- 24
- 506 099
MIHRAJ VISION
Приєднався 12 лют 2022
"നീ കൊച്ചിയിൽ പോടോ.." | വടകര ഓറേ കുറിച്ച് കുമാരൻ എടച്ചേരിച്ചാലിൽ | Mihraj Vision
"നീ കൊച്ചിയിൽ പോടോ.."
വടകര ഓറേ കുറിച്ച് കുമാരൻ എടച്ചേരിച്ചാലിൽ
Vadakara Muhammad haji Thangal
Mihraj Vision
#vadakara #karamath #auliya #thangal
വടകര ഓറേ കുറിച്ച് കുമാരൻ എടച്ചേരിച്ചാലിൽ
Vadakara Muhammad haji Thangal
Mihraj Vision
#vadakara #karamath #auliya #thangal
Переглядів: 811
Відео
അനുഭവം | എരഞ്ഞിക്കൽ ചോയിയുടെ മക്കൾ ഓർമ്മകൾ പങ്കുവെക്കുന്നു | വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ
Переглядів 8 тис.Рік тому
അനുഭവം|എരഞ്ഞിക്കൽ ചോയിയുടെ മക്കൾ ഓർമ്മകൾ പങ്കുവെക്കുന്നു വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ
PART-2 വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി തങ്ങളുടെ ഓർമകൾ പങ്കുവെക്കുന്നു
Переглядів 1,9 тис.Рік тому
PART-2 വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ ഓർമകൾ പങ്കുവെക്കുന്നു | ബഷീർ ഉസ്താദ് & നജീബ് ഉസ്താദ്| മുഹമ്മദലി ഹാജി ua-cam.com/video/nW127YBJ8Yk/v-deo.html ua-cam.com/video/nW127YBJ8Yk/v-deo.html 💚വലിയുള്ളാഹി വടകര മുഹമ്മദാജി തങ്ങളുടെ കൂടെയുള്ള ജീവിത അനുഭവങ്ങളും, മിഅറാജ് നേർച്ചയുടെ ഓർമകളും ഒപ്പം തനതായ ദഫ് ഗാന ആലാപനവുമായി അവർ ഒന്നിക്കുന്നു 💚 ua-cam.com/video/nW127YBJ8Yk/v-deo.html 🌹ഉസ്താദ് നജീബ് കോട...
വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ ഓർമകൾ പങ്കുവെക്കുന്നു | ബഷീർ ഉസ്താദ് & നജീബ് ഉസ്താദ്
Переглядів 1,4 тис.Рік тому
💚വലിയുള്ളാഹി വടകര മുഹമ്മദാജി തങ്ങളുടെ കൂടെയുള്ള ജീവിത അനുഭവങ്ങളും, മിഅറാജ് നേർച്ചയുടെ ഓർമകളും ഒപ്പം തനതായ ദഫ് ഗാന ആലാപനവുമായി അവർ ഒന്നിക്കുന്നു 💚 🌹ഉസ്താദ് നജീബ് കോട്ടക്കൽ 🌹ഉസ്താദ് ഉസ്താദ് പതിയാരക്കര 🌸🌸🌸🌹🌸🌸🌸
വലിയുള്ളാഹി വടകര മുഹമ്മദാജി തങ്ങൾ മദ്ഹ് ഗാനം രചന : ഉസ്താദ് അഷ്‌റഫ് സഅദി പാലപ്പെട്ടി
Переглядів 2,8 тис.Рік тому
വലിയുള്ളാഹി വടകര മുഹമ്മദാജി തങ്ങൾ മദ്ഹ് ഗാനം രചന : ഉസ്താദ് അഷ്‌റഫ് സഅദി പാലപ്പെട്ടി പാടിയത് : VPA മജീദ് പേരാമ്പ്ര
വലിയുള്ളാഹി വടകര മുഹമ്മദാജി തങ്ങൾ മദ്ഹ് ഗാനം
