന്നു. ❤️❤️

  • @aslafaslaf2552
    @aslafaslaf2552 10 місяців тому +4

    Excellent Presentation👍

  • @rsm_mp.4682
    @rsm_mp.4682 10 місяців тому +2

    Himalayan 411 is discontinued after launching Himalayan 452
    Only available in scram 411

  • @sreejithkumarks
    @sreejithkumarks 10 місяців тому +3

    shortgun 650 ബുക്കിംഗ് തുടങ്ങിയോ

  • @shafeekkannur4659
    @shafeekkannur4659 10 місяців тому +3

    എന്റെ നാട് 😍😍😍കണ്ണൂർ മാതമംഗലം😍😍😍

  • @josemathew7418
    @josemathew7418 10 місяців тому

    Excellent presentation covering all aspects from purchase, service and gadgets of Royal Enfield bikes. 🎉

  • @indianmilitary5572
    @indianmilitary5572 10 місяців тому +3

    കൊള്ളാം ഇന്ന് വെറൈറ്റി ആയല്ലോ 😍

  • @josejohn5455
    @josejohn5455 8 місяців тому +1

    super program .show roomil poyathu polulla oru feel

  • @rojinmathew2586
    @rojinmathew2586 10 місяців тому +8

    ഒരു മാസം എനിക്ക് 5400 അടക്കാൻ പറ്റും but per day ഞാൻ എങ്ങനെ 180 വച്ചു അടക്കാൻ പറ്റും 🤔

    • @sajeeshpc3065
      @sajeeshpc3065 10 місяців тому +1

      😂😂

    • @Trollywoodyoutube
      @Trollywoodyoutube 10 місяців тому +5

      അടവ് മാസത്തിൽ തന്നെ ആണ്.. അതിനെ കേൾക്കുമ്പോ കുറച്ചു കൂടി ആകർഷകമാക്കാൻ വേണ്ടി ആ തുകയെ ദിവസത്തിലാക്കി പറയുന്നു എന്നേ ഉള്ളൂ 😁

  • @bibinbaby1568
    @bibinbaby1568 7 днів тому

    എന്റെ ഫ്രണ്ട് സ്റ്റേണ്ടർഡ് Re ബോൺ എടുത്തു ഫസ്റ്റ് യാത്ര പത്തിനാജ് കിലോമീറ്റർ മാത്രം യാത്ര ചെയ്തു ഞാൻ പുറകിൽ ഇരുന്നു എന്റെ കഴുത്തിനു മുകളിലാണ് ചെളി തെറിച്ചത് ഇതു ഷോപ്പിൽ പോയി പറഞ്ഞു പക്ഷെ കമ്പനി അതിനു ഒരുപരിഹാരം ചെയ്തു തന്നില്ല മഴ പെയ്യുമ്പോൾ ബാക്കിൽ ഇരിക്കാൻ പറ്റില്ല ഇതിനു എന്താണ് പരിഹാരം ഒന്ന് ആൻസർ പറയണേ പ്ലീസ് 👍

  • @jaimenjacob2860
    @jaimenjacob2860 10 місяців тому +1

    Standard 350 kick start eppolum stock undo

  • @rijeshpj6949
    @rijeshpj6949 8 місяців тому +1

    ഞാൻ ഇന്ന് അവിടെ പോയി സിവിൽ 7 ഉണ്ടയിട്ടും 32 ആയിരം അടക്കണം പറയുന്നത് അല്ല അവിടെ ചെല്ലുമ്പോഴ്

  • @SAJIL1993
    @SAJIL1993 10 місяців тому +4

    Standard pwoli🔥🔥🔥🔥

  • @lionkingmohi
    @lionkingmohi 9 місяців тому

    Fantastic video, never seen such a detailed video🎉

  • @diljithr6447
    @diljithr6447 10 місяців тому +1

    Nitro suspension eduthukalayaan karanamenthaa?...

