സ്നേഹം എന്നൊക്കെ പറഞ്ഞു വെറുതെ സമയം നഷ്ടപ്പെടാതിരിക്കുക ഒന്നാലോചിച്ചു നോക്കൂ ഈ പ്രണയത്തിൽ ലാഭം എത്രയെന്ന് 😂😂 എനിക്കും ഒരു തേപ്പ് കിട്ടി എന്റെ എട്ടുവർഷം അങ്ങ് പോയി കിട്ടി ഇതിൽനിന്ന് മുക്തനാവണമെങ്കിൽ വർഷങ്ങൾ എടുക്കും😂😂😂 അതുകൊണ്ട് നല്ല മക്കളെ ഒരിക്കലും പ്രണയിക്കാൻ നിൽക്കരുത്😊 പ്രണയിക്കുമ്പോൾ വളരെ ത്രില്ലാണ് പക്ഷേ ഇപ്പോഴത്തെ പ്രണയം ഒട്ടുമിക്കവും ചതിയാണ് തമാശക്ക് തുടങ്ങും പക്ഷേ സീരിയസ് ആവുമ്പോൾ ജീവിതം മാറ്റി മറിക്കും അതാണ് ഇപ്പോൾ ഈ രണ്ടുപേർക്കും സംഭവിച്ചത്☺️ എല്ലാവർക്കും വേണ്ടത് പണത്തിനോടുള്ള ആർത്തിയാണ് പെണ്ണായാലും ആണായാലും ആദ്യമൊക്കെ പലതും പറയും പണമില്ല ആരുമുണ്ടാവില്ല അപ്പോൾ അടുത്തവനെ പ്രണയിക്കാൻ നോക്കൂ അപ്പോൾ നീയൊരു ശല്യമായി മാറും എന്ത് കാര്യം നല്ലപോലെ പഠിച്ചു നല്ല ജോലി നേടുക😂😂😂😂 അനുഭവം ഗുരു ഗ്രീഷ്മയുടെ അമ്മയോ അമ്മാവനോ ഒരിക്കൽപോലും ചിന്തിച്ചിട്ടുണ്ടാവില്ല ജീവിതം ഇങ്ങനെയൊക്കെ മാറ്റിമറിയുമെന്ന് 😊 കൊച്ചുകുട്ടികൾ ഈ ചിന്താഗതിയിലേക്ക് പോകുന്നതിലെ വലിയൊരു പങ്ക് സിനിമക്കുണ്ട് സീരിയലിലുണ്ട് ആൽബത്തിന് ഉണ്ട്
പീഡിപ്പിച്ചു കൊല്ലുന്നവർക്ക് ഇവിടെ ജീവപര്യന്തം ആണ് കൊടുക്കുന്നത്. ഷാരോൺ ഒരിക്കലും തന്നെ വേണ്ടാത്ത ഒരാളുടെ സ്നേഹം പിടിച്ച് വാങ്ങാൻ ശ്രമിക്കരുതായിരുന്നു.
ആന സിംഹം കടുവ തുടങ്ങിയ അപകടകാരികളായ എല്ലാം മനുഷ്യൻ കൺട്രോൾ ചെയ്യാൻ സാധികും മനുഷ്യനെ കൺട്രോൾ ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, so practice self love, meditation, yoga etc..
സ്നേഹം കൊണ്ട് മറച്ച കൊലക്കു മാപ്പ് ഇല്ലാ 😓🙏🙏🙏ജഡ്ജി സാറെ നന്ദി 🙏🙏🙏
ജഡ്ജിക്ക് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ.... അങ്ങയെ ഈശ്വര തുല്യമായികാണുന്നു... 🙏🏻🙏🏻🙏🏻
വിധി നടപ്പാവില്ല എന്നറിയാം കാരണം കേരളമല്ലേ... എന്തെങ്കിലുമൊക്കെ പാർട്ടി രക്ഷപെടുത്തും... എന്നാലും ഒരു പുരുഷന് നീതി കിട്ടി എന്നതിൽ അൽപനേരം സന്തോഷം
പാർട്ടി അല്ലെ മേൽ കോടതി ആണ് ഇളവ
വധശിക്ഷക്ക് നന്ദി. പക്ഷെ ദൈവം ജഡ്ജിയുടെ രൂപത്തിൽ വല്ലപ്പോഴും വന്നാൽ മതിയോ.
