ഒറ്റയിരുപ്പിൽ രോമാഞ്ചിക്കു🔥| MALAYALAM ALLSTAR MASHUP SINGLE WATCH | MAMOOTY | DULQUER | MOHANLAL

Поділитися
Вставка
  • Опубліковано 5 лют 2025

КОМЕНТАРІ • 1,2 тис.

  • @beaconreels2619
    @beaconreels2619  11 місяців тому +189

    Asif ali part is trimmed because of copyright.. We ordered the actors just in the basis of fan following only✨

    • @bavabava3578
      @bavabava3578 11 місяців тому +8

      ഞാൻ വിചാരിച്ചേ ഉള്ളൂ ആസിഫ് നെ കണ്ടില്ലല്ലോ എന്ന്

    • @Pranav12372
      @Pranav12372 11 місяців тому +3

      ​@@bavabava3578ayye pottan 😂😂😂

    • @bavabava3578
      @bavabava3578 11 місяців тому

      @@Pranav12372 mansilayilla

    • @SaniBaiju
      @SaniBaiju 11 місяців тому +8

      Unni mukundhan evide

    • @vishnusagarp3312
      @vishnusagarp3312 11 місяців тому +4

      Unnimukundan 😊

  • @hey__akkuu
    @hey__akkuu 11 місяців тому +486

    മംഗലശേരി നീലകണ്ഠനും അറക്കൽ മാധവനുണ്ണിയും അടക്കി ഭരിക്കുന്ന Malayalam Industry!! ❤‍🔥

  • @navasali799
    @navasali799 11 місяців тому +197

    രോമാഞ്ചം കൊണ്ടിരുന്ന tyml മണിച്ചേട്ടന്റെ tribute വന്നപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി... ഒരു മലയാളി മനസ്സിൽ നിന്നും നിങ്ങൾ ഒരിക്കലും മായില്ല മണിച്ചേട്ടാ... 😣😣😣

    • @shifasshaheer2073
      @shifasshaheer2073 11 місяців тому +3

    • @abyalex6080
      @abyalex6080 9 місяців тому +2

      കലാഭവൻ മണി ഇല്ലാതെ എന്ത് മലയാളം.... 💔✨

  • @photomania6665
    @photomania6665 11 місяців тому +115

    കലാഭവൻ മണി ഇല്ലാതെ ഒരു film അവാർഡ് show പോലും ഉണ്ടായിരുന്നില്ല. അങ്ങേരുടെ ആ one man show കാണാൻ film അവാർഡ് കണ്ടിരുന്ന കാലം. ഇപ്പഴും അങ്ങേരുടെ വീഡിയോസ് കാണുമ്പോൾ സങ്കടം എവിടുന്നൊക്കെയോ വരും 😔

  • @bavabava3578
    @bavabava3578 11 місяців тому +127

    എല്ലാം ഒന്നിനൊന്നു മെച്ചം but കണ്ണ് നിറഞ്ഞത് നമ്മുടെ സ്വന്തം മണിച്ചേട്ടന്റെ വീഡിയോയുടെ മുന്നിൽ ആണ് അത് വരെ ആവേശം നിറഞ്ഞു കണ്ട്കൊണ്ടിരുന്ന ഞാൻ എത്രപെട്ടെന്നാണ് കണ്ണ് നിറഞ്ഞു ഒഴുകിയത് എന്ന് ഞാൻ പോലും അറിഞ്ഞില്ല
    എന്റെ മാത്രം അല്ല ഈൗ വിഡിയോ കാണുന്ന ഏതൊരു മലയാളിയുടെയും അവസ്ഥ അത് തന്നെ ആയിരിക്കും അതാണ് അദ്ദേഹം ജനങ്ങൾക്ക് ഇടയിൽ ഉണ്ടാക്കിയ ഇമ്പാക്ട് 😭😭😭😭😭😢😢😢😢 ആ വിടവ് നികത്താൻ മറ്റാർക്കും കഴിയില്ല മലയാളസിനിമയുടെ തീരാ നഷ്ടം 💔💔💔 മിസ്സ്‌ u മണിച്ചേട്ട 😢😢😢
    വിഡിയോ 🔥🔥🔥🔥🔥🔥🔥 ബ്രോ ഇനിം പ്രതീക്ഷിക്കുന്നു 🤩🤩🥰

  • @krishnakumarvn2475
    @krishnakumarvn2475 11 місяців тому +30

    9:06 കണ്ണ് കലങ്ങി പോയി. വർഷം ഇത്ര ആയിട്ടും അയാൾക്ക് പകരമാവാൻ ആരും ഇല്ല. ഇനി വരാനും പോവുന്നില്ല. Miss you manichetta 💔😢

  • @shameerdulquer6397
    @shameerdulquer6397 11 місяців тому +26

    അഭിനയത്തിലും ബോക്സ്‌ ഓഫീസിലും ആരാധകരിലും അന്നും ഇന്നും എന്നും ഒന്നാമൻ ഒരേയൊരു രാജാവ് 👑ലാലേട്ടൻ 👑🥵

  • @vozamaraktv-art5595
    @vozamaraktv-art5595 10 місяців тому +6

    Mammootty & Mohanlal
    Ronaldo & Messi
    Federer & Nadal
    Sachin & Dhoni
    De Niro & Al Pacino
    തങ്ങളുടെ മേഖലയിൽ മറ്റുള്ളവരെ എല്ലാം കാൾ ഒത്തിരി ഉയരത്തിൽ സിംഹാസനം ഇട്ട് ഇരിക്കുന്നവർ. എന്നാൽ ഇവർ രണ്ട് പേരിൽ ആരാണ് കൂടുതൽ മികച്ചത് എന്ന് പറയാൻ ബുദ്ധിമുട്ടാണ്.

