കണ്ണൂർ കല്യാണ വീട്ടിലെ welcome drink കുടിച്ചിട്ടുണ്ടോ ? | welcome drink recipe malayalam

Поділитися
Вставка
  • Опубліковано 14 лип 2021
  • #nidhashaskitchen #drink #welcomedrinkrecipe #kannurwelcomedrink #kannurspecialfooditems
    Ingredients:
    Milk 1/2 ltr 2 cup
    Water. 1/2 ltr 2 cup
    Condensed milk 1/2 cup
    Fresh cream 1/2 cup
    Sugar 2 tbsp
    Vermecelli 3-4 tbsp
    Kuskus/chia seed 1 tbsp
    Apple
    Pomegranate
    Cashew
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For finding this video
    welcome drink recipe malayalam
    kannur wedding welcome drink
    kannur special drink
    kannur welcome drink
    kannur wedding
    Healthy Drink
    healthy juice
    summer drink
    kannur special cocktail
    Kannur snacks
    kannur food
    kannur snacks recipe
    kannur special food items
    kannur recipes
    kannur style evening snacks
    malabar food channel
    kannur special recipe in malayalam
    thalassery evening snacks
    thalassery food
    kannur special food
    kannur special food recipes
    dinner recipes in malayalam
    malabar special food recipes
    കണ്ണൂർ ഫുഡ്
    കണ്ണൂർ സ്പെഷ്യൽ
  • Навчання та стиль

КОМЕНТАРІ • 353

  • @fathimaroshna2423
    @fathimaroshna2423 2 роки тому +185

    Ith kannur mathram allatto😄....kozhikode malappuram okke nd

  • @shabinasshabinas6359
    @shabinasshabinas6359 2 роки тому +18

    ഇതുവരെ കുടിക്കാത്ത ഒരു ഡ്രിങ്ക് ആണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഡ്രിങ്ക് ആണ് അടിപൊളിയാണ് സൂപ്പർ

  • @mariajoseph6333
    @mariajoseph6333 3 роки тому +4

    ഞങ്ങളുട നാട്ടിൽ ഈ drink കണ്ടിട്ടില്ല. കണ്ടാലറിയാം അടിപൊളി. Try ചെയ്തിട്ടു കമന്റ്‌ ഇടാം

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +15

    കണ്ടാൽ തന്നെ അറിയാം നല്ല taste ആണെന്നു 😋😋

  • @nizashaji6254
    @nizashaji6254 2 роки тому +4

    കണ്ടപ്പോൾ തന്നെ കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കി നോക്കിയിട്ട് പറയാം 👍

  • @rajalakshmikr5547
    @rajalakshmikr5547 2 роки тому +33

    ഇത് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു തീർച്ചയായും ഉണ്ടാക്കി കുടിക്കും 👍

  • @muhammadajal1466
    @muhammadajal1466 Рік тому +4

    ഇത് ഞാൻ ഉണ്ടാക്കി... എന്താ പറയാ... സൂപ്പർ രുചി... വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ട്ടം... കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ... അത്രക്കും സൂപ്പർ... 💯💯💯 👍👍👍.

  • @basheerbasheer9239
    @basheerbasheer9239 2 роки тому +5

    അതിൽ കുറച്ച് സഫ്റാൻ(കുങ്കുമം)ചെർത്തിയാൽ സുപ്പർ

  • @samisone4107
    @samisone4107 2 роки тому +21

    ഞങ്ങളുടെ തിരുവനതപുരത്തൊന്നും ഇങ്ങനെ ഇല്ല. എന്തായാലും റെസിപ്പി പൊളിച്ചു.. 🥰🥰🥰

  • @Luffy-kun271
    @Luffy-kun271 2 роки тому +1

    Super dear. Njan innale veetile cheriya oru partik undaki ellavarkum ishtayii... ice creamanu cherthad.

  • @VijisFoodstories
    @VijisFoodstories 3 роки тому +7

    കുടിച്ചിട്ടുണ്ട് ...കണ്ണൂർ drink.. super

  • @rashidrashi5026
    @rashidrashi5026 3 роки тому +18

    സൂപ്പർ ടേസ്റ്റാണ് . പൊളി സാനം
    എനിക്ക് തണുത്തതാണ് ഇഷ്ടം.

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 роки тому +3

    ആഹാ. സംഭവം. നെട്ടിച്ചല്ലോ. 👍🌹❣️

  • @aruncb1369
    @aruncb1369 2 роки тому +3

    Malabar item... Adipoly aanu... Thank u for the recipe...

