2 കാര്യങ്ങൾ വീട്ടിലുണ്ടെങ്കിൽ മരിക്കുവോളം രോഗങ്ങൾ ഇല്ല..

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 1,9 тис.

  • @razavlogzz4778
    @razavlogzz4778  2 місяці тому +110

    *കാരുണ്യവാനായ റബ്ബ് ആരോഗ്യമുള്ള ജീവിതം നൽകി അനുഗ്രഹിക്കട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതേ 🥰*

    • @NazreenJalal
      @NazreenJalal 2 місяці тому +3

      إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @NajiyabeeviBeevi-yb6pq
      @NajiyabeeviBeevi-yb6pq 2 місяці тому +1

      ആമീൻ ആമീൻ 🤲🤲

    • @NajiyabeeviBeevi-yb6pq
      @NajiyabeeviBeevi-yb6pq 2 місяці тому

      ഇൻഷാ അല്ലാഹ്

    • @AdhilAdhil-go8rh
      @AdhilAdhil-go8rh 2 місяці тому

      Aameen🤲🤲🤲🤲

    • @rajilaanvar7923
      @rajilaanvar7923 2 місяці тому

      Aameen. Aameen. Yarabbil. Aalameen 💗
      Inshaallah

  • @MtBanu-ru7qi
    @MtBanu-ru7qi 2 місяці тому +7

    എന്റെ മോൻ കും ഭർത്താവിന് നിസ്കരിക്കാൻ മടിയാണ്... ആ മാറിക്കിടാനും സ്വയം നിസ്കരിക്കാൻ തോന്നുവാനും ദുആ ചെയ്യണെ 🤲🤲🤲🤲🤲

  • @rafeeqn.k3207
    @rafeeqn.k3207 2 місяці тому +1

    തഹജ്ജുദ് നിസ്കരികാൻ വല്ലാത്ത ആഗ്രഹമാണ് ഉസ്താദേ പക്ഷെ ചെറിയ കുട്ടികളാണുള്ളത് അവർ ആ സമയത്താവും എഴുനേൽക്കലും വാശി പിടിക്കലും കരച്ചോലെക്കെ ഉസ്താദ് ദുആ ചെയ്യണേ

  • @rafidha8085
    @rafidha8085 2 місяці тому +4

    റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AfeelaCm
    @AfeelaCm 2 місяці тому +1

    എനിക്കും മകൾക്കും നല്ല പനിയാണ്. കുറച്ചു ദിവസം ആയി ഫുഡ്‌ കഴിച്ചിട്ട്. പെട്ടന്ന് ശിഫ യാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻

  • @VeeranKoya-u5n
    @VeeranKoya-u5n 2 місяці тому +1

    മരണപെട്ട് പെട്ട് പോയ മാതാപിതാക്കളെ കബറ് വിശാലമാക്കാനും അസുഖം മാറാനും മോന് ഹൈറായ ഒരു ജേ) ശരിയാവാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 2 місяці тому +10

    വാട്സാപ്പ് ഗ്രൂപ്പിൽ എങ്ങനെ ചേരുന്നത്

  • @ThahiraThahira-b4k
    @ThahiraThahira-b4k 2 місяці тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Y_A_S_I_N_123
    @Y_A_S_I_N_123 2 місяці тому +7

    അൽഹംദുലില്ലാ മാഷാ അള്ളാഹ് ഉസ്താദെ വിഷമതോടെയാണ് ഞാൻ എഴുദുന്നദ് ദുഹാ ച്ചെയ്യണെ എന്റെ മോൾക്ക് വയറ്‌വേദനക്ക് ഒര്ട്ടെസ്റ്റ് ചെയ്ദിറ്റാള്ളദ് അടുത്തായ്ച്ചയാണ് റിസറ്റ് കാട്ടാൻ ട്ടസ്റ്റിൽ ഞങ്ങളെ പേടിപെടുത്തുന്ന ഒരു രോഗവും വരാദിരിക്കാൻ ഉസ്താദും സൊബാവുൽഹൈയിറിലുള്ള കുടുബത്തോടും എന്റെ മോൾക്ക് വേണ്ടി ദുഹാച്ചെ യ്യാൻ അപേക്ഷിക്കുന്നു ആരും മറക്കരുദ് ട്ടസ്റ്റിൽഒരുപ്രയവും വരുത്തിലെ യാ അർഹമുൻ റഹിമായ നാദ നീ കൈ വിടല്ലെ റമ്പെ ആമീൻ🤲🤲😢