    • @AJ_Tech-w2h
      @AJ_Tech-w2h 8 місяців тому +2

      Ithine uthram eluppam alla mohalal .messi.sachin .al picano 😅

    • @Lion_of_Yahuda
      @Lion_of_Yahuda 3 місяці тому

      Messiyo 😂😂​@@AJ_Tech-w2h

  • @noxmedia24x7
    @noxmedia24x7 11 місяців тому +164

    പ്രിത്വിരാജ് സുകുമാരൻ 🔥🔥💥👏🏻

    • @vysakhv666
      @vysakhv666 11 місяців тому +2

    • @adhxzz.
      @adhxzz. 11 місяців тому +2

      ❤️‍🔥❤️‍🔥❤️‍🔥

    • @b_brozcreationz
      @b_brozcreationz 11 місяців тому +2

      Fire anthem 🔥💯

  • @aromalkrishna5545
    @aromalkrishna5545 11 місяців тому +288

    Kalabhavan Mani legendary actor 💟💗

    • @abz9635
      @abz9635 11 місяців тому +1

      Waste

    • @anilchemban6909
      @anilchemban6909 11 місяців тому

      ​@@abz9635ഈ pooran

    • @tinkumon
      @tinkumon 11 місяців тому

      😥

    • @hey__akkuu
      @hey__akkuu 11 місяців тому

      @@abz9635 💀nthore toxic ado?

    • @abz9635
      @abz9635 11 місяців тому

      @@hey__akkuu acting pora saravana aa saravanaa

  • @Manu-fp7lv
    @Manu-fp7lv 11 місяців тому +153

    Mollywood kings
    Mammukka
    Laletten
    Suresh ettan
    Jayaram ettan
    Dileep ettan

  • @alishakkir5436
    @alishakkir5436 11 місяців тому +97

    Always ലാലേട്ടൻ... അതിനപ്പുറം മറ്റൊന്നില്ല ❤️❤️❤️pure gem

  • @anooprnair2502
    @anooprnair2502 11 місяців тому +23

    Ettan, ikka, മണി ചേട്ടൻ, ദിലീപ്, കുഞ്ചാക്കോ, സുരേഷ് ഗോപി, ജയറാം... ഇവർ ഉണ്ടാക്കിയ ഒരു ഓളം ഇനി കിട്ടുമോ ❤️

  • @deepap1672
    @deepap1672 11 місяців тому +115

    ലാലേട്ടൻ സുരേഷേട്ടൻ മമ്മുക്ക ⚡️⚡️⚡️Mollywood ന്റെ ത്രിമൂത്തികൾ ✨️😍😍

    • @gijug854
      @gijug854 11 місяців тому +5

      എവിടേയോ എന്തോ തകരാർ പോലെ..... 🤔🤔🤔🤔🤔....

    • @anukrishnakrishn
      @anukrishnakrishn 11 місяців тому

      ആട്ടന്റെ പൊന്നുമോൻ 😂😂

    • @de_v_il6_6_6
      @de_v_il6_6_6 11 місяців тому

      ഏതു സുരേഷ്

    • @thameemabdulla7534
      @thameemabdulla7534 11 місяців тому +2

      Big M's ullu
      Suresh gopi ivarude ഏഴു അയൽവകത്തു വരില്ല

  • @sibinkrishna105
    @sibinkrishna105 11 місяців тому +25

    ഒരേയൊരു രാജാവ്.. തല... ഏട്ടൻ ❤

    • @rashidnainan6244
      @rashidnainan6244 5 місяців тому

      Onu podey 😂😂😂😂😂

    • @a.gdream9763
      @a.gdream9763 2 місяці тому

      King always king man KL (L) Brand 👑👑👑💛🧡❤😈😎😎😎​@@rashidnainan6244

  • @MalaparambaMonkey
    @MalaparambaMonkey 4 місяці тому +4

    ആദ്യ 50, 100 കോടികൾ മോഹൻലാൽ സിനിമകളായിരിക്കാം നേടിയത് പക്ഷെ ആദ്യ 70 കോടി മലയാള ചിത്രം സാക്ഷാൽ നിവിൻ പോളിയുടേതാണ് എന്ന് പലരും ഓർക്കാറില്ല ❤❤ അതും, ലോ ഹൈപ്പിൽ ലോ ബജറ്റിൽ ഇറങ്ങിയ, സെൻസർ കോപ്പി വരെ ലീക്കായ, "പ്രേമം" എന്ന ഫീൽ ഗുഡ് റൊമാൻ്റിക് കോമഡി പടം വച്ച് 🤩

  • @abdulkhadirrajeev1150
    @abdulkhadirrajeev1150 11 місяців тому +10

    ഈ 73 വയസിലും മലയാള സിനിമയിലെ ഒറ്റയാൻ കിംഗ്
    ഇപ്പഴും ക്ലാസ്സിക്‌,മാസ്സ്, സിനിമകൾ തന്ന്..പ്രേക്ഷകരെ തൃപ്തി പെടുത്തുന്ന.. The face of indian cenima one & only..
    Acting madness...❤❤❤❤❤

  • @piratetimes659
    @piratetimes659 11 місяців тому +85

    Mamooty mohanlal dileep suresh jayaram fahadh

    • @chekuthangaming6369
      @chekuthangaming6369 11 місяців тому +13

      Mohanlal ,mamooty,dileep,

    • @abhijith2065
      @abhijith2065 11 місяців тому +1

      Mohanlal , mammootty, suresh gopi, jayaram , dileep

  • @muhdfarhan7358
    @muhdfarhan7358 11 місяців тому +26

    Le malayalam industry ....
    അഭിനയം ആണ് ഇവൻ്റെ main ❤

  • @manojmanekudy7763
    @manojmanekudy7763 11 місяців тому +12

    ജീവിതത്തിന്റെ കണ്ണീരും, ചിരിയും, പ്രണയവും ആവേശവും എല്ലാം ഒരു മനുഷ്യനിലൂടെ.... മറ്റുള്ളവരെല്ലാം എല്ലാ മേഖലയിലും കൈ വച്ചിട്ടുണ്ടെങ്കിലും പലർക്കും പലതും ഇന്നും പരിമിതികൾ ആണ്.. കോമഡി പ്രണയവുമെല്ലാം വഴങ്ങാത്ത മമ്മൂട്ടിയെപ്പോലെ... അവിടെ ആണ് അയാൾ വ്യത്യസ്തനാവുന്നത് ജീവിതത്തിന്റെ അടിസ്ഥാന ഭാവങ്ങളായ ചിരിയും, കണ്ണീരും, പ്രണയം, അങ്ങനെ എല്ലാത്തരത്തിലും വിജയം വരിച്ചയാൾ.... The king one &only
    ഭരത് മോഹൻലാൽ.... മലയാളികളുടെ സ്വന്തം ലാലേട്ടൻ ❤