  • @preethamagesh9828
    @preethamagesh9828 2 роки тому +7

    അടിപൊളി ഡ്രിങ്ക് ആണ്. ഞാനും കണ്ണൂർ ക്കാരിയാണ്

  • @HaruTanuOfficial
    @HaruTanuOfficial 2 роки тому +5

    Nice..❣️❣️ Amazing Presentation..💗💗
    Lots of Love & Support,
    HARU & TANU ✨

  • @spicydine3979
    @spicydine3979 2 роки тому +34

    Super 👍മലപ്പുറത്ത്‌ കാരും സൽക്കാരങ്ങൾക് ഇതു പോലത്തെ drink ഉണ്ടാക്കാറുണ്ട് 😋

    • @shifanaahamed6207
      @shifanaahamed6207 2 роки тому +4

      Athe …Malappurathum und ..

    • @kmgarage7807
      @kmgarage7807 2 роки тому +1

      Ith illa moley kannurilanu kooduthal ith

    • @kmgarage7807
      @kmgarage7807 2 роки тому

      Malappurathukaar vanna polum parayilla ok

    • @anjumol.k3761
      @anjumol.k3761 2 роки тому

      Athe😂

    • @ffayiiiz
      @ffayiiiz 2 роки тому +2

      @@kmgarage7807 ഉണ്ട് മലപ്പുറത്ത്

  • @sreelakshi.k.v.867
    @sreelakshi.k.v.867 2 роки тому +1

    ഇത് ഇതു വരെ കണ്ടിട്ടില്ല നോക്കാം 💖💖

  • @saithalavipadalath9075
    @saithalavipadalath9075 2 роки тому +3

    Amazing kanumbole kothiyakunnu 😋

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +5

    സുപർ നല്ല വീഡിയോ👍🙏👍🤝

  • @haseebalihaseebalic9034
    @haseebalihaseebalic9034 2 роки тому

    കണ്ണൂർ കാരുടെ വെൽകം ഡ്രിങ്ക് സൂപ്പറാണ് ട്ടോ

  • @mtsmts7425
    @mtsmts7425 3 роки тому +3

    കല്യാണവീട്ടിൽ മിക്കവാറും ഇത് തന്നെ ഉണ്ടാവാൻ നമ്മൾ ഉണ്ടാക്കാറുണ്ട് 👍👍

  • @shyamalanambiar2637
    @shyamalanambiar2637 3 роки тому

    Very nice I willl try. Thanku

  • @namsheekannur1128
    @namsheekannur1128 2 роки тому +1

    ഇത് എന്തായാലും പൊളിച്ചു 👌😋

  • @angel0fangelsangel504
    @angel0fangelsangel504 2 роки тому +5

    ഈ കൂട്ടത്തിൽ കല്യാണം കഴിക്കാത്ത എതെങ്കിലും കണ്ണൂർ കാര് ഇണ്ടങ്കിൽ കല്യാണത്തിന് എന്നെയും കൂടി മറക്കാതെ ക്ഷണിച്ചേക്കണേ😉😜😍😜😄😂🤣😭🤣🤣😭😭😭

  • @sreedevimenon6819
    @sreedevimenon6819 2 роки тому

    ഉണ്ടാക്കി നോക്കണം👍

  • @linuscorner7909
    @linuscorner7909 3 роки тому +1

    Welcome drink usharayikknu

  • @riyaszambarichu1546
    @riyaszambarichu1546 2 роки тому +4

    Kannur.
    Foode.ne
    Kalum.nallafood
    Nmmude
    Kozhikode.anu to
    Thatha.😃

  • @soundrayah3663
    @soundrayah3663 2 роки тому +1

    Kannur welcome drink poliya mone😍💓

  • @fayhassweetworld1031
    @fayhassweetworld1031 2 роки тому

    Njangale avide illa kothi yayi kandappo undakki nokkanam😍

  • @remak6903
    @remak6903 3 роки тому +1

    Theerchayayum undakkam

  • @nourashub7022
    @nourashub7022 3 роки тому +41

    Kannur welcome drink poli തന്നെ ആണ്. കുടിച്ചവർ പിന്നേം വാങ്ങി ക്കുടിക്കും

  • @gamingwithprince9944
    @gamingwithprince9944 3 роки тому +3

    നാനും കഴിച്ചിട്ടുണ്ട്, എന്റെ ഉമ്മാന്റെ വീട് കാസർഗോഡ്ആണ്.

