freezer gas leak repair refrigerator freezer damage problem in malayalam fridge freezer problem
Вставка
- Опубліковано 3 тра 2022
- / aneeshvasu84
/ mazhavil.aneesh84
freezer gas leak repair refrigerator freezer damage problem in malayalam
Playlist
• REFRIGERATOR WORKS
#mazhavilas
#freezergasleakrepairrefrigeratorfreezerdamageprobleminmalayalam
#freezergasleakrepairin
#LeakFreezerisgoingtochange
#Fridgerepairofaluminiumfreezer
AIR CONDITIONER REFRIGERATOR WASHI MACHINE MIXER GRINDER FAN REPAIRING DRILLING MACHINE INTERNET CABLING ഇതിനെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കും Join button click ചെയ്തു join ചെയ്യുക.നിങ്ങൾക്ക് full support ഉണ്ടായിരിക്കുന്നതാണ് link click cheyyuka.
/ @mazhavilas
(2012 araldite 2 )ഇതാണ് അതിന്റെ പേര്
(1)freezer gas leak repair refrigerator freezer damage problem in malayalam
(2)Leak Freezer is going to change malayalam
(3)Fridge repair of aluminium freezer malayalam
(4)freezer gas leak repair in malayalam
(5)refrigerator leaking malayalam
(6)refrigerator repair step by (7)step full information malayalam
(8)deep freezer gas leak repair malayalam
(9)refrigerator repair
(10)fridge repair malayalam
(11)freezer gas leak repair
(12)freezer box
(13)fridge freezer problem - Наука та технологія
Useful video. Thank you very much 👍
Very usefull video... Thanku
Use full video
Useful video 👍
എന്ത് ഗും ആണ് use cheyyunnathu
ഡ്രയർ ഫിൽറ്റർ ചെയ്യിഞ്ച് ചെയ്ത് വാക്കാം ചെയ്ത് ഗ്യാസ് ചാർജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.
Bro ee paranja glue ottikanekalum munbe ithinte gas full engne kalaya poyath? Fridge off akiyal mathiya?
Nijalk glu pare paranjo
ഗ്യാസ് ഫുൾ പോയതിനുശേഷം മാത്രമേ പൈപ്പ് പൊട്ടിക്കാൻ പാടുള്ളൂ
ഫ്രിഡ്ജിന്റെ ബാഗിൽ കംപ്രസ്സറിന്റെ ഭാഗത്ത് കംപ്രസ്സറിന് ഒരു പൈപ്പ് മാത്രം പൊങ്ങി പഞ്ച് ചെയ്തു വച്ചിരിക്കുന്ന കാണാം ആ പൈപ്പിന്റെ പഞ്ചിംഗ് പൊട്ടിച്ചു കളയുക അപ്പോൾ ഗ്യാസ് മൊത്തം റിലീസ് ആയിപ്പോകും അതിനുശേഷം ഒട്ടിച്ചാൽ മതി
പശയുടെ പേര് (2012 araldite 2)
Hello sir ente freezeril cheriya oru hol und . Avide pasha otticha shesham enik fridge use cheyan pattumo. Freezer use cheyan pattylangilum kuzhapamila baaki use cheyan patumo?
Allengil angane use cheyan enthelum vazhi undo . Freezer illelum kuzhappam illa. Plss reply 🙂
This which glue
Entho cheythu ipo....nte fridgil ice kuthi inn njan😢...cheriyoru holl veenu...nashikuvarokum alliyo
134a ഗ്യാസിന്റ pressur 12 to 15 അല്ലെ
പിന്നെ എന്താ 10 മുകളിൽ പോയാൽ പ്രശ്നം??
