രാഹുൽ ഗാന്ധിക്ക് 'ബാലബുദ്ധി'യെന്ന് പരിഹാസം | Rahul Gandhi | Caste census

Поділитися
Вставка
  • Опубліковано 12 вер 2024
  • മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ ദളിതരോ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ, 'ബാല ബുദ്ധി' എന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കുട്ടിത്തംനിറഞ്ഞ പെരുമാറ്റം ചിലപ്പോൾ നല്ലൊരു വിനോദമായിരിക്കാം. എന്നാൽ പിന്നാക്കവിഭാഗക്കാരെ മുൻനിർത്തിയുള്ള തമാശ വേണ്ടെന്നാണ് പ്രതികരണം. എന്നാൽ രാഹുൽ പറഞ്ഞത് വെറും തമാശ മാത്രമാണോ? പിന്നാക്കവിഭാഗക്കാരെ മുൻനിർത്തിയുള്ള തമാശയായി കാണേണ്ടതാണോ രാഹുലിൻ്റെ വാക്കുകൾ.
    #rahulgandhi #congress #castecensus #bjp #centralgovernment #thefourth #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 58

  • @hafizalirahman4857
    @hafizalirahman4857 18 днів тому +37

    RaGa പറയുന്നത്‌ തിരിയാൻ ഉള്ള ബുദ്ധി BJ പാർട്ടിക്ക്‌ ദൈവം കൊടുത്തിട്ടില്ല😅

  • @AhammedCk-qd2wv
    @AhammedCk-qd2wv 18 днів тому +12

    രാഹുൽ ഗാന്ധിയുടെ പകുതി ബുദ്ധി മോദിക്കില്ല

  • @thomassamuel9364
    @thomassamuel9364 18 днів тому +6

    Rijju oru vivaradoshi

  • @Itsme-gn4jo
    @Itsme-gn4jo 18 днів тому +4

    രാഹുൽഗാന്ധി എന്താണ് ഉദ്ദേശിച്ചത് അത് ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു

  • @sofiyac3966
    @sofiyac3966 17 днів тому +1

    ♥️RAGA♥️

  • @samporoy
    @samporoy 18 днів тому +3

    ഒരാളെ ചെളി വാരി തേക്കുന്നവൻ കിഴങ്ങൻ.

  • @sidhikuttypm7506
    @sidhikuttypm7506 18 днів тому +1

    👌🌹👍🙏❤️

  • @thomsoncj1299
    @thomsoncj1299 16 днів тому

    വോട്ട് തട്ടാൻ ഉള്ള ഒരു വചക്ക മടി തുല്യത പറഞ്ഞാൽ സംവരണം എടുത്തുകളയണം സ്ത്രീക്കും പുരുഷനും ഒരു നിയമം മതി ഇന്ത്യയിൽ എല്ലാവർക്കും ഒരു നിയമം, ഒരു തുല്യത

  • @rajinamathew1329
    @rajinamathew1329 17 днів тому

    Raga the real hero ❤

  • @gputhusseri
    @gputhusseri 18 днів тому +1

    Kiran Rijuju comments seem silly and childish. HIGHTIME 4:00 to stop using 'pappu', balbudhi'....to retort to statements made by Mr. Rahul Gandhi.

  • @archanam8988
    @archanam8988 18 днів тому +1

    15 വർഷം മുമ്പും മിസ്സ്‌ ഇന്ത്യ ഒക്കെ ഉണ്ടായിരുന്നു കേട്ടോ 😂😂

  • @ArumughamVRaj
    @ArumughamVRaj 18 днів тому

    എത്ര ശരി എന്നുള്ളത് ജനം പറയും

  • @MohanDas-x1o
    @MohanDas-x1o 18 днів тому +1

    Election ll. 99 seat kitti. Thottu thunnam padi. Ennitum. Chumma baba baba. Pm ayall india yude condition?

  • @majeedp.k9602
    @majeedp.k9602 18 днів тому

    Good

  • @varghesemathew1165
    @varghesemathew1165 16 днів тому

    സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് മാത്രം എന്തുകൊണ്ട് വാദിക്കുന്നില്ല.

  • @tpsankaran6750
    @tpsankaran6750 17 днів тому

    രാഹുൽ ബിജെപിയെ ഉപയോഗിച്ച് അയാളുടെ അജണ്ട ജനങ്ങളിലേക്ക് എത്തിക്കുകയാണെന്നു ബിജെപി BLANK ബുദ്ധികൾ മനസ്സിലാക്കുന്നില്ല 😄😄

  • @bijupavara2335
    @bijupavara2335 18 днів тому

    Rahul Gandhi is the real Hero ❤

  • @VaisakhU-t8c
    @VaisakhU-t8c 18 днів тому +2

    Pappu parliamentil ഉറങ്ങിയത് അറിഞ്ഞില്ല

    • @user-qm4pl9wo6l
      @user-qm4pl9wo6l 18 днів тому +3

      Even fearing hearing his name

    • @Raajeevaa-og4cu
      @Raajeevaa-og4cu 18 днів тому

      കാട്ട്കള്ളൻ മപ്പൻമോദിയുടെ തള്ള് കേട്ടാവും😂😂..