    • @safwaneilishsafwan1372
      @safwaneilishsafwan1372 2 місяці тому +4

      ആ റിസൾറ്റിൽ ഒരു പ്രയാസവും കൊടുക്കല്ലേ അല്ലാഹ്. ആ മോളുടെ രോഗം എത്രയും പെട്ടന്ന് പരിപൂർണ ശിഫ കൊടുക്കണേ അല്ലാഹ് 🤲

    • @MuhammedNajeeb-u1y
      @MuhammedNajeeb-u1y 2 місяці тому

      റഹ്മനായ റബ്ബേ പെട്ടന്ന് ശിഫ നൽകണേ ആ മോൾക്ക് ഒരു രോഗവും നൽകല്ലേ റബ്ബേ

    • @FarsanaThaju-g2x
      @FarsanaThaju-g2x 2 місяці тому

      Allamhirilaakatha

    • @shamlaa666
      @shamlaa666 2 місяці тому

      Molude rogam allahu subahanavthala athrayum pettannu shifanalkattu🤲🏻🤲🏻🤲🏻

    • @ramlach9116
      @ramlach9116 2 місяці тому

      Aameen

  • @Zinan-j1u
    @Zinan-j1u Місяць тому +1

    Zaboor

  • @fathimapm798
    @fathimapm798 2 місяці тому +4

    വാട്സപ്പ് ഗ്രൂപ്പിൽ ചേരാൻ എന്ത് ചെയ്യണംസ്ത്രീകളുടെ

  • @haseenamusthafa556
    @haseenamusthafa556 10 днів тому

    മൊനിക്ക് നല്ല ഹൈ റായ ഇണയെ കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @RamlaRayan
    @RamlaRayan 2 місяці тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @WaseemKasim-h3e
    @WaseemKasim-h3e Місяць тому

    ഉസ്താദെ ദുആ ചെയ്യണം അസുഖങ്ങൾ കൊണ്ടും കടങ്ങൾ കൊണ്ടും വളരെ വിഷമത്തിൽ ആണ്

  • @RahilaAnsar-gt8zg
    @RahilaAnsar-gt8zg 2 місяці тому

    മക്കൾക്കു ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ഇൻശാഅല്ലാഹ്‌

  • @AsmaBeevi-o1f
    @AsmaBeevi-o1f Місяць тому

    Alhamdulilla alhamdulilla alhamdulilla usthath prathegam duailulpedu thaney

  • @shiyathesni3231
    @shiyathesni3231 2 місяці тому

    ഉസ്താദേ കടം കൊണ്ട് പ്രയാസത്തിലാണ് കടം വീടാനും, കല്യാണം കഴിഞ്ഞിട്ട് 8 വർഷം ആയി ഇതുവരെ മക്കളില്ല, സ്വാലിഹായ മക്കളെ നല്കാനും, ഉമ്മാന്റെയും ഉപ്പാന്റെയും ഹലാലായ മുറാ ദുകൾ ആസിലാവാനും ഈമാനോടുകൂടി ആഫിയതുള്ള ദീർഗായുസ്സിന്നും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @SHAHINAS-q9v
    @SHAHINAS-q9v 2 місяці тому +1

    Usthad innu paranja aa ummayepole ente ummakkum santhoshikkan avasaramundakan dua cheyyane usthade karanam ente sahodaranum varshangalay ummanodum uppayodum njangal rand penganmarodum nannay samsarichit ummakkum uppakkum nalla sangadam und njan galod mindiyillenkilum avarod mindanum avark aavshyamullathu cheythukodukkanum sahodaranu manasukodukkane allah🤲🏻

