CHITHIKA THE LOUD CRY | MALAYALAM SHORTFILM 2024 | O'RANGE MEDIA

Поділитися
Вставка
  • Опубліковано 28 кві 2024
  • #malayalamshortfilm #shortfilm2024 #chithika_shortfilm
    Watch On
    CHITHIKA THE LOUD CRY | MALAYALAM SHORTFILM 2024 | O'RANGE MEDIA
    DIRECTOR :VINEESH PERUMPILLY
    PRODUCER : CHITRA S
    CREATIVE HEAD & EDITOR : VICTOR ADAM
    ASSOCIATE DIRECTOR : DILEEP PAUL
    ASSISTANT DIRECTOR : ARUN CHACKO
    SCREEN PLAY: VISHNU RAVI
    CINEMOTOGRAPHER : VISOL KARUNAGAPPALLY
    MAIN ACTOR : VINEESH PERUMPILLY
    MAIN ACTRESS : CHITRA S
    EDITOR : VICTOR ADAM
    DI : SAJID AHMED
    MUSIC : VINEESH PERUMPILLY
    BACKGTOUND SCORE : SHAFEEQ RAHMAN
    PRODUCTION CONTROLLER : SHIJU KARUNAGAPPALLY
    ART : SIJU CHERUKARAKKONAM
    COORDINATORS : JOMON THOMAS, SOORAJ SASIDHARAN, BIJU THATHYALIL
    Orange Media, Album, Shortfilm,
    Orange Media Official Facebook Page
    / orangemediateam
    Please Follow, Like & Share
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 9567326194, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos
  • Розваги

КОМЕНТАРІ • 169

  • @sindhushajimon3960
    @sindhushajimon3960 Місяць тому +11

    സാധാരണ ഒന്നിനും ഒരു കമൻ്റും ഇടത്ത ആളാണ് ഞാൻ.. കണ്ട ഉടനെ ഇടാൻ പറ്റിയില്ല... അത്രക്ക് മനസിനെ പിടിച്ചു കുലുക്കി... വളരെ നല്ല ഷോർട്ട് ഫിലിം, ഷോർട്ട് ഫിലിം അല്ല, ഒരു ഫിലിം കണ്ടത് പോലുണ്ട്....❤❤❤

  • @user-bx5mg3ik6u
    @user-bx5mg3ik6u Місяць тому +10

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പടം. ക്യാമറ പൊളി. അഭിനയിച്ച ചേട്ടൻ അടുത്ത വിനായകൻ ആണ്. ഒന്നും പറയാനില്ല. പൊളി അഭിനയം. പൊളി ഫിലിം. ഫീലിംഗിൽ നിന്നും പുറത്തു വരാൻ പറ്റണില്ല... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sabutu7384
    @sabutu7384 Місяць тому +3

    Adar congratulationa

  • @ganeshkollam
    @ganeshkollam Місяць тому +5

    കഥാപാത്രങ്ങളുടെ അന്തഃസത്ത നഷ്ടപ്പെടുത്താതെയുള്ള അതി മനോഹരമായ അഭിനയം ഓരോരുത്തരും കാഴ്ചവച്ചു.... ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും എഡിറ്റിംഗുമെല്ലാം അതിഗംഭീരം ...... എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ratheeshmk71
    @ratheeshmk71 Місяць тому +6

    നല്ല സംവിധാനവും സിനിമോട്ടോഗ്രഫിയും. കണ്ടപ്പൻ, ഭാര്യ, കാമുകി, ഷാപ്പുകാരൻ,...നല്ലൊരൂ നിര അഭിനേതാക്കളും. അഭിനന്ദനങ്ങൾ🌹

  • @glakshman8762
    @glakshman8762 Місяць тому +6

    👍🏻എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
    ടൈറ്റിൽ സോങ് നന്നായി ട്ടുണ്ട്
    ഒപ്പം ഫോട്ടോ ഗ്രാഫി
    അഭിനന്ദനങ്ങൾ 👏🏻❤️

  • @MrJohnsonDCruz
    @MrJohnsonDCruz Місяць тому +5

    വളരെ നന്നായിട്ടുണ്ട് വിനീഷ്. അഭിനന്ദനങ്ങൾ.

