വല്ലപ്പോഴും കൂടുമ്പോൾ ആഘോഷിച്ചാൽ ഇതുപോലിരിക്കും🥰😍💯

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 318

  • @lijojoy2583
    @lijojoy2583 6 місяців тому +24

    Prasi ..Sukanaya engane Kaliyakkunnatha ottum sheriyalla

  • @noushidanoushi395
    @noushidanoushi395 6 місяців тому +24

    Prasi chechiii, sukanya chechiye ingane kaliyaakkunadh njangalk ishtamalla,ningal kashtappettaan valarnnad ennu paranju ,appol mingalk paniyellaam ariyum, sukanya chechi angane aavanam ennu illaalo, athinde maattam avark undaavum ,aa chechiyoru paavamalle,ningalk avarekkaalum praayamille athindeyoru maattavum ningalk unddaavum, negative aayi kaanarudh❣️

  • @RumaisaRs-d9u
    @RumaisaRs-d9u 2 місяці тому +4

    നല്ല കുടുംബം നല്ല ഐക്യമുള്ള കുടുംബം ഏട്ടത്തിയും അനുജത്തിയും adipoli

  • @sheenababu6036
    @sheenababu6036 5 місяців тому +18

    പ്രസീത സൂപ്പർ നല്ലൊരു വീട്ടമ്മ.
    കുടുംബം കൂട്ടി പിടിച്ചു കൊണ്ട് പോവുന്നവൾ 🥰🥰🥰

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 6 місяців тому +17

    എന്നും ചിക്കൻ വെക്കുന്ന വീഡിയോ എന്തിനാ എന്നും ഇങ്ങനെ

  • @prameelamurali3805
    @prameelamurali3805 6 місяців тому +27

    സത്യം എനിക്കും പ്രസിയുടെ സംസ്സാരം ഓഫറായിട്ട് തോന്നി സുകന്യ പാവം കുട്ടി

    • @Kunchoosfamily
      @Kunchoosfamily  6 місяців тому

      തമാശക്ക് പറയുന്നതാ🙏🥰

  • @SuharashihabSuhara
    @SuharashihabSuhara 5 місяців тому +27

    ഇതിൽ കുറേ നെഗറ്റീവ് comments കണ്ടു പ്രസിത ചേച്ചി സുഗന്യേ കളിയാക്കുന്നു എന്നൊക്കെ പറഞ് പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല ട്ടോ അത് സ്നേഹംത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. എനിക്ക് ഇഷ്ട്ടായി love ഫാമിലി ❤️

  • @nassema4870
    @nassema4870 6 місяців тому +6

    വയറും മനസും നിറഞ്ഞു.. ക്ഷമയോടെ കഷ്ടപ്പെട്ട് ഉണ്ടാക്കി കുഞ്ഞുങ്ങളെ കഴിപ്പിക്കുന്ന പ്രസീ 👏🏻👏🏻ഇനി എത്ര പാത്രങ്ങൾ കഴുകണം... എന്റെ മൂന്നുകൂട്ടികളും രാത്രിയിലൊക്കെ മുറ്റത് നടന്നു കളിച്ചു വളർന്നവർ... ❤️❤️

    • @Kunchoosfamily
      @Kunchoosfamily  6 місяців тому

      എവിടെ വീട്😍🥰

  • @Sreekanth-pk
    @Sreekanth-pk 6 місяців тому +25

    ഇപ്പൊ സംസാരം വളരെ മോശം

  • @Nn-il4xl
    @Nn-il4xl 5 місяців тому +25

    തമാശക്ക് ആണെന്ന് അറിയാം... But കളിയാക്കൽ ഇത്തിരി കൂടുതലാ.... എല്ലാറ്റിനും ഒരു ലിമിറ്റ് ഉണ്ട്...

  • @DeepamolAv
    @DeepamolAv 6 місяців тому +37

    . പ്രസീതയുടെ സംസാരം ഇന്ന് കുറച്ച് ഓവറായിരുന്നു. കുറച്ച് കൂടി സംസാരത്തിൽ ശ്രദ്ധിക്കൂ.

