ശ്രീ അയ്യപ്പൻ സന്നിധിയിൽ താങ്കളുടെ കച്ചേരി അതിഗംഭീരം തന്നെ. നന്നായിരിക്കുന്നു. അയ്യപ്പെന്റെ കാടാക്ഷത്താൽ താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
സംഗീതകച്ചേരി വളരെ ഗംഭീരമായിരിക്കുന്നു ശ്രീജിത്ത് സർ. റിട്ടയർ ചെയ്തശേഷം മുഴുവൻ സമയ സംഗീതജ്ഞനാകണം സർ. സിനിമയിലും സംഗീതരംഗത്ത് സാറിന് നന്നായി ശോഭിക്കാൻ കഴിയും. അങ്ങയ്ക്ക് വിദ്യാദേവീയായ സരസ്വതീ ദേവിയുടെ സർവ്വവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.🙏🙏🙏
A spectacular show by Srijith, as his classical ragas creates a mesmarising effect in the minds of listeners, as Srijith here succeeds well to produce indelible musical sparks by leaving the audience spellbound. It was nice to watch an IPS officcer turning out to be a classical singer, as the Police department can take pride of having an artist in the like of Srijith, who stands out as a perfect example for others in the department. Keep it up Srijith, you are really a talented person, who is as asset , not only for Kerala Police but also for the entire music industry.
ഈ വർഷത്തെ ദർശനം ഈ സമയം വരെ വളരെ ഭംഗിയായി നടത്തി കൊണ്ടുപോവാൻ ഇദ്ദേഹത്തിന്ന് അയ്യപ്പസാമിൻ്റെ അനുഗ്രഹമാണ് അദ്ദേഹത്തിൽ സാമി പ്രസാധിച്ചിരിക്കുന്നു അത് അദ്ദേഹത്തിന്ന് അപാര കഴിവ് കൊടുതു
ഇത് ഗുരുവായൂരിൽ അദ്ദേഹം പാടിയതല്ലേ. അടിക്കുറിപ്പിൽ ശബരിമല എന്നും കാണുന്നു. ഏതായാലും പാട്ട് നന്നായിട്ടുണ്ട്. ജോലിതിരക്കിലും ഇത്രയും ഒക്കെ maitain ചെയ്യാൻ പറ്റുന്നത് ശ്ലാഘനീയം തന്നെ 🌹🌹🌹
Good attempt. പരിശീലനം കുറവുള്ളത് കൊണ്ടാവാം, സ്വരം അടഞ്ഞതു പോലെ. ഈണത്തിൽ എവിടെയോ ഒരു പോലീസ് ധാർഷ്ട്യം കൂടി കലർന്നത് പോലെ. ആംഗ്യങ്ങളും ആലാപനവും തമ്മിൽ ലയമില്ല. മറ്റു തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഒരു വിധം നന്നായി പാടി എന്നത് അഭിനന്ദനാർഹം.
We need dedicated people for policing. If your interest is in music go for it. Don’t be like a DGP who can’t do policing but preaching gospel. He preaches all religions. He shouldn’t be in police. You guys have a lot to do in police department. Nonsense
അപസ്വരം പാടുന്നുമുണ്ട്. ഇയാൾ IPS എടുത്തു ADGP ആയതു ഇതുപോലെ പാട്ടുപാടി നടക്കാനല്ല. ട്രാൻസ്‌പോർട് കമ്മിഷണർ ആയിരുന്നപ്പോൾ എത്ര മനുഷ്യജീവൻ നിരത്തുകളിൽ പൊലിഞ്ഞു. ഇയാളുടെ ഭാഗത്തു നിന്നും അയാളുടെ ബുദ്ധിയിൽ ഉദിച്ച എന്തെങ്കിലും പഠനം നടത്തുകയോ അതിന്റെയാടിസ്ഥാനത്തിൽ അപകടങ്ങൾ കുറയ്ക്കുന്നതിനു എന്തെങ്കിലും നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു അത് നടപ്പാക്കിയെടുക്കുന്നതിനു തുണിയേണ്ടിയിരുന്ന വിലപ്പെട്ട മാസങ്ങളും വർഷങ്ങളും അല്ലെ അങ്ങേര് സ്വന്തം സന്തോഷത്തിനായി നമ്മളുടെ TAX ഉപയോഗിച്ചത്? ഓഫിഷ്യൽ ഡ്യൂട്ടിയിൽ ഇരിക്കെ ഇങ്ങനെസംഗീതം അഭ്യസിച്ചതിനു ചിലവായ മണിക്കൂറുകൾ എത്രയെന്നു കണക്കാക്കി അയാളുടെ ശമ്പളത്തിൽ നിന്നും ഈടാക്കേണ്ടതാണ്.