  • @manojparambath3841
    @manojparambath3841 10 місяців тому +2

    സലീംഭായ് ആളുകളെ വടിയാക്കുന്ന പരിപാടിയുമായി വന്നിരിക്കുന്നു മാസം 4000 രൂപ കൊടുത്താൽ തന്നെ ബൈക്ക് കിട്ടും പിന്നെ നിങ്ങളുടെ 5400 രൂപ,ഇവൻ സലിം ഭായ് അല്ല മനസുമുഴുവൻകറുത്ത ഇവൻ കരിം ഭായ് ആണ്

  • @ashinpkuttikkol1409
    @ashinpkuttikkol1409 10 місяців тому +2

    Royal Enfield💥💥

  • @santhoshkumar-tr9vm
    @santhoshkumar-tr9vm 10 місяців тому +1

    Nice 👍 good knowledge

  • @muhammedadhil5755
    @muhammedadhil5755 10 місяців тому +3

    പഴയ ബുള്ളെറ്റിന്റെയ് ഒരു കോളിറ്റിയും ഇല്ല

  • @Jeojoy
    @Jeojoy 9 місяців тому

    Informative video. Thanks bro

  • @jaseenswami
    @jaseenswami 10 місяців тому

    Super video..clear video audio

  • @TijoUae
    @TijoUae 5 місяців тому

    I want royal Enfield standard 500 ..... 2019 last model

  • @sameerthayyullathil6514
    @sameerthayyullathil6514 9 місяців тому

    കൊള്ളാം നല്ല ഒരു വീഡിയോ❤

  • @Mrhh197
    @Mrhh197 Місяць тому

    Emi ethra masam adakkendi varum?

  • @malayalibikeriderallnew8074
    @malayalibikeriderallnew8074 10 місяців тому +1

    എന്താപ്പോ ണ്ടായേ ഒരു മഴ പെയ്തു ചോർന്നു ഹാാാാഹു ❤️❤️❤️❤️❤️❤️

  • @sajukaruthedam2415
    @sajukaruthedam2415 10 місяців тому +1

    A legend on wheels

  • @tomato7087
    @tomato7087 10 місяців тому +2

    ഈ ബൈക്കൊക്കെ ഇപ്പഴുംഉണ്ടോ 🤔

  • @speacechan5879
    @speacechan5879 10 місяців тому

    Job vacancy paranjathil santhosham 10 th pass ethu vacancy il Job kittum?

  • @anee0011
    @anee0011 10 місяців тому +1

    Superb.....👋👋👋

  • @Withmehashi
    @Withmehashi 9 місяців тому

    Part of royal enfild. Bye. From chiravak classic

  • @younusvellu5504
    @younusvellu5504 10 місяців тому +1

    യമഹ R15റ്15 ന്റെ വീഡിയോ ഒന്ന് ചെയ്യാമോ

  • @gamingwithspartan8386
    @gamingwithspartan8386 7 місяців тому

    Njan oru classic book cheythatt innu 12 divasam ayii... No response

  • @sajikarunakaran2992
    @sajikarunakaran2992 8 місяців тому

    ബ്രിട്ടീഷ് വണ്ടി, ബ്രിട്ടീഷ് നിയമം, ഇന്ത്യയിൽ ഇപ്പോഴും ഓടുന്നു, രണ്ടും കാലാ കാലങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്, അതുകൊണ്ട് പിടിച്ചു നിൽക്കുന്നു.

  • @manafayiroormanafayiroor4607
    @manafayiroormanafayiroor4607 10 місяців тому +2