  • @thahirasakkeer9343
    @thahirasakkeer9343 2 місяці тому +1

    എന്റെ മോൾക്ക് വിദ്യാഭ്യാസം കുറവായ പേരിൽ കല്യാണം ശരിയാവുന്ന കല്യാണം ശരിയാവാൻ കുട്ടികൾക്ക് മനപ്രയാസം ഉണ്ട് പഠിക്കാൻ എഴുതാൻ ഭയങ്കര ബുദ്ധിമുട്ട് നിസ്കരിക്കാൻ നിസ്കരിക്കുന്ന കുട്ടികളാണ് ഓർമ്മശക്തിയുള്ള കുട്ടികളാണ് കുട്ടികൾ ആവാനും കടച്ചിൽ മാറാൻ ദുആ ചെയ്യണം

  • @ktnaseerkt5330
    @ktnaseerkt5330 2 місяці тому +1

    മാതാപിതാക്കളുടെ പരലോക ഗുണത്തിനു വേണ്ടി ദുആ ചെയ്യണേ

  • @RasheedaThayyil
    @RasheedaThayyil 2 місяці тому

    ആ ഉമ്മാൻ്റെ കൊടകരത്തുപോയി മക്കള്ള അള്ളാഹു നന്നാക്കി തരടെ ആമീൻ

  • @suvaibaa_ashraf
    @suvaibaa_ashraf 2 місяці тому

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله 🥰❤️
    آمين آمين آمين يا رب العالمين 🤲🤲

  • @fdvlogs6491
    @fdvlogs6491 2 місяці тому

    Alhamdulillah, masha Allah, jazakallahu khair, aameen ya rabbal aalameen....

  • @shajeena1329
    @shajeena1329 2 місяці тому

    Alhamdulillah aameen🤲🏻🤲🏻🤲🏻

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲

  • @SuharabiHussain-u9p
    @SuharabiHussain-u9p 2 місяці тому

    ഉസ്താദെ എനിക്ക് 4 കൊല്ലത്തിന്റെ ശേഷം എനിക്ക് മാസമുറ ഉണ്ടായി 60 വയസ്സായി എനിക്ക് േഡാക്ടറെ കാണിച്ച് അപ്പോൾ സ്കാനിങ്ങ് ചെയ്തു. ഗർഭപാതത്തിന് കട്ടി കുടുതൽ ആണ് എന്ന് പറഞ്ഞു ഉസ്താദെ ടെസ്റ്റിന്ന് അയച്ചിട്ടുണ്ട് കുഴപ്പം ഒന്നു പ ഇല്ലാതിരിക്കാൻ ദുആ ചെയ്യണം😢

  • @shereefabinya3288
    @shereefabinya3288 2 місяці тому

    Alhamdulillah, Alhamdulillah, Alhamdulillah

  • @JefinshaJefin
    @JefinshaJefin 2 місяці тому

    ഉസ്താതെ എന്റെ മക്കൾ കൃത്തിമായി നിസ്കരിക്കാൻ വേണ്ടി ദുആ ചെയ്യണേ

  • @salimka2781
    @salimka2781 2 місяці тому

    Alhamdulillah alhamdulillah aameen ya Rabbul aalameen

  • @HanaShafi-d6q
    @HanaShafi-d6q 2 місяці тому

    Alhamdulillah Alhamdulillah zaboor Aameen ya rabbul alamin

  • @FasilaN-wq4ox
    @FasilaN-wq4ox 2 місяці тому

    Alhamthurilla റാബിൽ Aameen masha അല്ലാഹ് aameen aameen യാറബ്ബൽ alameen 🤲🤲🤲🤲🤲🤲മാതാപിതാക്കളെ ഞങ്ങളെയും ഞങ്ങളുടെ മകളെയും അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടാൻ ദുആ ചെയ്യണേ alla ഞങ്ങളെ പാവികൾ അന്ന് നാഥാ 😭😭😭😭😭😭മുടങ്ങാതെ തഹജ്ജുത് നിസ്കരിക്കാൻ സമയത്തിന് എനിക്കാൻ അല്ലാഹു ഞങ്ങൾക്കു മനസ് തരണേ ദുആയിൽ ഉൾപെടുത്തന്നെ

