നിങ്ങളെയും നിങ്ങളുടെ വീഡിയോവും.. കാത്തിരിക്കുകയാണ്.. ഞാൻ.. എന്നും വേണം... അത്രയും ഇഷ്ടമാണ് നിങ്ങളെ... 💚💚💚അതാണ്... അടിപൊളി വിഡിയോവും... അതിനൊപ്പം ആരോഗ്യവും... ശ്രദ്ധിക്കണം.... ദൈവം ഉണ്ട് കൂടെ.... ❤🔥❤🔥❤🔥
രണ്ട് പേരും രണ്ട് മൈക്കിൽ പറയുന്നത് കൊണ്ട് ear phone ഉപയോഗിക്കുന്നവർക്ക് problam ഉണ്ട് ലിബിൻ്റെ sound ലെഫ്റ്റിലും എബിൻ്റെ sound റൈറ്റിലും ആണ് കേൾക്കുന്നത്
എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു മക്കളെ😍👌 ഇപ്പോഴാണ് പഴയ പവർ ആയത്❤ വണ്ടിയിലെ ടയറും എല്ലാം മാറിയത് പാവം ഇയാളായിരുന്നു നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ സമ്മതിക്കണം ആ മനസ്സിനെ💪😇
. shot super ആയിട്ടുണ്ട്. .Drone video കുറച്ചുകൂടി വേണം. .Place, name caption font പോലെ വീഡിയോ കൊടുത്ത നന്നായിരിക്കും. .എപ്പിസോഡ് count mention ചെയ്യണം . Sound കുറച്ചുകൂടി clear ആവണം
നിങ്ങളുടെ മൈക്ക് ക്രമീകരണം പരിശോധിക്കുക, അത് ലിബിൻ സംസാരിക്കുമ്പോൾ ഹെഡ്സെറ്റിൻ്റെ ഒരു വശത്തും എബിൻ സംസാരിക്കുമ്പോൾ മറുവശത്തും കേൾക്കും. സെബിൻ അപീക്ക് ഇരുവശത്തും കേൾക്കുമ്പോൾ.
tip for editor- you can adjust the audio for both ears while editing because in Stereo audio the left sound only come from left and right sound only come from right so adjust the audio for both ears
Camera യിൽ Color grading ഒന്നുകൂടി ഒറിജിനലായി നിലനിർത്തുക ഓവർ ഡാർക്ക് ആയപോലെ ഗ്രീൻ കളർ ഒന്നും എടുത്തു കാണിക്കുന്നില്ല,ഏറ്റവും നല്ലത് ഐഫോണിൽ വീഡിയോ എടുക്കുന്നതാണ്, കാണാൻ കൊള്ളാത്ത ഫോക്കസും കളറിങ് ഉം ആണ് ഈ ക്യമെറയിൽ എടുത്ത വീഡിയോകൾക്ക് നല്ലത് ഐഫോൺ ആണേൽ അതിൽ തന്നെ എടുക്കു കാമറ നിങ്ങൾക്ക് പറ്റിയ ടൂളല്ല😊 . ബാക്കി visual and camera shots വീഡിയോ എഡിറ്റിംഗ് അടിപൊളിയായിട്ടുണ്ട് സെബിൻ ബ്രോ 👍🏻
Super 🥰❤🔥❤🔥👍 സിബിനും ഒരു മൈക്ക് വാങ്ങികൊടുക്കണം കേട്ടോ മൂന്നുപേരുടെയും വോയിസ് കേൾകുവാൻ വേണ്ടിയാണ് 🙏🙏വീഡിയോ end അടിപൊളി ആക്കണം ഇന്നാണ് എനിക്കു പറയാനുള്ളത് ഹാപ്പി ജേർണി ഗോഡ് ബ്ലെസ് യു 👍
Ee camera vecholle videos kandu irkan polum oru rasamaillattaa ithrem nerm w8 chyith video kanan irinitt back adich ponde avsthyaa Plz request ahne video iphonil thanne akke oru zoomout cheyanoo zoom in chyn polum patanillalee😅
നിങ്ങളുടെ വീഡിയോ അടിപൊളിയാകുന്നുണ്ട് നല്ല രീതിയിൽ ഇനി മുന്നോട്ടു പോട്ടെ വേറെ വീഡിയോസ് ഒന്നും ഇടാതെ യാത്രയായിട്ടല്ലേ നിങ്ങൾ ഈ ചാനൽ തുടങ്ങിയത് അങ്ങനെ തന്നെ നല്ല രീതിയിൽ പോട്ടെ❤ എന്ത് സ്നേഹമാണല്ലേ അവിടുത്തെ ആൾക്കാർ പരസ്പരം വണ്ടി ഓടിക്കുന്നവർ നല്ല രീതിയിൽ സഹായിക്കുന്നുണ്ട് അത് മുൻപത്തെ വീഡിയോയിലും കാണിച്ചിട്ടുണ്ടല്ലോ🥰💯
audio issue ഉണ്ട്. ഒരു mic left-ലും മറ്റേത് right-ലും ആണ്. Export ചെയ്യുമ്പോൾ stereo or mono ആക്കിയാൽ ഈ problem വരില്ല. അല്ലെങ്കിൽ record ചെയ്യുന്നത് mono ആക്കിയാൽ മതി.
