കെ ബി ഗണേഷ് കുമാർ എംഎൽഎ വണ്ടി കണ്ടു|Toyota qualis ceramic coating|mla surprised|Ceramic |ppf|graphen

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 429

  • @aadhillatheef106
    @aadhillatheef106 2 роки тому +118

    ഗണേഷേട്ടൻ ഭാവിയിൽ.മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു. നല്ല നേതാവ്.നല്ല മനുഷ്യൻ.. അരുൺ വണ്ടി ആത്മാർഥമായി പുതിയ പോലെ ആക്കി മാറ്റി. സുപ്പർ

    • @johnnyks3156
      @johnnyks3156 2 роки тому +2

      Aalmarthataulla nalla netave

    • @mukkilpodi8189
      @mukkilpodi8189 Рік тому

      He also wanted people to be speak like this. But he is definitely speaks for people.we couldn't find any other MLA on road for the people

    • @omanakuttannair5479
      @omanakuttannair5479 Рік тому +2

      അദ്ദേഹം ഈ തല്ലിപ്പൊളി പാർട്ടിയുടെ ഭാഗം ആയിപോയി..

    • @SajeethSajeeth-ye6wx
      @SajeethSajeeth-ye6wx Рік тому

      🌹🌹🌹🌹🌹

    • @mohandas8574
      @mohandas8574 Рік тому

      🎉🎉🎉

  • @sreejithms7923
    @sreejithms7923 2 роки тому +158

    കഷ്ടപാടിന്റെ പ്രതിഫലം അഗീകാരം ആണു ബ്രോ ഗുഡ് ജോബ് 👍

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +31

    വണ്ടിയെ സ്നേഹിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്‌...ഗണേഷ് കുമാർ സർ പൊളിയല്ലേ....😍 അതുപോലെ അരുൺ ബ്രോയ്‌ക്ക്‌ ഇനിയും ഒരുപാട് works കിട്ടട്ടെ...🔥

  • @gokulgs3688
    @gokulgs3688 2 роки тому +38

    Ksrtc ഇന്ന് കാണുന്ന ksrtc ആയതിനു കാരണം ഇദേഹമാണ് ❤️

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому +58

    ഗണേഷ് പലരുടെയും നല്ലത് മാത്രം കേട്ട് പഠിച്ചു വളർന്ന വ്യക്തിയാണ് അത് ഓരോ വാക്കിലും ഉണ്ട് .👍🙏

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +28

    ഇക്ക യുടെ ചാനൽ ഇനിയും ഉയരങ്ങളിൽ പടച്ചവൻ എത്തിക്കട്ടെ കഷ്ട്ടപാടിന്റെ വിജയം

    • @anshuanshuKollam
      @anshuanshuKollam  2 роки тому

      Thank you dear brother ❤️❤️❤️❤️❤️ god bless you ❤️🙏❤️🙏

    • @MetroManaf
      @MetroManaf 2 роки тому

      ആമീൻ

    • @narshad1239
      @narshad1239 13 днів тому

      3:32 ​@@anshuanshuKollam

  • @JoshyMRaj
    @JoshyMRaj 2 роки тому +43

    Respect to Ganesh Kumar for protecting this gem.

  • @keyyessubhash8020
    @keyyessubhash8020 2 роки тому +29

    Arun, എല്ലാ customers നോടും ഇതേ രീതിയിലുള്ള പ്രവർത്തനം കാഴ്ച വെക്കണം. അത് താങ്കൾക്ക് അഭിമാനവും പ്രചോദനവുമായിരിക്കും. ഏത് തൊഴിലിലും ആത്മസമർപ്പണം അതിന്റെ ഒരു സുഖം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. Keep it up, and good luck

  • @ashikkakakaka6875
    @ashikkakakaka6875 2 роки тому +33

    അരുണിന്റെ ആത്മാർത്ഥ ക്ക് ഒരു ബിഗ് സല്യൂട്ട്

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +13

    ഒന്നും പറയാൻ ഇല്ല അരുൺ ബ്രോ ഇ ചാനൽ കാണിച്ചതിന് ഒരായിരം നന്ദി 🌹🌹🌹🌹🌹സൂപ്പർ സൂപ്പർ ❤❤❤❤❤❤

  • @bhanukumarps6850
    @bhanukumarps6850 2 роки тому +39

    മനസ് നിറവോടെ ജോലി ചെയ്താൽ അത് അംഗീകരിക്കപ്പെടും അരുണേ...
    എല്ലാ നന്മകളും ആശംസിക്കുന്നു.

