നടന്നത്

Поділитися
Вставка
  • Опубліковано 7 вер 2024
  • ‪@malayalivarthakerala‬

КОМЕНТАРІ • 62

  • @dibingeorgekunjumon3278
    @dibingeorgekunjumon3278 Місяць тому +28

    മാധ്യമങ്ങൾക്ക് കിട്ടിയ വരുമാനത്തിന്റെ ഒരു പങ്ക് ahh കുടുബത്തിന് കൂടി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻കഷ്ട്ടം പാവം അർജുനെ വെച്ച് cash ഉണ്ടാക്കിയ വൃത്തികെട്ട മാധ്യമം 🙏🏻🙏🏻🙏🏻

  • @ayishaameen2360
    @ayishaameen2360 Місяць тому +39

    എന്താണാവോ കണ്ടത് അർജുന്റെ missing ആഘോഷിക്കുന്ന kure മാധ്യമങ്ങൾ 😡

  • @thekkethottyilthomas9772
    @thekkethottyilthomas9772 Місяць тому +10

    വെറുതെ എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു.. പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുന്നു ... അത്ഭുതം പോലെ ഹെഡിങ് കൊടുത്തിട്ട് പിന്നെ ഒന്നുമില്ലാത്തത് പോലെയായി.

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому +8

    ബല്ലാത്ത കാഴ്ച്ച ആയിപോയി 😭😭😭😭

  • @nidheeshv8055
    @nidheeshv8055 Місяць тому +5

    ഉച്ചക്ക് അയാൾ ഒഴുക്കിൽ പെട്ടത് അയാൾ ഇപ്പോ food കഴിച്ചു ഉറങ്ങിക്കാണും ഇനിയെങ്കിലും അയാളെ ഒന്ന് വെറുതെ വിടൂ 😂😂😂ഇപ്പോഴും അത് തന്നെ പിന്നെ പിന്നെ പറഞ്ഞു ഇരിക്കുന്നു

  • @baijutb6916
    @baijutb6916 Місяць тому +2

    ലജ്ജാവഹം ... ഈ മാതിരി ഹെഡിങ്ങ്

  • @HabeebTT-lh8hl
    @HabeebTT-lh8hl Місяць тому +21

    വേണ്ടാത്ത ഹെഡിങ്ങ് കൊടുത്തു
    ജനങ്ങളെ വിഡിയാക്കു
    ചെറ്റ ചാനലുകൾ ഇനി നിർത്തിക്കോളനം
    ഒരു മരണത്തിന്റെ പേരിൽ കാശുഉണ്ടാക്കുന്നത്
    ദെഹിക്കില്ല ട്ടോ

  • @RajeevKumar-wd2kg
    @RajeevKumar-wd2kg Місяць тому +20

    മരണം ആഘോഷിക്കുന്നവർ....

  • @rosammamathew2919
    @rosammamathew2919 Місяць тому +3

    ഹെഡിംങ്ങ് ഉം വാർത്തയും തമ്മിൽ പൊരുത്തമില്ലല്ലോ?😮😮😮

  • @suhrasuhraahmed7015
    @suhrasuhraahmed7015 Місяць тому +5

    🥺

  • @niranjana12345
    @niranjana12345 Місяць тому +8

    Enthanu kandaghu poi chathude😮

  • @eldorado9763
    @eldorado9763 Місяць тому

    ഈ.. പറഞ്ഞത് തന്നെയല്ലേ നിങ്ങൾ ചാനലുക്കാരു തിരിച്ചും മറിച്ചുo പറയുന്നത്..

  • @johnsondavidmadthil7072
    @johnsondavidmadthil7072 Місяць тому

    If you have heavy magnetic there, use it cach iron part immediately, then we can understand the truck thire

  • @NishaNisha-fh7qq
    @NishaNisha-fh7qq Місяць тому +1

    ന്യൂസിൽ കാണിച്ചത്... കാണാൻ.. പറ്റി യില്ല.. എന്നാണ്

  • @nisampalakad
    @nisampalakad Місяць тому +2

    മാധ്യമങ്ങൾ ആ സഹോദരനെ വെച്ച് കാശ് ഉണ്ടാക്കുന്നു... തു
    ഫ്ഫ്ഫ്

  • @sanithavijayakumar1486
    @sanithavijayakumar1486 Місяць тому

    നീ ഇറങ്ങി നോക്കിയാൽ ഒരു പക്ഷേ .......