  • @jefinjose4596
    @jefinjose4596 10 місяців тому +5

    Now, Malayalam industry have 'Aadujevitham'🔥

  • @denvarmakes9375
    @denvarmakes9375 11 місяців тому +29

    ഏട്ടൻ്റെ നരസിംഹം പോലൊരു പടം വന്നിട്ട് വരണം ❤❤❤❤😊

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 11 місяців тому +157

    ഒരേ ഒരു രാജാവ് 👑 ലാലേട്ടൻ🔥🔥

    • @MuneerS-z4c
      @MuneerS-z4c 11 місяців тому +1

      😂😂😂

    • @Hopelessvazhaz
      @Hopelessvazhaz 11 місяців тому +1

      ​@@MuneerS-z4cmammathinte peru parayaam appo kinik

    • @abhinavvision6613
      @abhinavvision6613 11 місяців тому

      ​@@MuneerS-z4c enthada ninakkoru pucham

    • @realmanwiz6760
      @realmanwiz6760 11 місяців тому +3

      Oh ലാലയ്യാ ഫാൻ 😂

    • @Hopelessvazhaz
      @Hopelessvazhaz 11 місяців тому +16

      @@realmanwiz6760 pinne aaru mammadho😆

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 11 місяців тому +34

    മലയാള സിനിമയുടെ ഒരേയൊരു രാജാവ്👑
    പദ്മഭൂഷൺ പദ്മശ്രീ Dr ഭരത് മോഹൻലാൽ❤
    മലയാളികളുടെ ലാലേട്ടൻ👑🔥

  • @anilanand5938
    @anilanand5938 11 місяців тому +185

    ഒരേ ഒരു മോഹൻലാൽ ❤️👌ഞങ്ങടെ ലാലേട്ടൻ 😍👍❤️

    • @Sunimachanvlog
      @Sunimachanvlog 11 місяців тому +1

      👍

    • @MuneerS-z4c
      @MuneerS-z4c 11 місяців тому

      😂😂😂

    • @midhunm2569
      @midhunm2569 11 місяців тому

      😂

    • @Hopelessvazhaz
      @Hopelessvazhaz 11 місяців тому +9

      ​@@MuneerS-z4ckoota karachilum chirikkunna imojiyum kashtam thanne mammath fansinte karyam😅

    • @renishreni429
      @renishreni429 11 місяців тому +2

      Lalayya😂😂😂😂

  • @vishnukk9620
    @vishnukk9620 11 місяців тому +120

    മലയാള സിനിമയിൽ
    50 cr ക്ലബും
    100 cr ക്ലബും
    150 cr ബിസിനസ് 200 cr ബിസിനസ്
    പറ്റും എന്ന് കാണിച്ച് കൊടുത്ത
    ലാലേട്ടൻ ❤
    ഒരേ ഒരു രാജാവ്

    • @Avengers-cw8lz
      @Avengers-cw8lz 11 місяців тому +10

      kodikal kitunath nammalakla producer anu world class acting athu mammootty mathram

    • @vishnukk9620
      @vishnukk9620 11 місяців тому +11

      @@Avengers-cw8lz കോടി വെറുതെ കിട്ടില്ലല്ലോ അതിനു മാത്രം ആള് കേറുന്നത് കൊണ്ടു aavullo

    • @abelsunu8822
      @abelsunu8822 11 місяців тому +5

      @@vishnukk9620 അങ്ങനെ നോക്കിയാൽ balayya, prabas ഒക്കെ ലാലേട്ടൻ കൂടുതൽ കളക്ഷൻ ഉണ്ട് 🤣

    • @aradhakan.2255
      @aradhakan.2255 11 місяців тому

      ​@@abelsunu8822lalettan 2 national award for best actor and total 5 national award ind pinne malayalathile ആദ്യ 50, 100,150cr movie നായകൻ ❤️😌🔥

    • @Avengers-cw8lz
      @Avengers-cw8lz 11 місяців тому

      ore oru rajavinte aduth irangiya padangaloke onnu paranju thravo

  • @ajithallu
    @ajithallu 11 місяців тому +39

    Dlieepettan 😍❤️

  • @AYOAYO-j7i
    @AYOAYO-j7i 11 місяців тому +789

    മമ്മൂട്ടിയുടെ വിജയം മമ്മൂട്ടിയുടെ മുൻപിൽ ഒരു ആന്റണി ഇല്ല എന്നത് തന്നെ ആണ് 💯🔥

    • @alishakkir5436
      @alishakkir5436 11 місяців тому +172

      മോഹൻലാൽ അയ്‌ന് ഒരു പരാജയം ആണെന്ന് ആരാ പറഞ്ഞത് 😋അയാൾക്ക് ചിലപ്പോൾ ചില തെറ്റ് പറ്റി.. അതിന്റെ ഇരട്ടി തെറ്റ് മമ്മൂട്ടി ക്കും പറ്റിയിട്ടുണ്ട്... അതാണ് ചരിത്രം.. പിന്നെ ആന്റണി ഒരു വിജയവും പരാജയവും ആണ് ലാലേട്ടന്.. ലാലേട്ടൻ എവിടെയും പോയിട്ടില്ല... ഇവിടെ തന്നെ ഉണ്ട്.. ഇനിയൊന്നും അയാൾക്ക് ഇവിടെ തെളിയിക്കാൻ ഇല്ല താനും..