Uthra vadha case il van parajayam aan kodathi
Respect 📈
ആന്ധ്രയിലെ ആ IPS സാറിനെ ഒന്ന് വിളിച്ചിരുന്നെങ്കിൽ 🙏🙏🙏 നിയമത്തിന്റെ പഴുതിനായി ഇവളൊന്നും ബാക്കി ഉണ്ടാവില്ലായിരുന്നു 👍🌹
ഇനി ഒരാൾ പോലും ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ മുതിരരുത്...
സ്നേഹം എന്നൊക്കെ പറഞ്ഞു വെറുതെ സമയം നഷ്ടപ്പെടാതിരിക്കുക ഒന്നാലോചിച്ചു നോക്കൂ ഈ പ്രണയത്തിൽ ലാഭം എത്രയെന്ന് 😂😂 എനിക്കും ഒരു തേപ്പ് കിട്ടി എന്റെ എട്ടുവർഷം അങ്ങ് പോയി കിട്ടി ഇതിൽനിന്ന് മുക്തനാവണമെങ്കിൽ വർഷങ്ങൾ എടുക്കും😂😂😂 അതുകൊണ്ട് നല്ല മക്കളെ ഒരിക്കലും പ്രണയിക്കാൻ നിൽക്കരുത്😊 പ്രണയിക്കുമ്പോൾ വളരെ ത്രില്ലാണ് പക്ഷേ ഇപ്പോഴത്തെ പ്രണയം ഒട്ടുമിക്കവും ചതിയാണ് തമാശക്ക് തുടങ്ങും പക്ഷേ സീരിയസ് ആവുമ്പോൾ ജീവിതം മാറ്റി മറിക്കും അതാണ് ഇപ്പോൾ ഈ രണ്ടുപേർക്കും സംഭവിച്ചത്☺️ എല്ലാവർക്കും വേണ്ടത് പണത്തിനോടുള്ള ആർത്തിയാണ് പെണ്ണായാലും ആണായാലും ആദ്യമൊക്കെ പലതും പറയും പണമില്ല ആരുമുണ്ടാവില്ല അപ്പോൾ അടുത്തവനെ പ്രണയിക്കാൻ നോക്കൂ അപ്പോൾ നീയൊരു ശല്യമായി മാറും എന്ത് കാര്യം നല്ലപോലെ പഠിച്ചു നല്ല ജോലി നേടുക😂😂😂😂 അനുഭവം ഗുരു ഗ്രീഷ്മയുടെ അമ്മയോ അമ്മാവനോ ഒരിക്കൽപോലും ചിന്തിച്ചിട്ടുണ്ടാവില്ല ജീവിതം ഇങ്ങനെയൊക്കെ മാറ്റിമറിയുമെന്ന് 😊 കൊച്ചുകുട്ടികൾ ഈ ചിന്താഗതിയിലേക്ക് പോകുന്നതിലെ വലിയൊരു പങ്ക് സിനിമക്കുണ്ട് സീരിയലിലുണ്ട് ആൽബത്തിന് ഉണ്ട്
Justice for sharon
സ്നേഹിച്ചുവഞ്ചിച്ചു മനുഷ്യൻ ജീവൻ പോകുമ്പോൾ പോലും ഒരുസൈക്കോ സുഖം
Rare fact :ഉണ്ട കണ്ണികൾക്ക് കാമം കൂടുതൽ ആയിരിക്കും 😁
👏👏👏👏👏👏👏
Man is mad😭😭😭😭🙏🙏🙏🙏
❤❤❤
അപ്പോ ജോളി ക്ക് വേണ്ടേ ഈ നിയമം
Soorajin vende…
Yess എല്ലാവർക്കും ഇത് ഒരു മുന്നറിയിപ്പ് ആയിരിക്കണം ഇനി ഇതുപോലെ ചെയ്യുന്നതിന് മുമ്പ് ഒന്ന് അലോജിക്കാനം പേടിക്കണം
🙏🏼🙏🏼🙏🏼
Big salute sir
നടപ്പാക്കിയാൽ മതി ആയിരുന്നു.നല്ലനടപ്പിൽ ഒന്നും വിടരുത് ഇവളെയൊക്കെ.justice for sharon
Nadapakkaruth anubhavikanam jailil kidannu
@@adarshadhu1236Ooo pinne jeyilil Kidann thinn kozhuth varum
പുറത്തിറങ്ങിയാൽ നാട്ടുകാർ തല്ലികൊല്ലും
Sometimes betrayal was not from our enemies its from our loved ones💔
പീഡിപ്പിച്ചു കൊല്ലുന്നവർക്ക് ഇവിടെ ജീവപര്യന്തം ആണ് കൊടുക്കുന്നത്. ഷാരോൺ ഒരിക്കലും തന്നെ വേണ്ടാത്ത ഒരാളുടെ സ്നേഹം പിടിച്ച് വാങ്ങാൻ ശ്രമിക്കരുതായിരുന്നു.