  • @renukakv981
    @renukakv981 6 місяців тому +19

    എ ങ്ങനെ ഉണ്ട് എന്ന് ചോദിക്കണ്ട പ്രേസീ അവർ കഴിച്ചിട്ട് പറയട്ടെ. അല്ലാതെ ചോദിക്കണ്ട. അവർ തന്നെ പറയട്ടെ

  • @zainvedios2458
    @zainvedios2458 6 місяців тому +12

    മുറ്റത്തേക്ക് ഇറങ്ങുമ്പോൾ എന്താണ് ചെരുപ്പ് ഇടാതെ സുകന്യേ പിന്നേ അകത്തു കേറുമ്പോൾ അവിടെ ചെളി ആവില്ലേ...അതും രാത്രി

  • @thoufeekhe4886
    @thoufeekhe4886 6 місяців тому +3

    Chechii. Ningalude videos kanan oru prethega ishtaman. Oru postive feelaabu

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 4 місяці тому +11

    സുഗന്യ യുടെ സംസാര. കേൾക്കാൻ നല്ല രസമുണ്ട്

  • @ushapillai3274
    @ushapillai3274 3 місяці тому +7

    ഭൂമിയിലേ സ്വർഗ്ഗം. ഇത് എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടേയെന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤

    • @Kunchoosfamily
      @Kunchoosfamily  3 місяці тому

      😍🥰

    • @ranarayancakes7650
      @ranarayancakes7650 3 місяці тому

      എനിക്കും നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് നിങ്ങളെ വീട്ടിലേക്ക് വരുന്നുണ്ട് ​@@Kunchoosfamily

  • @nainabaiju2356
    @nainabaiju2356 6 місяців тому +34

    പ്രസീത സംസാരം വളരെ ഓവർ

  • @chitravlogs1515
    @chitravlogs1515 6 місяців тому +2

    എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം videao അടിപൊളി ❤❤❤

  • @sairasulthana4342
    @sairasulthana4342 6 місяців тому +2

    ഞങ്ങൾ റാവുത്തരായത് കൊണ്ട് ഇയ്ക്കൊക്കെ ഈ ബിരിയാണി ഉണ്ടാക്കും❤❤❤

  • @kalaprakash459
    @kalaprakash459 6 місяців тому +4

    Amme super aayi adu chodichadh

  • @sayshanu6572
    @sayshanu6572 4 дні тому +1

    Eee negative comments kanditum ketitum vayichittum eni avarde veetill vazhakavathirunna mathi.... ഓരോതരുടെയും കാഴ്ചപ്പാടുകൾ വ്യത്യാസം ഉണ്ടാവും പലർക്കും പല തരത്തിൽ തോന്നും നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്ക ശരിയായവ മാത്രം മുഖവിലക്കു എടുക്കുക..... 😊😊😊😊

  • @user-qf2so4pm8u
    @user-qf2so4pm8u 6 місяців тому +5

    അമ്മ.. അനി.. Super ❤

  • @MoosaMaji
    @MoosaMaji 3 місяці тому +3

    Enikkishtatto നിങ്ങളെ വീഡിയോസ്, പറയുന്നവരൊക്കെ പറയട്ടെ ചേച്ചി, നിങ്ങളെ 2 പേരുടേം മനസ്സിൽ ഒന്നുല്ലാത്തത്കൊണ്ടാൻ ഇത്രെയും നല്ലപോലെ സംസാരിക്കാൻ കഴിയുന്നത്, നമ്മളെ സ്വന്തം veettilepole സംസാരിക്കാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യാണ് 😊

  • @jishmaammu999
    @jishmaammu999 4 місяці тому +2

    Orupad ishtta nigale❤️🥰🥰🥰

  • @sindhubabu7993
    @sindhubabu7993 6 місяців тому +3

    കുഞ്ഞുമോൻ ഇരുന്ന് കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട്😂😂😂

  • @dreamsofworld333
    @dreamsofworld333 6 місяців тому +51

    പ്രസീത ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് പറയുമ്പോൾ നെഗറ്റീവ് ആയി എടുക്കരുത് സുകന്യ യെ കളിയാക്കരുത് തമാശക്ക് ആണെങ്കിലും പിന്നേ സംസാരം കുറച്ചാൽ ഒന്നുകൂടെ ബെറ്റർ ആകും ok🙏🙏

    • @Kunchoosfamily
      @Kunchoosfamily  6 місяців тому +10

      ഒരിക്കലും സുകന്യയെ കളിയാക്കുകയല്ല ഞങ്ങൾ അങ്ങനെയാണ് ഏട്ടനും സുഖന്യയും എന്നെയും പറയും എന്താണ് ആളുകൾ ഇങ്ങനെ ചിന്തിക്കുന്നത് അവൾ എൻ്റെ അനിയത്തിയാ