    Mass wheels വന്നേരി 👍🏻

  • @ashraf56althaf
    @ashraf56althaf 8 місяців тому

    വനേരി എവിടെ യാണ് നിങ്ങളുടെ ഷോറൂം

    • @akhilcp7726
      @akhilcp7726 6 місяців тому

      Near Perumbadappu police station

  • @padmanabhanvpadmanabhanv6505
    @padmanabhanvpadmanabhanv6505 4 місяці тому

    Sir edhu classilanu mathematics padichathu

  • @keralavibes369
    @keralavibes369 10 місяців тому +1

    Super ❤️❤️

  • @akhilvaradool1400
    @akhilvaradool1400 10 місяців тому +1

    Supper 👏👏❤️❤️❤️❤️❤️❤️🥳🥳🥳🥳

  • @SunilKumar-mc9fy
    @SunilKumar-mc9fy Місяць тому

    Enikke oru vandi venam krithyamayi adayikkam

  • @abdulrafeeq7256
    @abdulrafeeq7256 10 місяців тому +2

    എന്തായിട്ട ന്താ M80 ക്ക് തുല്യം. ബുള്ളറ്റിന്റെ തന്ത പഴയത് തന്നെ.

  • @TheCpsaifu
    @TheCpsaifu 10 місяців тому +1

    2 ചക്രവും എടുത്തു തുടങ്ങിയോ? 😳

  • @truthseeker3731
    @truthseeker3731 10 місяців тому +1

    Emi പെർ ഡേ 250 ..മാസം 7500 😊

  • @ahmedali123ahmedali7
    @ahmedali123ahmedali7 10 місяців тому

    My dream GT

  • @sreedas9604
    @sreedas9604 10 місяців тому +10

    So much happy and so so proud to become a staff in this firm. Masswheels Taliparamba always stands with the customer need🫶💪

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 10 місяців тому

    Triumph ❤️❤️❤️❤️👌🏻👌🏻👌🏻 british legend ullappol 😂😂😂😂😂

  • @nawazarar7778
    @nawazarar7778 10 місяців тому +1

    👍

  • @navaskumily8447
    @navaskumily8447 10 місяців тому

    Good video

  • @arunimaaneeshan8631
    @arunimaaneeshan8631 10 місяців тому +2

    👍🏻👍🏻👍🏻😍

  • @riyaspm2001
    @riyaspm2001 10 місяців тому

    A complete royal Enfield

  • @midh_o2664
    @midh_o2664 10 місяців тому

    Puthiya Himalayan 450 koodi irangiyittu poyirunnel pwolichene

  • @ManojManoj-iw6qw
    @ManojManoj-iw6qw 7 місяців тому +1

    Kuthu pala , onnum booku cheythote allenkil eduppikkum

  • @pachusvlogs1606
    @pachusvlogs1606 10 місяців тому +1

    🎉🎉🎉

  • @ajmalaju4318
    @ajmalaju4318 10 місяців тому +1

    🔥🔥🔥

  • @BasheerKt-fy3vo
    @BasheerKt-fy3vo 10 місяців тому +3

    കത്തിപ്പോയവ ബുള്ളറ്റിന് പകരം ബുള്ളറ്റ് കൊടുത്തോ.... പുതിയ ബുള്ളറ്റ് വളരെ ഡെയിഞ്ചർ ആണ് പെട്ടെന്ന് തീപിടിച്ച് കത്തി പോകും

    • @renjithrd6005
      @renjithrd6005 28 днів тому

      5ലിറ്റർ ക്യാൻ ബുള്ളറ്റ് made കിട്ടും വാങ്ങി വെള്ളം നിറച്ച ഫിറ്റ് ചെയ്താൽ മതി കത്തുമ്പോൾ ഓയിക്കാം