  • @thomasmj2292
    @thomasmj2292 Місяць тому

    Protect media mafia .income to Kerala

  • @eldorado9763
    @eldorado9763 Місяць тому

    ഭയങ്കര ഹെഡ്ഡിംഗ് ഇട്ടു പൊലിപ്പിച്ചു.. കാണിച്ചേക്കുവാ. എന്താ കണ്ടതെന്നും സംശവിച്ചതെന്നും മൽ പേ പറഞ്ഞു.. ഇനി നിങ്ങളായിട്ട് വലിയ സംഭവം ആക്കി തീർക്കേണ്ട.. വലിയ കാര്യമിയിട്ട് പൊക്കി പിടിച്ചു വന്നതാണ്..

  • @rajianilsyoume9267
    @rajianilsyoume9267 Місяць тому

    ഫലം എന്നല്ല ഉച്ചാരണം ഭലം എന്ന് തന്നെ ആണ്. ഫ എന്ന ഉച്ചാരണം ശ്രദ്ധിക്കണം പ്രത്യേകിച്ച് വായനക്കാർ

  • @thomask.joseph6950
    @thomask.joseph6950 Місяць тому

    വായിക്കുന്ന വാർത്താക്കനുസരിച്ചു ഹെഡിങ്ങു കൊടുക്കുന്നതാണ് മാന്യമായ പത്രപ്രവർത്തനം. നിങ്ങൾക്കു മാന്യത വേണോന്നു നിങ്ങൾ തീരുമാനിക്കുക. അല്ലെങ്കിൽ നിങ്ങളെ മൊത്തമായി ബഹിഷ്കരിക്കണോ എന്നു പൊതുജനം തീരുമാനിക്കും

  • @UrbanfreshMinimart
    @UrbanfreshMinimart Місяць тому +1

    Nannam undo kurachengilum kazhukan mar

  • @marychundel2698
    @marychundel2698 Місяць тому

    പിന്നെ ട്രക്കിൽ കണ്ട കാഴ്ച്ച എന്താണ്. പബ്ലിക്കിനെ foolakaruth

  • @ragahavan3038
    @ragahavan3038 Місяць тому

    ട്രക്ക്ഇതുവരെകണ്ടില്ലപിന്നെങ്ങിനെട്രക്കിനടുത്ത്അതിഭയങ്കരംകണ്ടത് മനുക്ഷ്യരെവിഢികളാക്കരുത്

  • @purushothamangopalan7990
    @purushothamangopalan7990 Місяць тому

    ❤❤sentdyfitoshirur

  • @knvenugopalan5750
    @knvenugopalan5750 Місяць тому +2

    എന്താണ് ഈ "അതിഭയങ്കരമായ കാഴ്ച"
    അത് പറഞ്ഞില്ലല്ലോ
    ജനങ്ങൾ നിങ്ങൾക്ക്
    അതിഭയങ്കര കാഴ്ച
    കാണിച്ചു തരും
    കോപ്പ്
    ഒരു വളിച്ച വാർത്ത

    • @mammadkoyak1117
      @mammadkoyak1117 Місяць тому

      എന്ത് കോപ്പിലെ വാർത്തയാണ നിങ്ങളെയും സഹിക്കാൻ പറ്റാതായി

  • @shajeebmoidutty353
    @shajeebmoidutty353 Місяць тому

    Paranja kaaryam pinnem² parayunnade endina 4,5 times aane paranjade tanne parayunnade..kashtam tanne

  • @ValsammaLalpramod
    @ValsammaLalpramod Місяць тому

    പിന്നെ എന്ത് കണ്ടെന്നാ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. വെറുതെ മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കാതെയാണോ വാർത്തകൾ എഴുന്നള്ളിക്കുന്നത്.