    • @dreamsofworld333
      @dreamsofworld333 6 місяців тому

      🥰🙏

    • @bijupm3512
      @bijupm3512 5 місяців тому

      ഓ.​@@Kunchoosfamily

  • @sobhav3508
    @sobhav3508 6 місяців тому +15

    Nammal oru vedieo cheyyumbol kurachu formal ayi samsarikkanam. Nammude veettil angine ayalum ithu orupadu alukal kanunnathanu.. Ninghal mattu vedieos kandu nokku. Arum inghane onnum sa msarikkilla. Vedieo edit cheyyumbol sradhikkuka

    • @Kunchoosfamily
      @Kunchoosfamily  6 місяців тому +1

      ശ്രദ്ധിക്കാം

  • @janies6447
    @janies6447 6 місяців тому +16

    Prasi atti kalikuvno nanamille

  • @sindhuanoopkumar8302
    @sindhuanoopkumar8302 3 місяці тому +5

    Kurachu koodithal prasi

  • @JayaArjunan-gr7cz
    @JayaArjunan-gr7cz 6 місяців тому +4

    പണ്ടത്തെപ്പോലെ തോന്നുന്നു 👍👌

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 6 місяців тому +5

    ആ വിറക് അടുപ്പിന്റെ അടുത്ത ഇരുന്നു കുറച്ചു ചോർ ഉണ്ണാൻ ഒരുപാട് ആഗ്രഹം,,, എന്നിട്ട് ചത്താലും വേണ്ടില്ല 🥰🥰🥰

    • @HusnaMuhiyudheen
      @HusnaMuhiyudheen 6 місяців тому +1

      Avde athilllee

    • @Kunchoosfamily
      @Kunchoosfamily  6 місяців тому +2

      വരല്ലോ ❤❤ എപ്പോ വേണങ്കിലും❤❤

  • @s.udayasanker9978
    @s.udayasanker9978 6 місяців тому +5

    aaa paaa ennu paranjathu aaa sabdham atharakku sariyayilya ,nammude KPSC Lalitha chechi parayunna paa sakthiyulla paa adupole venam.😄😄😄😄😄

  • @RasmilRasmil-h2z
    @RasmilRasmil-h2z 6 місяців тому +3

    ബിരിയാണി സൂപ്പർ... 👍

  • @saraswathyav5553
    @saraswathyav5553 4 місяці тому +15

    എന്തിനാ പ്രസി.. സുകന്യയെ ഇങ്ങനെ കളിയാക്കുന്നത്.. പാവം സുകന്യ 😙😙i

  • @misiriyafiros7546
    @misiriyafiros7546 4 місяці тому +1

    എവിടെ യാണ് വിട്

  • @sheejasheeja3102
    @sheejasheeja3102 4 місяці тому +2

    നിങ്ങളുടെ വീട് എവിടെയാ

  • @sheebavasu3046
    @sheebavasu3046 6 місяців тому +14

    Prasee kurachu comady mathyketto aa pavam sukanayode

    • @binchuek3881
      @binchuek3881 6 місяців тому

      Suganya ottakku oru video cheyyu apol ariyam

  • @bijuks-kr1vb
    @bijuks-kr1vb 3 місяці тому +3

    Suganya. Pavam

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 6 місяців тому +19

    ഇങ്ങനെ ഒരു കൂട്ടുകാരിയെ പോലെ മോളെ പോലെ അനുജത്തിയെ പോലെ പറയുന്ന ഒരു ചേട്ട ത്തിയമ്മയെ കിട്ടിയത് സുഖന്യയുടെ ഭാഗ്യം. ചില വീടുകളിൽ ചേട്ടൻ്റെയും അനുജൻ്റെയും ഭാര്യമാർ ഭയങ്കര വഴക്കും വൈരാഗ്യവും വെച്ച് നടക്കും .ഞാൻ തന്നെ ഇല്ല പണിയും ചെയ്യണം എന്ന് ഒക്കെ പറഞ്ഞ്.ഇത് പ്രസ്സി ഒരു സഹോധരിയുടെ സ്ഥാനത്ത് നിന്ന് സന്തോഷത്തോടെ എല്ലാം ചെയുന്നു.ഇത് പോലെ ഉള്ള പെൺകുട്ടികൾ ഇന്ന് അവിടയാണ് ഉള്ളത്. പ്രസ്സി സുഗന്യയെ വഴക്കും.കളിയാക്കലും ഒക്കെ എത്ര വേണമെങ്കിലും ചെയ്തോളൂ അതിനുള്ള അതികാരവും അവകാശവും പ്രസിക്ക് 100%ഉണ്ട്. പിന്നെ ഒരുകാര്യം കോങ്ങാട് ഏതുകടയിൽ നിന്നും നിന്നും ആണ് അരി വാങ്ങിയത്. ബ്രാൻഡ് name പറയുമോ.