  • @vinodkkn123
    @vinodkkn123 Місяць тому +4

    ഗംഭീരം വളരെ നന്നായിട്ടുണ്ട്

  • @susannamathews3246
    @susannamathews3246 Місяць тому +4

    Super❤❤ ellarum നന്നായിട്ടു അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടം ആയി. 😍😍

  • @varunviswanathan91
    @varunviswanathan91 Місяць тому +5

    Superb work.. വിനീഷ് bro, ബിജോയ് സർ, ചിത്ര ചേച്ചി എല്ലാവരും തകർത്തു... 😍😍

    • @bjoiz
      @bjoiz Місяць тому

      Thank You❤

  • @gshshscsnkajcs8352
    @gshshscsnkajcs8352 Місяць тому +7

    പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം സ്പെഷ്യൽ കണ്ടപ്പൻ ചേട്ടൻ പൊളിച്ചടുക്കി അതുകൂടാതെ എല്ലാവരും മത്സരിച്ചു അഭിനയിച്ചു ബിജിഎം വേറെ ലെവൽ സിനിമ ഓട്ടോഗ്രാഫി ലവലോ ലെവൽ മൊത്തത്തിൽ ഒരു സിനിമ കണ്ട പ്രതിതി... ഇതിന്റെ ഡയറക്ടർ വിനീഷിന് നാളത്തെ അല്ല ഇന്നത്തെ മലയാള സിനിമയിലേക്ക് സ്വാഗതം നിങ്ങൾ ധൈര്യമായിട്ട് പടംചെയ്യ് ബ്രോ.. കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹

  • @pribincp3097
    @pribincp3097 Місяць тому +3

    സമകാലീന പ്രസക്ത വിഷയം,
    ടീംസ് ന് അഭിനന്ദനങ്ങൾ

  • @SIJOSIJO-kw9zt
    @SIJOSIJO-kw9zt Місяць тому +3

    വളരെ നല്ല ഒരു വർക്ക് ആണ്. എല്ലാവരും nalla രീതിയില് അഭിനയിച്ചിട്ടുണ്ട്. Super team' work👌👌

  • @SureshKumarNNair
    @SureshKumarNNair Місяць тому +3

    വളരെ നല്ല ഷോർട് ഫിലിം 👌
    എല്ലാ ഭാവുകങ്ങളും നേരുന്നു 👍

  • @sibiantony3911
    @sibiantony3911 Місяць тому +4

    അടിപൊളി അഭിനയം എല്ലാവരും വിനയൻ Super

  • @ncinema7812
    @ncinema7812 Місяць тому +3

    Good work 🤝

  • @prasanthponmana8815
    @prasanthponmana8815 Місяць тому +4

    സൂപ്പർ... ഭാവി മണിച്ചേട്ടൻ വിനീഷ് ... Dop വിസോൾ കരുനാഗപ്പള്ളി അടിപൊളി❤

  • @reenabijimon9763
    @reenabijimon9763 Місяць тому +5

    Congratulations, വിനീഷ്

  • @rashedali6599
    @rashedali6599 Місяць тому +3

    കിടിലം ..
    ഹൃദയസ്പർശിയായ ചിത്രം.
    അഭിനന്ദനങ്ങൾ❤❤

  • @philipkj-vp2qi
    @philipkj-vp2qi Місяць тому +4

    ക്യാമറ വർക്ക് സൂപ്പർ പ്രത്യേകിച്ച് ആ ടോർച്ച് അടിച്ച് വരുന്ന സീൻ അതുപോലെ ആ പെണ്ണ് പ്രത്യക്ഷപ്പെടുന്നത് ഒക്കെ സൂപ്പർ ഫ്രെം ആണ്. ക്യാമറ പൊളിച്ചു👍👍👍

  • @NidishThambi-ik7tj
    @NidishThambi-ik7tj Місяць тому +2

    അടിപൊളി നല്ല ഒരു വർക്ക്‌. എല്ലാവരും നന്നായിട്ടുണ്ട്.

  • @binsusv
    @binsusv Місяць тому +3

    മികവുറ്റ അഭിനയം 👍👌❤️സൂപ്പർ

  • @PaulKj-ir2ye
    @PaulKj-ir2ye Місяць тому +5

    Maranamass short film..... Abhinayichavare okke enna parayendathu... Oru rakshayum illa... Kandu kazhinjappol abhinayicha aa naariye kaiyyyil kittiyayirunnel njan konnene....

