ഷാരോൺ വധക്കേസ്; ഇന്ന് വിധിയില്ല; ശിക്ഷയിൽ വാദം നടക്കും | Neyyatinkara Sharon Case

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 26

  • @Gracy73
    @Gracy73 11 днів тому +17

    കുഞ്ഞുവാവക്ക് നല്ല ശിക്ഷ കൊടുക്കണം ഇനിയും ആരെയും ഇങ്ങനെ ചെയ്യരുത് 😮

  • @B4AINUUS
    @B4AINUUS 11 днів тому +4

    പണത്തിനു മീതെ കോടതിയും പറക്കില്ല എന്ന് മനസ്സിലായില്ലേ 😡

    • @Zarah3300
      @Zarah3300 11 днів тому +1

      Sharikkum ithalle avalkulla shiksha. Naale enthaavum ennu tension adichu jeevikande😂😂

  • @rabinvarkala3942
    @rabinvarkala3942 11 днів тому +6

    ബെസ്റ്റ്.നല്ല നിയമം ചുമ്മാതല്ല ഓരോ ദിവസവും പുതിയ പുതിയ കേസ് ഉണ്ടാക്കുന്നെ

  • @fathimanesrinfathimanesrin3392
    @fathimanesrinfathimanesrin3392 11 днів тому +6

    കേസ് അട്ടിമറിക്കണ്ടേ പിന്നെ എങ്ങനെ ഇന്ന് ശിക്ഷ വിധിക്കും എല്ലാം അസാധാരണം 👍

    • @varghesemk2999
      @varghesemk2999 11 днів тому

      അതാണ് എനിക്കും തോന്നിയത്. കുറ്റക്കാരായി കണ്ടെത്തിയത് പ്രതികളുടെ വാദം കേൾക്കാതെയാണോ.

  • @MohammedHaris-z9h
    @MohammedHaris-z9h 11 днів тому +4

    വീണ്ടും കോമഡി. കോടതി ഒന്ന് പിരിച്ചു വിടമോ... വെറുതെ

  • @AbbasJeddah-h2f
    @AbbasJeddah-h2f 11 днів тому +2

    ഇപ്പോൾ കോടതി ഒക്കെ ഒരു തമാശയാണ് 😂

  • @jalikaithakodan2495
    @jalikaithakodan2495 11 днів тому

    കോടതികൾ കോമഡി ആവുന്നു

  • @varghesemk2999
    @varghesemk2999 11 днів тому +1

    ഇതൊക്കെ സംശയാസ്പതമായ കാര്യങ്ങളാണ്. എന്തോ സ്വാധീനം നടത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണോ പുതിയൊരു കീഴ് വഴക്കം.

  • @salam4043
    @salam4043 11 днів тому

    Kashayam undakanulla
    Samyam venam

  • @BND1
    @BND1 11 днів тому +1

    *ലാവ്‌ലിൻ & ഷാരോൺ വധക്കേസ്*
    *നീണ്ടു നീണ്ടു പോകുന്ന കേസുകൾ* 🤣🤣🤣🤣

  • @js-editzzz-E
    @js-editzzz-E 11 днів тому

    😮

  • @vijayanthengil9936
    @vijayanthengil9936 11 днів тому

    Age to be considered in this case,moreover she is a young girl, she is guilty that is ofcourse taken in other hand consideTion

  • @saleemparammal
    @saleemparammal 11 днів тому

    ഷാരോണിന്റെ വീട്ടുകാരെ ഇനിയും വിഷമിപ്പിക്കണോ?

  • @sahadiyanasrin4289
    @sahadiyanasrin4289 11 днів тому +1

    Avaku.police.sappottu.uddu.avlude.erutham.kaddalareyam.oru.jeevan.elladakeyada.avlude.prayam.adokke.nokkunnuddu

  • @jaridmon8937
    @jaridmon8937 11 днів тому +4

    ഇനി മാണ്ട പാവം ആ പെൺകുട്ടി ഇനിയും ഇത് പോലെ പലതും ചെയ്യേണ്ടതാണ് കാലന്റെ സഹായിയാണ് ഒന്നും ചെയ്യല്ലേ