Переглядів 1,6 тис.Рік тому
വലിയുള്ളാഹി വടകര മുഹമ്മദാജി തങ്ങൾ മദ്ഹ് ഗാനം
വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ മദ്ഹ് മാല
Переглядів 57 тис.2 роки тому
വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ( സി )മദ്ഹ് മാല രചന :VPA മജീദ് പേരാമ്പ്ര ശബ്ദം :VPA മജീദ് & ഷബീൽ കടുങ്ങാത്തുകുണ്ട്
വലിയുള്ളാഹി വടകര മുഹമ്മദാജി തങ്ങൾ മദ്ഹ് ഗാനം
Переглядів 4,7 тис.2 роки тому
വലിയുള്ളാഹി വടകര മുഹമ്മദാജി തങ്ങൾ മദ്ഹ് ഗാനം
മിഅറാജ് നേർച്ചയിൽ ഉണ്ടായ ഒരു അനുഭവം മൊയ്‌ദീൻ ചെറുവണ്ണൂർ വിവരിക്കുന്നു
Переглядів 3,9 тис.2 роки тому
മിഅറാജ് നേർച്ചയിൽ ഉണ്ടായ ഒരു അനുഭവം മൊയ്‌ദീൻ ചെറുവണ്ണൂർ വിവരിക്കുന്നു
വലിയുള്ളാഹി വടകര മമ്മദാജി തങ്ങളുടെ കറാമത്ത് | നേരിൽ കണ്ട അനുഭവം അബ്ദുള്ള ഒതിയോത്ത് വിവരിക്കുന്നു
Переглядів 12 тис.2 роки тому
വലിയുള്ളാഹി വടകര മമ്മദാജി തങ്ങളുടെ കറാമത്ത് | നേരിൽ കണ്ട അനുഭവം അബ്ദുള്ള ഒതിയോത്ത് വിവരിക്കുന്നു
വലിയുള്ളാഹി വടകര മുഹമ്മദാജി തങ്ങളുടെ കറാമത്തുകൾ - വിവരിക്കുന്നത് അബ്ദുറഹ്മാൻ വടകര
Переглядів 21 тис.2 роки тому
വലിയുള്ളാഹി വടകര മുഹമ്മദാജി തങ്ങളുടെ കറാമത്തുകൾ - വിവരിക്കുന്നത് അബ്ദുറഹ്മാൻ വടകര
തങ്ങളെ കൊണ്ടു പോവാതെ തീവണ്ടി നീങ്ങുന്നില്ല
Переглядів 265 тис.2 роки тому
വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ അവർകളുടെ കറാമത്ത് നേരിൽ കണ്ട അനുഭവം പങ്കുവെക്കുന്നു - ബാലകൃഷ്ണൻ വടകര
ഉസ്താദ് അബ്ദുൽ സലാം ചേരാപുരം വടകര മുഹമ്മദ് ഹാജി തങ്ങളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു
Переглядів 18 тис.2 роки тому
ഉസ്താദ് അബ്ദുൽ സലാം ചേരാപുരം വടകര മുഹമ്മദ് ഹാജി തങ്ങളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു
Moosa Haji remembers about valiyullahi vatakara muhammad haji Thangal
Переглядів 5 тис.2 роки тому
Moosa Haji remembers about valiyullahi vatakara muhammad haji Thangal
തമിഴ്നാട് സേലം സ്വദേശി വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി തങ്ങളുടെ ഓർമ്മകൾ പങ്കു വെക്കുന്നു
Переглядів 8412 роки тому
തമിഴ്നാട് സേലം സ്വദേശി വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി തങ്ങളുടെ ഓർമ്മകൾ പങ്കു വെക്കുന്നു