ശ്രീ അയ്യപ്പൻ സന്നിധിയിൽ താങ്കളുടെ കച്ചേരി അതിഗംഭീരം തന്നെ. നന്നായിരിക്കുന്നു. അയ്യപ്പെന്റെ കാടാക്ഷത്താൽ താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
ഘനഗംഭീരമായ ശബ്ദം എന്നു പറയാതെ വയ്യ❤
സംഗീതകച്ചേരി വളരെ ഗംഭീരമായിരിക്കുന്നു ശ്രീജിത്ത് സർ.
റിട്ടയർ ചെയ്തശേഷം മുഴുവൻ സമയ സംഗീതജ്ഞനാകണം സർ.
സിനിമയിലും സംഗീതരംഗത്ത്
സാറിന് നന്നായി ശോഭിക്കാൻ
കഴിയും.
അങ്ങയ്ക്ക് വിദ്യാദേവീയായ
സരസ്വതീ ദേവിയുടെ സർവ്വവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.🙏🙏🙏
സൂപ്പർ 🙏🙏🙏
ശ്രീജിത്തേട്ടൻ നന്നായി പാടി🥰അഭിനന്ദനങ്ങൾ🥰
സംഗീത സർവ്വ രോഗസംഹാരിയാണ്
മനസ്സ് ശുദ്ധമാവും
ചെ ബൈയ്യുടെ ശൈലി സൂപ്പർ അഭിനദനങ്ങൾ.🙏🙏
സാർ താങ്കൾ ഒരു സകല കലാ ഭല്ല വൻ❤❤❤❤❤❤ നമിക്കുന്നു
🙏സാർ. ദൈവം അനുഗ്രഹമായി തന്നിട്ടുള്ള സംഗീതത്തെയും ജോലിക്കൊപ്പം കൊണ്ടുപോകുക. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
നമസ്തേ dear Sir. സൂപ്പർ ആയിട്ടുണ്ട്.
സ്വാമി ശരണം.
സ്വാമിയേ ശരണമയ്യപ്പാ
ആൾക്കാരിൽ എത്രയെത്ര കഴിവുകളാണ് ഒളിഞ്ഞു കിടക്കുന്നത്❤❤❤❤❤❤❤
മനോഹരം തന്നെ സാർ❤❤❤
നമസ്ക്കാരം Sir ശ്രീ അയ്യപ്പാ ശരണം ഭാഗ്യം ഭാഗ്യം
അർപ്പിതമായ ആലാപനം. അഭിനന്ദനങ്ങൾ ❤
Enjoyed very well Sur. Your rendition is superb. Lord Ayyappa may bless you.
സൂപ്പർ, മുജന്മ സുകൃതം., അഭിനന്ദനങ്ങൾ.
ഞാൻ ആലപ്പി രംഗനാഥിന്റെ ഫാദറിന്റെ ശിഷ്യൻ ആണ്. അങ്ങേക്ക് എന്റെ ആദരം
Super ♥️♥️♥️👍🌹🌹🌹🌹🌹🙏
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ സാർ
ഗംഭീരം sir.
A Big Salute for a Melodious Performance
, ഈശ്വര അനുഗ്രഹഠ അതിഭീകരമായ,സഗീതഠകൃഷ്ണാഗൂരൂവായുരപാ
Many times our visit clashed at kollur Mookambika temple,, nice to see him singing,,
പിണറായിയുടെ പോലീസ് അടിമ സർവീസിനെക്കാൾ നല്ലത് സംഗീതം തന്നെയാണ്. ശുഭ ആശംസകൾ.
രണ്ടു൦ നന്ന്
Sir , super.❤❤❤❤❤
Very good ശ്രീജിത്തേട്ടൻ🥰
സമയം ഇതിനൊക്കെ ആയി മാറ്റി വെക്കുന്നത്....അഭിനന്ദനം അർഹിക്കുന്നു
A spectacular show by Srijith, as his classical ragas creates a mesmarising effect in the minds of listeners, as Srijith here succeeds well to produce indelible musical sparks by leaving the audience spellbound. It was nice to watch an IPS officcer turning out to be a classical singer, as the Police department can take pride of having an artist in the like of Srijith, who stands out as a perfect example for others in the department. Keep it up Srijith, you are really a talented person, who is as asset , not only for Kerala Police but also for the entire music industry.