  • @വീണനാഥം
    @വീണനാഥം 5 місяців тому +3

    നല്ല രസം ഉണ്ട് എല്ലാവരും കൂടി കഴിക്കുന്നത് കാണാൻ😊

  • @deepthideepz4964
    @deepthideepz4964 6 місяців тому +31

    എപ്പോഴും സുകന്യയെ കളിയാക്കുന്നത് വളരെ മോശം ആണ് ..പിന്നെ ഇടക്കിടക്ക് അല്ല 'അമ്മ അല്ല 'അമ്മ എന്നു പറയുന്നത് എന്തോ പോലെ ..വീഡിയോ ഇടുമ്പോൾ വല്ലാതെ ഉള്ള സംസാരം എഡിറ് ചെയ്തു ഇട്ടാൽ നല്ലത് ആണ് ശ്രദ്ധിക്കൂ നെഗറ്റീവ് ആയി പറഞ്ഞത് അല്ല

    • @radhaedakkara4969
      @radhaedakkara4969 6 місяців тому +1

      Praseetha, sukanyanallakutiyanu, Anilinu, avalodanujathiyodullasnehamanu, ❤❤praseethanallakarynghalparanjukoduthal, avalanusarikum❤❤Ammakuendhanuasgham😢doctorekanikkanparayunnsthuketu, makkalkuschoolthurakukayalle, ❤❤❤ellavarkumashamsakal❤❤❤

    • @Kunchoosfamily
      @Kunchoosfamily  6 місяців тому

      ശ്രദ്ധിക്കാം😍🥰

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 6 місяців тому +2

    Adipoli biriyani polichu

  • @sreyassreesmiles.242
    @sreyassreesmiles.242 3 місяці тому +11

    ഇജ്ജി വെളുത്തുള്ളി പേസ്റ്റ് വാങ്ങാൻ തന്ന്യാ കടയിൽ വെക്കുന്നത്. അത് വാങ്ങിയാലോ ന്ന് ചോദിക്കുന്നത് വലിയ തെറ്റൊന്നൂല്യ... പണിയെടുക്കാൻ വക തിരിവ് ചിലപ്പോ എല്ലാവർക്കും ഒരുപോലെ കഴിവ് ഉണ്ടാവില്ല... അത് വിചാരിച്ചു ഇത് ഇത്തിരി ഓവർ ആണ്.. ഇങ്ങനെ അങ്ങ് കൊച്ചാക്കേണ്ട..

    • @praseethahari8848
      @praseethahari8848 2 місяці тому

      Over സ്മാർട്ട്‌ ആവാൻ നോക്കുന്നതാ 🤷‍♀️🤷‍♀️🤷‍♀️

  • @LS-bv2eu
    @LS-bv2eu 6 місяців тому +8

    Sukanya super tto

  • @deepasasikumar9314
    @deepasasikumar9314 6 місяців тому +2

    Ammyikku anthupatti vayyae saramilla ammae paettannu marum 🎉🎉🎉

  • @sajithakhalid6438
    @sajithakhalid6438 4 місяці тому +5

    വീട് ഒന്ന് വ്യത്തിയാക്കി കൂടെ

  • @Nps188
    @Nps188 Місяць тому

    Bestfamily🎉praseetha🎉sukanya🎉amma🎉childrensvideo🎉amazing💕

  • @ManjushaBhuvanendran
    @ManjushaBhuvanendran 4 місяці тому +3

    സുകന്യ ❤❤❤

  • @Snehathomasrs
    @Snehathomasrs 4 місяці тому +5

    ഈ അമ്മയുടെ മുഖമെന്താ ഇങ്ങനെ..??? ചിരിക്കുകയെ ഇല്ലല്ലോ

  • @ushagovind8730
    @ushagovind8730 6 місяців тому +16

    Praseedha bayankara over aanu samsaram enthina ingane 4:48

  • @__toc__xii__c2451
    @__toc__xii__c2451 6 місяців тому +2

    ചേട്ടൻ, ചേച്ചി സുകന്യ ഹായ്‌ 🥰🥰

  • @AnilaSiby-i2y
    @AnilaSiby-i2y 5 місяців тому +2

    എല്ലാവർക്കും..❤❤❤❤❤

  • @sindhup718
    @sindhup718 6 місяців тому +16

    അല്ല അമ്മ അല്ല അമ്മ എന്നു പറയുന്നത് മഹാ ബോറ് അമ്മ ചിലപ്പോൾ അത് കേട്ടിട്ടു പോലും ഉണ്ടാവില്ല.