  • @rqvlog_roaster
    @rqvlog_roaster Рік тому +1

    Vadakote ulu alapuzha eranakulathonumila oru vat malapuram vanapol njan kudichitund super item

  • @rabiuppala9217
    @rabiuppala9217 2 роки тому

    Nhan oru virunninu undaakki ellarum nalla abhiprayam paranhu ,

  • @rahnakc-xf2oq
    @rahnakc-xf2oq 5 місяців тому

    Njan undakkiyirunnu adipoli

  • @rashasherinsherin8590
    @rashasherinsherin8590 3 роки тому +1

    Njan kudichittund adipoli

  • @rashaummer5809
    @rashaummer5809 2 роки тому +8

    aww i just loved the recipe… definitely gonna try.. calicut ipo und ee welcome drink. kurachayi startayit

  • @hydra8746
    @hydra8746 3 роки тому

    Nsha allha try cheyam

  • @ManikandanMani-ot9nr
    @ManikandanMani-ot9nr 2 роки тому +1

    Thany mam iam kannur

  • @safiyarahman4608
    @safiyarahman4608 3 роки тому +26

    വൗ സൂപ്പർ 👌👌കാണുമ്പോൾ തന്നെ കൊതിയാകുന്നു 😍🤤🤤

  • @naz5110
    @naz5110 2 роки тому +4

    Kannur poliyaaanu 😍

  • @nazrinvlog5525
    @nazrinvlog5525 2 роки тому +5

    കാണാൻ അടിപൊളി ആയിട്ടുണ്ട്. സൂപ്പർ അവതരണം 👍👍

  • @vaidehiraghuram3287
    @vaidehiraghuram3287 3 роки тому +9

    Much awaited🤩🤩Thank you for this recipe ma'am❤👍👍

  • @asnamp39
    @asnamp39 3 роки тому +2

    Ishas dreamilum und tasty kannur wlcm drnk.Any way super 👌👌

  • @zayanm8575
    @zayanm8575 3 роки тому

    njnan ondakiyitund munb perunnalinu🤩

  • @ichusyumyum3933
    @ichusyumyum3933 2 роки тому +1

    Njngal undaakki. Superb... Bt nalla cash chilavundu....

  • @ayishafarooq9064
    @ayishafarooq9064 2 роки тому +1

    Ngle nattil kalyanathin und e drink....... Njanghl karnadagayill ann

  • @saidsaid-er8lw
    @saidsaid-er8lw 3 роки тому +2

    Super Drinks tto 🌹🌹🌹

  • @janakammab9990
    @janakammab9990 3 місяці тому +1

    ഇത് ഞങ്ങളുടെ കൊല്ലത്തും ആലപ്പുഴയിലും ഒക്കെ ഉണ്ട്

  • @kannanthalappil1977
    @kannanthalappil1977 2 роки тому

    Njan undakki poli taste 😌 kannur drink created in malappuram

  • @aamiskitchentips1286
    @aamiskitchentips1286 3 роки тому +1

    Eshttamanallo 100 Vattam🤩nannayittundu👋

  • @kitchenanddrive
    @kitchenanddrive 2 роки тому

    Eedrink Calicutum unduto good drinkto 👍

  • @zainzainzainzain2639
    @zainzainzainzain2639 3 роки тому +5

    Nammuday kannurkaruday swandam drink spr.Masha Allah👍🏻👍🏻

  • @Lekshmi2014
    @Lekshmi2014 2 роки тому

    Try cheyyam itha...njn kannur spl biriyani ippo try cheythe ullu...powli annu...ishtaayi..itha paranjapolea..flop akillaa..😋😋😋

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 3 роки тому +2

    Nammale natiund malapuram tirur

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 роки тому +4

    നാനുംകണ്ണൂകാരിയാണേ🤗🤗🤗ഇത്ത welcom drinkസൂപ്പറായിട്ടുൺട്😋ഇത്തഎൻറ്റെവീഡിയേയ്ക്ഒരുകമൻറ്റ്തരുമേ🤗🤗,

  • @MARWASWoRlD
    @MARWASWoRlD 3 роки тому +1

    First comment 👌👌👌

  • @hamnakhaima2468
    @hamnakhaima2468 2 роки тому

    Undaaki.... Adipoli

  • @rafnabakes
    @rafnabakes 2 роки тому +1

    Insha allah

  • @Coverblocks_Expert
    @Coverblocks_Expert 2 роки тому +1

    Mashaallah super

  • @rabiuppala9217
    @rabiuppala9217 3 роки тому +2

    Super iwill try..nhangade naattilum und kasargod

  • @itsayrasiblingsworld
    @itsayrasiblingsworld 3 роки тому +1

    Wow super….

  • @naseerkargeen2187
    @naseerkargeen2187 3 роки тому +1

    Drink kidu anu

  • @reja6117
    @reja6117 3 роки тому +5

    Can you please upload diff types of fruit n veg salads for party

  • @ruksanashaheer4263
    @ruksanashaheer4263 2 роки тому +1

    Looka yummy will definitely try and give my feedback..

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому +2

      Waiting Rukuuu😍😍

    • @ruksanashaheer4263
      @ruksanashaheer4263 2 роки тому +1

      I tried it today. Replaced cream with icecream.. loved it. Thanks for the recipe..