നിങ്ങളുടെ വീഡിയോ റെഗുലർ ആയി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ... കഴിഞ്ഞ രണ്ട് വിഡിയോയ്ക്കും ക്ലാരിറ്റി ഇല്ല ചില സമയങ്ങളിൽ... പഴയ പോലെ ഐ ഫോണിൽ എടുക്കുന്നത് തന്നെ ആണ് നല്ലത്..... ഞാനും ഒരു ചാനൽ തുടക്കക്കാരൻ ആണ് ❤❤❤❤
Camera settings okke kore maatan ondenn thonnunu 1080p60 ittalum 360p il kaanunne pole thanne , pinne coloring illa aake moodal aan (winter aayond aavam) but iphone was way better, sound nalla shokam aan clarity illa. These are my suggestions
Bro earphone vech kanumbol 2 speaker ilum ore pole audio kekkunna pole cheyyuvo. 2 mic il ninn varunna audio um 2 side il aanu kekkunne. Libin mic vekkunnathum sheriyalla. Voice koravanu
Proper lighting ഇല്ലാതെ ക്യാമെറയിൽ എടുക്കുന്ന വീഡിയോസ് ഇരുട്ട് ആണ് കൂടുതലും, iphone/go പ്രൊ ആയിരിക്കും നല്ലത്, ഇനിയുള്ള വീഡിയോസ് അപ്ലോഡ് ചെയ്യുന്നതിന് മുൻപ് out കാണാൻ ശ്രമിക്കുക... എടുത്ത വീഡിയോ പോട്ടെ ഇനിയുള്ളത് നോക്കുക, ട്രാവൽ ചെയ്യുമ്പോ lighting possible അല്ല
Bro please shoot on iphone new camera is not good new cam is not easy to shoot in big camera light correct aavunilla light side maarumbo light control aavunilla clarity kuravaaan
കാരണം ചോദിച്ചാൽ നിങ്ങൾ ഇപ്പോൾ പൈസയ്ക്ക് വേണ്ടി ജീവിക്കുന്ന തോന്നുന്നു പണ്ടത്തെ വീഡിയോ കാണുമ്പോൾ നിങ്ങൾ നിങ്ങൾക്ക് തന്നെ ജീവിക്കാൻ വേണ്ടിയായിരുന്നു ആ വീഡിയോ കാണുമ്പോൾ കണ്ണ് നിറയുമായിരുന്നു
Cinematic experience ആണല്ലോ മച്ചാന്മാരെ നിങ്ങൾ കാണിച്ചു തരുന്നത് അടിപൊളി 💯💯
അപ്പുറം സുജിക്ത് ഭക്തൻ കലക്കുന്നു.. ഇപ്പുറം ഇബുൽജെറ്റ് തിമിർക്കുന്നു...❤❤❤❤
കൂടെ അഭിജിത് ഭക്തൻ പൊളിക്കുന്നു
Annan thambi
Travalista Santos
My personal opinion iPhone vechulla vlogs annu kurachum koodi better aytt thonnunnath👍👍
ക്ലാരിറ്റി ഇല്ല
വണ്ടി ഓടിക്കുന്ന വീഡിയോ കുറച്ചു കൂടുതൽ ആഡ് ചെയ്യു.വീഡിയോ പോളിയാണ് 🎉❤
Yes vandiyude ullile clip koodi venam
Aganne anikum thoni
YES
Yes bro ebine myre
3:50 സുഹൃത്തുക്കളെ 😅travelogue by chithran refference❤🎉
😂