മിഅറാജ് നേർച്ചയുടെ അല്പം കാഴ്ചകൾ | മലയിൽ മഖാം ചെറുവണ്ണൂർ
Переглядів 5 тис.2 роки тому
മിഅറാജ് നേർച്ചയുടെ അല്പം കാഴ്ചകൾ | മലയിൽ മഖാം ചെറുവണ്ണൂർ
വലിയുള്ളാഹി വടകര ഓറ് ജിന്നുകൾക്ക് ഇമാമായി നിൽക്കുന്നത് നേരിട്ട് കണ്ട അനുഭവ കഥ
Переглядів 19 тис.2 роки тому
വലിയുള്ളാഹി വടകര ഓറ് ജിന്നുകൾക്ക് ഇമാമായി നിൽക്കുന്നത് നേരിട്ട് കണ്ട അനുഭവ കഥ
വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ| ആർ ശശി ചെറുവണ്ണൂർ ഓർമ്മകൾ പങ്കുവെക്കുന്നു
Переглядів 8 тис.2 роки тому
വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ| ആർ ശശി ചെറുവണ്ണൂർ ഓർമ്മകൾ പങ്കുവെക്കുന്നു
മിഹ്റാജ് നേർച്ച അനുഭവങ്ങൾ പങ്കുവെക്കുന്നു മനോജ് രാമത്ത്
Переглядів 3,9 тис.2 роки тому
മിഹ്റാജ് നേർച്ച അനുഭവങ്ങൾ പങ്കുവെക്കുന്നു മനോജ് രാമത്ത്
PART2 - VALIYULLAHI VADAKARA MUHAMMED HAJI THANGAL
Переглядів 11 тис.2 роки тому
PART2 - VALIYULLAHI VADAKARA MUHAMMED HAJI THANGAL
Valiyullahi Vadakara Muhammed HajiThangal History| വലിയുല്ലാഹി വടകര മുഹമ്മദാജി തങ്ങൾ
Переглядів 44 тис.2 роки тому
Valiyullahi Vadakara Muhammed HajiThangal History| വലിയുല്ലാഹി വടകര മുഹമ്മദാജി തങ്ങൾ
ഹാജി തങൽ ഉപ്പാപ്പ 😘💗
ഹാജി ഉപ്പാപ്പ🥹❤️🥰😘
ഇന്നലെ രാത്രി വളപട്ടണം സ അ ദ് തങ്ങൾ ഈ ക റാ മത്ത് മി അ റാ ജ് നേർച്ച ക്ക് പറഞ്ഞിരുന്നു
Ma sha Allah. വടകര തങ്ങളെ കുറിച്ചുള്ള മനോഹര ഗാനം. മനസ്സ് തണുപ്പിക്കുന്ന ആലാപനം
🌹👍
❤❤
Masha Allah ❤👍👍👍👍
മാഷാ അള്ളാഹ് സൂപ്പർ
majeeka super😍
,,💚💚💚
Kelkan nalla imbamarnna varikal
ചത്തുപോയ സിഎം മടവൂര് കുണ്ടനടിച്ച കഥയുണ്ടോ??😂
എഴുതിക്കൊടുത്തത് കാസ് കൊടുക്കുമ്പോൾ പറയണ്ടേ അതുപോലെ പറയണമെന്ന് ബബബ അടിക്കുന്നുണ്ട്😂😂😂😂😂😊
റബ്ബിലേക്ക് എത്താൻ അവന്റെ തീരുമാനമാണ് ഇടയാളൻ. അതിന്നാണ് ഒരുലക്ഷത്തിൽ പരം പ്രാവജസ്‌സ്ന്മാരെയും മറ്റു മഹത്തുക്കളെയും റബ്ബ് നിയോഗിച്ചത്. അവരെ തിരിച്ചറിയാൻ അമാനുഷിക മായ മുഹ് ജി സ ത്തും ❤ കരാമത്തും. നാഥൻ നമുക്കായി അവർക്ക് നൽകുന്നത് ❤️. കറുമ്പാ റ ക്കകത്തുനിന്ന് ഗർഭമുള്ള ഒട്ടകം പുറത്ത് വന്നു പ്രസവിപ്പിച്ചു. ചന്ദ്രനെ പിളർത്തി. ട്രെയിൻ നിറുത്തി. റബ്ബിന്റെ സ്നേഹംകൊണ്ട് നമുക്ക് വേണ്ടി അവർക്ക്, അമാനുഷികത നനൽകി ആദരി ച്. ❤️അവരെ സ്നേഹിക്കാനും ആദരിക്കാണും നമോടുള്ള റബ്ബിന്റെകല്പനയാണ് അവനിലേ ക്ക് നമ്മെ അടുപ്പിക്കാൻ. അഹങ്കാരികൾക്ക് അതിന്ന് ക്കഴിയില്ല 🥹🥹🙄. റബ്ബ് സ്‌നേഹിച്ചവരെ സ്‌നേഹിക്കാൻ മുത്തു nabi(സ്വ..)യുടെ കല്പ്പന ❤❤❤❤