Ente veettile fridge gas leak undu ,fridge thanukkunnilla Dubai aanu chettanu ariyunna ethengilum fridge nannakkunna alu undo veettil vannu nannakkunnathu low cost il
ബ്രോ, ഞാൻ വർക്ക് ചെയ്യുന്നത് ബഹറിലാണ്
ഇപ്പോ അങ്ങ് കത്തികൊണ്ട് കുത്തി ഗ്യാസ് മൊത്തം പോയി നേരാക്കാൻ പറ്റുമോ എന്ന് തിരഞ്ഞ് വീഡിയോ കാണുന്ന ഞാൻ
ദേ ഇപ്പോ കുത്തി കേട് വരുത്തിയെ ഉള്ളു 😁
Mee toooo 😁
Me tooo
ദേ ഇപ്പ ഞാനും. 😂
ഞാനും 😂😂😂
Bro fridge freezer kuthi cheriya hole vannu gas kurach leak aayi ini ath araldite vech ottichal kuzhappamondo ,safe aano pls reply
ഗ്യാസ് കംപ്രസ്സറി നിൽക്കവേ ഒട്ടിച്ചാൽ ലീക്ക് മാറത്തില്ല ഗ്യാസ് ഫുൾ റിലീസ് ചെയ്തതിനുശേഷം മാത്രമേ ഒട്ടിച്ചാലെ അത് പൈപ്പ് ഒട്ടുകയുള്ളൂ അതാണ് നല്ലത്
Good video
Bro, oru cheriya hole veenu, leak ayi athinu ithu pole chaiyano?
ചെയ്യാൻ പറ്റും
Freezarinte one side ice Katta pidikkunnu thermostat problem ano
ഇത് ഡബിൾ ഡോർ ആണോ സിംഗിൾ ഡോർ ആണോ
Cheta our ac same problem
All the ice was accumulated in the AC and it got a little scratched damaged while cleaning ..address bahrain manama please can reply bro🙏🙏
നിങ്ങളുടെ ഫോൺ നമ്പർ തരൂ
ഫ്രീസർ ഹോൾ വീണ് ഫ്രീസറിലെ ഗ്യാസ് പോയി. കേടായ സ്ഥലം പശ വെച്ച് ഒട്ടിച്ച ശേഷം ഗ്യാസ് അടിയ്ക്കാതെ ഉപയോഗിയ്ക്കാമോ ഒട്ടിയ്ക്കുന്നപശ ഏതാ
ഗ്യാസ് പോയ പിന്നെ യൂസ് ചെയ്യാൻ പറ്റത്തില്ല 2012 araldite 2 ഇതാണ് പശ
Thankyou bro ende fridge ippozhanu hole veeenathu
Whirlpool സെക്കന്റ് ഹാൻഡ് ഫ്രീസർ കിട്ടുമോ? റേറ്റ് എത്രയാകും?
സോറി മാം ഞാൻ വർക്ക് ചെയ്യുന്നത് നാട്ടിൽ അല്ല ബഹറിനിൽ ആണ്
Same problem Ravila undayii Kathi vachu freezerinte Thazha ice cubil thattiyapo freezeril hole Vinu service centeril ninn Alu Vann nokkit paranj freezer Mari gas nirakanam enn 4800 Avonnu Ithrem rate avo Entha Cheyya plzz reply
കമ്പനി സർവീസ് സെന്റർ അല്ലാതെ ലോക്കൽ ആരെങ്കിലും നല്ല ടെക്നീഷ്യന്മാരെ കിട്ടുമെങ്കിൽ അവരെക്കൊണ്ട് ശരിയാക്കാൻ നോക്കിക്കോ കമ്പനി ആൾക്കാർക്ക് പൈസ കൂടുതൽ ആയിരിക്കും എപ്പോഴും
Ith eth glue aanu, pls rple
2012 araldite 2
@@MazhavilAS online il kitumo, same illa nokkit araldite und. Bro paranjad kanunnilla
Google that number and you will get it. I checked and I got it
Hlo chetta el freezer charging cheyital kuduttal time edukknu freez Avan