താങ്കൾ സർവ്വലോകവല്ലഭൻ ഒരായിരം അഭിനന്ദനങ്ങൾ.
May God bless you and your family Sir.Very good performance.
നന്നായിട്ടുണ്ട് സ്വാമി ശരണം 🙏🏿🙏🏿🙏🏿
Good. I have listened to your Guvayoor kacheri. All the best wishes.
Sir 👌
Nice 👍🎉🌹🙏
ചെമ്പയ് സംഗീതോൽസവം ആണല്ലോ. സൂപ്പർ.പ്രാക്ടീസ് കുറവുണ്ട്. സമയം പ്രശ്നാണ്. നല്ലമനസ്സിനുടമയാണ്. ഭഗവാൻ കൂടെയുണ്ട്.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤❤❤
ശബരിമല അയ്യപ്പ സന്നിധിയിലേക്കു സ്ത്രീ പ്രവേശനത്തിന് മുന്നിൽ നിന്ന് നയിച്ചത് മറക്കില്ല
അങ്ങയുടെ മനസിന്റെ നന്മയാണ് സംഗീതത്തിൽ കൂടി പ്രതിഫലിക്കുന്നത്.
Song nd singing is a medicine for stress. Anagement
Great attempt sir
very good sir ji ❤❤❤
👌🙏supper sir
വന്ദനം മഹാനുഭാവൻ
Very nice... seems to be well trained for many yrs in Carnatic Music... ❤❤❤
Manoharam🙏
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
നന്നായിട്ടുണ്ട് സർ...... ആ അർപ്പണ ബോധം ആണ് നാം കാണേണ്ടത്..... 🙏🙏🙏
Good 🙏🙏🙏
Sir. ..Thankalkum,kudumbathinum,Bhagavante Anugraham Ennum undavum,Bhagavane Ennum Thozhuvanum,Avide vechu Sangeetha paripadi avatharippikuvan kazhinjathum,Oru Valiya Sukrutham aanu Sir❤🙏🏻🙏🏻🙏🏻💯🙏🙏🙏
All the best sir
Very good 👍 👏 👌
🌹🌹🌹🙏🌹🌹🌹
Sir big salute. 🙏
ഇത് ഗുരുവായൂരിൽ ചെമ്പെ സംഗീത പരിപാടിയിൽ അല്ലെ
Super🙏🙏
👍
❤❤❤❤❤
Sir, 🙏
ദൈവാനുഗ്രഹം എന്നും അയ്യപ്പൻ കൂടെ ഉണ്ട്........
🙏🏻🙏🏻🙏🏻👍
Beautiful singing ❤
ജോലിക്കിടയിൽ ഇത്രയുമെങ്കിൽ ഫുൾ സമയവും കിട്ടിയാൽ ആളൊരു പുലിയായേനെ. 🙏🙏🙏
നമസ്തെ സർ, സൂപർ
ഈ വർഷത്തെ ദർശനം ഈ സമയം വരെ വളരെ ഭംഗിയായി നടത്തി കൊണ്ടുപോവാൻ ഇദ്ദേഹത്തിന്ന് അയ്യപ്പസാമിൻ്റെ അനുഗ്രഹമാണ് അദ്ദേഹത്തിൽ സാമി പ്രസാധിച്ചിരിക്കുന്നു അത് അദ്ദേഹത്തിന്ന് അപാര കഴിവ് കൊടുതു
💐🙏
Superb 👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻☺️💚
Remarkable 🎉
Namastha sir
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🚩🚩🚩🚩👍👍👍👍❤️❤️❤️
👍👍👍👍👍👍👍👍👍👍
Has talent. Keep it up 🎉🎉🎉
Is it was in Sabarimala or Guruvayoor.
Any how it was very good.
ഇത് ഗുരുവായൂർ പരിപാടി അല്ലേ? ചെമ്പയ് സംഗീതോത്സവം 👌🏾
ഇത് ശബരിമല സന്നിധാനം അല്ല ഗുരുവായൂർ ചെമ്പൈ സംഗീതോത്സവമാണ്.
🙏
ith guruvayoor kacheri alle?