  • @basheerkv5451
    @basheerkv5451 2 роки тому +3

    ഒരു 5 വർഷം മുമ്പ് ഞങ്ങളുടെ നാട്ടിൽ കല്യാണ വീട്ടിൽ നൽകാറുണ്ട് ഇപ്പോൾ ഇത് ഔട്ട് ആയി. ഇതിലും പുതിയത് വന്നു.

  • @Nathalia0000
    @Nathalia0000 2 роки тому

    Velere eshtappettu

  • @mom_lover9630
    @mom_lover9630 2 роки тому +1

    Tanur kkarude main dishanu

  • @muhammadjamsheerev4966
    @muhammadjamsheerev4966 3 роки тому +1

    ഇഷ്ടപെട്ട് dirng

  • @minshinanijas1826
    @minshinanijas1826 2 роки тому

    Super taste.

  • @aneetamargret2448
    @aneetamargret2448 Рік тому +1

    Hii itha njn indakkitoo. Adipoli🥰 njn kurch vanila essence koode add cheythu

  • @bestbakery9713
    @bestbakery9713 5 місяців тому +1

    കൊള്ളാം സൂപ്പർ ❤
    ഇതിന്റെ പേര് എന്താണ്

  • @hubairbabu6451
    @hubairbabu6451 2 роки тому +1

    Insha alla 👌👌👌

  • @gayatri3188
    @gayatri3188 3 роки тому +3

    Njn try cheythu 😍

  • @jamsheenababu8659
    @jamsheenababu8659 2 роки тому +1

    Supper dear🥰

  • @mytheeshkitchen6250
    @mytheeshkitchen6250 3 роки тому

    Very nice 👍🏻 beautiful

  • @faisalsframesvlog7841
    @faisalsframesvlog7841 2 роки тому +1

    Superb and yummy 😍😋

  • @neethuvipinesh1199
    @neethuvipinesh1199 2 роки тому

    Yes kannur spcl njan wynd avide idhu vare kudichittilla ipol kannur kariyayi ipol Ella mrg num kudikarund

  • @sunilcannanore
    @sunilcannanore 2 роки тому

    സൂപ്പർ 🙏

  • @PriyasStoryland
    @PriyasStoryland 3 роки тому +17

    Amazing looking variety drink
    Kanumbole kothiyakunnu 😋
    Great sharing will try 👍🏼

  • @0467_
    @0467_ Рік тому +1

    ما شــــــــاء اللــه 👍❤

  • @nidanasri
    @nidanasri 2 роки тому +2

    Malappurathum ethpole ulla drink undakkarund

  • @ayanworld2608
    @ayanworld2608 3 роки тому

    കൊതിയാവുന്നു 😄👌👌

  • @Sharfdheen
    @Sharfdheen Рік тому +2

    കണ്ടപ്പോൾ അടിപൊളി ആയി തോന്നുന്നു.. 👍🏻
    25 പേർക്ക് ഉണ്ടാകുമ്പോൾ എത്ര ലിറ്റർ പാൽ വേണം... Pls റിപ്ലൈ

  • @jalajak.v1796
    @jalajak.v1796 3 роки тому

    Super. Undaki nokkatte 😋

  • @abdulrazack1222
    @abdulrazack1222 2 роки тому +1

    Ee kaskas ellasn koodi kudichaal Lahari koodum mayakkam kkaskas

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 роки тому +1

    Very good

  • @harisvalappil8070
    @harisvalappil8070 2 роки тому

    അടിപൊളി

  • @muhammedmadani2044
    @muhammedmadani2044 2 роки тому

    കാണുമ്പോൾ കൊതിയാവുന്നു

  • @ferozgh7906
    @ferozgh7906 2 роки тому

    സൂപ്പർ

  • @michusaruvlogs4878
    @michusaruvlogs4878 3 роки тому +1

    Superb

  • @nesiseli9116
    @nesiseli9116 2 роки тому

    Pwollii.....❤️

  • @mujeebtpc4498
    @mujeebtpc4498 2 роки тому

    Malappurathund chilA bagangalil

  • @ameemamuttam3480
    @ameemamuttam3480 2 роки тому

    Nallaind 🙊❤👀

  • @munjiya..927
    @munjiya..927 Рік тому +2

    ഈ പെരുന്നാൾ നു ഇതാക്കാം 😌🙌🏻

  • @kanakutravelingcruxthrissu3191
    @kanakutravelingcruxthrissu3191 2 роки тому

    Super video 😀😀😀👍🏻💐🙏

  • @jasminjasmin14
    @jasminjasmin14 3 роки тому

    Njn mlp ividathe kalyana vtl. Verum naranga velama kittar 😔 pinne njangalkavashayathinu vtl undaki kudikkum

  • @ammi2143
    @ammi2143 2 роки тому

    It's amazing 😍😍😍😍 juce

  • @happyworld9663
    @happyworld9663 2 роки тому +2

    Kannur mathralla ith😌