ഈ കിരണിനും കല്യാണിക്കും എന്തിന്റെ സൂക്കേടാ ശാരി ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ അവര് എല്ലാം കൊണ്ടും തകർന്നിരിക്കുവല്ലേ. ഇത്രയ്ക്കു വേണോ അവരോടു പക
ഈ കിരണിനും കല്യാണിക്കും ഈ സീരിയലിൽ റോള് ഒന്നുമില്ല. മറ്റുള്ള കഥാപാത്രങ്ങളുടെ മൈക്ക് ആകാലാണ് പ്രത്യക പരിപാടി. ഈ രണ്ടു അവതാരങ്ങൾ ഇല്ലങ്കിലും സീരിയൽ മുന്നോട്ട് പോകും.
@farwaaishu6137 പിന്നെ എന്റെ ബുദ്ധിമുട്ടിനെ പറ്റി എന്താ ഒരു ശുഷ്‌കാന്തി 😄😄.. ഞാൻ എന്റെ അഭിപ്രായം പറയുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ട് ആണങ്കിൽ എന്റെ അഭിപ്രായം നിങ്ങൾ വായിക്കണ്ട. അതല്ലേ നല്ലത് 😄😄😄..
@@farwaaishu6137 കരഞ്ഞു മെഴുകുന്നവരുടെ കമെന്റ് വായിച്ച് ഉള്ളിൽ അലറി കരയുന്നവരുടെ കമെന്റ് വായിക്കാനും ഒരു പ്രത്യക രസമാണ്. നല്ലപോലെ ഉള്ളിൽ കരഞ്ഞു പുറമെ ചിരിച്ചോ. നല്ല രസമുണ്ട് 😄😄😄😄😄
മൗനരാത്ത സമയമാട്ടല്ല 9 മണിക്ക് തന്നെ വെക്കണം പഴയ സമയത്ത് തന്നെ സൂപ്പർ സീരിയൽ ആയിട്ട് പത്തരമാറ്റത്തിന്റെ സമയം മാറ്റല്ലാതെ 8:30ക്ക് തന്നെ വെക്കണം ഇഷ്ടമല്ല സീരിയല് 👌🏻🙏🏻🫂❤️💖
ശാരി രാഹുലിന് കൂട്ട് നിന്നിട്ടുണ്ട് രാഹുൽ ചെയ്ത എല്ലാ തെറ്റിനും. അവരാൽ കഴിയുന്ന വിധം സഹായിച്ചിട്ടും ഉണ്ട്. ഒരിക്കൽ പോലും അത് തിരുത്താൻ നോക്കിയിട്ടില്ല.
ഒരുപാട് തെറ്റുകൾ ചെയ്തിട്ട് ഉണ്ടെങ്കിലും ഇപ്പോൾ എന്തോ ശാരിയോട് സഹതാപം തോന്നുന്നു 😢🥹
അഭിനയസിംഹം ബീനാ ആന്റണി 👌
കല്യാണി ഓവർ എന്ന് പറഞ്ഞാൽ പോരാ ഫയങ്കര ഓവർ ആണ്
Over ഇല്ലാതെ അഭിനയിക്കാൻ ഒരാളെ വേണം പോവുന്നോ 🤭🤭🤭
Ayyo karachil😂😂😂
കിരൺ കല്യാണി ഇപ്പോൾ ഓവർ ആക്ടിങ് ആണ് 😡
No poli❤ kiyani
Ano.ennitt.😂
@@dilshidadilu8538 എന്നിട്ട് തുള്ളി കളിക്കുന്ന കുഞ്ഞിപ്പുയു പാട്ട് പാടും 😂😁
ഈ കിരണിനും കല്യാണിക്കും എന്തിന്റെ സൂക്കേടാ
ശാരി ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ അവര് എല്ലാം കൊണ്ടും തകർന്നിരിക്കുവല്ലേ. ഇത്രയ്ക്കു വേണോ അവരോടു പക
അവർ കിരണിനോടും കല്യാണിയോടും ചെയ്തത് വച്ചു നോക്കുമ്പോ ഇത് ഒന്നുമല്ല.
Randinum thalakku vatta 😂😂
Ah vnm avlk 😡 Kiran kalyani polichu 😍
Kiran kaliyani vattan mare 😂
Muzutha vatta randinum radinem pidichu chagalakk idanam oula kiranum kaliyaniyum
Beena Antony greatest artist ❤️
കിരണും കല്യാണിയും ഓവർ ആണ്
ഈ കിരണിനും കല്യാണിക്കും ഈ സീരിയലിൽ റോള് ഒന്നുമില്ല. മറ്റുള്ള കഥാപാത്രങ്ങളുടെ മൈക്ക് ആകാലാണ് പ്രത്യക പരിപാടി. ഈ രണ്ടു അവതാരങ്ങൾ ഇല്ലങ്കിലും സീരിയൽ മുന്നോട്ട് പോകും.
@farwaaishu6137 ആര് കാണുന്നത്.