  • @muhammedadhil5755
    @muhammedadhil5755 10 місяців тому +1

    after സർവീസ് very bad enfield

  • @chaithanyam25
    @chaithanyam25 10 місяців тому +1

    ✨👍

  • @sanjaysumithran2963
    @sanjaysumithran2963 10 місяців тому +1

    ❤❤❤❤❤

  • @jobinboban4297
    @jobinboban4297 9 місяців тому

    Sarvice koduk apole ariyam

  • @franklinthambijose.s2010
    @franklinthambijose.s2010 10 місяців тому

    poli

  • @manojkumar-eg5le
    @manojkumar-eg5le 9 місяців тому

    Bajaj finance staff very rough

  • @nizamudeenkm6687
    @nizamudeenkm6687 7 місяців тому

    THALLU LESHAM KOODUTHAAANU

  • @goldfish4823
    @goldfish4823 10 місяців тому +3

    വെറുതെ കൊതിപ്പിച്ചു 180. ഇല്ലേ 150ഉള്ളു 30മറി ക്കാം എന്ന് കരുതി.. 🤔🤔🤔

  • @Shakkeefshakkeef
    @Shakkeefshakkeef 10 місяців тому

    Dawon പെയ്മെൻ്റ് അത്രേ

  • @yousafali3615
    @yousafali3615 10 місяців тому +1

    👍👍👍👍👍❤️

  • @pratheeshchittiyil6729
    @pratheeshchittiyil6729 10 місяців тому

    എൻ്റെ നാട്😍

  • @abdulsalamabdul7021
    @abdulsalamabdul7021 10 місяців тому

    👍👍

  • @dipuz3635
    @dipuz3635 6 місяців тому +1

    5400 എന്ന് പറയാൻ വയ്യേ

  • @kadavathpremnath
    @kadavathpremnath 10 місяців тому +1

    🤩🤩😍😍🥰🥰😘😘

  • @manojmathew5377
    @manojmathew5377 10 місяців тому

    4rveelilakkukumiraggu❤

  • @shibumanakuzhi
    @shibumanakuzhi 10 місяців тому

    180 രൂപ ഉണ്ടെങ്കിൽ ഒരു 3 പെഗ് അടിക്കാം.

    • @user-fq5or9kh8k
      @user-fq5or9kh8k 10 місяців тому +1

      😂🙋‍♂️ബ്രോ ടച്ചിങ്‌സിന്റെ കൂട്ടിയില്ല..

  • @sudeenair2924
    @sudeenair2924 10 місяців тому

    No please

  • @abhithkrishnan8137
    @abhithkrishnan8137 10 місяців тому

    🙌❤️

  • @blossomsofheavens
    @blossomsofheavens 10 місяців тому

    Muscular look and weak heart that’s Royalenfield bikes

  • @hameedk7520
    @hameedk7520 3 дні тому

    എന്തിനാടോ ഈ ഉടായിപ്പ്. മനുഷ്യർക്ക്‌ എങ്ങനെയോ ജീവിക്കണം. പിന്നെ വെറും 180.എങ്ങനാടോ ആവുന്നേ. ജനങ്ങൾ ഇതൊന്നും asapt. ചെയ്യൂല 🙏

  • @keralatour4296
    @keralatour4296 9 місяців тому

    ഒട്ടും biker ഫ്രണ്ട്‌ലി അല്ലാത്ത ബൈക്ക് 😂

  • @ibraheemaboobacker6747
    @ibraheemaboobacker6747 10 місяців тому

    cherry color standard
    Whatsup no. pls

  • @vishnubalakrishnan6825
    @vishnubalakrishnan6825 10 місяців тому +1

    First😂

  • @user-si7yh5gb8p
    @user-si7yh5gb8p 10 місяців тому

    Rateokke valareee koravanu😂

  • @Mohiyudeensaifullah
    @Mohiyudeensaifullah 10 місяців тому

    Never ever buy by finance
    Full interest aaan blade aaaan
    So y to pay them ur hard earned money

  • @Gireesh-lv4sk
    @Gireesh-lv4sk 5 місяців тому

    ഒരു ബുള്ളറ്റ് വേണം 👍

  • @anoop2338
    @anoop2338 9 місяців тому

    𝕊𝕦𝕡𝕖𝕣
    𝕚𝕟𝕗𝕠𝕣𝕞𝕒𝕥𝕚𝕧𝕖 𝕧𝕖𝕕𝕚𝕠

  • @abhi7088
    @abhi7088 10 місяців тому +1

    Royal Enfield 🔥

  • @musthafavellathottungal3845
    @musthafavellathottungal3845 10 місяців тому

    ❤🎉🎉❤❤

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 10 місяців тому +1

    👍🏻👍🏻👍🏻