  • @sreejinaustin9093
    @sreejinaustin9093 2 роки тому +17

    I am proud , we have a MLA' who have business man in politics. ☺️

  • @pulickalkadarnazarnazar6633
    @pulickalkadarnazarnazar6633 2 роки тому +28

    കാലം പ്രതീക്ഷയോടെ കാത്തിരിക്കുന്ന നേതാവ്

  • @johnythomas7852
    @johnythomas7852 Рік тому +11

    ഒരു MLA ആയാൽ ഇങ്ങനെ വേണം - എല്ലാ ഭാവുകങ്ങളും നേരുന്നു❤

  • @aneezyaseen6556
    @aneezyaseen6556 2 роки тому +7

    എനിക്ക് ഏറ്റവ ഇഷ്ടം മുള്ള ഒരു M L A ആണ്. എല്ലാ മന്ത്രിമാരുമ്മരും ഇത് പോലെ ആയിരുന്നെങ്കിൽ .ഇഷ്ടം..

    • @shujahbv4015
      @shujahbv4015 10 місяців тому

      ഇപ്പോൾ ഇദ്ദേഹം അതായത് 2023 ഡിസംബർ 29 ന് മിക്കവാറും മന്ത്രി ആവാൻ പോവുന്നു സിപിഎം ഇൽ വന്നു ആദ്യം ആയി മന്ത്രി സ്ഥാനം കിട്ടാൻ പോവുന്നു നല്ല കാര്യം പൊതുവെ ഉള്ള പൊതു പ്രവർത്തനവും വണ്ടി കളോട് ഉള്ള ഇഷ്ടം പരിചരണം എല്ലാം ഉള്ള ഉള്ള ഒരാൾ ആണ്

  • @Anuroopan
    @Anuroopan 2 роки тому +5

    ഞെട്ടിച്ചല്ലോ.. Bro..ആത്മാർത്ഥതയുടെ.. അംഗീകാരം.. അരുൺ.. മുത്തേ..😘😘😘 👍🏻👍🏻👍🏻💝💝💝😘😘😘

  • @harshadhopz83
    @harshadhopz83 2 роки тому +8

    വർക്ക് ഉഷാറായിട്ടിണ്ട് (രണ്ടുപേരും സീറ്റ് ബെൽറ്റ്‌ ഇട്ടില്ല സേഫ്റ്റി നോക്കണം എപ്പോഴും) 😊

  • @binukarunakaran3932
    @binukarunakaran3932 2 роки тому +8

    ഗുഡ് ബ്രോ അരുണിന്റെ സമയം തെളിഞ്ഞു 👌👌

  • @jayakrishnans6784
    @jayakrishnans6784 2 роки тому +7

    Rear & head light change ചെയ്തു number plate latest type punching കൂടെ ആക്കിയാരുന്നേൽ കിടിലൻ ആയേനെ, good work

  • @musthafatk3976
    @musthafatk3976 Рік тому +1

    പുള്ളി പൊളിയാണ്, മാധ്രി ആയാൽ ജനങ്ങൾക്കു ഒരുപാട് ഉപകാരം ഉണ്ടാവും,100%

  • @shinasahmmed9628
    @shinasahmmed9628 2 роки тому +15

    He deserved to be kerala’s transport minister again….but our current politics is just a 😮‍💨

  • @lordwinprakash5210
    @lordwinprakash5210 2 роки тому +35

    KSRTC BEST Minister Gk❤️

    • @anshuanshuKollam
      @anshuanshuKollam  2 роки тому +1

      ❤️❤️❤️❤️

    • @jithinvellassery8129
      @jithinvellassery8129 2 роки тому +1

      Theerchayayum. Sir paranjathe kettile drivers vara gear Ida poka. Vandiye orupad snehikkunna sir ne polullavar vannale ksrtc nannavathollu.