ഇത് ഗുരുവായൂരിൽ അദ്ദേഹം പാടിയതല്ലേ. അടിക്കുറിപ്പിൽ ശബരിമല എന്നും കാണുന്നു. ഏതായാലും പാട്ട് നന്നായിട്ടുണ്ട്. ജോലിതിരക്കിലും ഇത്രയും ഒക്കെ maitain ചെയ്യാൻ പറ്റുന്നത് ശ്ലാഘനീയം തന്നെ 🌹🌹🌹
Good
സംഗീതത്തിൽ സമർപ്പിച്ചവരെ പ്രപഞ്ചശക്തിയയുടെ സംരക്ഷണം ഉണ്ടാകും
Good attempt.
പരിശീലനം കുറവുള്ളത് കൊണ്ടാവാം, സ്വരം അടഞ്ഞതു പോലെ.
ഈണത്തിൽ എവിടെയോ ഒരു പോലീസ് ധാർഷ്ട്യം കൂടി കലർന്നത് പോലെ.
ആംഗ്യങ്ങളും ആലാപനവും തമ്മിൽ ലയമില്ല. മറ്റു തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഒരു വിധം നന്നായി പാടി എന്നത് അഭിനന്ദനാർഹം.
ശബരിമല സന്നിധാനം അല്ല!!ഇത് 🕉️
ഇത് ഗുരുവായൂർ പ്രോഗ്രാം ആണ്
കലിയുക വരതന്റെ അനുഹ്രകം സർ
ഏക തറവാടി
Ee ഈ കിളവന് മൊബൈലും കൊണ്ട് അവിടുന്ന് മാറ്റി പ്ലീസ്
പരിപാടി എവിടെയാണെന്ന് പോലും അറിയാതെയാണോ പോസ്റ്റുന്നത്
ഇടക്കിടെ ഇടത് കൈ വലത് കയ്യിൽ തട്ടുന്ന ആ തട്ട് അയ്യപ്പ ബൈജുവിനെ ഓർമ്മിപ്പിച്ചു.
We need dedicated people for policing. If your interest is in music go for it. Don’t be like a DGP who can’t do policing but preaching gospel. He preaches all religions. He shouldn’t be in police. You guys have a lot to do in police department. Nonsense
അപസ്വരം പാടുന്നുമുണ്ട്. ഇയാൾ IPS എടുത്തു ADGP ആയതു ഇതുപോലെ പാട്ടുപാടി നടക്കാനല്ല. ട്രാൻസ്‌പോർട് കമ്മിഷണർ ആയിരുന്നപ്പോൾ എത്ര മനുഷ്യജീവൻ നിരത്തുകളിൽ പൊലിഞ്ഞു. ഇയാളുടെ ഭാഗത്തു നിന്നും അയാളുടെ ബുദ്ധിയിൽ ഉദിച്ച എന്തെങ്കിലും പഠനം നടത്തുകയോ അതിന്റെയാടിസ്ഥാനത്തിൽ അപകടങ്ങൾ കുറയ്ക്കുന്നതിനു എന്തെങ്കിലും നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു അത് നടപ്പാക്കിയെടുക്കുന്നതിനു തുണിയേണ്ടിയിരുന്ന വിലപ്പെട്ട മാസങ്ങളും വർഷങ്ങളും അല്ലെ അങ്ങേര് സ്വന്തം സന്തോഷത്തിനായി നമ്മളുടെ TAX ഉപയോഗിച്ചത്? ഓഫിഷ്യൽ ഡ്യൂട്ടിയിൽ ഇരിക്കെ ഇങ്ങനെസംഗീതം അഭ്യസിച്ചതിനു ചിലവായ മണിക്കൂറുകൾ എത്രയെന്നു കണക്കാക്കി അയാളുടെ ശമ്പളത്തിൽ നിന്നും ഈടാക്കേണ്ടതാണ്.
രാമചന്ദ്ര വിവരക്കേട് പറയരുത്. എടോ കഴിവ് വേണം അൽപൻ ....... കുട..... പാഴ്
സ്വാമി ശരണം
ഹോ അത്ഭുതം തോന്നുന്ന ശബ്ദം. തുറന്ന പാട്ട് സ്പുടം
സർ നമസ്കാരം സ്വാമി ശ രണം
ഇദ്ദേഹം പെൻഷനായെന്ന് തോന്നുന്നു.
അടിമ. പണി യെക്കാൾ ഭേദം
Ips കാരന്റെ ജോലി .. കഷ്ടം
❤❤,🙏🙏🙏
Super
❤❤❤❤
🙏
SUPER SIR...
🙏🙏🙏