നിങ്ങൾ ഗ്യാസ് ഫില്ല് ചെയ്യുന്നത് കറക്റ്റ് ആണെങ്കിൽ ആദ്യം എങ്ങനെ ഫ്രീസർ വർക്ക് ചെയ്തത് അത് കണക്ക് വർക്കാവും
Gum ottichadhinu shesham fridge on cheyyamo
👍
Freezer inte sidil kaanunna oru vayaru ilaki ponnitund adh endhinulla vayaraanu enuu paranju tharaavo
ഡബിൾ ഡോർ ആണോ സിംഗിൾഡോർ ആണോ ഫ്രിഡ്ജ്
Ningalude Bahrain contact number tharamo@@MazhavilAS
ഇങ്ങനെ ചെയ്താൽ കംപ്രസ്സർ ഉടനെ പോയി കിട്ടും. ചെയ്യുന്നെങ്കിൽ കംപ്രസർ ലെ ഓയിൽ മാറ്റിയും കോയി ലുകൾ ഫ്ലഷ് ചെയ്തും ആണ് ചെയ്യേണ്ടത്. ഫ്രീസർ ഒട്ടിക്കുന്നതിലും നല്ലത് അലൂമിനിയം tig വെൽഡിങ് ആണ്.എന്നാലും ഇനി ഇതിന്റെ കംപ്രസർ അധികം ലാസ്റ്റ് ചെയ്യില്ല. കത്തിക്കുത്ത് പ്രത്യേകം ശ്രദ്ധിക്കുക
ബ്രോ അതെനിക്കറിയാം ഇത് രണ്ടും കൂടെ ഒത്തു ഇട്ടാൽ ലന്ത കൂടും അത് കൊണ്ടാണ് ആദ്യം ഇത് മാത്രം ഇട്ടത് അടുത്ത വീഡിയോ വെയിറ്റ് ചെയ്യുക
Evaporator മാറ്റുന്നതല്ലേ നല്ലത് ഗം ഒട്ടിച്ചാൽ പിന്നീട് പ്രോബ്ലം വരില്ലേ 3k 3500 അല്ലെ
Bro ith vech otticha sheesham pinned Enthelum problem ondo
Ithin ethra cost varum
sir what's the name of the gum ?
എന്റെ കമന്റ് ബോക്സിൽ ചെക്ക് ചെയ്തു നോക്കിക്കോളൂ അതിൽ അതിന്റെ പേര് ഞാൻ ഇട്ടിട്ടുണ്ട്
Which glue?
ഏതാണ് solvent plz
Freezer damage ayappol vanna gas inhale chythu ...any problem
Danger anu. Ningalkku vere problem illenkil kuzhappamilla
പോട്ടിയത്തിൻ ശേഷം അതിൽ നിന്ന് ഒരു smell വരുന്നുണ്ട്.... ശ്വസിച്ച്അൽ എന്തേലും കൊഴപ്പോം ഉണ്ടോ
കുഴപ്പമുണ്ട് അത് ഗ്യാസ് ആണ് ശ്വസിക്കാൻ പാടില്ല
Entho cheythu pinne ath Sheri akiyo
Glue name parayamo
ഇതാണ് ഗം (solvent ) plz.
Pasha eatha?
Please tell me the name of gum….
2012 araldite 2
pasha yetha para yo cambalit aayittund saim problam
Ethupole shariyakunnathinu.. Ekadesham ethra amount akum
ബ്രോ നാട്ടിലെ പൈസ എനിക്കറിയത്തില്ല ഞാൻ വർക്ക് ചെയ്യുന്നത് ബഹറിലാണ്
ഈ ഗം ഏത് ആണ്
എന്റെ ഫ്രിഡ്ജ് ലീക് ഉണ്ട് എത്ര ആവും ഒന്ന് ശരി ആക്കാൻ ഗ്യാസ് ലീക് ആയി ചെറിയ ഒരു ഹോൾ വീണു ഫ്രീസറിൽ മൊട്ടു സൂചി കൊണ്ട് വീണ ഒരു ഹോൾ
Bro ethra cash aavum ingane cheyyan
ബ്രോ ഞാൻ ബഹറിൻ വർക്ക് ചെയ്യുന്നത് നാട്ടിലെ പൈസ എനിക്കറിയത്തില്ല
ചേട്ടാ എനിക്ക് ഒരു സംശയം ഈ frezer കുത്തി കിഴിച് gas പോകുന്ന ഫ്രിഡ്ജിൽ ആ കിഴുതയിൽ കൂടെ frezer ഇൽ ഉള്ള കുറച്ചു വെള്ളം compressor പോകില്ല ?