  • @paulosepa4750
    @paulosepa4750 2 роки тому +1

    Genesh kumar sir is good kind person to all.i request Kerala C M to appointment Genesh sir to Kerala Home minister immediately.

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +5

    Head light park light മാറ്റിയാൽ സൂപ്പർ ആകും ഒന്നുകൂടി

    • @anshuanshuKollam
      @anshuanshuKollam  2 роки тому

      Yes dear brother ❤️❤️❤️ കുറുപ്പിനെ ജീവനോടെ കിട്ടുമോ 😀😀😀

  • @amazingamigo4906
    @amazingamigo4906 2 роки тому +10

    Qualis കൊള്ളാം..അടിപൊളി ആയിട്ടുണ്ട്...

  • @sanviews9819
    @sanviews9819 2 роки тому +10

    congrats to your team... when you hear complements from Ganesh Kumar ,that means something. good job.

  • @saijunaid1564
    @saijunaid1564 2 роки тому +2

    അരുൺ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് കേട്ടോ ചെയ്യുന്ന തൊഴിലൊനോട് കാണിക്കുന്ന ആ ഒരു ആത്മാർത്ഥത ഉണ്ടല്ലോ അത് അവന്റെ കണ്ണുകളിൽ തിളങ്ങുന്നുണ്ട്
    ധൈര്യമായിട്ട് അരുണിനെ ഒരു വാഹനം ഏൽപ്പിക്കാമെന്ന ഉത്തമ ഉദാഹരമാണ് ഈ വീഡിയോയിലൂടെ അൻഷാദ് ഇക്ക കാണിച്ചു തന്നത് …………
    പിന്നെ ഗണേഷ് സാർ ഏത് പാർട്ടി ആയിക്കോട്ടെ ഞാൻ പ്രത്യേകം ശ്രദ്ദിക്കുന്ന ഒരു mla ആണ് bcz മറ്റു mla മാരെ പോലെയല്ല സമൂഹത്തോടുള്ള പ്രതിബന്ധത എങ്ങനെആയിരിക്കണമെന്ന് കാണിച്ചു തരുന്ന ഒരാള് കൂടെയാണ് അദ്ദേഹം

  • @ameen7798
    @ameen7798 2 роки тому +2

    Big salute 😘 vaahanam sookshikkuvanavarodu enikku ishtamanu .nammude MLA sir, Aaloru heartlyanu sweater 😘 paavam 😭 👍 arun u r good worker bro happy bro ❤️👍

  • @samsheer1812
    @samsheer1812 2 роки тому +9

    ചെയ്യുന്ന ജോലിയോട് ഉള്ള ആത്മാർത്ഥക്കുള്ള അംഗീകാരം. 👍 തുടർന്നു വരുന്ന ആളുകൾക്കും അരുൺ ബ്രോ ഇതേപോലെ വർക്ക്‌ പെർഫെക്റ്റ് ആയി ചെയ്തു കൊടുക്കണം. പിന്നെ ചെറിയ ഒരു കാര്യം MLA യുടെ ക്വാളിസിന്റെ ബ്രേക്ക് ലൈറ്റ് സെറ്റ് കൂടി മാറ്റിയാൽ നന്നായിരിക്കും. പഴക്കം കാരണം ഫേഡ് ആയിട്ട്ഉണ്ട്. എല്ലാ ആശംസകളും 🙏