    • @AYOAYO-j7i
      @AYOAYO-j7i 11 місяців тому +31

      ഒന്നും തെളിയിക്കാൻ ഇല്ലെങ്കിൽ നിർത്തി കൂടെ 😂

    • @unusualstudio2875
      @unusualstudio2875 11 місяців тому +23

      @@AYOAYO-j7i Athu ariyamenkil pinne enthina first comment 😂, athu ariyilel athinte reason paranjitu reply cheyyanam, athu ningalku ariyilla or manasilakilla enna level il alle comment itte, so the reply is obvious.

    • @MohdFayiz____pc
      @MohdFayiz____pc 11 місяців тому +62

      ​@@AYOAYO-j7iഅങ്ങനെയൊക്കെ നോക്കുകയാണെങ്കിൽ മമ്മൂട്ടി ന്യൂഡൽഹി സിനിമക്ക് മുമ്പ് നിർത്തി പോകേണ്ടതായിരുന്നു... പിന്നീട് 2010-2014 വർഷത്തിനുള്ളിൽ നിർത്തി പോകേണ്ടതായിരുന്നു.... ഏതൊരു നടനും വിജയവും പരാജയവും ഒക്കെ ഉണ്ടാകും

    • @abelsunu8822
      @abelsunu8822 11 місяців тому +1

      ​@@alishakkir5436mohanlal fan ആണ്... പക്ഷെ @user-cy4kv2ce5b ഇവൻ പറഞ്ഞതിനോട് യോജികുന്നു

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 11 місяців тому +79

    മലയാളത്തിന്റെ മോഹൻലാൽ ❤
    ഒരേയൊരു രാജാവ് ലാലേട്ടൻ👑

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 11 місяців тому +14

    ഇന്ന് മമ്മൂട്ടിക്ക് തുടർച്ചയായി നല്ല സിനിമകൾ കിട്ടിയിട്ടും അന്ന് ലാലേട്ടൻ ഉണ്ടാക്കിയ ഒരു റെക്കോർഡും തകർക്കാൻ പറ്റുന്നില ! മലയാളികൾക്ക് ലാലേട്ടൻ പടങ്ങൾ തന്നെ വേണം
    ഒരേ ഒരു രാജാവ് ലാലേട്ടൻ👑

    • @VISHNU-ke8rh
      @VISHNU-ke8rh 11 місяців тому +2

      Lalettan❤

    • @ngs1202
      @ngs1202 11 місяців тому

      Entertainment movies mohanlal anu super quality movies mammooty anu best

    • @VISHNU-ke8rh
      @VISHNU-ke8rh 11 місяців тому

      @@ngs1202 ellarudaum abhaiprayam orepole alla
      Enike Lalettana aanu ishttam ❤️

    • @creativityboss5173
      @creativityboss5173 11 місяців тому

      Chekuthaan paranath correct aaahn mohanlal fans💦 ichiri koode standard aayi chinthik brooo

    • @dsz0369
      @dsz0369 11 місяців тому

      സിനിമ എന്നാൽ കളക്ഷൻ എന്നല്ല അർഥം

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 11 місяців тому +13

    പെട്ടിക്കട വുഡ് എന്നൊക്കെ പറയുന്നവന്മാരോട്.. മികച്ച നടന്മാറുടെ ഒരു നിര തന്നെയാണ് മക്കളെ ഇവിടെ ഉള്ളതു 🔥

  • @ShabeerShabeershabi-ie2ir
    @ShabeerShabeershabi-ie2ir 3 місяці тому

    അതിനു മുകളിലൂടെ പറക്കാൻ അഭിനയകലയിലെ ഒരുവന്പോലും ഇന്നേവരെ കഴിഞ്ഞിട്ടില്ല.. Uff🔥വാക്കുകൾ.. Complete actor ലാലേട്ടൻ🥰🥰🥰

  • @BharathGM-em9wd
    @BharathGM-em9wd 11 місяців тому +20

    ഒരേ ഒരു രാജാവ്🔥🔥 ലാലേട്ടൻ 🥰

  • @gishnubpanicker3301
    @gishnubpanicker3301 11 місяців тому +5

    1.Mohanlal
    2.Mammootty
    3.Suresh Gopi
    4.Jayaram
    5.Dileep
    6.Prithvi Raj
    7.Jayasurya
    8.Fahad Fazil
    9.Dulquar Salman
    10.Nivin Pauly
    11.Tovino Thomas
    12.Asif Ali
    13.Unni Mukundan
    14.Sreenivasan
    15.Biju Menon

  • @ak1editzz
    @ak1editzz 11 місяців тому +15

    Future of mollywood❤️prithvi💫

  • @antonypb7913
    @antonypb7913 11 місяців тому +37

    ജഗതി, സലിംകുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ. Ect.... നായകന്മാരെ മാത്രം പറയാതെ. കോമഡി നടന്മാരെയും പറയൂ. ഇവരുടെ കഴിവ് കൂടിയാണ് സിനിമയുടെ വിജയം

  • @shoukathali3471
    @shoukathali3471 11 місяців тому +63

    മണി ചേട്ടനെ ശരിക്കും miss ചെയ്യുന്നുണ്ട് ❤️❤️😍😍

    • @syamkumar6718
      @syamkumar6718 11 місяців тому +1

      Bro manichettan verm oru actor alla oru nalla manushya snehiyanu .... Oppam...naadan paattintae..sulthanum...athilumupari ...karumbanaya..chalakudikaaran...nammudae manichettan

  • @naufaln959
    @naufaln959 11 місяців тому +7

    നിവിൻ.... ♥️♥️♥️♥️നല്ല നേരവും ഉണ്ട് ചീത്ത നേരവും ഉണ്ട് തിരിച്ചു വരും... 🥰🥰

  • @BINS555
    @BINS555 11 місяців тому +180

    പദ്മഭൂഷൻ മോഹൻലാൽ ❤️❤️❤️❤️❤️❤️❤️
    മലയാള സിനിമ വേറെ ലെവൽ എത്തിച്ച മുതൽ ❤️👌❤️❤️....