    • @Kunchoosfamily
      @Kunchoosfamily  6 місяців тому

      😍😍🙏

    • @Nazar-xt5mr
      @Nazar-xt5mr 6 місяців тому +2

      Yes

    • @RadhamaniNair-l2j
      @RadhamaniNair-l2j 6 місяців тому +2

      😂😂

    • @NafseenaK-ds9bw
      @NafseenaK-ds9bw 3 місяці тому

      Chechi ningalude vediyo okke supparanu.🎉 negative kamend idunnavark checking reply nalkenda .negattivayittu chinthikunnavarku ellam negattivayitte kanu.chechiye pole oral kudumbathil undenkil .kudumbam nalla reethiyi kondu pokan sadikum.❤

    • @rajanivijayan851
      @rajanivijayan851 18 днів тому

      Ath valluvanadan bhasha sailiyanu alle Amma

  • @ZubaidaMysore
    @ZubaidaMysore 6 місяців тому +1

    Nammudey mysoorum ede polety biriyani vekkum prase

    • @Kunchoosfamily
      @Kunchoosfamily  6 місяців тому

      അടിപോളിയല്ലേ ബിരിയാണി

  • @SajeeshSachu-t8l
    @SajeeshSachu-t8l 3 місяці тому +3

    സുഗു fan

  • @unnimadari7480
    @unnimadari7480 6 місяців тому +1

    സൂപ്പർ ❤️❤️❤️

  • @Raiza-z4q
    @Raiza-z4q 4 місяці тому +1

    Ammekkentha onnnu nallonam ninnude.chechi enthu paranjaalum Mind cheyyaathe

  • @mercypappachan5947
    @mercypappachan5947 6 місяців тому +2

    Padutha vangiekattu❤

  • @SunilDutt-t2u
    @SunilDutt-t2u 6 місяців тому +1

    Nice vlog what is the name of that rice for Rs Rs 65/-👍

  • @DileepKumar-m6c
    @DileepKumar-m6c 6 місяців тому +1

    Super video.. 👍
    ബിരിയാണി അടിപൊളി...
    Enjoy..

  • @haseenakallai1692
    @haseenakallai1692 3 місяці тому +2

    Ella vlogum kand negative parayan matram varunna chilarund please enthina ningal anyarude kuttam engane kandu pidikkunnath ith oru tharam asugaman

  • @jishasuresh9674
    @jishasuresh9674 6 місяців тому +38

    എനിക്കും ഇന്നത്തെ പ്രസിയുടെ സംസാരം ഒട്ടും ഇഷ്ടമായില്ല.. എപ്പോഴും സുകന്യയെ കളിയാക്കൽ ഒരുരസമില്ല കേൾക്കാൻ.. പിന്നെ പ്രസിയുടെ ആ ആട്ടലും വളരെ മോശമാണ് ഒരു വീഡിയോ ചെയ്യുമ്പോൾ ഇതൊക്ക മോശമാണ്.. കുറച്ചുകൂടി പ്രസി സംസാരം ശ്രദ്ധിക്കുക.. കാരണം നമ്മൾ കുറെ വീഡിയോ കാണാറുണ്ട്.. അവരെപോലെയൊന്നും മുഴുവൻ ആകാനല്ല എന്നാകും കുറച്ചുകൂടി ശ്രദ്ധിച്ചു വീഡിയോ ചെയ്യാൻ നോക്കുക