  • @LIJAMOLKS
    @LIJAMOLKS Місяць тому +2

    അതി മനോഹരം. പ്രിയ കൂട്ടുകാരന് അഭിനന്ദനങ്ങൾ

  • @gangansangeeth370
    @gangansangeeth370 Місяць тому +3

    ക്യാമറ, ഡയറക്ഷൻ, ആക്ടിങ് എല്ലാം സൂപ്പർ.. സൂപ്പർ.... 👏🏻അഭിനന്ദനങ്ങൾ 👏🏻👏🏻👍🏻

  • @SaranjithSPerumpilly
    @SaranjithSPerumpilly Місяць тому +3

    Nice Work. ❤.

  • @DDVLOGS-wc2oo
    @DDVLOGS-wc2oo Місяць тому +5

    Congrats to the all team members...One of the best short film I had ever seen .... Continue this work....❤

  • @ponnydcruz
    @ponnydcruz Місяць тому +2

    Climax superb 👌🏼 എല്ലാവരും നന്നായി അഭിനയിച്ചു. 💕

  • @cicilydsilva
    @cicilydsilva Місяць тому +3

    പൊളിച്ചു... 👌👌.. പ്രതിഭയാണെടാ നീ
    ...

  • @siljapradeep487
    @siljapradeep487 Місяць тому +2

    Supperb.... Kidu performance.... Ellavarum super

  • @ravindranaruthikode9081
    @ravindranaruthikode9081 Місяць тому +3

    ആശയവും ആവിഷ്ക്കാരവും ഗംഭീരം. അഭിനന്ദനം👍👍

  • @user-gw5jx2zh9x
    @user-gw5jx2zh9x Місяць тому +4

    Tharichirunnupoyi..Ente..kandappan.Chetta..Thakarthu!!!Ella..Actresum..Ghambheeram!!!!Awardukal..Waarikoottuka...Comment'Ethracheythalum..Onnumavilla...❤❤❤❤❤❤❤❤❤❤

  • @DivyaMathruppilly
    @DivyaMathruppilly Місяць тому +3

    Vineesh and team Hats off🥰👌👌👌👌👌 superb film

  • @binubabu6768
    @binubabu6768 Місяць тому +3

    😍👏🏻👏🏻👌🏻👍🏻❤️🔥

  • @mohanm.s5480
    @mohanm.s5480 Місяць тому +3

    വളരെ ഇഷ്ട്ടപെട്ടു.... സൂപ്പർ... 👍

  • @sumanasukumaran3707
    @sumanasukumaran3707 Місяць тому +3

    Congratulations Vineesh

  • @riyaabdulla4603
    @riyaabdulla4603 Місяць тому +3

    I never expected this climax...really heart touching..super performance by vineesh,chitra and the whole team..all the best for your future..👏👏

  • @jayarajpanicker3350
    @jayarajpanicker3350 Місяць тому +3

    Climax Super..... especially camera & lighting. Congrats Visol and the entire team.....

  • @skvcreations7503
    @skvcreations7503 Місяць тому +2

    കൊള്ളാം. നല്ല work

  • @lathicn7413
    @lathicn7413 Місяць тому +2

    Super story and acting
    Heart touching shortfilm
    Proud of you

  • @kengaming3065
    @kengaming3065 Місяць тому +3

    വിനീഷ് വളരെ നന്നായിട്ടുണ്ട് 👍♥️

  • @avinthomas465
    @avinthomas465 Місяць тому +4

    എല്ലാവരുടെയും കഴിവ് ഇതിൽ വളരെ അഭിനദനീയം അർഹിക്കുന്നു. ക്യാമറമാൻ , ഡയറക്ടർ എല്ലാം മികച്ച കഴിവ് കാണിച്ചിരിക്കുന്നു. ഭാവിയിൽ ഒരു സിനിമ എടുക്കാൻ ഉള്ള എല്ലാ പ്രെജോധനവും നിങ്ങൾക്ക് ഇതിൽ നിന്നും കിട്ടിയിട്ടോണ്ട്. ഇതിൽ അഭിനയിച്ച എല്ലാവരും big screen ലേക്ക് എത്രയും പെട്ടെന്ന് എത്തട്ടെ 23:49

  • @rakeshrichu6434
    @rakeshrichu6434 Місяць тому +2

    പണ്ടാര ക്ലെമാക്സ്സ് ആണല്ലൊ. 🥵 എൻ്റെ പൊന്നെ ഇജ്ജാതി . 👌🔥😢

  • @ashithakhaleel2088
    @ashithakhaleel2088 Місяць тому +3

    Kudos to vineeshettan n team...🎉hope will c u on big screen soon...ol the best ...🎉❤