    • @Mohanlalfan-t1e
      @Mohanlalfan-t1e 11 місяців тому +2

      🤣🤣🤣🤣🤣Lalappan

    • @Fayu1994
      @Fayu1994 11 місяців тому +5

      Eppo 😂

    • @jaseemjasee5543
      @jaseemjasee5543 11 місяців тому

      🤣🤣🤣

    • @Akshay-ql9qc
      @Akshay-ql9qc 11 місяців тому +18

      ​@@Fayu1994enthinada verthe hate undakkunne. Ippo kaliyakkunna ni okke pazhaya padangal kandittundo.
      Lalettan enthanennu ninakkim ariya enikkum ariya.

    • @Fayu1994
      @Fayu1994 11 місяців тому +2

      @@Akshay-ql9qc athinu inganeyoke thalli irakkan matram onnumilla a10... ningal fans thannanu ipol ayalude avasthakk karanam...

  • @Nota720
    @Nota720 10 місяців тому +3

    The Underrated Completed Actor
    #Manichettan😫💔

  • @HariKrishnan-hf4bf
    @HariKrishnan-hf4bf 11 місяців тому +23

    RIYAS KHAN THE MOST UNDER RATED ACTER EVER in malayalam 💯💯💯
    Hollywood level look✅️
    Body✅️
    actring✅️
    ഇവിടെ അല്ലായിരുന്നു ജനിച്ചത് എങ്കിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന നായക നട ൻ 💯
    You have missed one more...
    Manoj K jayan ❤
    No explanations needed

  • @michumishabcr3445
    @michumishabcr3445 11 місяців тому +16

    ലാലേട്ടൻ ഉഫ് 💥💥💥രോമാഞ്ചിഫിക്കേഷൻ

  • @anishmohan6960
    @anishmohan6960 11 місяців тому +6

    King Of Mollywood... Ore Oru Raajavu.. The complete Actor.. One And Only Padmashree Bharath Laletan ❤❤❤

  • @FRQ.lovebeal
    @FRQ.lovebeal 11 місяців тому +43

    *the world class actor 🔥🔥🔥the compleet actor 🔥🔥🔥അയാൾ അല്ലാണ്ട് ആരാണ് ഒന്നാമത് വരിക 🔥🔥നടുവിൽ വിരിഞ്ഞു നില്കുന്നു കണ്ടില്ലേ 🔥*

  • @Shivam.1-f6c
    @Shivam.1-f6c 11 місяців тому +5

    9:11.ഇവനോളം മരണ ശേഷം ഇപ്പോഴും മലയാളികളെ കരയീച്ച ഒരു നടൻ ഉണ്ടെങ്കിൽ അത് ജയൻ ആണ്....രണ്ടു പേരും മലയാള മനസ്സുകളിൽ ചെറുപ്പക്കാർ.... ജയൻ സിനിമയിൽ സാഹസം കാണിച്ചു..മുന്നേറിയപ്പോൾ മണി ജീവിതത്തിൽ സാഹസം കാണിച്ചു....മുന്നേറി...❤️❤️

  • @jamshidak293
    @jamshidak293 11 місяців тому +32

    മമ്മൂട്ടി മോഹൻ ലാൽ സുരേഷ് ഗോപി ജയറാം ഇങ്ങനെ ആയിരുന്നു ആദ്യം പിന്നെ ദിലീപ് വന്നു
    പ്രതിരാജ് ഫഹദ് ദുൽകർ ടോവിനോ ജയസൂര്യ നിവിൻ കുഞ്ചാക്കോ ആസിഫ് അലി ഉണ്ണി മുകുന്ദൻ എന്റെ ഒരു ലിസ്റ്റ് ഇങ്ങനെ പോകുന്നു

    • @chekuthangaming6369
      @chekuthangaming6369 11 місяців тому +5

      But mohanlal kayinjitt ane mamooty

    • @harrynorbert2005
      @harrynorbert2005 11 місяців тому +1

      Naslen, Arjun Ashokan, Mathew and some people are on the way to add their names too❤❤❤

    • @NanduMash
      @NanduMash 11 місяців тому +4

      Mammootty,
      MohanLal,
      Suresh Gopi,
      Jayaram,
      Dileep,
      Prithvi Raj,
      Jayasurya,
      Kunchako Boban,
      Nivin Pauly,
      Dulqar Salman,
      Fahad Fazil,
      Tovino Thomas,
      Unni Mukundan.

  • @naufaln959
    @naufaln959 11 місяців тому +8

    Dq🔥🔥🔥😘😘😘😘അതൊരു ജിന്നാണ് ♥️♥️

  • @pranava6653
    @pranava6653 11 місяців тому +38

    Lalettan goobumps moment🥵🥵❤️‍🩹

  • @salujr415
    @salujr415 11 місяців тому +40

    The world number best actor 🐐
    The Indian number one actor 👑
    The mollywood king 🥵❣️🔥

