double door fridge wiring diagram malayalam Double door fridge wiring diagram wiring @mazhavilas

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 37

  • @abidp8764
    @abidp8764 4 місяці тому

    നല്ല ഉപകാര പ്രദമായ വീഡിയോ തുടർന്നും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    Tanks sar

  • @vvmazhavil6188
    @vvmazhavil6188 Рік тому +1

    Good work.easy to understand for your video.waiting for part 2.keep it up .👍

  • @ayshaashraf9447
    @ayshaashraf9447 Рік тому

    Ente whirl pool inverter refrigeratorint display light minnikkondirikkunnu fridge working shabdavum kelkunnilla entha problem onnu parayumo

  • @satharkmkm8549
    @satharkmkm8549 Рік тому

    Super

  • @jollyk.c.5742
    @jollyk.c.5742 7 місяців тому

    Relay and olp no problem checked ok light on akunnund but compresser not working

    • @MazhavilAS
      @MazhavilAS  6 місяців тому

      കംപ്രസ്സർ കണ്ടിന്യൂയിറ്റി നോക്കൂ

  • @vishnukvishnuk4908
    @vishnukvishnuk4908 5 місяців тому

    👍👍👍👍🔥

  • @mdshafeek9135
    @mdshafeek9135 Рік тому

    Timer I'll full.. time nuter kodukkunnathu problems undo?

    • @mdshafeek9135
      @mdshafeek9135 Рік тому

      Please answer

    • @MazhavilAS
      @MazhavilAS  Рік тому

      ബ്രോ നിങ്ങൾ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് എനിക്ക് കറക്റ്റ് മനസ്സിലായിട്ടില്ല

  • @asokkumar9232
    @asokkumar9232 6 місяців тому

    👍

  • @anishaanil1123
    @anishaanil1123 Рік тому

    Good video

  • @yoonus3937
    @yoonus3937 Рік тому

    Good❤

  • @chrisciju182
    @chrisciju182 8 місяців тому

    Chattamobialnumertharamo

  • @satharkmkm8549
    @satharkmkm8549 Рік тому

    Sir double door fridge all wire face Kan ke Nau what problem please reply me

    • @MazhavilAS
      @MazhavilAS  Рік тому

      Bro you don't understand what you mean

  • @noushadmanoushad2407
    @noushadmanoushad2407 Рік тому

    Hi sir plz repley

  • @noushadmanoushad2407
    @noushadmanoushad2407 Рік тому

    ഹലോ. ഡബിൾ ഡോർ ഫ്രിഡ്ജിന്റെ കോമ്പ്രെസ്സർ ലേക്ക് വരുന്ന രണ്ടു വയറിലും phase ആണ് വരുന്നത്. Fan മോട്ടോറും work ചെയ്യുന്നില്ല. ടൈമർ വർക്ക്‌ ചെയ്യുന്ന സൗണ്ടും കേൾക്കാനുണ്ട്. എന്താകും പ്രശ്നം. ഒന്ന് പറഞ്ഞു തരാമോ?

    • @MazhavilAS
      @MazhavilAS  Рік тому

      ഫ്രിഡ്ജിന്റെ ഉള്ളിലെ തുറക്കുമ്പോൾ ലൈറ്റ് എല്ലാം കത്തുന്നുണ്ടോ

    • @noushadmanoushad2407
      @noushadmanoushad2407 Рік тому

      Yes ഉണ്ട്

    • @noushadmanoushad2407
      @noushadmanoushad2407 Рік тому

      Heater കോയിൽ കട്ട്‌ ആണെങ്കിൽ nuter kittàthe വരുമോ. അത് vazhi ആകുമോ കോമ്പ്രെസ്സൊരിലേക്കുള്ള ന്യൂട്രൽ. അത് കൊണ്ടാകുമോ

    • @noushadmanoushad2407
      @noushadmanoushad2407 Рік тому

      Main പവറിൽ നിന്ന് രണ്ടു ന്യൂട്രൽ വയറും ഫ്രിഡ്ജിന്റെ ഉളിലേക്കാണ് പോകുന്നത് കാണുന്നത്. Sir പറഞ്ഞപോലെ ഡയറക്റ്റ് oru ന്യൂട്രൽ കോമ്പ്രെഷരിലേക്ക് വരുന്നത് കാണുന്നില്ല. ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നാണ് കോമ്പ്രെസ്സൊരിലേക്ക് nutral വരുന്നത് കാണുന്നത്. Sansui ആണ് കമ്പനി

    • @MazhavilAS
      @MazhavilAS  Рік тому

      ഫ്രിഡ്ജ് ഇൻവർട്ടർ ടൈപ്പാണോ

  • @sumilcoolwhas369
    @sumilcoolwhas369 Рік тому

    ഇൻവെർട്ടർ എ സി നോർമൽ എസിയുടെയും ഇതേ പോലത്തെ വീഡിയോ ചെയ്യുമോ

  • @vibinkayalam7397
    @vibinkayalam7397 Рік тому

    Inverter refrigerator working

    • @MazhavilAS
      @MazhavilAS  Рік тому

      ok നമുക്ക് ചെയ്യാം

  • @ansilb9913
    @ansilb9913 Рік тому

    ഇത് നിങ്ങൾ വീഡിയോ ചെയ്‍തത് അല്ലെ

    • @MazhavilAS
      @MazhavilAS  Рік тому

      ഇതിന്റെ ഡ്രോയിങ് ചെയ്തിട്ടുണ്ടായിരുന്നു സാധനങ്ങൾ വെച്ച് ചെയ്തിട്ടില്ലായിരുന്നു ഇനി ഇതിൽ ഒരു ഭാഗം കൂടി വരുന്നുണ്ട് ഇതിൽ പവർ കണക്ഷൻ ചെയ്തിട്ടുള്ള ഭാഗം

    • @achussainn2254
      @achussainn2254 Рік тому

      Mobole number plz....

    • @MazhavilAS
      @MazhavilAS  Рік тому

      +973 3706 2360

  • @nowmeam2593
    @nowmeam2593 Рік тому

    ചുരുക്കി പറഞ്ഞാൽ കമ്പ്രസർ തെർമ്മൊസ്റ്റാറ്റിന്റെ സഹായത്തോടെ കട്ട്‌ ഓഫ്‌ ആവില്ലെ..? എന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ കമ്പ്രസർ എപ്പോഴും റണ്ണിങ്ങിലാ ഉണ്ടാവാർ....
    നിങ്ങളുടെ നമ്പർ ഒന്ന് തരാവൊ...?

  • @jishnulalns8811
    @jishnulalns8811 Рік тому

    Gy

  • @ratheeshkumar5655
    @ratheeshkumar5655 Рік тому

    ചേട്ടാ ഫോൺ നമ്പർ തരാവോ

    • @MazhavilAS
      @MazhavilAS  Рік тому

      നിങ്ങളുടെ നമ്പർ തന്നാൽ ഞാൻ അങ്ങോട്ട് കോൺടാക്ട് ചെയ്തോളാം