മച്ചാന്മാരെ നിങ്ങളെ വീഡിയോക്ക് വേണ്ടി ഇത്രയും നേരം കാത്തിരിക്കുകയായിരുന്നു ഇട്ടതിന് നന്ദി❤🫂👍
പക്ഷെ ക്യാമറ പണി പറ്റിച്ചു അല്ലെ
ദൈവമേ ഇത് ebulljet വീഡിയോ തന്നെ ആണോ 😱 എനിക്ക് മാറിപോയത് ഒന്നുമല്ലോ അല്ലെ 😮
ചാനൽ മാറിപ്പോയോ എന്ന് സംശയമുണ്ട് ഇത് സുജിത്ത് പത്തിന് ചാനൽ ആണോ😅😅😅
തീരെ ക്യാമറ പോരാ
paid
@@afk5329bro valla paniyum cheyth jeevik
Editor new ayi thounun
നിങ്ങളെയും നിങ്ങളുടെ വീഡിയോവും.. കാത്തിരിക്കുകയാണ്.. ഞാൻ.. എന്നും വേണം... അത്രയും ഇഷ്ടമാണ് നിങ്ങളെ... 💚💚💚അതാണ്... അടിപൊളി വിഡിയോവും... അതിനൊപ്പം ആരോഗ്യവും... ശ്രദ്ധിക്കണം.... ദൈവം ഉണ്ട് കൂടെ.... ❤🔥❤🔥❤🔥
Drone shots um vadile POV shots kidillam👌🏾❤
രണ്ട് പേരും രണ്ട് മൈക്കിൽ പറയുന്നത് കൊണ്ട് ear phone ഉപയോഗിക്കുന്നവർക്ക് problam ഉണ്ട് ലിബിൻ്റെ sound ലെഫ്റ്റിലും എബിൻ്റെ sound റൈറ്റിലും ആണ് കേൾക്കുന്നത്
ഫോണിൽ കേൾക്കുബോഴും അങ്ങനെ തന്നെയാ
Yes
Yeah for stereo speakers@@Akhil_Kun_ju
Athe
😂😂അതെ ഞാൻ കരുതി ഫോണിന്റെ കുഴപ്പം ആണെന്ന്
എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു മക്കളെ😍👌 ഇപ്പോഴാണ് പഴയ പവർ ആയത്❤ വണ്ടിയിലെ ടയറും എല്ലാം മാറിയത് പാവം ഇയാളായിരുന്നു നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ സമ്മതിക്കണം ആ മനസ്സിനെ💪😇
Bross, വീഡിയോ ക്ളാരിറ്റി പോര, സൗണ്ട് ക്ലാരിറ്റി.. രണ്ടും ചെക്ക് ചെയ്യുക, കാഴ്ചകൾ അടിപൊളി, സൂപ്പർ 👍👍👍👍❤❤❤
720 p il ittu kanu
Video edition poli vimarshichath nannayi 😅
. shot super ആയിട്ടുണ്ട്.
.Drone video കുറച്ചുകൂടി വേണം.
.Place, name caption font പോലെ വീഡിയോ കൊടുത്ത നന്നായിരിക്കും.
.എപ്പിസോഡ് count mention ചെയ്യണം
. Sound കുറച്ചുകൂടി clear ആവണം
ദൈവമേ മൊത്തത്തിൽ ഇരുട്ട് ആണല്ലോ
ആപ്പിൾ ആണ് നല്ലത്
Yes
എന്റെ പൊന്നെ നിങ്ങൾ 3 പേരും ഒന്നിച്ചപ്പോ പൊളിച്ചു ഫുൾ ചിരിച്ച് ചിരിച്ച് ചത്ത് ഇത് നമ്മുടെ ebull jet തന്നെ ആണോ 😂😂
3 year munne 9 mani akan vendi waiting ayirunnu ebulljet video varan vendi.😢ipol tirichu vannu 👍❤️❤️
നിങ്ങളുടെ മൈക്ക് ക്രമീകരണം പരിശോധിക്കുക, അത് ലിബിൻ സംസാരിക്കുമ്പോൾ ഹെഡ്സെറ്റിൻ്റെ ഒരു വശത്തും എബിൻ സംസാരിക്കുമ്പോൾ മറുവശത്തും കേൾക്കും. സെബിൻ അപീക്ക് ഇരുവശത്തും കേൾക്കുമ്പോൾ.