    • @shibilasherin4750
      @shibilasherin4750 6 місяців тому +8

      Thirich onnukaliyakinokku appoariyam

    • @Kunchoosfamily
      @Kunchoosfamily  6 місяців тому

      🥰🥰🥰😍🙏

    • @binchuek3881
      @binchuek3881 6 місяців тому

      Thirichu Anilum suganyum anello eppolum prassi eankaliyakkunathu

  • @jayaramakrishnan6961
    @jayaramakrishnan6961 6 місяців тому +10

    ചിക്കൻ ബിരിയാണി എത്രവട്ടം കാണിച്ചതാ :വെറൈറ്റി എന്തെങ്കിലും കാണിക്കൂ

  • @sudhac5507
    @sudhac5507 6 місяців тому +1

    Super biriyani

  • @saranyaaneeshsaranya6914
    @saranyaaneeshsaranya6914 6 місяців тому +15

    Samsaram over anu

  • @sudhapk6610
    @sudhapk6610 6 місяців тому +3

    Amma edha Amme vaye❤

  • @LIBERTY-z6k
    @LIBERTY-z6k 3 місяці тому +1

    Suganya prasiye pole thanne 3 makkalude ammayane oru veettammaayittum aa ladykk onnum ariyilla adakala panikal avarude videosil oru mathanga curry undakkunnath kanumbol thanne manasilagum simple ayitt undakkunna curry avar edukkunna effort just vegetable cut cheyyan polum suganyakk ariyilla ariyan aval try cheyyanilla ellam kanditt kuttam parayu😊

    • @sakkeenabeevi3334
      @sakkeenabeevi3334 3 місяці тому +1

      ബുന്ധി വളർഹ ഇല്ല അവൾക്

    • @LIBERTY-z6k
      @LIBERTY-z6k 3 місяці тому +1

      Agane parayalle ath onnumalla pulikkarikk madiyane nalla reethiyil und madi edathiyamma ullathond ellam thatti mutti pogunnu

    • @nishajohn238
      @nishajohn238 3 місяці тому

      Avarkkillatha prashnam aanallo viewers nu.. kollam !

    • @LIBERTY-z6k
      @LIBERTY-z6k 3 місяці тому

      വീഡിയോ ഇടുമ്പോൾ വ്യൂവേഴ്സിന് അഭിപ്രായം പറയാനുള്ള ഒരു സ്വാതന്ത്ര്യമുണ്ട് അതിനുള്ളതാണ് കമന്റ് ബോക്സ്..... മനസ്സിലായോ ​@@nishajohn238

  • @turbo7719
    @turbo7719 6 місяців тому +2

    Prasi, Sukanya ❤❤❤❤

  • @reeshmak2223
    @reeshmak2223 6 місяців тому +1

    Superbb❤

  • @ROH2269
    @ROH2269 6 місяців тому +1

    Cute 🥰 sweet 😂lovely ❤

  • @rajithakr7045
    @rajithakr7045 6 місяців тому +2

    Hi ponnoose❤❤❤❤

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 6 місяців тому +1

    ചേച്ചി ഒരു കൊടം വൈകു വെള്ളം കിട്ടും

  • @suji4274
    @suji4274 5 місяців тому +2

    Super chechi❤❤❤

  • @fahadfahad4860
    @fahadfahad4860 4 місяці тому +4

    മടി ഉള്ളവരുടെ കണ്ണിൽ നിന്ന വെള്ളം വരുക 😢

  • @Anjumolshaji
    @Anjumolshaji 5 місяців тому +1

    ഫുൾ നെഗറ്റീവ് anello

  • @shyjapv9681
    @shyjapv9681 4 місяці тому +2

    അംഗൻവാടി ❤

  • @soudazubair129
    @soudazubair129 6 місяців тому +3

    അമ്മ vann പോയതിന് ശേഷം ആണോ ബിരിയാണി വെക്കുന്നത്

  • @jancyfrancis4935
    @jancyfrancis4935 6 місяців тому +109

    എപ്പോഴും ഇങ്ങനെ സുകന്യ യെ കളിയാക്കുന്നത് വെല്ല്യ രസം തോന്നുന്നില്ല... പ്രസിടെ സംസാരം വളരെ ഓവർ ആവുന്നു... സംസാരം കുറച്ചു, ആവശ്യത്തിന് കാര്യം പറഞ്ഞു വീഡിയോ ചെയ്യൂ.. Keep quality.. Negative ennu paranju thallikalayanda... Njan comment idarilla..

    • @fathimashajuu2396
      @fathimashajuu2396 6 місяців тому +16

      Parayunnath kond Entha Preshnam ?sukanya enthelum Pranjal aan pani cheyaaa..allenkil oru paniyum edukilla..Sukanyayum a Veetil prasi ye pole oru marumol alle?

    • @ushadharan8231
      @ushadharan8231 6 місяців тому +14

      @@fathimashajuu2396 സുഗന്ന്യ അല്ലല്ലോ വിഡിയോ എടുത്തു യൂട്യൂബിൽ എട്ടു പൈസ സംബാതിക്കുന്നെ

    • @Minison-n9b
      @Minison-n9b 6 місяців тому +24

      കൊഞ്ചൽ പ്രസീത

    • @KrishnaKrishna-bk4ge
      @KrishnaKrishna-bk4ge 6 місяців тому +13

      KURACHU OVER ANU, ORUPADU SHABDHAM KELKUMBOL PARAYUNATHU ENTHANU POLUM MANSILAVUNILA.