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹കോടാലി തങ്ങളെയും, ബീഡിതങ്ങളെയും, മിലിറ്ററി ബാബയെയും, പച്ചക്കറിതങ്ങളെയും, മണ്ണെണ്ണ തങ്ങളെയും, പാമ്പാട്ടി തങ്ങളെയും, ഓച്ചിറ ഉപ്പുപ്പയെയും, മടവൂർ ഷേഹിനെയും, ബീമാ മാമിയെയും, ആറ്റിൻകര ആന്റിയെയും, അജ്മീർ അങ്കിളിനെയും,നാഗുർ ഇക്കയെയും etc വിളിച്ചു സഹായം തേടാൻ ഞാൻ റെഡി ആണ് അവരുടെ കൈവശം പെട്രോൾ,ഡീസൽ,സവാള, സ്‌പേർ പാർട്സ്, കത്തിരിക്ക, സ്വർഗം, കാറ്റു, മഴ എന്താണുള്ളത്, ഉള്ള ഒരു കാര്യത്തിന്റെ പേര് പറയു ഇപ്പോൾ ഉടനെ ഞാൻ വിളിച്ചു ചോദിക്കാം? ഒറ്റ കാര്യം മതി? ഒരു മൊട്ടുസൂചിയെങ്കിലും? 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠
പുളു ....
Masha allah
ഇങ്ങനെയുള്ള വീഡിയോകൾ കൊണ്ട് ഗുണത്തേക്കാൾ ദോഷമേ ഉണ്ടാവൂ വ്ലോഗർക്ക് കാശും
Mujahide padhicho
ട്രയിനിന് സിഗ്നൽ കിട്ടിയിട്ടുണ്ടാവില്ല ബണ്ടലടിക്കാതെ വിശ്വാസികളളെ അവിശ്വാസികളാക്കല്ലേ?
ഇനിയെങ്കിലും ബുദ്ധിയുള്ളവർ വഹ്ഹാബിസത്തിൽ നിന്ന് മാറു. ഇത്രെയും വ്യക്തമായിട്ട് ഇയാൾ പറയുന്നത് കേട്ടില്ലേ
ഇനിയെങ്കിലും ബുദ്ധിയുള്ളവർ വഹ്ഹാബിസത്തിൽ നിന്ന് മാറു. ഇത്രെയും വ്യക്തമായിട്ട് ഇയാൾ പറയുന്നത് കേട്ടില്ലേ.
ഇനിയെങ്കിലും ബുദ്ധിയുള്ളവർ വഹ്ഹാബിസത്തിൽ നിന്ന് മാറു. ഇത്രെയും വ്യക്തമായിട്ട് ഇയാൾ പറയുന്നത് കേട്ടില്ലേ.
Vahhabisam ethretholam abakadamanenn ithiloode manasilakkam.
കണിയാപുരം തങ്ങൾ കയ് കാണിച്ചിട്ട് നിർത്താതെ പോയ വണ്ടി കുറച്ചുമാറിയിട്ട് നിന്ന് അങ്ങനെയും ചരിത്രമുണ്ട്
😅😅😅
❤🙏
🙏
❤
ഇവൻ മഹാ കള്ളനാണ് കടകളിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തുന്ന ആള് നാവെടുത്താൽ നുണ പറയുന്നആളാണ്. ഇത് മഹാബിടൽസാണ്.
Parumnuna
ഇയാൾ നമ്മുടെ നാട്ടുകാരനാണ്.. ടിക്കറ്റ് എടുക്കാനും പൂരിപ്പിക്കാനും സീറ്റ് പിടിച്ചു കൊടുക്കാനുമൊക്കെ ഈ ചേട്ടൻ ഉണ്ടാകാറുണ്ട്.. പക്ഷെ അയാൾ പറഞ്ഞത് മാറിപ്പോയീനോ എന്നൊരു സംശയം ബാക്കിയാണ്..