Bro iso auto mod off aak lens hood use chey appo sunlight direct adikana korayum better visuals kittum
Starting visual was really nice should do 4k
tip for editor- you can adjust the audio for both ears while editing because in Stereo audio the left sound only come from left and right sound only come from right so adjust the audio for both ears
സൂപ്പർ, അടിപൊളി. എബിൻ, ലിബിൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.😊😊😊😊😊
Camera യിൽ Color grading ഒന്നുകൂടി ഒറിജിനലായി നിലനിർത്തുക ഓവർ ഡാർക്ക് ആയപോലെ ഗ്രീൻ കളർ ഒന്നും എടുത്തു കാണിക്കുന്നില്ല,ഏറ്റവും നല്ലത് ഐഫോണിൽ വീഡിയോ എടുക്കുന്നതാണ്, കാണാൻ കൊള്ളാത്ത ഫോക്കസും കളറിങ് ഉം ആണ് ഈ ക്യമെറയിൽ എടുത്ത വീഡിയോകൾക്ക് നല്ലത് ഐഫോൺ ആണേൽ അതിൽ തന്നെ എടുക്കു കാമറ നിങ്ങൾക്ക് പറ്റിയ ടൂളല്ല😊 . ബാക്കി visual and camera shots വീഡിയോ എഡിറ്റിംഗ് അടിപൊളിയായിട്ടുണ്ട് സെബിൻ ബ്രോ 👍🏻
Video editing super, camera movements sheriyakanm ,visuals adipoly❤
Super 🥰❤🔥❤🔥👍 സിബിനും ഒരു മൈക്ക് വാങ്ങികൊടുക്കണം കേട്ടോ മൂന്നുപേരുടെയും വോയിസ് കേൾകുവാൻ വേണ്ടിയാണ് 🙏🙏വീഡിയോ end അടിപൊളി ആക്കണം ഇന്നാണ് എനിക്കു പറയാനുള്ളത് ഹാപ്പി ജേർണി ഗോഡ് ബ്ലെസ് യു 👍
Ningal cinematic shots edukkumbol camera use cheyyu..vlog cheyyumbol iphone mathi
പഴയ style തിരിച്ചു വരവ് Ebull Jet - 🎉
ക്യാമറക്ക് രാത്രിയിൽ നല്ല വെളിച്ചം ആവശ്യമാണ്
വീഡിയൊ സൂപ്പർ👌👍❤️❤️
5:29 kidilam camera view kulungathe chadathe olla videos superb
എല്ലാ ദിവസവും വീഡിയോ ഇടണം
Ee camera vecholle videos kandu irkan polum oru rasamaillattaa ithrem nerm w8 chyith video kanan irinitt back adich ponde avsthyaa
Plz request ahne video iphonil thanne akke oru zoomout cheyanoo zoom in chyn polum patanillalee😅
നിങ്ങളുടെ വീഡിയോ അടിപൊളിയാകുന്നുണ്ട് നല്ല രീതിയിൽ ഇനി മുന്നോട്ടു പോട്ടെ വേറെ വീഡിയോസ് ഒന്നും ഇടാതെ യാത്രയായിട്ടല്ലേ നിങ്ങൾ ഈ ചാനൽ തുടങ്ങിയത് അങ്ങനെ തന്നെ നല്ല രീതിയിൽ പോട്ടെ❤ എന്ത് സ്നേഹമാണല്ലേ അവിടുത്തെ ആൾക്കാർ പരസ്പരം വണ്ടി ഓടിക്കുന്നവർ നല്ല രീതിയിൽ സഹായിക്കുന്നുണ്ട് അത് മുൻപത്തെ വീഡിയോയിലും കാണിച്ചിട്ടുണ്ടല്ലോ🥰💯
Sebin vannappol video power ayi 🔥🔥🔥🔥
audio issue ഉണ്ട്. ഒരു mic left-ലും മറ്റേത് right-ലും ആണ്. Export ചെയ്യുമ്പോൾ stereo or mono ആക്കിയാൽ ഈ problem വരില്ല. അല്ലെങ്കിൽ record ചെയ്യുന്നത് mono ആക്കിയാൽ മതി.