    • @anshuanshuKollam
      @anshuanshuKollam  2 роки тому

      Original കിട്ടാൻ ഉള്ള കാലതാമസമാണ് ബ്രോ കാരണം

  • @salutekumarkt5055
    @salutekumarkt5055 2 роки тому +3

    എനിക്കിഷ്ടപ്പെട്ട ഒരു മനുഷത്തമുള്ള മന്ത്രിയാണ് ഗണേഷ് kumar ആ വണ്ടിയും

  • @jithinjaganathan5437
    @jithinjaganathan5437 2 роки тому +1

    Keralathile ettavum nalla MLA KB Ganeshkumar💪

  • @moideenkutty1966
    @moideenkutty1966 2 роки тому +6

    നല്ലൊരു മന്ത്രി ആയിരുന്നു. 👍

  • @nikhila7855
    @nikhila7855 2 роки тому +11

    3:39 ഒന്നര കൊല്ലം കഴിഞ്ഞാൽ വീണ്ടും മന്ത്രി

  • @wayfarer24
    @wayfarer24 2 роки тому +6

    ഗണേഷ് കുമാർ സാറിനോടുള്ള ബഹുമാനം ഒന്നുകൂടെ കൂടി ♥

  • @amals6077
    @amals6077 2 роки тому +2

    Njan ee kazhinjadhivasam MLA yude pathanapurathe veedinte munbil vechu vandi kandu onnum parayan illa Adipwoli👌

  • @bhagyarajv679
    @bhagyarajv679 2 роки тому +5

    ഗണേഷ് കുമാർ ഒരു വാഹനപ്രേമി ആണ് അതിലും ഉപരി ഒരു ആനപ്രേമി

  • @KLMtrader
    @KLMtrader 2 роки тому +5

    8:38 ksrtc ഡ്രൈവറേ പോലെ 😁😂 പൊളിച്ചു 😂😂😂

  • @MrMorlies
    @MrMorlies 2 роки тому +11

    Rear and head light change ചെയ്തിരുന്നേൽ ഒന്നൂടെ ഉഷാറായേനെ?

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому

    കഴിഞ്ഞ വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു അലോയ് വീൽ അതും ഇട്ടു കിടു 🥰🥰👌👌

  • @swaroopps463
    @swaroopps463 2 роки тому +13

    Great Job, keep it up👍, Qualis ന്റെ ബാക്ക് tail lights കൂടി ഒന്ന് മാറ്റാമായിരുന്നു.... കണ്ടിട്ട് അത് fade ആയ പോലെ തോന്നുന്നു....

  • @Nagesh1960able
    @Nagesh1960able 2 роки тому +2

    Please wear seat belt before start driving. Fantastic work, God Bless you.

  • @krishnankuttyv4541
    @krishnankuttyv4541 2 роки тому

    എല്ലാ വൃത്തികെട്ട സ്വഭാവം ഉണ്ടെകിലും പ്രവർത്തി ജനങ്ങൾക്ക്, നാടിനെ ഗുണം ചെയുന്നതാണ്

  • @SEYDHKOLLAM
    @SEYDHKOLLAM 2 роки тому +4

    എല്ലാവിധ ആശംസകളും രണ്ടുപേർക്കും നേരുന്നു

  • @atozreals731
    @atozreals731 2 роки тому +2

    Bro sherikkum motiv thanne...
    Really you deserve it.

  • @stanlymanjaly1063
    @stanlymanjaly1063 2 роки тому

    ഞാനും ഗണേഷ് സാറിന്റെ പോലെ വണ്ടിയെ സ്നേഹിക്കുന്ന വ്യക്‌തിയാണ് എന്റെ വണ്ടികളും എപ്പോളും വൃത്തിയായി വെക്കും സാർ പറഞ്ഞത് കറക്ടനാണ്

  • @NandakumarJNair32
    @NandakumarJNair32 2 роки тому +4

    ക്വോളിസിൻ്റെ രണ്ട് ടെയിൽ ലാംമ്പ് കൂടി പുതിയത് മാറ്റിയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനേ എന്ന് തോന്നുന്നു.