@farwaaishu6137 പിന്നെ എന്റെ ബുദ്ധിമുട്ടിനെ പറ്റി എന്താ ഒരു ശുഷ്‌കാന്തി 😄😄.. ഞാൻ എന്റെ അഭിപ്രായം പറയുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ട് ആണങ്കിൽ എന്റെ അഭിപ്രായം നിങ്ങൾ വായിക്കണ്ട. അതല്ലേ നല്ലത് 😄😄😄..
@@farwaaishu6137 കരഞ്ഞു മെഴുകുന്നവരുടെ കമെന്റ് വായിച്ച് ഉള്ളിൽ അലറി കരയുന്നവരുടെ കമെന്റ് വായിക്കാനും ഒരു പ്രത്യക രസമാണ്. നല്ലപോലെ ഉള്ളിൽ കരഞ്ഞു പുറമെ ചിരിച്ചോ. നല്ല രസമുണ്ട് 😄😄😄😄😄
@@sulfikerthajkollam6560 kiran kalyani poli❤️🩹
😂😂😂😂.
Kalyani korch over aayi 😮
Ila poli❤
മൗനരാത്ത സമയമാട്ടല്ല 9 മണിക്ക് തന്നെ വെക്കണം പഴയ സമയത്ത് തന്നെ സൂപ്പർ സീരിയൽ ആയിട്ട് പത്തരമാറ്റത്തിന്റെ സമയം മാറ്റല്ലാതെ 8:30ക്ക് തന്നെ വെക്കണം ഇഷ്ടമല്ല സീരിയല് 👌🏻🙏🏻🫂❤️💖
Sharik aghn vnm😂😂 kiran kalyani polichu 👍😍
🥰💕 kalyani
ശാരിക്ക് ഇതെല്ല ഇതിന് അപ്പുരം മറുവടി കൊടുക്കണം കല്യാണി ആയത് കൊണ്ട് ഇത്ര കൊടുത്തൊള്ളൂ 🔥🔥🔥super കല്യാണി 🔥
ഇതിനൊക്കെ ഇവരെ എന്തിനാ പറയുന്നേ. രാഹുൽ അല്ലെ എല്ലാം ചെയ്തേ
ശാരി രാഹുലിന് കൂട്ട് നിന്നിട്ടുണ്ട് രാഹുൽ ചെയ്ത എല്ലാ തെറ്റിനും. അവരാൽ കഴിയുന്ന വിധം സഹായിച്ചിട്ടും ഉണ്ട്. ഒരിക്കൽ പോലും അത് തിരുത്താൻ നോക്കിയിട്ടില്ല.
Vattu pidicha koottagal kiranum kalliyaniyum💩😂
Waiting.eppisod.kiran.kalyani❤❤
നന്മ മരം ഇപ്പോൾ നന്മ ഒക്കെ പോയി
കല്യാണി നല്ല ഓവർ ആവുന്നു നല്ല വാക്ക് പറയാൻ പറ്റില്ലെങ്കിൽ ഹൃദയം നോവിക്കുന്ന വാക്കുകൾ പറയരുത്
ഒരു കാലത്ത് അവളും അനുഭവിച്ചിട്ടുണ്ട്
നല്ല വാക്കുകൾ പറയാം അത് കേൾക്കാൻ അർഹത ഉള്ളവരോട്. ശാരിക്ക് ആ അർഹത ഇല്ലെന്ന് കല്യാണിക്ക് നല്ല പോലെ അറിയാം.
Virthikketta kiraninum kalliyanikkum vidhiyafisathinte nalla kuravu undu
Ath parynm kalyani shari nod
@@KHADEEJA-xz6zs Virthi ketta kiranum kaliyaniyum
Kalyani 😍😍
Ivar kurachu over annallo ...
കുറച്ച് അല്ല Full ഉം
കുറച്ച് അല്ല Full ഉം
Athee nalla over aanu
Kurach alla full ovar aanu ithugale kaanikkathirunnal ee seriyalinte pakuthi negativu kurayum
Oru over ila poli❤
Ee park ipo alla serialum undalo
Ee thaara marichille?
Kiran kalyani attitude over
Ee serial ipolum terrnitilla..kalyaniku samsarikan pattuna avide vechu nirthayirunnu
ഇത് എവിടെ യാ സ്ഥലം
Kalyani kiran ovar acting😡😡😡
Ippo ee kiranilere ippo ishttam premam thile sidharthine annh❤
Thara marichillarunno
Kiran kalyanai over
Change kiran's voice to old
Shari pavam alle shariye kuttapeduthunnathendhina
Shari cheyitha thettinulla shikshayaanu avar anubhavikkunnathu .atharinnu vechukondu neeyokee enthinaanu kalyaniyeyum kiranineyum kuttappeduthunnathu thendikale
ഈ സീരിയലിൽ അനിയരപ്രവർത്തർക്ക് എന്ത് ദാരിദ്ര്യം ആണ്.