രണ്ടു ദിവസം മുൻപ് ഒരു ചാനലിൽ പറയുകയുണ്ടായി കഞ്ഞി വെള്ളം ഒരിക്കലുംചെടികൾക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കരുത് അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന്, മണ്ണിൽ പുളിരസം കൂടും, മണ്ണിന്റെ ph ലെവൽ മാറും, ആകെ കൺഫ്യൂഷൻ ആയല്ലോ.
@@mohananmv2631 hi sir എന്റെ അറിവിൽ കഞ്ഞി വെള്ളം പുളിപ്പിച്ചു ആണ് പണ്ട് മുതലേ കൃഷി ചെയ്യുന്നവർ ഉപയോഗിക്കാറ്. പുളിച്ച കഞ്ഞി വെള്ളത്തിൽ കാൽസ്യം, ആന്റി ഓക്സിഡന്റ്‌സ്, മറ്റു വൈറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. നമ്മൾ പുളിപ്പിച്ച കഞ്ഞി വെള്ളം സ്ലറി, വളം, കീടനാശിനി എന്നിവയിൽ ഉപയോഗിച്ചാൽ നേർപ്പിച്ചിട്ട് ആണ് ചെടികൾക്ക് കൊടുക്കാറ്. (പുളിപ്പിച്ച എന്ന വാക്ക് ഉള്ളത് കൊണ്ട് മണ്ണിൽ പുളിരസം ഉണ്ടാകണം എന്നില്ല )ഉപ്പിട്ട കഞ്ഞി വെള്ളം പുളിപ്പിച്ചു ചെടികൾക്ക് കൊടുക്കാറും ഇല്ല. ഞാൻ പറയുന്നത് മാത്രം ആണ് ശെരി എന്ന ധാരണ എനിക്കില്ല sir. കൃഷിക്കാരിൽ നിന്നും ഉള്ള അറിവ് പ്രകാരം ആണ് ഞാൻ വീട്ടിൽ കൃഷി ചെയ്യുന്നതും ആ രീതികൾ വീഡിയോവിലൂടെ അറിയിക്കുന്നതും sir.
നല്ല അറിവ് ♥️♥️
@@nesleysaleem2203 Thank you
നല്ല അറിവ് പറഞ്ഞു തന്നതിനു നന്ദി
@@Sobhasasidharan-xu1oo thank you
👍👍
❤❤
@@SatheeshKumar-cq8ff 👍
നല്ല വീഡിയോ
@@Alipma002 Thank you
❤🎉
@@AdarshPanikkar-g1u ❤️
❤❤❤❤❤❤❤
@@HaimavathiHaima-l6i ❤️
Nice Video ♥️🤍
@@valsavarghese256 Thank you
കഞ്ഞിവെള്ളം സ്പ്രെ ചെയ്ത് കൊടുക്കുന്നത് നല്ലതാണ്
@@FathimaAc-p6y 👍
Kanchi vellam pulippichadhu frequent use cheydhaal manninte alkalinity koodum ennu PRS Kitchen chechi parayunnu. Is it correct?
@@jyothiblooms747 Ente arivil illa mam
Ok. Thank you.
@ 👍
രണ്ടു ദിവസം മുൻപ് ഒരു ചാനലിൽ പറയുകയുണ്ടായി കഞ്ഞി വെള്ളം ഒരിക്കലുംചെടികൾക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കരുത് അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന്, മണ്ണിൽ പുളിരസം കൂടും, മണ്ണിന്റെ ph ലെവൽ മാറും, ആകെ കൺഫ്യൂഷൻ ആയല്ലോ.
@@mohananmv2631 hi sir എന്റെ അറിവിൽ കഞ്ഞി വെള്ളം പുളിപ്പിച്ചു ആണ് പണ്ട് മുതലേ കൃഷി ചെയ്യുന്നവർ ഉപയോഗിക്കാറ്. പുളിച്ച കഞ്ഞി വെള്ളത്തിൽ കാൽസ്യം, ആന്റി ഓക്സിഡന്റ്‌സ്, മറ്റു വൈറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. നമ്മൾ പുളിപ്പിച്ച കഞ്ഞി വെള്ളം സ്ലറി, വളം, കീടനാശിനി എന്നിവയിൽ ഉപയോഗിച്ചാൽ നേർപ്പിച്ചിട്ട് ആണ് ചെടികൾക്ക് കൊടുക്കാറ്. (പുളിപ്പിച്ച എന്ന വാക്ക് ഉള്ളത് കൊണ്ട് മണ്ണിൽ പുളിരസം ഉണ്ടാകണം എന്നില്ല )ഉപ്പിട്ട കഞ്ഞി വെള്ളം പുളിപ്പിച്ചു ചെടികൾക്ക് കൊടുക്കാറും ഇല്ല. ഞാൻ പറയുന്നത് മാത്രം ആണ് ശെരി എന്ന ധാരണ എനിക്കില്ല sir. കൃഷിക്കാരിൽ നിന്നും ഉള്ള അറിവ് പ്രകാരം ആണ് ഞാൻ വീട്ടിൽ കൃഷി ചെയ്യുന്നതും ആ രീതികൾ വീഡിയോവിലൂടെ അറിയിക്കുന്നതും sir.
PRS KITCHEN IL PARANJATH☹️... ENIKKUM AKE CONFUSED... ORORUTHAR ORONNU PARAYUNNU