Sathyam parnja quality ok ahn but iPhone ahn better atu avumbo camera handle cheyan easy arikum 🤗
നിങ്ങളുടെ വീഡിയോ റെഗുലർ ആയി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ... കഴിഞ്ഞ രണ്ട് വിഡിയോയ്ക്കും ക്ലാരിറ്റി ഇല്ല ചില സമയങ്ങളിൽ... പഴയ പോലെ ഐ ഫോണിൽ എടുക്കുന്നത് തന്നെ ആണ് നല്ലത്..... ഞാനും ഒരു ചാനൽ തുടക്കക്കാരൻ ആണ് ❤❤❤❤
Camera settings okke kore maatan ondenn thonnunu 1080p60 ittalum 360p il kaanunne pole thanne , pinne coloring illa aake moodal aan (winter aayond aavam) but iphone was way better, sound nalla shokam aan clarity illa. These are my suggestions
Alternate ayitt video edunne🙃 daily video ettudee chettta☺️☺️
വീഡിയോ ഫുൾ ഇരുട്ടാണ്... സൗണ്ട് സൂപ്പർ
Bro earphone vech kanumbol 2 speaker ilum ore pole audio kekkunna pole cheyyuvo. 2 mic il ninn varunna audio um 2 side il aanu kekkunne. Libin mic vekkunnathum sheriyalla. Voice koravanu
Proper lighting ഇല്ലാതെ ക്യാമെറയിൽ എടുക്കുന്ന വീഡിയോസ് ഇരുട്ട് ആണ് കൂടുതലും, iphone/go പ്രൊ ആയിരിക്കും നല്ലത്, ഇനിയുള്ള വീഡിയോസ് അപ്ലോഡ് ചെയ്യുന്നതിന് മുൻപ് out കാണാൻ ശ്രമിക്കുക... എടുത്ത വീഡിയോ പോട്ടെ ഇനിയുള്ളത് നോക്കുക, ട്രാവൽ ചെയ്യുമ്പോ lighting possible അല്ല
Visuals over dark aanu, natural color grade kodukkoo.
You need to find a better LUT, also the camera setting is under performing in the shadows
Poli poli sebin bro key jai❤
audio mixing correct chey.pinne camera auto mod maattitt manual modeil shoot chey..ISO correct chey
എന്റെ അളിയാ പൊളിച്ചു പൊളിച്ചു ❤❤❤❤
Nte ponno ee camera pakka shokam ahnn ktooo pandathe pole vibe illa sherikum
But quality sett Ann bro
ക്യാമറ പോരാ തീരെ പോരാ
camera nte alla Camera man nte anu problm 😝
Intro drone short🤘🎉 🥶
Videos clarity spr pazhaya videos vech nokuppol ✨ ith polle munnott pokatte ❣️
sennheiser Single mic use chaiy itu audio shogavanu
Eppo vidiyo polli❤
Super ayitt indd bro continue ❤
Noice cancellation ozhivaakki stereo effect ozhivakiyaal Chilappo sound clear aakum aayirikkum
Wait aaki irikuvarunnu❤😄
Bro iphone vechulla vloging korchoode clear aayirunnu
Bro please shoot on iphone new camera is not good new cam is not easy to shoot in big camera light correct aavunilla light side maarumbo light control aavunilla clarity kuravaaan
Clarity kuravo pottanano
Good Episode,.... well done boys!
നിങ്ങളുടെ വീഡിയോ ശബ്ദം കുറവാണു, അത് ക്ലിയർ ആക്കണം മറക്കരുത്.