    • @vazhayilshahnaz8656
      @vazhayilshahnaz8656 18 днів тому

      Rahul ne orikkalum bjp respect cheyyilla

    • @avm4466
      @avm4466 18 днів тому

      ബോണ്ട്ജീ ഇറങ്ങി ഓടിയതും അറിഞ്ഞില്ല..😂

    • @VaisakhU-t8c
      @VaisakhU-t8c 18 днів тому +1

      Why he not conduct jathi census in Karnataka and Himachal

  • @Premnathcnair77
    @Premnathcnair77 18 днів тому +1

    Quality and capability should only be the criteria. Not caste or community.
    One question How many women mps are there from Kerala?

    • @abhiramr9459
      @abhiramr9459 18 днів тому +3

      Shailaja tr, annie raja muthalayavarkk keralam malsarikkn avasaram kodthille.Avr mp avathath avr opp ne kkal nalla service kodkathondalle.
      Ennal sc,st ullavarkk avasarm polm kittunilla.

    • @timetothink8939
      @timetothink8939 18 днів тому +2

      Kure per undayirunnu thottupoyathanu 😂

  • @vazhayilshahnaz8656
    @vazhayilshahnaz8656 18 днів тому

    Bjp aareyum respect cheyyilla

  • @musthafam1004
    @musthafam1004 18 днів тому

    Rahul Gandi ❤❤❤❤❤

  • @sivaprasad5502
    @sivaprasad5502 18 днів тому +1

    ബ്ലിറ്റ്സ് റിപ്പോർട്ടിനെ കുറിച്ച്
    എന്താണ് രാഹുൽ ഗാന്ധി,
    കോൺഗ്രസ് പാർട്ടി ഒന്നും മിണ്ടുന്നില്ല.

    • @hafizalirahman4857
      @hafizalirahman4857 18 днів тому +10

      കണ്ട മഞ്ഞപത്രത്തിന്ന് മറുപടി കൊടുക്കൽ അല്ല RaGa യുടെ പണി

    • @richujose578
      @richujose578 18 днів тому +2

      Avanmar nale vere palathum parayum.....

  • @AjithKumar-pi7qp
    @AjithKumar-pi7qp 18 днів тому +1

    മോദിയ ഒരു കാരണം ഇല്ലാതെ കടന്നു ആക്രമിക്കുമ്പോൾ ഇടപെടും. കുറച്ചു നാൾ പാർലിമെന്റിൽ ഹിമാജിൽ എംപി യുടെ മുന്നിൽ പെട്ടു പാണ്ടി ലോറി യുടെ അടിയിൽ പെട്ട തവള പോലെ ആയതാ ഇ മഹാൻ

    • @abdhullaabdhu7161
      @abdhullaabdhu7161 18 днів тому +1

      MAHUVA.THUDANGHIYAL.NARADHAMAN.SABHA.VITTU.OODUNNU.

  • @e.x7217
    @e.x7217 18 днів тому

    ബിജെപി പേടിച്ചു പോയി പാവം പപ്പു

    • @RohithS-vo4zb
      @RohithS-vo4zb 18 днів тому +3

      Char so bar

    • @VaisakhU-t8c
      @VaisakhU-t8c 18 днів тому +1

      ​@@RohithS-vo4zb snehathinte kada Karnataka

    • @Raajeevaa-og4cu
      @Raajeevaa-og4cu 18 днів тому

      തീർച്ചയായും. അതിന്റെ പെടാപ്പാട് മപ്പൻമോദി മുതലിങ്ങോട്ട് പ്രസ്താവനകളിലൂടെ കരഞ്ഞ് തീർക്കുന്നുമുണ്ട്.

  • @AssinarIttikkadan
    @AssinarIttikkadan 18 днів тому

    കുട്ടികൾക്ക് മാത്രമേ ഓർമ്മയുണ്ടാവുള്ളൂ അവർക്ക് അവരുടെ വാക്കുകൾ അല്ലെങ്കിൽ പറയുന്ന വാക്കിന്റെ അർത്ഥം അവർക്ക് തിരിച്ചറിയാൻ കഴിവില്ലാത്ത ചാണക സംഘികൾ അല്ലേ അത് പറഞ്ഞതിൽ അത്ഭുതമില്ല

  • @AnasAami-ve9bt
    @AnasAami-ve9bt 18 днів тому +2

    ചൈന ചാരൻ

    • @timetothink8939
      @timetothink8939 18 днів тому +1

      Ath PM care fund Investigate cheythal manassilakum 😂