  • @shanavas0074
    @shanavas0074 2 роки тому +8

    അടിപൊളി അൻഷാദ് ബ്രോ 👍❤️

  • @arjun3325
    @arjun3325 2 роки тому +24

    Great work Arun congrats♥️♥️

  • @sanilmu
    @sanilmu 2 роки тому +4

    Tile lamp 2000 തിന്റെ പേപ്പർ വെച്ച് നന്നായി കട്ട്‌ ചെയ്തു പോളിഷ് ചെയ്തു എടുക്കണമായിരുന്നു. അതുപോലെ ഹെഡ്ലൈറ്റും.

    • @subramanyankk7636
      @subramanyankk7636 2 роки тому

      സാറിന്റെ ഫാൻസുകളിൽ ഒരാൾ സാറ് മുഖ്യനാവണം സന്മയുടെ പ്രതീഫലം👏

  • @skandsk3719
    @skandsk3719 2 роки тому +2

    സാർ വാഹനത്തിനെ സ്നേഹിക്കുന്ന പോലെ ഞങ്ങളുടെ നാടിനെയും സ്നേഹിക്കുന്നു ..കമ്യൂണിസ്റ്റ് പാർട്ടിയെ ഞാൻ ഇപ്പോൾ ബഹുമാനിക്കുന്നില്ല ..പക്ഷെ സാറിനെ ഞാൻ ബഹുമാനിക്കുന്നു

  • @nizamudheenuk3858
    @nizamudheenuk3858 2 роки тому +1

    Arunine orupad ishtayi👍

  • @sandeepms675
    @sandeepms675 2 роки тому +1

    ഗണേഷ് സർ a big salute for you

  • @thenun6021
    @thenun6021 2 роки тому +1

    Back lites kudi onnu veluppichaal nannayirunu

  • @muhammedhasan773
    @muhammedhasan773 2 роки тому +11

    സൂപ്പർ വർക്ക്
    🥰👍👍👍

  • @aneeshani4400
    @aneeshani4400 Рік тому

    ജാഡ ഇല്ലാത്ത ഒരേയൊരു പാർട്ടി നേതാവ് ജനങ്ങളുടെ പ്രിയ താരം 👌👍

  • @prasadplr9614
    @prasadplr9614 2 роки тому +2

    indicatorum head lightum maariyaal kidu .....

    • @anshuanshuKollam
      @anshuanshuKollam  2 роки тому

      സമയം കിട്ടിയില്ല ബ്രോ ഒറിജിനൽ വരാൻ താമസിക്കും

  • @bindub6572
    @bindub6572 2 роки тому +2

    ഏതു വാഹനവും സൂക്ഷിച്ച് ഉപയോഗിച്ചാൽ വളരെക്കാലം നിലനിൽക്കും ,ബൈക്ക് ആയാലും കാർ ആയാലും ,cash അധികമുള്ളവർക്ക് ഏത് വാഹനവും വാങ്ങാം ,ഗണേഷ് സാർ വാഹനം നല്ലപോലെ സൂക്ഷിക്കുന്ന വ്യക്തിയാണ് ,വലിയ ബൈക്ക് അല്ലെങ്കിലും 21 വർഷം കഴിഞ്ഞ yamaha Crux ഇന്നും ഒരു പ്രശ്നവും ഇല്ലാതെ ഞാൻ ഉപയോഗിക്കുന്നു ,ദിവസവും 40 km മേൽ യാത്ര ഉണ്ടായിട്ടു കൂടി

  • @SanthoshKumar-st7zk
    @SanthoshKumar-st7zk 3 місяці тому

    Denting work with painting and graphene coating ellam undo

  • @premretheesh4678
    @premretheesh4678 2 роки тому +5

    ഒന്നും പറയാൻ ഇല്ല സൂപ്പർബ് 💕💕💕💕💞💞

  • @jithinvellassery8129
    @jithinvellassery8129 2 роки тому

    Good. Ganesh sir paranjathe kettile Bonet thurannitte kure ayi karanam paniyonnum vararilla.athane Toyota..power.
    aa mini over speedine Black listil vannittundallo