  • @wazeem9916
    @wazeem9916 11 місяців тому +98

    Lalettan
    The king❤🔥❤

    • @MuneerS-z4c
      @MuneerS-z4c 11 місяців тому +2

      😂😂😂

    • @hulkreactions2
      @hulkreactions2 11 місяців тому

      പക്ഷെ അഭിനയകുലപതി..... മമ്മൂക്കയാണെ...... 📌

    • @Hopelessvazhaz
      @Hopelessvazhaz 11 місяців тому +3

      ​@@hulkreactions2ath eppo 2022 shesham ano atho mothathil ano paranje

    • @DUBAIJOSE-v6b
      @DUBAIJOSE-v6b 11 місяців тому +2

      ​@@hulkreactions22022 shesham Kula patti😂

  • @akhilmohandas4165
    @akhilmohandas4165 11 місяців тому +5

    കണ്ണ് നിറഞ്ഞത് മണി ചേട്ടനെ കണ്ടപ്പോൾ മാത്രം miss you മണി ചേട്ടാ...😢😘😘😘

  • @naufaln959
    @naufaln959 11 місяців тому +9

    പ്രിത്വി 🔥മുത്താണ്

  • @user-mtkrss1918
    @user-mtkrss1918 11 місяців тому +100

    മമ്മൂട്ടി 🖤🖤💙💙

    • @Adarshsreedevi
      @Adarshsreedevi 11 місяців тому

      Plastic mammadh🤣

    • @Adarshsreedevi
      @Adarshsreedevi 11 місяців тому +1

      Guhan🤣

    • @ashlnhhh
      @ashlnhhh 11 місяців тому

      ​@@Adarshsreedevimandhappan🤣💩🙌🙌

  • @ujwalkrishna4016
    @ujwalkrishna4016 11 місяців тому +41

    Mani chettan❤

  • @binuj8823
    @binuj8823 11 місяців тому +26

    സിനിമകൾ ഏറ്റവും കൂടുതൽ വിജയം, ഏറ്റവും കൂടുതൽ പാട്ട് പാടിയ സൂപ്പർ സ്റ്റാർ, അഭിനയിച്ച സിനിമങ്ങളിലെ ഡയലോഗുകൾ ഇന്നും കൊച്ചു കുട്ടികൾ വരെ പറഞ്ഞു നടക്കുന്നു. ഏറ്റവും കൂടുതൽ പരസ്യത്തിൽ അഭിനയിച്ച സൂപ്പർ സ്റ്റാർ. താൻ അഭിനയിച്ച സിനിമയിലെ പാട്ട്കളെല്ലാം സൂപ്പർ ഹിറ്റ്. മലയാള സിനിമ ആദ്യ 50 കോടി, 100 കോടി ഇതെല്ലാം കൈവരിച്ച നടൻ. ഇതെല്ലാം കീഴടക്കിയ ഒരേ ഒരു നടൻ മാത്രമെ ഇന്ന് മലയാളത്തിലുള്ളൂ. നടന വിസ്മയം. ലെഫ്റ്റ്'. കേണൽ, ഡോ. പദ്മശ്രീ,പദ്മഭൂഷൻ, താരരാജാവ്, കംപ്ലീറ്റ് ആക്റ്റർ, ഭരത് മോഹൻ ലാൽ ..... -

    • @shafi_369
      @shafi_369 11 місяців тому +1

      2020 നു ശേഷം തിയേറ്ററിൽ ഏറ്റവും കൂടുതൽ ആറ്റം ബോംബ് പൊട്ടിച്ച സൂപ്പർസ്റ്റാറും ലാൽ 🤣🤣🤣🤣

    • @rijukakkirikkan
      @rijukakkirikkan 11 місяців тому

      ​@@shafi_369സത്യം 😂😂😂😂

  • @videos-TK143
    @videos-TK143 11 місяців тому +4

    മമ്മൂട്ടി ശെരിക്കും തീ തന്നെ 💥💥💥

  • @adarshm4112
    @adarshm4112 11 місяців тому +4

    Nte mone lalettan goosebumps 💥🔥

  • @aliimarhan1187
    @aliimarhan1187 11 місяців тому +19

    എവിടെ കൂട്ടത്തിലെ തല. .. രോമാഞ്ചം മോഹൻലാൽ ❤

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 11 місяців тому +51

    Once a King Always A King Mega Star Mammootty

  • @subinernesto6577
    @subinernesto6577 11 місяців тому +63

    ഒരേ ഒരു രാജാവ് മലയാളത്തിന്റെ മോഹൻലാൽ 🔥

  • @SidharthC-p8q
    @SidharthC-p8q 5 днів тому

    എനിക്ക് ദിലീപേട്ടന്റെ കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ വോയിസ്‌ ഓഫ് സത്യനാഥൻ മാത്രം ആണ്. അതിന് ശേഷം ഇറങ്ങിയ സിനിമകൾ നമ്മളെ നിരാശപ്പെടുത്തി😢😢😢 Waiting for his comeback ❤❤❤❤

  • @BINS555
    @BINS555 11 місяців тому +54

    1. മോഹൻലാൽ
    2. മമ്മൂട്ടി ❤❤❤❤

    • @Mohanlalfan-t1e
      @Mohanlalfan-t1e 11 місяців тому +6

      Lalapan 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Fayu1994
      @Fayu1994 11 місяців тому +3

      A10 pans um anthoniyum aanu annante pewer😂😂

    • @avctechies6560
      @avctechies6560 11 місяців тому

      🤣kindi

    • @NaveenkichuNaveenkichu
      @NaveenkichuNaveenkichu 11 місяців тому +3

      ​@@Mohanlalfan-t1eikkaaachi🤣🤣🤣🤣🤣🤣🤣🤣

    • @Hopelessvazhaz
      @Hopelessvazhaz 11 місяців тому +2

      ​@@Fayu1994ee video vere aalkkar mammathine first ittittind ivide vann karayaathe ayide poi adyam support kod ni koode like koduthaale 10 like enkilum aaku chell

  • @sandeepsb8072
    @sandeepsb8072 11 місяців тому +45

    മലയാള സിനിമയുടെ ഒരേ ഒരു രാജാവ് 🔥❤️
    ലാലേട്ടൻ 👑❤️

    • @Anjan819
      @Anjan819 11 місяців тому +11

      മലയാള സിനിമയിലെ രണ്ടു രാജാക്കൻമാർ മമ്മൂട്ടി mohanlal 🔥🔥😌

    • @ajuaju1881
      @ajuaju1881 11 місяців тому +4

      🤣

    • @malikdinar3766
      @malikdinar3766 11 місяців тому +3

      😂😂

    • @Jaabi_mhmd_
      @Jaabi_mhmd_ 11 місяців тому

      😂😂

    • @Mohanlalfan-t1e
      @Mohanlalfan-t1e 11 місяців тому

      Lalappan ,🤣🤣🤣🤣🤣🤣 comedy

  • @MuhammadMusthafam-ti9nv
    @MuhammadMusthafam-ti9nv 11 місяців тому +12

    1st mohanlal
    2nd Mammootty
    3rd jayasrya
    4 jayaram
    5nivin poli
    6 Biju Menon
    7 Suresh gobi
    8 Asif Ali
    9 prtviraj