    • @Kunchoosfamily
      @Kunchoosfamily  6 місяців тому +1

      👍👍👍👍

  • @bijisuresh2701
    @bijisuresh2701 6 місяців тому +2

    Super❤️

  • @sintycv8197
    @sintycv8197 3 місяці тому +2

    Very beautyful video

  • @VinishaVini-w7l
    @VinishaVini-w7l 6 місяців тому +6

    ഒരു കാര്യം നെഗറ്റിവല്ല അനിയേട്ടാ. അമ്മിയുടെ അടുത്തെ ബൾബ് വേണം ചിലപ്പോൾ നിങ്ങൾക്ക് അവിടെ വെളിച്ചം ഉണ്ടാവും വീഡിയോ കാണുബോൾ ഇരുട്ടാണ്.നെഗറ്റിവല്ലേ ഒന്നും തോന്നരുദേ

  • @lalkrishna501
    @lalkrishna501 6 місяців тому +1

    Dears polichu kadal ariyam suberrrrr anu enu❤❤❤❤,

  • @smithav3633
    @smithav3633 6 місяців тому +12

    Prasiyude samsaram kurach over ann

  • @vanajanath5041
    @vanajanath5041 6 місяців тому +2

    Super ❤❤😂😂

  • @shybasajeev7920
    @shybasajeev7920 3 місяці тому

    Ammayeke enta oru santhosham ellathirikunne

  • @radhaedakkara4969
    @radhaedakkara4969 6 місяців тому +2

    Kutikalvattathilirunnufoodkaxhikkunnu❤❤❤kothiysvunnu

  • @aparnaammu4825
    @aparnaammu4825 6 місяців тому +3

    മക്കൾ എത്രയിലാ പഠിക്കുന്നെ

    • @Kunchoosfamily
      @Kunchoosfamily  6 місяців тому

      അമ്മു 10 ൽ
      അച്ചു 7 ൽ
      കിച്ചു 5 ൽ
      കുഞ്ഞൻ 2 ൽ
      വാവ LKG

  • @nishajohn238
    @nishajohn238 3 місяці тому +1

    Kure per negativity undakkan karuthikkootty sramikkunnund. Ningal athonnum mind cheyyenda

  • @kannurtheyyam3531
    @kannurtheyyam3531 6 місяців тому +1

    Super 👌🏻👌🏻👌🏻👍🏻

  • @Vibrantvision24
    @Vibrantvision24 6 місяців тому +2

  • @ShylajaK-s8f
    @ShylajaK-s8f 6 місяців тому +11

    Samsarm over anne

  • @beevijan9446
    @beevijan9446 3 дні тому

    ബിരിയാണി ആരും തുറന്ന് വയ്ക്കില്ല മൂടിവെച്ചാണ് ആവിയിൽ എന്താണ് ആവി പുറത്ത് കളയാതെ മൂടിവയ്ക്കണം

  • @KrishnaT-y6r
    @KrishnaT-y6r 6 місяців тому +1

    Njan anu chechi krishna ❤❤❤❤❤

  • @sheelarsheelar
    @sheelarsheelar 6 місяців тому +9

    പാവം സുകു മോൾ

  • @snehaharshith7938
    @snehaharshith7938 6 місяців тому +2

    ❤️❤️❤️❤️❤️❤️❤️❤️

  • @DeepaPk-r9o
    @DeepaPk-r9o 6 місяців тому +22

    ഇപ്പോ സംസാര ബോർ ആകുന്നു

  • @sherryjohn8072
    @sherryjohn8072 6 місяців тому +2

    👌👌👌

  • @bindhusuresh9255
    @bindhusuresh9255 6 місяців тому +37

    വീഡിയോ എടുക്കുമ്പോൾ ഫസ്റ്റ് തന്നെ ചിലക്കൽ തുടങ്ങും നിങ്ങളുടെ വീട്ടിൽ നിങ്ങൾ പരസ്പരം സംസാരിക്കുന്നത് ആണോ വിഡിയോയിൽ ഇടുന്നെ നിങ്ങൾ എന്തൊക്കെയോ പറയുന്നു ബോറ് ആയി തോന്നുന്നു