  • @Veeran-p7k
    @Veeran-p7k 2 місяці тому

    അസ്സലാമു അലൈക്കും എന്റെ കുട്ടി വളരെ പഠനത്തിന്റെ വളരെ മോശം ആണ് നല്ല ബുദ്ധിയുണ്ടാകാൻ പഠനത്തിന്റെ കാര്യത്തിൽ നല്ല ഉന്മേഷം ഉണ്ടാവാൻ ഉണ്ടാവാൻ വേണ്ടിയും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @haleema1595
    @haleema1595 2 місяці тому

    Alhamdulillah Alhamdulillah Alhamdulillah

  • @faizanfaizank3292
    @faizanfaizank3292 2 місяці тому +1

    Aa ummakkum makanum allahu dheergayus kodukkatte ameen🤲🏻🤲🏻🤲🏻

  • @rahmathsharafu7362
    @rahmathsharafu7362 2 місяці тому

    Va alaikumussalam va rahmathullahi vabarakathuhu
    Alhamdulillah
    Alhamdulillah
    Alhamdulillah 🤲🤲
    Jazak allah kair usthade
    Aameen Aameen ya rabbal Aalameeen 🤲🤲

  • @soudaYounas
    @soudaYounas 2 місяці тому +1

    ദുആയിൽ ഉള്പെടുത്തേനെ 🤲🏽🤲🏽

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 2 місяці тому

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @Madeena_Munavvara_media
    @Madeena_Munavvara_media 2 місяці тому +1

    Alhamdulillah alhsmdullillah alhsmdulillahilrabl alameen

  • @FathimaFathima-qv2jj
    @FathimaFathima-qv2jj 2 місяці тому

    👍👍 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ❤️❤️

  • @SafeeraAhammed
    @SafeeraAhammed 2 місяці тому

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @Sanhh-p7z
    @Sanhh-p7z 2 місяці тому +1

    Aameen

  • @shareefamullassery5341
    @shareefamullassery5341 2 місяці тому

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @shyjamannarshaj2398
    @shyjamannarshaj2398 2 місяці тому

    അൽഹംദുലില്ലാഹ് ഇൻശാഅല്ലാഹ്‌ ദുവസിയതോടെ മദീന കാണാൻ സബൂർ ദാവൂദ് nabi

  • @rasiyashihabudeen2097
    @rasiyashihabudeen2097 2 місяці тому

    Alhamdulillah alhamdulillah alhamdulillah aameen aameen aameen yarabal alameen jazzakallahair dua chayyanam

  • @Fayas13161
    @Fayas13161 2 місяці тому

    ഉസ്താദേ ദുഹാ ചെയ്യണേ 😢

  • @shereefabinya3288
    @shereefabinya3288 2 місяці тому

    Aameen ya rabble aameen

  • @ankaramessift7111
    @ankaramessift7111 2 місяці тому

    Insha allah❤

  • @hibafathimab.m6651
    @hibafathimab.m6651 2 місяці тому

    Alhamdullilahi rabbul aalameen aameen

  • @nisarcherukara5884
    @nisarcherukara5884 2 місяці тому

    Alhamdhulillah 🤲🤲Aameen

  • @shareenasaleem1572
    @shareenasaleem1572 2 місяці тому

    Zaboor
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻

  • @ArshilaJabir
    @ArshilaJabir 2 місяці тому +1

    Alhamdulillah

  • @cvzubaircv2233
    @cvzubaircv2233 2 місяці тому

    الحمدلله رب العالمين 😊❤

  • @fathimajaseena9524
    @fathimajaseena9524 2 місяці тому +1

    Ente brothers Khair ayittulla enaye kittan Duah cheyyane umakku bayankara tension ayitt maravi vannittund Uma normal Avan Duah cheyyane