    • @anshuanshuKollam
      @anshuanshuKollam  2 роки тому

      വേറെ ആരെങ്കിലും പോകുമ്പോൾ സംഭവിക്കുന്നത് ആണ്,അദ്ദേഹം over സ്പീഡിൽ പോകാൻ ഇഷ്ടം ഉള്ള ആൾ അല്ല

  • @user-ve2kj4zf2p
    @user-ve2kj4zf2p 2 роки тому +2

    ഞാൻ like ചെയ്തു because ഗണേശ്സാർ പറഞ്ഞ വാക്കുകൾക്ക്. വാഹനം വെറും യാത്ര ചെയ്യാനുള്ള ഉപകരണം മാത്രമാണ് എന്നു തോന്നുന്ന നാറികൾക്ക് ഈ വാക്കുകൾ ഒരു വഴിതിരിവാകട്ടെ 👍🏻

  • @majidhmajidh5397
    @majidhmajidh5397 2 роки тому +1

    Arunetta iniyum nalla work kittum theercha enthina karanhath

  • @subhashsudhevan7299
    @subhashsudhevan7299 2 роки тому +2

    ഇനിയും പുതിയ വർക്കുകൾ കിട്ടട്ടെ 🙏👍❤

  • @moses9118
    @moses9118 2 роки тому

    How much did it cost?
    I have a plan to refurbish my car. An 18 year old FIAT PALIO.

  • @abhijithajayan5628
    @abhijithajayan5628 2 роки тому +6

    Uff.. Kidu qualis 😍🔥

  • @_reaper-7o7
    @_reaper-7o7 2 роки тому +1

    Aa randu tail lamp enkilum mattiyirunnenkil vere level look aayenam..

  • @MuhammadMuhammad-zd1ou
    @MuhammadMuhammad-zd1ou Рік тому

    Iddeham keralthinte mukyamanthri aaakraham ullavar like support ishtam orupaad ishtam ganesh kumaar sir❤❤❤

  • @jayalaljl8134
    @jayalaljl8134 2 роки тому +2

    Ikka video super but avara contact cheythitu response ella 😟

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 11 місяців тому

    Brother gud video❤ oru karyam ee MLA yude qualis kuranjathu oru 5 lakh above km odi kannum ethinte oru long term ownership review cheyyamo ❤

  • @jishnujichu3792
    @jishnujichu3792 2 роки тому +2

    Othiri ishttava ganesh sarine

  • @geethakumaryb2377
    @geethakumaryb2377 2 роки тому

    Pavam mla aanu addheham... Joli krithyamayi anthasayi cheyyunna mla... Ideas orupadulla aalu...nadappilakkunna aalu.... Simple... Great

  • @Rajappanrapayi
    @Rajappanrapayi 2 роки тому

    Ganesh Kumar Sir need to be next CM of Kerala

  • @mohammedyousuf3146
    @mohammedyousuf3146 2 роки тому

    nalla oru manasinte udamaya nalla oru kalakaran koodi

  • @leojoek5709
    @leojoek5709 2 роки тому

    Ganesh sir 🤝🏻
    Your Respect Great 🤝🏻
    Good God Bless You 🙏🤝

  • @marygeorge8705
    @marygeorge8705 2 роки тому +2

    ഗണേഷ് സാർ തറവാടിയ അതിന്റെ ഗുണം ❤

  • @AnilKumar-uv6kh
    @AnilKumar-uv6kh 2 роки тому +1

    du pond supperior white (Perl ) paint ചെയ്ത 800 ചെയ്യാൻ എത്ര Rs വരും?

  • @unaisdx552
    @unaisdx552 2 роки тому

    Tile light new akkamayirunnu and frend he'd indicator ya work good

  • @vinodkrishna5424
    @vinodkrishna5424 2 роки тому

    Ganesh njangada abhimanam anu... Like from Saudi Arabia..