    • @saifudeenp4544
      @saifudeenp4544 6 місяців тому +19

      നിൻറ്റെ. വിട്ടിൽ. ആരും. ചിലക്കാറില്ലേ... മൂങ്ങയാണോ. എല്ലാരും... ഒര്. കുടുബം. ആവുമ്പോൾ. ഒച്ച. ഉണ്ടാവും... വേണച്ച. കണ്ടാൽ. പോരെ

    • @bindhusuresh9255
      @bindhusuresh9255 6 місяців тому +10

      @@saifudeenp4544 തന്നോട് ആരാ അഭിപ്രായം ചോദിച്ചേ

    • @Kunchoosfamily
      @Kunchoosfamily  6 місяців тому +5

      ചേച്ചി ഞങ്ങൾ ഇങ്ങനെയാ ഞങ്ങൾക്ക് അറിയുന്ന പോവീഡിയോ ചെയ്യുന്നു ബോർ ആണെങ്കിൽ,🙏🙏

    • @shaheenafaisal6670
      @shaheenafaisal6670 5 місяців тому +7

      പോകാൻ പറ. നെഗറ്റ്‌വ് പറയുന്നോരോട്

    • @Kunchoosfamily
      @Kunchoosfamily  5 місяців тому +1

      @@shaheenafaisal6670 ഇവരോട് മുന്നെ പലവട്ടം പറഞ്ഞതാ

  • @renukakv981
    @renukakv981 6 місяців тому +1

    ഹായ് കുഞ്ഞൂസ് ഫാമിലി

  • @simihameed
    @simihameed 6 місяців тому +25

    പ്രസീദയുടെ ആട്ടൽ , ചെവി പൊട്ടി പോയല്ലോ. അയ്യേ..... ഈ വീഡിയോ ഒക്കെ റെക്കോർഡ് ചെയ്തിട്ട് സ്വന്തമായി കണ്ടിട്ട് അല്ലെ അപ്ലോഡ് ചെയ്യുന്നത്. ആ സുകന്യയെ ഏത് നേരവും കളിയാക്കി നടക്കാൻ മാത്രമേ ഇവർക്ക് അറിയാവുകയുള്ളോ , സ്നേഹം കൊണ്ടാണെന്നു മറുപടി പറയും. പുറമേക്കാർക്ക് മുൻപേ ഇങ്ങനെ ഒക്കെ കാണിക്കുമ്പോ ഒന്ന് ശ്രദ്ധിക്കുക. Biriyani super.

    • @ushadharan8231
      @ushadharan8231 6 місяців тому +12

      പ്രസ്സി എപ്പോഴും എങ്ങനെ തന്നെ അല്ലെ വളരെ ബോർ ആണ് പിന്നെ കുറെ സഹതാപം കിട്ടൻ വേണ്ടിയുള്ള സംസാരവും

    • @kavithapanikar1806
      @kavithapanikar1806 6 місяців тому +8

      പ്രസിത ഇതൊരു Public platform അല്ലേ..... ഒരു പാട് പേര് കാണുന്ന ഒരു programme........... ഇങ്ങനെ viewers ൻ്റെ ചെവി പൊട്ടുന്ന വിധം ഒച്ചയിടല്ലേ.. ആട്ടുന്നതൊക്കെ മോശമല്ലെ........ നിങ്ങൾ മാത്രമാകുമ്പോൾ അങ്ങനെയൊക്കെ ചെയ്തോളു..... എന്തിന് മറ്റുള്ളവരെ കേൾപിക്കണം?

    • @Kunchoosfamily
      @Kunchoosfamily  6 місяців тому

      Usha എനിക്ക് ആരുടെയും സഹതാപം കിട്ടാൻ ആഗ്രഹിക്കുന്നില്ല അതിൻ്റെ ആവശ്യവും മില്ല പിന്നെ എന്നെ അറിയുന്നവർക്ക് 'അറിയാം സുകന്യയും ഞാനും എങ്ങനെയാന്ന് ബോർ ആണെങ്കിൽ🙏🙏

    • @ushadharan8231
      @ushadharan8231 6 місяців тому +3

      @@Kunchoosfamily പ്രസീദ എങ്ങനെ പോയാൽ reply ചേധോണ്ടിരിക്കനെ time ഉണ്ടവുള്ളൂ ennu thanne എത്ര
      ബാഡ് കമൻ്റ്സ് ആണ് .തിരുത്താൻ ശ്രമിക്കൂ

    • @SainabaBavakutty
      @SainabaBavakutty 2 місяці тому

      ​@@Kunchoosfamily😅ww ve