Annanmare innathe video thakarthathund. Powli
കാരണം ചോദിച്ചാൽ നിങ്ങൾ ഇപ്പോൾ പൈസയ്ക്ക് വേണ്ടി ജീവിക്കുന്ന തോന്നുന്നു പണ്ടത്തെ വീഡിയോ കാണുമ്പോൾ നിങ്ങൾ നിങ്ങൾക്ക് തന്നെ ജീവിക്കാൻ വേണ്ടിയായിരുന്നു ആ വീഡിയോ കാണുമ്പോൾ കണ്ണ് നിറയുമായിരുന്നു
Bro camera focus maari pokunnund
ഈ cam upayoghikkumpol settings okk onnu correct cheythu nok
അച്ചാർ വിറ്റ് കോടീശ്വരൻമാരായി മാറിയ 2 പേർ 🙂
video quality power ayi but cameraman kurayee experience aavan und❤❤ baaki okke set
I phone thane mathi ❤
Ee camera onnu change cheyyavo, quality illa bro
ആ ക്യാമറയുടെ white balance ഒന്ന് സെറ്റ് ചെയ്യ് മച്ചാൻ മാരെ Kelvin White Balance setting. Greater than 5000K will yield a warmer orange light
Trivandrum fans
👍
ഹായ് സുജിത് ഇരിങ്ങാലക്കുട
നിങ്ങൾ വീഡിയോ ഇല്ലങ്കിൽ ഒന്ന് അറിയിക്കു pls 9മണിക്ക് ഞങ്ങൾ കാത്തിരിക്കും
Colour grading chayyuuu..appo video korachumkude better akumm...
Nalla camera alla kurachoodi better quality pratheekshichh 😢
32:57 😂 Indian Indian India...🚬🚬🚬😂😂😂
Ellavarudeyum full supportum prarthanayum eppazhum und❤....
Try to add more wide angle footage 😊
ഐഫോൺ ആണ് നല്ലത്
Bro camera is better
സത്യം
😂 മാറ്റിയാൽ കൊള്ളാം
Editing kidilan❤
iphon mathi
Videos are very nice nowadays.❤️🔥🔥
ആ സെബിൻ ആണേൽ ഒരു പാവം
Broo iphone use akke stabilisation illataaa
6:38 Nammmathaa🤣🤣🤣🤣🤣
Video nalla clarity ind pakshe black adikkunnu brightness koottanam
Camara more better than iphone (my personal opinion)🙌 thudarnnum camara use cheyyunathan nallath👍
Aa bro kk oru mic kodutha nallath ayirunn pne kure placeil ningal ellam focus alla . Camera rotate cheyumpo oru flowil cheythal kollayirunn 😁
Leo movie kanda oru feel 😅😊
Powli 🎉🎉🎉 ithupole 4k visual idan nookku.
editor audio single channel aanu.. athu dual aakkanam.. headset vechu kelkkumbol budhimuttundu..🤗😊
Entammo poli machanmare
Athyavishym nallareethil olla kooppile mic
വേറെ ലെവൽ വീഡിയോ 😍😍😍
do it ❤❤more better vedios from tomorrow onwords 🫂🫂🫂
Polichy makkalee❤
വീഡിയോ നന്നായിട്ടുണ്ട്....❤
Mone poli visuals editing pakka Weldon sebin
Food undaakkunnath kaanan kodhi aayi waut cheyth irikkunnu.. I mean outdoor foodmaking
നിങ്ങളുടെ പവർ വീഡിയോ പോരട്ടെ.....!!! പഴയ വീഡിയോകൾ അപേക്ഷിച്ചു ഇത് ശോകം ആണ്
നിങ്ങളുടെ വീഡിയോ ടീവിയിൽ കാണാൻ വളരെ മോശമായി. സുജിത് ഐഫോൺ കൊണ്ട് സൂപ്പർ വീഡിയോ എടുക്കുന്നു. നിങ്ങളുടെ വീഡിയോ ഫുൾ ഡാർക്ക്.
Camera settings il ntho oru abagatha ind oru scenery focus cheythe kazinj pneyum ningale focus cheyumbo full black ayi irikuva
സൗണ്ട് ഓക്കേ അല്ല. Oru side mathram kelkunnollu
Libine ulpeduthiyathil sandosham, munnotum ingane thanne venam ❤