2, അതോ ഇങ്ങനെ വരുന്ന കേസ്
Frezer ചേഞ്ച് ചെയ്ത്, compreser oil change ചെയ്ത്, filter change ചെയ്ത്, gas charge ചെയ്ത് ചെയ്യുന്നത് ആണോ നല്ലത്
ഫ്രിഡ്ജിന്റെ പൈപ്പ് കട്ട് ചെയ്ത് എടുത്തതിനുശേഷം അതിൽ കൂടെ കെമിക്കൽ വിധി നമ്മൾ ഫ്ലഷ് ചെയ്തു അതിനുശേഷം ആ വെള്ളമെല്ലാം പോയതിനുശേഷം മാത്രം തിരിച്ചു ഗ്യാസ് ഫിൽ ചെയ്യുന്നതാണ് അതാണ് നല്ലത്
😊👍
Gas leak ayathinu shesham fridge on aakkiyaal pblm undoo
പ്രോബ്ലം ഉണ്ട് ഓണാക്കാൻ പാടില്ല ഗ്യാസ് പോയതിനുശേഷം ഓൺ ആക്കിയാൽ കംപ്രസ്സർ കംപ്ലൈന്റ്റ് വരും
Broo gas full poyii kazhinj ennittt hole adachhh athh kanjina nammal veedum gas kettande verummoo
Enth cheythuu
Gas refill cheyyanam
@@MazhavilAS cost ethra aakum bro refill cheyan
ഇന്ന് എനിക്ക് പറ്റിപ്പോയി ഫ്രിഡ്ജ് ഇനി കൊണ്ട് പോയി ശെരിയാക്കണോ bro
അത് ഏതാ സാദനം
ഹോൾ അടക്കാൻ 2പയോഗിച്ച ഗ്ലൂ ഏതാണ്
2012 Araldite 2
Bro otticha aa gloo ethan
huntsman araldite 2000
Bro glue ethane?!
നിങ്ങളെന്റെ കമന്റ് ചെക്ക് ചെയ്ത് നോക്കിയാൽ മതി അതിലെ പേരിട്ടിട്ടുണ്ട്
ചേട്ടാ ആ gum ന്റെ പേര് പറയാമോ
2012 araldite 2
Hello fridgebon cheyyunnath kond problem undo
ഇല്ല
ഇത് ഏത് glu ആണ് ഒന്ന് പറയാമോ
2012 araldite 2
Freezer leakayal fridge thanukkumo
No
Ith sthalam Evidaya vtl vannu Sheri Akki tharumo
ബ്രോ ഞാൻ ഉള്ളത് ബഹറിലാണ് ഇപ്പോൾ
Mseal aano glue
huntsman araldite 2000
Hello , Chetta gas pokunnilla own cheyybol pokunnu .. just now happened.. Ini ee pasha ottichal ok aakumo . Cheriya hole aanu
ഓൺ ആകുമ്പോൾ പോകുന്നുണ്ടെങ്കിൽ പൈപ്പ് പൊട്ടിയിട്ടുണ്ട് അത് ഒട്ടിച്ചതിനുശേഷം ഗ്യാസ് രണ്ടാമത് അടിക്കേണ്ടി വരും
@@MazhavilAS pashayude name paruvo
Gluvinde പേര് പറഞ്ഞു തരുമോ
2012 araldite 2
Freezer off aakki use cheyyan pattuvo
ഫ്രീസർ ഓഫാക്കി യൂസ് ചെയ്യാൻ പറ്റുമോ എന്നാണ് ചോദിച്ചത് എങ്കിൽ പറ്റില്ല കാരണം ഫ്രീസറിന്റെ അകത്താണ് അതിന്റെ കോയിൽ ഇരിക്കുന്നത്
Bro ithu polle gas cheruthayittu porathu poi appol mseal vachu ottichu inni ithu use cheyyavo atha gas Matti fill cheyyendi varuvo
റഫ്രിജറേറ്റർ നമ്മൾ ഗ്യാസ് ഫില്ല് ചെയ്യുന്ന സമയത്ത് വാക്കംചെയ്ത് ഗ്യാസ് ഫിൽ ചെയ്യുന്നതായിരിക്കും നല്ലത്
@@MazhavilASippozhathe conditionil oru day use cheyunath kondu problem undo
ഇപ്പോഴത്തെ കണ്ടീഷൻ എങ്ങനെയെന്ന് എനിക്കറിയത്തില്ല തണുക്കുന്നുണ്ടോന്നും ഐസ് പിടിക്കുന്നുണ്ടോ എന്നും നോക്കിക്കോളൂ
Glue name pdarayamo
കമന്റ് ചെക്ക് ചെയ്തു നോക്കൂ അതിന്റെ പേരിൽ ഞാൻ കമന്റിലിട്ടിട്ടുണ്ട്
Bro otticha aa pasha ethayirunnu
huntsman araldite 2000
ഇപ്പൊ എനിക്ക് പറ്റിപ്പോയി ഇങ്ങനെ അത് ആണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത് ഗ്ലു കൊണ്ട് അടച്ചാൽ മാത്രം മതി ഓ ഗ്യാസ് ഫിൽ ചെയ്യണോ
Please tell me the name of gum
huntsman araldite 2000
ഇതിൽ യൂസ് ചെയ്ത ഗ്ലൂ ഏതാണ്..?