അമ്മ പറഞ്ഞു കൊടുത്തത്തിലും തന്നെ കൂടുതൽ അവൾ പറയുന്നേ മാത്രം കേട്ടു ഇപ്പോൾ കരയാൻ അമ്മയും അച്ഛനും മാത്രം
ഷാരോൺ എടുത്ത ചിത്രങ്ങൾ തന്നെയാണ് അവനു നീതി കിട്ടാൻ കാരണമായി മാറിയത്
Aalu poyi bro
അതാണ് ആണ്...💪💪💪
ചതിക്കില്ല...👌👌
പാവം പയ്യൻ
നടപ്പിലാക്കിയാൽ മതി യായിരുന്നു
Don't be like Sharon guys, always vigilant
Never ever emotionally attach with women... They only loyal to their feelings... They never sae your sacrifices loyalty honesty ( 80%)
ഷാരോൺ എന്ന കുട്ടിയെ കുറിച്ച് കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്നു 😓
ആന സിംഹം കടുവ തുടങ്ങിയ അപകടകാരികളായ എല്ലാം മനുഷ്യൻ കൺട്രോൾ ചെയ്യാൻ സാധികും മനുഷ്യനെ കൺട്രോൾ ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, so practice self love, meditation, yoga etc..
Thookum annu paranjal thookanm alland veruthe vadhasiksha annu punch dialogue adichit karaym illa
Koodathayi jolikkm,pamb soorajinm enth kond Ith pole vatha shiksha kitiyilla?
Ellakolapadhikalkumvadhashikshanadapilakanam
Greeshmayey thukkikolllumo atho 15 years shikshayey olluvo😶
Edaa,,troll vecha kalikkugayanu alle
പൊന്നുമോൻ നിഷ്കളങ്കനായ പൊന്നുമോൻ 😢
Vagam.nadappavtta
Avakada ammeda juice 😢
Keralathil eniyum Greeshma mar undu😮😮😮 aryan full enjoy pinnae thakkal
Nadappakruth ivallokke jailil kidannu naragikkanam
Evalke kodukunna punishment kandit venm …ini arrkum eth alochikan polum pedi indakanm
😂😂😂😂😂😂😂😂😂😂😂🚩
Midhun mohane arrkum vendde.. Orru pennu chathichappoll manam nonthu marichavan 😢😢avalkk ethirre orru prayananakuttam pollum ellee
Konnavane kollanam 👾
🫡🫡🫡
Chi ivalam oru ponna antha anna pavam ivala thookula podunga💯
ഷാരോന്റെ അച്ഛനും അമ്മയ്ക്കും ഗ്രീഷ്മയ്ക്ക്
മാപ്പ് കൊടുത്തു കൂടെ.
സ്വന്തം സഹോദരൻ ആണ് ഇങ്ങനെ വന്നിരുന്നെങ്കിൽ ഇങ്ങനെ പറയുമോ താങ്കൾ
Kollalo ..swantam makane konnavalkke entine kodukkanam..
@jeweljibishponnu1365 ഞാൻ ജീസസ് നെ വിശ്വസിക്കുന്ന ആളാണ്. ശത്രുവിന് മാപ്പ് കൊടുക്കുക
Ninta achana Amma konna nee ammakku maapp kodkukko🙂
Greeshmayey thukikollumo atho 15 yearsey shikshayey olluvo
❤
👏👏👏👏👏