Amusliem,sahotharan,parayunna,vakkukalil,sathyamilley
ആൾദൈവങ്ങൾ ഉണ്ടാവുന്നത് ഇങ്ങനെ ഒക്കെ ആണ്😅
ആൾ ദൈവം ആകുന്നതല്ലടാ പൊട്ടാ ദൈവം ആളാ കുന്നതാടാ
ആമീൻ 🤲🤲🤲🤲🤲
ആത്മീയ ഔന്നിത്യം കൈവരിച്ച ദൈവദാസന്മാരിൽ നിന്ന് ഇങ്ങനെയുള്ള അത്ഭുത സിദ്ദികൾ ദാരാളമായി ഉണ്ടാവാറുണ്ട് ശറഹ് നിശ്ചയിച്ച ഉപാധികളോടെ ഔലിയാക്കൾ(ദൈവ മിത്രങ്ങൾ)സ്വാലിഹീങ്ങൾ(സൽ വൃത്തരായ ദൈവ ദാസന്മാർ)നിന്ന് കറാമത്ത്(അത്ഭുത സിദ്ദികൾ)ഉണ്ടാവും അത് പ്രമാണങ്ങൾ കൊണ്ട് ഇസ്ലാമിൽ സ്ഥിരപ്പെട്ട കാര്യമാണ്
😂😂😂😂😂
പ്രിയമുള്ള അമുസ്ലിം സഹോദരങ്ങളേ .... ഇതെല്ലാം കല്ലു വച്ച നുണയാണ്... ഇത് പറയിപ്പിക്കുന്നവർ ഇസ്ലാമിൻറെ ശത്രുക്കളാണ്... മനുഷ്യന് മാക്സിമം മനുഷ്യനേ ആവാൻ കഴിയൂ ....
വടകര മമ്മദ് ഹാജി ട്രൈൻ നിർത്തിക്കൊടുത്ത ഒരു അനുഭവം എൻ്റെ നാട്ടിൽ ഒരാൾക്ക് ഉണ്ടായിട്ടുണ്ട്
😂😂😂😂😂😂
Eeman ullavarkku pala karamathum kanum. Eeman illatha myjahidukalkku ingine karamathulla aarum illa. Appaol athanagu nishethokkukayum angine karamathukal.islamil cheyyan pattilla ennum.paranaju prajarippikkum.
Mashallah mashallah mashallah
T T 50പൈസ പോയി, ഇങ്ങിനെ പറയാൻ താങ്കൾക്ക് എത്ര കിട്ടി
ഔലിയാക്കളുടെ കറാമത്ത്കണ്ടിട്ടും ഇയാൾ ദീൻ വിശ്വസിച്ചിട്ടില്ലവല്ലാത്ത സംഭവം
ഇദ്ദേഹം അമുസ്ലിം ആണെങ്കിലും വഹാബികളെ ക്കാളും മൗദൂദികളേക്കാളും എത്രയോ നല്ലവൻ
❤❤❤
Avuliyakalodu sahayam chodichilla ennu paranchu Allahu areyum nargathil pokan parayula
എനിക്ക് കള്ളസാച്ചി പറയാൻ കയ്യുല്ലാ..
Etra vayasayettum Mamadakante kariyavum paranju Nadakate Kakkaa….Ulla Samayam Islam Endanenu padikuuu…..
Deyy തനിക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ഇത് ഒക്കെ അനുഭവത്തിൽ നിന്ന് എടുത്തു പറയുന്നതാണ് ഇത് എന്റെ ഉപ്പുപ്പ ആണ് ഇത് പോലെ കൊറേ അനുഭവങ്ങൾ പറഞ്ഞ് കേട്ടിട്ടുണ്ട്
കൈക്കൂലി കിട്ടിയാൽ ഒന്നും നീങ്ങില്ല നിങ്ങൾ ഉദ്ദേശിച്ചത് പോലെ തന്നെ പിന്നെയെല്ലാം❤