huntsman araldite 2000
Pasha evidunnaa vanguka
ഓൺലൈനിൽ നോക്കിയാൽ മതി
Hai
Single door fridge freezer sound problem
ഫ്രിഡ്ജിന്റെ evaporator നമുക്ക് കാണാൻ പറ്റുന്ന ടൈപ്പ് ആണോ അത് കൺസീൽ ടൈപ്പ് ആണോ
Glue
നല്ല അവതരണം നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകും - ഒത്തിരി നന്ദി വിണ്ടും വരുക
Thanks bro.
Evide kittum pasha
ഓൺലൈൻ ആയിട്ട് കിട്ടും
@@MazhavilAS name.?
2012 araldite 2
Oru kuth poloru adayala manullad adinu endankilum cheyyan pattumo
ഗ്യാസ് ലീക്ക് ആവുന്നുണ്ട് അതിൽ നിന്ന് ലീക്ക് ആവുന്നില്ലെങ്കിൽ കുഴപ്പമില്ല
Njn katti kond kuttipoyi oru puka vannu nalla smell und End cheyyum adin
അതിന്റെ ഗ്യാസ് മൊത്തം ലീക്കായി പോയതാണ് സ്മെല്ലും പുകയും വന്നത്
പശു കൊണ്ട് ഒട്ടിച്ച ശേഷം നല്ലോണം വാക്കംചെയ്ത് ഗ്യാസ് ഫില്ല് ചെയ്താൽ മതി
Ethra paisa avum???
അത് ഒട്ടിച്ച ഗം ഏതാണ് ബ്രോ ...??
2012 araldite 2
. parent കത്തി എടുത്തു കുത്തി ഫ്രീസറിൽ night ആയപ്പോ ഫ്രിഡ്ജ് thuranpol ഗ്യാസ് സ്മെൽ വരുന്നുണ്ട്. ഞാൻ പ്രെഗ്നന്റ് ആണ് ഇത് swashikunth പ്രോബ്ലെം ആണോ? Pls റിപ്ലൈ
ശ്വസിക്കുന്നത് ശരീരത്തിന് കേടാണ്
അതിന്റെ ഉള്ളിലെ ഗ്യാസ് മൊത്തം പോയാൽ ഫ്രിഡ്ജ് പിന്നെ തണുക്കത്തില്ല കംപ്രസ്സിലും പ്രോബ്ലം വരാൻ ചാൻസ് ഉണ്ട് ടെക്നീഷ്യനെ കാണിക്കുക
Ethanu orrikkunna glur
2012 araldite 2
Freezer box League
please gum name
2012 araldite 2
Ithu nannakkan ethra amount akum
നാട്ടിലെ പ്രൈസ് എനിക്കറിയത്തില്ല ഞാൻ വർക്ക് ചെയ്യുന്നത് ബഹറിനിൽ ആണ്
Chatta enik ith veetil irun sheri aakan patto ee gum indayal pls reply
Glue etha?