  • @ibrahimka-dg3qz
    @ibrahimka-dg3qz 2 місяці тому

    Alhamdulilla duaceyyane. Usthade

  • @FareedaFaree-im6gn
    @FareedaFaree-im6gn 2 місяці тому

    Alhamdulilla masha allah duayil ulpeduthane usthade

  • @hazvascrafttales4091
    @hazvascrafttales4091 2 місяці тому +1

    Aameen🤲🏻

  • @najeebasalahudeen6349
    @najeebasalahudeen6349 2 місяці тому +1

    ഉസതാദ് ദുആയിൽ ഉൾപേതണേ

  • @askarpennu842
    @askarpennu842 2 місяці тому

    امین امین یا ربّ العالمین 😢

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 місяці тому +1

    സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 🩷🩷സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് വല യിലാഹ ഇല്ലളാഹു അല്ലാഹു അക്ബർ വലാ ഹൗല വലാ കുവ്വത ഇല്ലാ ബില്ലാഹിൽ അലിയിൽ അളീം അല്ലാഹുവേ നീ തുണ 🤲🤲🤲

  • @kasimhaneefa6036
    @kasimhaneefa6036 2 місяці тому

    Alhamdulillah Alhamdulillah

  • @MuhammedFOUZ-l8h
    @MuhammedFOUZ-l8h 2 місяці тому

    Alhamdulillah halalaya Ella muraadukalum hassilaavaan dua chayyane usthade

  • @rajilagafoor3686
    @rajilagafoor3686 2 місяці тому +1

    Alhmdulilla hi rabilalameen

  • @hazvascrafttales4091
    @hazvascrafttales4091 2 місяці тому

    Alhamdulillah 🤲🏻❤❤Aameen

  • @ajnasaju8696
    @ajnasaju8696 2 місяці тому

    Usthade duhil ulppaduthane marichu poya ummakk duh chayane makante vivaham shari avan usthade duh chayane asugam sugaavan usthad duh chayane alalaya muradukal asilaavan usthade duh chayane 🕋 🤲🏻 aameen aameen aameen yarabal alameen

  • @balkeeshaleem2777
    @balkeeshaleem2777 2 місяці тому

    Alhamdulillah mashallah ❤

  • @tiktikto528
    @tiktikto528 2 місяці тому +1

    എൻ്റ മോളെ. കല്യാണം നല്ല രാഹത്തയി. കഴിയാൻ ദൂഹാ ചെയ്യണേ ഉസ്താദ് ഒരു പാട് കടങ്ങൾ ഉണ്ട്

  • @MujeebRahman-dw7tb
    @MujeebRahman-dw7tb 2 місяці тому +1

    5 വർഷം ആയി വീട്പണി തുടങ്ങയിട്ട് വേഗം തീരാൻ ദുആ ചെയ്യണേ

  • @yousafillath3680
    @yousafillath3680 2 місяці тому

    മരണ സമയത്ത് 'ഈ മാൻ സലാമത്താക്കി മരിപ്പിക്കാൻ ഞങ്ങളേയും ദുആയിൽ ഉൾപ്പെടുത്തേണമെ ....
    اوصانا ب الدعاء

  • @shareefamullassery5341
    @shareefamullassery5341 2 місяці тому

    Alhemdulillah Alhemdulillah

  • @BROKEN_777
    @BROKEN_777 2 місяці тому

    Aameen usthathe

  • @ayeshaebrahim7949
    @ayeshaebrahim7949 2 місяці тому

    Allahmdulilla ameen summa ameen

  • @shaahiii5527
    @shaahiii5527 2 місяці тому

    Duhacheyyane. Ushade

  • @SherifSanu
    @SherifSanu 2 місяці тому

    Alhamdulillah Aameen

  • @AsmaBellare
    @AsmaBellare 2 місяці тому

    Aameen Aameen yaa rabal alameen

  • @NishaMol-z5p
    @NishaMol-z5p 2 місяці тому

    Duayil Ulpeduthanam usthaday❤

  • @fousiyabasheer7806
    @fousiyabasheer7806 2 місяці тому

    Alhamdhulilla Alhamdhulilla Alhamdhulilla ♥️

  • @ashidasalik6743
    @ashidasalik6743 2 місяці тому

    Zaboor. ദാവൂദ് നബി (അ )