  • @jagpalderwal
    @jagpalderwal Місяць тому +3

    Awesome 👌🏻

  • @aneeshgbvidhya
    @aneeshgbvidhya Місяць тому +3

    Super story😊👏🏻👏🏻👏🏻

  • @sajuvadakuzhy403
    @sajuvadakuzhy403 Місяць тому +2

    സൂപ്പർ വിനീഷേ

  • @bijimonepeeter6897
    @bijimonepeeter6897 Місяць тому +4

    Congratulations വിനീഷ്

  • @salushenilshenil9811
    @salushenilshenil9811 Місяць тому +2

    പൊളിച്ചു ❤

  • @mintasarabiji1567
    @mintasarabiji1567 Місяць тому +3

    Congratulations 🎉

  • @smitharamesh81
    @smitharamesh81 Місяць тому +3

    Super 👍👍

  • @thomascleetus9141
    @thomascleetus9141 Місяць тому +3

    Super acting Vineesh

  • @nandakumarkoodathur4184
    @nandakumarkoodathur4184 Місяць тому +3

    Superb.....

  • @pcthankachan
    @pcthankachan Місяць тому +3

    ❤അഭിനന്ദനങ്ങൾ

  • @vipinkumarr.v9816
    @vipinkumarr.v9816 Місяць тому +3

    Thakarthu machane..kandappan..

  • @minimanoj7952
    @minimanoj7952 Місяць тому +3

    Supper👍👍👏👏👏👏👏💐💐

  • @ItsmeMegha2005
    @ItsmeMegha2005 Місяць тому +5

    Vineeshettan❤

  • @diljithsaneesh6477
    @diljithsaneesh6477 Місяць тому +3

    Super congrats teams ❤

  • @amala3824
    @amala3824 Місяць тому +3

    Wowwww❤

  • @anittalijo3027
    @anittalijo3027 Місяць тому +2

    Superb

  • @vishnunathachary7686
    @vishnunathachary7686 Місяць тому +3

    ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാസ്ക്.. നല്ല ചിത്രീകരണം.. കഥ... സംവിധാനം.. ലൈറ്റിംഗ്......

  • @cicilydsilva
    @cicilydsilva Місяць тому +3

    Great work.. Good acting

  • @geethushanmukhan6229
    @geethushanmukhan6229 Місяць тому +5

    Heartwarming shortfilm. Super👌

  • @shijushijumonme1228
    @shijushijumonme1228 Місяць тому +3

    സൂപ്പർ

  • @ajithperumpillyOfficial
    @ajithperumpillyOfficial Місяць тому +3

    മനസ്സിനെ പിടിച്ചുലച്ച കഥ. എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചു ആശംസകൾ

  • @ItsmeMegha2005
    @ItsmeMegha2005 Місяць тому +4

    Music ❤

  • @yukthajayesh5cyashikjayesh97
    @yukthajayesh5cyashikjayesh97 Місяць тому +3

    Adipwli❤

  • @oommanthomas4319
    @oommanthomas4319 Місяць тому +3

    Awesome one keep it up long way to go

  • @JithuXavier-sq7mb
    @JithuXavier-sq7mb Місяць тому +3

    Heart breaking performance❤🎉

  • @kreviregi3853
    @kreviregi3853 Місяць тому +2

    നല്ല അഭിനയം പൊളിച്ചു

  • @shajimcochin8600
    @shajimcochin8600 Місяць тому +3

    Good movie
    Kandappan ugran.
    Vineesh to reach big screen in nearby future.

  • @KrishnaKumar-wk5bw
    @KrishnaKumar-wk5bw Місяць тому +1

    Wonderful making….. good performers too👍👍👍👍

  • @parvathyparvathy1688
    @parvathyparvathy1688 Місяць тому +3

    😔😔😔😔😔😔🙏🏼🙏🏼🙏🏼.... Gd film...... ശെരിക്കും കണ്ണു നിറഞ്ഞു പോയി 😰😰😰

  • @deepmangeo
    @deepmangeo Місяць тому +3

    So super...❤

  • @aneeshthampy51
    @aneeshthampy51 Місяць тому +3

    Vineesh 🔥🔥🔥climax 👌👍🤝

  • @rengithpollayil2478
    @rengithpollayil2478 Місяць тому +3

    Heart touching........ Great work 👌

  • @indupo78
    @indupo78 Місяць тому +3

    Super

  • @sabithatk1796
    @sabithatk1796 Місяць тому +3

    Super 🙏

  • @charampillybiju8757
    @charampillybiju8757 Місяць тому +1

    കിടിലം ഷോർട്ട് ഫിലിം👍
    അഭിനയം സൂപ്പർ
    സംവിധാനവും
    അനുയോജ്യമായ
    മ്യൂസിക്
    വിനീഷ്
    തകർത്തു..❤