2012 araldite 2
Ethra chilav varum cheriya hole an
2000
Gas leak aaya.. Fridge on àki idunnath kond preshnam undo
ഗ്യാസ് ലീക്ക് ആയ ഫ്രിഡ്ജ് വർക്ക് ചെയ്യിപ്പിച്ചാൽ കംപ്രസ്സർ അടിച്ചു പോകും
Adich poi 🙂
2012 araldite 2
ആ glue ഏതാണ്
കമന്റ് ബോക്സ് ചെക്ക് ചെയ്താൽ അതിന്റെ പേര് കിട്ടും
ഫ്രിഡ്ജിൽ ലീക്ക് പോയിന്റ് അറിയാമെങ്കിൽ അത് ഈ gum മേടിച്ചു ഒട്ടിച്ചു ഉപയോഗിക്കാമോ... അതോ വീണ്ടും ഗ്യാസ് ഫിൽ ചെയ്തു മാത്രമേ ഉപയോഗിക്കാൻ പാടുള്ളോ.....
ഗ്യാസ് ഒഴിവാക്കി ഒട്ടിച്ചശേഷം വീണ്ടും ഗ്യാസ് ഫിൽ ചെയ്യേണ്ടിവരും
ഫ്രീസർ ഒട്ടിച്ച് നന്നാക്കാനൊക്കെ പറ്റുമോ . ഞാൻ repair ചെയ്യാൻ കൊടുത്തപ്പോൾ freezer മുഴുവനും മാറ്റുകയാണ് ചെയ്തത് ( Techniction) ' '. എന്നിട്ട് എന്ത് കാര്യം . cut off ആകുന്നില്ല. പിന്നയും അവർ വന്ന് Thermostat മാറ്റി. എന്നിട്ട് എന്ത് കാര്യം , freezer +10 ഡിഗ്രി യേ ഉള്ളൂ. 0 ഡിഗ്രി ആകുന്നില്ല .തണുക്കുന്നില്ല. cut off പിന്നെയു ആകുന്നില്ല . പിന്നെയും വരാ മെന്ന് പറഞ്ഞു. എന്തിന് ? അല്ലേ
ee pashayude peer enthaan
2012 araldite 2
Please tell name of gue
huntsman araldite 2000
Brother fridge ntea adhyum erikkunna plate potti poyi eni endh cheyyum randayi murinjilla potti
നിങ്ങൾ ഉദ്ദേശിച്ചത് ഫ്രിഡ്ജിന്റെ അടിയിൽ ഇരിക്കുന്ന ഡ്രൈനേജിന്റെ വെള്ളം വീഴുന്ന ട്രാ പൊട്ടി പോയി എന്നാണോ
@@MazhavilAS allla nammal sadanum veykkunna tray
അത് മേടിക്കാൻ കിട്ടും നിങ്ങൾ എസിയുടെ സ്ഥാനം വിൽക്കുന്ന കടയിലോ അല്ലെങ്കിൽ ആ കമ്പനിയുടെ ഷോറൂമിൽ പോയാൽ നിങ്ങൾക്ക് അതിന്റെ സെയിം സാധനം മേടിക്കാൻ കിട്ടും
ആ glue ഏതാ
ബ്രോ മെസ്സേജ് ചെക്ക് ചെയ്യുന്നുള്ളൂ മെസ്സേജുകൾ ഉണ്ട് പേര്
ഏതാണ് glue
2012 araldite 2
Which glu
Annna glu ethaa
huntsman araldite 2000
മെസ്സേജ് കാണാൻ വയ്യതിൽ സോറി ബ്രോ
Glue name para bro
araldite 2011
@@MazhavilAS athu kittanilla vera Vella option undo
ഓൺലൈൻ ചെക്ക് ചെയ്ത് നോക്കിയാൽ മേടിക്കാൻ പറ്റും
സാർ ഗ്ലു ഏതാണ്
huntsman araldite 2000
Glue name please
2012 araldite 2
Bro Glue name entha ?
2012 araldite 2
Glue name പറയു ബ്രോ
2012 araldite 2
ഏതാ glue
2012 araldite 2
Glue ethanu
2012 araldite 2
Gum etha
2012 araldite 2
Gum name enthan
2012 araldite2
Eath glue
2012 araldite 2
Glue name enthaanu
2012 araldite 2
Gum name plz
2012 araldite 2
ഇത് ഏത് ഗ്ലൂ ആണ്.
2012 araldite 2
eadha aa glue mseel ano
പേര് കമന്റിൽ ഉണ്ട് നിങ്ങൾ ചെയ്താൽ മതി
@@MazhavilAS എന്താ ഗ്ലു പേരുപറയാമോ
2012 araldite 2