    • @SajeevalayilAmenmusic
      @SajeevalayilAmenmusic 11 місяців тому +5

      ഫെസ്റ്റ് എന്നും മമ്മൂക്ക

    • @crxwillie4505
      @crxwillie4505 11 місяців тому +1

      Dey ninde ee listil mandathram mathram aane where is Dileep ayalude eppzahathe movie chali ayirikatte mammoty mohanlal kazingal pande Dileep kazinge ullu aarum

    • @MuhammadMusthafam-ti9nv
      @MuhammadMusthafam-ti9nv 11 місяців тому +2

      @@SajeevalayilAmenmusic mohanlal ne vech comper cheyyaelle mommoos

    • @Mohanlalfan-t1e
      @Mohanlalfan-t1e 11 місяців тому

      Lalapan feeld out ayi eni varulla🤣🤣🤣

    • @WHIZWAY1
      @WHIZWAY1 11 місяців тому +2

      ​@@Mohanlalfan-t1e 16 പടങ്ങൾ ഒരുമിച്ച പൊട്ടിയ മമ്മൂക്ക തിരിച്ച് വന്നു മോഹൻലാൽ തിരിച്ച് വരും we say മലയാള ത്തിന്റെ സ്വന്തം ലാലേട്ടൻ❤

  • @rahulks5966
    @rahulks5966 11 місяців тому +3

    Mammotty, Mohanlal, Jayaram, Suresh Gopi, Dileep, Indhrajith Sukumaran, prithviraj sukumaran, Aasif Ali, Fahath Fasil,Nivin pauly, etc............

  • @SherrifLucasHood
    @SherrifLucasHood 11 місяців тому +7

    Prince ❌
    King ✅
    DQ fans assemble !!

  • @NidhinPbabu
    @NidhinPbabu 11 місяців тому +10

    മലയാളസിനിമയുടെ എക്കാലത്തേയും തീരാനഷ്ടം മണിചേട്ടൻ😢😢😢😢പക്ഷേ ഞാൻ അദ്ദേഹത്തെ വിളിക്കുന്നത് #GOLDEN 🌟❤❤❤😢😢😢

  • @DilshadKk-tq3mo
    @DilshadKk-tq3mo 11 місяців тому +20

    Mammookka❤️

  • @vinodm.k8292
    @vinodm.k8292 6 місяців тому +3

    ജനപ്രിയനായകൻ ദിലീപ് ♥️♥️♥️♥️♥️♥️♥️

  • @Anjan819
    @Anjan819 11 місяців тому +57

    മലയാള സിനിമയുടെ ഒരേ ഒരു രാജാവ് അല്ലടാ ഒരേ ഒരു മെഗാസ്റ്റാർ ❤🔥🔥😌
    ഇന്ത്യ മുഴുവൻ അയാളുടെ കാര്യം ചർച്ച ചെയ്യുകയാണ് ഇന്ത്യ എന്ന് അല്ല വേൾഡ് തന്നെ ഇങ്ങനെ ഒരു നടൻ ഇല്ല 🔥🔥🔥🔥

    • @lalettan2255-
      @lalettan2255- 11 місяців тому +8

      😂😂

    • @udayarajudaya3344
      @udayarajudaya3344 11 місяців тому +4

      Comedy 😂😂😂😂

    • @jdmaster2255
      @jdmaster2255 11 місяців тому +4

      World l thanne yo 🤣

    • @abhijithu1045
      @abhijithu1045 11 місяців тому +3

      Aado indiakk pinne athanallo pani😂😂😂

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 11 місяців тому +4

      അത് നീ world സിനിമ കാണാത്തതു കൊണ്ടാ 🤣🤣

  • @wazeem9916
    @wazeem9916 11 місяців тому +26

    Malayalam
    Ettavum kooduthal collect cheytha movie
    Lucifer🔥❤
    Lalettan king

    • @Zareenamh123
      @Zareenamh123 11 місяців тому +2

      No 2018 movie

    • @avctechies6560
      @avctechies6560 11 місяців тому

      2018 aadey

    • @avctechies6560
      @avctechies6560 11 місяців тому

      Pinne luciyekal collection pulimurugan ond

    • @wazeem9916
      @wazeem9916 11 місяців тому

      @@Zareenamh123 elaam business oke cherthu nokada
      200cr + aan
      2018 athra elaa

    • @wazeem9916
      @wazeem9916 11 місяців тому

      @@avctechies6560 thengeyanu
      Pulimuruganekaal.. Ww lucifer aan

  • @AnandhuLatheesh-di1hm
    @AnandhuLatheesh-di1hm 11 місяців тому +8

    എന്റെ മോനെ... ഇക്കാ... He is the face of mollywood... Legend the real gem✨🤌

  • @jibicena6630
    @jibicena6630 11 місяців тому +7

    ലാലേട്ടൻ ഫാൻസ്‌ ❤️❤️

  • @de_v_il6_6_6
    @de_v_il6_6_6 11 місяців тому

    മലയാളസിനിമയും കേരള തീയെറ്ററുകളും ഇല്ലാതെ പോകുമെന്ന ഒരു ഘട്ടം വന്നപ്പോൾ മലയാളസിനിമയെ ഒറ്റയ്ക്കു പിടിച്ചു നിർത്തിയവൻ..
    ജനപ്രിയനായകൻ ❤️
    ദിലീപ് ഏട്ടൻ..
    മേരിട്ടിൽ വന്നവനാടാ 🔥🔥🔥