  • @abhijithbabu1246
    @abhijithbabu1246 Місяць тому +3

    Heart touching.... Great acting by the lead roles... Great work

  • @SibiVisol
    @SibiVisol Місяць тому +3

    Super work congrats to all team

  • @Mazhachellam
    @Mazhachellam Місяць тому +1

    Super
    congratulations vineesh ❤

  • @priyankarajesh7395
    @priyankarajesh7395 Місяць тому +3

    Super 🎉🎉🎉😢

  • @saranyasasi706
    @saranyasasi706 Місяць тому +3

    Very very heart touching climax.... Each of the characters have just nailed their roles. And Vineeshetta you're just🔥🔥... Very proud to say that we're from the same place and neighbours...🥳

  • @AswathyNO
    @AswathyNO Місяць тому +2

    Super ❤

  • @jibinkoramkottu9920
    @jibinkoramkottu9920 Місяць тому +3

    Super 👍

  • @anilpapa7171
    @anilpapa7171 Місяць тому +3

    Congratulations 😊

  • @jewelmulanthuruthy4331
    @jewelmulanthuruthy4331 Місяць тому +3

    Vineesh perumpilly🔥

  • @nidhinfunnyreels8573
    @nidhinfunnyreels8573 Місяць тому +1

    അടിപൊളി സൂപ്പറായിട്ടുണ്ട്,🔥🔥മെയിൻ കഥാപാത്രം ചെയ്ത വിനായകന്റെ ഫെയ്സ് ഉള്ള ആ വ്യക്തി..
    അഭിനയിച്ച് ജീവിച്ചു കാണിക്കുകയായിരുന്നു. സൂപ്പർ അഭിനയം dear..
    കക്ഷിയുടെ വൈഫ് ആയിട്ട് അഭിനയിച്ച ആ മേടം നല്ലതുപോലെ അഭിനയിച്ചിട്ടുണ്ട്..
    ഇതിലെ സെന്റിമെന്റ്സ് സീൻ ആണെങ്കിലും എല്ലാം നല്ല പോലെ വർക്ക് ഔട്ട് ചെയ്തിട്ടുണ്ട് 😊 congratulation my dear all team❤️❤️
    ഇതുപോലെ നല്ല നല്ല ഷോർട്ട് ഫിലിമുകളും ചെയ്യാനായിട്ട് ദൈവാനുഗ്രഹിക്കട്ടെ.. All the best ♥️♥️♥️👌👌👌

  • @sonuroopesh2824
    @sonuroopesh2824 Місяць тому +1

    Alliya... Super... 😍

  • @rakhianoop3840
    @rakhianoop3840 Місяць тому +4

    Amazing ❤❤❤

  • @kvprasannan6442
    @kvprasannan6442 Місяць тому +3

    Wonderful!👏🏿👏🏿👌🏿

  • @chunnan100
    @chunnan100 Місяць тому +3

    Wonderful

  • @vinaymon7689
    @vinaymon7689 Місяць тому +3

    Nice 👍🏻

  • @daneshkumarnknjavarakkalay4526
    @daneshkumarnknjavarakkalay4526 Місяць тому +3

    Super....🎉

  • @vineethasujith9347
    @vineethasujith9347 Місяць тому +3

    𝐻𝑒𝑎𝑟𝑡 𝑡𝑜𝑢𝑐ℎ𝑖𝑛𝑔...𝑆𝑢𝑝𝑒𝑟 𝑤𝑜𝑟𝑘

  • @jaisonjacob1893
    @jaisonjacob1893 Місяць тому +2

    മനസ്സിന്നു പോകാത്ത ഒരു വിങ്ങൽ...........❤

  • @sajidrahmankm
    @sajidrahmankm Місяць тому +3

    🔥🔥🔥

  • @shantyjoseph1513
    @shantyjoseph1513 Місяць тому +3

    Karayipichuu😭😭😭👍

  • @kripasajipulimoottil4934
    @kripasajipulimoottil4934 Місяць тому +3

    Heart touching...❤💔