  • @sajeevr2281
    @sajeevr2281 Місяць тому

    സ്വന്തമായി ഓരോന്നു ഊഹിച്ചു ഓരോ episode ഉണ്ടാക്കി പടച്ചു വിടുക തന്നെ

  • @vargheset7001
    @vargheset7001 Місяць тому

    ഇമ്മാതിരി sensational caption കൊടുത്തു ആളെ പറ്റിച്ചാൽ നാട്ടുകാർ തെറി വിളിച്ചില്ലെങ്കിലേ കുഴപ്പം ഉള്ളു

  • @ganeshvichu618
    @ganeshvichu618 Місяць тому

    സംബന്ധമില്ലാതെ കുറെ വിഡിത്തം വിളമ്പുന്ന ചാനലുകൾ ' ്് അവസരം മുതലാക്കി കാശുണ്ടാക്കുന്നു

  • @josepheenatd5993
    @josepheenatd5993 Місяць тому

    Pinne endh thengaya njetikunna bheekara dhrisyam kandath useless 😡😡

  • @vrindasvinods4570
    @vrindasvinods4570 Місяць тому

    Endhina ningal ingane vendaatha heading koduth manushyane viddiyaakkunne...endhenkilm pretheekshichaarikkm ith kaanunna oororutharum irikkunne

  • @sheebalal862
    @sheebalal862 Місяць тому

    Entha ee kutti parayunnath???? 😮😮😮

  • @SureshKumar-ht9do
    @SureshKumar-ht9do Місяць тому +3

    Ethupole adhapathicha thendy chanal

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Місяць тому

    ഇവൾ എന്തൊക്കെയാ പറയുന്നേ..കണ്ട കാഴ്ച്ച എന്ന് ക്യാപ്ഷൻ പറഞ്ഞു ഒന്നും കണ്ടില്ല എന്നും വിവരണം എന്തൊരു ദുരന്തമാണ് ഈ മാധ്യമങ്ങൾ. ഇതിനേക്കാൾ പറ്റിയ പണി ആ പുഴയിലെ വെള്ളം കയ്യിലെടുത്തു ഒഴിച്ച് വറ്റിക്കുന്നതാ 😂

    • @rtvc61
      @rtvc61 Місяць тому

      U ട്യൂബ് വരുമാനം മുഖ്യം ബിഗിലെ.. ആര് മരിച്ചാലും വേണ്ടില്ല ഇവർക്കൊക്കെ.... റിപ്പോർട്ട്‌ അടിച്ചു വിടണം ഇങ്ങനെ ഉള്ള chanal കൾ

  • @user-zw8po5re5u
    @user-zw8po5re5u Місяць тому +1

    Nee avanta. Samanam. Kandathano hedding

  • @sheejaps3054
    @sheejaps3054 Місяць тому +2

    Podeee patteede mole

  • @PrathapanM-g3f
    @PrathapanM-g3f Місяць тому

    Janangalea. Pattikkunnathu. Nirthikkudea

  • @mugheshd1191
    @mugheshd1191 Місяць тому +1

    Nee ynthanavo kandathe ...
    Utharam mangatholy.

  • @user-kp9fu6xo1g
    @user-kp9fu6xo1g Місяць тому

    Ninakonnum vearea oru choliyum illayo

  • @idicullaabraham4210
    @idicullaabraham4210 Місяць тому

    Onn nirtitu pokuva.. Kanda valyah kazcha.. Channel vechu marketing nadatallu.. Maricho jeevanode ondo enn ariyate oru payyante family.. Ivde thumbnail vech marketing nadatunu

  • @praveenkumarparambath5586
    @praveenkumarparambath5586 Місяць тому +1

    Enth chemba onnu nirtholkudey

  • @achuromeo4190
    @achuromeo4190 Місяць тому +1

    ആരെങ്കിലും തുണിയില്ലാതെ ചെയ്യുന്നതാണോ മോളെ കണ്ടത്?

  • @jijingo7479
    @jijingo7479 Місяць тому

    🤬🤬🤬🤬🤬🤬

  • @suhrasuhraahmed7015
    @suhrasuhraahmed7015 Місяць тому +1

    🥺