  • @akshaykraju9805
    @akshaykraju9805 11 місяців тому +6

    ലാലേട്ടൻ 🥵romanjification🔥🔥🔥The complete actor Mohanlal 🥵🔥

    • @kudu5682
      @kudu5682 11 місяців тому

      Odiyan

    • @DUBAIJOSE-v6b
      @DUBAIJOSE-v6b 11 місяців тому +2

      ​@@kudu5682enthada kadhal mwonu😂

  • @lijo007
    @lijo007 4 місяці тому

    അഭിനയത്തിൽ മുൻപേ വന്നവർക്കും
    ശേഷം വന്നവർക്കും
    ഒപ്പം നിൽക്കുന്നവർക്കും
    ഇനി വരാൻ ഇരിക്കുന്നവർക്കും
    ഒരു പടി മുകളിൽ തന്നെ ആണ് സ്ഥാനം
    ഇവിടെ ഏത് റോളും പോകും ❤
    Megastar Mammootty

  • @unexpectedlife400
    @unexpectedlife400 5 місяців тому +2

    Only for lalettan🔥🔥🔥🔥😍💞💞😍😍😍uffff

  • @Ananthnineteen88
    @Ananthnineteen88 10 місяців тому +1

    എല്ലാവരെയും തൃപ്തിപ്പെടുത്തി good🥰🥰

  • @k_trolls3138
    @k_trolls3138 11 місяців тому +9

    അന്നും ഇന്നും എന്നും ഇക്കാ 🔥❤

  • @theatrevibes3030
    @theatrevibes3030 11 місяців тому +6

    Lalettan❤❤

  • @Jithin-DJV
    @Jithin-DJV 11 місяців тому +3

    👑Lalettan the one and only Complete Actor❤👑🔥

  • @evanjohn5124
    @evanjohn5124 11 місяців тому +1

    Last dialogue :-
    The GREATEST OF ALL TIME
    The COMPLETE ACTOR
    MOHANLAL 🐐❤️🔥

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 11 місяців тому +4

    പദ്മശ്രീ ഭരത് ഡോ. ലെഫ്റ്റനന്റ് കേണൽ പദ്മഭൂഷൺ മോഹൻലാൽ 👑
    മലയാളത്തിന്റെ മോഹൻലാൽ 💎

  • @cinemaTickets1
    @cinemaTickets1 11 місяців тому +2

    Mammootty, mohanlal, Suresh Gobi , Jayarama ,dileep ,,,,,,,,, mollywood 🔥💯

  • @aswinp2018
    @aswinp2018 11 місяців тому +14

    മോഹൻലാൽ
    മമ്മൂട്ടി
    സുരേഷ് ഗോപി
    ദിലീപ്
    ❤️❤️❤️❤️

    • @balu9855
      @balu9855 11 місяців тому +2

      ജയറാം കൂടിയുണ്ട് Bro

    • @shabeerali5827
      @shabeerali5827 11 місяців тому

      എത്രയൊക്കെ എഴുതിയാലും മമ്മൂട്ടി, മോഹൻലാൽ... അങ്ങനെയേ വരൂ...

  • @Pranav12372
    @Pranav12372 11 місяців тому +16

    Thala lalattan our god 🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏

  • @indubpillai7456
    @indubpillai7456 11 місяців тому +6

    Lalettan and jayaramettan

  • @naufaln959
    @naufaln959 11 місяців тому +6

    ജനപ്രിയ നടൻ

  • @vyshnavjayakumar2671
    @vyshnavjayakumar2671 11 місяців тому +8

    Prithviraj Sukumaran 🔥❤️💥

  • @saabisayaan2423
    @saabisayaan2423 11 місяців тому +8

    Ikka 🙌❤
    One and only king of Mollywood

  • @mmanzoormajeed1
    @mmanzoormajeed1 11 місяців тому +1

    മമ്മൂട്ടി
    മോഹൻലാൽ
    ജയറാം
    ഫഹദ് ഫാസിൽ
    ദിലീപ്
    പൃഥ്വീരാജ്
    സുരേഷ് ഗോപി
    1986 മുതൽ സിനിമ കാണുന്ന പ്രേക്ഷകനായ എന്നെ അഭിനയം കൊണ്ട് വിസ്മയപ്പെടുത്തിയ നായക നടൻമാർ😍
    ഉർവ്വശി
    മാധവി
    മഞ്ജുവാര്യാർ
    ശോഭന എന്നീ നായികമാരും😍

  • @lalettan2255-
    @lalettan2255- 11 місяців тому +17

    Lalettan ❤️😘😘

  • @indrajithj5419
    @indrajithj5419 11 місяців тому +6

    Mohanlal 🐐👑

  • @YasarPallikkunn
    @YasarPallikkunn 11 місяців тому +2

    ഒറ്റപ്പേര് പ്രിത്വിരാജ് രോമാഞ്ചം❤

  • @bmcplp8510
    @bmcplp8510 11 місяців тому +3

    Future of Malayalam. Prithvi💥

  • @appooseappoose8507
    @appooseappoose8507 11 місяців тому +4

    Mammootty 🔥 the greatest of all time

  • @sandeepsajeev1043
    @sandeepsajeev1043 11 місяців тому +17

    അതെ അയാൾ ഞങ്ങൾക്ക് ഏട്ടനാണ്❤

  • @shijina9819
    @shijina9819 11 місяців тому +64

    മലയാളത്തിന്റെ ഒരേയൊരു രാജാവിന്റെ മുഖം മമ്മൂക്ക

  • @RIJIL-gb9rc
    @RIJIL-gb9rc 11 місяців тому +9

    ഒരേ ഒരു രാജാവ് മോഹൻലാൽ.. 🔥🔥

  • @nithinrsnandhanam9651
    @nithinrsnandhanam9651 11 місяців тому +4

    Greatest Of All Time
    One & Only
    Mohanlal❤️