  • @pnusarath7137
    @pnusarath7137 2 місяці тому

    Alhamdulillah zaboor

  • @SabeenaMadeena
    @SabeenaMadeena 2 місяці тому

    Ente kudumbathil khairum barakathinum vendi dua cheyyaneeee

  • @anassrilankan7421
    @anassrilankan7421 2 місяці тому

    അൽഹംദുലില്ലാഹ്
    അല്ലാഹുമ്മം ആമീൻ

  • @hajarav8387
    @hajarav8387 2 місяці тому

    ഇന്ഷാഅള്ളാഹ്

  • @hazeenasulfi5789
    @hazeenasulfi5789 2 місяці тому

    എന്റെ ഭർത്താവ് കുടുംബം നോക്കാൻ ദുആ ചെയ്യണേ ഉസ്താദ് 😔😔😔😔🤲🤲🤲🤲🤲🤲🤲🤲🤲

  • @soujathrafi5297
    @soujathrafi5297 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് zaboor

  • @shafeershafeer8611
    @shafeershafeer8611 2 місяці тому

    Alhamdulillah duayil ulpeduthane

  • @NaseeraAboobackar-oh1cb
    @NaseeraAboobackar-oh1cb 2 місяці тому

    Alhamdulilllah alhamdulilllah alhamdulillah

  • @FathimaFathima-qv2jj
    @FathimaFathima-qv2jj 2 місяці тому

    ആമീൻ 🤲🤲 അറബ് 4:06

  • @juneera
    @juneera 2 місяці тому

    Manasika vishamangal mattane Allah Aameen Aameen Aameen Yarabbal Aalameen

  • @Ansiya-
    @Ansiya- 2 місяці тому

    Alhamdullilah 🤲🏼🤲🏼🤲🏼🤲🏼

  • @Noorjahan-m2u
    @Noorjahan-m2u 2 місяці тому

    Alhamdurilla Alhamdurilla Alhamdurilla 🤲🤲🤲 Aameen Aameen 🤲🤲🤲

  • @sajithathacholi4789
    @sajithathacholi4789 2 місяці тому

    ദുആയിൽ ചെറുക്കണെ. ഉസ്താദ്.

  • @Adnan___x22
    @Adnan___x22 2 місяці тому

    അൽഹംദുലില്ലാഹ് 😊

  • @SajidaK-bu2wz
    @SajidaK-bu2wz 2 місяці тому

    ഉസ്താദ് എൻറെ ഭർത്താവ് സ്നേഹക്കുറവ് ആണ് പിന്നെ ഭയങ്കര പിശുക്കനാണ് '' അതുകൊണ്ട് അതുകൊണ്ട് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് ഉസ്താദേ ഉസ്താദ് പ്രത്യേകം പ്രാർഥിക്കണം

  • @ramlathsaleem9041
    @ramlathsaleem9041 2 місяці тому

    Alhamdulillah❤

  • @shareefavspoovam3949
    @shareefavspoovam3949 2 місяці тому

    Alhamdulillah Allahu Akbar

  • @muhammedafras6591
    @muhammedafras6591 2 місяці тому

    Alhamdulillah 🤲

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 2 місяці тому

    ഹൽഹംദുലില്ല ..ഹൽഹംദുലില്ല ഹൽഹംദുലില്ലാ😊

  • @jameelam3925
    @jameelam3925 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @shahalizyan6524
    @shahalizyan6524 2 місяці тому

    Ameenameen ameenameen

  • @ShylajaShihabudeen
    @ShylajaShihabudeen 2 місяці тому

    അസ്സലാമു അലൈക്കും. ഉസ്താദേ. ഞാൻ തഹജ്ജുദ് നമസ്കരിക്കുമായിരുന്നു. ഇപ്പോൾ എനിക്ക് ഡിസ്ക് bulging ആയിപോയി 4 എണ്ണം. So വേദനയുടെ കുറെ മെഡിസിൻ കഴിക്കുന്നുണ്ട് ഇപ്പോൾ എനിക്ക് ezhunelkkano നമസ്കരിക്കാൻ കഴിയുന്നില്ല എനിക്ക് തല കറങ്ങി പോകും സങ്കടം കൊണ്ട് സഹിക്കാൻ വയ്യാ. ദുആ ചെയ്യണേ ഉസ്താദേ എനിക്ക് തഹജ്ജുദ് നമസ്കരിക്കാൻ kazhiyan😭😭