  • @mi-jj7hx
    @mi-jj7hx 2 роки тому +1

    അരുൺ bro സന്തോഷിക്കൂ👍👍👍

  • @gangagirivasan1609
    @gangagirivasan1609 2 роки тому +3

    കിടുക്കി മക്കളെ ....

  • @anzariadam588
    @anzariadam588 2 роки тому +1

    Hard work nta result kitty Masha allah

  • @latheeflathi3011
    @latheeflathi3011 2 роки тому +1

    എന്റെ i10 2009 ഡോർ റീ പെയ്ന്റെ ചെയ്തതാണ് ഈ കാർ സറാമിക്ക് കോട്ട് ചെയ്യാൻ എത്ര വരും

  • @pratheepkumar8351
    @pratheepkumar8351 2 роки тому +3

    Great work Arun. Congratulations

  • @thehommaker12
    @thehommaker12 2 роки тому +1

    Gud job Arun.. Please try to keep up the work quality .... ceramic coating kanditte ente car num cheyyaan thonnunnu 😃👍👍👍👍..loved it

  • @മനുഷ്യൻ-ഝ5റ
    @മനുഷ്യൻ-ഝ5റ 2 роки тому +8

    KSRTC ഡ്രൈവർ എന്താണെന്ന് അറിയുവെല്ലോ... ഭാഗ്യം. 🙂

  • @praveensnair1380
    @praveensnair1380 2 роки тому

    ഗണേഷ്.. ചേട്ടൻ .my. Hero

  • @cherianthomas2005
    @cherianthomas2005 2 роки тому

    Pennym panavum kanndu valarnna genesh Sir Adi polunnu ethupolalaylla alkar nathuva nananthu varanam rasteyam marine nan vote chayan.

  • @anzarsarang7465
    @anzarsarang7465 2 роки тому +3

    Good job bro.....best wishes always Arun bro..❤️❤️❤️❤️👏👏👏

  • @salihedp6799
    @salihedp6799 2 роки тому +3

    Arun bro nice wrk❤️

  • @capitalhifab4909
    @capitalhifab4909 2 роки тому

    Ee shop glass work njana cheithe ❤️

  • @sudheesharya5624
    @sudheesharya5624 2 роки тому

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊള്ളാം.....

  • @anoopbalachandran594
    @anoopbalachandran594 2 роки тому

    Supper .rate athra varum

  • @mfkorgorg2697
    @mfkorgorg2697 2 роки тому

    Bheekaran makeover sooper

  • @Ansaakka
    @Ansaakka 2 роки тому +2

    നന്മയുള്ള മനസ്സിന് സമാധാനം അരുൺ ബ്രോ..💖

  • @jinujohn1140
    @jinujohn1140 Рік тому

    They picked up my car on Jan 18th and they were supposed to finish the job and return the vehicle in 5-6 days. Today is February 4th and Until now I haven’t received my car back. After all these days of long wait, they finally said they are almost done with the work and will return the car today evening. Now they are not answering my calls. I have been trying to call all the hundred different numbers they gave me. None of them answered since noon today. I wonder what are they doing with my vehicle. I am talking about Gubot. They’re the one picked up my car. I don’t know when will i get my car back .

  • @anandcv9650
    @anandcv9650 2 роки тому

    Panathinde yo Proudiyude yo yathoru ahamgharavumillatha pachayaya manushya snehi . 140 MLA maril ettavum munnil vekkan pattunna janaprathinidhi .. nallathine abhinandhikkunna , prolsahippikkunna vyakthithwam .. pathanapurathinu kittiya soubhagyam

  • @786laju_life_is_motivation
    @786laju_life_is_motivation 2 роки тому +3

    Polli arun

  • @mohammedmuhsin6695
    @mohammedmuhsin6695 2 роки тому

    Edh yetra km odi ttund .ariyumo

  • @finnysamuel6153
    @finnysamuel6153 2 роки тому +1

    Good

  • @vaishakh987
    @vaishakh987 2 роки тому +1

    Brake light cover and head light cover change aakkarunnnu😌